കടമായി വാങ്ങി പറ്റിച്ച പണം, സ്വർണം, ഭൂമി ഇവയെല്ലാം നിങ്ങളെ തേടി വരും... 27 മല്ലി മാത്രം മതി!

  Рет қаралды 14,760

My Spiritual Worship

My Spiritual Worship

Күн бұрын

Пікірлер: 40
@somathomas6488
@somathomas6488 7 күн бұрын
Thank you Sister 🌹🌹🌹കൊടുക്കാനുമുണ്ട് 🥲🥲🥲കിട്ടാനുമുണ്ട് 👍👍👍 ഓം നമഃ ശിവായ 🙏🙏❤️❤️
@prasannamohanan1550
@prasannamohanan1550 3 күн бұрын
Thank you Chechi
@mollyjoseph3035
@mollyjoseph3035 5 күн бұрын
12 വർഷം മുമ്പ് കടം വാങ്ങിയ 20ആയിരം രൂപ ഇന്ന് വരെ തന്നിട്ടില്ല, ചോദിച്ച ആളുടെ വൈഫിന്റെ പേരിലാണ് അയച്ചു കൊടുത്തത്, അവർ ഇപ്പോൾ സൗദിയിൽ ആണ്, പൈസ തിരിച്ചു വേണം എന്ന് ചോദിക്കുമ്പോൾ അയാൾ പറയും എനിക്കല്ലല്ലോ അയച്ചത് അവൾക്കല്ലേ അവളോട്‌ ചോദിക്കാൻ, അവളോട്‌ ചോദിച്ചാൽ പറയും ഞാൻ നിങ്ങളോട് ചോതിച്ചില്ലല്ലോ എന്റെ പേരിൽ അയക്കാൻ എന്ന് രണ്ടാളും കൂടി എന്നെ പറ്റിച്ചു. ഞാൻ ഒരു വിധവ ആണ് ജോലി ചെയ്യാൻ ഇപ്പോൾ ആരോഗ്യം ഇല്ല ജീവിക്കാൻ നിവർത്തി ഇല്ല പിച്ച എടുക്കാൻ പോകാൻ പോലും പറ്റില്ല ഈ പൈസ ഒന്ന് കിട്ടാൻ പ്രാർത്ഥിക്കണേ, അരി വാങ്ങാൻ കൂടി കഷ്ടമാണ് ഇപ്പോൾ
@LeelaPV-c2m
@LeelaPV-c2m 6 күн бұрын
Enikum tharanundu
@user-tx1bi2wd8m
@user-tx1bi2wd8m 3 күн бұрын
♦️♦️♦️🙏🙏🙏 Very Very Thanks Madam❤😂❤🌎🌎🌎🌷🌷🌷
@nalinicnair-g7b
@nalinicnair-g7b 6 күн бұрын
എനിക്കും കിട്ടാനുണ്ട്
@SudhaSajeevan-q7j
@SudhaSajeevan-q7j 3 күн бұрын
കിട്ടാനും ഉണ്ട് കൊടുക്കാൻ അതിൽ ഏറെ ഉണ്ട്
@neseerarasak4709
@neseerarasak4709 4 күн бұрын
Cheithu nokkatte
@PRANAMABSRAMBICKAL
@PRANAMABSRAMBICKAL 7 күн бұрын
ഞാനും കൊടുക്കാൻ ഉണ്ട് 🙏🙏🙏🙏🙏
@ambikarajasekhar7256
@ambikarajasekhar7256 6 күн бұрын
4 വർഷമായി ഇതുവരെ കിട്ടാത്ത അവസ്ഥ. എനിക്ക് അമ്മയുടെ ഓഹരി കിട്ടിയിട്ടില്ല. ജോലി ചെയ്ത പണം പോലും കിട്ടുന്നില്ല. എന്ത് ചെയ്യാം .വിശ്വാസത്തോടെ ചെയ്യാം .അതിനുശേഷം കമൻ്റ് ചെയ്യുന്നുണ്ട്
@jojo-xo9ei
@jojo-xo9ei 7 күн бұрын
Njan ethupolea cheythittundu vearea oru chanalil kandu...adhil Fridayanu cheyan paranjadhu 3 aazhcha cheythu but oru balavum ella .....entea kainnu cash vangiyapo nalla chirichindu samadhanathil vangi epo ennea kanunnadhu thanea avarku deashayama cash chodicha ennu tharam nalea tharam ennu
@Subha-123-c1w
@Subha-123-c1w 5 күн бұрын
13 varsha mayi enne pattich vangiya 6 pavam svornam thirike thannitilla.prarthikane
@sreejak8071
@sreejak8071 7 күн бұрын
ഒന്നിൽ കൂടുതൽ ആളുകൾ തരാനുണ്ടെങ്കിൽ എന്ത് ചെയ്യും.
@sherlysm4041
@sherlysm4041 6 күн бұрын
Eanikum tharanudu
@sajeenasajeena8543
@sajeenasajeena8543 7 күн бұрын
Maam എനിക്ക് ഇതുവരെയും ക്യാഷ് തരുന്നില്ല ചോദിച്ചു തരുന്നില്ല എനിക്ക് കിട്ടാനുണ്ട്
@BushraSubair-l5h
@BushraSubair-l5h 7 күн бұрын
Valich neetalle
@pramelasukumaran5482
@pramelasukumaran5482 5 күн бұрын
ഞങ്ങൾക്കും അത്യാവശ്യത്തിന് സഹയിച്ചവർ പോലും തിരിച്ചു തരുന്നില്ല.കൂടാതെ ചോദിക്കുമ്പോൾ അലോഗ്യവും ആണ്. പചകർപ്പൂരം കത്തിക്കാൻ പാടില്ലെന്ന് കേട്ടിട്ടുണ്ട്.ഈ ഒരു കാര്യ ത്തിന് ചെയ്യാമോ
@aparnapunartham
@aparnapunartham 7 күн бұрын
Madam Aparna uthradam nakshtram... Njan coaching classinu join cheythu padikkan thiruanichu 10/07/1998 afternoon 12.05 mindhunnam rashi anu birth time... Nalla oru tym class start cheyan nokki paranju tharummo please... Ethrayum pedannu oru job vagannam athinu vendi kooda madam prathikkannam🙏🙏🙏
@premalatha6950
@premalatha6950 6 күн бұрын
3per tharanund oru paperil 3perum ezhudhamo
@heavenlyeditx1850
@heavenlyeditx1850 4 күн бұрын
മറ്റേ വ്യക്തിക്ക് എന്തെങ്കിലും ദോഷം ഉണ്ടാകുമോ??
@ambikarajasekhar7256
@ambikarajasekhar7256 6 күн бұрын
പലരും തരാനുള്ളപ്പോൾ അവരുടെ എല്ലാവരുടെയും പേര് എഴുതാമോ
@krishnaprasad4457
@krishnaprasad4457 7 күн бұрын
എന്നെ രക്ഷിക്കു പൈസ വാങ്ങിയവർ തന്നിട്ടില്ല.
@valsalas2257
@valsalas2257 4 күн бұрын
എനിക്ക് 5 പേര് 15lekham തരാനുണ്ട് പൈസ ആയും സ്വെർണ മായും . 5 പേർക്കും കൂടി ഒരുമിച്ചു ചെയ്യാമോ
@premalathacc5295
@premalathacc5295 6 күн бұрын
അയ്യ കടം വാങ്ങിയ പണം ഇത് വരെയും തിരിച്ച് കിട്ടിയില്ല 6 വർഷം ആയി
@nirmaladevi2950
@nirmaladevi2950 6 күн бұрын
മൂന്ന് ശനിയാഴ്ച കഴിഞ്ഞ് ഏതു നേരത്താണ് ഇതു കത്തിക്കേണ്ടത്?
@80jyothi
@80jyothi 7 күн бұрын
Ente brother-in-law ethu cheythu. Thirichu thannittilla
@drisyapk2815
@drisyapk2815 7 күн бұрын
Ith cheyth nokku result undenkil parayu
@raginib6759
@raginib6759 6 күн бұрын
പേപ്പറിനുമുകളിൽ കർപ്പൂരം വേച്ച് കത്തിക്കുമ്പോൾ പേപ്പർ കത്തി പോകുകയില്ലേ
@jijichandran6977
@jijichandran6977 7 күн бұрын
ഞാൻ ഒത്തിരി പേർക്ക് പൈസ കൊടുക്കാൻ ഉണ്ട് തിരിച്ചു കൊടുക്കാനുള്ള ഒരു മാർഗം പറഞ്ഞു തരുമോ എന്നെ ഒന്ന് രക്ഷിക്കാം പാവങ്ങളുടെ പൈസ തിരിച്ചുകൊടുക്കാൻ എനിക്ക് പറ്റുന്നില്ല
@drisyapk2815
@drisyapk2815 7 күн бұрын
😂
@sukumarak4594
@sukumarak4594 7 күн бұрын
എനിക്ക് കിട്ടാൻ ഉണ്ട് 🙏🙏🙏🙏
@premamohan7827
@premamohan7827 6 күн бұрын
🙏🏻🙏🏻🙏🏻
@ssbalakrishnannair3841
@ssbalakrishnannair3841 13 сағат бұрын
ഭൂമി തരാമെന്നു പറഞ്ഞ് പണം വാങ്ങി തത്തിരിക്കുന്നതിനു എന്ത് ചെയ്യണം.
@ssbalakrishnannair3841
@ssbalakrishnannair3841 13 сағат бұрын
തരാതിരിക്കുന്നതിനു
@ssbalakrishnannair3841
@ssbalakrishnannair3841 13 сағат бұрын
തരാതിരിക്കുന്നതിനു
@sudheercp6294
@sudheercp6294 7 күн бұрын
Madam vedios kanarunde.madam oru samsayam chodhikkatta ravila nammal vilakku koluthi prarthichathinu sesham ninnukondano erunnukondano namam japikkedathe .pinna vilakku koluthi prarthichu namajapam ellam cheythathinu seshamano chandhanavum kukumavum dharikkendathe.pls replay madam
@MySpiritualWorship
@MySpiritualWorship 7 күн бұрын
നാമം എപ്പോഴും ഇരുന്നു ജപിക്കുന്നതാണ് നല്ലത്. നിന്നുകൊണ്ട് ജപിച്ചാലും യാതൊരു കുഴപ്പവുമില്ല. നാമജപത്തിനുശേഷം പൂജാമുറിയിൽ ഉള്ള ചന്ദനവും കുങ്കുമവും നെറ്റിൽ വയ്ക്കുന്നത് നല്ലതാണ് 🙏🏻
@new_mxhx10_444
@new_mxhx10_444 6 күн бұрын
എനിക്കും കിട്ടാനുണ്ട്
@radhikak5708
@radhikak5708 6 күн бұрын
എനിക്കും കിട്ടാനുണ്ട്
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
THIS വീഡിയോ Will CHANGE Your LIFE in 10 Minutes!
10:03
നമ്പ്യാട്ട് മന കാഞ്ചീപുരം
Рет қаралды 379 М.
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН