കളമശ്ശേരിയിലെ ജപ്തി; സമവായ നീക്കത്തിന് വഴി തുറക്കുന്നു | SBI | Ajayan | Bank

  Рет қаралды 7,682

asianetnews

asianetnews

Күн бұрын

Пікірлер: 12
@pgrajendran7523
@pgrajendran7523 12 сағат бұрын
കടമെടുക്കുമ്പോൾ വരുമാനത്തിനനുസരിച്ച വീടു മതി എന്ന് ചിന്തിക്കുന്നവർക്ക് ആയിരം അഭിവാദ്യങ്ങൾ.
@sreeshmap9600
@sreeshmap9600 12 сағат бұрын
അധ്വാനിച്ച് ഉണ്ടാക്കുന്ന പണം സ്വരൂപിച്ച് വച്ച് കുറച്ച് വർഷങ്ങൾ കൊണ്ട് പതുക്കെ പതുക്കെ ഒരു വീട് എടുക്കാൻ ശ്രമിക്കൂന്നത് അല്ലെ നല്ലത്. അല്ലാതെ ഇതുപോലെ ആദ്യംതന്നെ എടുത്താൽ പൊങ്ങാത്ത തുക ലോൺ എടുത്ത് വീട് പെട്ടന്ന് ഉണ്ടാക്കിയീട്ട് എന്ത് കാര്യം? ഈ 10 വർഷം കൊണ്ട് 14 ലക്ഷം തിരിച്ച് അടച്ചിട്ടും ലാസ്റ്റ് വീട് വിറ്റ് കടം വീട്ടെണ്ടുന്ന അവസ്ഥ വന്നില്ലേ. 27 ലക്ഷം എടുത്ത ലോൺ മുഴുവൻ തിരിച്ച് അടക്കുംബോൾ ഏകദേശം 3 ഇരട്ടി തുക അടക്കുവും വേണം. ഉണ്ടാക്കിയ ആ വീട് നഷ്ടപ്പെടുവും ചെയ്യും.
@paulsond1982
@paulsond1982 2 сағат бұрын
ലോൺ എടുക്കുന്നതിൽ തെറ്റില്ല, പക്ഷെ അത് കൃത്യമായി അടക്കാൻ ഉള്ള വഴികൾ കണ്ടിട്ട് വേണം എടുക്കാൻ, സാധാരണകാരനെ സംബന്ധിച്ച് ലോൺ ഒരു അനുഗ്രഹവും അതേ സമയം പണിയും ആണ്, ഇവിടെ 27 ലക്ഷം കൃത്യമായി അടക്കുക ആണ് എങ്കിൽ അടച്ചു വരുമ്പോൾ 54 ലക്ഷം ആവും, അത് ഒരു മുടക്ക് മുടങ്ങിയാൽ പലിശ ആയി പിന്നെ കൂട്ടു പലിശ ആയി, അവസാനം മുതലും പലിശയും തുല്യം ആകും........
@Dailytrollslindo
@Dailytrollslindo 5 сағат бұрын
many familes are like this.... media should considered them too.... people face such situtation and staying in rental home.. what bank will do for this
@greendreamsbyanupama8026
@greendreamsbyanupama8026 11 сағат бұрын
ലോൺ എടുക്കുന്നതിൽ കുറ്റം പറയാൻ ഒക്കില്ല അത് സ്വന്തം ഇഷ്ടം പോലെ aanalo ജപ്തി വാർത്ത ഒക്കെ പണ്ടേ കേട്ടിട്ടുണ്ട് പക്ഷേ ഇപ്പോൾ വാർത്തയിൽ ഒക്കെ വരുമ്പോൾ ഇവർക്ക് ഒക്കെ ഒരു ആശ്വാസം ഉണ്ടാകുന്നു എങ്കിൽ അത് ഒരു സന്തോഷം തന്നെ
@foodieworold7405
@foodieworold7405 11 сағат бұрын
ഒന്നാമത്തെ കാര്യം നമുക്ക് പ്രൈവറ്റ് ഫിനാൻസ് സ്ഥാപനങ്ങൾ ഒക്കെ ആണേൽ കുറച്ച് പബ്ലിക് സപ്പോർട്ടും രാഷ്ട്രീയ സമ്മർദ്ധവും ഒക്കെ ചെലുത്തിയാൽ അവർ ലോണിന്റെ കാര്യത്തിൽ ഇളവൊക്കെ ചെയ്യും. Sbi ഒരു nationalised ബാങ്ക് ആണ്. അതുകൊണ്ട് അവർ നിയമപരമായി മാത്രമേ കാര്യം കൈകാര്യം ചെയ്യൂ. ഇതിൽ തന്നെ അവർ രാത്രി പരിഹാരം ഉണ്ടാകാൻ ഇറങ്ങി തിരിച്ചില്ല. രാവിലെ നോക്കാം എന്നാണ് പറഞ്ഞത്. അവരുടെ കുറ്റമല്ല. ഈ പ്രശ്നത്തിൽ നിയമപരമായി അവർക്ക് വീഴ്ച പറ്റിയിട്ടില്ലെങ്കിൽ അവർക്ക് ആരെയും പേടിക്കേണ്ട കാര്യം ഇല്ല. പിന്നെ ഇവർക്ക് ആ വീട് വിറ്റു കാശ് കൊടുക്കാനുള്ള സാവകാശം ബാങ്ക്കാർ കൊടുക്കട്ടെ. 🙏
@santheepnair5470
@santheepnair5470 12 сағат бұрын
Kerala government also taken huge loan can asianet start helpline
@devisudheer7588
@devisudheer7588 12 сағат бұрын
Bank inteyy kuttam alaloo... Like emi namak adakan patath avumpo thaney expect cheyalo ithokey so apo veetukarku solution venda karyanghal move cheyarnu attapatta time varey wait cheyathe
@ajanthakumari6678
@ajanthakumari6678 59 минут бұрын
Ningale shayekkan arrenkkelumvarum 🙏🏻enne kadam edukkaruthe ok
@lpkgfrfssdgjk
@lpkgfrfssdgjk 4 сағат бұрын
Lulu muthali evida...
@babythomas942
@babythomas942 12 сағат бұрын
ഈ മുകളിൽ അഭിപ്രായം പറഞ്ഞവർ എല്ലാം ബാങ്കുകാർ ആണെന്ന് നമ്മുക്ക് അനുമാനിക്കാം 🤔ആറുമാസം എന്നതും, അപ്പോൾ സർക്കാർ പ്രഹ്യാപിച്ച ഇനി ആരുടേയും ജപ്തിയില്ല എന്നതുകൊണ്ട് ഇതാണോ ഉദേശിച്ചത്‌ 🤔
@sreeshmap9600
@sreeshmap9600 12 сағат бұрын
@@babythomas942 അങ്ങനെ ബാങ്കുകാർ ആണെന്ന് ചുമ്മാ അനുമാനിക്കേണ്ട. ലോൺ എടുത്താൽ അവസാനം ഇങ്ങനെ സംഭവിക്കരുത് എന്ന് നിർബന്ധം ഉള്ളത് കൊണ്ട് പതുക്കെ സ്വപ്നഭവനം ഉണ്ടാക്കാൻ ശ്രമിക്കുന്നു. അല്ലെങ്കിൽ താമസിച് കൊതി തീരും മുൻപേ ബാങ്കുകാർ കൊണ്ടുപോക്കും
Миллионер | 2 - серия
16:04
Million Show
Рет қаралды 1,7 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 131 МЛН
Я сделала самое маленькое в мире мороженое!
00:43
Миллионер | 2 - серия
16:04
Million Show
Рет қаралды 1,7 МЛН