(Kottayam ജില്ലയിൽ kaduthuruthi യിലെ ayaamkoodi) ezhumanthuruth പുത്തൻപുരയിൽ ബാല ഭദ്ര ദേവിയും നാഗ ദൈവങ്ങളും.... എല്ലാ മാസവും ഒന്നാം തീയതി... മാസ പൂജയും ... എല്ലാവർഷവും മീന മാസത്തിലെ ഉത്രം നാളിൽ... വാർഷിക ആഘോഷങ്ങളും,കളമെഴുതും പാട്ടും നടത്ത പെടുന്നുണ്ട്...