ഉപകാരപ്രദമായ വീഡിയോ.. പക്ഷേ ശബ്ദം വളരേ കുറവാണ്.. ഞങ്ങൾക്ക് ഇത്തവണ 11985₹കരണ്ട് ബില്ല് വന്നു.. ഭയങ്കര ടെൻഷൻ ആയിരുന്നൂ... ഇപ്പോ കാര്യങ്ങൾ വളരെയധികം വ്യക്തമായി..ഇതിന് വേണ്ടി കുറേ വീഡിയോ കണ്ടു.. പക്ഷേ ഇത്രയും വിശദമായ വിവരണമില്ലായിരുന്നൂ... നന്ദി സഹോ
@MasterTechMalayalam4U4 жыл бұрын
😍😍
@MasterTechMalayalam4U4 жыл бұрын
Thanku for supporting comment ഇനിയും നിങ്ങളുടെ സപ്പോർട്ട് പ്രദീക്ഷിക്കുന്നു.... 😍
@sjsj34610 ай бұрын
വളരെ വളരെ ഉപകാര പ്രദമായ വീഡിയോ താങ്കൾക്ക് എന്റെ അഭിനന്ദനം അറിയിക്കുന്നു
@an.ma0074 жыл бұрын
നല്ല രീതിയിൽ പറഞ്ഞു തന്നു, ഒരുപാട് പേരുടെ സംശയം തീർക്കാൻ ഇത് സഹായമാകും...
@MasterTechMalayalam4U4 жыл бұрын
Tnq😍
@basheerpulimoottil81484 жыл бұрын
This happened due to change to a higher slab rate to all units as exceeded billing for more than 60 days.Sri.NS Pillai Chairman KSEB is an able administrator. This can be cleared by a special team in each section office in a war foot manner.
@sreekandannair15979 ай бұрын
ഇപ്പോൾ 2024 ഉള്ള kseb ചാർജിനെ കുറിച്ച് വീഡിയോ വേണമായിരുന്നു
@3AVskitchen62007 ай бұрын
Athey
@asrafmkv41224 жыл бұрын
100%ഉപകാരം ഉള്ള ഒരു വീഡിയോ
@MasterTechMalayalam4U4 жыл бұрын
😍
@athunsvijay25313 жыл бұрын
Thank u you ikka... valare upakarapettavideo
@nandhukrishna8249 Жыл бұрын
Thanku❤️
@muhammedrabeehm53374 жыл бұрын
Thank you
@muhammedajnasmavilakandy85014 жыл бұрын
Below 450 unit vararullathu. March to May above 1200 Anu vannathu (2 months reading) . Complite line parishodichu. Yenikk kittiyekunna vivaram. Neutral kudi amiithamayi voltage varunnu yennathanu. Neutral + earth check cheythal below 1.5v Anu vendathu. Athu 3 vare akaamennum parayunnu.athinu mukalil poyal athu leakage Anu yennanu arinnathu.yenikkithu eppol 9v Anu kanikkunnathu.athu transformer ninnanu yennum kandethi. aduthulla veedu kalilum check cheythu .avideyum ethanu awastha. Avarkum bill kuduthalanu vannathu. Engane neutral kudi voltage kadathivittal amiithamayi read avumo yennulla chodyathinu KSEB reply thannilla. KSEB CUSTOMER CARE contact cheythu avarkum athine kurichu dharana yilla. Arkengilum ethumayi banthapettu yenthenkilum ariyum yenkil Namukk oru paruthi Vare E amitha billinte Awasthaye kurich manasilakaaam.
@muhammedajnasmavilakandy85014 жыл бұрын
You have any idea reply me
@MasterTechMalayalam4U4 жыл бұрын
Thanku... എനിക്കും ഇത് പുതിയ അറിവാണ് അവിടെ എല്ലാ വീട്ടിലും ഇതുപോലത്തെ പ്രോബ്ലം ഉണ്ടെങ്കിൽ അത് kesb കാർകെ പരിഹരിക്കാൻ കഴിയൂ SO, kesb ഇൽ കംപ്ലയിന്റ് ചെയ്യൂ ഇനി ഞൻ കൂടുതൽ അന്നെഷിച്ചു details പറഞ്ഞു തരാം.....
എന്റെ വീട് ചെറിയ വീട് ആണ് AC ഉൾപ്പെടെ എല്ലാ വിട്ടു ഉപകാരങ്ങളുമുണ്ട് പക്ഷെ 400 മുതൽ 650 യൂണിറ്റ് കറണ്ട് എടുക്കുന്നു.അതായത് 2800 മുകളിലാണ് ബിൽ.വീട് വെച്ച് ഇത്ര ബിൽ വരൻ പാടില്ല.6000 രൂപ അടച്ച മാസം ഉണ്ട്.തുടർന്ന് കെഎസ്ഇബി അധികൃതരുമായി അന്വേഷണം നടത്തിയപ്പോൾ കരണ്ട് ബിൽ കൂടുതലാണ് വീട്ടിൽ എവിടെ ലീക്കേജ് ഉണ്ട് എന്നൊക്കെ പറയുന്നുണ്ട് പക്ഷേ ലീക്കേജ് എല്ലാം നോക്കിയിട്ട് ഒന്നും കാണാൻ കഴിയുന്നില്ല. വൈദ്യുതി ബില്ല് വളരെ കൂടുതലാണ് ഇത് കണ്ടെത്താൻ എന്താണ് ചെയ്യേണ്ടത് വീടിൻറെ വലുപ്പം അനുസരിച്ച് ഇത്ര കൂടുതൽ ബില്ല് വരാൻ പാടില്ല. അഞ്ചുവർഷം ആയിട്ടുള്ള വീട് വെച്ചിട്ട്
@aneena45797 ай бұрын
Thank you for the information ❤❤❤
@aboomoozhikkal93634 жыл бұрын
വീഡിയോയിൽ സബ്സിഡി സംബന്ധിച്ച് പറഞ്ഞത് ശരിയല്ല എന്ന് തോന്നുന്നു. പ്രതിമാസം 120 (ദ്വൈമാസം 2×120=240) യൂണിറ്റിന് താഴെ ഉപഭോഗം ഉള്ളവർക്ക് ആദ്യത്തെ 80 യൂണിറ്റിന് 35 പൈസയും (28 രൂപ) പിന്നീട് വരുന്ന 240 യൂണിറ്റ് (240--80=160) വരെ 50 പൈസയും (80×0.35=28)+(160×0.50=80) കൂടി ആകെ 108 രൂപയും Fixed charge ൽ 40 രൂപയുമടക്കം 148 രൂപയാണ് ആകെ സബ്സിഡി ലഭിക്കുക
@MasterTechMalayalam4U4 жыл бұрын
നമ്മൾ അത് deatil ആയി പറഞ്ഞിട്ടില്ല... നിങ്ങൾ പറഞ്ഞത് ശരി ആണ്..... Thanks for your valuable comment...
@aneena45797 ай бұрын
2024 ലെ Consumption - Fixed charge ഒന്നു പറയാമോ please?
@Wint2344 ай бұрын
Bill amount rs Annual acd Payable rs എന്താണ്
@kalliyathrahim2317 Жыл бұрын
I don't agree with chart. For example my consumption is 304 unit energy charged 1259.64. But as per your chart this should much higher for being more than 300 unit
@abdulgafoor97714 жыл бұрын
Super. Thanks
@goodgood-qi5gu4 жыл бұрын
Njan parayam thozhil sagakal off ayirunnu ardhanalayngal off ayirunnu adukondu kseb varumanam kuranju udane pavangalude karutharuthu shapam kseb k udane varum
@alsafaalsafa58824 жыл бұрын
പൊളിച്ചു
@saleehe11634 жыл бұрын
വീഡിയോ - Sound-up ചെയ്തു റെക്കോഡ് ചെയ്യുക.
@MasterTechMalayalam4U4 жыл бұрын
We will improve.... And thanku for the valuable comment
@christyneha00783 жыл бұрын
What is fixed charge?
@muneermp71664 жыл бұрын
Polichu💓💓💓
@vinithakr76644 жыл бұрын
Ac use cheyumbo engane charge kurakyan patum enn parayamo?
@MasterTechMalayalam4U4 жыл бұрын
Ac ഉപയോകിമ്പോ 24°C (human confort) ഇൽ ഉപയോക്കുക, രാത്രിയിൽ sleeping mode or Energy mode പരമാവധി ഉപയോഗിക്കുക.....
@raoufcr73134 жыл бұрын
Good
@muzammilkv52504 жыл бұрын
Bro, എന്താണ് slab, അതുപോലെ എന്താണ് Average, Average shesham അങ്ങനെയാണ് rate Change ആവുക, എത്ര unit vere ആണ് Average.?
@MasterTechMalayalam4U4 жыл бұрын
Slab എന്നാൽ ആദ്യ 100 യൂനിറ്റിന്ന് ഒരു ചാർജ് പിന്നെത്തെ (101 to 200) 100 യൂനിറ്റിന്ന് വേറെ ചാർജ് ...... ഇങ്ങനെ ഓരോന്നിനും വേറെ വേറെ ചാർജ് ആണ് ഇതിന്നാന്ന് slab എന്ന് പറയുന്നത്......
@MasterTechMalayalam4U4 жыл бұрын
ആവറേജ് എന്നാൽ ഒരു ശരാശരി ഉപയോഗം
@muzammilkv52504 жыл бұрын
@@MasterTechMalayalam4U tnx
@ram-xc9bb10 ай бұрын
Ethra masatha bill ananne engana ariyan pattum bro?
@99462410844 жыл бұрын
Nice explanation
@muhammedalungal22074 жыл бұрын
superattoo
@khamaruayoobkhamaruayoob18389 ай бұрын
Helpful 👍🏻
@aneesm96693 жыл бұрын
Thank you for this useful information❤️
@shineshajimathew9056 Жыл бұрын
Informative video
@deepuzach48974 жыл бұрын
Pwolli Macha thanks alot💓💓
@MasterTechMalayalam4U4 жыл бұрын
😍😍
@adithiadhi14732 жыл бұрын
A meter buttonil ariyate kuttykal press cheythu problem enthengilum undo plzzzzz replayyyyyyy
@donvjose188 ай бұрын
Broo current updatiion idamoo
@ronsamuel89964 жыл бұрын
Its really helpful, but i have a doubt njangalude bill il LOAD -4KW ennaanu kaanunnathu baakki bill il ellam 2KW aanu
@gpsundarammahesh42284 жыл бұрын
What is arrears account?
@gopikasreenandhanam20514 жыл бұрын
Ente veetil Ac illa ake ollathu oru pazhanjan fridge light fan pump set mathramanu but 3000 rupayanu bill varunnathu🙄
@pratheeshprasad49064 жыл бұрын
unit 945 anenkil athengne nammal calculate cheyum...??
@latheef5 Жыл бұрын
good explanation But AVG not explained properly and how to get avg value
@ThomasFrancis-t4f Жыл бұрын
Good information
@foodrider99084 жыл бұрын
Nice presentation...!😊 Everything is clear and perfectly explained..👍👍
@MasterTechMalayalam4U4 жыл бұрын
😍😍
@BhavithaPavithran4 жыл бұрын
Current 635 Prev. 68 Cons 567 Avg 184 Energy charge 1086.79 Duty 108.58 Bill amount 1348 DL adj 750 Why there is huge difference between prev and cons
@BhavithaPavithran4 жыл бұрын
Pls reply
@MasterTechMalayalam4U4 жыл бұрын
ഒന്നെങ്കിൽ നിങ്ങൾ അത്രയും UNITS ഉപയോഗിച്ചിട്ടുണ്ടാവും OR Check your meetor staus അത് ok ആണ് എന്ന് ഉറപ്പ് വരുത്തുക SF എന്നാണ് എങ്കിൽ മീറ്റർ കംപ്ലയിന്റ് ആയിരിക്കും ( if it SF, then inform to KSEB) Current wiring കണ്ണക്ഷനിൽ എവിടേലും short circuit ഉണ്ടായാലും ഇങ്ങനെ അതികം കാണിക്കാൻ സാദ്യത ഉണ്ട് (അതികം ഉപയോകിച്ചിട്ടില്ല എന്ന് ഉറപ്പ് ഉണ്ടെങ്കിൽ , wiring കണക്ഷനിൽ short circuit ഉണ്ടോ എന്ന് check ചെയ്ത് ready ആക്കുക )
@BhavithaPavithran4 жыл бұрын
@@MasterTechMalayalam4U thank you...meter status ok ennu billil und..atu allathe evde nokkam
@BhavithaPavithran4 жыл бұрын
അധികം ഉപയോഗിച്ചിട്ടില്ല എന്ന് ഉറപ്പുണ്ട്
@MasterTechMalayalam4U4 жыл бұрын
എങ്കിൽ ഒരു എലെക്ട്രിഷനെ കൊണ്ട് വീട്ടിലെ വയറിങ് short circuit ഉണ്ടോ എന്ന് check ചെയ്ത് നോക്കൂ.... അതുപോലെ Kseb ഇൽ ഒന്ന് കംപ്ലയിന്റ് ചെയ്യുന്നതും നല്ലതാണ്.....
@vishnu040511 ай бұрын
2024 rate vethyasam undo brother?
@ashrafyam3 жыл бұрын
Oru power bank cherge cheyyumbol ethra initt pokum
@musthafamustha12652 жыл бұрын
Corrent bill adaykathe ഫ്യൂസ് ഊരി യൽ പിന്നെ എന്തു ചെയ്യും ബ്രൂ Onnu പറയാമോ
@hashimmon96582 жыл бұрын
I need one help
@jithinpbm88324 жыл бұрын
Meter status OK aanu.. Angane aanenkil bill-il pinne DL adjustment amount kodukkendathundo ?
@MasterTechMalayalam4U4 жыл бұрын
DL adj എന്നാൽ തൊട്ടു മുമ്പത്തെ തവണ റീഡിങ്ഹ് എടുക്കാതെ (ഒരു ആവറേജ് )ബില്ല് ആയിരിക്കും വന്നത് അതിൽ ശരിക്കും ഉള്ളതിനേക്കാളും കുറവാണ് ആ കുറവ് വന്ന എമൗണ്ട് ആണ് dl adj.....
@jithinpbm88324 жыл бұрын
@@MasterTechMalayalam4U ഉപഭോക്താവിന്റെ കാരണം മൂലം (വീട്/സ്ഥാപനം അടച്ചിടുകയോ മറ്റോ) മീറ്റർ റീഡിങ് എടുക്കാൻ പറ്റാതെ വന്നാൽ അതിനുള്ള ചാർജ്ജ് അടുത്ത തവണയിലെ ബില്ലിനൊപ്പം ചേർക്കുനാനതാണ് ഈ ചാർജ്ജ് എന്നാണ് അറിയാൻ കഴിഞ്ഞത്... ഇതിൽ എന്തെങ്കിലും വാസ്തവമുണ്ടോ
@MasterTechMalayalam4U4 жыл бұрын
അതേ ഇതുപോലത്തെ കാരണങ്ങളാൽ റീഡിങ് എടുക്കാതെ തന്നെ ഒരു bill (ആവറേജ് )അവർ ഇടും അത് ശരിക്കും ഉള്ളതിനേക്കാൾ കുറവാണെങ്കിൽ dl adj (പോസിറ്റീവ് വാല്യൂ ) ആവറേജ് ശരിക്കും ഉള്ളതിനേക്കാൾ കുറവാണെങ്കിൽ (dl adj -ve value)ആയിരിക്കും
@MasterTechMalayalam4U4 жыл бұрын
Door lock adjustment യെന്നാണ്
@vijeshduka27392 жыл бұрын
DL എന്നാണ് ബില്ലിൽ വന്നിട്ടുള്ളത്.. curr unit ഉം എഴുതിയിട്ടില്ല അപ്പൊൾ kseb ഓഫീസിൽ കൊണ്ട് കാണിച്ചാൽ ബില്ലിൽ എന്തെങ്കിലും മാറ്റം വരുമോ..
@PradeepThayyil4 жыл бұрын
👍 👍
@shajihiohs80904 жыл бұрын
ഒരു സംശയം ചോദിക്കട്ടെ. ആരുംReply തന്നിട്ടില്ല. 4 മാസത്തെ ബില്ലിൽ അവസാന 2 മാസബിൽ Amount ആണല്ലോ തന്നിട്ടുള്ളത്. മുൻ 2 മാസത്തേത് Arrear ഉം DL adj ആയും കാണിക്കുന്നു. എന്നാൽ Arrear + DL adj എന്നത് എന്ത് കൊണ്ട് അവസാന രണ്ട് മാസബില്ലിനേക്കാൾ അതായത് ബില്ലിൽ കാണിക്കുന്ന Bill amount നേക്കാൾ കൂടുന്നു.രണ്ടും തുല്യമായല്ലേ കിട്ടേണ്ടത്
@MasterTechMalayalam4U4 жыл бұрын
Arrear എന്നാൽ, മുൻപ് അടക്കാൻ ബാക്കി ഉള്ള എല്ലാ മാസത്തേതും ചേർത്താണ് കാണിക്കുക DL adj എന്നാൽ, മുൻപ് ഏതേലും മാസത്തെ ബിൽ റീഡിങ് എടുക്കാതെ ഇട്ട ബില്ലിൽ ഇനിയും അടക്കാൻ ഉള്ള എമൗണ്ട് ആണ് Total= bill amount +arrears+ dl adj (Advance ഉണ്ടെങ്കിൽ അത് കുറക്കുക )
@shajihiohs80904 жыл бұрын
clear ആയില്ല. ഈ 4 മാസം മാത്രമേ അടക്കാനുള്ളൂ. പിന്നെന്തിനാണ് അതിൽ Arrear ഉം DL Adjastment. മാത്രമല്ല Arrear എന്നു കാണിക്കുന്നത് KSEB ഓൺലൈനായി അടക്കാൻ പറഞ്ഞ സംഖ്യ അടക്കാത്തതു കൊണ്ടാണ്. താങ്കൾ ഇതിനെ കുറിച്ച് വ്യക്തമായി പഠിച്ചിട്ടില്ല അല്ലെ
@MasterTechMalayalam4U4 жыл бұрын
KSEB customer care NO: 1912 ഈ നമ്പറിൽ വിളിച്ച് വിശദമായി ചോദിക്കാവുന്നതാണ്....
@shajihiohs80904 жыл бұрын
Kkkk
@assafchukkan60214 жыл бұрын
Informative👏👏
@ajmalmn22183 жыл бұрын
Thanks bro
@ABCD-rq2uk4 жыл бұрын
Very informative video✌
@MasterTechMalayalam4U4 жыл бұрын
😍
@shahulngt53854 жыл бұрын
Gd informations👍
@ijajulhaque5291 Жыл бұрын
Load 1kv,2kv randinum rate maattam undakumo
@captain.family_3216 ай бұрын
ഇത്തവണത്തെ കറന്റ് ബില്ല് ഇൽ annual ACD എന്നു ഉണ്ടല്ലോ അത് ന്താ..??
@jaisonancy352510 ай бұрын
Square ti carg anthn
@krishnadasthodiyil62164 жыл бұрын
Good bro
@MasterTechMalayalam4U4 жыл бұрын
Thnq😍
@krishnendhuanuraj74544 жыл бұрын
Very good presention
@MARUBHOOMI4 жыл бұрын
എന്റെ കോൻസെമ്ഷൻ 618 ആവറേജ് 256 പക്ഷെ 628 വെച്ച് ഗുണിച്ചപ്പോ കൂടുതൽ 4000 നു മുകളിൽ എന്നാൽ എനര്ജി ചാർജ് 1223 അതെങ്ങനെ യാ 500 നു മുകളിൽ 7രൂപ അല്ലെ.... പിന്നെ എനർജി ചാർജ് എന്താ എങ്ങനെ
@MasterTechMalayalam4U4 жыл бұрын
618 *7 ഇങ്ങനെ അല്ല... ഒരോ 100ഇന്നും ഒരോ ചാർജ് ആണ് 500മുകളിൽ ഉള്ള യൂനിറ്റിന്ന് 6.90
@MARUBHOOMI4 жыл бұрын
@@MasterTechMalayalam4U ഞാൻ 600 വരെ ഉള്ളത് സെപ്പറേറ്റു ഗുണിച്ചും 4000 നു മുകളിൽ വരുന്നു ബില്ല് ആണെങ്കിൽ 1700 മുകളിലെ ഉള്ളു അപ്പോ lock ഡൌൺലോഡ് ആയപ്പോ ആവറേജ് ന്റെ റേറ്റിൽ ഇട്ടതാകുമോ നിങ്ങൾ പറഞ്ഞത് എന്റെ ബില്ലിൽ തല തിരിഞ്ഞാണല്ലോ കിട്ടുന്നത് എന്റെ bill Curre previ cons Avrg 870 252 618 258 Filed charge 140 Meter rent 14.28 Energy ചാർജ് 1223.56 Duty 122.26 Fuel surc 30.90 *********************** ബില്ല് amount 1531.00 DL adg(doar lock ) 326.00 Advanc -94 ================ 1763 ഇവിടെ എനർജി ചാർജ് എങ്ങനെയാണ് കൂട്ടുക എന്ന് ഒന്ന് പറഞ്ഞു തരാമോ ഇതിൽ കുറവാണ് കാണിക്കുന്നത് യഥാർത്ഥത്തിൽ കൂടുതൽ ആണ് എനിക്കു കിട്ടുന്നത്
@MasterTechMalayalam4U4 жыл бұрын
@@MARUBHOOMI ഇത് അവർ വീട്ടിൽ വന്നു റീഡിങ് check ച്യ്താണോ ബില്ല് തന്നത് അല്ലൻങ്കിൽ ഇത് അവേറ്റേജ് ആയിരിക്കും
@MasterTechMalayalam4U4 жыл бұрын
Check ച്യ്ത ഇട്ട ബില്ല് ആണെങ്കിൽ എനിക്ക് എനിക്ക് idea കിട്ടുന്നില്ല...
@MARUBHOOMI4 жыл бұрын
@@MasterTechMalayalam4U അത് തന്നെ യായിരിക്കും എന്റെ സംശയം ലോക്ക് ഡൌൺലോഡ് അല്ലെ - 258 ആണല്ലോ 4.8 കൊണ്ട്.. ഗുണിച്ചപ്പോ ശരാശരി കിട്ടുന്നുമുണ്ട്... പിന്നെ വന്നതാണോ, റീഡിങ് ചെയ്തതാണോ, ആവറേജ് ആണോ എന്നൊക്കെ, .. ചോദിക്കാൻ... ആൾ ഉണ്ടായിട്ടു വേണ്ടേ ആരെങ്കിലും പുറത്തിറങ്ങി നോക്കുമോ ആരെങ്കിലും വന്ന് ഉള്ളിൽ കയറും പിന്നെ പോയിക്കഴിഞ്ഞാൽ ഈ പെണ്ണുങ്ങൾ പുറത്തിറങ്ങു.. ആ സമയത്ത് അതൊക്കെ ചോദിക്കുന്നത് ഒന്ന് നല്ലതായിരിക്കും അതിനെ... വീട്ടിൽ എപ്പോ.. പിന്നെ ഞാൻ ഇവിടെ ദുബായിലും... എല്ലാത്തിനും പിന്നെ പണത്തിന് നമ്മളെ വേണമല്ലോ... എന്നാൽ ഇതൊക്കെ ഒന്ന് ചോദിച്ചറിഞ്ഞു വരാൻ പറഞ്ഞാലോ അതിനെയൊന്നും ആവശ്യമില്ല എന്ത് ചെയ്യാൻ... ഇന്ന് എല്ലാ സൗകര്യങ്ങളുമുണ്ട് വീട്ടിലിരുന്ന് വരെ കാൽക്കുലേറ്റ് ചെയ്യാനുള്ള ഓപ്ഷൻ കെഎസ്ഇബിയിൽ ഉണ്ട്, അതു പോലും നോക്കില്ല മീറ്ററിനെ അടുത്തേക്ക് പോലും പോകില്ല.. അത്യാധുനിക സൗകര്യമുള്ള ഈ സമയത്തും നിന്നിലേക്കാണ് നമ്മുടെ സ്ത്രീകൾ പോകുന്നത്..
@sheebasahari91294 жыл бұрын
Above 500units nu charges..pls parayamo
@MasterTechMalayalam4U4 жыл бұрын
Above 500 units 7.90 per units
@sheebasahari91294 жыл бұрын
@@MasterTechMalayalam4U thnks
@mkhaneefa4 жыл бұрын
@@MasterTechMalayalam4U അല്ല.. 500 മുതൽ 600 വരെ5.80 ..600 മുതൽ700 വരെ6.60 .. 700 മുതൽ800 വരെ6.90 800 മുതൽ1000 വരെ 7.10... 1000 ത്തിന് മുകളിൽ 7.90 ഇങ്ങനെയാണ് വരിക..
@muhammedalijouharmk59624 жыл бұрын
Good video
@MARUBHOOMI4 жыл бұрын
നിങ്ങൾ പറഞ്ഞത് എന്റെ ബില്ലിൽ തല തിരിഞ്ഞാണല്ലോ കിട്ടുന്നത് എന്റെ bill Curre previ cons Avrg 870 252 618 258 Filed charge 140 Meter rent 14.28 Energy ചാർജ് 1223.56 Duty 122.26 Fuel surc 30.90 *********************** ബില്ല് amount 1531.00 DL adg(doar lock ) 326.00 Advanc -94 ================ 1763 ഇവിടെ എനർജി ചാർജ് എങ്ങനെയാണ് കൂട്ടുക എന്ന് ഒന്ന് പറഞ്ഞു തരാമോ ഇതിൽ കുറവാണ് കാണിക്കുന്നത് യഥാർത്ഥത്തിൽ കൂടുതൽ ആണ് എനിക്കു കിട്ടുന്നത്
@mkhaneefa4 жыл бұрын
ഇത് നാല് മാസത്തെ ബിൽ ആണ് ഉപയോഗം618 യൂണിറ്റ്... രണ്ട് മാസത്തിന്309 യൂണിറ്റ്. രണ്ട് മാസം 309 യൂണിറ്റ് ഉപയോഗിച്ചാൽ1531 രൂപ വരും.. നാല് മാസത്തിന്3062 രൂപ.. അതിൽ നിന്ന് താങ്കൾ കഴിഞ്ഞ മാസം അടച്ച തുക കുറച്ചുള്ളതാണ് ഈ ബിൽ... ഡോർ ലോക് അഡ്ജസ്റ്റ് കാണുന്നുണ്ടെങ്കിൽ അത് നാല് മാസത്തെ ബിൽ ആയിരിക്കും..
@MARUBHOOMI4 жыл бұрын
@@mkhaneefa - അത് എന്നോട് പറഞ്ഞു രണ്ടുമാസം എടുക്കാത്ത രണ്ടുമാസം എടുത്തത്. എന്നാൽ ബിൽ വന്നത് അവസാനത്തെ മെയ്-ജൂൺ എന്ന ഡേറ്റ് ഇട്ടാണ്, പക്ഷേ പ്രീവിയസ് റീഡിങ് ഫെബ്രുവരിയിലാണ് കാണിക്കുന്നത് അതും, ജൂണിലെ റീഡിങ് ആണ് കാണിക്കുന്നത് അപ്പോൾ നാലുമാസത്തെ റീഡിങ് ഉണ്ട് എന്നോട് ഒരു വീഡിയോയും പറഞ്ഞു മറ്റൊരാൾ
@mkhaneefa4 жыл бұрын
@@MARUBHOOMI ലോക് ഡൗൺ കാരണം മുമ്പത്തെ റീഡിംഗ് എടുക്കാൻ പറ്റിയിട്ടുണ്ടാകില്ല.. കഴിഞ്ഞ മാസം റീഡിംഗ് എടുക്കാതെ ആവറേജ് ബിൽ ആവും തന്നിട്ടുണ്ടാവുക.. ബില്ലിൽ DL ADJ. ഉണ്ടെങ്കിൽ അത് നാല് മാസത്തെ ബിൽ ആകും.. പക്ഷെ ബില്ലിലെ ഡേറ്റ് രണ്ട് മാസത്തേതാകും.. അതാണ് ആർക്കും പെട്ടെന്ന് മനസ്സിലാവാത്തത്...
DL adj എന്നാൽ കഴിഞ്ഞ മാസത്തെ ബില്ല് ആവറേജ് ബില്ല് ആണ് ഇട്ടത്, അത് ശരിക്കും ഉള്ളതിനേക്കാൾ 1891രൂപ കുറവാണ് (അതുകൊണ്ടാണ് dl adj 1891 rs വന്നത് ) Advance എന്നാൽ നിങ്ങളുടെ 127 rs അവരുടെ അടുത്ത് അതികം ഉള്ളതാണ് (2000 അടച്ചതിൽ, കഴിഞ്ഞ മാസത്തെ ബില്ല് amount യടുത്തതിന്റ ബാക്കി ) അപ്പോ total 👇 3743+1891-127=5507
@sheebasahari91294 жыл бұрын
@@MasterTechMalayalam4U Ee DL Adj enganeya avr calculate chythe?
@sheebasahari91294 жыл бұрын
Eniku normally 2200 to 2500 rupees vare aanu varinnathu... ee lockdwn time il bill ellathe 2000 adachu enitum eppo DL Adj nu parannu 1550 koodi vannu... orikalum angane varaan chance ella... anganeya evar ee DLAdj calculate chyyinne... Pinne ee total units used lockdwn time le koodi anello..... angane akumbol rate per units calculation wrong alle.... karanam athil kurachu units lockdwn time le alle....?
@rajanivr28574 жыл бұрын
Haii
@rajanivr28574 жыл бұрын
Fixed charge. 280 Meter rent 14 Energy charges 1459 Duty. 145 Fual. 19 Bill amount. 1919 Dl Adj . 1345 Arrears. 450 Surcharge 1 Payable. 3716 Normale njagalk 600 varunnathe
@aravindr2526 Жыл бұрын
Load endhanu ?? C demand endhanu ??
@muhammedrabeehm53374 жыл бұрын
Super
@yasirareekode4 жыл бұрын
Broo👍👍👍♥
@salihpurekkal96854 жыл бұрын
👍👍👍👍👍👍👍👍
@soorajtech Жыл бұрын
LT- 1 DOM enna ullath A missing anu
@kearala4 жыл бұрын
👌👌👌👍👍👍
@Anuaishu-r5b3 жыл бұрын
Sur charge kooduthal varunath entha
@Muneera_125 ай бұрын
Enik acd 405 vannu
@musthafamustha12652 жыл бұрын
Corrent bill adaykathe ഫ്യൂസ് ഊരി യൽ പിന്നെ എന്തു ചെയ്യും ബ്രോ Onnu പറയാമോ
@maanuvalanchere9686 Жыл бұрын
ഇരുട്ടത്തിരിക്കാം
@MARUBHOOMI4 жыл бұрын
ബില്ലിന്റെ അവസാനം calculation ചെയ്ത ഭാഗത്തു ഒരു "അഡ്വാൻസ് " എന്നിട്ട് ഒരു സംഖ്യയും അതെന്താണ് സത്യത്തിൽ??? മുമ്പ് കുറക്കാനുള്ള യൂണിറ്റോ അതോ കുറക്കാനുള്ള പൈസയോ????
@MasterTechMalayalam4U4 жыл бұрын
Ithinu munb adachathil extra ulla amount ann ath Ath ipo ulla billil kurach ayirikum total undavuka....
@MARUBHOOMI4 жыл бұрын
@@MasterTechMalayalam4U മ്മ്
@gouryananth39203 жыл бұрын
Vaa thurannu uchathil parayu
@najeebreferee7200 Жыл бұрын
സർചാർജ് എന്നാൽ എന്താണ് ചെങ്ങായി.. Due tate ന് മുന്നേ ബിൽ അടച്ചിട്ടില്ലെങ്കിൽ അതിൻ്റെ പലിശയാണ്
@MARUBHOOMI4 жыл бұрын
എന്റേത് ഇന്ന് കൺസെമ്ഷൻ 618 വന്നു പക്ഷെ ഫിക്സിഡ് ചാർജ് 140 വന്നിട്ടുള്ളൂ
@mkhaneefa4 жыл бұрын
നാല് മാസത്തെ ഉപയോഗമാകും 618 .. രണ്ട് മാസത്തിന്309 യൂണിറ്റ്. രണ്ട് മാസം.300 മുതൽ400 വരെ ഉപയോഗിക്കുന്നവർക്കാണ്140 ഫിക്സഡ് ചാർജ്.. രണ്ട് മാസം618 യൂണിറ്റ് ഉപയോഗിച്ചാൽ ഫിക്സഡ് ചാർജ് 220 രൂപ വരും.. മൊത്തം ബിൽ4800 രൂപയോളം വരും...
@aliareekode12254 жыл бұрын
👌👌👌
@aliareekode12254 жыл бұрын
Hi
@MasterTechMalayalam4U4 жыл бұрын
😍
@sarafumk32974 жыл бұрын
Nice aa tta 👌😘
@just4yaseer3 жыл бұрын
Advance എങ്ങനെ വരുന്നു എന്ന് പറയാമോ
@sreelekhavs32994 жыл бұрын
Good information brother....Thanks a lot
@MasterTechMalayalam4U4 жыл бұрын
Thnkq🙂
@Saleempp6732 жыл бұрын
മീറ്ററിൽ കാണിക്കുന്ന യൂണിറ്റിനനുസരിച്ചല്ലേ ബില്ല് ഇടുക. എ.സിക്ക് പ്രത്യേക ബില്ല് ഈടാക്കാറുണ്ടോ ? ചോദിക്കാൻ കാരണം, ബില്ല് ഇടാൻ വന്നാപ്പാൾ ഇവിടെ എസി ഉണ്ടല്ലേ എന്ന് പ്രത്യേകം ചോദിച്ചിരുന്നു. അതിന് ശേഷമാണ് ബില്ല് കൂടിയത്.
@prayan_A_nair20213 жыл бұрын
Informativw
@nasheedaaflal57943 жыл бұрын
മൊത്തം 225 unit യൂസ് ചെയ്താൽ 1191രൂപ ബില്ല് വരുമോ
@nasheedaaflal57942 жыл бұрын
അങ്ങനെ വന്നെങ്കിൽ ബില്ല് kseb ഓഫീസിൽ കാണിച്ചിട്ട് ബില്ലടകുക
@arishaash20683 жыл бұрын
Ty bro
@syamalas91164 жыл бұрын
കൊള്ളാം
@anoopas74574 жыл бұрын
sound kuravanu
@MasterTechMalayalam4U4 жыл бұрын
Next videos il nannakum..... Plz subscribe and stay with us.....
@gopakumart.r.71706 ай бұрын
ആവറേജ് എത്ര മാസത്തെ എന്ന് പറഞ്ഞില്ല.
@shahnasheri66024 жыл бұрын
👍👍👍
@kuruvi256_4 жыл бұрын
നമുക്ക് കിടുക്കാം
@Mhdmusthaf4 жыл бұрын
💪💪
@vinoyantony4 жыл бұрын
Very informative.. 👏 FS@10Ps/unit ED MR എന്നിങ്ങനെ കുറച്ചു charges മുൻപത്തെ ബില്ലിൽ ഉണ്ട്.. എന്തൊക്കെയാണെന്ന് ഒന്ന് പറഞ്ഞു തരാവോ
@MasterTechMalayalam4U4 жыл бұрын
സോറി broh late reply ഈ കാണിച്ചത് എനിക്ക് ശരിക്ക് അറിയില്ല ഞാൻ അന്നെഷിച് പഠിച്ചിട്ടു പറയാം...
@vinoyantony4 жыл бұрын
@@MasterTechMalayalam4U no issue bro.. i got it.. അതൊരു ഡൌൺലോഡ് ചെയ്ത ബില്ല് ആയിരുന്നു.. അത് കൊണ്ട് 'FS' fuel surcharge, 'MR' meter rent.. എന്നിങ്ങനെ ആയിരുന്നു.. ആദ്യം മനസിലായില്ല..
@ramdas-vv1ip6 ай бұрын
എടൊ എന്താ ഏഴു എന്നു പറയാൻ സാധിക്കാത്തതു? പ്ലീസ് വീഡിയോസ് ഇടരുത്
@shamimsha61424 жыл бұрын
👍
@aishwaryaaishu83805 ай бұрын
എത്ര മാസം കൂടുമ്പോൾ കറൻ്റ് ബിൽ വരും
@francispeter54244 жыл бұрын
Kseb കുറെ പേരെ വാടകക്ക് വെച്ചിട്ടുണ്ട്.. ന്യായീകരിക്കാൻ