കള്ളന്റെ വീക്നസ്സ് 916 ഗോൾഡ് | boby chemmanur | neyyatinkara gold chain snatching case | viral news

  Рет қаралды 75,905

Boche

Boche

3 ай бұрын

കള്ളന്റെ വീക്നസ്സ് 916 ഗോൾഡ്

Пікірлер: 126
@iqbalgvr4722
@iqbalgvr4722 3 ай бұрын
ബിഗ് സല്യൂട്ട് bocha ട്രസ്റ്റ്‌ 🙏🏻👍🏻
@vinodvk9986
@vinodvk9986 2 ай бұрын
തമാശ യിലൂടെ എത്ര ഗൗരവം ഉള്ള കാര്യങ്ങൾ ആണ് ബോച്ചേ പറയുന്നത്. 🙏🙏🙏🙏🙏ദൈവം എന്നും കൂടെ ഉണ്ടാകട്ടെ
@palakkadtravel9527
@palakkadtravel9527 3 ай бұрын
Boche സാറിനെ അഭിനന്ദനങ്ങൾ
@JohnDevid293kayamku
@JohnDevid293kayamku 2 ай бұрын
Good bochee❤😂
@mymoonathyousaf5698
@mymoonathyousaf5698 2 ай бұрын
ബിസിനസ്സിൽ ഇനിയും ഒരുപാട് ഉയർച്ചയിൽ എത്തിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲
@SunilKumar-yc9fd
@SunilKumar-yc9fd 3 ай бұрын
നല്ല കര്യo മാണ് ചെയ്തിരിക്കുന്നത്
@vineethak3298
@vineethak3298 2 ай бұрын
ബോച്ചെ സാറിനെ ഒന്ന് നേരിൽ കാണണം സംസാരിക്കണം എന്ന് കരുതി. നമ്മുടെ നാട്ടിൽ വന്നപ്പോൾ അവിടെ വന്നിരുന്നു. കാഞ്ഞങ്ങാട്. പക്ഷെ ദുരെ നിന്നും കാണാൻ സാധിച്ചു അതും വലിയ സന്തോഷമായി. മരിക്കുന്നതിന് മുൻപ് ഒരിക്കലെങ്കിലും കാണാൻ പറ്റിയാൽ വലിയ ഉപകാരമായിരുന്നു. സാറിന്റെ തമാശകൾ ഒത്തിരി ഇഷ്ട്ടമാ. ഫോണിലെ കൂടെ എങ്കിലും സംസാരിക്കാൻ പറ്റിയാൽ മതിയായിരുന്നു 🥰🙏🏻🙏🏻
@kalavathiKala-ee3ys
@kalavathiKala-ee3ys 2 ай бұрын
പാവങ്ങളുടെ ദൈവം ദീർഘായുസ്സ് കൊടുക്കട്ടെ ഒന്നു കാണണമെന്നുണ്ട്
@user-xw5ef1wn7c
@user-xw5ef1wn7c 2 ай бұрын
നല്ല മനുഷ്യസ്‌നേഹി, നന്മ നിറഞ്ഞ Boche ബിഗ് salute 🙏🙏🙏🙏🙏
@Jake_asthetix127
@Jake_asthetix127 3 ай бұрын
ബോച്ചോ... 👏🏻👏🏻👏🏻 . കേരളാപോലീസിന് ആ പിടിച്ചുപറിക്കാരെ ഇതുവരെ പിടിയ്ക്കാൻ കഴിഞ്ഞില്ലേ
@user-kg9ro1mt6q
@user-kg9ro1mt6q 3 ай бұрын
Sir ningalodu ippo abhimaanam thonnunnu🥰❤️❤️❤️
@bavesh2006
@bavesh2006 3 ай бұрын
Excellent 💕🙏💕
@hayy1900
@hayy1900 2 ай бұрын
ദെയ് വം അനുഗ്രഹിക്കട്ടെ.... ബോചയെ.. ബോച യുടെ സഹായം കിട്ടിയവർ ആരായാലും ബോച്ചേക്കു കുടുംബം ത്തിനു വേണ്ടി പ്രാർത്ഥിക്കണം.... മറക്കരുത്.. ബോച്ചൻ സർ നിങ്ങൾ എന്നെ പോലെ ഉള്ള വരെ സഹായിക്കൂ ജീവിക്കാൻ വേണ്ടി കച്ചവടം തുടങ്ങി പ്രെളയം വന്നപ്പo നഷ്ട o വന്നു 10ലക്ഷം കടം വന്നു നിത്യ രോഗി ആണ് മക്കളെ പഠിപ്പിക്കാൻ കടം വീട്ടാൻ വീട്ടിലെ ചിലവ് ചികിത്സ ഒക്കെ മുന്നോട്ട് കൊണ്ട് പോവാൻ വളരെ ബുദ്ധിമുട്ട് ൽ ആണ് കടം വീടി കിട്ടി യാൽ തന്നെ മനസിലെ ഒരു കെട്ട് കഴിഞ്ഞു... ആകെ ടെൻഷൻ ആണ്..
@Malikashereef
@Malikashereef 3 ай бұрын
Very good❤
@seenathp980
@seenathp980 2 ай бұрын
Super presentation 👍
@bindhubabu4181
@bindhubabu4181 2 ай бұрын
എനിക്ക് ബോച്ചേ കാണാൻ തോന്നുന്നു, ആ നല്ല മനസുള്ള വ്യക്തിയെ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰
@NajmaAbdulla
@NajmaAbdulla 2 ай бұрын
സന്തോഷം 🥰🥰
@sindhuj7985
@sindhuj7985 2 ай бұрын
Thanks for your kindness....
@user-dd2xo7dy5v
@user-dd2xo7dy5v 2 ай бұрын
God anugrahikkatte sir...ne,..
@user-hg5yz2xf4c
@user-hg5yz2xf4c 2 ай бұрын
ബോച്ചെ നൽന്മ നേരുന്നു.മാശാഅളളാ
@sadhanajohn3708
@sadhanajohn3708 3 ай бұрын
Your too sweet Boche❤
@ashishregi5490
@ashishregi5490 3 ай бұрын
👍
@meharnisa8714
@meharnisa8714 2 ай бұрын
God bless you, 👍🙏
@PremalethaP-ub7rz
@PremalethaP-ub7rz 2 ай бұрын
Bochea👍Daivam Anugrahikkattea 🙏🙏🙏
@neog3461
@neog3461 3 ай бұрын
Good ❤
@rajeshoa71
@rajeshoa71 2 ай бұрын
God bless you Sir 🙏
@maniyammedepachakappura
@maniyammedepachakappura 2 ай бұрын
അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤
@SiluAdhi
@SiluAdhi 2 ай бұрын
നല്ല ബോച്ചേ 🥰👍അഭിനന്ദനങ്ങൾ
@shamlafahsan137
@shamlafahsan137 2 ай бұрын
👌
@sameenarahman2107
@sameenarahman2107 2 ай бұрын
Masha Allah ithrem nalla oru manushyane njan Aathyamaayi kaanugaya boche sir love you.....❤❤❤❤❤
@anupamapillai3145
@anupamapillai3145 3 ай бұрын
❤❤❤
@user-tb4xl4ui5q
@user-tb4xl4ui5q 3 ай бұрын
👍👍👍
@SainabaCk-lr7zc
@SainabaCk-lr7zc 3 ай бұрын
👍👍
@manjuvinu3820
@manjuvinu3820 3 ай бұрын
🌹🌹👍
@dinnasabu8272
@dinnasabu8272 2 ай бұрын
Good efforts 👍
@shylabeevi5071
@shylabeevi5071 Ай бұрын
👍🏻
@SabuQuilon
@SabuQuilon 3 ай бұрын
🔥🔥🔥🔥🔥🔥🔥
@mohammedshareefmm1458
@mohammedshareefmm1458 2 ай бұрын
👍👌
@nasarnasarp376
@nasarnasarp376 3 ай бұрын
👍👍👍😊
@subhadraknair2824
@subhadraknair2824 2 ай бұрын
Boby sir njan subhadra kodungallur. Enikku veetil electricity connection illa .kudi vellam ella. Veetil yaathoru sowkaryam ella. Enne sahaayikkanam
@rasiyamol7748
@rasiyamol7748 2 ай бұрын
ദൈവം അനുഗ്രഹിക്കും
@GG-vw5kx
@GG-vw5kx Ай бұрын
🙏❤👍
@user-sv2ux8ue5e
@user-sv2ux8ue5e 3 ай бұрын
❤️❤️👍🏻
@shyjushyju6530
@shyjushyju6530 3 ай бұрын
👍👌🥰
@dennyfrancis9150
@dennyfrancis9150 3 ай бұрын
Big salute boache
@mollyanand6272
@mollyanand6272 3 ай бұрын
❤❤❤❤
@rejimol4407
@rejimol4407 2 ай бұрын
Big salute.bocha👍👍👍👍👍
@rajeshwarivijayan4486
@rajeshwarivijayan4486 2 ай бұрын
Njan onnu neritt kananam ennu aagrahikkunna 2 peranu Boche sir & yusuf Ali sir. Onnu kandirunnengil. Njan 24 years aayi gulf il maid aayi joali cheyyunnu eppoal Dubai il und. Ennengilum onnu neritt kanaan sadhikkumennu viswasikkunnu. Prarthikkunnumund ❤❤❤
@RadhaDevi-ml1dw
@RadhaDevi-ml1dw 3 ай бұрын
👍❤️❤️❤️
@lailak9806
@lailak9806 2 ай бұрын
Super
@sumithsree4422
@sumithsree4422 3 ай бұрын
🙏🏻
@suchithradileep9633
@suchithradileep9633 2 ай бұрын
🙏🙏🙏
@Imanuval381
@Imanuval381 3 ай бұрын
❤️❤️❤️❤️❤️
@hanochammas4237
@hanochammas4237 3 ай бұрын
Oru gold edaan kothikkunna ente mon.daivam anugrahikkatte sister ethokke edaanum venam bhagyam boche karanam aanu bagyam kittiyallo.
@sdsisters4844
@sdsisters4844 2 ай бұрын
@ShajiAli-lq6in
@ShajiAli-lq6in 2 ай бұрын
Boche is a man who enjoy his life in his own way. But he does a lots of good deeds which is pleasing and soothing. God bless boche bro.
@nevergiveup5080
@nevergiveup5080 3 ай бұрын
Boche enik oru 2 lakh thannu sahayikkamo veedu panikkanu. 3 month kazhinju thirichu tharam...veedinte pramanam eduthitt 😢😢😢😢 athrakk athyavasyamaanu msg kaanathe pokalle😢😢😢
@jaiescip
@jaiescip 2 ай бұрын
❤🎉
@rasiyamol7748
@rasiyamol7748 2 ай бұрын
Hlo boche. വീട് ജപ്തി യിലാണ് സാഹായിച്ചാൽ നന്നായിരുന്നു
@user-tf3cw6yj3k
@user-tf3cw6yj3k 2 ай бұрын
👍🏽👍🏽
@KesavadasNambullipura-et7qb
@KesavadasNambullipura-et7qb 3 ай бұрын
BOCHE Godbless
@RaseenaKm-yt7gm
@RaseenaKm-yt7gm 2 ай бұрын
👌👍❤️... ❤️... ❤️❤️❤️
@tinukumarvv5188
@tinukumarvv5188 3 ай бұрын
🧘🏻‍♂️
@jitheshg3651
@jitheshg3651 2 ай бұрын
Boche sir Bankil lonundayirunnu onnu sahayikkamo
@usharaju1179
@usharaju1179 2 ай бұрын
Hi sir 🙏🙏🙏🙏
@sijibinu5526
@sijibinu5526 3 ай бұрын
big salute bocho
@lissylissy977
@lissylissy977 2 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@muhammadbilal-gp5hn
@muhammadbilal-gp5hn 2 ай бұрын
✋️✋️✋️✋️
@minipv2500
@minipv2500 2 ай бұрын
❤boche❤
@sadhanajohn3708
@sadhanajohn3708 3 ай бұрын
Boche 👍👏👏👏👏
@sumithsree4422
@sumithsree4422 3 ай бұрын
🙏🏻 സാറിൻറെ ഏതെങ്കിലും ഒരു സയൻസ് അസോസിയേഷൻറെ ഫോൺ നമ്പർ തന്ന് സഹായിക്കാമോ
@YgfYgfdggg
@YgfYgfdggg 2 ай бұрын
😂🎉🎉🎉
@user-lm2uf6mg5o
@user-lm2uf6mg5o 3 ай бұрын
Boche❤❤❤😍😍😍🤝🤝
@user-Thulasi
@user-Thulasi 3 ай бұрын
ബോച്ചേ 🙏🙏🙏
@saydalavidalavi5251
@saydalavidalavi5251 2 ай бұрын
Boche saar orupaad kashtappaadum prayaasavumulla aalaanu njaan enne onnu sahaayikkaamoo deivam ningale kai vediyilla
@Godofdaytrades
@Godofdaytrades 3 ай бұрын
This is the real man❤❤❤
@hafeesmb7079
@hafeesmb7079 2 ай бұрын
🎉YOU R GREAT BOCHE😂THIS IS NOT A COMMENT....THIS IS REALITY ❤THANK U VERY VERY MUCH.
@anugrahatheeram6859
@anugrahatheeram6859 2 ай бұрын
എല്ലാ വീഡിയോയും വിശ്വസിക്കരുത്. Planted drama പോലും കാണും 😢
@user-co1bt5zy8t
@user-co1bt5zy8t 2 ай бұрын
Boche my heart❤❤❤❤ love❤❤
@sureshsuresht9257
@sureshsuresht9257 3 ай бұрын
🎉🎉🎉🎉👍👍👍👍🙏🙏🙏🙏🙏
@flowersfamilyvlog3563
@flowersfamilyvlog3563 2 ай бұрын
Boochheee nigal verum masallaa marana maasaannuuuu💪💪💪
@sirajudheenkkv8221
@sirajudheenkkv8221 3 ай бұрын
Hi
@rasiyamol7748
@rasiyamol7748 2 ай бұрын
തമ്മിൽ കാണാൻ ആഗ്രഹമുണ്ടായിരുന്നു
@shaheempalakkad9239
@shaheempalakkad9239 2 ай бұрын
എന്റ മാലയും ഇതു പോലെ പോയി അത് കൊണ്ടു പോയവർക്ക് അല്ലാഹു അതിനുള്ള ശിക്ഷ കൊടുക്കട്ടെ ഇന്നും അതിന്റ കണ്ണീർ വറ്റിട്ടില്ല
@huzi8423
@huzi8423 3 ай бұрын
Boche 💪💪💪💪💪❤️❤️❤️❤️❤️❤️
@user-zd8qj4vb3t
@user-zd8qj4vb3t 2 ай бұрын
ബൊച്ചേ എ ന്റെ മകന് കണ്ണ് കാണില്ല സഹായിക്കാൻ മനസ്സ് ഉണ്ടല്ലോ
@janakammab9990
@janakammab9990 2 ай бұрын
ബോച്ചേ 🥰🥰🥰
@godzon1034
@godzon1034 3 ай бұрын
👍🙏
@user-fu9bc4nf5t
@user-fu9bc4nf5t 2 ай бұрын
ബോച്ചേ സാർ സാറിനോട് ഒന്ന് സംസാരിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു എനിക്ക് ചാനലും വീഡിയോസുകളും ഒന്നും തന്നെയില്ല ഈ കമെന്റ് കാണും എന്ന പ്രതീക്ഷയിൽ
@minim7822
@minim7822 2 ай бұрын
നിന്ന് ചാടാത് ആ ബൈക്കിൻെറ നവംബർ നോട്ട് ചെയ്യാമായിരുന്നു.
@bishrulhafint9687
@bishrulhafint9687 2 ай бұрын
ഞങ്ങൾ ഒരു ചെറിയ വീട് വച്ചു 10 ലക്ഷം കടമുണ്ട് ആളുകൾ ചോദിക്കുന്നുണ്ട് കൊടുക്കാൻ കഴിയുന്നില്ല ഞങ്ങളെ സഹായിക്കുമോ
@bindhumathew5350
@bindhumathew5350 3 ай бұрын
Boche❤
@Sajida-sk6wg
@Sajida-sk6wg 2 ай бұрын
സ്വന്തം കയ്യിൽ വാഹനം ഉണ്ടായിട്ടും പിന്തുടർന്ന് പോയില്ല അവരെ പിന്തുടർന്നെങ്കിലും എവിടെ വെച്ചെങ്കിലും ആള് കൂടുന്ന സ്ഥലത്ത് വെച്ച് പിടിക്കാമായിരുന്നു
@sivaranjinip9386
@sivaranjinip9386 2 ай бұрын
Hlo noche വിട് ഇല്ല കെട്ടി തരുമോ സ്ഥലം ഇല്ല
@thachuskitchenworld2647
@thachuskitchenworld2647 2 ай бұрын
എനിക്കും ഒന്ന് കാണാൻ ആഗ്രഹം ഒണ്ടു എന്നെ ഒന്ന് ഹെല്പ് ചെയ്യുമോ എനിക്ക് ഒരു ജോലി നാട്ടിൽ കിട്ടുമോ ഞാൻ ഇപ്പോൾ ജോലി ചെയ്യുന്നത് ദുബായിൽ ആണ് ഒരു വീട്ടിൽ നല്ല കഷ്ടപാട് ആണ് ഇല്ല സമയവും ജോലി തന്നെയാ എനിക്ക് രണ്ടു പെൺകുട്ടികൾ ആണ് ഉള്ളത് ഞാൻ ഇവിടെ വരാൻ കാരണം ഒരു കുഞ്ഞു വീട് വെച്ച് അതിൽ എനിക്ക് കുറച്ചു കടം വന്ന് വെടിച്ചവർക്ക് കൊടുക്കണ്ടേ അത് കൊണ്ട് വന്നതാ ജീവിധത്തിൽ എപ്പോളും കഷ്ടപ്പാട് തന്നെയാ 😔എനിക്ക് ചേട്ടായിടെ ഏതെങ്കിലും ഒരു വീട്ടിൽ ജോലി കിട്ടിയാൽ എന്റെ മക്കളെ വല്ലപ്പോഴും ഒന്ന് കാണാല്ലോ 😭അതിനാ ചോദിച്ചത് 🙏🏻
@V.ISMAILValiyakathismail
@V.ISMAILValiyakathismail 2 ай бұрын
മലയാളി പൊളിയല്ലെ
@usharaju1179
@usharaju1179 2 ай бұрын
എനിക്ക് ഒരു സങ്കടം പറയാനുണ്ട് എൻെറ അമ്മായി അമ്മയുടെ മാല വീടുപണി ക്കു വേണ്ടി പണയം വെച്ചു അത് എടുക്കാൻ നിവൃത്തിയില്ലാത്തോണ്ടു വിറ്റുപോയി അമ്മ പശുവിനെ വളർത്തി പാലും കൊടുത്ത കാശു കൊണ്ടു വാങ്ങിതാ അത് വിറ്റപ്പോൾ സങ്കടം ആയിക്കാണും
@SreeLatha-un3ux
@SreeLatha-un3ux Ай бұрын
ബോച്ചേ വീട് ജപ്തിച്ചയായി വസ്തുജപ്തിചെയ്തു കുട്ടികളെന്നോകപറ്റാത്തവസ്ത്യൻ ഹസ്ബന്റിന് കാൻസർ ആണ് ഡ്രീംറ്റ്മെന്റ് ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് ഹെൽപ്‌ചെയ്യുമോ വീട് ജപ്തിച്ചെമ്പോൾ ബന്ധുക്കളോ ആരും സഹായിച്ചില്ല എന്റെage വയസുള്ള വാസുള്ള molepolumനിലവിളി കേട്ടില്ല 21
@user-qr3tg4fz5k
@user-qr3tg4fz5k 3 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤
@nashanarmin5972
@nashanarmin5972 2 ай бұрын
Sir ningalle pole arum illaatto...
@0123__
@0123__ 3 ай бұрын
A themmadi kallamare police eppozha pidikya ?
@sushamabalan7637
@sushamabalan7637 2 ай бұрын
17/04/2024 11:09pm
@user-mr7qm4yr5e
@user-mr7qm4yr5e 2 ай бұрын
Boch❤
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 506 М.
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 45 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 29 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 506 М.