Njangalk usthadhine kurichu Oru pad parayanund athe yethra paranjalum athutheerilla yengane yanu athu parayandi onnum ariyilla njangale usthadhinte aduthek 9 varsham vare poyi Pinne kure kalathinu shesham njangal angot poyilla athu usthadenodulla ishattaked kondalla njangalk yentho sheril pettu pakshe njangal orikalum usthadhine kuttapeduthilla pakshe annoke njangale oru pad vishamichu yentha povan kayiyathannu vijarichu pakshe padachavan njangale kayivittilla alhamdulilla njangalk rahathayi usthade vafathakunnathunte munne thanne njangale usthadhine kanan poyi alhamdulilla usthade njangale kandapade.sweegarichu yennit uppanod oru chothiyavum athode njangale yella vishamavum mari alhamdulilla njangalk usthade ne kandathil valiya rahathayi Pinne njangale rand moonne vettam usthade nte aduthek poyi Pinne usthade vafath ayathinu shesham njangale oru pad thavana poyi yiniyum oru pad und parayan oru pad karamathukal undayitund njangalude jeevithathil allahu njangale usthadente dharaja uyarthatte yiniyum oru pad kalam nammuk avide ziyarathu cheyyanulla thoufeeq allahu nalgatte nale jannathil avareyum nammaleyum nadhan orumichu koottatte ameen ya rabbal alameen
@ZiyaravlogByJafarSaquafi2 жыл бұрын
Ma sha allah🤲🏻🤲🏻🌹 aameen🤲🏻🤲🏻🤲🏻👍🏻👍🏻
@nasrinfathima62072 жыл бұрын
🌹🌹🌹
@nihalka3162 жыл бұрын
@@nasrinfathima6207 kuttikal ആയിട്ടില്ലാ എനിക്ക്,കരീംഉസ്താദിന്റെ അടുത്ത് njhan poyn, ഉസ്താത് പറന്നു എന്തിനാ വന്നേ എന്ന് ചോദിച്ചു, njhan പറഞ്ഞു കുട്ടിആയിട്ടില്ലാ എന്ന്, ഉസ്താത് എന്നോട് പറഞ്ഞു നിനക്ക് കുട്ടി എല്ലാ, കുട്ടികൾ ഉണ്ടാകും എന്നാ പറഞ്ഞത്,13വർഷം ആയി, ഇന്നഹും ആയിട്ടില്ലാ, ഇന്ശാല്ലാ ഉസ്താത് ആകും എന്ന് പറഞ്ഞില്ലേ, പ്രതീക്ഷയോടെ പാർത്ഥനയോട് നിൽക്കുന്നഹ്, ആവും കുറെ ട്രീറ്റ് മെന്റ് ചെയ്യുന്നുണ്ട്
@majeedth2793 Жыл бұрын
Aw q
@yousufp Жыл бұрын
@@nihalka316ആയോ
@techindia58463 жыл бұрын
എനിക്ക് കളന്തോട് ഉസ്താദ് തന്ന 100 രൂപ പേപ്പർ കൊണ്ട് പൊതിഞ്ഞ് വെച്ചത് ഇപ്പോഴും എന്റെ കീശയിൽ ഉണ്ട്. പൊതിയുടെ പുറത്ത് ,ഞാൻ എന്റെ ഫോൺ നമ്പർഎഴുതി വെക്കുകയും ,വീണ് കിട്ടിയാൽ ഇത് തിരിച്ച് തരണം എന്നും എഴുതി വെച്ചിട്ടുണ്ട്. ഞാൻ ഉസ്താദിൽ നിന്ന് 40 ൽ അധികം കറാമത്തുകൾ അനുഭവിച്ചിട്ടുണ്ട്. ഉസ്താദിന്റെ വഫാത്തിന് ശേഷവും കറാമത്തുകൾ അനുഭവിക്കാനായിട്ടുണ്ട്. അല്ലാഹുവേ.. കളന്തോട് ഉസ്താദിനോടൊപ്പം ഞങ്ങളേയും നരകം തൊടാതെ സ്വർഗ്ഗത്തിലേക്ക് കയറ്റണേ ...ആമീ..ൻ.
@ZiyaravlogByJafarSaquafi3 жыл бұрын
ആമീൻ 🤲🤲🤲🤲🤲 മാഷാ അല്ലാഹ് 🌹🌹🌹🌹🌹👍❤️
@shinoopshinoop94493 жыл бұрын
ആമീൻ 🤲
@Noufal-P-Ulliyeri Жыл бұрын
ഉസ്താദിനെ കാണാൻ വേണ്ടി മാത്രം പല വട്ടം പോയ ഞാൻ ❤️ എത്ര തിരക്കിലും എന്നെ ചൂണ്ടി അകത്തേക്കു വരാൻ പറഞ്ഞത്. 1 😍😍😍❤️❤️
@ZiyaravlogByJafarSaquafi Жыл бұрын
🤲🏻🤲🏻🤲🏻
@muhammedanas35203 жыл бұрын
ഉസ്താദ് മരിച്ചത് സഹിക്കാൻ കഴിയുന്നില്ല.ഉസ്താദിനെയും നമ്മളെയും നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ
@ZiyaravlogByJafarSaquafi3 жыл бұрын
آمين يارب العالمين 🤲🤲🤲🤲🤲😢
@ahammedkutty68193 жыл бұрын
Dr
@richusvlog27113 жыл бұрын
Aameen
@fathimazahrak18893 жыл бұрын
ആമീൻ യാഅല്ലാഹ്
@thesleenafathimamanzil5743 жыл бұрын
@shadhuli mon l
@mahmoodm49423 жыл бұрын
ഞാൻ വന്നിട്ടുണ്ട്... വന്ന കാര്യം സാധിച്ചിട്ടുണ്ട് അൽഹംദുലില്ലാഹ്.. ഉസ്താദിന്റെ കൂടെ നാളെ സ്വർഗത്തിൽ ഒരുമിച്ച് കൂടാൻ നമ്മൾക്കും നമ്മുടെ മാതാ പിതാക്കൾക്കും ഭാര്യ മക്കൾക്കും എല്ലാ കൂടപ്പിറപ്പിങ്ങൾക്കും allahu തൗഫീഖ് നൽകട്ടെ ആമീൻ
@ZiyaravlogByJafarSaquafi3 жыл бұрын
ആമീൻ 🤲🤲🌹👍 അൽഹംദുലില്ലാഹ്
@fousiyarahuf36683 ай бұрын
Njangalkum orupad anubhavamundayirunnu. Allahu daraja uyarthi kodukatte aameen.ummak canser enn dr mar paranjitt. usthad athonnumillann paranju.inn umma qabrilan. Allahu ummande qabr swarga thoppakki kodukatte aameen.
@jaseelavillan18573 жыл бұрын
എനിക്ക് ഒരുപാട് അനുഭവമുണ്ട് കാണാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് അള്ളാഹു അവിടത്തെ ദരജ് വര്ധിപ്പിക്കട്ടെ ആമീൻ
@ZiyaravlogByJafarSaquafi3 жыл бұрын
ആമീൻ 🤲🤲🤲🤲🌹🌹🌹👍
@rafeekks38913 жыл бұрын
@@ZiyaravlogByJafarSaquafi Appi
@rafeekks38913 жыл бұрын
@@ZiyaravlogByJafarSaquafigadi number
@mujeeebmujeeb11793 жыл бұрын
ഇങ്ങളെ അനുഭവം എന്നാ ഞ്ഞനും ഉസ്താദിനെ കണ്ടിന് എന്നോട് കുട്ടികൾ ഉണ്ടാകും എന്ന് parannin
@agmalik20583 жыл бұрын
ആമീൻ
@jabirettanathil39253 жыл бұрын
എന്റെ വലത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു ഞാൻ ഉസ്താദിനോട് കാര്യം വിശദികരിച്ചു ഉസ്താത് മാറിക്കോളും എന്ന്പറയുകയും മന്ദീരിക്കുകയും ചെയ്‌തു ഒരു മാസത്തിനകം കാഴ്ച തിരിച്ചു കിട്ടി Allhamdulilla
@ZiyaravlogByJafarSaquafi3 жыл бұрын
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് 🤲🤲🌹🌹👍👍
@muhammadsaifudheen99952 ай бұрын
പല പ്രാവശ്യം പോയിട്ടുണ്ട് ഉസ്താദിനെ കാണാൻ. അൽഹംദുലില്ലാഹ് 🤲🤲🤲
@ZiyaravlogByJafarSaquafi2 ай бұрын
🤲🤲🤲
@muhammedshahide31253 жыл бұрын
എനിക്കും അവിടുത്തെ കാണാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്.. ഉസ്താതിന്റെ പ്രീയം വെച്ചവർക് ഇന്നും ഉസ്താദിന്റെ നോട്ടമുണ്ട് അതിനു വഫാത്ത് ഒരു തടസ്സമായിട്ടില്ല.. അല്ലാഹു അവിടുത്തെ മദ ദ് നമുക്ക് നൽകി അനുഗ്രഹിക്കുമാറാകട്ടെ... ആമീൻ..
@ZiyaravlogByJafarSaquafi3 жыл бұрын
ആമീൻ 🤲🤲🤲🤲
@shinoopshinoop94493 жыл бұрын
ആമീൻ 🤲🤲🤲🌹🌹🌹
@muhammadsabithsabith13873 жыл бұрын
Ameen
@ponnupmashaallah3773 жыл бұрын
😢😢
@saleemta88213 жыл бұрын
ആമീൻ ആമീൻ
@jasni60403 жыл бұрын
ഉസ്താദ് വായ് ഒരുപാട് അനുഭവങ്ങൾ എനിക്കുമുണ്ട്. ഉസ്താദിന്റെ മരണ ശേഷം മൂന്നു നാല് തവണ ഉസ്താദ് കിനാവിൽ വന്നിട്ടുണ്ട്. എനിക്ക് ചികിത്സ തന്നിട്ടുണ്ട്. ഉസ്താദിന്റെ നോട്ടവും ദുആ യും നമുക്ക് എപ്പോഴും കിട്ടട്ടെ. നാളെ സ്വർഗ്ഗത്തിൽ അവരെ കണ്ടുമുട്ടാനുള്ള ഭാഗ്യം നമുക്ക് അള്ളാഹു നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ.
@ZiyaravlogByJafarSaquafi3 жыл бұрын
മാഷാ അല്ലാഹ് 🤲🤲🤲🌹🌹🌹👍👍ആമീൻ 🤲🤲
@bishermon22183 жыл бұрын
അള്ളാഹു ഉസ്താദിന്റെ ദറജ ഉയർത്തട്ടെ ഒരുപാട് അനുഭവങ്ങൾ ഉണ്ട്. പെട്ടെന്നുള്ള വിടവാങ്ങൽ നമ്മളെ എല്ലാവരെയും കണ്ണീരിലാഴ്ത്തി
@ZiyaravlogByJafarSaquafi3 жыл бұрын
ആമീൻ 🤲🤲🤲🌹🌹👍
@ahsaqfinedumpana82103 жыл бұрын
നിരവധി അനുഭവങ്ങൾ & കറാമത്തുകൾ എൻ്റെ ജീവിതത്തിലുണ്ട് അവിടുത്തെ തണൽ അല്ലാഹു നമ്മുക്ക് എപ്പോഴും നൽകട്ടെ ആമീൻ
@ZiyaravlogByJafarSaquafi3 жыл бұрын
ആമീൻ 🤲🤲🤲🌹🌹🌹🌹👍👍👍
@aneeshaboobacker47453 жыл бұрын
Aamen
@aneeshaboobacker47453 жыл бұрын
🤲🏻
@ameerk19383 жыл бұрын
ഇപ്പോഴും ഉസ്താദിന്റെ നോട്ടവും സഹായവും നമുക്ക് ഉണ്ടാവട്ടെ, ആമീൻ 🌹🤲
@ZiyaravlogByJafarSaquafi3 жыл бұрын
آمين يارب العالمين🤲🤲🤲🤲🤲🌹
@abbaskk29713 жыл бұрын
അപ്പോൾ ഇയ്യാൾ മരിച്ചിട്ടില്ലേ?
@ameerk19383 жыл бұрын
മഹാന്മാർ വഫാത്തിന് ശേഷവും അവർ ഇഷ്ടപ്പെടുന്നവരെയും ഉദ്ദേശിക്കുന്നവരെയും സഹായിക്കും
@abbaskk29713 жыл бұрын
@@ameerk1938 എവിടെ തെളിവ്
@shaheedashaheeda67733 жыл бұрын
امين امين يا رب العالمين
@jalaalvellila93223 жыл бұрын
ആ തണല് മാഞ്ഞു സ്വർഗത്തിൽ അവരോടപ്പം ഒരുമിച്ച് കൂടാൻ റബ് ഭാഗ്യം നൽഗ ട്ടെ. നമുക്ക് എല്ലാവർക്കും ആമീൻ
@ZiyaravlogByJafarSaquafi3 жыл бұрын
آمين يارب العالمين🤲🤲🤲🤲😢
@richusvlog68543 жыл бұрын
Aameen🤲🤲🤲🤲😥😥😥
@najathworld27603 жыл бұрын
Aameen
@asheemashraf17712 жыл бұрын
Aameen
@sinnasworld89523 жыл бұрын
അൽഹംദുലില്ലാഹ്, എന്റെ മോൾ ഉസ്താദിന്റെ വരാന്തയിൽ ആണ് ആദ്യമായി ഒറ്റക്ക് എണീറ്റു നടന്നത്
@ZiyaravlogByJafarSaquafi3 жыл бұрын
മാഷാ അല്ലാഹ് 🤲🤲🤲🌹🌹🌹🌹🌹🌹👍
@techindia58463 жыл бұрын
നടക്കാൻ കഴിയാത്ത വിഷയം ഉസ്താദിനോട് പറഞ്ഞിരുന്നോ ?
@shifushifus61723 жыл бұрын
ഉസ്താദിനെ കാണാൻ പറ്റിയില്ല 🤲അവിടുത്തെ പൊരുത്തം ഞങ്ങൾക് നൽകണേ 🤲അള്ളാഹ് 🤲🤲🤲🤲🤲
@ZiyaravlogByJafarSaquafi3 жыл бұрын
ആമീൻ 🤲🤲🤲👍
@sharafudheenk53834 ай бұрын
ആമീൻ 🤲🏻
@Thwaha2 жыл бұрын
എത്ര എത്ര അനുഭവങ്ങൾ.. എൻ്റെ അയൽവാസിയായ അമുസ്ലിം സ്ത്രീയുടെ ഹാർട്ടിൻ്റെ അസുഖം ഉസ്താദിൻ്റെ അടുത്ത് പോയിട്ട് മാറിയിട്ടുണ്ട്. ഇപ്പോൾ ഒരു കുഴപ്പവുമില്ല. നേരത്തെ പോവാൻ വരിയിൽ നിന്നവനെ എൻ്റെ മുന്നിൽ ചീത്ത പറയുന്നത് ഞാൻ കണ്ടിട്ടുണ്ട്. അല്ലാഹു അവരുടെ ദറജ ഒരുപാട് ഉയർത്തട്ടെ. അവരുടെ നോട്ടവും കാവലും നമുക്ക് ഇരുലോകത്തും അല്ലാഹു നൽകട്ടെ. ആമീൻ
@ZiyaravlogByJafarSaquafi2 жыл бұрын
മാഷാ അല്ലാഹ് 🤲🏻🌹🌹💯💯🤲🏻🤲🏻 ആമീൻ 🤲🏻🤲🏻
@thwaibabreez65733 жыл бұрын
ഉസ്താദ് ഞങ്ങൾക്ക് എല്ലാം വെഷമത്തിനും പരിഹാരം ആ യിരുന്നു എന്ത് അസുഖം വന്നാലും ഉസ്താദിന്റെ അടുത്ത് പോയാൽ ശിഫ കിട്ടും ആ മുഖത്തെ സ്വാർഗത്തിൽ നിന്ന് കാണാൻ അള്ളാഹു വിധി തരട്ടെ 😭😭😭😭
@ZiyaravlogByJafarSaquafi3 жыл бұрын
آمين يارب العالمين🤲🤲🤲🌹🌹👍
@minhaholidays15743 жыл бұрын
👍
@shukoortt28813 жыл бұрын
ഉസ്ത്താതിന്റെ പൊരുത്തവും ബർക്കത്തും നമ്മളിലെല്ലാവർക്കും എല്ലാ സമയവും ഉണ്ടായിരിക്കട്ടേ... ദോഷങ്ങളെല്ലാം അല്ലാഹു പൊറുക്കട്ടെ 🤲😢😢😢
@ZiyaravlogByJafarSaquafi3 жыл бұрын
ആമീൻ 🤲🤲🌹🌹👍👍
@hairunnisathajudheen23343 жыл бұрын
ഞാൻ പോയിട്ടുണ്ട്. ഞാൻ എനിക്ക് ഒരു കുഞ്ഞുണ്ടവനാണ് പോയത്. അപ്പോൾ ഉസ്താദ് പറഞ്ഞു. നിനക്ക് കുട്ടി ഉണ്ട്. നീ ഇനി കുട്ടിയുമായി ഇവിടെ വന്നാൽ മതി. അത്ഭുതം 2ദിവസത്തിനുള്ളിൽ തന്നെ സന്തോഷ വാർത്ത അറിഞ്ഞു. 🤲
@abbaskk29713 жыл бұрын
കഷ്ടം തന്നെ
@ZiyaravlogByJafarSaquafi3 жыл бұрын
മാഷാ അല്ലാഹ് 🤲🤲🤲🌹🌹👍👍👍 അല്ലാഹു ആ കുട്ടിയെ സജ്ജനങ്ങളിൽ ഉൾപെടുത്തട്ടെ 🤲🤲🤲🤲🌹🌹🌹
ഉ സ് താ ദിന്റെ ക ബർ ജീവിതം റാഹ ത്തി ലാക്കണം റഹ്മാനെ. ഉസ്താദി ന്റെ അനു ഗ്രഹം ഞ ങ്ങൾ ക്ക് ഉണ്ടാവണം റഹ്മാനെ ആമീൻ...
@ZiyaravlogByJafarSaquafi3 жыл бұрын
ആമീൻ 🤲🤲🤲🌹🌹
@sinansinu47863 жыл бұрын
ഉസ്താദേ എന്റെ 90ഓളം പ്രായ മായ വല്ലുമ്മ യുടെ കാലിലെ വിരലുകൾ ഒക്കെ മുറിച് മാറ്റി വേദന യും മുറിവും മാറി ആശുപത്രിക്കേസിൽ നിന്ന് മോചനം ലഭിക്കാൻ ദുആ യിൽ ഉൾപെടുത്തുക 🤲😭😭😭😭
@ZiyaravlogByJafarSaquafi3 жыл бұрын
അല്ലാഹ് 😢 അല്ലാഹു എത്രയും വേഗം പരിപൂർണ ശിഫ നൽകി അനുഗ്രഹിക്കട്ടെ 🤲🤲 ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲 തീർച്ചയായും ദുആ ചെയ്യാം ഇൻശാ അല്ലാഹ്
@fabi59223 жыл бұрын
ഞാനും എന്റെ ഉപ്പാന്റെ കൂടെ ഉസ്താദിന്റെ അടുത്ത് വന്നിട്ടുണ്ട് Masha alla
@ZiyaravlogByJafarSaquafi3 жыл бұрын
മാഷാ അല്ലാഹ് 🤲🤲🤲🤲🌹🌹👍👍👍
@theworld54183 жыл бұрын
എന്റെ പരിചയത്തിലുള്ള ഒരാളുടെ കുട്ടി തീരെ സുഖമില്ലാതെ മെഡിക്കൽ കോളേജ് പ്രവേശിപ്പിക്കപ്പെടുകയും ഒരു രക്ഷയും ഇല്ല എന്ന് ഡോക്ടർമാർ വിധിയെഴുതുകയും ചെയ്തു. പിന്നീട് ആ കുട്ടിയേയും കൊണ്ട് ഉസ്താദിനെ സമീപിക്കുകയും ഒരു കുഴപ്പവും ഇല്ല രോഗം മാറും എന്ന് പറയുകയും ചെയ്തു. അത്ഭുതം ആ കുട്ടി ഇന്നും ജീവിച്ചിരിക്കുകയും ചെയ്യുന്നുണ്ട്.
@ZiyaravlogByJafarSaquafi3 жыл бұрын
🤲🤲🤲🌹🌹👍
@abdullaabdu93393 жыл бұрын
അൽഹംദുലില്ലാഹ്. ഉസ്താദിനെ കാണാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഉസ്താദ് പറഞ്ഞത് ജീവിതവസാനം വരെ ഓതാനുള്ള ഭാഗ്യം ഉണ്ടാവാനും അതോടെ രോഗങ്ങൾ മാറാനും വിഷമങ്ങൾ നീങ്ങാനും പ്രത്യേകം ദുആ ചെയ്യണേ...
@ZiyaravlogByJafarSaquafi3 жыл бұрын
ഇൻശാ അല്ലാഹ് തീർച്ചയായും ദുആ ചെയ്യാം. അല്ലാഹു ഖൈറിലാക്കട്ടെ 🤲🤲🤲🌹🌹
@farisfaris83613 жыл бұрын
ഉസ്താദിൻറ പൊരുതതം കിട്ടാൻ വേണ്ടി ദുആചെയണം ഉസ്താദ് ദുആചെയണം
@ZiyaravlogByJafarSaquafi3 жыл бұрын
ഇൻശാ അല്ലാഹ് 👍🤲🌹
@abdulhameedperingodan11893 жыл бұрын
ഈയുള്ളവന് ധാരാളം അനുഭവങ്ങൾ ഉണ്ട്, അവിടുത്തെ മദദ് എന്നും നമുക്ക് അല്ലാഹു നൽകുമാറാകട്ടെ, ആമീൻ
@ZiyaravlogByJafarSaquafi3 жыл бұрын
ആമീൻ 🌹🌹👍👍🤲🤲🤲
@muhammedashif21253 жыл бұрын
Hi ashif REc xfjh
@safeersafeer53253 жыл бұрын
Aameen ya rabbul aalameen
@cp4u7893 жыл бұрын
آمين
@muhammadsahal39633 жыл бұрын
آمين آمين
@Rasalameencalicut3 жыл бұрын
Masha allah ഉസ്താദിന്റെ കുടുംബത്തിൽ ജനിച്ചതിൽ ഞൻ അഭിമാനിക്കുന്നു.അല്ഹംദുലില്ല
@ZiyaravlogByJafarSaquafi3 жыл бұрын
മാഷാ അല്ലാഹ് 🤲🤲🤲🌹🌹🌹🌹🌹🌹🌹🤲🤲🤲🤲🌹🌹🌹🌹
@jubairchundamanna55643 жыл бұрын
Mashallah
@noushadmt59653 жыл бұрын
ഞാൻ നാലു കാര്യങ്ങൾക് വേണ്ടിയാണു മഹാനവർകളെ കണ്ടത്.. അൽഹംദുലില്ലാഹ് നാലും നടന്നു.. (+2 എക്സാം. ആർമിയിൽ ജോലി. വിവാഹം. വീട്... )
@ZiyaravlogByJafarSaquafi3 жыл бұрын
അൽഹംദുലില്ലാഹ് ❤️❤️❤️🌹🌹🌹
@shahidsha34483 жыл бұрын
മാഷാ അള്ളാഹ് അനുഭവം പറയൂ
@mujeeebmujeeb11793 жыл бұрын
@@ZiyaravlogByJafarSaquafi ഉസ്താതെ എന്റെ കല്യാണം കഴിന്നിട്ട് 12വർഷമായി ഞ്ഹാൻ കരീംഉസ്താദിദ് കാണാൻ വന്നിരുന്നഹ് എന്നോട് parannhu നിനക്ക് മക്കൾ ഉണ്ടാകുമെന്ന്ന് 😭ഇത് വരെ ആയിട്ടില്ലാ aakumenn100 ശതമാനം ഞ്ഹാൻ ഉറപ്പിക്കുന്നഹ്. പ്രധീക്ഷ കൈവിടാതെ എന്നഹും ദുആചെയ്തിട്ട് പോകുന്നഹ്
@ZiyaravlogByJafarSaquafi3 жыл бұрын
@Mujeeb അല്ലാഹു തരും ഇൻശാ അല്ലാഹ്. ഒന്നല്ല ദുനിയാവിലും ആഖിറത്തിലും ഉപകരിക്കുന്ന സ്വാലിഹീങ്ങളും സ്വാലിഹാത്തുകളുമായ ഒരുപാട് മക്കളെ അല്ലാഹു നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲 ഇൻശാ അല്ലാഹ് മറക്കാതെ ദുആ ചെയ്യാം.
മഹാനാരെ കുറിച്ച് ചെറിയ രൂപത്തിലെങ്കിലും അറിഞ്ഞപ്പോൾ മനസ്സിന് വല്ലാത്ത വേദന തോന്നി..😪ഉസ്താദിന്റെ ഹയാത്കാലത്ത് ഒരുനിമിഷം പോലും ആ സാനിധ്യം അനുഭവിക്കാൻ ഞങ്ങൾക്ക് ഭാഗ്യമുണ്ടായില്ലല്ലോ എന്നോർക്കുമ്പോൾ ..😪😪 ഞങ്ങൾക്ക് മഹാന്മാരുടെ നള്ർ ഹിമായത് നൽകി അനുഗ്രഹിക്കണേ അല്ലാഹ്.. 🤲🤲😪😪അവരുടെ ദറജകളെ നീ വർധിപ്പിച്ചുകൊടുക്കണേ അല്ലാഹ്.. 🤲😪
@ZiyaravlogByJafarSaquafi3 жыл бұрын
ആമീൻ 🤲
@shinoopshinoop94493 жыл бұрын
ആമീൻ യാ റബ്ബൽആലമീൻ 🤲🤲🤲
@farsanashinoob44373 жыл бұрын
ആമീൻ
@shinoopshinoop94493 жыл бұрын
@@farsanashinoob4437 🤲
@sidheequeshan37783 жыл бұрын
ഞാൻ 18വർഷം ഉസ്താതിന്റെ അടുത്തപോയിട്ടുണ്ട്. എനിക്ക് 16വയസ്സുള്ളപ്പോൾ പോയി തുടങ്ങി. എന്റെ ഉസ്താദിനെ കുറിച്ച് ഇപ്പോൾ വീഡിയോ കണ്ടപ്പോൾ കണ്ണീർ വരുന്നു
എന്ത് വെഷമം വന്നാലും ഉസ്താദിനോട് ചെന്ന് വെഷമം പറയും. എല്ലാത്തിനും പരിഹാരം ആയിരുന്നു റബ്ബേ നാളെ സ്വാർഗത്തിൽ ഉസ്താദിനോട് കൂടെ എന്നെ യും കുടുംബത്തെയും നീ ഒരുമിച്ചു കൂട്ടണമേ അല്ലാഹ് 😭😭🤲🏻🤲🏻🤲🏻
Njn oru pad thavana kandittumnd samsarichittumnd 🥰🥰✨️💖 Snehathinte uravidam 🥰 Orupad anubhavm ണ്ടായിട്ട്ണ്ട് .. അദ്ദേഹത്തിന്റെ dharaga allahu iniyum uyarthatte.. 🤲🤲njnagalk ഒരുപാട് priyapettavarayirunnu🥰💞
@ZiyaravlogByJafarSaquafi3 жыл бұрын
ആമീൻ 🤲🤲🤲🤲🌹
@dfhgffb3 жыл бұрын
അല്ലാഹുവേ മഹാന്റെ നളർ സഹായവും ഞങ്ങൾക്ക് നൽകണേ അല്ലാഹ് 😭😭
@ZiyaravlogByJafarSaquafi3 жыл бұрын
آمين يارب العالمين🤲🤲🌹🌹👍👍
@shinoopshinoop94493 жыл бұрын
അല്ലാഹു മഹാനായ ഉസ്താദ് അവർകളെ ജീവിതകാലത്തു രണ്ടു പ്രാവശ്യം കാണാനും സംസാരിക്കാനും അവസരം നൽകി അൽഹംദുലില്ലാഹ് അവിടത്തെ കാവലും സഹായവും ഇരുലോകത്തും നമുക്കെല്ലാം അല്ലാഹു നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲🌹🌹🌹
@ZiyaravlogByJafarSaquafi3 жыл бұрын
ആമീൻ 🤲🤲
@hijabigirl59713 жыл бұрын
ആമീൻ
@farsanashinoob44373 жыл бұрын
ആമീൻ
@muhammedmubarizz1983 жыл бұрын
ഉസ്താദ് മരിച്ചപ്പോൾ എനിക്ക് വളരെ സങ്കടം തോന്നിയിരുന്നു.
@ZiyaravlogByJafarSaquafi3 жыл бұрын
😢 അല്ലാഹു സ്വർഗത്തിൽ അവരോടൊപ്പം നമ്മെയും ഒരുമിച്ചു കൂട്ടട്ടെ 🤲🤲🤲
@rfzkvm10913 жыл бұрын
Ente uppa ellaa avashyangalkk vendyum poyirunna sthalamayirunni,usthathinte marathin shesham uppakk cancer vannu ippo 1 varshamayi maranapettitt ente uppanyeyum usthathinteyum qabr Allah vishalamakkattee Aameen
@ZiyaravlogByJafarSaquafi3 жыл бұрын
അല്ലാഹു ആ ഉപ്പാക്ക് സ്വർഗ്ഗം കൊടുക്കട്ടെ 🤲🤲🤲🤲🌹🌹🌹👍👍👍👍
@ഖൽബ്മദീനയിൽ7862 жыл бұрын
الله.... മഹാൻമാരുടെ പാദയിൽ ജീവിച്ചു മരിക്കാൻ ഭാഗ്യം നൽകണെ.. ربّنا😓
@ZiyaravlogByJafarSaquafi2 жыл бұрын
آمين يارب العالمين 🤲🏻🤲🏻
@shahanadkayalam7123 жыл бұрын
എനിക്കും ഉസ്താതിനെ ഒരുപാട് വട്ടം കാണാൻ ഭാഗ്യം ലഭിച്ചുട്ടുണ്ട് 🤲🤲😥
@ZiyaravlogByJafarSaquafi3 жыл бұрын
🤲🤲🤲🌹🌹👍👍
@jahir3213 Жыл бұрын
അൽഹംദുലില്ലാഹ്. ഒരു പാട് തവണ കാണാൻ ഭാഗ്യം ലഭിച്ചു
@ZiyaravlogByJafarSaquafi10 ай бұрын
🤲🏻🤲🏻🤲🏻
@sharafudeenkm96673 жыл бұрын
ഞാനും ഉസ്താദിന്റെ അടുത്ത് പോയിട്ടുണ്ട് ഒരു പ്രാവിശ്യം അൽഹംദുലില്ലാഹ്. എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ ഉസ്താദെ
@ZiyaravlogByJafarSaquafi3 жыл бұрын
Masha allah 🌹🌹 തീർച്ചയായും ദുആ ചെയ്യാം. അല്ലാഹു ഖൈറിലാക്കട്ടെ 🤲🤲🤲🤲
@AbdulJaleel-b7v4 ай бұрын
ഉസ്താദ് വലിയ അത്താണി ആയിരുന്നു അല്ലാഹു ദറജ ഉയർത്തട്ടേ
@ZiyaravlogByJafarSaquafi3 ай бұрын
ആമീൻ 🤲
@nihalka3162 жыл бұрын
Karamthum പറയണം എന്നാൽ നല്ല സമാധാനം ഉണ്ടാകും pls അത് കേൾക്കാൻ ഇഷ്ട്ടപെടുന്നഹ്, ഉസ്താതിന്റെ dhraja ഉയർത്തണേ അല്ലാആആ aameeen
@ZiyaravlogByJafarSaquafi2 жыл бұрын
ആമീൻ 🤲🏻🤲🏻🤲🏻🌹
@simplemehandhi13403 жыл бұрын
يااللُه ഞങ്ങളുടെ ഉസ്താദിന്റെ ദ റജ ഏറ്റി ഏറ്റി കൊടുക്കണേ اللُه
@ZiyaravlogByJafarSaquafi3 жыл бұрын
آمين يارب العالمين🤲🤲🤲🤲🤲
@koyascalicut74463 жыл бұрын
ഉസ്താദ് എനിക്ക് തന്ന കാശ് ഇപ്പോഴും എന്റെ കൈവശമുണ്ട്.
@ZiyaravlogByJafarSaquafi3 жыл бұрын
Masha allah🤲🤲🤲🤲🌹🌹👍👍
@kathudbi46933 жыл бұрын
ഉസ്താദേ എന്റെ ഉപ്പ യുടെ ആണ്ടിന്റെ ദിവസം ആണ് ദുആ യിൽ ഉൾപെടുത്തുക
@ZiyaravlogByJafarSaquafi3 жыл бұрын
അല്ലാഹു ആ പ്രിയ പിതാവിന്റെ ഖബർ സ്വർഗ്ഗമാക്കട്ടെ 🤲🤲🤲🤲🤲🤲തീർച്ചയായും ദുആ ചെയ്യാം.
@poomonpoomon4925 Жыл бұрын
Aameen ya rabbal Al ameen 🤲🏻😭🤲🏻😭
@ZiyaravlogByJafarSaquafi Жыл бұрын
🤲🏻🤲🏻
@jamfas91363 жыл бұрын
Alhamdulillha എനിക്ക് ഒരുപാട് അനുഭവം ഉണ്ട് ഞാന്‍ അവിടെ എത്തിയാല്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തു കൊടുത്തിട്ടുണ്ട്
എനിക്ക് ഹജ്ജ് ഉംറ ചൊയൻദുഹ ചെയൻ, ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ
@ZiyaravlogByJafarSaquafi10 ай бұрын
റബ്ബ് തൗഫീഖ് ചെയ്യട്ടെ 🤲🏻🤲🏻
@ഉമ്മയുംമോളും-ഞ9ച3 жыл бұрын
എന്നെ വെല്ലൂർ ഹോസ്പിറ്റലിൽ നിന്ന് മടക്കിയ രോഗം ഈ ഉസ്താദിന്റെ അടുത്ത് നിന്നാണ് മാറിയത്
@ZiyaravlogByJafarSaquafi3 жыл бұрын
മാഷാ അല്ലാഹ് 🤲🤲🤲🤲🤲👍👍🌹🌹
@ajumon67803 жыл бұрын
Masha Allah. Alhamdulillah
@abdulkhader9133 жыл бұрын
എന്റെ ഉസ്താദിന് ദറജ വര്ധിപിക്ക് അല്ലാഹ്
@ZiyaravlogByJafarSaquafi3 жыл бұрын
ആമീൻ 🤲🤲🤲🤲
@subaidasubi74353 жыл бұрын
അൽഹംദുലില്ലാഹ് ഞങ്ങൾകും കുറെ അനുഭവം ഉണ്ടായിട്ടുണ്ട്
@ZiyaravlogByJafarSaquafi3 жыл бұрын
🤲🌹🌹👍👍
@mohammedfebilfebi64383 жыл бұрын
എന്റെഭർത്താവുംഉസ്താദിന്റെഅടുക്കലേക്ക് വയറിനു കാൻസർ പിടിപെട്ടപ്പോൾ വന്നിരുന്നുഅൽഹംദുലില്ലാഹ് ഒരുപാട് മാറ്റംവന്നിരുന്നു. അല്ലാഹുവിന്റെ വിധി ഇന്ന് എന്റെ ഇക്ക കബറിലാണ് 3വർഷം ആവാൻ ആയി 😭😭ഞങ്ങൾക്ക് 6വയസ്സായ മോന് ഉണ്ട് ഈ മഹാന്റെ ബർകത് കൊണ്ട് എന്റെഇക്കാക്ക് സ്വർഗംലഭിക്കാനും ഞങ്ങളെസ്വർഗത്തിൽ ഒരുമിച്ചു കൂട്ടാനും ഞങ്ങളുടെ പൊന്നുമോൻ സ്വാലിഹ് ആവാനും ദുഅ ചെയ്യണേ ഉസ്താദും ഇത് കാണുന്ന എല്ലാവരുയും ഒരു പാട് വേദന സഹിച്ചാണ് എന്റെ ഇക്ക വിട പറഞ്ഞത് ആ സഹിച്ച വേദന ക്ക് അള്ളാഹു പ്രതിഫലം നൽകുമാറാകട്ടെ ആമീൻ 😭😭😭
@sharefalitk81033 жыл бұрын
ആമീൻ re
@ZiyaravlogByJafarSaquafi3 жыл бұрын
അല്ലാഹ് 😢 ആ പ്രിയ സഹോദരന്റെ ഖബർ അല്ലാഹു സ്വർഗ്ഗപ്പൂന്തോപ്പാക്കി അനുഗ്രഹിക്കട്ടെ 🤲🤲🤲😪 വലിയ സന്തോഷമുള്ള ഖബർ ആക്കട്ടെ 🤲🤲🤲🤲 ജീവിതകാലത്ത് അനുഭവിച്ച പ്രയാസങ്ങൾക്കും വേദനകൾക്കും അല്ലാഹു ഇരട്ടി പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲മക്കളെ അല്ലാഹു സ്വാലിഹീങ്ങളിൽ ഉൾപെടുത്തട്ടെ 🤲🤲🤲🤲🤲ദുനിയാവിലും ആഖിറത്തിലും കണ്കുളിർമയാകുന്ന നല്ല മക്കളാക്കി നാളെ സ്വർഗത്തിൽ ആ പ്രിയ പിതാവിനോടൊപ്പം ഒരുമിച്ചു കൂടാൻ അല്ലാഹു ഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲😪😢 ഇൻശാ അല്ലാഹ് ദുആകളിൽ മറക്കില്ല 🤲🤲🤲
@sharefalitk81033 жыл бұрын
ഇപ്പോ അവിടെ പോവാറുണ്ടോ
@mohammedfebilfebi64383 жыл бұрын
@@ZiyaravlogByJafarSaquafi ആമീൻ യാ റബ്ബൽ ആലമീൻ 😭
@Thwaha2 жыл бұрын
അല്ലാഹ്... ആമീൻ യാ റബ്ബ്..
@madeena6487 Жыл бұрын
ആമീൻ 🤲🏻❤️
@ZiyaravlogByJafarSaquafi Жыл бұрын
🤲🏻🤲🏻🤲🏻
@mt-pk2ij3 жыл бұрын
അല്ലാഹ്... ഉസ്താദിന്റെ daraga ഉയർത്തണേ...
@ZiyaravlogByJafarSaquafi3 жыл бұрын
ആമീൻ 🤲🤲🤲
@muhammadsahal39633 жыл бұрын
آمين آمين آمين
@suhailswalah3669 Жыл бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@ZiyaravlogByJafarSaquafi Жыл бұрын
🤲🏻🤲🏻🤲🏻🤲🏻
@dfhgffb3 жыл бұрын
എനിക്ക് അനുഭവം ഉണ്ട് അൽഹംദുലില്ലാഹ്
@ZiyaravlogByJafarSaquafi3 жыл бұрын
🤲🤲🤲🌹🌹👍👍👌
@noushadmt59653 жыл бұрын
Allahu അവരുടെ കാവൽ നമുക്ക് നൽകട്ടെ.. ആമീൻ
@ZiyaravlogByJafarSaquafi3 жыл бұрын
ആമീൻ 🤲🤲🤲🤲
@richusvlog68543 жыл бұрын
ഞാൻ പോവാൻ പല തവണ നോക്കി എത്തിപ്പെടാൻ പറ്റിയില്ല ഇപ്പോൾ കാണാനും കഴിയില്ല 😥😥😥😥😥
@ZiyaravlogByJafarSaquafi3 жыл бұрын
അല്ലാഹു അവരുടെ മദദ് നമുക്ക് തരട്ടെ 🤲🤲സ്വർഗത്തിൽ വെച്ച് കാണാൻ അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲
@Harithabanghi3 жыл бұрын
Ya allah
@shaheedashaheeda67733 жыл бұрын
ഞാനും ഞങളുടെ കുടുംബവും പോയിട്ടുണ്ട്...❤🤲 അൽഹംദുലില്ലാഹ് ❤🤲
@ZiyaravlogByJafarSaquafi3 жыл бұрын
Masha allah🌹🌹👍🤲
@shoukathvapputty86902 жыл бұрын
ഞങ്ങൾക്കും ഉസ്താദിനെ കാണാനുള്ള ഭാഗ്യം തന്നുഅല്ലാഹു
@ZiyaravlogByJafarSaquafi2 жыл бұрын
🤲🤲🤲👍🏻👍🏻
@artgrid91233 жыл бұрын
ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ ആൺമക്കൾ ഉണ്ടാവാനും
@ZiyaravlogByJafarSaquafi3 жыл бұрын
അല്ലാഹു ഖൈറായ, സ്വാലിഹായ ആൺമക്കളെ നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲 ഇൻശാ അല്ലാഹ് ദുആ ചെയ്യാം.
Bharthavinu nalloru joli kittan Dua cheyyanam. 3 penmakkal Und avar swalihaya santhanangal aakan Dua cheyyanam. Orupad kadam Und Athu veedanum Dua cheyyanam
@ZiyaravlogByJafarSaquafi3 жыл бұрын
അല്ലാഹു അനുയോജ്യമായ ജോലി ഭർത്താവിന് നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲 മക്കളെ ദുനിയാവിലും ആഖിറത്തിലും ഉപകരിക്കുന്ന മക്കളാക്കി അവരുടെ സന്തോഷം കണ്ട് സന്തോഷിക്കാൻ റബ്ബ് ഭാഗ്യം നൽകട്ടെ 🤲🤲🤲🤲🤲 കടങ്ങൾ വീടാനുള്ള വഴികൾ അല്ലാഹു എളുപ്പമാക്കി തരട്ടെ 🤲🤲🤲🤲🤲ഇൻശാ അല്ലാഹ് തീർച്ചയായും ദുആ ചെയ്യാം.
@faisalfaisal859 Жыл бұрын
enikk santhana സൗഭാഗ്യം avidunnayirunnu.aviduthe karamath enikkum കിട്ടിയിട്ടുണ്ട്.
@ZiyaravlogByJafarSaquafi Жыл бұрын
🤲🏻🤲🏻🤲🏻
@KKR_8512 жыл бұрын
Can I send the website because I will come next week, God willing
@ZiyaravlogByJafarSaquafi2 жыл бұрын
Which website? U mean google map location?
@RasheedhaBasheer-y6w4 ай бұрын
Àmeen,yrabbalalameen
@ZiyaravlogByJafarSaquafi3 ай бұрын
🤲🤲🤲
@unnickunnick3603 ай бұрын
Ivide ippozhum chikilsa unddo? Eathokke dhivasam aan avide chellan pattuka?
Enikkum undayi oru anubavam nan mrg cheyithath love mrg anne but ente wife ustadinte aduth poyi mrgine kurich paranchu ustad paranchu nee tamil annalo samsarikkunnath ne avane thanneye mrg cheyyu ath pole thanne nan mrg cheyithu enik eppol 2 kuttigal unde athiyath pregnant ayappol ustad paranchu allahu nalla solihathaya oru kuttye tharatte ath pole thannu allah aviduth daraja etti kodukkatte aameen
@ZiyaravlogByJafarSaquafi2 жыл бұрын
ആമീൻ 🤲🏻🤲🏻🌹🌹 മാ ഷാ അല്ലാഹ്
@muhammadajmal29072 жыл бұрын
Eppol ara ustadine pakkaram nokkunnath avidekk varan ayirunnu
@ZiyaravlogByJafarSaquafi2 жыл бұрын
@@muhammadajmal2907 ഇപ്പോൾ പകരക്കാർ ആരുമില്ല.
@muhsinmuthu31073 жыл бұрын
ആമീൻ 🤲🤲🤲🤲🤲🤲🤲😭🤲🤲🤲🤲😭🤲🤲😭😭🤲😭🤲🤲😭🤲🤲🤲🤲😭🤲🤲😭🤲🤲😭🤲🤲🤲🤲🤲😭🤲🤲🤲😭🤲
@ZiyaravlogByJafarSaquafi3 жыл бұрын
🤲🤲🤲🤲🌹🌹👍
@Almaannicchu3 жыл бұрын
Masha Allah💚💚💚
@ZiyaravlogByJafarSaquafi3 жыл бұрын
🌹
@muhammedashif21253 жыл бұрын
Hi ashif REc dfhhk
@sahadsahad89863 жыл бұрын
മക്കയിൽ നിന്നും താജുൽ ഉലമ കരീം മൊയലാർ ഉണ്ടാകുമ്പോൾ ഞാൻ എന്തിനു ദുഃആ ചെയ്യണം കരീം ഉസ്താദ് നോട് ദുഃആ ചെയ്യാൻ പറന്നത് ഓർക്കുന്നു
@ZiyaravlogByJafarSaquafi3 жыл бұрын
🌹🌹🌹🤲🤲🤲👍
@ramlathvayankara49553 жыл бұрын
അവിടെ വന്നിട്ടുണ്ട് അവിടെ തെ പൊരുത്തം ഉണ്ടാവനെ 🤲
@ZiyaravlogByJafarSaquafi3 жыл бұрын
മാഷാ അല്ലാഹ് 🌹🌹🌹 ആമീൻ 🤲🤲🤲🤲
@ashrafrahman50413 жыл бұрын
Aameen
@ZiyaravlogByJafarSaquafi3 жыл бұрын
🌹
@muhammedashif21253 жыл бұрын
Hi ashif REc ddhhh
@fasilavilayil51803 жыл бұрын
Ameen
@ZiyaravlogByJafarSaquafi3 жыл бұрын
🤲🤲🤲🌹🌹🌹👍
@hannamkd3153 жыл бұрын
കാല് വേദന മാറാൻ ദുആ ചെയ്യണം
@ZiyaravlogByJafarSaquafi3 жыл бұрын
എല്ലാ വേദനയും പ്രയാസങ്ങളും അല്ലാഹു മാറ്റിത്തരട്ടെ 🤲🤲🤲🤲 ഇൻശാ അല്ലാഹ് തീർച്ചയായും ദുആ ചെയ്യാം.
@riyasillyas11513 жыл бұрын
ماشاءالله 💖💖💖💞💞💞💐💐💐
@ZiyaravlogByJafarSaquafi3 жыл бұрын
🤲🤲🤲🌹🌹👍
@ibrahimhabibi69213 жыл бұрын
الحمد لله الله മഹാന്റെ ബര്കത്ത് കൊണ്ട് നമ്മെളെ എല്ലാ വരേയും ഒരുമിച്ചു അനുഗ്രഹിക്കട്ടേ أمين يارب العالمين
@ZiyaravlogByJafarSaquafi3 жыл бұрын
آمين يارب العالمين🤲🤲🤲🤲🤲🌹
@abd-lf9ns3 жыл бұрын
ഉസ്താദിൻ്റെ വഫാത്ത് ഏത് മാസത്തിലായിരുന്നു? ദിവസവും മാസവും പറഞ്ഞ് തന്നാൽ ഉപകാരമായിരുന്നു.
@abdulazizmanjeri4044 Жыл бұрын
ഉസ്താദുമായി 22വർഷമായി സ്ഥിരമായുള്ള ഇടപെടലിനു ഭാഗ്യം ഉണ്ടായിട്ടുണ്ട്.