കണ്ണനു ഒരായിരം ജന്മദിനാശംസകൾ 🎂❤

  Рет қаралды 29,377

Prajin Prathap

Prajin Prathap

2 ай бұрын

Don't forget to like share and Subscribe
KZbin
‪@arya_prajinprathap‬
‪@srijin_prathap‬
‪@sruthin__prathap‬
Thumbnail by
‪@parvathiinambiar‬
Instagram
Prajin Prathap
prajinprath...
Arya Prajin
arya_prajin...
Srijin Prathap
srijin__pra...
Sruthin Prathap
sruthinprat...
For Business/ Collaboration and Queries
Email:
pcinemas2019@gmail.com
aryaprajin96@gmail.com
#familyvideo #vlog
#prajinprathap #prajinprathapfamily #aryaprajin #srijinprathap #sruthinprathap
THANKS FOR WATCHING.KEEP SUPPORTING ✨️❤️

Пікірлер: 101
@NaihaMariyam6.7
@NaihaMariyam6.7 2 ай бұрын
പ്രജിൻ നീങ്ങളെല്ലാവരും ചെയ്തത് വലിയൊരു പുണ്യപ്രവീ ർത്തിയാണ് ആ കുട്ടിയുടെ സന്തോഷം കണ്ടപ്പോൾ ഒത്തിരി സങ്കടവും സന്തോഷവും വന്നു ദൈവത്തിന്റെ അനുഗ്രഹം നിങ്ങൾക്ക് എല്ലാം വർക്കും ഉണ്ടാകട്ടെ കണ്ണന് ഒരായിരം പിറന്ന ശംസകൾ
@lekshmyrajesh4844
@lekshmyrajesh4844 2 ай бұрын
പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം ഒപ്പം ചെറിയവിഷമവും...... ❤️❤️
@sajanbabu9447
@sajanbabu9447 2 ай бұрын
ഒത്തിരി സന്തോഷമുണ്ട് വീഡിയോ കണ്ടപ്പോൾ ആ കുഞ്ഞിന്റെ ചിരി കാണാൻ എന്തൊരു ഭംഗിയാണ് പിറന്നാളാശംസകൾ മോനേ ❤️
@oxygenmusic2024pvtltd
@oxygenmusic2024pvtltd 2 ай бұрын
എന്തൊരു നല്ലൊരു മനസ്സാണ് പ്രജിൻ ചേട്ടാ..നിങ്ങളുടേത്❤❤❤നിങ്ങള് massanu 😊
@user-pn1no7le4f
@user-pn1no7le4f 2 ай бұрын
കണ്ണന് ജന്മദിനാശംസകൾ 🎉🎉 മോന്റെ ചിരി ❤️❤️
@suryaprasad4942
@suryaprasad4942 2 ай бұрын
Prajin njangalude mone Kanan vannallo orupadu santhosham thanks🥰🥰🥰😍😍😍❤❤❤
@jyolsnasonu5877
@jyolsnasonu5877 2 ай бұрын
Prajin Bhai എൻ്റെ കണ്ണ് നിറഞ്ഞു ട്ടോ.... കണ്ണൻ മോന് ഒരായിരം ജന്മദിനാശംസകൾ🥰💖✨🎉
@sidhusvlog3728
@sidhusvlog3728 2 ай бұрын
നിങ്ങളുടെ ആ ഉമ്മയിൽ ഉണ്ട് സ്നേഹം അത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു
@afraawonderland2538
@afraawonderland2538 Ай бұрын
സത്യം.... കണ്ണ് നിറഞ്ഞു....
@rajaniomsree2774
@rajaniomsree2774 2 ай бұрын
ഞങ്ങൾ കുറേ അമ്മമാരുടെ "പൊന്നുണ്ണി " യാണ് കണ്ണൻമോൻ.കണ്ണൻമോനെ കാണാൻ വന്നതിൽ ഒത്തിരി സന്തോഷം 😍.മോനുമായി കുറേ നല്ല നിമിഷങ്ങൾ പങ്കുവച്ചതിൽ അതിയായ സന്തോഷം🥰. എല്ലാപേർക്കും ദൈവം നല്ലതുമാത്രം വരുത്തട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🙏
@safeenashan6031
@safeenashan6031 2 ай бұрын
ഞങ്ങളുടെ കണ്ണനെ🥰🥰🥰 കാണാൻ കുടുംബത്തോടൊപ്പം ഓടിയെത്തി സ്വാതിയുടെ സഹോദരനെ പോലെ ഒരുപാട് നിമിഷങ്ങൾ അവർക്കൊപ്പം പങ്കുവച്ചു ജന്മദിനാശംസകൾ നേർന്നു ഒരുപാട് ഒരുപാട് സന്തോഷം❤❤❤
@sindhusharma4536
@sindhusharma4536 2 ай бұрын
ചുണ്ടിൽ ചിരിയും, കണ്ണിൽ നനവുമായി കണ്ടു തീർത്ത ഒരു വീഡിയോ ❤️❤️❤️❤️❤️❤️
@gireeshk5705
@gireeshk5705 Ай бұрын
@sanishraveendran8895
@sanishraveendran8895 Ай бұрын
പ്രജിൻഭായ് താങ്കൾ ചെയ്തത് ഏറ്റവും നല്ല ഒരു കാര്യമാണ് 🙏🙏🙏🙏ആ മോൻ എന്ത് മാത്രം സന്തോഷിച്ചു കാണും ❤️❤️❤️❤️ഇന്ന് മുതൽ എന്റെ പ്രാർത്ഥനയിൽ ഈ മോനുണ്ടാവും 🙏🙏🙏🙏എത്രയും പെട്ടെന്ന് കണ്ണൻ മോന്റെ അസുഖം മാറുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏കുഞ്ഞിനെ പൊന്നു പോലെ നോക്കുന്ന ഒരു കുടുംബം 🙏🙏🙏🙏എല്ലാവിധ നന്മയും ഐശ്വര്യങ്ങളും ഉണ്ടാവട്ടേ ❤️❤️❤️❤️❤️❤️❤️
@deepabinu301
@deepabinu301 2 ай бұрын
ആ മോന്റെ ചിരി കണ്ടപ്പോൾ ഹാപ്പിയായി
@oxygenmusic2024pvtltd
@oxygenmusic2024pvtltd 2 ай бұрын
കുഞ്ഞു മോന് ❤ ജന്മദിന ആശംസകൾ.
@user-zt4kk1mm7s
@user-zt4kk1mm7s 2 ай бұрын
കണ്ണന് ഒരായിരം പിറന്നാൾആശംസകൾ പ്ര ജിനും ആര്യയും വാനരന്മാരേ യും എനിക്ക് ഭയങ്കര ഇഷ്ടമാണ്
@user-ii8qr2uq9i
@user-ii8qr2uq9i 2 ай бұрын
പ്രജിൻ നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് ❤️🙏👍
@user-gc3tt8dh4v
@user-gc3tt8dh4v 2 ай бұрын
Kanna....All blessings and prayers
@GalleryofGrace
@GalleryofGrace 2 ай бұрын
A sweet gesture 👍.You all went to meet your sweet little fan. God bless you Kanna. Happy moments
@nimishareshnith2242
@nimishareshnith2242 2 ай бұрын
Pure heart❤❤may God bless you sir🙏🙏
@deepavidya9144
@deepavidya9144 2 ай бұрын
Happy bday kannaaa ❤❤❤......master orupadu santhosham......luv u all ❤❤❤❤
@Aswathy293
@Aswathy293 2 ай бұрын
വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷമായി ആ മോന്റെ ചിരി കണ്ടപ്പോൾ സന്തോഷമായി
@aneeshajeesh7752
@aneeshajeesh7752 2 ай бұрын
Prajin ettaa aarya chechi.. രണ്ടാൾക്കും നന്ദി.. സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു. നിങ്ങൾക്കും ഒരു baby യെ പെട്ടെന്ന് കിട്ടട്ടെ 🙏
@anjuanju1137
@anjuanju1137 2 ай бұрын
Onnum parayila. so cute ❤❤❤❤❤❤❤❤❤❤❤❤
@layasmithu3155
@layasmithu3155 2 ай бұрын
Happy birthday kanna ♥️♥️
@jayalaxmyurath6727
@jayalaxmyurath6727 Ай бұрын
Really prajin this video bought tears to my eyes.Stay blessed always with ur family
@adonemusic1
@adonemusic1 Ай бұрын
ആ കുഞ്ഞിനെ ദൈവം അനുഗ്രഹിക്കണമേ 🙏
@sajnakarthika
@sajnakarthika 2 ай бұрын
കണ്ണൻവാവയ്ക്ക് പിറന്നാൾ ആശംസകൾ 😍😍😘😘😘😘
@priyavs2874
@priyavs2874 2 ай бұрын
Othiri santhosham Prajin and Arya. Kannan ethrayum pettennu sukhamavatte ennu prarthikkunnu
@DeeDecor
@DeeDecor Ай бұрын
Iswara kannan monu soukyam nalkane. Ethrayum vegam kunju picha vechu nadakan kaziyatte. Aa ammakku daivam nalla sakthi nalkatte. Love you mone
@mallumombyswathy6575
@mallumombyswathy6575 2 ай бұрын
❤❤❤
@sayishsai284
@sayishsai284 2 ай бұрын
Happy moments ✨️ 💖 💛 ☺️ 💓 poli
@hashimsalamhashi9206
@hashimsalamhashi9206 2 ай бұрын
orupaaad santhosham thonni❤❤❤
@user-xr6kt5hs1s
@user-xr6kt5hs1s 2 ай бұрын
Kanna happy birthday 🎈🎂
@rashibaraveendran6312
@rashibaraveendran6312 2 ай бұрын
Prajin kannan mone enikum valiya ishttamanu....nala karyamanu aryum prajinum cheyithathu.....❤
@chippysiva
@chippysiva Ай бұрын
Prajin sir orupad sandhoshm,,kannan mone kandappo ❤❤❤❤kunjine kanumbol karachil vannu,,,but avan chirikkumbo athellam mari Swathi chechi ❤❤❤❤ kannan mon love you chakkara umma vavee❤❤❤❤
@harinikkannan1673
@harinikkannan1673 2 ай бұрын
കണ്ണാ❤❤❤❤
@isha7109
@isha7109 Ай бұрын
U both did a gud job meeting them
@nakshathraneethu8152
@nakshathraneethu8152 2 ай бұрын
❤♥️♥️♥️♥️♥️
@subeeshmp3310
@subeeshmp3310 2 ай бұрын
കണ്ണാ ❤❤❤❤❤
@user-gc3tt8dh4v
@user-gc3tt8dh4v 2 ай бұрын
No words
@user-re7cc2bu1o
@user-re7cc2bu1o 2 ай бұрын
Prajin chettayi poli I like you ❤
@sanidhyasayooj
@sanidhyasayooj 2 ай бұрын
💞💞💞
@mishav4215
@mishav4215 2 ай бұрын
🥰🥰🥰🥰
@dharmajakunnath5305
@dharmajakunnath5305 2 ай бұрын
❤❤🎉🎉
@user-yh9ib4gq9v
@user-yh9ib4gq9v 2 ай бұрын
ഡാൻസിന്റെ വിജയം ഇ കാണിക്കുന്ന മനസാണ് ❤🙏❤
@mayasathyan6188
@mayasathyan6188 2 ай бұрын
🙏❤️🙏
@jijilarajesh53
@jijilarajesh53 2 ай бұрын
ചേട്ടാ ചേച്ചി ഒരുപാട് നന്ദി 💞💞💞കണ്ണന് ഒപ്പം ജന്മദിനാശംസയും നേരുന്നു. ചേട്ടാ ചേട്ടൻ എന്റെ ഫ്രണ്ട് ബ്രദർ ഒക്കെ യാണ് 💞💞💞ഇപ്പോൾ. ചേട്ടനും ചേച്ചിക്കും എന്നും നല്ലത് വരട്ടെ 🌹💞💞💞💞💞
@sidhusvlog3728
@sidhusvlog3728 2 ай бұрын
🥰🥰🥰🥰👍🏻👍🏻👍🏻
@reenajoy9690
@reenajoy9690 2 ай бұрын
@bineeshaka6895
@bineeshaka6895 2 ай бұрын
❤❤❤❤
@user-gc3tt8dh4v
@user-gc3tt8dh4v 2 ай бұрын
Prajin with family...so happy......
@geethadeviak6600
@geethadeviak6600 2 ай бұрын
നിറഞ്ഞ സന്തോഷം തോന്നി 👍
@user-ri6wn2vl4i
@user-ri6wn2vl4i 2 ай бұрын
Kannappiii❤️❤️❤️
@user-gc3tt8dh4v
@user-gc3tt8dh4v 2 ай бұрын
❤❤❤❤❤❤❤
@AnilaAnilak-lc5oo
@AnilaAnilak-lc5oo 2 ай бұрын
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@NeenuAnoop-io1ru
@NeenuAnoop-io1ru Ай бұрын
Big salute ❤❤
@kidsToys122
@kidsToys122 Ай бұрын
എത്ര ഉമ്മയാണ് കൊടുത്തത്, suuuper
@seringeorge7025
@seringeorge7025 2 ай бұрын
Prajin❤❤❤❤❤
@user-bv4ts5oi6e
@user-bv4ts5oi6e Ай бұрын
❤️❤️❤️❤️😍😍
@beenavikraman512
@beenavikraman512 2 ай бұрын
Happy moments
@parvathybalachandran5102
@parvathybalachandran5102 2 ай бұрын
👌👌👌👌🙏🙏🙏🙏
@chithralekhap6475
@chithralekhap6475 2 ай бұрын
❤❤❤❤🎉🎂🍿🙏
@kicharamzu8784
@kicharamzu8784 2 ай бұрын
Avanu ellam ariyam….🥰🥰🥰🥰
@premalathak3989
@premalathak3989 Ай бұрын
😘😘😘
@mahimadavanmahimadavan5189
@mahimadavanmahimadavan5189 2 ай бұрын
ഞാൻ കണ്ണൻമോന്റെ fan ആണേ. എനിക്ക് ഒത്തിരി ഇഷ്ടമാ എന്റെ പൊന്നുമോനെ. പ്രജിനും കുടുംബത്തിനും എന്നും നല്ലതു മാത്രം വരട്ടെ. ഇന്നാണ് ഞാൻ subചെയ്തു. ഇടക്ക് ഒക്കെ എന്റെ പൊന്നിനെ പോയി കാണണം കേട്ടോ.❤❤❤❤
@shinu.9128
@shinu.9128 Ай бұрын
❤👍
@user-ns6kz3vh3z
@user-ns6kz3vh3z 2 ай бұрын
👍 Good
@leenaprathapsingh8385
@leenaprathapsingh8385 2 ай бұрын
🙏
@shihapkuruppanath8261
@shihapkuruppanath8261 Ай бұрын
👍💅💯💯👌
@shaimua3483
@shaimua3483 2 ай бұрын
Sir Onu kannam😍
@aaronbiju15dhanyabiju65
@aaronbiju15dhanyabiju65 2 ай бұрын
എന്റെ ചക്കര കണ്ണൻ
@ashaanil6222
@ashaanil6222 Ай бұрын
😢kannu nirayunnu... Koodi varikayannu ningalodulla sneham
@rashibaraveendran6312
@rashibaraveendran6312 2 ай бұрын
Prajin eniki valare valare ishttamanu...nigale eniki pirakathe poya brother aanu .....
@jessinaph7313
@jessinaph7313 2 ай бұрын
Mashe.........ithu nammade swathi chechim kannan monum❤❤❤❤❤ enikkariyam❤❤❤❤❤
@DeeDecor
@DeeDecor Ай бұрын
Engana paisa okke ayittu avare help cheyan pattunne? Account details.
@Glow77777
@Glow77777 Ай бұрын
I can't understand your language I'm from Chennai, but I think that boy is your fan, you visited his house to see him, correct.
@sajinikumarivt7060
@sajinikumarivt7060 2 ай бұрын
Prajin, kannankutti ye Kanan vannallo❤❤❤❤
@NethraKaveramma
@NethraKaveramma 2 ай бұрын
Hi prajin❤ super Man
@NethraKaveramma
@NethraKaveramma 2 ай бұрын
🤔🤔💘
@SachinKamal-ov2bc
@SachinKamal-ov2bc 4 күн бұрын
location.അയ്കുമോ
@vijayalakshmirameshan2002
@vijayalakshmirameshan2002 2 ай бұрын
😢എന്തു നല്ല prajin താങ്കളുടെ മോനു ഭഗവാൻ നല്ലത് മാത്രം വരുത്തട്ടെ
@janeemavlog
@janeemavlog 2 ай бұрын
❤️❤️❤️
@sajnakarthika
@sajnakarthika 2 ай бұрын
😍😍😍😍👍🏼👍🏼👍🏼👍🏼
@jasminethomas2660
@jasminethomas2660 2 ай бұрын
@afsana9376
@afsana9376 2 ай бұрын
❤❤❤❤
@sujadevi.p8016
@sujadevi.p8016 2 ай бұрын
❤❤🎉
@ajithshyma673
@ajithshyma673 2 ай бұрын
❤❤❤❤❤❤❤
@dileepsindhu7498
@dileepsindhu7498 2 ай бұрын
❤❤❤
@JobinFrancis-kf4vw
@JobinFrancis-kf4vw 2 ай бұрын
❤❤❤
@user-rr1mq5ze1w
@user-rr1mq5ze1w Ай бұрын
❤❤❤
@aneesamariyam9849
@aneesamariyam9849 2 ай бұрын
@smileinnershopee3147
@smileinnershopee3147 2 ай бұрын
❤❤❤
@kicharamzu8784
@kicharamzu8784 2 ай бұрын
❤❤❤❤
@simisuresh5422
@simisuresh5422 2 ай бұрын
❤❤❤❤
@dktravelvlogs1923
@dktravelvlogs1923 2 ай бұрын
@akhilraj5676
@akhilraj5676 2 ай бұрын
@_soumya_3942
@_soumya_3942 2 ай бұрын
❤❤❤
@jalajat.r.6012
@jalajat.r.6012 2 ай бұрын
❤❤❤
@SuharaSkumar
@SuharaSkumar 2 ай бұрын
❤️❤️
Behind the scene 🤪🤪madhimukhi@prajinprathap_official @pdanceschool
1:00
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 11 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 103 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 51 МЛН
🤭🤭🤭🤭🤭🤭🤭
1:16
ചിരിക്കുടുക്ക തയ്യൂർ
Рет қаралды 2,8 М.
Хитрая МАТЬ делит НАСЛЕДСТВО между ДЕТЬМИ 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 8 МЛН
Just a joke 😂
0:11
ARGEN
Рет қаралды 4,5 МЛН
My cat mastered black magic #cat #cats
0:23
Princess Nika cat
Рет қаралды 41 МЛН
Поймал редкий кадр🤨
0:22
FERMACHI
Рет қаралды 1,8 МЛН
МЛАДШАЯ СЕСТРА И МОРОЖЕНОЕ ИЗ АРБУЗА
0:41
ОЛЯ ПЕРЧИК
Рет қаралды 1,4 МЛН
Don’t Bully a Vampire Girl 👿
0:38
Alan Chikin Chow
Рет қаралды 23 МЛН