ഞാനും എന്റെ ഫാമിലിയും❤️|FIRST VLOG WITH FAMILY| Prajin Prathap | Arya Prajin

  Рет қаралды 735,570

Prajin Prathap

Prajin Prathap

6 ай бұрын

First Vlog with my Family
Don't forget to like share and Subscribe ✨️
KZbin
‪@arya_prajinprathap‬
‪@srijin_prathap‬
‪@sruthin__prathap‬
‪@prajinprathap_official‬
Instagram
Prajin Prathap
prajinprath...
Arya Prajin
arya_prajin...
Srijin Prathap
srijin__pra...
Sruthin Prathap
sruthinprat...
For Business / Collaboration and Queries
Email :
pcinemas2019@gmail.com
aryaprajin96@gmail.com
#familyvlog #trending #family #dance #amma #daddy #prajinprathap #aryaprajin #srijinprathap #sruthinprathap #prajin #vlog #familyvideo #prajinprathapfamily
Thanks for Watching. Keep Supporting❤✨

Пікірлер: 1 800
@sheenasheenu6693
@sheenasheenu6693 6 ай бұрын
ആര്യ മോളെ ❤️ ആ വിളി ആർക്കൊക്കെ ഇഷ്ട്ടപെട്ടു ❤️🥰🥰🥰
@anjuzz40
@anjuzz40 6 ай бұрын
എന്നെ hus vilika... Anju mole എന്നാ istayo
@user-te8vr3yk2o
@user-te8vr3yk2o 6 ай бұрын
നന്നായി
@user-te8vr3yk2o
@user-te8vr3yk2o 6 ай бұрын
അയലത്തെ അദ്ദേഹം 🤭🤣
@anjuzz40
@anjuzz40 6 ай бұрын
@@user-te8vr3yk2o നിന്റെ hus അടുത്ത വീട്ടിലെ രാജീവ്‌ സാർ ആണെന്ന് നീ ഇടക്ക് ചെക്ക് ചെയ്തോണ്ട്...
@anjuzz40
@anjuzz40 6 ай бұрын
@@user-te8vr3yk2o tnku ചേച്ചി
@rathirajan3150
@rathirajan3150 6 ай бұрын
എല്ലാരെയും കൂടെ കണ്ടതിൽ വളരെ സന്തോഷം ❤
@anithapremananitha5214
@anithapremananitha5214 6 ай бұрын
ദൈവം കനിഞ്ഞു അനുഗ്രഹിച്ച കുടുംബം. നല്ല ഒരമ്മയെ കിട്ടിയ ആര്യ ഭാഗ്യവതിയാണ്. ഇനി കയറി വരുന്ന രണ്ടു കുട്ടികൾ കൂടി ഇ വീടിനു അഴക് കൂട്ടട്ടെ.❤❤❤❤❤❤❤
@sasikalavenugopal9465
@sasikalavenugopal9465 6 ай бұрын
പ്രജിന്റെ ഡാൻസ് കണ്ടു കണ്ടാണ് നിങ്ങളെ ഇഷ്ടപ്പെട്ടത് . ഇപ്പോൾ കുടുംബസമേതം വന്നപ്പോൾ അതിലേറെ ഇഷ്ടമായി. വളരെ നല്ല കുടുംബം.❤❤❤❤❤
@sheenasheenu6693
@sheenasheenu6693 6 ай бұрын
പ്രജിന് ചേട്ടനെകളും ഹാൻഡ്‌സം ഡാഡി ആണല്ലോ ❤️🥰🥰
@user-nn5so5cw1m
@user-nn5so5cw1m 6 ай бұрын
ഞാൻ ആദ്യമായിട്ടാണ് ഒരു family full ഇങ്ങനെ പരിചയപ്പെടുത്തുന്നത് കാണുന്നത്... എല്ലാരും സൂപ്പർ ആണ് kto.. God Bless you
@radhikaramachandran5208
@radhikaramachandran5208 6 ай бұрын
അച്ഛനെയും അമ്മയെയും അനിയൻ കുട്ടികളെയും കണ്ടതിൽ സന്തോഷം ❤❤❤
@ambiliprince001
@ambiliprince001 6 ай бұрын
അമ്മയും, അച്ഛനും ആണെന്ന് പറയില്ല സഹോദരങ്ങളെ പോലെ ഒരുപാട് ഇഷ്ടായി 😍ഈ സന്തോഷം എന്നും നിലനിൽക്കട്ടെ 🙏🏻🙏🏻അമ്മ, അച്ഛൻ ❤❤ഒരുപാട് ഇഷ്ടം ഇനി ആര്യയുടെ ചാനെൽ കാണാം 😍😍
@sreesree5967
@sreesree5967 6 ай бұрын
പ്രജിനേട്ടാ മമ്മി സന്തൂർ മമ്മി ആണല്ലോ..... ❤❤❤❤❤❤❤❤❤ഫാമിലിയിലുള്ള എല്ലാവരേയും ഒരുപാടിഷ്ടപ്പെട്ടു. ❤❤❤❤❤❤❤
@divyaaneesh9376
@divyaaneesh9376 6 ай бұрын
Santhoor daddy also❤😂
@sivasankartj1590
@sivasankartj1590 6 ай бұрын
Nalla family 😂😂😂
@tintugeo2294
@tintugeo2294 6 ай бұрын
യാതൊരു ജാടയും ഇല്ലാത്ത സാധാരണ ഫാമിലി.... ഓപ്പൺ ആണ് എല്ലാരും... 🥰🥰🥰🥰🥰
@Praveena-cp7wy
@Praveena-cp7wy 6 ай бұрын
അച്ഛനെയും അമ്മയെയും എല്ലാവരും കണ്ടതിൽ വളരെ സന്തോഷം 🥰🥰🥰🥰
@mallikatk5279
@mallikatk5279 6 ай бұрын
നല്ല അച്ഛനും അമ്മയും അനിയൻമാരും എല്ലാവരും ജാഡയില്ലാത്ത സാധാരണ കുടുംബത്തിലെ നല്ല സംസാരം പ്രജിനും ആര്യയും സൂപ്പർ .അനിയൻമാർക്കും നല്ല പെൺകുട്ടികളെ കിട്ടട്ടെ ❤❤❤❤❤❤
@user-mx4gz7vj1z
@user-mx4gz7vj1z 6 ай бұрын
❤❤❤ ❤എല്ലാവരെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം ❤❤❤❤, അച്ഛനും, അമ്മയും സൂപ്പർ ,ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤
@meenasubash2294
@meenasubash2294 6 ай бұрын
❤❤❤❤❤❤😂🎉
@ashokperumtholil5066
@ashokperumtholil5066 6 ай бұрын
Skip ചെയ്യാതെ കണ്ടു എന്നും ഇത് പോലെ സന്തോഷം ആയി ഇരിക്കട്ടെ ❤❤❤
@Radhu9544
@Radhu9544 6 ай бұрын
എല്ലാരേയും ഒരുമിച്ചു കണ്ടതിൽ സന്തോഷം ❤️❤️❤️
@ambilysree4019
@ambilysree4019 6 ай бұрын
എന്ത് നല്ല ഫാമിലി നമ്മുടെ മക്കൾക്കും ഇങ്ങനെ ഒരു ഫാമിലിയെ കിട്ടണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത് എന്ത് സ്നേഹം ആണ് എല്ലാവരും ആരുടേം കണ്ണ് തട്ടത്തിരിക്കട്ടെ ❤️
@LikhithaAnil-tj2po
@LikhithaAnil-tj2po 6 ай бұрын
👍👍👍👍👍👍
@sabusworld9095
@sabusworld9095 6 ай бұрын
സ്നേഹം ഉള്ള ഫാമിലി ❤️❤️❤️👍ഇനിയും ഒരുപാട് ഉയരങ്ങളിൽ റബ്ബ് എത്തിക്കട്ടെ 🤲🤲ഈ സ്നേഹ ബന്ധത്തിന് വിള്ളൽ ഇല്ലാതെ മുന്നോട്ട് പോട്ടെ ❤️❤️
@sinduvalsa3553
@sinduvalsa3553 6 ай бұрын
ആ അമ്മയുടെ സംസാരം ഒരുപാട് ഇഷ്ടമായി എന്റെ മോളാണ് എന്ന് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു ഒരുപാട് ഇഷ്ടം ❤❤❤
@ARHOMELIFE
@ARHOMELIFE 6 ай бұрын
ഇതിപ്പോ അനിയന്മാർക്ക് പെണ്ണ് കിട്ടാത്തതിന്റെ കാരണം ഏട്ടൻ ആണ് 😁😁😁😁, എല്ലാ പെണ്ണുങ്ങൾക്കും ഏട്ടനോട് അല്ലെ crush തോന്നുന്നേ 😍😍😍
@jeenanithin9815
@jeenanithin9815 6 ай бұрын
എല്ലാവരുടെ ഒത്തുരുമ.. 😍സന്തോഷം എന്നും ഇങ്ങനെ തന്നെ ആയിരിക്കട്ടെ god blessed 🙏🏻🥰🥰
@saranyarenjish1358
@saranyarenjish1358 6 ай бұрын
എന്ത് രസം കണ്ടോട്ടിരിക്കാൻ❤ നല്ല കുടുംബം
@sheenasheenu6693
@sheenasheenu6693 6 ай бұрын
ഇങ്ങനെ ഒരു വ്ലോഗ് പ്രതീക്ഷിച്ചില്ല. എല്ലാവരെയും കാണാൻ പറ്റിയതിൽ സന്തോഷം. നല്ല ഒരുപാട് ഫാമിലി 🥰🥰🥰🥰🥰🥰
@drmaniyogidasvlogs563
@drmaniyogidasvlogs563 6 ай бұрын
മുജ്ജന്മ സുകൃതമായി ഈശ്വരൻ കനിഞ്ഞു നൽകിയ മകൻ 🙏🏼😇... ഈശ്വരാനുഗ്രഹം ദീർഘാകാലം നിറഞ്ഞു നിൽക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🏼🙏🏼😇
@devusnichoosworld8089
@devusnichoosworld8089 6 ай бұрын
ഒരു ജാഡതരവും ഇല്ലാത്ത സ്നേഹമുള്ള ചിൽ ഫാമിലി 🥰👌വിശേഷങ്ങളും വർത്താനവും കേട്ടിക്കാൻ സുഖോണ്ട് 🥰👍അമ്മ ഭയങ്കര പാവാണുകേട്ടോ 🥰
@DeepthymolVk-kj1fp
@DeepthymolVk-kj1fp 6 ай бұрын
Family 🔥🔥❤️ ❤️❤️എല്ലാവരെയും കണ്ടതിൽ ഒരുപാട് സന്തോഷം ❤️❤️❤️ഡാഡി ലുക്ക്‌ 🔥അമ്മ 👌👌👌
@soujath.m4148
@soujath.m4148 6 ай бұрын
നിങ്ങളെ എല്ലാരേയും കാണാൻ പറ്റിയതിൽ വളരെ സന്തോഷം ❤️❤️❤️
@user-wq1kf4qu5c
@user-wq1kf4qu5c 6 ай бұрын
എല്ലാരും അടിപൊളി ഈ സ്നേഹം എന്നും ഇത് പോലെ ഉണ്ടാവട്ടെ ❤
@shylajaradhakrishnan4621
@shylajaradhakrishnan4621 6 ай бұрын
എന്നും ഈ family ഇതുപോലെതന്നെ സ്നേഹവും സന്തോഷവുമായിരിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു🙏
@Dremgirl850
@Dremgirl850 6 ай бұрын
ammaum ഡാഡി അനിയന്മാർ എല്ലരേം kanan പറ്റിയതിൽ ഒത്തിരി സന്തോഷം
@user-fw2wx3wl3x
@user-fw2wx3wl3x 6 ай бұрын
Sadharana.famili.love.you.❤❤❤❤❤❤❤
@hiba9529
@hiba9529 6 ай бұрын
അച്ഛനെ കാണ്ടാൽ പ്രജിന്റെ ഏട്ടനാണ് എന്നെ തോന്നോള്ളൂ ❤️ ശാലു പറയുന്നത് പോലെ പറയാണങ്കിൽ സുന്ദരി കുടുംബം 🥰🥰
@rasmikr6757
@rasmikr6757 6 ай бұрын
അടിപൊളി family എന്നും ഇതേപോലെ സന്തോഷമായി ഇരിക്കട്ടെ 🥰🥰🥰🥰
@annoart3706
@annoart3706 6 ай бұрын
കണ്ടതിൽ വളരെ സന്തോഷം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. പുറത്തുനിന്ന് ഒരു നെഗറ്റീവ് എനർജിയും വന്ന് നിങ്ങളുടെ കുടുംബത്തിൽ ഒരു അസ്വാരസ്യവും ഉണ്ടാകാതിരിക്കട്ടെ. എന്നെങ്കിലും പ്രജിൻ -ആര്യയെ നേരിട്ട് കാണുമ്പോൾ തരാൻ ഒരു സമ്മാനവും കരുതി വെച്ചിട്ടുണ്ട്
@user-em7ll9kb3b
@user-em7ll9kb3b 6 ай бұрын
അച്ഛനെ കണ്ടാൽ തന്നെ പറയും military ആണ്,,, very special,,, brothers വേഗം പെണ്ണ് കെട്ടട്ടെ 💞super family
@adhithholidays3899
@adhithholidays3899 6 ай бұрын
എല്ലാവരെയും കാണാൻ പറ്റിയതിൽ വളരെ സന്തോഷം. beautiful family ❤❤❤
@safiyasaid3059
@safiyasaid3059 6 ай бұрын
ഇതുപോലെ അടിപൊളിയായി ജീവിക്കാനും ആയുർ ആരോഗ്യത്തോടെ ആയുസ്സോടെ സന്തോഷത്തോടെ ജീവിക്കാൻ പടച്ചവൻ സഹായിക്കട്ടെ. ആമീൻ
@arunas855
@arunas855 6 ай бұрын
ഇനി വരുന്ന കുട്ടികളും ഇതുപോലെ ആകട്ടെ. Nice ഫാമിലി ❤️❤️❤️
@tintubibin9735
@tintubibin9735 6 ай бұрын
എല്ലാവരും പൊളിയാ 😎അമ്മേടെ ലാസ്റ്റ് ഉള്ള ഡയലോഗ് കലക്കി "ആരെയും വെറുപ്പിച്ചില്ലല്ലോ എന്ന് ". എന്തൊരു പാവം ആണ് അമ്മ 🥰അച്ചനെ കണ്ടാൽ ശെരിക്കും ചേട്ടൻ ആണെന്നെ പറയൂ...അനിയന്മാരുടെ ഇരുപ്പ് കണ്ടിട്ട് ഭയങ്കര സൈലന്റ് ആണെന്ന് തോന്നുന്നല്ലോ.. അതിന്റെയും കൂടെ ചേട്ടൻ സംസാരിക്കുന്നുണ്ടായിരുന്നു 😛.. പിന്നെ എന്റെ ആര്യ കുട്ടി😘😘🤗🤗വേഗം ഫിഷ്‌ ഫ്രൈ ടെ റെസിപ്പി ഒക്കെ ആയി വരണേ 🥰... എന്നും എപ്പോഴും ഈ സന്തോഷവും സ്നേഹവും ഉണ്ടായിരിക്കട്ടെ... ദൈവം അനുഗ്രഹിക്കട്ടെ 🙏
@user-mo4lh1en2q
@user-mo4lh1en2q 6 ай бұрын
എല്ലാവരും കണ്ടതിൽ സന്തോഷം ❤മമ്മി, ഡാഡി ❤U
@ananyasureshsuresh8967
@ananyasureshsuresh8967 6 ай бұрын
അടിപൊളി ഫാമിലി,, ആര്യ മോളും അച്ഛനും അമ്മയും അനിയൻ മാരും എല്ലാം സൂപ്പർ ❤️
@ester172
@ester172 6 ай бұрын
ഇങ്ങനെ ഒരു ഫാമിലി ഉള്ളപ്പോൾ വേറെന്ത് വേണം.... വന്ന് കയറുന്ന പെണ്ണ് നെ ആശ്രയിച്ചിരിക്കും ആ കുടുംബത്തിന്റെ മുന്നോട്ടുള്ള പോക്ക്... അമ്മക്ക് അത് സാധിച്ചു...ഇപ്പൊ ആര്യയ്ക്കും.... മനസ്സ് നിറഞ്ഞ ഇന്റർവ്യൂ.... Thanks 🙏🏻
@layasmithu3155
@layasmithu3155 6 ай бұрын
നല്ല ഫാമിലി ♥️♥️♥️especially അമ്മ അച്ഛൻ അനിയൻസ് എല്ലാം.. അമ്മേടെ സംസാരം തന്നെ ആണ് പ്രജിനും.. 😊😊... വ്ലോഗ് ഇട്ടോളൂ എന്നും സപ്പോർട്ട് ഉണ്ടാകും പ്രജിൻ..
@user-nj8hd5xc8l
@user-nj8hd5xc8l 6 ай бұрын
അമ്മയും അച്ഛനും ചെറുപ്പക്കാർ 👌👌പ്രജിന്റെ വൈഫും അനിയന്മാരും എല്ലാരും സൂപ്പർ
@user-lo6bc8nv4g
@user-lo6bc8nv4g 6 ай бұрын
Super family ❤ prajinde ചിരികണ്ട് കുറെ ചിരിച്ചു .prajin ഭാര്യയും ഫാമിലിയെയും ഭയങ്കര കെയറിങ് ആണുട്ടോ keep it up. Aarya ന്റെ youtubinu കട്ട സപ്പോർട്ട് കൂടേണ്ടാവും ട്ടൊ 😘
@user-xb6zt5ue5k
@user-xb6zt5ue5k 6 ай бұрын
പ്രജിൻ ഫാമിലിയെ കണ്ടതിൽ വളരെ സന്തോഷം❤❤❤
@sunithachullikaparambu9596
@sunithachullikaparambu9596 6 ай бұрын
കൂടുമ്പോൾ ഇമ്പമുള്ളത് കുടുംബം. പരസ്പരം എന്തൊരു റെസ്‌പെക്ട് ആണ് അവിടെ സ്നേഹവും സ്വാതന്ദ്ര്യവും ഉണ്ടാവും ❤❤❤❤❤❤
@sajanbabu9447
@sajanbabu9447 6 ай бұрын
എല്ലാവരെയും ഒന്നിച്ച് കാണാൻ സാധിച്ചത് ഒത്തിരി സന്തോഷം ❤️❤️❤️
@jayas4656
@jayas4656 6 ай бұрын
ആത്മാർത്ഥ സ്നേഹിതരെ ഒരു get together പോലെ...കൂടുമ്പോൾ ഇമ്പം ഉള്ള കുടുംബം🎉❤🎉
@babu.a.t.kbabu.a.t.k9668
@babu.a.t.kbabu.a.t.k9668 6 ай бұрын
സന്തോഷമായി ❤❤❤❤❤ പ്രജിൻ ഫാമിലി ഞങ്ങൾക്ക് അഭിമാനം❤❤❤❤
@mohammedshamil2736
@mohammedshamil2736 6 ай бұрын
സ്നേഹവും ഒത്തൊരുമയും ഉള്ള ഫാമിലി.... എന്നെന്നും അങ്ങനെ തന്നെ നിലനിൽക്കട്ടെ. ❤❤❤
@sumak.v.4801
@sumak.v.4801 6 ай бұрын
എല്ലാവരെയും ഒരുമിച്ച് കാണാൻ പറ്റിയല്ലോ. സന്തോഷം.❤❤❤അമ്മയുടെ സംസാരം കേൾക്കാൻ നല്ല രസം 🌹🌹🌹
@Shymaunni
@Shymaunni 6 ай бұрын
എല്ലാവരെയും കണ്ടതിൽ വളരെ സന്തോഷം❤ ആര്യ അടിപൊളിയാണ് love u🥰🥰🥰
@user-dd2cy9uk5n
@user-dd2cy9uk5n 6 ай бұрын
നിഷ്കളങ്കമായ ഫാമിലി ❤❤❤
@chinnuentertainment8327
@chinnuentertainment8327 6 ай бұрын
സഹോദര സ്നേഹം കാണുമ്പോൾ സന്തോഷം. Super family
@usha....6594
@usha....6594 6 ай бұрын
Blessed family..❤. God bless you all. ഒത്തിരി സന്തോഷം. ഒരുപാട് പോസിറ്റീവ് vibes. എന്നും ഇങ്ങനെ തന്നെ ആവണം.
@ajuttenum_Shreyakuttium
@ajuttenum_Shreyakuttium 6 ай бұрын
അമ്മ അടിപൊളിയാ.... നല്ല Family. എപ്പോഴും ഇങ്ങനെ തന്നെയാവട്ടെ..
@neethumary3117
@neethumary3117 6 ай бұрын
Amma daddy powli.....entho bhayankara ishtam thonni full family god bless you and your family.....❤
@Jorgie143
@Jorgie143 6 ай бұрын
ഭാഗ്യം ചെയ്ത Family♥️♥️♥️
@user-xm9vr5ow1z
@user-xm9vr5ow1z 6 ай бұрын
പ്രജിന്റെ ഡാൻസ് കാണാറുണ്ട് അങ്ങനെ വന്നു ഫോൺ എടുത്തയാ പ്രജിൻ ഒരുപാട് സന്തോഷമായി എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കാൻ കഴിയട്ടെ ആര്യ മോളു ഇങ്ങനെ ഒരു അമ്മയെ കിട്ടിയപോലെ ഭാഗ്യം എന്തുണ്ട് എന്നും ഇങ്ങനെ ഒരുമയോടെ ഇരിക്കാൻ കഴിയട്ടെ...🙏🏻🥰
@shebnasabi5036
@shebnasabi5036 6 ай бұрын
എന്നും ഇതുപോലെ സന്തോഷമായിരിക്കട്ടെ ❤❤👍🏻👍🏻🥰
@allyshaji9468
@allyshaji9468 6 ай бұрын
സൂപ്പർ ഫാമിലി ദൈവം അനുഗ്രഹിക്കട്ടേ ഇനിയുള്ള കാലം മുഴുവൻ❤❤❤
@koyakuttythangal630-sc1hv
@koyakuttythangal630-sc1hv 6 ай бұрын
എന്നും ഈ സന്തോഷം ദൈവം നൽകട്ടെ❤
@angelas8757
@angelas8757 6 ай бұрын
വളരെ സന്തോഷം എല്ലാവരുംഈ ഫാമിലിയുടെ ഒത്തൊരുമ കണ്ടുപഠിക്കണം
@cicilywilliams5086
@cicilywilliams5086 6 ай бұрын
seriously what a lovely and simple family❣always keep the happiness with smiles🥰
@anuadn28
@anuadn28 6 ай бұрын
എല്ലാവരെയും കണ്ടതിൽ ഒരുപാട് സന്തോഷം അമ്മയെ ഒരുപാട് ഇഷ്ട്ടമായി 😍👍നിഷ്കളങ്കമായ സംസാരം
@shylasalim9202
@shylasalim9202 6 ай бұрын
മാഷാഅല്ലാഹ്‌ സൂപ്പർ ഫാമിലി ❤️❤️👌👌
@Achuzz-uw4mb
@Achuzz-uw4mb 6 ай бұрын
Vedeos ഒത്തിരി ഇഷ്ടായി ❤️❤️ആര്യ ആ കാൽ ആട്ടുന്നത് നിർത്തണം പണ്ട് അച്ഛമ്മ പറയാറുണ്ട് ഇരിക്കുന്ന tym കാൽ ആട്ടരുതെന്ന്. വീടിനു ദോഷമാണ് 🙌njn പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ kshemikkuka
@feminanoushadnoushad
@feminanoushadnoushad 6 ай бұрын
S njanum parayan irikkuarunnu... Kaal aattaruth
@manasishiva7247
@manasishiva7247 6 ай бұрын
അതെ
@eshesh7428
@eshesh7428 6 ай бұрын
Wowwww...suuuper nd humble family...stay blessed like this
@ajithamurali8760
@ajithamurali8760 6 ай бұрын
പ്രജിന്റെ ഫാമിലിയെ കണ്ടതിൽ സന്തോഷം ഒരുപാട് ഇഷ്ടമായി ,,,,, നന്നായിരിക്കട്ടെ
@PMMCOLLECTIONS
@PMMCOLLECTIONS 6 ай бұрын
ഒത്തിരി ഒത്തിരി സന്തോഷമായി എല്ലാവരെയും ഒരുമിച്ച് കാണാൻ പറ്റിയതിൽ❤❤❤❤❤❤
@jizafathima1547
@jizafathima1547 6 ай бұрын
എന്തൊരു നല്ല ഫാമിലി ❤❤❤കണ്ണ് കൊള്ളാതെ ഇരിക്കട്ടെ... ഒരുപാട് ഇഷ്ട്ടം
@user-uq9vw7tw7o
@user-uq9vw7tw7o 6 ай бұрын
ഒരുപാട് ചിരിച്ചു. നിങ്ങളുടെ സന്തോഷത്തിൽ എന്റെ മനസു m നിറഞ്ഞു. നിങ്ങളുട ഈ familik ആരുടെയും കണ്ണ് തട്ടാടിരിക്കട്ട. ആമീൻ.
@Sudhakannan23
@Sudhakannan23 6 ай бұрын
എല്ലാവരും അടിപൊളി ❤❤ സൂപ്പർ കുടുംബം 🌹🌹🌹🌹
@user-jb3ql5yy5e
@user-jb3ql5yy5e 6 ай бұрын
എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്മാണ് ❤️❤️❤️❤️❤️എല്ലാരേയും ഒരുമിച്ച് കണ്ടതിൽ ഒരുപാട് സന്തോഷം ❤❤❤❤❤
@AthiraV-he9sb
@AthiraV-he9sb 6 ай бұрын
Annathe interview kandathilum കൂടുതൽ free ആയിട്ടാണ് ഇന്ന് prajin ചേട്ടനെ കണ്ടത്. Family super. എല്ലാരും നല്ല support ആണ്. സൂപ്പർ family. അടിപൊളി. ആര്യ മോൾ ഭാഗ്യവതി ആണ്.
@priyanair6016
@priyanair6016 6 ай бұрын
കെട്ടുറപ്പുള്ള നല്ല ബ്യൂട്ടിഫുൾ ഫാമിലി ❤❤❤❤എന്നും എപ്പോഴും ഇങ്ങനെ ഹാപ്പി ആയി ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰
@sreekalasreekala3370
@sreekalasreekala3370 6 ай бұрын
എനിക്കും ഒരുപാട് ഇഷ്ട്ടമായി ഈ ഫാമിലി ഈ അച്ഛനും അമ്മയ്ക്കും ജനിക്കാൻ പറ്റിയ അവരുമൂന്ന് പേർക്കും ആ കുടുംബത്ത് വരാൻ പറ്റിയ ആ ചേച്ചിക്കും എല്ലാവർക്കും എന്നും എങ്ങനെ തന്നെ എന്നും സന്തോഷമായി പോകാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤
@girijakumariamma4388
@girijakumariamma4388 14 күн бұрын
നല്ല സ്നേഹസമ്പന്ന മായ ജാഡകൾ ഒട്ടും സ്പർശിക്കാത്ത കുടുംബം. എന്നുമെന്നും ഈ കുടുംബത്തിൽ പരസ്പരം സ്നേഹത്തോടെ ജീവിക്കാൻ ജഗദീശരൻ അനുഗ്രഹിക്കട്ടെ ഏവരെയും. 🙏🏼🙏🏼 ❤️❤️
@user-qv4vb7cb7o
@user-qv4vb7cb7o 6 ай бұрын
ഇന്റർവ്യൂ ആണെന്നെ തോന്നുന്നില്ല വിട്ടുകാരെല്ലാവരും കൂടി ഇരുന്ന് ഒരു വട്ടമേശ സമ്മേളനം പോലെയുണ്ട് എല്ലാവരും സൂപ്പർ ❤❤❤❤prajin ആര്യ നമ്മളെയൊക്കെ mind ചെയ്യണേ love you
@ShaaMonn
@ShaaMonn 6 ай бұрын
ഇയാളുടെ ഭാര്യയെ എവിടെയും കണ്ടിട്ടില്ലായിരുന്നു..ഇത്ര നല്ല മനസ്സ്ഉള്ള ആളെ കിട്ടിയത് ഭാഗ്യം ആണ്..
@fousiya_jamshad.536
@fousiya_jamshad.536 6 ай бұрын
Pavam ammayanutto. Aareyum vishamippikkathe samsarikkan nokkunnu. ❤amma ee veedinte aishvariyam🎉 ammakkan ente 👍
@nishaparameswaran3190
@nishaparameswaran3190 6 ай бұрын
വളരെ enjoy ചെയ്തു കണ്ട ഒരു family vlog becoz എല്ലാവരും എങ്ങനെ ആണോ അതുപോലെ തന്നെ സംസാരിച്ചു, പെരുമാറി അതാണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ടത്. അമ്മയും ആര്യയും പ്രജിനും അച്ഛനും അനിയന്മാരും എല്ലാം superb... ഇതുപോലെ എല്ലാവരും ഒത്തൊരുമിച്ചു happy ആയി ഇനിയുള്ള കാലം മുന്നോട്ടു പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍👍❤️❤️❤️😍😍😍
@chandrikapn349
@chandrikapn349 6 ай бұрын
Wife ആയിട്ടുള്ള interview വിൽ ആര്യ stole my heart.Now mom too❤❤❤❤❤
@sajnafaisal7346
@sajnafaisal7346 6 ай бұрын
ഒത്തിരി സ്നേഹം prajinettan &family 🥰
@naithus
@naithus 6 ай бұрын
Amma sooper aaane... Marumakale makalay kaanan kazhiyanamenkil nalla manasu venam❤❤❤❤❤❤❤
@SafeenaMujeeb-dy7kq
@SafeenaMujeeb-dy7kq 6 ай бұрын
എല്ലാവരെയും കണ്ടതിൽ സന്തോഷം ❤
@SamSung-xu7sy
@SamSung-xu7sy 6 ай бұрын
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടത് രണ്ട് പേരും കൂടി മതുമതിമാലതി കളിച്ചതാണ് 👍👍👍
@SreedharanSreedharan-gi7gr
@SreedharanSreedharan-gi7gr 6 ай бұрын
പ്രജിൻ തന്റെ ഫാമിലി പോളിയാണ് കെട്ടോ. അച്ഛനും അമ്മയ്ക്കും ഒരു ബിഗ് ❤. ഫാമിലി മൊത്തത്തിൽ ചിൽ ആണ്. ഒത്തിരി ഇഷ്ടായി.
@priyankatp3453
@priyankatp3453 6 ай бұрын
Ente ponno.... Kallyanam kazhinj poy. Allaarnnel aniyanmaare aarelum ketty angot vannene❤...nyc family🎉.... Ennum ee santhosham indaavatte. Arya moley♥️♥️♥️♥️♥️
@subaidhaibrahim4504
@subaidhaibrahim4504 6 ай бұрын
എല്ലാവരെയും കാണാൻ പറ്റി സന്തോഷം 🙋😍❤️🌹❤️
@thasleemck4616
@thasleemck4616 6 ай бұрын
എല്ലാവരെയും കാണാൻ പറ്റിയതിൽ സന്തോഷം.... 😍 vry soft amma ❤️
@user-dy2uw1mh5q
@user-dy2uw1mh5q 6 ай бұрын
❤❤ എല്ലാവരെയും കണ്ടതിൽ സന്തോഷം സന്തോഷകരമായ ഫാമിലി ❤❤
@prathibaashok4482
@prathibaashok4482 6 ай бұрын
അടിപൊളി സന്തോഷം തോന്നുന്നു കാണുമ്പോൾ....അമ്മ ❤❤❤❤
@suryananna4
@suryananna4 6 ай бұрын
Loved this nadan kozhikodan innocence. Love you all ❤
@revathysandeep9131
@revathysandeep9131 6 ай бұрын
Super, പ്രജിനെയും ഫാമിലിയെയും കണ്ടതിൽ കണ്ടതിൽ സന്തോഷം. നല്ല vibe ആണെല്ലാവരും.super
@sheejasheejamadhu5878
@sheejasheejamadhu5878 6 ай бұрын
എല്ലാവരെ കണ്ടപ്പോൾ ഒരുപാടു ഇഷ്ടമായി ❤❤
@santhoshkumar-li3kd
@santhoshkumar-li3kd 6 ай бұрын
ഒരുപാട് സന്തോഷം എല്ലാവരേയും കാണുമ്പോൾ 'സൂപ്പർ പ്രജിൻ❤ നല്ല ഫാമിലി🎉
@achumansu5077
@achumansu5077 6 ай бұрын
Super vlog ✌️😍എല്ലാരും അടിപൊളി
@jagadaambika5254
@jagadaambika5254 6 ай бұрын
ഒത്തിരി സന്തോഷം തോന്നുന്നു കണ്ടപ്പോ ❤️🥰❤️
@chechustalk4005
@chechustalk4005 6 ай бұрын
എനിക്ക് ഈ ഫാമിലി ബ്ലോഗ് വല്ലാതെ ഇഷ്ടപ്പെട്ടു. ഞാൻ ഈ വീഡിയോസ് കണ്ട് ചിരിച്ചു ചിരിച്ചു ചിരിച്ചു ഒരു വൈക്കായി. ഫാമിലി മെമ്പേഴ്സ് അടിപൊളി.... ഓരോ ആളെയും എടുത്തു പറയുന്നില്ല എനിക്ക് എല്ലാരെയും വല്ലാതെ ഇഷ്ടപ്പെട്ടു ❤️❤️❤️.......
@dhanyaep6827
@dhanyaep6827 6 ай бұрын
എല്ലാരും അടിപൊളി... അമ്മനെ ഒന്നൂടെ ഇഷ്ടായി 🥰🥰
@user-fb6ue2lf5n
@user-fb6ue2lf5n 6 ай бұрын
ഒട്ടും ജാഡ ഇല്ലാത്ത പച്ച മനുഷ്യൻ...... ശരിക്കും🙏🙏കാണിച്ചു കൂട്ടലുകൾ ഇല്ലാത്ത ഫാമിലി ❤️
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 97 МЛН
НАДЕЮСЬ ОН ВЕРНЕТСЯ С АВТОСЕРВИСА 😂😂😂
0:40
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 2 МЛН
Понимает язык людей  ))) @gsdamur
0:15
GSDAMUR
Рет қаралды 4,5 МЛН
小丑给天使送新鞋了。#天使 #小丑 #超人不会飞
0:20
超人不会飞
Рет қаралды 4,4 МЛН
Парковка ТАКСИ от клоуна!
0:22
Клаунхаус Kids
Рет қаралды 3 МЛН
Страшно, когда ругается мама😰
0:10
Лиза Вертинская
Рет қаралды 2,5 МЛН