മനസ്സിൽ വല്ലാത്ത സന്തോഷം അമ്മേ ഞാൻ മുസ്ലിം ആയിരുന്നു ഇപ്പോൾ 11വർഷം ആയി ഹിന്ദു ഇതിൽ 1വർഷം ആയി ഗുരുവായൂർ അപ്പനോട് എനിക് വല്ലാത്ത ഇഷ്ടം ആണ് ഗുരുവായൂർ കഥ കൾ എന്റെ മക്കൾക്കു ഞാൻ പറഞ്ഞു കൊണ്ടുക്കും ഭഗവാൻ എന്നെ അങ്ങോട് എത്തിച്ചതാണ് 🙏🙏🙏🙏🙏ഒരുപാട് സന്തോഷം രാമ നാമം ചെല്ലും എപ്പോളും മന സമാധാനം ഉണ്ട്
@saradaanandan Жыл бұрын
വളരെ സന്തോഷം .🙏
@ThulasikMarath3 ай бұрын
എല്ലാവരിലും എൻ്റെ കൃഷ്ണാ ഭേദബുദ്ധി മാറ്റണേ അമ്മയുടെ തൊണ്ട ഇടറുന്നത് കഥയിലുടനീളം കേൾക്കാമായിരുന്നു
@Rema1965unni Жыл бұрын
ഹരേ കൃഷ്ണ 🙏🏻സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🏻അമ്മയുടെ കണ്ണിൽ വെള്ളം വരുന്ന പോലെ..എന്റെ കണ്ണിലും വന്നു.. കണ്ണന്റെ കഥ കേട്ടാൽ കണ്ണ് നിരയാത്ത ദിവസം ഇല്ല 🙏🏻
@remanink91349 ай бұрын
കൃഷ്ണാ ഹരേ ജയ കൃഷ്ണ ഹരേ ജയ, കൃഷ്ണ ഹരേ ജയ, കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@tharamahesh31342 жыл бұрын
ഹരേ കൃഷ്ണ 🙏 അമ്മയുടെ മകൻ ആണല്ലേ ഇപ്പോൾ ഗുരുവായൂർ മേൽശാന്തി ആയി തിരഞ്ഞെടുക്കപെട്ടത് 🙏🙏വളരെ സന്തോഷം.. ഭഗവാന്റെ അനുഗ്രഹം ❤️❤️🙏
Amme enikke onnum parayuvan vaakkukal illa. Guruvayooril vech Ammayude aa paadhathil thottu namasakarikkuvan ulla bhagyam enikkum kutti Kiran thirumeni guruvayurappan nte melshanthi aayirunna aa time il aayirunnu koode achan thurumeniyum undayirunnu. Pranamam mam God bless you all
@dileepskumar9582 жыл бұрын
Amme hartt duos channelil ammayude makan Kiran adeham paranjirunnu.ammakkum oru channel undu ennu.anganeyanu jhan nokkiyatu.kure munbe kanendathayirunnu.atrayum nalla stories undallo.jnanum oru subscriber aanutto.thank u amme.🙏🙏
@anitharamachandran42502 жыл бұрын
അമ്മേ,, കണ്ണു നിറഞ്ഞാണ് ഈ കഥ കേട്ടത്, സർവ്വം കൃഷ്ണാർപ്പണമസ്തു 🙏
@saradaanandan2 жыл бұрын
ഓണാശംസകൾ
@girijanambiar8857 Жыл бұрын
❤️🙏🙏🙏🙏🙏
@aryak98302 жыл бұрын
Sarvam sreekrishnarpanamasthu 🙏🙏🙏🙏
@saradaanandan2 жыл бұрын
ഓണാശംസകൾ
@ushasasidharan3460 Жыл бұрын
🙏🙏🙏🙏❤️😍🥰
@jayal52912 жыл бұрын
അമ്മേ.... അമ്മക്ക് ന്റെ പ്രണാമം.... ആ പാദത്തിൽ.... 🙏🙏🙏🙏
@padmajadevisathianandan29029 ай бұрын
🙏🙏🙏
@princybiju11592 жыл бұрын
Namaskaram 🙏🏻 🙏🏻 🙏🏻 Krishnaaaaaa 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻
@swadishtamruchikaram2 жыл бұрын
നമസ്ക്കാരം അമ്മേ അമ്മക്ക് എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
@saradaanandan2 жыл бұрын
ഓണാശംസകൾ
@deeparajeev7001 Жыл бұрын
Hare Krishna 🙏🙏🙏♥️
@jyothyasha39022 жыл бұрын
ഹൃദയം നിറഞ്ഞ ഓണാശംസകൾ അമ്മേ കണ്ണന്റെ കഥകൾ എത്രകേട്ടാലും മതിയാവില്ല കണ്ണന്റെ കാരുണ്യം ഭക്തരുടെ നേരെ കണ്ണ് നിറയും അമ്മ പറയുന്നത് കേൾക്കുമ്പോൾ രാധേ കൃഷ്ണ രാധേ കൃഷ്ണ🙏🏻🙏🏻🙏🏻