പണ്ടിത് പോലെ എത്ര കാലം ഐശ്വര്യ റായിയെ oneside പ്രേമിച്ച് നടന്നതാ, പിന്നെ നയൻതാര സമന്ത..പിന്നെ ഹോളിവുഡീന്ന് ഡാനി ഡാനിയേൽസ്😬എല്ലാം പോയില്ലേ... ട്രൂ ലവ് കാണാൻ ഇവർക്കൊന്നും പറ്റൂല ബ്രോ Yes as u said they don't deserve me😂😂
@thegameaddict74782 жыл бұрын
True 😁
@24cibilshabu932 жыл бұрын
Hollywoodo?👀🤣
@mj30942 жыл бұрын
ഡാനി ഡാനിയാൽ hollywoodano അതോ 😜
@shabeermuhammed45692 жыл бұрын
അത് പിന്നെ ഇംഗ്ലീഷ് പറഞ്ഞപ്പൊ ഞാൻ വിചാരിച് 😬
@internationalcommentor14392 жыл бұрын
@@shabeermuhammed4569 alla pinne , but full actions aan , dialogues okke kuravalle
@VyshnavTrOlls2 жыл бұрын
ലെ അണ്ണൻ : ഇത്രയും ഗതികെട്ടവൻ ആരേങ്കിലും ഉണ്ടാകുമോ കർത്താവേ !! 🥲
@muhammedbilal56212 жыл бұрын
❤️❤️
@varebts25512 жыл бұрын
Ee interview link tharaamo
@sheejamanoj39072 жыл бұрын
Please take him to mental hospital.........paavam suffering from mental illness... ഇത് കണ്ടപ്പോൾ എനിക്ക് ബ്ലെസ്സ്‌ളീ യെയാണ് ഓർമ വന്നത്...... എന്റെ പ്രേമം 🤣🤣🤣🤣🤣🤣🤣😁
@Amaldev-l8o2 жыл бұрын
ഒരേ സമയം കാണുമ്പോൾ പാവവും തോന്നും , അതേ സമയം കാണുമ്പോൾ ചിരിയും വരുന്നു.😔😔😂😂
@sherinpsyam39542 жыл бұрын
Sathiyam😂😂
@reemashafeeqshafeereemu90872 жыл бұрын
Swanthantham pengalde pinaale ith pole oruthan nadakumbozhum ingane thanne parayanm
@b1j1th2 жыл бұрын
Sathyam
@shobinbinu44132 жыл бұрын
ശരിയാ 😄
@abdul-azeez17782 жыл бұрын
Pullee njammak ninne peruth ishtayii 😍 Amaldev monu 🥰. Oru kali tharumo?
@jadeern92832 жыл бұрын
"അവരെന്നെ അർഹിക്കുന്നില്ല " അതെനിക്കിഷ്ടായി 😂😂😂
@susmithasusu12802 жыл бұрын
😂😂
@jithinrj15052 жыл бұрын
Male version of Kanchana മാല 🤣😁 അണ്ണന്റെ ഒരു കാര്യം..
@aromaharshan10002 жыл бұрын
😂😂😂
@safeerashaji93542 жыл бұрын
😂😂
@sruthi15892 жыл бұрын
😅😅😅😅
@Nazbeautyspot2 жыл бұрын
😂😂
@anittababy22572 жыл бұрын
😃
@stanley5962 жыл бұрын
പുള്ളിടെ life story ഒരു telungu പടതിനുള്ളത് ഒണ്ട് no logic😁😁😁😁
@pred12372 жыл бұрын
Life story alla love story 🤣😂
@SivaSiva-pn3ii2 жыл бұрын
@@pred1237 ithu love ane love NE enth parayum 😂
@pred12372 жыл бұрын
@@SivaSiva-pn3ii Love pala tharam ille , True love and Fake Love , ivante karyathil randum applicable alla 😝😝😝
@SivaSiva-pn3ii2 жыл бұрын
@@pred1237 😂 ithu athukum mele aanu. Psychosis nte avasthantharam 🤭
@pred12372 жыл бұрын
@@SivaSiva-pn3ii 🤣🤣😝😝
@kiran1472 жыл бұрын
ആറാട്ട് അണ്ണന്റെ expressions കണ്ട് ചിരി വന്നവരുണ്ടോ 😂
@freak63782 жыл бұрын
🤣🤣🤣🤣
@sumayyairfana56122 жыл бұрын
Unde😂😂
@aromaharshan10002 жыл бұрын
yes😂😂😂
@btsarmygirl9752 жыл бұрын
🙋♀️🙋♀️🤣🤣🤣😂😂😂😂
@abhinav_x772 жыл бұрын
😃😃😃
@Akshay-vn7zv2 жыл бұрын
ട്രോളുകൾ വാങ്ങാൻ അണ്ണന്റെ ജീവിതം ഇനിയും ബാക്കി 🙂 Full on എയർ 🤥 2:05 അമൽ നീരദ് പറഞ്ഞത് തന്നെ ഞങ്ങളും പറയാൻ ആഗ്രഹിച്ചത് 😌
@amalmx53092 жыл бұрын
Satyam
@hashir_nazar2 жыл бұрын
Yaya Onnu nerittu parayan pattiyirunnenkil 😂
@cautionB0SS2 жыл бұрын
അണ്ണന്റെ physco മനസ്സ് ആരും കാണാതെ പോകരുത് 😂
@Minnu3572 жыл бұрын
Psycho😌🙌
@G-X-72 жыл бұрын
*psycho
@user-lulushfq2 жыл бұрын
Psycho ✅
@nabeenasulaiman40622 жыл бұрын
Psycho*
@innale.marichavan2 жыл бұрын
സിനിമ കാരണം സമൂഹത്തിന് ഒരു ഗുണവും ഇല്ലെന്ന് പറഞ്ഞിട്ട് എല്ലാ സിനിമക്കും First show ക്ക് കയറുന്ന മരവാഴ🤣🤣🤣🤣
@arunashokan97292 жыл бұрын
🤣🤣🤣🤣
@pespsychogaming99592 жыл бұрын
🤣
@aswinasasi32232 жыл бұрын
Correct..
@h4_media5812 жыл бұрын
Nii kazhinja masathe innale marichathallee 😹😹
@chinjujahan7932 жыл бұрын
Crct
@niyasmohammed3172 жыл бұрын
1:58 അമൽ നീരദിൻ്റെ കയ്യിൽ നിന്ന് വരെ തെറി കേൾക്കാനും വേണം ഒരു ഭാഗ്യം... 😂😂
@syampp2 жыл бұрын
കണ്ടതിൽ വെച്ച് വളരെ ശാന്തനായി സംസാരിക്കുന്ന ഒരു സിനിമാക്കാരൻ ആണ് അമൽ നീരദ്
@SivaSiva-pn3ii2 жыл бұрын
@Keralacinelovers Media 😂
@bunnyboy90352 жыл бұрын
"She don't deserving you" വെറുതെ ചിരിപ്പിക്കരുത് 🙂🤭
@user-gh1xn7lv7e10 ай бұрын
😂😂😂
@abinclal75362 жыл бұрын
1:00 അണ്ണൻ : ഇനി എന്റെ ജീവിതത്തിൽ പെണ്ണില്ല 😂
@praveenbabu91552 жыл бұрын
ഇതിലെ കോമഡി എന്താന്നു വെച്ചാൽ പുള്ളി ഭയങ്കര സീരിയസ് ആണ് എന്നുള്ളതാണ് 😂😂
@farhanfaru10902 жыл бұрын
അണ്ണന്റെ നഷ്ടം ട്രോളന്മാർക്ക് ലാഭം 😂
@mobilphon66772 жыл бұрын
Ok കണ്മണി മൂവി യിൽ നിത്യ യുടെ കൂടെ ദുൽഖർ സൽമാനിന്റെ പകരം ആറാട്ട് അണ്ണൻ ആയിരുന്നേൽ പൊളിക്കും ആയിരുന്നു
@gamesfood2 жыл бұрын
2:02Amal neerath അങ്ങനെ പറഞ്ഞിട്ട് ഉണ്ട് എങ്കിൽ വളരെ വളരെ വളരെ നന്നായി.. 😄😄
@muhammedbilal56212 жыл бұрын
ഇത്ര വർഷങ്ങളായിട്ടും നിത്യ മേനോനെ മാത്രം സ്നേഹിക്കുന്ന ആറാട്ടണ്ണന്റെ മനസ്സാരും കാണാതെ പോകരുത്😂
@user-nm4yx8ih5n2 жыл бұрын
@@midhunv6961 നല്ലതാ..❤️✨
@eagle25262 жыл бұрын
വല്ലാത്ത ജാതി മൊണ്ണ
@kl13odinson432 жыл бұрын
@@midhunv6961 daymm broo. Thats Hart taching 🥺🥺
@ajeesh99312 жыл бұрын
Athe🥲
@ആഷിതഷാജി2 жыл бұрын
മിന്നൽ മുരുളി
@Turbo2clash2 жыл бұрын
അണ്ണൻ്റെ true love ആണ് ..... Justice for aaraattu Annan..😆
@Home_skills10332 жыл бұрын
🤣🤣
@skymedia18102 жыл бұрын
തന്നെ സഹോദരനായി കാണാൻ പറ്റിയ ഒരാളുണ്ട് ബിഗ്‌ബോസ് വിന്നർ dilsha അവളുടെ പുറകെ പോയാൽ സഹോദര സ്നേഹം kittum😂
@user-nm4yx8ih5n2 жыл бұрын
സത്യം 💯😂
@athirapremkumar72932 жыл бұрын
🤣
@shahanasma58852 жыл бұрын
😂😂😂😂😂😂
@naveenrajan22592 жыл бұрын
🤣🤣🤣🤣
@akhilafrancis54142 жыл бұрын
So funny 🤣🤣🤣🤣🤣
@muhammedyaseen12652 жыл бұрын
ചിരിച്ചു ചിരിച്ചു കിറി വേദന എടുക്കുന്നു 😅 True love 🤍💔🥺😂
@freak63782 жыл бұрын
🤣🤣🤣🤣🤣
@mrraam21512 жыл бұрын
🤣🤣🤣
@prankbrothers.22 жыл бұрын
@@itsme..6006 mattedhu 🙂
@Anusha230406 ай бұрын
ഏജ്ജാതി കമൻറ് പിള്ളേച്ചാ..😂😂😂
@aparna27412 жыл бұрын
ആരാട്ട് എന്ന സിനിമ മലയാളസിനിമയിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു എടായി മാറിയിരിക്കുന്നു ഒപ്പം ആറാടി ഇദ്ദേഹവും
@mrmrsarts7702 жыл бұрын
അമൽ നിരദിന്റെ വാക്കിനോട് ഞാൻ യോചിക്കുന്നു, സ്വയം പോയി mental ഹോസ്പിറ്റലിൽ admit ആവുന്നതാ നല്ലത് 😂😂😂.... നിവിൻ പൊളിയുടെ ഒരു ഡയലോഗ് ആണ് ഓർമ്മവരണത് " ഇങ്ങേർക്ക് പ്രാന്താടാ 😂😂😂"
@smralio2 жыл бұрын
Sooraj
@jithin_thalassery2 жыл бұрын
True lub എന്താ നിത്യ ചേച്ചി മനസിലാക്കാതെ പോയത്😂. പാവം ആറാട്ടണ്ണൻ😂
@scariapulikunnel81672 жыл бұрын
Perfect malayali mindset, this is the market that's why mass Malayalam movies are successful
@svlogs68292 жыл бұрын
ഇതൊക്കെ കേട്ടിട്ട് ചിരിക്കാതെ പിടിച്ചിരിക്കുന്ന അവതാരകന്റെ അവസ്ഥ 😁
@chinnu_insane22692 жыл бұрын
ലെ അണ്ണൻ :കഴിഞ്ഞു ഈ ജന്മത്തിലെ ബന്ധങ്ങൾ എല്ലാം.. ❤️😔
@shanubabu34242 жыл бұрын
ഇതിനെല്ലാം കാരണം ആ ബി. ഉണ്ണികൃഷ്ണൻ ആണ്. അങ്ങേരു ആറാട്ട് എടുത്തില്ലായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കിലായിരുന്നു🥸😅😅
@Ithuttan2 жыл бұрын
😂😂🤣
@statusworld52742 жыл бұрын
എന്താ ട്രോൾ വരാത്തെ എന്ന് ചിന്തിച്ചിരിക്കുവായിരുന്നു 🤣😂😂
@S_idharth2 жыл бұрын
True Love❤️ Never End💔😹
@nawfal4862 жыл бұрын
ലെ അണ്ണൻ :നമ്മുടെ കാര്യത്തിൽ എന്ധെങ്കിലും ഒരു ഹോപ്പ് ഉണ്ടോ😂 ലെ നിത്യ :ഒന്ന് പോയി തരുവോ 🙏
@sarath64572 жыл бұрын
ഇവിടുത്തെ സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി...!! ❤️✋🏼
@billyxz2 жыл бұрын
ij ara teacher oo
@paulsontjohn2 жыл бұрын
മനുഷ്യന് self-respect എന്ന് ഒരു കാര്യം ഉണ്ട്. നാണവും മാനവും ഉള്ളവൻ ആണേൽ ഇങ്ങനെ ഒരിക്കലും യോജിക്കാത്ത ഒരാളുടെ പുറകെ പോകുമോ. വിദ്യാഭ്യാസം ഉണ്ട് അൽപ്പം പോലും വിവരം എന്ന സാധനം ഇല്ല.
നിത്യ മേനൊന് ഇക്കൊല്ലത്തെ ക്ഷമക്കുള്ള നെല്ലിപടി award ന് അര്‍ഹദയുണ്ട്. 😁
@cautionB0SS2 жыл бұрын
അണ്ണന്റെ മനസ്സ് വെള്ളം കയറിയ sponge പോലെയാണ് 😹
@kapeerpp47752 жыл бұрын
🤣🤣🤣🤣🤣🤣🤣
@shabinshad13232 жыл бұрын
😂
@pumkin_muffins2 жыл бұрын
Cinema കാരണം സമൂഹത്തിനു ഗുണം ഒന്നും ഇല്ലെന്നു പറഞ്ഞിട്ട് എല്ലാം സിനിമയും first show കാണുന്ന മഴവാഴ 🤣🤣
@mablecleetus64482 жыл бұрын
😂 true lub never fails 😅 ചുമ്മാതല്ല ശങ്കരൻ മാമ പറയുന്നത് വിദ്യാഭ്യാസവും വിവരവും തമ്മിൽ ഒരു ബന്ധവും ഇല്ലെന്ന് 😂 ഇയാൾക്ക് ശെരിക്കും വട്ട് തന്നെയാണെന്ന് തോന്നുന്നു
@sreekuttan11892 жыл бұрын
ആറാടി ആറാടി full airil ആറാടുകയാണ് 😆
@ra_mi33752 жыл бұрын
അതിന്റെ ഇടയിൽ ലാലേട്ടൻ ഇട്ടൊരു ഊക് 🤣🤣🤣🤣
@sumayyairfana56122 жыл бұрын
ഇയാൾ ഇതൊക്കെ serious ആയിട്ട് പറയുന്നതാണോ..she don't deserve you😹😹
@rjnmedia68042 жыл бұрын
ആറാട്ട് സന്തോഷ്🤣🤣🤣 ആ പടം ഇറങ്ങിയത് കൊണ്ട് ഇങ്ങേർക്ക് ആണ് ആകെ ഗുണം ഉണ്ടായത്.. 🤣
@jyothis29352 жыл бұрын
Toxic love...stalking....nithya Menon your patience 🙏🙏🙏🙏
@sanjanavinukuttan26732 жыл бұрын
ഇങ്ങേരു ഇതെന്തു തേങ്ങയ പറയുന്നേ,മനസ്സിലാകണമെങ്കിൽ ഒന്നൂടെ കേൾക്കണം ശിവനെ 🤦♀️🤣🤣🤣🤣oneside love is painfull🤣🤣🤣🤣🤣🤣എന്തായാലും ട്രോള്ളന്മാർക്ക് ഒരു പണി ആയി
@emmanueljesudas61642 жыл бұрын
പാവം മാനസികമായി എന്തോ തകരാറാണ് റിപ്പയർ ചെയ്യണം
@motomafia56672 жыл бұрын
ഇത് ഞങ്ങൾ aarattu അണ്ണൻ ഫെൻസ്... ഈ വീഡിയോ ബഹിഷ്കരിക്കുന്നു....😁😁 ഇനി നിത്യ മേനോന്റെ.. എല്ലാ ഫിലിം ബഹിഷ്കരിക്കും..... 😂😂
@Rajesh.Ranjan2 жыл бұрын
😉😉😉
@shabeerc58702 жыл бұрын
Mmmmm
@Evan_Iris2 жыл бұрын
🤣
@shabinshad13232 жыл бұрын
We want Justice
@prajeesharun29222 жыл бұрын
കുടുംബം പട്ടിണിയാക്കല്ലേ സാമീ
@aruna38472 жыл бұрын
അമൽ നീരദ് ഇന് കാര്യം അന്നേ മനസിലായി 😂😂😂 അതാണ് അന്നേ പറഞ്ഞത്
@pranavkaruthodi45232 жыл бұрын
ഉബൈദ് ഇക്ക എങ്ങനെയാണീ sutuation കറക്റ്റ് ആയി scene കോർത്തിണക്കുന്നത് വല്ലാത്ത ജാതി 😀🙏🏻🙏🏻
@naufal50802 жыл бұрын
ലെ ആറാട്ട് അണ്ണൻ :ഒരിക്കൽ എന്റെ സ്നേഹം എന്താണെന്ന് ലോകം തിരിച്ചറിയും ❤️
@unknown-dl1oz2 жыл бұрын
True love നെ മനസ്സിലാക്കാത്ത bloody മലയാളീസ് ......😁😁😁
@ligimolalex30772 жыл бұрын
😁😁😁
@aromaharshan10002 жыл бұрын
😂😂😂😂
@muhammedbilal2842 жыл бұрын
അണ്ണന്റെ സ്നേഹം നിത്യ മേനോൻ അർഹിച്ചിട്ടില്ല 😂💔
@blacklover8802 жыл бұрын
2:26 ആ പറഞ്ഞത് ഞ്യായം😂കാഞ്ചനമാല male version😆മിക്കവാറും ഇങ്ങാര് വഴിയേ പോകുന്ന വയ്യാവേലി എടുത്തു തോളിൽ തൂക്കുന്ന തോനുന്നെ🤣
@gamerchikku29312 жыл бұрын
ആറാട്ട് അണ്ണൻ ആറാടുകയാണ് 🤣🤣
@aswathysr57102 жыл бұрын
Dilsha ക്കു കുറച്ചു ദിവസം വിശ്രമിക്കാം 😄😄😄😄ഇപ്പഴാ ഒരു കാര്യം ഓർത്തത്.. അണ്ണന് ദിൽഷയെ സമീപിക്കാം.. അവിടെ സഹോദര സ്നേഹം.. ഫ്രണ്ട് എന്ന സ്നേഹം.. ചുമ്മാ ഉള്ള phone contact.. 😄😄😄 അങ്ങനെ എല്ലാം എടുക്കും 😄😄😄😂😂😂😂😂😂😂😂😂✌️✌️✌️
@deepakl.mukundan64592 жыл бұрын
"മാനത്തെ വെള്ളിത്തേര്" movie ഓർമ്മ വരുന്നു. But അതിൽ വിനീതിന്റെ character ന് ശോഭനയുടെ charactor നോട് അമ്മയോടുള്ള ഒരു ആരാധനയായിരുന്നു. ഇത് beyond normal തന്നെയാണ്.ഇത്തരം toxicity യെ ദയവ് ചെയ്തു medias boost ചെയ്യരുത്.ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ suppress ആയിട്ടിരിക്കുന്ന ഇത്തരം mentality യുള്ള ആളുകളെ ഭയങ്കരമായി inspire ചെയ്തേക്കാം.അവരും മെല്ലെ മെല്ലെ മറ നീക്കി പുറത്തു വന്നേക്കാം.അത് അവസാനം വല്ലാത്തൊരു social nuiscence ലേക്ക് തന്നെ നയിച്ചേക്കാം.ഇയാൾക്ക് ആദ്യം വേണ്ടത് ഒരു നല്ല counseling ആണ്
@deepakm.n76252 ай бұрын
👏👏👏👏👏👏👏👏👏
@തങ്കൻ-ഫ8വ2 жыл бұрын
ട്രോൾ കാണാൻ അല്ല ,ആറാട്ടണ്ണൻ എന്താ പറയുന്നത് എന്ന് കാണാൻ വന്നവർ ആയിരിക്കും എല്ലാവരും 🤣🙏🔥
@rahulk.r33502 жыл бұрын
ഈ ആറാട്ട് അണ്ണന് ഇത് എന്ത് പറ്റി 🤣🤣🤣😇😇😇
@fazluarts2 жыл бұрын
നിത്യ മേനോനും ഉണ്ടാകില്ലേ ഭാവി സങ്കല്പങ്ങൾ, ആറാട്ട് മാഷേ... 😂😂
@sayedfarih65362 жыл бұрын
"She doesn't deserve you" എന്ന് സിനിമ ഫീൽഡിൽ ഉള്ള ആരോ പറഞ്ഞെന്നു 🤣🤣🤣 ആളെ ഒന്ന് കാണാൻ പറ്റുമോ ആവോ
@Chaos96_2 жыл бұрын
I think this is getting out of hands , this guy clearly needs a counseling and people should stop using him for reach . This is so messed up 🙄🙄🙄
@sabinajacob20752 жыл бұрын
Ippazhe kondupoyaal rakshapaduthaam😂……..she doesn’t deserve you ennu ente friends Paranju ….it’s true…..she deserves a sane person!😎
@CaptainMarvel.20yearsago2 жыл бұрын
അണ്ണന്റെ ആറാട്ട് ഇപ്പോഴാ പുറത്ത് വന്നത് 😂
@nabinathnibin4032 жыл бұрын
എവിടെയൊ എന്തോ തകരാറു പോലെ🤣🤣🤣
@prasannauthaman77642 жыл бұрын
സിനിമ കണ്ട് പ്രാന്ത് ആയതാ... 🤦♀️🤣🤣
@ashkarvallam57712 жыл бұрын
Yes one side love ❤ is very painfull 🤣💖
@nazeerabdulazeez88962 жыл бұрын
അടുത്ത ബിഗ് ബോസിൽ അണ്ണനെ എടുത്താൽ അണ്ണൻ അടിപൊളി ആക്കും
@venkataramantr21342 жыл бұрын
Innittu venam Dr Army pole Annan army thudnagan
@sreyasusanroy74662 жыл бұрын
Real and Reel life ayit Ulla difference ariyilanu thonunu🙃🙌 Pulli cinema okke kand athu pole anu life ennu vicharichu irikya😐😐
@vaisakha47842 жыл бұрын
Bestie എങ്കിലും akkikkude.... 🥺
@nazeerabdulazeez88962 жыл бұрын
ആറാട്ട് അണ്ണാ പോകാൻ പറ അണ്ണന് വേണ്ടി എവിടെയോ ഒരു പെണ്ണ് കാത്തിരിക്കുന്നു ♥️കമ്മൽ ഇട്ടവൾ പോയാൽ കടുക്കൻ ഇട്ടവൾ
@dreamsha44132 жыл бұрын
Vattanum um fans
@SivaSiva-pn3ii2 жыл бұрын
Avalde Vidhi😂
@nazeerabdulazeez88962 жыл бұрын
@@dreamsha4413 ഫാൻ ഒന്നും അല്ല ഭായ്, ഒന്ന് ആശ്വസിപ്പിക്കുക, അതല്ലേ മനുഷ്യത്വം
@sajeevsaji75412 жыл бұрын
അവള് എന്നെ അർഹിക്കുന്നില്ല,,,,അതാണ് ഡയലോഗ്,,,
@videoone89792 жыл бұрын
അമൽ നീരദ് ന്റെ ഡയോലോഗ് 🤣🤣
@vineeshrv15132 жыл бұрын
അമൽനീരദിനാ തെറ്റ് പറ്റിയത്.. ഒറ്റയ്ക്കു മെന്റൽ ഹോസ്പിറ്റലിൽ പോകാനുള്ള ബുദ്ധി പോലും ഇവനില്ല 😌😌😌😌
@Monuswify66302 жыл бұрын
സ്നേഹം ഒരു കുറ്റമാണോ ചേട്ടാ...... 🥺🤭🤭🤭😂😂
@Mr_John_Wick.2 жыл бұрын
00:58 🤣 ഇനി അവരുമായിട്ട് ഒരു ബന്ധവും ഇല്ലെന്ന് 😂😂😂...അതിന് എവിടെ ബന്ധം എവിടെ ആയിരുന്നു...ഒത്തിരി ഒന്നും ഇല്ല അവിടെ എവിടോ ഒക്കെ ആയിട്ട് ഒന്ന് രണ്ട് പിരി ലൂസ്...അതെ ഉളളൂ
@Sugunan8992 жыл бұрын
ആറാട്ട് അണ്ണൻ fans ആയ ഞങ്ങൾ ആസ്വസ്ഥരാണ്
@shabinshad13232 жыл бұрын
We want justice
@Heisenb3rgg2 жыл бұрын
ഇങ്ങേരെ സിനിമാക്കാരെല്ലാം കൂടി പഞ്ഞിക്കിടാനാണ് ചാൻസ്. RIP in advance.
@raihascorner63762 жыл бұрын
True love മരിച്ചിട്ടില്ല സൂർത്തുക്കളെ 😄😄😄😄😄
@hooglian2 жыл бұрын
ഒരു ദിവസം പത്രത്തിൽ ഒരു വാർത്ത വായികാം - അണ്ണനെ ആരെങ്കിലും തലി കൊന്നു 🥶
@syampp2 жыл бұрын
മിക്കവാറും അത് ലാലേട്ടനും പെരുമ്പാവൂർ അണ്ണനും കൂടെ ആയിരിക്കും
@akshay-ui5mr2 жыл бұрын
അണ്ണന്റെ same range ആണ് dilsha gayathri suresh... ഇനി അത് വെലോം നോകാം അണ്ണാ 😁😁
@muhammedshibilyshibily69022 жыл бұрын
Arattu annante tru lub support cheyyunnavarundoo ivade 😅
@SHEKEEB2 жыл бұрын
ലെ ഒമർ ഇക്ക: ആറാട്ടു അണ്ണനെ വെച്ചു ഒരു സിനിമ എടുത്താലോ.അവരുടെ ഹണിമൂൺ ഗോവയിൽ ആകാം
@little_lifestory2 жыл бұрын
ഇനിപ്പോ ആറാട്ട് അണ്ണൻ വരും ഉബൈദ് വീണ്ടും എന്നെ വെച്ച് കാശുണ്ടാക്കി എന്നും പറഞ്ഞോണ്ട്... 😂🤣 ലെ അണ്ണൻ : ഇതീന്നെങ്കിലും ഒര് 10 പൈസ ലവൻ യെനിക്ക് തന്നാ മതിയായിരുന്നു... 😂🤣💥
@shilpams39522 жыл бұрын
ഉബൈദ് ഇക്ക സൂക്ഷിച്ചോ... ആറാട്ട് അണ്ണൻ inipo വരും....എന്നെ വെച്ച് troll chythenta share thaado എന്നും പറഞ്ഞോണ്ട് 🤣
@sv00342 жыл бұрын
ഹേയ്, അണ്ണാവെപ്പറ്റി പറഞ്ഞാ.......അണ്ണാക്കിലിട്ടു ഞാൻ കുത്തും 🤣
@LuciferAddam2 жыл бұрын
നാളെ ഒരിക്കൽ ഈ lovestory സിനിമ ആകുമോ എന്തോ. പറയാൻപറ്റൂല. ഞാനും ഇറങ്ങുവാ ഇതുപോലെ ആരെങ്കിലും interview ചെയ്യാൻ വന്നാലോ സണ്ണിച്ചേച്ചി ആണ് എന്റെ love. Madly true love. എല്ലാരും support ചെയ്യണേ.