കഷ്ടപ്പെടുത്തി കുടിയൊഴിപ്പിക്കാനുള്ള സർക്കാർ ശ്രമമാണോ? | sea level rise | Anjuthengu

  Рет қаралды 84,583

Marunadan Exclusive

Marunadan Exclusive

Күн бұрын

Пікірлер: 313
@arunkc9733
@arunkc9733 6 ай бұрын
എനിക്കിപ്പോ ഇതുപോലത്തെ വിഷമങ്ങള്‍ കേൾക്കുമ്പോൾ സഹതാപം തോന്നുന്നില്ല, കാരണം vote എന്ന അവകാശം ശരിയായി ഉപയോഗിക്കാതെ കരഞ്ഞു കൊണ്ട് നടന്നിട്ടു എന്ത് കാര്യം, പപ്പു പറഞ്ഞ പോലെ "കുത്തുമ്പോ ആരോപിക്കണമായിരുന്നു"
@Samuel-p4c6v
@Samuel-p4c6v 6 ай бұрын
നിങ്ങൾ തന്നെയല്ലേ ചൊമന്ന പൊടിക്ക് വോട്ട് ചെയ്തു വച്ചിരിക്കുന്ന വയ്ക്കുന്നത്... ഈ കുട്ടി പറഞ്ഞതുപോലെ ചുമന്ന കൊടി നിങ്ങൾ എടുക്കാതെ എടുത്ത് മാറ്റിയാൽ മാത്രമേ അവിടെ ഇനി എന്തെങ്കിലും നടക്കു....
@kuriank.v7153
@kuriank.v7153 6 ай бұрын
നന്നായിട്ടുണ്ട്. നന്നായി കുത്തി കൊടുത്തില്ലേ. രണ്ടാം ഭരണത്തിന് - ഇനി അനുഭവിക്കുക
@Sureshnair3689
@Sureshnair3689 6 ай бұрын
വോട്ടകൊടുക്കൂ എല്ലാം നേരെയാകും.❤😂😂😂😂😂😂❤
@ramanankunjuni4425
@ramanankunjuni4425 6 ай бұрын
മത്സ്യത്തൊഴിലാളികളെയും തീരദേശവാസികളെയും ഒരു രണ്ടാം കിട പൗരന്മാരായാണ് ഓരോ സർക്കാരുകളും ഇതേവരെ കണ്ടു പോന്നിട്ടുള്ളത്. എന്നും ദുരന്തങ്ങളും ദുരിതങ്ങളും പേറിയാണ് ഈ ജനതയുടെ ജീവിതം. ഈ ജനതയ്ക്കും മറ്റുള്ളവരെപ്പോലെ ജീവിക്കുന്നതിന് അവകാശങ്ങൾ ഉണ്ടെന്നും കടലാക്രമണ ഭീതിയിൽ നിന്നും, പ്രകൃതി ദുരന്തങ്ങളിൽ നിന്നും സംരക്ഷണം നൽകണമെന്നും, അതിനുവേണ്ട സൗകര്യങ്ങൾ ഒരുക്കേണ്ടത് സർക്കാരിന്റെ കടമയാണെന്ന് മനസ്സിലാക്കി പ്രവർത്തിപ്പിക്കുവാൻ ഇച്ഛാശക്തിയുള്ള ഒരു രാഷ്ട്രീയ നേതാവിനെ പോലും ഇതേവരെ കണ്ടിട്ടില്ല.
@gsurehn7836
@gsurehn7836 6 ай бұрын
മണിപ്പൂർ പറ്റി വേവലാതി പെടുന്നവർ കേരളത്തെ ഓർത്തു ലജ്ജിക്കണം ഇപ്പോൾ. മാറി മാറി വന്നവർ എന്തോ ചെയ്തു??? വർഗീയത,,,, മണിപ്പൂർ,, മാതാനിരപേക്ഷത,,, 😄😄. മാറ്റി ചിന്തിക്കു ജനങ്ങളെ 👍👍🌹
@pradeeshalbert1625
@pradeeshalbert1625 6 ай бұрын
No we are concerned about manipur only even if people of Kerala will be drowned in sea😀😄
@Theettakammi
@Theettakammi 6 ай бұрын
ഇവർക്കൊക്കെ വോട്ട് ചെയ്ത നിങ്ങൾ വഴിയാധാരം ആകണം. അത് കണ്ട് ഞങ്ങൾക്ക് ചിരിക്കണം ആർമാദിക്കണം.
@evjohnson9341
@evjohnson9341 6 ай бұрын
hahaha,,who,,hehehe
@NJ-uq7cz
@NJ-uq7cz 6 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂
@Anilkumar-xj4er
@Anilkumar-xj4er 6 ай бұрын
Yes
@rangithamkp7793
@rangithamkp7793 6 ай бұрын
Athey ivar padikkilla . Ingane bhahalam vachittu enthu karyam cheyyeanda reethiyil . Vote thendi anchara punchiriyumayi vinayanwithanayi avar varumpol ellam marannu ok parayum . Innathey sambhavam allallo ithu .🤔👍
@deepus4808
@deepus4808 6 ай бұрын
വോട്ട് ഇനിയും കൊടുക്ക് ല്ലാം ശരിയാകും
@hindhusthani
@hindhusthani 6 ай бұрын
നാട് നന്നാകണം എങ്കിൽ അവിടെ കാണുന്ന ആ ചുവന്ന കൊടി നാട്ടിൽ ഇല്ലാതാവണം 🙏🏼🙏🏼🙏🏼
@ginceantony8972
@ginceantony8972 6 ай бұрын
That party is ruling in kerala ,then what happen ,Venna is having fun that is all.
@janaki-wn4lq
@janaki-wn4lq 6 ай бұрын
എത്ര കിട്ടിയാലും പഠിക്കില്ല. അവര് ഇളിച്ചോണ്ട് വന്നു വോട്ട് ചോദിക്കുമ്പോൾ ഉള്ളിലെ കമ്മ്യൂണിസ്റ്റ്‌ രക്തം തിളക്കും. വോട്ട് കൊടുക്കും. എന്നിട്ടു ഇപ്പോ ഇരുന്നു കരഞ്ഞോ. അച്ഛന്മാരും കണക്കാ.
@JosephGeorge-vj8lp
@JosephGeorge-vj8lp 6 ай бұрын
രക്തപതാക പാറിക്കണം!വോട്ട് എല്ലാം എവൻ മാർക്ക് !
@1_വിശാഖ്
@1_വിശാഖ് 6 ай бұрын
പ്രളയം വന്നാലും ഇവറ്റകൾ LDF നു അല്ലെ കുത്തു... പിന്നെ ഇരുന്നു മോങ്ങിക്കോ...
@sajan5555
@sajan5555 6 ай бұрын
പ്രളയം അല്ല രണ്ട് നില വീട് പണിതു കൊടുത്താലും ഇവർ ഇടതിന് തന്നെ കുത്തും.. എന്നിട്ട് കുറ്റവും പറയും..
@pradeepk9394
@pradeepk9394 6 ай бұрын
Karma bhalam, veendum ivar kammikale tanne kuthijayipikum, vvendum mongum
@pradeeshalbert1625
@pradeeshalbert1625 6 ай бұрын
Very correct
@goldstar4333
@goldstar4333 6 ай бұрын
സത്യം
@ValsalaValsala-x3i
@ValsalaValsala-x3i 6 ай бұрын
ഒരിക്കലെങ്കിലും ഒന്ന് മാറി ചിന്തിക്കൂ. ഈ ദുർഭരണം മടുത്തില്ലേ സഹോദരങ്ങളെ. ഒരു കൊച്ചു പയ്യനെ സിദ്ധാർഥ്വിനെ ഇഞ്ചിഞ്ചാ യിൽ കൊന്നു കളഞ്ഞ പാർട്ടിക്ക് ഒരാളും vote കൊടുക്കരുത്.
@raveendranachary2897
@raveendranachary2897 6 ай бұрын
ഈ സഹോദരിക്ക് അഭിനന്ദനങ്ങൾ നേരുന്നു...ഒറ്റ നോട്ടത്തിൽ ശോഭാ സുരേന്ദ്രനേപോലെയുണ്ട്....
@rajeshnambiar3635
@rajeshnambiar3635 6 ай бұрын
തിരുവനന്തപുരം ജില്ലയിൽ കുട്ടികളുടെ ലഹരി മാഫിയക്കെതിരെ പോരാടുന്ന സ്ത്രീയാണ് ശ്രീമതി റജീനാ ഇഗ്‌നേഷ്യസ്, നിരവധി അഴിമതി കേസുകൾ ഇവർ വെളിച്ചത്തുകൊണ്ടുവന്നിട്ടുണ്ട്....
@SS-bu5ys
@SS-bu5ys 6 ай бұрын
വോട്ട് ഇടതനും വലതനും കൊടുക്കുമ്പോൾ ഓർക്കണമായിരുന്നു. ഇനിയും അങ്ങനെ തന്നെ കൊടുത്തോളൂ 🙏🙏
@josepjohn1142
@josepjohn1142 6 ай бұрын
ഏത്...... മറ്റവൻ....വനാലും സാധാരണ. .ജനങ്ങൾക്ക് കഴ്ടപാടുതന്നെ...
@ambareeshkrishna1328
@ambareeshkrishna1328 6 ай бұрын
ആരാണ് അവിടെ എംപി MLA? 🤣🤣🤣വീണ്ടും കുത്ത്
@rockey4017
@rockey4017 6 ай бұрын
😅😅😅😅
@pradeeshalbert1625
@pradeeshalbert1625 6 ай бұрын
😀👍
@dreamthebest6146
@dreamthebest6146 6 ай бұрын
ശശി 😂MLA
@Anilkumar-xj4er
@Anilkumar-xj4er 6 ай бұрын
Ethu sashi kozhi sashiyano😂😂😂😮😮
@sindhukesu580
@sindhukesu580 6 ай бұрын
P ശശി mla അടൂർ പ്രകാശ് mp
@rajanpulikkal5253
@rajanpulikkal5253 6 ай бұрын
30 കൊല്ലമായി LDF പാർട്ടിക്ക് മാത്രം വോട്ട് ചെയ്ത് ശീലിച്ചവർ കരയുന്നു😂😂😂😂.
@jitheshpeter5790
@jitheshpeter5790 6 ай бұрын
രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് വിജയിച്ചാൽ പുലിമുട്ട് നിർമ്മിക്കും. ഉറപ്പാണ്. ലത്തീൻ കത്തോലിക്കാ ക്രിസ്ത്യാനിയായ എൻ്റെയും കുടുംബത്തിൻ്റെയും പൂർണ്ണ പിന്തുണ ശ്രീ. രാജീവ് ചന്ദ്രശേഖറിന് നൽകുന്നു.തിരുവനന്തപുരത്തിൻ്റെ പുരോഗതിക്ക് രാജീവ് ചന്ദ്രശേഖർ വിജയിക്കണം❤❤❤❤❤രാജീവ് ചന്ദ്രശേഖർ❤❤❤❤❤
@StartreckTu
@StartreckTu 6 ай бұрын
Arum cheyilaa bro...mattetharatham pularan vendi veedum Sasi jayikum...ee kutam parayuvar thane poyi UDF nu vote cheyum. Adima manobhavam angane pettanu onum povilaaa...RC should not come to Kerala. He should go back to Karnataka. We deserve low class politicians.
@francisxavierrajan9277
@francisxavierrajan9277 6 ай бұрын
ഇത് ആറ്റിങ്ങൽ ലോക സഭ മണ്ഡലം ആണ്.
@pradeeshalbert1625
@pradeeshalbert1625 6 ай бұрын
👍
@Shewithme-n6f
@Shewithme-n6f 6 ай бұрын
നിങ്ങൾക്കൊക്കെ അങ്ങനെതന്നെ വേണം മാറിമാറി എൽഡിഎഫ് യുഡിഎഫിന് വോട്ട് കൊടുക്ക്
@bhairava9496
@bhairava9496 6 ай бұрын
ഈ റോഡാണോ തീരദേശ ഹൈവേ എന്നും പറഞ്ഞു സഖാക്കൾ വോട്ട് ചോദിച്ച റോഡ്..😂അടിപൊളി...
@rajeshnambiar3635
@rajeshnambiar3635 6 ай бұрын
Excellent & powerful speech by Regina Ignatius 👌👌
@sureshkumarp2
@sureshkumarp2 6 ай бұрын
ഒരുത്തനു വോട്ട് കൊടുത്തു. അവൻ നന്നല്ലെങ്കിൽ അടുത്തവന് വോട്ട് ചെയ്യൂ. ഇനി അവനും ഗുണമില്ലെങ്കിൽ വേറൊരുത്തനു ചെയ്യൂ.
@mskalim8409
@mskalim8409 6 ай бұрын
Satyam 🙏🙏🙏🙏
@ambiliambili1365
@ambiliambili1365 6 ай бұрын
അവിടെ ചുവപ്പ് കോടി പാറിപറക്കുന്നു
@martinkottoor6611
@martinkottoor6611 6 ай бұрын
ചീപിഎം നെ ചീമുട്ടയെറിഞ്ഞ് ഓടിച്ച് വിട്... എല്ലാം ശരിയാകും....അല്ലാതെ കരഞ്ഞിട്ട് ഒരു കാര്യവുമില്ല.... എംഎൽഎ ശശി ശശിയായി.... ട്വൻ്റീ20 യെ വിജയിപ്പിക്കൂ 💪✌️🙌😍💯 നിങ്ങളുടെ ശാശ്വത പരിഹാരം, ട്വൻ്റീ20 ക്ക് മാത്രം സാധ്യമായത് 💪👌✌️🙌💯🙏❤️😍
@aji2552
@aji2552 6 ай бұрын
വീട് പോയാലെന്ത് എല്ലാ വർഷവും മതേതരത്വം പൂത്തുലയാൻ ഇടത്തോട്ടും വലത്തോട്ടും മാറി മാറി കുത്തുന്നുണ്ടല്ലോ.... അതു മതി
@pradeeshalbert1625
@pradeeshalbert1625 6 ай бұрын
😂
@martinkottoor6611
@martinkottoor6611 6 ай бұрын
ട്വൻ്റീ20 ക്ക് മാത്രം സാധ്യമായത് 💪👌✌️🙌💯🎊✌️
@saisingermusiclover9232
@saisingermusiclover9232 6 ай бұрын
ഇവിടുത്തെ ജനങ്ങൾ വോട്ട് ചെയ്യാൻ പോകരുത്
@viswanathanviswanathan543
@viswanathanviswanathan543 6 ай бұрын
അധികം താമസിക്കാതെ കേരളത്തിൻ്റെ പല ഭാഗത്തും കടൽ കയറും
@ybizeducare6177
@ybizeducare6177 6 ай бұрын
വീണ്ടും കുത്ത്വീണ്ടും കുത്ത്വീണ്ടും കുത്ത് വീണ്ടും കുത്ത് commikkum congikkum
@pradeeshalbert1625
@pradeeshalbert1625 6 ай бұрын
😂
@sajismadavanmadavan2409
@sajismadavanmadavan2409 6 ай бұрын
അരിവാളിനും കൈപ്പത്തിക്കും തന്നെ കുത്തണെ
@rejipala2572
@rejipala2572 6 ай бұрын
കട്ടൻ ചായയുംബീഡിക്കൂം പൈസ ഇല്ല പിന്നല്ലേ കടൽ ഭിത്തി
@tittuvj
@tittuvj 6 ай бұрын
MLA ആളു കൊള്ളാലോ അവിടെ അത്രയും പ്രശ്നം ഉണ്ടായിട്ട് ഒന്ന് വരാൻ തോന്നിയില്ലല്ലോ ഇനി വോട്ട് ചോദിക്കാൻ ചെല്ല്
@ValsalaValsala-x3i
@ValsalaValsala-x3i 6 ай бұрын
ശശിയിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുത്. ഇനിയെങ്കിലും vote മാറിക്കൊടുക്ക്.
@premapnair
@premapnair 6 ай бұрын
Pls vote for CPM! Ellam sheriyakum!!!
@pradeeshalbert1625
@pradeeshalbert1625 6 ай бұрын
😁
@martinkottoor6611
@martinkottoor6611 6 ай бұрын
ട്വൻ്റീ20 ക്ക് മാത്രം വോട്ട് ചെയ്യൂ....അഭിവ്യധിയും സമ്യതിയും അനുഭവിച്ചറിയൂ.... പരിഹാരം ട്വൻ്റീ20 ക്ക് മാത്രം സാധ്യമായത് 💪✌️🙌💯🎊❤️
@AnilRaj-l2p
@AnilRaj-l2p 6 ай бұрын
വോട്ട് കൊട് ഇടതനും വലതനും
@unknown-sp5ky
@unknown-sp5ky 6 ай бұрын
അദ്വാനിക്ക് കൊടുക്കൂ, എല്ലാം ശരിയാകും
@shrikumariajith9487
@shrikumariajith9487 6 ай бұрын
@@unknown-sp5kyDon’t give to Advani. Let the sea decides her justice.
@babup1007
@babup1007 6 ай бұрын
Peoples should come forward and join 20 20 and save keralam
@RathikaMv-ic1bz
@RathikaMv-ic1bz 6 ай бұрын
നമ്മുടെ ഭാവി നമ്മുടെ വിരൽത്തുമ്പിൽ തന്നെയാണ്
@martinkottoor6611
@martinkottoor6611 6 ай бұрын
ട്വൻ്റീ20 ക്ക് മാത്രം സാധ്യമായത് 💪✌️🙌😍🎊💯
@josephpt7286
@josephpt7286 6 ай бұрын
എന്തൊരു കഷ്ടം; മനുഷ്യരെ പറ്റിച്ചു ജീവിക്കുന്ന കുശാഗ്രബുദ്ധികളായ രാഷ്ട്രീയ യജമാനൻമാർ, ഒരു ജനതയുടെ നിലനിൽപ്പിന് വേണ്ടിയുള്ള രോദനം കേൾക്കാൻ പോലും തയ്യാറാകാതെ, വടക്ക് നോക്കിയും, മദ്ധ്യപൂർവേഷ്യൻ നാടുകളിൽ ഹമാസിന്റെ ഉൾപ്പെടെ പ്രശ്നങ്ങളിൽ മനുഷ്യ മഹാസംഗമം നടത്തിയും പാവപ്പെട്ട ജനതയെ വീണ്ടും വീണ്ടും വിഡ്ഢികളാക്കിക്കൊണ്ടേയിരിക്കുന്നു.😢
@AkhileshmpMp
@AkhileshmpMp 6 ай бұрын
Janangalude thiricharivundavanam
@martinkottoor6611
@martinkottoor6611 6 ай бұрын
ട്വൻ്റീ20 ക്ക് മാത്രം വോട്ട് ചെയ്യൂ.....നിങ്ങളുടെ പ്രശ്നത്തിന് ശാശ്വത പരിഹാരം ട്വൻ്റീ20 ക്ക് മാത്രം സാധ്യമായത് 💪👌✌️🙌💯🎊✌️
@Govinda-Mamukoya
@Govinda-Mamukoya 6 ай бұрын
​@@martinkottoor6611😂😂😂
@purushothamankvpurushotham263
@purushothamankvpurushotham263 6 ай бұрын
​@@martinkottoor6611കടലുവരൂല്ലേ
@bhaskarankaravoor4374
@bhaskarankaravoor4374 6 ай бұрын
വോട്ട്. ചെയ്യുമ്പോൾ നന്നായി. അലോചിക്കണം,,അധികാരികൾ ആരും തിരിഞ്ഞ് നോക്കില്ല,,,,,,
@martinkottoor6611
@martinkottoor6611 6 ай бұрын
ട്വൻ്റീ20 ക്ക് മാത്രം സാധ്യമായത് 💪👌🙌 പരിഹാരം ശാശ്വത പരിഹാരം ട്വൻ്റീ20 ക്ക് മാത്രം സാധ്യമായത് 💪✌️🙌💯
@TheAvGeek-kl3zf
@TheAvGeek-kl3zf 6 ай бұрын
Vote for this govt in the next election also 😂😂😂
@sajikuttappan3214
@sajikuttappan3214 6 ай бұрын
ചേട്ടന്മാരെ ചേച്ചിമാരെ കഴിഞ്ഞ തവണ വോട്ട് കൊടുത്തത് രാട്രിയം നോക്കാതെ കേന്ദ്രത്തിലോട്ട് കഴിവുള്ള ആളെ ജയിപ്പിച്ചു വിടു കാര്യത്തിന് തിരുമാനം ഒണ്ടാകും കോൺഗ്രസിനേം കമ്മ്യൂണിസ്റ്റിനെം ജയിപ്പിച്ചു വിടാതെ
@chandrakumaranunnip6874
@chandrakumaranunnip6874 6 ай бұрын
. ഈ അവസ്ഥ തന്നെയാണ് തോട്ടപ്പള്ളിയിലും സംഭവിക്കുന്നത്
@ratnakumarn4749
@ratnakumarn4749 6 ай бұрын
ചേച്ചി പുലി കുട്ടി തന്നെ,തീരദേശ വാസികളുടെ ശബ്ദം
@rajeshnambiar3635
@rajeshnambiar3635 6 ай бұрын
തിരുവനന്തപുരം ജില്ലയിൽ കുട്ടികളുടെ ലഹരി മാഫിയക്കെതിരെ പോരാടുന്ന സ്ത്രീയാണ് ശ്രീമതി റജീനാ ഇഗ്‌നേഷ്യസ്, നിരവധി അഴിമതി കേസുകൾ ഇവർ വെളിച്ചത്തുകൊണ്ടുവന്നിട്ടുണ്ട്....
@kumaraswamy0012
@kumaraswamy0012 6 ай бұрын
ഇ ജനത പഠിക്കത്തില്ല മിണ്ടും വോട്ട് കുത്തികൊടു
@paulsonpoulose2854
@paulsonpoulose2854 6 ай бұрын
പിന്നെ, അവർക്കെന്തു കഴപ്പാണ് നിങ്ങടെ ഈ പ്രശ്നം പരിഹരിക്കാൻ.. ചേച്ചി, അവരുടെ ആവശ്യം കഴിഞ്ഞു. അത് മനസിലാക്കാനുള്ള ബുദ്ധി നിങ്ങൾക്കില്ല എന്നത് അവർക്കറിയാം.
@ybizeducare6177
@ybizeducare6177 6 ай бұрын
കടലൊക്കെ കേറും , ചിലരൊക്കെ ചാവും കുറെ വീടുകൾ ഒലിച്ചുപോകും , സാധാരണം. പക്ഷെ വോട്ട് LDF/UDF മാത്രമേ
@abhinjeromejerone7037
@abhinjeromejerone7037 6 ай бұрын
Same pozhiyoor.
@udayakumargs5032
@udayakumargs5032 6 ай бұрын
കള്ളക്കടൽ എന്ന പേര് ഈ പ്രതിഭാസത്തിന് നൽകിയതാര്.വളരെ കഷ്ട൦
@thetruthofministry
@thetruthofministry 6 ай бұрын
നാടും രാജ്യവും ഭരിക്കുന്നവരെ തിരഞ്ഞെടുക്കുന്നവർ അറിയേണ്ട പന്ത്രണ്ട് കാര്യങ്ങൾ! 1.തിരഞ്ഞെടുക്കപ്പെടുന്നവർ ജനത്തിന് വേണ്ടി ജീവിതം സമർപ്പിക്കുന്നവരായിരിക്കണം. 2.ജനത്തിന്റെ ദാരിദ്രത്തത്തിലും സമർദ്ധിയിലും കൂടെ നിന്ന് പങ്കാളിത്തം വഹിക്കുന്നവരാകണം. 3.സമർദ്ധിയിൽ ദൂർത്തടിക്കാത്തവരാകണം. 4.ജനത്തിന്റെ മാനസിക സാമ്പത്തിക സമൃദ്ധിക്കായി പ്രവൃത്തിക്കുന്നവരാകണം. 5.സർവ്വരെയും തുല്ല്യരായി കാണുന്നവരാകണം. 6.കക്ഷി രാഷ്ട്രീയം ജാതി മതങ്ങളുടെ പക്ഷം പിടിക്കാത്തവരാകണം. 7.മത,രാഷ്ട്രീയ ഭ്രാന്ത് തലക്ക് പിടിക്കാത്തവരാകണം. 8.ജനങ്ങളുടെ അത്യാവശ്യ വിഷയങ്ങളെ തിരിച്ചറിയുന്നവരാകണം. 9.ജന സമ്പർക്കങ്ങളിലൂടെ ജനഹൃദയങ്ങളെ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നവരാകണം. 10.രാഷ്ട്രിയത്തെക്കാൽ ലോകത്തെയും ജനത്തെയും കുറിച്ച് അറിവുള്ളവരാകണം. 11.ജനങ്ങളുടെ ഇടയിലേക്ക് മുഖപക്ഷം നോക്കാതെ ഇറങ്ങി ചെല്ലുന്നവരാകണം. 12.സ്വന്ത രാഷ്ട്രീയത്തെക്കാൾ ജനത്തെ കരുതുകയും സ്നേഹിക്കുകയും ചെയ്യുന്നവരാകണം. ഇതെല്ലാം പാലിക്കപ്പെടേണമെങ്കിൽ കക്ഷി, മത ,രാഷ്ട്രീയ പക്ഷമില്ലാത്ത വ്യക്തികളെ, ജനം തന്നെ കണ്ട് പിടിച്ച് തിരഞ്ഞെടുക്കണം. ഇതാണ് കാലഘട്ടത്തിന് ആവിശ്യമായ യഥാർത്ഥ തിരഞ്ഞെടുപ്പ്. T20 പാർട്ടിയിലെ സാബു ജേക്കബിനെ പോലെയുള്ള ഒരു നല്ല നേതാവിനെ കേരള ജനത തിരഞ്ഞെടുക്കുന്നത് അത്യാവശ്യമാണ്. കഷ്ടപാടുകളും ജീവിതപടവുകളിലൂടെയുള്ള ഉയർച്ചയും തകർച്ചയും സിദ്ധിച്ച,അനവധി അനുഭവ ശമ്പത്തുള്ള ഈ മഹാ മനുഷ്യൻ കേരളത്തിൻ്റെ മാത്രമല്ല ഭാരതത്തിൻ്റെ ഭരണം വരെ ഏറ്റിടുത്താലും അതിശയിക്കേണ്ടതില്ല. പല മഹാൻമാരും ത്യാഗത്തിലൂടെയാണല്ലോ ഉയർച്ചയുടെ പടവുകൾ കയറി വന്നിട്ടുള്ളത്? . തേരപാര നടന്ന് രാഷ്ട്രീയത്തിൽ വരുന്നവരെക്കാൽ എത്രയോ ഭേദമാണ്. ജീവിതം പാഠമാക്കിയവർ ഭരണത്തിൽ വരുന്നത്! നമ്മുക്ക് T20 കേരളം വാഴുന്നത് സ്വപ്നം കാണാം. പ്രാർത്ഥിക്കാം! ഇടതിനും വലതിനും കുത്തി ജനം മടുത്തു ! നാട് നശിച്ചു. എല്ലാ പാർട്ടികളും വാഗ്ദാനങ്ങൾ പറഞ്ഞു കൊണ്ട് അധികാരത്തിൽ വരുന്നു. പാവങ്ങൾ വഞ്ചിക്കപ്പെടുന്നു. എന്നാൽ ഇന്ത്യയിൽ ഒരു പാർട്ടിയും പ്രവർത്തിക്കാത്തത് പോലെ സാബു ജേക്ക്പ്പിൻ്റെ T20 പാർട്ടി വാഗ്ദാനങ്ങൾ നടപ്പിലാക്കി കൊണ്ട് അധികാരത്തിൽ വരുന്നു ! ഏതാണ് നല്ലത്?mpt klcy
@Govinda-Mamukoya
@Govinda-Mamukoya 6 ай бұрын
ശോഭാ സുരേന്ദ്രൻ്റെ സഹോധരി
@Savi-cp9dz
@Savi-cp9dz 6 ай бұрын
എല്ലാരും vote ചെയ് Udf,ldf ...... Oru മാറ്റം വേണ്ടേ???? ആ മാറ്റം നിങ്ങൾക്ക് അറിയണ്ടേ????? അപ്പൊ നോക്കിയും കണ്ടും വോട്ട് ചെയ്....
@moparkash3271
@moparkash3271 6 ай бұрын
കുത്തുമ്പോ ആരോപിക്കണമായിരുന്നു
@Indian-sr7kg
@Indian-sr7kg 6 ай бұрын
ഇവരുടേയ് നഷ്ടങ്ങളിൽ സങ്കടം ഉണ്ടങ്കിലും കേരളത്തില കാര്യം മാത്രം എടുത്താൽ അടുത്ത 10 കൊല്ലത്തിനുള്ളിൽ തീരപ്രദേശങ്ങൾ എല്ലാം കടലെടുക്കും ഒരു മുന്നറിയിപ്പ് പോലും കൊടുക്കാൻ പറ്റില്ല.. ആഗോള താപനം അത്ര അധികം വർധിച്ചു..😢😢.. മനുഷ്യൻ ആണ് ഇതിനെല്ലാം കാരണം
@sivasankaranr388
@sivasankaranr388 6 ай бұрын
Please once more vote for LDF and UDF. Kerala pinne kaanilla
@unknown-sp5ky
@unknown-sp5ky 6 ай бұрын
ഡ്യൂട്ടി തടസ്സപ്പെടുത്തൽ കേസിലെ പ്രതിയാകും , അല്ലാതെ നീതി കിട്ടുമോ?
@lcckannan
@lcckannan 6 ай бұрын
Terrible 😢
@prk6149
@prk6149 6 ай бұрын
ഞമ്മൻറാൾക്ക് വേണ്ടി ഭൂമിയൊഴിപ്പിക്കാനുള്ള ഗൂഢ പദ്ധതിയാണെന്നാണ് തോന്നുന്നത്.
@babup1007
@babup1007 6 ай бұрын
Vote for 20 20
@acupuncture-simplehealthti1469
@acupuncture-simplehealthti1469 6 ай бұрын
Ithellam parayum iniyum vote kodukkum
@shajiramadas5031
@shajiramadas5031 6 ай бұрын
മനുഷ്യൻ എന്താ മനസ്സിലാകാത്തത് ഈ കമ്മ്യൂണിസം എന്ന മഹാ മണ്ടത്തരം ഈ ലോകത്തൊന്നു തുടിച്ചുമാറ്റേണ്ട കാലം കഴിഞ്ഞു,,,😂
@VN-ux2ep
@VN-ux2ep 6 ай бұрын
kadal kayarunnathum irangunnathum namukku thadayan pattumo? Athu enthokke cheythalum.😐😐
@sugathansudhi1616
@sugathansudhi1616 6 ай бұрын
Ellaam sheryaakkitharum
@Himanshu99-f3k
@Himanshu99-f3k 6 ай бұрын
ഇടതിനും വലതിനും കുത്തി കൊടുക്കു നന്നായി വരും
@praveenpravi2146
@praveenpravi2146 6 ай бұрын
ഇടതു-വലതും പറ്റിച്ചു കൊണ്ടേ ഇരിക്കുന്നു
@balachandran2358
@balachandran2358 6 ай бұрын
ആരാണ് m.l.a. ? നിങ്ങള്‍ ആര്‍ക്കു വോട്ടു ചെയ്തു? അനുഭവിച്ചോ 😂😂
@rejipala2572
@rejipala2572 6 ай бұрын
രായാവ് വരും എല്ലാം ശരിയാകും
@mathewjohn4431
@mathewjohn4431 6 ай бұрын
20 20 ke vote cheyyu keralathe reshicu
@Rose-i2c4i
@Rose-i2c4i 6 ай бұрын
ലവൻമാരുടെ കേരളീയം, നവകേരള സദസ്സ് മുഖം മുഖം എന്തോന്നിനായിരുന്നു. കേരളത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ അറിയാൻ നേരിട്ടിറങ്ങിയതാണപോലു എന്നിട്ടെന്തായി. കുറേ മുടിച്ചു തേച്ചു കഴുകി അത്ര തന്നെ
@Anilkumar-xj4er
@Anilkumar-xj4er 6 ай бұрын
Rajeev chandrasekar vote cheyu 100%nigaludey prasnagal pariharikapedum❤❤❤❤❤❤❤❤❤❤❤❤
@sunflower78
@sunflower78 6 ай бұрын
വന മേഘലയിൽ വന്യമൃഗങ്ങളെ ഇറക്കി മലയോര ജനതയെ കൂടി ഇറക്കുവാൻ നോക്കുന്നു. കടൽ തീരത്തുള്ളവരെ കടൽ ഭിത്തി നിർമ്മിക്കാതെ കുടിയിറക്കാൻ നോക്കുന്നു. ഇടതനും വലതനും കേന്ദ്രഗവൺമെൻ്റും കൂടി. പാവം ജനങ്ങൾക്ക് ഇനി നീതി എവിടെ നിന്ന്😢😢😢
@martinkottoor6611
@martinkottoor6611 6 ай бұрын
ട്വൻ്റീ20 യുടെ പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തു അതിനുള്ള പരിഹാരം.... വിജയിപ്പിക്കുക ട്വൻ്റീ20 യെ ഒരു തവണയെങ്കിലും.... അപ്പോൾ അറിയാം യഥാർത്ഥ പരിഹാരം എന്താണെന്ന് 😍👌💪✌️🙌💯🎊
@justinjustin6019
@justinjustin6019 6 ай бұрын
ചേച്ചിയുടെ സംസാരം പൊളി ആന്നു, മറ്റൊരു ശോഭ സുരേന്ദ്രൻ 😂👍🏻
@rajeshnambiar3635
@rajeshnambiar3635 6 ай бұрын
തിരുവനന്തപുരം ജില്ലയിൽ കുട്ടികളുടെ ലഹരി മാഫിയക്കെതിരെ പോരാടുന്ന സ്ത്രീയാണ് ശ്രീമതി റജീനാ ഇഗ്‌നേഷ്യസ്, നിരവധി അഴിമതി കേസുകൾ ഇവർ വെളിച്ചത്തുകൊണ്ടുവന്നിട്ടുണ്ട്....
@mathewjohn4431
@mathewjohn4431 6 ай бұрын
Ellam sariakum 20 20 varatte
@avanilastudio7
@avanilastudio7 6 ай бұрын
MLA -പറഞ്ഞത്തു നന്നായി...ഡ്രൈവർ വണ്ടി തിരുച്ചുവിടു😅
@rajendranedappally2237
@rajendranedappally2237 6 ай бұрын
ഇവര് മോങ്ങിട് കാര്യം ഇല്ലാ സിപിഎം കോൺഗ്രസ്‌.അടിമകൾ ആണ്. ബിജെപി ചെയാം എന്ന് പറഞ്ഞാലും ഇവർ വോട്ടു തരില്ല അനുഭവിക്കട്ടെ 😂
@mohananvv2151
@mohananvv2151 6 ай бұрын
എൽ. ഡി. എഫ്. വരും എല്ലാ റെഡിയാകും. ഇനിയും ഇൽ. ഡി. എഫ്. നെ വോട്ട് ചെയ്.
@User30420-o
@User30420-o 6 ай бұрын
ഇലക്ഷൻ ഭഹിസ്‌ക്കരിക്കുക,,, ഫോർട്ട്‌ കൊച്ചി ദ്രോണാചാര്യ മോഡൽ കടൽ ഭിത്തി നിർമിക്കുക
@PrakashGirija-g3u
@PrakashGirija-g3u 6 ай бұрын
വീണ്ടും, വീണ്ടും നിങ്ങൾ വോട്ട് ഇടണം അതാണ് നല്ലത്
@mathewjohn4431
@mathewjohn4431 6 ай бұрын
Jai jai 20 20
@5625-c1r
@5625-c1r 6 ай бұрын
Vote to CPM, they will fix everything. Since last eight years they are fixing it.
@sheejashajukumar338
@sheejashajukumar338 6 ай бұрын
എത്ര വന്നാലും പഠിക്കില്ല. ഇനിയെങ്കിലും ആലോചിച്ചു വോട്ട് ചെയ്യുക.
@omanadevadas7808
@omanadevadas7808 6 ай бұрын
ബിജെപി വരണം ❤❤❤
@SathyanathPRSathyanathPR
@SathyanathPRSathyanathPR 6 ай бұрын
ശശി ശശിപ്പണി കഴിഞ്ഞു വരുമ്പോൾ ഒരു കാര്യം ഉറപ്പ് പറഞ്ഞ പോലെ എല്ലാം ശരിയാകും 🤩🤩
@ambiliambili4478
@ambiliambili4478 6 ай бұрын
ഇനി ഇപ്പോൾ കുറേ പേർ വരും ചെയ്യാൻ..ആരു വന്നാലും ഓട്ടിനു മുൻപ് ചെയ്യാൻ പറയണം
@vks007able
@vks007able 6 ай бұрын
Really sad.. kerala government enthedukkuva.
@m.rjoseph7616
@m.rjoseph7616 6 ай бұрын
20-20 ye vilikku jayippikku, ningal rakshapedum
@raichenthomas163
@raichenthomas163 6 ай бұрын
What did you think? The corporates want the Hi is and coastal area. They want you to vacate yourself. Without compensation. Resort projects are getting ready all over Kerala.
@vinodKumar-rf7yn
@vinodKumar-rf7yn 6 ай бұрын
വിശ്വസിച്ചാലും ഇല്ലെങ്കിലും പരശുരാമൻ മഴുവെറിഞ്ഞ് കടൽ കരയായി മാറിയതാണെന്നാണ് നമ്മുടെ പൂർവികർ പറയുന്ന ചരിത്രം ഇഴജന്തുക്കളും വന്യമൃഗങ്ങളും എല്ലാം കാരണം ജനങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു നാഗരാജ ക്ഷേത്രങ്ങൾ പണിത് അവരെ കുടിയിരുത്തി കുളത്തൂപ്പുഴ അച്ഛൻകോവിൽ ആര്യങ്കാവ് ശബരിമല അറിയപ്പെടാത്ത ഒരു ക്ഷേത്രം ഉൾപ്പെടെ 5 ധർമ്മശാസ്താ പ്രതിഷ്ഠകൾ പരശുരാമൻ നടത്തി ഇപ്പോൾ അതിനെ എല്ലാം ജനങ്ങൾ നിന്ദിച്ചിരിക്കുകയാണ് ഇത് ദൈവ കോപം തന്നെയാണ് എല്ലാവരും കൂടി പരശുരാമനെ പ്രാർത്ഥിച്ചാൽ വേണ്ട പ്രായശ്ചിത്തങ്ങൾ ചെയ്താൽ കടല് മൂലവും വന്യമൃഗങ്ങളും മൂലവും ഉള്ള പ്രശ്നങ്ങൾ മാറിക്കിട്ടും ഇതെല്ലാം പണ്ട് ഉണ്ടായിരുന്നവയാണ് അതിനെ പരശുരാമൻ തന്റെ ദിവ്യ ശക്തികൊണ്ട് ഇത്രയും നാൾ തടഞ്ഞുനിർത്തിയിരിക്കുകയായിരുന്നു
@sreekumarbhaskaran5268
@sreekumarbhaskaran5268 6 ай бұрын
To whom did you give the votes?
@SureshBabu-wy9wt
@SureshBabu-wy9wt 6 ай бұрын
ഇനിയെങ്കിലും വോട്ട് ചിന്തിച്ചു കൊടുക്ക്‌... വൈസ്റ്റ്‌ ആക്കരുതേ...
@MadhavanUV-qh6lh
@MadhavanUV-qh6lh 6 ай бұрын
പാതിരിമാർ പറയുന്നിടത്ത് വോട്ടുചെയ്ത ശീലമുള്ള വരെ ആർക്ക് വോട്ട് ചെയ്യണമെന്ന് പാതിരിമാർ പറയും അതുപോലെ ചെയ്യുക മണിപ്പൂർ പ്രശ്നം പരിഹരിച്ചിട്ടുണ്ട് പരിഹരിച്ചിട്ടു പോരെ നമ്മുടെ പ്രശ്നം പരിഹരിക്കൽ
@ManuB3581
@ManuB3581 6 ай бұрын
Use vote wisely .
@MarkuttyBabu-s4w
@MarkuttyBabu-s4w 6 ай бұрын
Very sad
@thankolinmansas80
@thankolinmansas80 6 ай бұрын
വോട്ട് കൊടുത്തില്ലേ നിങ്ങള്‍ ക്ക് തന്നെ നഷ്ടം,വോട്ട് ജാതി മതം നോക്കാതെ നല്ല ആള്‍ക്ക് വോട്ട് ചെയ്യൂ
@viswamk8666
@viswamk8666 6 ай бұрын
ഇനിയെങ്കിലും തീരുമാനിക്ക് ആർക്കു കുത്തണമെന്നു. അച്ഛനോട് എത്രയും വേഗം ബഹു.ചന്ദ്രശേഖ റു മായി ബന്ധപെടാൻ പറ. പരിഹാരം ഉണ്ടായാൽ കക്ഷി യെ പരിഗണിക്കുകയും വേണം.
@francisxavierrajan9277
@francisxavierrajan9277 6 ай бұрын
ഇത് ആറ്റിങ്ങൽ മണ്ഡലം ആണ് സുഹൃത്തേ.
@viswamk8666
@viswamk8666 6 ай бұрын
@@francisxavierrajan9277 കുഴപ്പമില്ലമാഷേ മുരളീധരുമായും ഈ വിഷയം ചർച്ച ചെയ്യപ്പെടും. വിഷയം ഇവരിൽ കൂടി മുഘ്യ ധാരയിലെത്തിക്കുക.
@infomic8224
@infomic8224 6 ай бұрын
LDF നു വോട്ട് ചെയ്യൂ...😂😂😂
@evjohnson9341
@evjohnson9341 6 ай бұрын
Ldf,udf,,vote,cheyu😂oom😂😂😂FU
@Ashokan-q4z
@Ashokan-q4z 6 ай бұрын
20-20 വരണം റോഡ് നനവാൻ ഞാൻ
@achankunjuantony5077
@achankunjuantony5077 6 ай бұрын
അടുത്ത ഇലക്ഷന് ഇവനൊക്കെ പണി കൊടുക്കുക. പുതിയ സർക്കാരിനെ കൊണ്ട് വോട്ട് ചോദിച്ചു വരുമ്പോൾ തന്നെ സമ്മതം വാങ്ങിക്കുക.
@jayakumarjayakumar8298
@jayakumarjayakumar8298 6 ай бұрын
ആ സഹോദരി ശോഭ സുരേന്ദ്രൻ തന്നെ കണ്ടാൽ ഒരു പ്രാവശ്യം താമരയിൽ ഓട്ട് ചെയൂ എല്ലാം ഓക്കേ ആകും 👌
@sunithaprasanna6608
@sunithaprasanna6608 6 ай бұрын
Any how u r sending MP'S to sit in the opposition.
@saranviogs1769
@saranviogs1769 6 ай бұрын
V muraleedharan eppozhanu evidekku varaanullathu
@renjithmaniyappan-no6yj
@renjithmaniyappan-no6yj 6 ай бұрын
Vot nokki chyu
@PrakashGirija-g3u
@PrakashGirija-g3u 6 ай бұрын
കാലകാലങ്ങളായ് വോട്ട് ന് മാറ്റം ഇല്ലല്ലോ.. ഇടതനും, വലതനും ഇട്ട് കൊട്. ന്യായം ഒണ്ടാക്കുന്നു.
@sree4607
@sree4607 6 ай бұрын
നിങ്ങളുടെയൊക്കെ അവസ്ഥ കണ്ട് ഒരു വിഷമവും തോന്നുന്നില്ല മറിച്ചു ആർത്തു ചിരിയ്ക്കാൻ തോന്നുന്നു, ഇലക്ഷൻ സമയത്ത് അടിമകളകുന്ന നിങ്ങൾക്ക് ഇതല്ല ഇതിനപ്പുറം വരും
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 46 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 22 МЛН
സരിന്റെ RSS ബന്ധം!!! | ABC MALAYALAM NEWS |
24:51
ABC Malayalam News
Рет қаралды 30 М.
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН