എൻ്റെ വിഷ്ണുവിനെ എനിക് സ്നേഹത്തോടെ തിരിച്ചു തരണമേ ഈശോയെ
@rosemarylj42752 күн бұрын
എന്റെ എല്ലാ ആവശ്യങ്ങളും, മക്കളുടെ പഠനത്തിനനുസരിച്ചു സർക്കാർ ജോലി, സന്തോഷമുള്ള കുടുംബജീവിതം, മകളുടെ അനുഗ്രഹിക്കപ്പെട്ട കുടുംബജീവിതം തടസങ്ങൾ മാറ്റി എല്ലാം നടത്തി തരണമേ എന്ന് കർത്താവിനോട് അപേക്ഷിക്കുന്നു