ഇതൊക്കെ കണ്ട് ആരും വീട്ടിൽ ഉള്ളതിനെ കുറ്റം പറയല്ലെ😇😇😇 നമ്മൾ കൊടുക്കുന്ന സ്നേഹവും കരുതലുമാണ് അവർ തിരിച്ചു തരിക so അവരുടെ പോരായ്മകൾ നമ്മുടെ പോരായ്മ ആയി കാണണം😘 🐕🐕 ജീവനായി കൊണ്ട് നടക്കുന്ന വീട്ടുകാർക്ക് 👍👍👍🙏🙏🙏🙏❤️
@msm64394 ай бұрын
Well said
@annageorge19922 ай бұрын
സത്യം. അവരെ വളർത്തുന്നവരുടെ അനുഭവപരിചയം, അവരുടെ കഴിവുകൾ, ഒക്കെ അനുസരിച്ചു ഇരിക്കും ഓരോ നായ്ക്കളും. വേറെ ഓരോരുത്തർ ചെയ്യുന്നത് കണ്ടു അതുപോലൊക്കെ തന്റെ കുഞ്ഞു ചെയ്യണം എന്ന് വാശി പിടിക്കരുത്. അതൊരുമാതിരി അപ്പുറത്തെ വീട്ടിലെ മക്കളുടെ മാർക്ക് തന്റെ മക്കളെക്കാൾ കൂടുതൽ ആണെന്നും പറഞ്ഞു സ്വന്തം മക്കളെ തല്ലുന്നത് പോലെയിരിക്കും.
@anithasabu84316 ай бұрын
റോഡിന്റെ വശം ചേർന്ന് കുണുങ്ങി കുണുങ്ങി ഉള്ള ആ നടപ്പ് സൂപ്പർ. Laika സൂപ്പർ ആണ് 😘😘😘😘🥰
@achuaadhi83986 ай бұрын
Lika അല്ലേലും മുത്തുമണി ആണ് 😍😍😍മിടുക്കി കുട്ടി 😍😍😍😍
@thechottuzvlog506 ай бұрын
അതെ 😍❤️
@susmysaibinsaibin99546 ай бұрын
Sathyam
@rembhamanik60406 ай бұрын
കടയിലെ ചേട്ടൻ സാധനം എടുക്കുന്നത് വരെ ക്ഷേമയോട് കാത്തിരുന്ന ലൈക്കകുട്ടിക്ക് എന്റെ വക ഒരു ചക്കര ഉമ്മ അവൾ മിടുക്കി ആണ് 👍🥰❤️
@mollymani88956 ай бұрын
ക്ഷമയോടെ
@rembhamanik60406 ай бұрын
@@mollymani8895 എനിക്ക് വയസ്സ് 52 ആയി കണ്ണിനു വലിയ പ്രശ്നം ഉണ്ട് അക്ഷരം തെറ്റിപ്പോയി മോളു ക്ഷമിക്കു 😔🥰❤️
@amminigeetha56306 ай бұрын
🙏❤️@@mollymani8895
@ManikandanCNair12 ай бұрын
മിടുക്കി തന്നെ മോളേ നീ.. നിൻ്റെ കൂടെ ജീവിക്കാൻ പറ്റുന്ന ആ അമ്മക്ക് നിങ്ങൾക്ക് സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ. സ്വന്തം മനുഷ്യനെ തോൽപ്പിച്ച് കളഞ്ഞു മോളു ലൈക്കാ...❤❤❤❤
@sujanababu65026 ай бұрын
❤️❤️❤️❤️❤️❤️ലൈക കുട്ടി പൊന്നും കട്ടി.... വീഡിയോ വേഗം തീർന്ന് പോയി കണ്ടു മതിയായില്ല ചക്കര കുട്ടിയെ
@LUCK84346 ай бұрын
Yes
@mujeebrahman66454 ай бұрын
Superayikkn nadatham
@ShameerPm-k5g6 ай бұрын
ആ കുണുങ്ങി കുണുങ്ങി ഉള്ള നടത്തം നല്ല ഭംഗി ഉണ്ട്
@soumyacn97646 ай бұрын
പൊന്നു മക്കളെ പുറത്ത് വിടല്ലേ കണ്ണ് പറ്റും 😘😘😘
@jayachandrika85306 ай бұрын
കണ്ട് പഠിക്ക് ആൺകുട്ടികൾ ഒരു പെൺകുട്ടി കണ്ടോ ഇവളുടെ അനുസരയും വകതിരിവും മനുഷ്യ മക്കൾക്ക് ഇന്ന് ഇല്ല.❤
@John-q3h4s6 ай бұрын
ആരു പറഞ്ഞു ആൺ കുട്ടികൾ മിടുക്കരല്ലെന്ന് 😀, എന്നെ കടയിൽ വിട്ടാൽ സാധനങ്ങൾക്കെല്ലാം വില കൂടുതലാണെന്ന് അമ്മ പറയാറുണ്ട്. അതേ ഒരു പ്രശ്നമുള്ളൂ. (അതെങ്ങിനെയാ സിനിമ, പോക്കറ്റ് മണി എല്ലാം ഒത്തുപോകേണ്ടേ 🤫)
@ussainkoya72796 ай бұрын
😅😅
@sujith-pj5oz6 ай бұрын
പെൺ പട്ടികൾക്കും.. ആൺ പട്ടികൾക്കും അനുസരണ ഉണ്ട്: മനുഷ്യ കുട്ടികൾക്ക് അത് ഇല്ല : Sorry ( എനിക്കും ) അതിന്റെ.. പോരായ്മ ഞാൻ ഇപ്പോൾ അറിയുന്നുണ്ട്: 😢😢😢
@jayashreesudhakaran78636 ай бұрын
Leika good girl ❤❤❤❤
@പ്രദീപ്കുമാർ.പി6 ай бұрын
ലിയോക്കുട്ടൻ ആൺകുട്ടിയല്ലേ അവനാണ് ആദ്യം കടയിൽ പോകാൻ തുടങ്ങിയത്
@saraswathin73336 ай бұрын
അല്ലെങ്കിലും വിട്ടിലെ കാര്യങ്ങൾ നോക്കാൻ പെൺകുട്ടികളാണ് നല്ലത് ലൈക്ക 'ലിയോ👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@John-q3h4s6 ай бұрын
ഞങ്ങൾ ആൺ കുട്ടികളും വീട്ടുകാര്യങ്ങൾ നോക്കാറുണ്ട്🧐🧐, അമ്മക്ക് അത്രക്ക് വിശ്വാസം ഇല്ലാത്തതുകൊണ്ട് അധികം അടുപ്പിക്കാറില്ല അത്രതന്നെ😔😔
@Sajna_shareef__5 ай бұрын
Suuuupar
@SreejeshSreejeshpp4 ай бұрын
Aa jeevikkulla sneham ennatha patti poori penjanmangalkkundoo.... Koppe...
@SantiniR-sp1zs6 ай бұрын
ഒത്തിരി ഇഷ്ടം ലൈക്ക് മോൾ മിടുക്കി ♥️❤️❤️
@farhanmuhammed89206 ай бұрын
ദിലീപ് ചേട്ടാ ഒറ്റയ്ക് ഈ സുന്ദരി പെൺ കുട്ടിയെ കടയിൽ വിടരുത് ആരെക്കിലും തട്ടി കൊണ്ട് പോവും 😄😄😄😄👌🏻👌🏻👌🏻👌🏻
@thechottuzvlog506 ай бұрын
ഒറ്റക്കല്ലാ ☺️❤️
@farhanmuhammed89206 ай бұрын
@@thechottuzvlog50അറിയാം വെറുതെ
@thedramarians62766 ай бұрын
അത്രയും ധൈര്യം ആർക്കുണ്ട് 🤔😁
@Thankamani-wj7bv6 ай бұрын
Camera man Alle koottinu.ariyam ennalum verute.
@fasalukadayil14606 ай бұрын
*ലൈക്കക്ക് ബിഗ് സല്യൂട്ട്..... നന്നായി ട്രെയിൻചെയ്തതിൻ്റെ ഗുണം അനുഭവിച്ചറിഞ്ഞു* കേ മറമാനും ലൈക്കയെ ട്രെയിൻ ചെയ്തവർക്കും അഭിനന്ദനം*
@vijayalakshmijayaram67106 ай бұрын
Aa kadayile aalu sadhanam okke edukunnathu vare Laikakutti wait cheythille,athinu Laikakuttiku oru big salute 😘😍😍🥰🥰🥰♥️♥️♥️🙌🙏. Video pettannu theernnu poyi. God bless you all. Muthumanikal aanu Laikakutti and Leokuttan 💕💕💕
@rajalekshmigopan16076 ай бұрын
Laika molu ചക്കര ഉമ്മ. Super mol, Love you chakkare . Leo Kutta മോനു സുഖമല്ലേ
ലെയിക്കക്ക് എല്ലാം അറിയാം നല്ല കുട്ടി മിടുക്കി❤❤❤❤ഉമ്മ
@sheebaminnu39486 ай бұрын
Achoda chakkara kitty .nadathom superrbbb
@parvathyc46336 ай бұрын
എടി മിടുക്കീ നീ കടയിൽ പോവാനും തുടങ്ങിയോ ? ❤❤❤❤
@varshavenu89616 ай бұрын
🥰🥰🥰സൂക്ഷിക്കണേ അവരെ😊😊😊❤️❤️❤️
@Sini-nq1cv6 ай бұрын
ആയുസ്സും, ആരോഗ്യവും നൽകി കാക്കണേ ഭഗവാനെ 🙏🥰😘
@prasaddubaidubai45916 ай бұрын
എന്താ ഒര് ഉത്സാഹം..മിടുക്കി ലെയ്ക്കക്കുട്ടി...അച്ഛനെ സഹായിക്കാൻ ലിയോയും...
@mariyarajan94186 ай бұрын
പാവം തോന്നി😢 ഒരുപാട് ദൂരം പോയി ക്ഷീണിച്ച പോലെ😢
@geethakr21566 ай бұрын
എന്തു മിടുക്കി യാ ലേക്കമോൾ. നല്ല അനുസരണ ഉള്ള കുട്ടി 👍👍👍
@ajitharajan34686 ай бұрын
ഇന്നത്തെ ലൈക് ഈ മോൾക്കുള്ളത് 💞💞💞💞💞💞💞💞
@farhanmuhammed89206 ай бұрын
കടയിൽ പോയിട്ട് അവിടെന്നു കഴിക്കാൻ വേണ്ടി ഒരു സാധനം എടുത്തില്ല പാവം എന്റെ ലെയ്ക മോള് ലിയോ മോനെ കണ്ടില്ല
@thechottuzvlog506 ай бұрын
😄❤️
@vincentozanam86466 ай бұрын
Smart dog!!!😂😂😂congrats!!!🎉🎉🎉
@mollyjames22296 ай бұрын
Good girl Laikka❤ love you cutie 🥰
@mani_kutty6 ай бұрын
Leika mol 👌👌😍🥰
@karthikaabey71246 ай бұрын
കുണുങ്ങി ഉള്ള നടപ്പൊക്കെ കണ്ടില്ലേ കള്ളി പ്പെണ്ണ് 😍😍😍
@sobha90756 ай бұрын
ലൈക്ക കുട്ടി സൂപ്പർ ആണ് പാവം അവൾ തനിയെ പോയി കടയിൽ നിന്നും സാദനങ്ങൾ വാങ്ങി വന്നില്ലേ മിടുക്കിയാണ് ഒരു പാട് സന്തോഷമായി ലിയോമോനെ കണ്ടില്ലല്ലോ ചക്കര എവിടെ പോയി ♥️♥️♥️
@jojoji-th7wm6 ай бұрын
ലൈക്ക കുണുങ്ങി കുണുങ്ങി പോകുന്നത് കാണാൻ നല്ല രസം ഉണ്ട്
@Preetha-vh4rv5 ай бұрын
ലൈക ചക്കരേ , മിടുക്കി ആണ് , ഉമ്മ 🥰🥰🥰
@anithaputhuvalil35506 ай бұрын
ലയ്ക്ക മോൾ പുന്നാര മുത്ത് 🥰🥰
@kebeerkebeer25366 ай бұрын
ഈ മിണ്ടാപ്രാണികളെ കണ്ടുപഠിക്കണം മനുഷ്യരിൽ ❤❤❤
@LincyRajeesh-x9v6 ай бұрын
അടിപൊളി ❤️❤️❤️❤️നല്ല അനുസരണയുള്ള കുട്ടി
@ponnuminnu70836 ай бұрын
Nte lika molu❤❤❤❤
@tradeiinstock6 ай бұрын
ലൈക്ക മോൾ. മിടുമിടുക്കി 🥰🥰👍👍👌👌🌹🌹
@krishnakumar60826 ай бұрын
Athu kalaki Laika muthai
@thechottuzvlog506 ай бұрын
❤️☺️
@adhisartzzandcraftzz51586 ай бұрын
Love you laika and leo🥰❤️
@krishnakumar60826 ай бұрын
Hi Leo Laika love you so much
@thechottuzvlog506 ай бұрын
❤️❤️😄
@devarudra6 ай бұрын
ദിലീപേട്ട, കുഞ്ഞുങ്ങളുടെ മേൽ എപ്പഴും ഒരു കണ്ണ് വേണം കേട്ടോ. ചോട്ടുവിന്റെ കാര്യത്തിൽ എനിക്കിപ്പോഴും സംശയമുണ്ട് ഒരു ശത്രു മറഞ്ഞിരിപ്പൊണ്ടോന്നു, ചിലപ്പോ തോന്നലാവും, എന്നാലും കുഞ്ഞുങ്ങളെ ശ്രദ്ധിക്കണേ 🥰🥰🥰🥰🙏🙏🙏🙏
@SindhuSajeevan-o4w2 ай бұрын
എനിക്ക് ഒത്തിരി ഇഷ്ടമാണുലൈക മോളെ എന്ത് ജോലിയും ആത്മാർത്ഥമായി ഉത്സാഹത്തോട് ചെയ്യും. മിടുക്കി, ഇതു ബ്രീടിംഗ് ആണ് laikamol
@girijamkurup13916 ай бұрын
മിടുക്കിക്കുട്ടി ❤️❤️ആയുസ്സ് ഉണ്ടാവട്ടെ 🙏🙏
@SakudhalaPs5 ай бұрын
കണ്ടിട്ട് അതിശയം തോനുന്നു 😂
@Mgmg-zw2dw6 ай бұрын
ചക്കരെ ഉമ്മ 🥰🥰🥰🥰🥰🥰🥰🥰🥰
@gayathrisoman47316 ай бұрын
Hai Acha 💕💕💞Leokutta💕💞💞💞Laika 💕💕💕💞💞and family 💕💞💞❤️❤️💞💞
@kavithaprasanth3216 ай бұрын
Good girl..well done Laika❤
@saraswathikuttipurath30816 ай бұрын
മുത്തുമണി സൂപ്പർ 👌👌
@jancyshaise38396 ай бұрын
യോ സൂക്ഷിക്കണേ വണ്ടി വല്ലതും വന്നാൽ 🥰🥰🥰
@JibiPaul-t1g5 ай бұрын
എന്റെ ചക്കരേ ഉമ്മാ, ഉമ്മാ ❤❤❤❤😊😊
@sobhasasi62676 ай бұрын
ലെയെക്ക് മുത്താണ് 🥰🥰🥰🥰🥰
@valsalamohan42546 ай бұрын
ലെയ്ക്ക മോളെ .❤❤❤😘😘😘😍
@premachandranpp23906 ай бұрын
Hi. Lika കുട്ടി സൂപ്പർ. മോളു.❤❤❤...
@nalinikk93906 ай бұрын
ലെയ്ക്ക ഉമ്മ❤
@SugandaMa6 ай бұрын
Laikamolu:Super-loveyou👍👍👍👍❤️❤️❤️❤️❤️❤️❤️❤️
@mayamaushaija95536 ай бұрын
ചക്കരകുട്ടി ❤❤❤❤leo ചേട്ടനെ കണ്ടില്ലല്ലോ ഇവിടെ പോയി ❤❤❤❤❤
@pushpakt26606 ай бұрын
Laika മിടുക്കി ❤.കടയിൽ പോയി ഒരു കുഴപ്പവും ഉണ്ടാക്കാതെ വന്നു.പാവം eppozhum കുരുതകേട് എന്ന് പറഞ്ഞു അവളെ വഴക്ക് പറഞ്ഞു.അവള് സൂപ്പർ ❤❤❤❤
@vanajap39426 ай бұрын
Laika muthe Love you so much❤❤❤
@thechottuzvlog506 ай бұрын
☺️❤️
@rimishaju36176 ай бұрын
മിടുക്കി ♥️
@rajithasharma71666 ай бұрын
Girls power 💪 Super Laika ♥️♥️🥰🥰
@JessykurienAyencovil6 ай бұрын
മുത്തുമണി മിടുക്കി. അവളുടെ ഉത്സാഹം കാണുമ്പം സന്തോഷം