ഇപ്പോൾ കോളേജ്കളും സ്കൂളുകളും കേന്ദ്രീകരിച്ചു പ്രത്യേകിച്ച് കൊച്ചു കുട്ടികൾ പഠിക്കുന്ന സ്കൂളുകൾ, ഒരുപാട് ഡ്രഗ്സ് മാഫിയ കുട്ടികളെ വഴിപിഴപ്പിക്കാൻ പ്രവർത്തിക്കുന്നുണ്ട്.. നട്ടെല്ലുള്ള പോലീസ്കാർ അവരെ ഒരുപാട് ബുദ്ധിമുട്ടി അഴിക്കുള്ളിൽ എത്തിക്കുമ്പോൾ ഇതുപോലെയുള്ള ഊച്ചാളി രാഷ്ട്രീക്കാർ അവരെ ഇറക്കാൻ മുന്നിലുണ്ടാകും പിന്നെങ്ങനെ നമ്മുടെ നാട് നന്നാവും? ലാല സർ പൊളിച്ചു 👌 എല്ലാവരും നന്നായി ചെയ്തു 👍എങ്കിലും എടുത്ത് പറയേണ്ടത് ലാല സാറും പാമ്പ് ചേട്ടനും super 👌
@lalamalappuram80352 жыл бұрын
Thanks
@farsanajasmine34872 жыл бұрын
Thanks for 📌❤️
@entertainments23812 жыл бұрын
രാഷ്ട്രീയo മാത്രം അല്ല ബ്രോ... ഇതിന്റെ ബാക്കിൽ ഒക്കെ വലിയ വലിയ ബിനാമികൾ ആണ്. നല്ല കൈമടക്ക് ആണ് മേല്ഉദോഗസ്ഥൻ വാങ്ങുന്നത്. കള്ളന്റെ കൈയിൽ താക്കോൽ എന്ന് പറയുന്ന പോലെ ആണ് നമ്മടെ നാട്. പോലീസ് കാരും രാഷ്ട്രീയ പാർട്ടി കളും ചേർന്ന് ആണ് നമ്മുടെ നാട് കുളം തോണ്ടുന്നത്.
@musthafa97752 жыл бұрын
TV go by loved bbbjkk🥰😌😅🐹
@SinanKoduvally2 жыл бұрын
ഒരു പൊളിയും അല്ല.കാരണം ഇതിലും ഇവർ സിഗരറ്റ് വലിക്കുന്നതും ബീഡി വലിക്കുന്നതിൻ്റെയും video കാണിക്കുന്നു ഇത് എങ്ങനെ positive ആയി അംഗീകരിക്കാൻ പറ്റും ⁉️⁉️⁉️
@rafeeqkiliyathvlog20892 ай бұрын
അടിപോളി 👍👌 ഇത് എല്ലാവരും കണ്ടിരിക്കേണ്ട ഒരു വീഡിയോ ആണ്👍
@abusaleh4222 жыл бұрын
നല്ല വിഷയം തിരഞ്ഞെടുത്ത് ലാലാക് അഭിനന്ദനങ്ങൾ ഇജജ് പൊളിച്ചു 🌹
@fasilfaisi34412 жыл бұрын
നല്ല ഒരു msg. അടിപൊളി ആയിട്ടുണ്ട് ചിരിക്കാനും ഉണ്ട് ചിന്തിക്കാനും ഉണ്ട്
@arshidarazak53482 жыл бұрын
ലാലാ കിടു acting ഒരു രക്ഷയും ഇല്ല 👍🏻👍🏻👌👌👌👌👌
@kuttimanumkutyalumbyshamsu35442 жыл бұрын
കാലഘട്ടത്തിന് ആവിശ്യമായ വീഡിയോ👌
@0faizi2 жыл бұрын
വളരെ നല്ലൊരു കണ്ടന്റ് എല്ലാ നാട്ടിലെയും ഇപ്പോൾ ലഹരി ഉപയോഗം കൂടുതലാണ്👌👌👌
@pothiyilmusthafapathayikka42802 жыл бұрын
സൂപ്പർ 😆 നല്ല ഒരു മെസേജ്.... എല്ലാവരും ഉഷാറായി
@ratheeshrathi4396 Жыл бұрын
എനിക്ക് ലാലാ യെ ഒരു പാട് ഇഷ്ടയി ❤❤❤❤❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👌👌👌👌👌👌👌🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻പൊളിച്ചു 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻💕💕💕💕💕💕💕
@jarshadjaru81582 жыл бұрын
Lala പോലീസ് യൂണിഫോമിൽ നല്ല ലുക്ക് ഉണ്ട്.. പാമ്പ് പൊളിച്ചു.. Well acting
@ShameerSha2947 ай бұрын
എല്ലാവരും നന്നായി അഭിനയിച്ചു സൂപ്പർ 👍👍👍👍👍 പോലീസ് റോൾ അതിലും സൂപ്പർ
@farisfari78792 жыл бұрын
പാമ്പ് പൊളി, ഇനിയും പാമ്പിനെ പ്രതീക്ഷിക്കുന്നു
@UsmanErani2 жыл бұрын
ലാല പോലീസ്.. കീരി ബാവ. പാമ്പ് നസീർ..അങ്ങനെ ഒത്തിരി കഥാപാത്രങ്ങൾ.. സമകാലിക വിഷയം തിരഞ്ഞടുത്തതിന് ലാല ക്ക് ഇരിക്കട്ടേ... ഒരു സല്ല്യൂട്ട്.. 🙏 ലാലയുടെ വിത്യസ്ത വേഷങ്ങൾ കാണാൻ നമുക്ക് കാത്തിരിക്കാം . 🥰
@Ktm_ishu_kunju6 ай бұрын
പോലീസ് വേഷത്തിൽ കിടു💐👌
@smrthiprasad50345 ай бұрын
കുഞ്ഞാപ്പു കള്ള് കുടിച്ച seen അടിപൊളി ആയി ചെയുന്നുണ്ട്,
@entertainments23812 жыл бұрын
മറ്റോൻ പൊളി അഭിനയം പാമ്പ്
@nibrutec67382 жыл бұрын
എന്റെ മോനെ അടിപൊളി ഒരു രക്ഷയും ഇല്ല next പാർട്ട് എപ്പോളാ വരുക 🔥🔥🔥🔥👍🏻
@arshidarazak53482 жыл бұрын
ലാലാ കിടു സൂപ്പർ acting അടിപൊളി 👍🏻👍🏻👍🏻
@akkuakbarakkuakbar605 Жыл бұрын
👍💪💪 സത്യം ഇത് പോലുള്ളവരെ പൊക്കുക പോലീസിൽ ഏൽപ്പിക്കും മുബ് ഈ സാർ ചെയ്ത പോലെ നമ്മൾ നാട്ട്ക്കാർ നല്ലോണം പെരുമാറുക
@mubeenrahman56512 жыл бұрын
ലാല നല്ലൊരു നടൻ ആണ് എന്ത് വേഷവും അതിൻ്റെ ബങ്ങി ഒട്ടും കുറയാതെ ചെയ്യാൻ കഴിയുന്ന നല്ല അഭിനയം
@sreeragk51454 ай бұрын
ഇത് വീഡിയോ എല്ലാ സമൂഹത്തിനും ഒരു മോട്ടിവേഷൻ ആവട്ടെ വളരെ നല്ല കാര്യമാണ് കാരണം ഇപ്പോൾ എല്ലാ സ്കൂളിലും കോളേജുകളിലും ഇത്തരം കഞ്ചാവും, മയക്കുമരുന്നും ഉപോയോഗിക്കുന്നവർ ഒരുപാട് ഉണ്ട്. കുറ്റി കാടുകളിലൊക്കെയാണ് ഇത്തരം പരിപാടികൾ. ഇതൊക്കെ എത്തിച്ചുകൊടുക്കുന്നവരെ ആദ്യം പൊക്കണം അതായത് തലവനെ 👍👍
@FathimaTm-d7mАй бұрын
സൂപ്പർ very very super
@Shameena-ff5tuАй бұрын
ഡാണ്ട്കസ്‌ഫ്തഹ്ജഗ് ഡസ്റ്ഷ്ഹ് ബിജെഹജ്ഹ്ഹഗ്ബജ്ഗ്
@nibrutec67382 жыл бұрын
കീരി അല്ല സാറേ എന്റെ പാമ്പാണ് എന്ന് പറഞ്ഞ സീൻ അടിപൊളി 👍🏻
@ansarpkmohammedansar61812 жыл бұрын
👌👌👌👌👌🌹
@lensmediaphotography81492 жыл бұрын
ഇങ്ങനത്തെ സമൂഹത്തിന് മാതൃക ആവണ്ട വീഡിയോസ് ആണ് വേണ്ടത് 👍👍👍
@Rashirecords12 жыл бұрын
ഇതാണ് പൊന്നെ പാമ്പ്🙆😂 ഈ പാമ്പിനെ വെറുതെ വിടരുത് പാമ്പിനെ ഇനിയും പ്രതീക്ഷിക്കുന്നു ലാലാ poli👍🙏
@mkaazhariparappally7732 жыл бұрын
സാർ വന്നത് ഹെൽമറ്റില്ലാതെ.... എഴുതട്ടെ 500...😁💖
@fasildilu12332 жыл бұрын
😂😂
@afluaviyil6 ай бұрын
kabeer usthaaa
@milan007....42 жыл бұрын
പൊളി വീഡിയോ എനിക്ക് ഒത്തിരി ഇഷ്ട്ടായി ❤👍🏻
@ufcvision40372 жыл бұрын
നല്ല ഒന്നാന്തരം സ്കിറ്റ്.നമ്മുടെ നാടുകളിലെ കഞ്ചാവ് ഗ്യാങ്ങിനെ കുറിച്ച് സാധാരണക്കാർക്ക് ഒരു തിരിച്ചറിവുണ്ടാവാൻ ഈ വീഡിയോ ഉപകാരപ്പെടും, അഭിനന്ദനങ്ങൾ ഒരുപാട്..ഒരുപാട്
@lalamalappuram80352 жыл бұрын
Thanks
@Junaid00072 жыл бұрын
മൂന്ന് വരയും സ്റ്റാറും ഉള്ള പോലീസോ പൊളി
@haseenanichu67692 жыл бұрын
നിങ്ങളുടെ വീഡിയോ full അടിപൊളിയാ. new generation പറ്റുന്ന തീം
@ShahanaBand2 жыл бұрын
video kanubol pettanu theraruth enn thonnum atharakum adipoliyanu ellarum polichu nalla comediyum pinne nalla oru messagum 🥰🥰
വെള്ളിലയുടെ അഭിമനം നമ്മുടെ ചങ്ക്ന്റെ അഭിനയം uff 🔥🔥🔥🫡
@user-of1rocky007rockybhai02 жыл бұрын
Waww 😍👍ലാലാ മാസ്സ് 💯 👌 വേറെ ലെവല്‍ 👍
@NichuNazi-ne5yr4 ай бұрын
നല്ല vidio 👍👍👍🥰🥰🥰
@മുസ്തഫകൊടുമുണ്ട2 жыл бұрын
അത് കീരിയല്ല സാറെ എന്റെ പാമ്പാ 😁😁
@basheervp79146 ай бұрын
Lala ❤ sooper
@ratheeshkankadi5742 жыл бұрын
ലാലേ കലക്കി ബാവാ ക്കാ ഇങ്ങളും പൊളിയാണ്
@MadeenaMadeena-zg2wy5 ай бұрын
Ee kudiyana kanumbol pandata ayyappa Biju aan orma varunnath❤❤❤
@alssaqafgood9892 жыл бұрын
കണ്ട് ആവേശം കൊണ്ട് ഇറങ്ങരുത്. നല്ല മുന്നൊരുക്കം, ആലോചന ആവശ്യമാണ്. അതിശക്തമായ റാക്കറ്റ് ആണ് ലഹരി എന്ന് മറക്കരുത്
@rokyelrado76872 жыл бұрын
ന്റെ മോനെ.... സീൻ item...💥❤
@malayalihouse1.02 жыл бұрын
വീഡിയോസ് കാണാൻ ഒരു പ്രത്യേക രസമാണ്. അല്പം പോലും കണ്ടെന്റുകൾ വെറുപ്പിക്കുന്നില്ല എന്നുള്ളത് ആണ് നിങ്ങളുടെ വീഡിയോയുടെ പ്രത്യേകത 👍👍
@samad_kvk_20102 жыл бұрын
chali contentum und idak
@lalamalappuram80352 жыл бұрын
Thanks
@ansarpkmohammedansar61812 жыл бұрын
👌👌👌👌
@bossyt59552 жыл бұрын
@@samad_kvk_2010 hi
@nubailabasheer5562 жыл бұрын
@@ansarpkmohammedansar6181 ok
@marvellousfitnesstrainigab15522 жыл бұрын
കൊള്ളാം 👍💯💯🤩
@ramshadmuhammedramshad66062 жыл бұрын
മെമ്പർ വരുന്ന സീൻ ഉൾപെടുത്തിയത് നന്നായി 👍👍👍
@Nishadakd4012 жыл бұрын
ചങ്ക്‌സ് എല്ലാരുംകൂടി ഒന്നിച്ച വീഡിയോ ഗുഡ് 😍
@ameenameenurrahman46872 жыл бұрын
പാമ്പ് പൊളിച്ചു 🔥🔥
@ashmal26072 жыл бұрын
എല്ലാവരും പൊളി അഭിനയം 👍🏻
@mtv35052 жыл бұрын
Valare valare valare nalla video.
@hashimVibes852 жыл бұрын
വളരെയധികം ഉപകാരപ്രദമായ വീഡിയോ.... കഞ്ചാവിനെതിരെ..... ഉഷാറായിട്ടുണ്ടേ...... ഷെയർ ചെയ്തതിന് നന്ദി അറിയിക്കുന്നു.... ഒപ്പം അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു..... പച്ചക്കുപ്പായം ഇട്ടവൻ ഇടി കിട്ടിയിട്ട് ചിരിച്ചു നിക്കുന്നു....😄 കീരീനെ തോർത്തെടുത്ത് ആ വരവ്👌
@lalamalappuram80352 жыл бұрын
Thanks bro
@mohammediqbal94682 жыл бұрын
Superb message 👍
@Raidanmuneer2 жыл бұрын
Adipoli 🤩🥰❤️
@AFSEENAANFARVlogs2 жыл бұрын
കണ്ടന്റ് സൂപ്പർ👌 അഭിനയം പൊളി😍 ക്യാമറ, എഡിറ്റിംഗ്, Excellent 👍👍 All the best 💖
@shajiparammalshajiparammal4902 жыл бұрын
Good massage 😍😍👌
@abdulshareeftvr23422 жыл бұрын
ലാല തകർത്തു പൊളിച്ചടുക്കി
@haydarkunju88832 жыл бұрын
ലാലാ നന്നാവുന്നുണ്ട് ടൈമിംഗ് വളരെ കറക്റ്റ് ആയി വരുന്നുണ്ട് എല്ലാ ഭാവങ്ങളും നേരുന്നു ടീമിന് ദിലീപ് ഹായ്
@ahammedve10482 жыл бұрын
SuperStory💪👌
@santhoshpanicker40782 жыл бұрын
അങ്ങനെ ലാല പോലിസ് ഇറങ്ങി എല്ലാവരും നന്നായി അഭിനയിച്ചു പിന്നെ എടുത്തു പറയാനുള്ളത് ലാലയുടെ മുഖത്തള്ള ആ എക്സ്പ്രഷൻ കറക്ട് ഒരു പോലീസ് കാരൻ്റേത് തന്നെ ഉള്ളത് പറയാലൊ സംഗതി തകർത്തു ഇങ്ങനത്തെ ജനങ്ങൾക്ക് ഉപകാരമുള്ള സംഗതിയ്കൾ വീണ്ടും പ്രതീക്ഷിക്കുന്നു