എനിക്ക് 3 rd pregnancy 6മാസം കഴിഞ്ഞു അബോർഷൻ ആയി . Medical reasons onnum കാണിക്കുന്നില്ല... Jadakam കൊണ്ട് പണിക്കരുടെ അടുത്ത് പോയി.. രാശി വച്ച് നോക്കി... ദൃഷ്ടിദോഷം... ആണ് എന്ന് പറയുന്നു കുറെ ഗുളികൻമാർ ശരീരത്തിൽ ഉണ്ട് ഒഴിച്ച് കളയണം പറയുന്നു... Pregnancy time temp Poyi മുട്ടിറക്കിയിരുന്നു athu പാടില്ലായിരുന്നു എന്ന് പറയുന്നു.ശത്രുക്കൾ ഉണ്ട്... എന്നും പറയുന്നു ... Enda cheyya മാനസികമായി വല്ലാത്ത ഒരവസ്ഥയിൽ അണ്.. plz എനിക്ക് ഒരു മറുപടി തരുമോ ഇതിൽ ഒക്കെ വിശ്വസിക്കണോ ... ഒരു മറുപടി പ്രതീക്ഷിക്കുന്നു...എനിക്ക് 34 വയസ്സ്.ഇപ്പൊ ആകെ പേടി ആണ്.... 😢