അല്ലാഹു എല്ലാവരെയും മക്കളെ സ്വാലിഹീങ്ങൾ ആകട്ടെ.. കാരണം അവരോട് മൊബൈൽ എടുക്കണ്ട എന്ന് പറഞ്ഞാൽ.. സ്കൂളിലെ കാര്യങ്ങൾ ഫുൾ ഫോണിലാണ്.. എന്നാണ് പറയുന്നത്. അന്വേഷിച്ചപ്പോൾ ശരിയാണ്.. അതിന്നിപ്പോൾ നമ്മൾ ഒരു വഴി കാണണം.. നമ്മൾ പഠിച്ച കാലത്ത് പോലെ ആക്കണം.. അന്ന് മൊബൈലിൽ ഇല്ലല്ലോ.. അന്ന് പഠിച്ചവരും വലിയ സ്ഥാനത്ത് എത്തിയിട്ടുണ്ടല്ലോ.. അതിന് ഒരു വഴി.. കാണണം.. എന്നാൽ മൊബൈലിനോടുള്ള.. കുറച്ച്.. അടുക്കൽ കുറയും എന്ന് വിചാരിക്കുന്നു.. എന്റെ അഭിപ്രായം.. ആർക്കെങ്കിലും അഭിപ്രായം ഉണ്ടെങ്കിൽ ഒന്ന് ലൈക് അടിക്കണം.. എന്റെ അഭിപ്രായത്തിനോട്..
@hayahessahamdan1277Ай бұрын
ഉസ്താതെ എനിക്ക് 4മക്കൾ ഉണ്ട് 3പെണ്ണ് 1മോനും. മൂത്തമകൾ almaqaril ഹാദിയക്ക് പഠിക്കുന്നു ബാക്കി മൂന്നു പേരെയും അത് പോലെ പഠിപ്പിക്കണം ഒരാളെങ്കിലും ഹാഫിള് ആയി കിട്ടാൻ ustha ദുആ ചെയ്യണേ ജീവിതത്തിൽ എന്റെ വലിയ ആഗ്രഹം ആണ് ഉസ്താതെ 🤲🏻🤲🏻🤲🏻
@gafoorgafoor8267Ай бұрын
🤲🏻 എല്ലാ മക്കളെ സ്വാലിഹത്തായി ജീവിക്കട്ടെ ആമീൻ ആമീൻ ആമീൻ 🤲🏻😭🤲🏻😭🤲🏻🤲🏻
@HarisHaris-qj4rwАй бұрын
Usthaathe ente mon ഹാഫിലാണ് marikkunn kaalam vare എന്റെ monte kalbil hifl nilanirthaanum allaahu സ്വീകരിക്കുന്ന hafilum ആലിംമും ആകാൻ ഉസ്താദ് എല്ലാ സദസ്സിലും ദുഹാ ചെയ്യണേ 🙏
@saydalavikv180Ай бұрын
Ameen 🤲🏻
@RaseenaGafoor-e8nАй бұрын
ദുആയിൽ ഉൾപെടുത്തുക ഉസ്താദ്
@AbdulSalam-v1pАй бұрын
ഇന്നും മദ്രസ്സയിലും സ്ക്കൂളികളിലും ഓൺലൈൻ ക്ലാസ് ആണ്. ഫോൺ ഇല്ലാത്ത പടനം ഇന്ന് ഇല്ല താനും. ആരാണ് ഉത്തരവാദി. മാതാപിതാക്കളോ?
@HaseenaSajid-p6tАй бұрын
ഉസ്താതെ എന്റെ മോന് ഹാഫിലവാനുള്ള മനsuണ്ടാവാൻ ദുആ ചെയ്യണേ 🤲
@NithusiluАй бұрын
ഉസ്താദ് എനിക്ക് നല്ല ആഗ്രഹം ഉണ്ട് എന്റെ മക്കൾ ഹാഫിള്ഹ് ആവാനും നാളെ ഞാൻ മരണ പെട്ടാൽ എനിക്ക് വേണ്ടി മയ്യിത്ത് നിസ്കാരതിൽ ഇമാം നിൽക്കാനും എപ്പോഴും എന്റെ അടുക്കൽ വന്നു ദുആ ചെയ്യാനും എനിക്ക് എപ്പോഴും ദുആ യിൽ എല്ലാരെയും ഉൾപ്പെടുത്തനും.... ദുആ യിൽ ഉൾപെടുത്തണേ
@saeerkp3740Ай бұрын
Ust ദുഅഃയിൽ ഉൾപെടുത്തണെ 🤲🤲🤲
@sheebaasharaf5927Ай бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲
@muhammedjaseemmv1356Ай бұрын
Ente mon hafilavan padikkunnu ee varsham koodeyullu prethyekham duayilulpeduthaneee. Noorul hidhayayil padikkunna makkale muzuvanum hafilavan dua cheyyanee.ella makkaleyum hafileengalum aalimeengalumaki duniyavilum aakhirathilum upakarikkunna makkalaki theerkkatee🤲🤲🤲😭
@SareenaAshraf-d6hАй бұрын
Usthaadeee duail ulpeduthaneee 😢
@razakfuj2219Ай бұрын
സിറാജുദ്ദീൻ ഉസ്താദിന്റെ കുട്ടികളുടെ പേര് എനിക്ക് ഇഷ്ടമായി❤️❤️❤️👍👍
@FathimaMajeed-ix7lvАй бұрын
Yentemagane njan quranpadikkanvittittund ustade hafilavan dua cheyyanam usthadeeee🤲🤲🤲🤲
@Shifan-t9xАй бұрын
എല്ലാവരുട മക്കളേയും സ്വാലിഹായ മക്കളാകണം alllaaaah
@moudeenkoya9703Ай бұрын
❤️❤️❤️❤️❤️ ദുആ ചെയ്യണം
@HasanathJafferАй бұрын
Dua cheyyanne
@ramlahameed9174Ай бұрын
Makkale salihayi valaran dua cheyyane usthathe 🤲
@SalamtpBavaАй бұрын
ഉസ്താദ് എന്റെ മകൾ ഒരു ഹാഫ്ളാണ് ഇതുപോലുള്ള ഒരു ഇണയെ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം
അന്റെ അനിയന്‍ പത്താ കാസിൽ എസ് എസ് എൽസി പരീക്ഷ പാസാവാൻ ദുഹാ ചെയ്യണമോ ഉസ്തോ 🤲🤲🤲🥹😰😰
@Shareefa-zu4yuАй бұрын
Antta makala Hafiz aakan dhua chayana usthada
@Suharabi-t8fАй бұрын
ഉസ്താദ് നമുക്കെല്ലാവർക്കും വേണ്ടി സ്തുതിക്കണം😢😢😢😢😢🤲🏻🤲🏻🤲🏻🤲🏻😢😢
@Lubaiba-s8pАй бұрын
Ameen
@MohammedAshraf-gv6lmАй бұрын
ASSALAMUALEIKUM I
@MohammedAshraf-gv6lmАй бұрын
Insha allah Masah allah Masah allah lnsha allah assalamualeikum
@sinanms6071Ай бұрын
🤲🤲🤲🤲
@gafoorgafoor8267Ай бұрын
🤲🏻🤲🏻🤲🏻😭😭😭🤲🏻😭😭😭
@SeenathSeenath-yy6wyАй бұрын
Ameen ameen yarebbelalameen
@haneefkodanga9486Ай бұрын
😭😭😭😭
@rahima130Ай бұрын
Kozhikodil നിന്നും എത്രയോ അകലെയാണ് പയ്യോളി.
@aadhilsha163Ай бұрын
😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲
@yasriswanАй бұрын
ഉസ്താദേ എനിക്കും 3ആൺമക്കളാണ്, അവരെ ഖുർആൻ പഠിപ്പിക്കാൻ അതിയായ ആഗ്രഹമുണ്ട്, പക്ഷേ അവരെ പഠിപ്പിക്കാൻ പറ്റിയ നല്ലൊരു സ്ഥലം പറഞ്ഞു തരുമോ ഉസ്താദ് ദുആ ചെയ്യണേ