Thank You For Watching Subscribe Now For More Videos : bit.ly/2mCt2LB
@naslamunni20954 жыл бұрын
സ്നേഹമാണ് സ്നേഹം മാത്രമാണ് നിങ്ങളോടെന്നും.... അക്സയെ പോലെ ഭ്രാന്തമായൊന്നുമില്ല...ഇടയ്കെപ്പോഴോ നിങ്ങടെ മനസ്സ് ഒന്നു മങ്ങി തുടങ്ങിയെന്നു തോന്നിയപ്പോഴൊരിക്കൽ എന്റെ പ്രാർത്ഥനയിൽ ഇടം പിടിച്ചിരുന്നു.. അത്രമാത്രം❣️...love and love only
@sajidpattarathil69174 жыл бұрын
😊
@bindusurendran49243 жыл бұрын
Njaanum chettante oru big fan aanu. Orupaadu magiciansine kandittundu,but... Vaakkukal kondu manthrigam cheyyunna oraale kandethiyathu ippozhaanu. Enne verukkunna oraale... Ente charectero attitudo onnum ishttappedaatha oraale angottu koduthaal orikkalum thirichu kittillennarinjittum enikku snehikkaan kazhiyunnundenkil chettan maathramaanu athinu kaaranam . Chettan tharunna polulla motivationso nalla vaakkukalo ente Amma polum ennodu paranjittilla . So, thankyouuuuu so much chetta....❤️❤️❤️❤️❤️❤️ GOD BLESS YOUUU Ayyo alla🙄 Human bless you....😘😘
@sindhuragesh86573 ай бұрын
❤
@ranicheriyan67815 жыл бұрын
ജോസഫ് താങ്കൾ വളരെ പോസിറ്റീവ് എനർജി ആണ് തരുന്നത്. എല്ലാ വീഡിയോസ് ഞാൻ കേൾകാറുണ്ടേ. ഗുഡ് മെസ്സേജസ്.
@bkziktm16956 жыл бұрын
Chettene kananam enu orupadu perk agraham und... oru Getoghtr vechalo..😍😍 wth ANNAMKUTTY chettanumayi😘😘..if u wsh; ,like or not dslike.. Lets C how many of want to see u annamkutychetten..
@Anupsukumaran4 жыл бұрын
താങ്കളുടെ വീഡീയോസ് എല്ലാം തീർച്ചയായും കാഴ്ചക്കാർക്ക് വളരെയേറെ ഉപകാരപ്രദമാണ് . അതിനെതിരെ കളിയാക്കലുകളും വിമർശനങ്ങളും തീർച്ചയായും ഉണ്ടാകും. കാരണം ഫലങ്ങൾ തരുന്ന വൃക്ഷങ്ങൾക്കാണല്ലോ കല്ലേറു കിട്ടുന്നത്. താങ്കൾ ഇനിയും നല്ല വീഡിയോസ് തീർച്ചയായും ചെയ്യണം. വിൻസൻ്റ് ചർച്ചിൽ പറഞ്ഞത് താങ്കൾ ഓർക്കുമല്ലോ " വഴിയിൽ നമ്മൾക്കു നേരെ കുരക്കുന്ന എല്ലാ നായക്കളെയും കല്ലെറിഞ്ഞ് ഓടിക്കാൻ നിന്നാൽ നമ്മൾ ഒരിക്കലും ലക്ഷ്യസ്ഥാനത്ത് എത്തുകയില്ല".
@missjuly18076 жыл бұрын
No chettaai.... Don't feel low Perfect ആയിട്ട് ഈ ലോകത്ത് ആരുമില്ല നമ്മളെ കളിയാക്കാനും വിമർശിക്കാനും കൊറേ പേരുണ്ടാവും പക്ഷേ ചേട്ടായി ഒന്ന് മാത്രം ഓർക്കുക വിമർശനവും പരിഹാസവും ഒരു വിനോദം ആയി എടുത്തിട്ടുള്ളവർ എവിടെയും എപ്പോഴും ജീവിതത്തിൽ നമ്മെക്കാൾ ജയിച്ചിട്ടില്ല അതായത് ഒരു പരിധിക്കപ്പുറം വിമർശനം എന്നത് ഒന്നും ആവാൻ പറ്റാത്തവന്റെ രോദനം ആണ് തെരുവുനായ്ക്കൾ അവിടെ നിന്നെ കുരക്കട്ടെ ചേട്ടായി നമ്മൾ അതൊന്നും മൈൻഡ് ചെയ്യണ്ട.... You know what.. Korach kaalamaayi enikk eppazhenkilum down aayi thonnumbozhokke I listen to your words....Truly...ചേട്ടന്റെ STRAIGHT FROM THE HEART കേട്ടു കൊണ്ട് ആണ് പലപ്പോഴും ഉറങ്ങുന്നത് YOU AAREE AMAAAAZING.......😘😘😘
@farisrahman34246 жыл бұрын
Njnum angane tanne iyaal paranjadokke Sheri aan jetthan nirttharud
@josnafrancis2728 Жыл бұрын
മനുഷ്യൻ ആയാൽ കുറവുകൾ, കുറ്റവും കാണും but ജോപ്പന്റെ voice, videos എല്ലാം എല്ലാർക്കും ഇഷ്ടം പെരുത്തിഷ്ടം so മുന്നോട്ട് ധൈര്യം ആയി പൊകൂ ❤️❤️
@sushilcn47836 жыл бұрын
You are a honest person. A Rare species in Kerala. Keep it up.
@sajithasalam46916 жыл бұрын
അക്സയെ പരിചയപ്പെടുത്തിയതിനു thanks ഒരാളെ സ്നേഹിക്കുമ്പോൾ അയാളുടെ ന്യൂനതയും ഉൾകൊണ്ട് വേണം സ്നേഹിക്കാൻ അപ്പോഴേ അത് യഥാർത്ഥ സ്നേഹം ആവുകയുള്ളൂ
@dilud8746 жыл бұрын
ജോസേട്ടൻ നെ പോലും inspire ചെയ്യിച്ച കൊച്ചു മിടുക്കി കുട്ടി ക്ക് (ആക്സ ) ആദ്യം തന്നെ ഒരു വലിയ ബിഗ് സല്യൂട്ട് . ജോസേട്ടൻ ദ്യ്രം ആയി മുന്നോട്ടു പോകുക നമ്മൾ ഒപ്പം ഉണ്ട് ദൈവം എല്ല്ലാവരിലും നന്മ നൽകട്ടെ സ്നേഹത്തോടെ ഞൻ
@jayaraj_vlog4 жыл бұрын
ഏട്ടന്റെ വീഡിയോ എന്നിക്ക് വല്ലാത്ത മോട്ടിവേഷൻ ആണ് തരുന്നത് Tanx.......... brother
@fathimafarzana70336 жыл бұрын
അയ്യോ ചേട്ടാ നിർത്തല്ലേ. ഞാനും ചേട്ടന്റ എല്ലാ വീഡിയോയും കാണും . ചേട്ടൻ വീണ്ടും വീഡിയോ ഇടണം plzz ചേട്ടാ . U r so inspirational to me. I am ur great fan. ആ പറഞ്ഞ വാതിലൊന്നും തുറക്കല്ലേ ചേട്ടൻ ഇങ്ങന മതി. U r such a nice persone.
@manjukunjumon40576 жыл бұрын
ജോസഫ് ഈ കഴിഞ്ഞ ഒരു മാസമായി ഞാൻ താങ്കളുടെ എല്ലാം വീഡിയോ കാണാൻ തുടങ്ങിത് ഈ പ്രായത്തിൽ ഇത്രേം ഒക്കെ മെസ്സേജ് ഈ തലമുറയ്ക്ക് നല്കണ താങ്കൾ ഇനി മുന്നോട്ട് പോകുക ഒരു ഫിലിം ആക്ടർ പോലും ഞാൻ നേരിൽ കണ്ടിട്ടില്ല കാണാൻ തോന്നിട്ടില്ല പക്ഷെ താങ്കളെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു
@shylamanoj87782 жыл бұрын
ജോസഫ്, കൊച്ചുകുട്ടയ്ക്കു ഇൻസ്പെറേഷൻ ആയി.. ഞാൻ പറയട്ടെ, മലയാളം ടീച്ചർ ആയ എനിക്ക് ഒരുപാട് insperation ആണ് നിങ്ങൾ ഞാൻ ഒരുപാട് പുസ്തകങ്ങൾ വായിക്കാൻ തുടങ്ങി. സ്റുഡന്റ്സ്നോടുള്ള ആറ്റിട്യൂട്സ് മാറി.. Really nice jiseph.
@noName-hx1yx6 жыл бұрын
നിങ്ങളുടെ ഓരോ വീഡിയോയും കാത്തിരുന്നു കാണാറുണ്ട്.. എല്ലാം great.. ആണ്.. Keep.. Going👍👍👍👍
@rintusssrintusss79066 жыл бұрын
Till now... No dislikes... Pls dont dislike this video...
@ishaskitchen99315 жыл бұрын
Great
@fathimaafrin15972 жыл бұрын
നിങ്ങളുടെ വീഡിയോസിലെ പല കഥകളും വരികളും മനസ്സിൽ തങ്ങി നിൽക്കുന്നു.... സ്കൂളിലെ speech കളിൽ അവ ഉപയോഗപ്പെടുന്നു.. Thanks a lot.. Joppan chetta😌
@anaswarak16266 жыл бұрын
Chettante videos kaanumbo eppolum oru new effectaann oru nallla experiance aaann. You are superb
@meghamathew16606 жыл бұрын
I am a big fan of u ... oru divasam neritt kananamennund😊😊
@gopakumarn22963 жыл бұрын
As you teacher said ,your voice hit deep in my heart .......
@nenayaamiii95156 жыл бұрын
Hiii chettayiii enikkum othiri ishtaaa...
@finance11986 жыл бұрын
No mhn you're the best , that's why you have this much support
@divyasuni96675 жыл бұрын
Nice speech who can make people happy as well as to forget their life pains in their life..Continue your speeches,very nice ,god bless you..
@anufrancis77026 жыл бұрын
God bless you brother
@AfshanCKArts6 жыл бұрын
I can relate to this video a lot. Collegil padikkumbo njan orupadu samsarikkarundayirunnu. Ellavareyum chirippikkunnathu eniku oru Hobby ayirunnu. And sometimes that was at my expense. Annu athra maturity onnum illayirunnu. Kore criticisms e oru kaaranam kond undayitund. So for a long time I too had this phase of identity crisis and self doubt. But Aqsa ye pole kurachu peru, ennod paranjitund Afshan thank you for inspiring and motivating me. And they still keep in touch. Njan josephine pole oru prasangikano popularo alla. Ente kunju jeevithathile kunj anubhavam mathram. Always believe in your goodness.Believe that you are here to live your true purpose in life. Oralengilum nammal karanam rekshapettal athu mathi❤️ Excellent video my friend, Thank you!😊
@vivek-ff4yk6 жыл бұрын
Mmm
@missjuly18076 жыл бұрын
Afshan CK Arts ☺☺☺
@BettysEmbroidey4 жыл бұрын
No one is perfect in this world. But we can try to become perfect.... You are always influencing many people... God bless you chetta....🌿🌿🌿
@sherlym67486 жыл бұрын
Aksa... mashallah..stay blessed. Stay blessed Joseph
@malavikabr91656 жыл бұрын
Chettante ooro video kanumbolum orupad msgs kanunnavarilek etharund....eni chettan enganeyulla aallayalum we luv u chettaa......eniyum orupad video s cheyyanam...sty blesd
@rishadparakkot24704 жыл бұрын
നിങ്ങൾ അടിപൊളി ആണ് .....നിങ്ങളുടെ വീഡിയോസ് എല്ലാം നല്ല മെസ്സേജുകൾ ആണ് ......✌️✌️
@ancysam52366 жыл бұрын
U r my best bro. Thank you for your good msg. we r waiting
Bro perfect ayondaan vimarshangal undvunnath.... ningal polikk bro... support ind kodee eppazhum...😊😊😊
@babulalumon96065 жыл бұрын
എനിക്കു ഒരുപാട് ഇഷ്ട്ടായി എല്ലാ വീഡിയോ ഞാൻ കാണും ഞാൻ ഒരു കാര്യം ചോദിക്കട്ടെ ജോസഫ് എങ്ങിനെ ഇത്രയും ഭംഗി യിൽ സംസാരിക്കുന്നു
@utharaunnikrishnanutharaun4096 жыл бұрын
Annamkuttychetta ningade samsaarangal palappozhum enne positive aakkiyittund...
@annmariyajose14074 жыл бұрын
Chattaaaii nigaldy ella vedios um jn kaanarundu. Ellam adipoliyaanu. Nthagelum sagdagl okky varubbo chattaiidy vedios kaanarundu. Aa samym undakunna oru positive energy. Hoo.
@aiswaryapjoseph23836 жыл бұрын
“There is no saint without a past, no sinner without a future” Ennu paranjapole Ella manushyarkkum undakum ooro poraimakal ...perfect aayi aarum ee lokathil undavilla .. bt aa poraimakail ninnukondu nammal parayunna karyangal mattoralkku inspiration aakunundenkil.. u shouldn’t stop doing tht..!! So keep going ..!!!
@aashilcaoman70876 жыл бұрын
Polichootta bro. Njaanum ningade oru valiya fan aayipokunnu...
@lubnaap58545 жыл бұрын
Chettayi...കാപട്യങ്ങൾ ഉണ്ടാകും..മനുഷ്യനല്ലേ.. പക്ഷെ ചേട്ടായിടെ നന്മയോളം വരില്ല.. ചേട്ടായിടെ വീഡിയോ എത്ര മാത്രം ഇത് കാണുന്നവരെ influence ചെയ്യുന്നുണ്ടെന്ന് ഒരു പക്ഷെ ചേട്ടായിക്ക് പോലും ഐഡിയ ഉണ്ടാവില്ല.. പറഞ്ഞറിയിക്കാൻ കഴിയുന്നില്ല.. നിങ്ങൾ നല്ലതല്ലേ പറയുന്നത്.. അതിനു വേണ്ടിയല്ലേ ഞങ്ങളൊക്കെ ഇവിടെ വരുന്നത്.. ഒരു നന്മ മരം ആണ് ചേട്ടായി.. എന്നും ആരോഗ്യത്തോടെ ഇതേ ഊർജത്തോടെ ഈ ചിരിയോടെ കാണാൻ കഴിയട്ടെ..
@dassaritha35375 жыл бұрын
Chettaai kanda videos...njn repeat ayit kanaruund... ..oro pravisham kanumpozhum... I got something new!!!! ...you..are really... amazing... Keep going.. brother....
@suryas51236 жыл бұрын
You are amazing blessed with a beautiful sound and style,moreover I feel great admiration and inspiration while watching your videos .
@padhushashibin2706 жыл бұрын
chettayi..luv u...don't mind that guyzz..u r amazing ..😘
@HareeshKumar6 жыл бұрын
Hey brother, you made my cry!!! . What a lovely experience you had. You truly blessed. Want to give you a hug, my it happen. Lots and lots of love. Keep going brother.
@rintusssrintusss79066 жыл бұрын
Vimarsakar pala tharathilum vimarshikkum.... Avar onnum onnumallaa.. Avare mind cheyyalle chettaa... Nalla reethiyil innu jeevikkunnathu othiri painful aanu..(.illaatha kadhakal undaakkunnathu naanavum maanavum illaathavarkku valare santhosham ulla kaaryamaanu....atharam saathaanyasakthikalil veenu thalararuthu...) A pain chettane iniyum iniyum sakthanaakukaye ulloo... Chettante videos,talks..., The simple n innocent way of presenting about anything till this day....has really influenced me.. Iniyum videos idanam.. Chettaneyum kudumbatheyum daivam anugrahikkum.. Nammal support cheyyum chettane.. #honest #goodness #pure #bepositive
@aryapk36746 жыл бұрын
you are awesome and your speech is outstanding keep going god bless you
@Amritha03076 жыл бұрын
❤ This vedio made me happy.. laugh and finally made my eyes wet..our prayers are with you.. Nothing more to say..
@techedits29116 жыл бұрын
☺☺☺
@johncy69635 жыл бұрын
Don't give up....u r my inspiration for the love of Mom and respect person... my best wishes for ur future..
@anusreenadesananusreenades77065 жыл бұрын
Hats off 👏👏👏👏no...... you shouldn't stop still you have to do this always "GOD BLESS you "☺☺☺☺☺👌👌👌👌👌👌👌
@serenesarahshyju79175 жыл бұрын
Annamkutty Chetta ........,we all love you ' never stop ur videos people will throw stones at you,collect them all nd build an empire we are there with you
@sionsvlog92055 жыл бұрын
Sherikum influence cheyarund videos....kaathirikarund new videosinayi....kettath veendum veendum repeat cheythu kelkarumund....very inspirational...jz go ahead....
@saviafrancis66453 жыл бұрын
Really you are an inspiration..
@jaseelakk62956 жыл бұрын
chettan oru positive energy annu oru tharam confidence varrunud video kannumbo
@priyankapradeep32436 жыл бұрын
Video kaanunnavar kandaal mathi ishttamillathavar kaanandaa... You r amazing chetta....
@leoappilil6 жыл бұрын
Orikkallum video nirtharuthee. Ee videos nigalle mathram allaa, oothri pere motivate cheyeundee. Thangal paranja pole ellavarkkum nammal thane hide cheyeaaan agrahikkunnna chilla karangal undakkum. Nalla pole monpottu pokkumbool, munpil othri pareeshanagal undakkum. Nigalude vidoes anganathee pareshanagal adhi jeevikkan sahayikkununde njagale (enne). Nigalude backgrounds or nigalude past endhum ayikkotte, nigal innu endhannnoo adhu annu njagal(njan) isthapedunne. So brother continue what you r doing now. Pls Don't stop. And THANK YOU for what you have done to us. Oothri shehathode oru shehithan.
@greeshmavr66134 жыл бұрын
Chettayii ... video continue ayite edanea... plz njan ippo onnu pidichu nikkunath Chettayide video oke kanditta...
@edgardevasya70166 жыл бұрын
Annankutty chetta.....ente carrier il valiyoru mattam varuthiyath ningalde oru video aaanu......u r my role model....don't ever think about to stop ur videos . ...
@merlinjoseph68824 жыл бұрын
Go on Chettayi
@sayoojkukku86745 жыл бұрын
Josetta kathirikunnu thangalude innyum orupadu videos . E videos kanumbol positive energy yane kittunath. Orupadishtamane chetane . Ella videos kanarunde . Ente lifile nadanna orupadu kariyangal thankal paranjathumayi banthamulathanne .enik orupadu kariyangal mananasilakkan kazhinju . Enik nallla prejothanam nalkunnu thankalude vakkukal kelkumbol. Orupadu videos inniyum cheyanam . All best chetta
@petrichor83573 жыл бұрын
Really great... Keep moving
@muhamedrifath69644 жыл бұрын
Nice speach 👌👍👌👍👌👍
@ESSASWORLD4 жыл бұрын
Theerchayayum brother god bless e
@Mychannel-iy3tk6 жыл бұрын
Annamkutty Chetta ....you are superb ...👏 .. ettante Ella videosum ..it is inspirational ..👏
@rintusssrintusss79066 жыл бұрын
Valarumthorum vimarshanam koodum...athu asooyakkaarudethaanu....Mind cheyyanda... Which means u r growing.....ennavarkku angeegarikkaan pattunnillaa
@rakhimanju43896 жыл бұрын
chettandda oro vedios um wait cheythirikkunna orupad perundd.athiloralanu njanum.thanks..
@shajithomas59206 жыл бұрын
your speach are very inspirational
@nikithasandeep22936 жыл бұрын
Dear brother from another mother !! Stay blessed 😘😘😘
@ranijoy83294 жыл бұрын
You are a blessing
@manuponnumalu94935 жыл бұрын
I really like your words
@aparnaminnu86694 жыл бұрын
Thanku chetta ...... Fr ur great.... Wrdzz...
@saneeshtv40102 жыл бұрын
Josaf sir you are one of the best in the world we likes u and dont stop the show must go on
@gayathriremesh64696 жыл бұрын
Annamkutty chettan pwoli aanu... am big fan f urs chettaaa...
@vsnphotobox41856 жыл бұрын
Agane ulla orupaad mukagal chettane thedi varan und... Varum ath urappanu... Because you had created a lot of changes in many peoples...😍😍😘😘 In me also..😘 Thanking God for making you popular for us...😚
@reshmaradhakrishnan35995 жыл бұрын
Chetta u r great.nallath parayunnavar pollataram ennu parayunnavar anu etharath pollanmar.chettan chettante videos continue cheyanam.chettente oro video um nik jeevithathil nalla mattangal indayittind.chettene ennalum kanam ennum ind.daivam anuvadikyunna oru predishikyatha samayath nj chettene kanum
@jibinjoshy43316 жыл бұрын
Hello 👋 bro i am from tamilnadu. Big fan of you.... You are the best 👍👍
You are truly inspirational.... Plz dont stop videos...
@ramyarajani74826 жыл бұрын
Not Oly for her but for many including me...ur a inspiration n a motivational speaker....thank you for all ur videos n waiting for ur upcoming videos..
@rebekahsanthosh86826 жыл бұрын
achachan..aa cup..kanumbol ulla inspiratione kalum valuthanu.. achachante Oro vedios kaanumbolum...aarum orikalum perfect alla..but oru vedio kond..ethra perku perfect aakan kazhiyunnund..ethra per maari chinthikunnavar und....so athoru swantham perfectness kude alle.. perfect ano alleyo ennu mathramalla..daivam chilarkku mathram koduthirikunna oru valiya talent aanu kayil ullath.. enthayalum onnu maari chinthikanum..paranjath manasilakanum include me orupad perkku kazhinjittund..(nice attitude.) acceptable..ennath valiya valiya valiya...nalla sobhavam aanu ath ellarkum illa..so god will bless u..want to see again.. hopefully...😊
@sreejamt78566 жыл бұрын
God bls u Chetta video nirthalle
@NoorJahan-zb7jy2 жыл бұрын
No never. Orikalumilla he is a perfect man and good heart. 🥰🥰🙏🙏
@pavithrarnair86316 жыл бұрын
Really u r a gud motivated one..life s more worthful becz of socialising d society..😊👍
@suryajoseph28686 жыл бұрын
You are doing the right thing man... Keep inspired... And spread it... Thnq
@lydiajohn52406 жыл бұрын
Joseph eee .... Eee asooyiyakkum kushimbinum kashandikkum medicine illaa ningaludee video oralk inspiration aayal it's ur success parayunnavar parayatee "Burried thoughts" vayichapoo enik tonniyatt ningal seminariyil chernapoo karttav paranjaa vachakkam aa "nee enthinadaa achan pattatinn poyee" Ellam perfect ayaa oralkk orikkalum mattullavare inspire cheyann kazhiyillaa Nammukonnum sattikkatta nallakaryam Ann nigal cheyunnatt attinee vimarshikkunnavar pottee .nigaludee vidieos kandd life change ayaa enneyum aa kuttiyeeyum pollullaa orupad perundd attukodd vimarshanagal Oru ear koodikett angg kalayuu. God bless you
@jishnuvasu38476 жыл бұрын
Chetta...Always you are inspiring us..
@shanaparwin34656 жыл бұрын
Brother I have a request. can you do a video on the discrimination of caste and religion?our India is shattered because of caste and religion. The yougsters like me need a motivation from the persons like you about the equality. we all are equal. And all our blood is red. please brother ....can you do it for me?????
@aromalappu19976 жыл бұрын
U are absolutely right..... Namukk nallathannann thonnunnath namukk chayyam.. Chayyanam
@anakhas72806 жыл бұрын
Orikalum video nirtheruth chetta . Karanam ethu kanuna almost alkarkum influence annu chettente oro vakkum . Chettan amma e World le lucky mother annu engane oro mone kittiyathil allenkil engane mone valarthiyathil . Orikalum chettante video kanditu oru fraud anenu ente manasil ethuvere thonnitilla . Chettanu hidden face und allenkil Kalan annu ennu parayunavar negative sense ill eduthitanu marichu chettante oro words um positive ayitu eduthal avarde life totally marum. Ente life angana mariyathu,chettante videos NA influence cheyythathu kondannu. Thankyou so much Next video njan wait cheyyunu Pinne aksa mol congrats mole ninte agraham chettane Kananam ennulath nee achieve cheyythu . njanum oru thiruvalla kari annu chettane kanditum und njangalde college day kku vannirunu,samsarikan pattiyilenkilum chettane 2 hours olam ennik speech kelkan patti and really influenced me . Thankyou very much
@arpithaashok6 жыл бұрын
Etta u r awesomeU inspired me a lotEllam videosilum oro moral aayittulla karyagalan eppozhum indavaru.. thanks ettta
@nihalnizar21605 жыл бұрын
You are so inspirational
@muhammedshamnadali51086 жыл бұрын
You are a nice guy.. Continue ur work
@vineethan26336 жыл бұрын
became emotional by seeing u becoming emotional...Joseph u are inspirational to much more people u ever think.keep up the good work.
@anukrishna46786 жыл бұрын
Hi ...I like your videos ..I am also in 10th std
@sopna65055 жыл бұрын
Orupad influence cheyyunnund. Keep going on..
@guardianangletech1785 жыл бұрын
U r inspire me love u
@nikithasandeep22936 жыл бұрын
Dear brother! Stay blessed 😘😘😘😘
@binduprakash69436 жыл бұрын
when i asksed her who is the most inspiring person in you life she told me your name . thanking you for the great video.i am her best friend
@jaison2725 жыл бұрын
Gud
@AnjalyyRMenon6 жыл бұрын
Chetta ...ennike kure counselling kittittunde ennike athonnum kellttiti oru change vannattila .... ennal chettante vedios kannuvan start cheyyithapo muthal ennike paala change vannu ... story's ode onnum ennike ishtam ilayirunu eppo chettan paraju therunna aa story's nte full vayyikyan ula interest oke vannu thudagi ....thank u soo much ennike eppo oru viswasaminde oru predhesha inde ente life nu kurechi 18 year inte ullil eppo kurachi devasam ayitte ennike ennode thanne oru ishtam thonni thudagi athi chettan karanaa thank u thank u soo much chetta
@kavithathankachan72684 жыл бұрын
Your words are quite inspiring.keep it up
@dharveeshali75586 жыл бұрын
ningale polulla cherppakare ann innathe samoohathin avishyam...I really like your videos