സ്വകാര്യ ആവശ്യത്തിന്റ പേരിൽ ഒരു വെക്തി സമൂഹത്തെ സംശയം ത്തിന്റ വഴിയിൽ എത്തിക്കുന്നത് ശുദ്ധ വിവര കേട് തന്നെ
@nidheeshkrАй бұрын
ഇത് അദ്ദേഹത്തിന്റെ സൈനിക ജോലിയെ വരെ ബാധിക്കാൻ സാധ്യതയുള്ള കാര്യമാകാൻ ചാൻസ് ഉണ്ട്
@jaisammajimmy2731Ай бұрын
എന്തു വ്യക്തിപരം ആണെങ്കിലും അമ്മയോട് പറഞ്ഞിട്ട് എവിടേലും പോ. ചുമ്മാ ആളുകളെ മിനക്കെടുത്തരുത്. അന്യോഷണച്ചിലവ് മുഴുവൻ പട്ടാളക്കാരൻ കൊടുക്കട്ടെ.
@jolsamathew6629Ай бұрын
Pavam Amma 😢 എന്താ മക്കളെ അമ്മയോട് പറയാതെ പോകുന്നേ?
@rafinesi840Ай бұрын
കല്യാണം ഉറപ്പിച്ച പെണ്ണ് വീട്ടുകാർ ഒന്ന് കൂടി ആലോചിക്കുക വിഷ്ണു കല്യാണം കഴിഞ്ഞാലും ഇതേ അവസ്ഥ തുടരും
@MenonRathesh22 күн бұрын
Avan moshamanu, sathya parayaan avan ella pennkuttiyude jeevitham nashippikkum. Single ayi irikku, Vishnu.
@HafnaKАй бұрын
എന്റെ brother missing ആയിട്ട് 9 മാസം ആയി ഒരു വിവരവും ഇല്ലാ ഇതേ പോലെ ഒന്ന് കണ്ട് കിട്ടിയിരുന്നെങ്കിൽ 😢
@abhi-qe4ogАй бұрын
ദൈവത്തിനു നന്ദി 🙏
@SulfathSubair-u7hАй бұрын
🙏🙏🙏
@indujavnair6247Ай бұрын
ഓ ജീവനോടെ ഉണ്ടല്ലോ സന്തോഷം
@RAM-cd4ppАй бұрын
Good
@SHAFEEQPPShafeeq-z3oАй бұрын
തക്കുടു വാവേ ഇങ്ങട് വാ 😊
@balakrishnanm5535Ай бұрын
അവനെ കിട്ടിയല്ലോ സന്തോഷം
@സുന്ദരിАй бұрын
ചൂരൽ എടുത്തു രണ്ട് സമ്മാനം കൊടുത്തേക്ക് എന്റെ വക 😂 എന്തായാലും happy new year 🎉🎉
@MenonRathesh22 күн бұрын
Wife2🎉😅
@reenyantonyАй бұрын
പറഞ്ഞിട്ട് പോകാമായിരുന്നു..
@aarsharamakrishnan3076Ай бұрын
സൈനികൻ ആണെന്ന് പറഞ്ഞിട്ട് ന്താ വിവരം വേണ്ടേ. ന്ത് തേങ്ങ ആണെങ്കിലും അവനൊന്നു ആരോടേലും പറഞ്ഞൂടെ. ആ പേരെന്റ്സ്,മാര്യേജ് ചെയ്യാൻ പോവുന്ന പെൺകുട്ടി അവരടെ വീട്ടുകാർ, frds എല്ലാവരും എത്ര വേഷമിച്ചു കാണും. പോലീസ്, സൈന്യം ഇവരുടെ ഒക്കെ വേലപ്പെട്ട ടൈം അല്ലെ ഈ ചെക്കൻ കളഞ്ഞത്. ന്തായാലും വീട്ടുകാരുടെ പ്രാർത്ഥന ഫലം കണ്ടു ഒരു കുഴപ്പം ഇല്ലാതെ കണ്ടെത്തിലോ.
@asifsr1237Ай бұрын
👍👍
@user-ll2js6yd4bАй бұрын
New yr gift😂surprise ayt thannaykum
@KL50haridasАй бұрын
സൈനികൻ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല. എവിടേക്കെങ്കിലും പോകുമ്പോൾ ഒരു വാക്ക് ആരോടെങ്കിലും പറഞ്ഞു കൂടെ ഇവന്. കാര്യം എന്തായിക്കോട്ടെ. പറയണം.