മലയാളികൾ ഇപ്പോൾ ഞെട്ടാറില്ല എന്നും ഞെട്ടിക്കുന്ന വാർത്ത ആണല്ലോ, ഇതിൽ അതിശയോക്തി എന്താണ് എന്ന് വെച്ചാൽ അയാൾ ഭാര്യയും മോനും വീട്ടിൽ ഇല്ലാത്ത ടൈമിൽ വീട്ടിലേക്ക് വിളിച്ചത് തെറ്റില്ല അവരെ ചതിച്ചത് തെറ്റില്ല, അവൾക്ക് വേറൊരുത്തൻ വിളിച്ചതാണ് തെറ്റായിട്ട് അയാൾക്ക് തോന്നിയത് 😄😄😄
@sunitharanjith391213 күн бұрын
Athe
@unnivaava205513 күн бұрын
വേലി ചാടുന്നപശുവിനു കോല് കൊണ്ട് മരണമെന്ന് പഴമക്കാർ പറയുന്നത് എത്ര സത്യമാണ്,,,,,കുടുംബത്തോടൊപ്പം ദുഃഖത്തിൽ പങ്ക് ചേരുന്നു ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹🌹🌹🌹
@Blj791 ഒരു കേസ് പറഞ്ഞു തരൂ അവിഹിതം കാരണം കൊല്ലപ്പെട്ട ഒരു ആണിൻ്റെ ഒരു കേസ് പറ
@brave.hunter13 күн бұрын
*നിന്ടെ കമൻറ് വായിച്ചപ്പോൾ തന്നെ ബോധ്യം വന്നു .. നിൻ്റെ പേര് നോക്കിയപ്പോൾ സംഗതി വോഹ* 😅😅😅😅😅
@Nightrider23813 күн бұрын
Kooduthal chelakathe po mole@@kavya-lm3fs
@mass002213 күн бұрын
കണ്ണിൽ ചോരയില്ലാത്ത പയങ്കരമായ ക്രൂരത ആയിപ്പോയി. 😒
@SanthoshMp-b4n12 күн бұрын
ഇത് അവൾ ചോദിച്ചു വാങ്ങിച്ചതല്ലേ. അത് കൊണ്ട് ഞെട്ടിട്ടില്ല
@Shalima-k4k13 күн бұрын
നിങ്ങൾ പത്രക്കാർ ഞെട്ടിയിട്ടുണ്ടാകും ഞങ്ങൾ എന്തിനാ ഞെട്ടുന്നത് ഇങ്ങനെ നടക്കുന്നവർക് ഇത് തന്നെ യാണ് അവസ്ഥ എത്രയോ സ്ത്രീകൾ ഇവിടെ ജീവിക്കുന്നുണ്ട് അങ്ങനെ നടന്നത് കൊണ്ട് അല്ലെ അപ്പോൾ അത് തന്നെ വേണം
@KavithaKavitha-bg7rc13 күн бұрын
എന്ത് ഞെട്ടാൻ ഇതാണ് എങ്ങനെ ഉള്ളവരുടെ അവസാനം എന്നിട്ടും കുടുംബം കലക്കാൻ ൻ ഒരോതിമാർ ഇറങ്ങിക്കോളും
@singerbeats823613 күн бұрын
ചേട്ടാ അതിന് ഇത്ര muscle pidikkano
@Bkunjussss13 күн бұрын
😂
@kuttusvlogss13 күн бұрын
😂😂
@Misslolu_ff12 күн бұрын
😂😂
@PriyankaVinu-r1n13 күн бұрын
ഇങ്ങനെ ഉള്ളവരുടെ അവസാനം ഇങ്ങനെ തന്നെ
@RAJAMMAL-n3i7 күн бұрын
😮
@RaheemGaanam11 күн бұрын
😢
@Inspector_Balram.13 күн бұрын
അവിഹിതം ജീവിതം വിഹിതമാക്കും അവിഹിതം എന്നും ഉണക്ക മീൻ കറിവെക്കുന്നത് പോലെയാണ്
@sreekutty.12 күн бұрын
ഉണക്കമീൻ കറിയോട് ഉപമിച്ചതിന്റെ അർത്ഥം എന്തുവാ
@Inspector_Balram.12 күн бұрын
@ കറിവെക്കുന്നവർക്ക് നല്ല മണമായിരിക്കും അല്ലാത്തവർക്ക് അത് നാറ്റമായിരിക്കും 😊