No video

കണ്ണിൽ ചോരയുള്ള ഒരാൾ കോർപ്പറേറ്റ് മുതലാളി ആകത്തില്ല Maithreyan | Kanadham'23 | BYS

  Рет қаралды 10,753

Channel 13.8

Channel 13.8

Жыл бұрын

#maitreyan
Previous Episodes : • Maithreyan Talks
Join us on facebook :
/ 20182. .
/ channel-138-. .
Instagram : ...

Пікірлер: 53
@dna2359
@dna2359 Жыл бұрын
കോപ്പറേറ്റര്‍ ഉണ്ടാകുന്നതല്ല പ്രശ്നം..അതിനെ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ ഉണ്ടാകണം...പ്രതിപക്ഷവും ഭരണപക്ഷം കൂടി മാസപടി വീതിച്ച് തിന്നുകയല്ല വേണ്ടത്😂
@santhoshkumar-fm7rf
@santhoshkumar-fm7rf 11 ай бұрын
ഇത്രേം അറിവുള്ള ഒരു മനുഷ്യൻ ഇത്രേ ആയുള്ളല്ലോ ദൈവമേ ഒരാൾക്ക്‌ പോലും ഒരു തൊഴിൽ കൊടുക്കാൻ പോലും കഴിയാത്ത നാക്കു ജീവി വെറും ഒരു പാഴ് എന്ന് വിളിക്കുന്നില്ല ഒരു മുതു പാഴ്
@skanilkumar3630
@skanilkumar3630 11 ай бұрын
വായ് താളം മൈത്രേയൻ 😅
@thomaschacko3857
@thomaschacko3857 Жыл бұрын
കോർപ്പറേറ്റ് മുതലാളിയില്ലെങ്കിൽ ഇന്ന് നമ്മൾ കാണുന്നതും അനുഭവിക്കുന്നതും വിദൂരമായി തുടർന്നേനേം..പണമുള്ളവൻ എല്ലാം ലഭൃമായ രാജൃത്തേക്ക് പോകും.
@Rajesh.Ranjan
@Rajesh.Ranjan 10 ай бұрын
Yes,he doesn't know anything about economics and its growth.
@hashermohammed
@hashermohammed 9 ай бұрын
​@@Rajesh.Ranjanthat's what mytheryan lacks. He is more on humanist side
@HariKrishnanK-gv8lx
@HariKrishnanK-gv8lx 11 ай бұрын
അച്ഛനായിരുന്നോ ഞാൻ വിചാരിച്ചു ഏതോ കുത്തക മുതലാളി ആയിരിക്കുമെന്ന്
@sthomas5072
@sthomas5072 11 ай бұрын
Very well explained all questions. Thank you Maithriyan 👌❤️❤️
@imagine2234
@imagine2234 11 ай бұрын
കോർപറേറ്റ്സ് ഉള്ളതു കൊണ്ടാണ് പല രാജ്യങ്ങളും developed ആയതും, ലോകത്ത് സമ്പന്നതും ഉണ്ടായതും. പാകൃതമനുഷ്യനെ മോഡേണാക്കിയതും കോർപറേറ്റ്സും ശാസ്ത്രവുമാണ്.
@Rajesh.Ranjan
@Rajesh.Ranjan 10 ай бұрын
Yes
@IBNair9
@IBNair9 11 ай бұрын
പക്ഷേ ഈ കണ്ണില് ചോര ഇല്ലാത്തവന്മാര് കാരണം കുറേ പേര് കൡി കുടിച്ചു ജീവിക്കുന്നു 😂
@sree8603
@sree8603 Жыл бұрын
തെറ്റായ കാഴ്ചപാട്. കണ്ണിൽ ചോര ഉള്ളവന് കമ്യൂണിസ്റ് ആകാൻ ആവില്ല. കണ്ണിൽ ചോര ഉള്ളവന് ഒരു തെളിവും ഇല്ലാണ്ടെ ചാപ്പകൾ അടിക്കാനും ആവില്ല. പണം ഇല്ലാത്തവരും വലിയ കുറ്റകൃത്യങ്ങൾ ചെയ്യുന്നു. പണം ഉള്ളവരും ചെയ്യുന്നുണ്ട് ആവും. പണം അല്ല മാനദണ്ഡം. തെറ്റായ കമ്മ്യുണിസ്റ്റ് സമീപനം.
@rewheel9821
@rewheel9821 Жыл бұрын
കൊള്ളാം "ഭാരതീയ" യുക്തി വാദി സംഗമം😂
@reginadapuram7289
@reginadapuram7289 Жыл бұрын
ഗ്രോ വാസു..... പിണറായി ആണ് ഇപ്പോൾ ഉള്ള കോർപ്പറേറ്റ് കമ്മി എന്ന് 😜😜😜
@PMAryan
@PMAryan Жыл бұрын
കോര്‍പ്പ്റേറ്റ് മുതലാളി എന്ന "ഒരാളില്ല".....അതുകൊണ്ട് വാദം തെറ്റ്....!!!
@MoosakuttyThandthulan
@MoosakuttyThandthulan Жыл бұрын
Very Good Information, Maithreyan 👏👏👏👏👍👍👍👍👌👌👌👌💞🥰💞🥰
@minipn8024
@minipn8024 18 күн бұрын
Athu sathyam
@divakaranchenchery5193
@divakaranchenchery5193 Жыл бұрын
നല്ല അറിവുകൾ പങ്കുവച്ചതിന് നന്ദി. കോർപ്പറേറ്റ് മുതലാളിമാർ കാറൽ മാക്സിന്റെ സ്ഥിതി സമത്വം അംഗീകരിക്കുന്നില്ല. അവർ കോടികൾ സമ്പാദിച്ചുകൂട്ടുമ്പോൾ അദ്ധ്വാനിക്കുന്നവർ ദുരിതമനുഭവിക്കുന്നു. ഇതിന് ഒരു പരിഹാരമുണ്ടാക്കേണ്ടതല്ലേ?
@rajeshk3203
@rajeshk3203 Жыл бұрын
അതിനു പരിഹാരം കാൾ മാർക്സ് പറഞ്ഞിട്ടില്ലേ 😢
@skanilkumar3630
@skanilkumar3630 11 ай бұрын
Utopiyan സോഷ്യലിസം 😂
@Rajesh.Ranjan
@Rajesh.Ranjan 10 ай бұрын
Private companies paying high salary than any other government institutions.
@myhighworld8675
@myhighworld8675 9 ай бұрын
എന്നാൽ തൊഴിലാളികൾക്കു ഈ കോടികൾ സമ്പാദിക്കുന്ന എന്തേലും കണ്ട് പിടിച്ചൂടേ ? അതില്ല പണി പഠിപ്പിച്ചാൽ അത് മാത്രമല്ലേ എടുക്കാൻ അറിയൂ 😂 മുതലാളി അകാൻ കഴിവ് വേണം കഠിനമായ അധ്വാനവും ഫോക്കസ് ഉം വേണം.
@serianakuppakkattu7292
@serianakuppakkattu7292 Жыл бұрын
ഇത് കുറെ കടുത്തു പോയി. ചിറ്റിലപ്പള്ളിയെ പറ്റി നല്ല അഭിപ്രായമാണ്.
@sanjithts1703
@sanjithts1703 Жыл бұрын
Onnu poda parayunnathu kaduthathano🙏👍
@tmathew3747
@tmathew3747 Жыл бұрын
ചിറ്റിലപ്പള്ളി മഹാ ഫ്രാട് ആണ്. തെരുവ് നായ്ക്കളെ മുഴുവൻ കൊല്ലണം എന്നാണ് അദ്ദേഹം പറയുന്നത്.. 😔
@rewheel9821
@rewheel9821 Жыл бұрын
എന്ത് യുക്തിയാണ് നിങ്ങളുടെ സംഗമത്തിൻ്റെ പേരിൽ പോലും ഇല്ലല്ലോ മച്ചാൻമാരെ😅
@mpp9796
@mpp9796 Жыл бұрын
commi socialist patta sahityam...
@vvgeorge9947
@vvgeorge9947 Жыл бұрын
ഇന്നലെ ഒരുവൻ 96 കോടി രൂപ കൈക്കൂലി കൊടുത്ത വിവരം പുറത്തു വന്നു. കിറ്റക്സ് കോർപ്പറേറ്റ് മുതലാളി അങ്ങനെ കോടികൾ കൈക്കൂലി കൊടുക്കാൻ തയ്യാറാകാതെ നുറിനുമേൽ കോടികൾ പാവങ്ങൾക്ക് വെറുതെ കൊടുത്തു അഴിമതി രാഷ്ട്രീയ വേതാളങ്ങളെ തറ പറ്റിച്ചത് കണ്ണിൽ ചോരയുള്ള ഏർപ്പാടാണോ?
@serianakuppakkattu7292
@serianakuppakkattu7292 Жыл бұрын
മുതലാളിമാർക്ക് കണ്ണിൽ ചോരയില്ല. രാഷ്ട്രീയക്കാർക്ക് ഹൃദയത്തിൽ പോലും ചോരയില്ല. 😁
@maheshgopal2482
@maheshgopal2482 Жыл бұрын
CSR fund anu
@johnyv.k3746
@johnyv.k3746 5 ай бұрын
സിപിഎം ന് 30ലക്ഷം. മുഖ്യനെ എല്ലാ വിദേശയാത്രയിലും അനുഗമിക്കൽ. മയോക്ളിനിക്കിൽ മകനേപ്പോലെ ശുശ്രൂഷിക്കൽ . മകളുടെ തട്ടിപ്പുകൾ അറിയാൻ തക്ക ആത്മബന്ധം. സാബു റോക്ക്സ്.
@kesavadas5502
@kesavadas5502 Жыл бұрын
സുഖം കൂടി പോയതാണ്. സൗ കര്യം കൂടി പോയതാണ് മനുഷ്യരുടെ പ്രശ്നം സർവ്വ ദുഃഖം പ്രതീ ഷി ക്കാം
@infinitegrace506
@infinitegrace506 Жыл бұрын
അതൊരു തോന്നൽ ആയിരുന്നു..
@johnyv.k3746
@johnyv.k3746 5 ай бұрын
Tanshumanism. H++. മൈത്രേയൻ 🔥🔥🔥
@bindhus.1004
@bindhus.1004 Жыл бұрын
Mythreyan 👍🤝
@Rajesh.Ranjan
@Rajesh.Ranjan 10 ай бұрын
😂😂
@rameezshahazad6140
@rameezshahazad6140 Жыл бұрын
കോർപ്പറേറ്റിന് കണ്ണിൽ ചോരയും...
@lifegambler2000
@lifegambler2000 8 ай бұрын
ഈ കണ്ണിൽ ചോര ഇല്ലാത്തവന്മാർ മരുന്ന് കണ്ടുപിടിക്കുന്നു, യാത്രസൗകര്യം ഒരുക്കുന്നു, തൊഴിൽ നൽകുന്നു, tax നൽകുന്നു ect. ആ കണ്ണിൽ ചോര ഇല്ലാത്തവന്റെ youtube ഇൽ വേറൊരു കണ്ണിൽച്ചോര ഇല്ലാത്തവൻ ഉണ്ടാക്കിയ camara ഉപയോഗിച്ച് വേറൊരു കണ്ണിചോര ഇല്ലാത്തവൻ കൊടുക്കുന്ന ഇന്റർനെറ്റ്‌ വഴി കണ്ണിൽച്ചോര ഉള്ള മൈത്രേയൻ അവരെ കുറ്റം പറയുന്നു 😂
@pvagencies7958
@pvagencies7958 9 ай бұрын
ഉപഭോഗ ഭ്രാന്തിനെ സ്വയം നിയന്ത്രിക്കുന്ന സനാതന ധർമം മുന്നോട്ടു വെക്കുന്ന അദ്ധ്യാത്മികത ഗാന്ധിജി മുന്നോട്ട വെച്ച ആശയം അതിനെ മുഖവിലക്കെടുക്കുക. മൈത്രേയ വാദം പലപ്പോഴും സമഗ്രമല്ല പരസ്പര വിരുദ്ധവും ആണ്
@Rajesh.Ranjan
@Rajesh.Ranjan 10 ай бұрын
He is a man of nonsense.This guy talking through a corporate KZbin by using a phone of another corporate.Internet provider is an another corporate.
@kesavadas5502
@kesavadas5502 Жыл бұрын
നീർ കുമിള കൾ വലിയ ഡ്രീംസ് കാണുന്നു
@georgekp1522
@georgekp1522 11 ай бұрын
👏👌👍👍🤍
@arundhathiboneverythingund7397
@arundhathiboneverythingund7397 11 ай бұрын
Ellarkkum iyale pole kaalath thottu vaikunneram vare uluppillathe thallan pattilla. Chilar joli cheyth jeevikkum, chilar mattullavarkk thozhil avasaram koduthum jeevikkum.. onnu podo
@soniajames4768
@soniajames4768 Жыл бұрын
Do you heard of Azim Premji ,Bill gates or Warren buffet or even about mr. Narayanamurthy?.The second generation entrepuneres cum business men like them have not only created the sophistcated technology but generated millions of jobs for the common people .Those good men provided the major chunk of their assets for the wellbeing of the human race as a whole.Those people are really the saints.Those philanthropists, we should admire.Undoubtly the corporate economy particularly of the west is the main contributor of the scientific achievements and the prosperity we have attained so far.People particlarly in the third world were provided with bread like common necessities by them not by their currept govts. Definitly the birth of the not so philanthropists like Ambani and Adani has provided a lot of good things for the Indian economy, for you ,and for me.Then why this criticism?
@abdulrahiman7435
@abdulrahiman7435 Жыл бұрын
Why Tata is missed?
@peterki6455
@peterki6455 Жыл бұрын
വലിയ വലിയ സത്യങ്ങൾ
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 35 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 12 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 54 МЛН
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 4,3 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 35 МЛН