മാധ്യമ അധർമ്മം | Maitreyan Talks 203 | L bug media

  Рет қаралды 13,006

L bug media

L bug media

Күн бұрын

Пікірлер: 50
@sthomas5072
@sthomas5072 Жыл бұрын
There are millions of peoples are waiting for Maithreyan's vedios
@dreamsdesign1115
@dreamsdesign1115 Жыл бұрын
Maitreyane pole oru 100 aalundayenkil kurachu naalenkilum yadhartha lokathu kurachu naalenkilum jeevikkamayirunnu love you maitreyan
@damodarans4656
@damodarans4656 Жыл бұрын
this man says truth . but we will take another hundred years to understand this man. thank you maithreya for your rash talk. be brutal.
@chackopm5355
@chackopm5355 8 ай бұрын
മരണമടഞ്ഞ ജനാധിപത്യൻ്റെ ജഡം ഏകാധിപത്യത്തിൻ്റെ കുഴിയിൽ വച്ച് മത പൗരോഹിത്യവും കുത്തക മുതലാളിമാരും ചേർന്ന് മറവു ചെയ്യാൻ കഠിനശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ് ജനാധിപത്യത്തിൻ്റെ ഗുണഫലങ്ങൾ അനുഭവിച്ച പൊതു ജനം എന്നെങ്കിലും ജനാധിപത്യത്തിൻ്റെ ജഡം പുറത്തെടുത്ത് ജീവൻ നൽകി പുനപ്രതിഷ്ഠ നടത്തുമെന്നു നമുക്ക് പ്രത്യാശിക്കാം
@josoottan
@josoottan Жыл бұрын
സ്വാധീനവും അധികാരവുമുള്ള സമ്പന്നനെയോ മതമേലധ്യക്ഷനെയോ കാണുമ്പോൾ അറിയാതെ എണീറ്റ് നിന്ന് മുട്ടിടിക്കുന്ന പൊതുജനങ്ങൾ ഉള്ളിടത്തോളം നന്നാവാൻ പാടാണ്.😢😢😢😢 ഒന്നുകിൽ കുടുംബങ്ങളിൽ അല്ലെങ്കിൽ വിദ്യാഭ്യാസത്തിലൂടെ പ്രഥമമായി ഓരോ വ്യക്തിക്കും സ്വയാവബോധമുണ്ടാക്കി പൗരബോധവും സാമാന്യബോധവും ക്രമീകരിക്കുന്നതിലൂടെ പൊതുബോധത്തിൻ്റെ നിലവാരം ഉയർത്തിയാലേ സാമാന്യ നിയമങ്ങളിലൂടെ സമാധാനം കൈവരുകയുള്ളൂ.
@peterki6455
@peterki6455 Жыл бұрын
Vvery true soooper
@errorliveplays7792
@errorliveplays7792 Жыл бұрын
മണിപ്പൂരും കേരളവും തമ്മിൽ അജഗജാന്തരമുണ്ട്🤌🏼🤷‍♂️
@mhdalamelu-hp6rg
@mhdalamelu-hp6rg Жыл бұрын
I ❤️ Maithreyan
@rajasankarr7391
@rajasankarr7391 Жыл бұрын
Great explanation👌👌👌
@sumeshkonnangath7157
@sumeshkonnangath7157 Жыл бұрын
Mithreyan ❤❤❤❤❤-----
@sarasumedia3987
@sarasumedia3987 Жыл бұрын
സന്തോഷ്‌ ജോർജ് കുളങ്ങര സാറും മൈത്രേയനുമായി ഒരു സൗഹൃദ സംഭാഷണം നടന്നു കാണാൻ വളരെ ആഗ്രഹിക്കുന്നു.. രണ്ടാൾക്കാരും ലോക പരിചയം ഉള്ളവരാണ്.. 🙏🙏🙏
@mhdalamelu-hp6rg
@mhdalamelu-hp6rg Жыл бұрын
ഒരാൾ പുസ്തകങ്ങളിൽ നിന്നും മറ്റൊരാൾ ലോകം ചുറ്റി സഞ്ചരിച്ച ആളും
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
അതെ, ഞാനും പ്രതീക്ഷിക്കുന്നു...❤
@tonyxavier6509
@tonyxavier6509 Жыл бұрын
Please ask this question to Maitreyan - How can we avoid the conflict of interest involved in political parties accepting funds from corporates?
@lilumathew893
@lilumathew893 Жыл бұрын
Myiheryan ❤❤❤
@KeralaML-y6f
@KeralaML-y6f Жыл бұрын
സൂപ്പർ
@crossvilla2157
@crossvilla2157 Жыл бұрын
Mytreyan ❤❤
@solosilencejosephthomas8005
@solosilencejosephthomas8005 Жыл бұрын
Thanks to L bug 💯❤️
@paulm.k.8740
@paulm.k.8740 Жыл бұрын
I think it was the astronaut Kalpana Sharma who gave the most profound answer when asked how she viewed the earth from space, “ I couldn’t see any borders between countries”.
@infinitegrace506
@infinitegrace506 Жыл бұрын
Isn't that a Sunita Williams' quote,
@paulm.k.8740
@paulm.k.8740 Жыл бұрын
May be; either of the two.
@AneeshWushuTiger
@AneeshWushuTiger Жыл бұрын
It's Kalpana Chawla
@AneeshWushuTiger
@AneeshWushuTiger Жыл бұрын
It's Kalpana Chawla
@jerishavarma2558
@jerishavarma2558 Жыл бұрын
👍
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
മണിപ്പൂരിൽ നടക്കുന്നത് ഇതിനു മുൻപ് സ്വാതന്ത്ര്യ ഇന്ത്യയിൽ നടന്ന ഒരു കലാപവും ആയി സാമ്യം ഉള്ളത് അല്ല, ആഫ്രിക്കൻ രാജ്യങ്ങളിലൊ അഫ്ഗാൻലോ മറ്റും നടക്കുന്ന ആഭ്യന്തര യുദ്ധം പോലെ ആണ്, മണിപ്പൂർ പോലീസുന്റെ ആധുനിക ആയുധങ്ങൾ കൊള്ളയടിച്ചു ആണ് ആക്രമണം നടത്തുന്നത് മെയ്തകൾക്ക് ഒപ്പം മണിപ്പൂർ പോലീസും കമ്മണ്ടോസും തോളോട് തോൾ ചേർന്നു പോരാടുന്നു രണ്ടു ശത്രു രാജ്യങ്ങൾ പോലെ ആസ്സാം റൈഫിൾസ്ന്റെ സാന്നിധ്യം ആണ് വലിയ കൂട്ടകൊലകൾൽ നിന്ന് കുക്കികളെ രക്ഷിക്കുന്നത് പക്ഷേ മണിപ്പൂർ സർകാർ ആവശ്യപെടുന്നത് ആസം റൈഫിൾസ്നെ പിൻവലിക്കണം എന്നാണ്,ഇന്ത്യയിൽ എവിടെ കലാപം നടന്നാലും മാക്സിമം 4-5 ദിവസം അപ്പോഴേക്കും സ്റ്റേറ്റ് പോലീസ് സംവിധാനം തന്നെ അത്‌ ഒതുക്കും പക്ഷേ മണിപ്പൂരിൽ പോലീസ് തന്നെ കലാപകാരികൾക്കു ഒപ്പം ചേർന്ന സ്ഥിതി ആണ്
@skullcrusher5447
@skullcrusher5447 Жыл бұрын
@vjsebastian5646
@vjsebastian5646 Жыл бұрын
Great !
@vjsebastian5646
@vjsebastian5646 Жыл бұрын
Keep it up !
@shafeekmuhammadtalk1021
@shafeekmuhammadtalk1021 Жыл бұрын
Maithreyan❤
@dogtrainingsuraksha2129
@dogtrainingsuraksha2129 Жыл бұрын
Thank you
@manojm3416
@manojm3416 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@manojashramam3679
@manojashramam3679 Жыл бұрын
🙏👍👍👍👍
@manumohithmohit6525
@manumohithmohit6525 Жыл бұрын
മൈത്രയൻ പറയുന്നതൊക്കെ ശരി തന്നെയാണ്. പക്ഷെ ഇതൊന്നും നടക്കുന്ന കാര്യമല്ല. ഇതിനേക്കാളും മഹത്തരമായ വചനങ്ങൾ നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ പലരും പറഞ്ഞിട്ടുണ്ട്. ഒരുപക്ഷേ നിങ്ങളെക്കാൾ കൂടുതൽ ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് അവർ പറഞ്ഞിട്ടുണ്ട്. നിങ്ങളെപ്പോലെ നിങ്ങൾ അയൽക്കാരനെയും സ്നേഹിക്കുക... മതമേതായാലും മനുഷ്യൻ നന്നായാൽ മതി. എന്നൊക്കെ. എന്നിട്ടും ലോകക്രമം നിയമത്തിന്റെ ശക്തിയിലാണ് മുന്നോട്ടുപോകുന്നത്.. വളരെ പതിയേയുള്ള വ്യത്യാസങ്ങളെ ഉണ്ടായിക്കൊണ്ടിരിക്കുകയുള്ളൂ.. ഇതെല്ലാം പറയാൻ നമ്മൾക്ക് എല്ലാവർക്കും സാധിക്കും. പരസ്പരം സ്നേഹത്തോടെയും സഹായത്തോടെയും ജീവിക്കുക എന്ന ഒറ്റ വാക്ക് മതി. ഇത്രയൊന്നും വലിച്ചു നീട്ടേണ്ട കാര്യമില്ല. പക്ഷേ നടക്കാത്ത കാര്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കാം എന്ന് മാത്രം. ഇത് കേൾക്കുന്നവർക്ക് പുതിയതായി കേൾക്കുന്ന പോലെ തോന്നും. പക്ഷേ ഇതൊന്നും പുതിയതല്ല. മോഹം ഉതിപ്പിക്കുന്ന പഴയ വാക്കുകൾ മാത്രം 🙏
@sajikumar9271
@sajikumar9271 Жыл бұрын
❤❤❤❤❤❤❤
@sasidharantp7297
@sasidharantp7297 Жыл бұрын
Human brain is still Dark We still hate eachother On the basis of Caste Religion Politics We have millions of books Meant to reform Us But we fight for those books We can not eat books Poverty is our Region
@binuthankachan9273
@binuthankachan9273 Жыл бұрын
സത്യം വിളിച്ചു പറയുമ്പോൾ ചില പോത്തുകൾക്ക് അഗീകരിക്കാൻ പറ്റില്ല എങ്കിലും അത് അംഗീകരിക്കാൻ ഒരു വിഭാഗം സമൂഹത്തില് ഉണ്ടെന്ന് മറക്കണ്ടാ
@krishnannair7733
@krishnannair7733 Жыл бұрын
മൈത്രേയനുമായി സന്റിസ്റ് അടിമകളെ കൊണ്ടുവന്നു ചർച്ച നടത്തരുത്, മിത്രേയന്റെ മനസിന്റെ ഉയർച്ച ആരോകണ്ടുപിടിച്ച സയൻസ് മണപ്പാടം പഠിച്ചു സ്വന്തമായി ഒന്നും മനനം ചെയ്യാത്തവരെ ഇരുത്തി ഡെബിറ്റ് നടത്തരുത്, മിത്രേയന് എതിരെ വേണമെങ്കിൽ അവരമാത്രം ഒറ്റക് സംസാരിച്ചാൽ മതി. ഇല്ലെങ്കിൽ മിത്രേയന്റെ ഉയർന്ന കാഴ്ചപ്പാട് കൺഫ്യൂഷൻ ഉണ്ടാകും. നല്ല സയ്ന്റിസ്റ് കേട്ടു അതിനെ വിലയിരുത്തുന്നതിനു പകരം മതം സ്ഥാപിക്കാൻ സയൻസ് നെ കൂട്ടുപിടിച്ചു എല്ലാ ഏതോ പണ്ടാരകാരനായ ദെയ്‌വം ഉണ്ടാക്കി എന്ന് പറയുന്നത്. അവനെ ഒരിക്കലും മിത്രേയന്റെ അടുത്ത് പോലും കൊണ്ടു വാരാൻ യോഗ്യനല്ല. റോക്കറ്റ് വിടുമ്പോൾ തേങ്ങ അടിക്കുന്ന വർഗം. ഇതുപോലെ ഒരു വിഷയം കൊടുത്തു സംസാരിപ്പിക്കുക. പിന്നെ വേണ്ടുന്ന മത സയന്റിസ്റ്റുകളെ ഒറ്റക് വിളിച്ചു മണ്ടന്മാർക് വേണ്ടി സംസാരിക്കട്ടെ
@coolempethy100
@coolempethy100 Жыл бұрын
മതിലുകളിലെ നാരായണിയെപ്പോലെ അരൂപിയായ ചോദ്യ കർത്താവ് ... !! ശബ്ദ സാമ്യം കൊണ്ട്‌ വി.ഡ്ഡി. സതീശനെ ഓർമ്മിപ്പിയ്ക്കുന്നു.😂
@babukallathuparambil5328
@babukallathuparambil5328 Жыл бұрын
അശരീരി പോലെ😂
@sindhumanu7657
@sindhumanu7657 Жыл бұрын
❤️❤️
@ReneeshTr-yq4jo
@ReneeshTr-yq4jo 10 ай бұрын
❤❤❤
How to Fight a Gross Man 😡
00:19
Alan Chikin Chow
Рет қаралды 18 МЛН
Out Of Focus Live | 05 August 2023
43:40
MediaoneTV Live
Рет қаралды 43 М.
How to Fight a Gross Man 😡
00:19
Alan Chikin Chow
Рет қаралды 18 МЛН