"സംഭവനക്കാരിൽ നിന്നും ഒരുത്തനും ഒളിച്ചോടാൻ അനുവദിച്ചുകൂടാ"... | Mamukoya Comedy | Sandhesam

  Рет қаралды 766,376

mollywood movies

mollywood movies

2 жыл бұрын

No one should be allowed to run away from the donation ... | Mamukoya Comedy | Sandhesam
Sandhesam is a 1991 Indian Malayalam-language political satire black comedy film directed by Sathyan Anthikad and written by Sreenivasan, starring Thilakan, Sreenivasan, Jayaram, Siddique, Kaviyoor Ponnamma and Maathu. The film deals with political activism existing in Kerala and takes major digs on the political parties in the state.
Raghavan, a retired railway employee, wishes to live the rest of his life with his family. However, he is forced to become a mediator and reconcile his two sons who feud over petty politics.

Пікірлер: 257
@musichealing369
@musichealing369 2 жыл бұрын
ഇന്നും 100% ☺️ഇതു തന്നെ കേരളം ശ്രീനിവാസൻ സർ മലയാള സിനിമയിലെ ഒരേ ഒരു ജീനിയസ്🙏
@mathewkj1379
@mathewkj1379 2 жыл бұрын
ശ്രീനിവാസന് ഒരായിരം അഭിവാദ്യങ്ങൾ.
@VijeeshP-lu1nu
@VijeeshP-lu1nu 10 ай бұрын
​@@mathewkj1379പക്ഷേ മക്കളെ തിരുകി കയറ്റുന്നതും കഥ കോപ്പിയടിക്കുന്നതും കോപ്പിയടിച്ച് കഥ എഴുതുന്നതും ചില സാധനങ്ങൾ വലിക്കുന്നതുമായ കാര്യങ്ങൾ ഒന്നും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ കാണിക്കുന്ന പതിവ് ഇല്ല പിന്നെ മറ്റൊരു കാര്യം എന്താണെന്ന് വെച്ചാൽ ഇതുപോലുള്ള സിനിമകൾ ഞാൻ ഒരിക്കലും തെറ്റ് പറയാറില്ല പക്ഷേ അടുത്ത ഇറക്കിയ സരാജ് കുമാർ പോലുള്ള കാര്യങ്ങളാണ് പറഞ്ഞത് ഓപ്പൺ ആയിട്ട് പറയുകയാണെങ്കിൽ എല്ലാം പറയണം സ്വന്തം കാര്യം ഉൾപ്പെടെ അതില്ലാതെ ചീഞ്ഞ പരിപാടി കാണിച്ചിട്ട് പടം പൊട്ടിക്കുന്നത് വല്ലാത്ത കാര്യമൊന്നുമല്ല ഇത് ശരിക്കുള്ള കാര്യമായതുകൊണ്ട് കുറെ റിയാലിറ്റി ഉള്ളതുകൊണ്ട് മാത്രമാണ് വിജയിച്ചത് അടിപൊളി സിനിമ തന്നെയാണ് യാതൊരു സംശയവുമില്ല പക്ഷേ ചില നടന്മാരെ ആക്കുന്ന രീതിയിൽ സരോജികുമാർ പോലുള്ള പടങ്ങൾ ഇറക്കുന്നതാണ് മോശം അതിനകത്ത് കോമഡി ഒക്കെ പക്ഷേ ചെയ്യാത്ത കാര്യങ്ങൾ ചെയ്തു എന്ന രീതിയിൽ കാണിക്കുന്നത് തെറ്റാണ് ഉദാഹരണം ശ്രീനിവാസന്റെ സാദൃശ്യമുള്ള ഒരാളെ കൊണ്ടുവന്നിട്ട് കഥ ഫുൾ കോപ്പിയടിച്ച് എഴുതുന്നു എന്ന് കാണിച്ചാൽ 😂
@jeevanjohnjeevanjohn7904
@jeevanjohnjeevanjohn7904 2 жыл бұрын
കൃഷിഭവനും, ആ പുരയിടവും കാണുമ്പോൾ വല്ലാത്ത സന്തോഷം.... nostalgia ❤️
@oldsoul2829
@oldsoul2829 2 жыл бұрын
ഈ സിനിമയിലെ ഓരോ ഡയലോഗും ഓരോ ട്രോളാണ്.
@instagvi4245
@instagvi4245 2 жыл бұрын
എല്ലാവരും മത്സരിച്ചാഭിനയിച്ചു വിജയിപ്പിച്ച സിനിമ. ഇനിയൊന്നും ഇത്തരത്തിലുള്ള സിനിമ മലയാളത്തിലുണ്ടാവില്ല. വസന്തകാലം കഴിഞ്ഞുപോയി, ഇനിയൊരിക്കലും തിരിച്ചു വരാത്ത ഒരു കാലഘട്ടത്തിലേക്ക്.
@riplex215
@riplex215 Жыл бұрын
Do u know this film failed in box office?
@antoanto1130
@antoanto1130 2 жыл бұрын
കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമ 👌👌👌❤❤❤
@harichandrakurup
@harichandrakurup 2 жыл бұрын
ഓരോ ദിവസവും കൂടും തോറും ഈ പടത്തിന്റെ പ്രധാന്യം കൂടി കൂടി വരികയാണ്...
@mohamednavas7667
@mohamednavas7667 2 жыл бұрын
Andi anu.apolitical film
@pradeepunni10
@pradeepunni10 2 жыл бұрын
9
@sainudheenep642
@sainudheenep642 2 жыл бұрын
അങ്ങനെ പറയരുത് 😄😄
@jejifrancis6268
@jejifrancis6268 2 жыл бұрын
Ldf അധികാരത്തിൽ എത്തിയപ്പോൾ ആണ് ജനങ്ങൾക്ക് കൂടുതലായും അങ്ങനെ തോന്നുന്നത്.
@JohnThomas-kx7yc
@JohnThomas-kx7yc 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമാ. എത്ര കണ്ടാലും മതിവരില്ല.
@Jijog48
@Jijog48 2 жыл бұрын
വർഷങ്ങൾ മുൻപേ വീക്ഷണം ഉള്ള സിനിമ 😀😀😀
@nazarmanayil7506
@nazarmanayil7506 2 жыл бұрын
Welcome to Gboard clipboard, any text that you copy will be saved here.Tap on a clip to paste it in the text box.
@underworld7496
@underworld7496 2 жыл бұрын
നായരെ ഇപ്പൊ വേണമെങ്കിൽ ആ കാല് ഒന്ന് തൊട്ടു വന്ദിച്ചോളൂ 😆🤣🤣🤣
@rameshdavid6888
@rameshdavid6888 10 ай бұрын
ഈ സിനിമയിൽ എല്ലാവരും മത്സരിച്ചു അഭിനയിച്ചു.. പ്രത്യേകിച്ചും മാമുക്കോയ.. സൂപ്പർ... പിന്നെ ഇതിലെ ഓരോ ഡയലോഗും സൂപ്പർ ആണ്...ശ്രീനിവാസൻ പെണ്ണ് കാണാൻ ചെല്ലുമ്പോൾ പെണ്ണ് പറയുന്ന ഡയലോഗ്....'എനിക്കിഷ്ടം മനോരമയിലെ ഹവ്വാ ബീച്ച് ആണ് '😝😝😝😝😎😎😎
@dastk7549
@dastk7549 2 жыл бұрын
Genius film making... ഈ ഒറ്റ രംഗം മതി ആ സിനിമ എക്കാലവും ഓർമിക്കപ്പെടാൻ. എരപ്പാളികളായ രാഷ്ട്രീയ കോമാളികൾ ഒന്നു കൊണ്ടും പഠിക്കില്ല. 🤔
@aboobackerccp6660
@aboobackerccp6660 2 жыл бұрын
ജയറാമിന്റെ കയ്യിലുള്ള മാലയും ബൊക്കയും മാമുക്കോയ പിടിച്ചു വാങ്ങി ഇന്നസെന്റിന് ഇട്ടുകൊടുത്തത് കണ്ടോ... ഇതാണ് രാഷ്ട്രീയം.. സ്വാർത്ഥതയുടെ രാഷ്ട്രീയം 😂
@jyothymuth1657
@jyothymuth1657 2 жыл бұрын
ഇയാൾ mp ആയിരുന്നപ്പോഴും ഇതേ കോമിക് തന്നെയാണ് കളിച്ചിരുന്നത് 🤣🤣
@pushkaranprasanth4687
@pushkaranprasanth4687 2 жыл бұрын
But far far better than current MP. Atleast he is Giving speaches in Parliament. Current MP don't even go for sitting
@Husoor
@Husoor 2 жыл бұрын
ചമ്പൂർണ ചാച്ചരത.. ബന്ധർ കാ ബച്ചാ 🤣🤣🤣🤣
@Dani-ol5js
@Dani-ol5js 2 жыл бұрын
0:48 മാമുകോയ thug 🤣🤣🤣🤭
@user-bk2ot1sz5r
@user-bk2ot1sz5r 2 жыл бұрын
വിദ്യാഭ്യാസം ഉള്ള ഒരുത്തനും ഇല്ലേ മ്മ്‌ടെ പാർട്ടീല് 😂😂😂
@pedestrian5571
@pedestrian5571 2 жыл бұрын
@Ali Mohamed trolls 🤣🤣🤣🤣
@oldsoul2829
@oldsoul2829 2 жыл бұрын
കമ്മികളെ ഉദ്ദേശിച്ചാണ്
@JitzyJT
@JitzyJT 2 жыл бұрын
@Ali Mohamed ennu nalidathu thuppiya moori
@jyothicv9339
@jyothicv9339 11 ай бұрын
Vidyabhasam ullavanuverepaniyundusuhruthe!!?
@pyh3425
@pyh3425 11 ай бұрын
@@alimohamed5285 സിനിമയുടെ പശ്ചാത്തലം കേരളമാ..ഖദർ വേഷം
@josepa3286
@josepa3286 2 жыл бұрын
എത്ര തവണ കണ്ടാലും മതിവരില്ല
@kumaranguru6277
@kumaranguru6277 11 ай бұрын
5:02 മാറു നായ്ക്കളെ കക്ഷര, ഭd സമില്ലാത്തവർ
@sarath9257
@sarath9257 2 жыл бұрын
ഇപ്പോഴും ഈ പടത്തിനുള്ള പ്രസക്തി 🙄😍😍😆
@hai751
@hai751 2 жыл бұрын
ചമ്പൂർണ ചാറ്റരത, ബന്ദർക്ക ബച്ച 😄😄😄😄😄.
@jejifrancis6268
@jejifrancis6268 2 жыл бұрын
അതുപറഞ്ഞ അദ്ദേഹം പാർലമെന്റിൽ പോയി ബ്ബ ബ്ബ ബ്ബ അടിച്ചു.
@milanshiv
@milanshiv 10 ай бұрын
Thilakan,Innocent and mamu koya 😥 Rip 🙏 the legends 🙏
@FRQ.lovebeal
@FRQ.lovebeal 2 жыл бұрын
*ഇന്നും പുതുമ നഷ്ട പെടാത്ത സന്ദേശം ❤സന്തോഷം ആണ് കാണുമ്പോ ഇത് ❤❤എത്ര കണ്ടാലും മടുക്കാത്ത ഒരു മൂവി ❤❤ഓരോ സീനും 😂*
@aneesmuhammed4825
@aneesmuhammed4825 2 жыл бұрын
😂😂😂😂😂
@krishnakumar-eh1iz
@krishnakumar-eh1iz 2 жыл бұрын
സിനിമകളിലെ താജ് മഹൽ ആണ് ഈ സിനിമ എത്ര വർഷം കഴിഞ്ഞാലും ഇതിന്റെ പ്രശസ്തി അവസാനിക്കില്ല
@suhailap7484
@suhailap7484 2 жыл бұрын
എത്ര കണ്ടാലും മതിവരാത്ത സീൻ
@sleebavarghese1953
@sleebavarghese1953 2 жыл бұрын
Pazhakunthorum veeryam koodunna oru kidukkachi padam 👌🏻
@pavanmanoj2239
@pavanmanoj2239 2 жыл бұрын
ജനാധിപത്യത്തിന്റെ ഡ്രോബാക് 😪
@sulthaanmassentry644
@sulthaanmassentry644 2 жыл бұрын
സ്ത്രീ നഹി സ്ത്രീ നഹി 🤣🤣🤣🤣🤣
@RK-vh7tf
@RK-vh7tf 2 жыл бұрын
Sampoorna... Saksharadha.... Bandhar ka bachey... What a dialogue... Verey true.
@musthafavkr
@musthafavkr 2 жыл бұрын
ക്യ ഹാഫ് ബോട്ടേൽ ക്യ ഫുൾ ബോട്ടേൽ 😝😝😝
@underworld7496
@underworld7496 2 жыл бұрын
ഞാനാണാവോ അത് 😆😂😂😂
@josephstalin2543
@josephstalin2543 2 жыл бұрын
3:29 വലത് വശത്ത് ഇരിക്കുന്ന വിടിന്റെ മുകളിൽ ഒരു കുരങ്ങൻ നടന്നു പോകുന്ന ത് കാണാൻ പറ്റും...
@mbgift8548
@mbgift8548 2 жыл бұрын
😲😲😲😲😲😲
@Al_ameen_
@Al_ameen_ 2 жыл бұрын
എന്റെ മോനെ 😮
@user-pl7ly2dw3h
@user-pl7ly2dw3h 2 жыл бұрын
എവടെ
@user-pl7ly2dw3h
@user-pl7ly2dw3h 2 жыл бұрын
ഓ മാൻ
@josephstalin2543
@josephstalin2543 2 жыл бұрын
@@user-pl7ly2dw3h 3:28 left side house roof ...sorry for the mistake...
@althafhussainalthaf6207
@althafhussainalthaf6207 2 жыл бұрын
ആരാണാവോ അത് ഞാനണാ വോ അത് 🤣🤣🤣🤣🤣
@azeezchorath4725
@azeezchorath4725 2 жыл бұрын
U99
@sajithasureshanm2342
@sajithasureshanm2342 2 жыл бұрын
@@azeezchorath4725 b
@sajithasureshanm2342
@sajithasureshanm2342 2 жыл бұрын
@@azeezchorath4725b
@pushpangathannairr1216
@pushpangathannairr1216 2 жыл бұрын
കാലാതീതമായ കലാസൃഷ്ടി
@hakkims7
@hakkims7 2 жыл бұрын
ഈ പടത്തിന്റെ പുതുമ നഷ്ടപ്പെട്ടാൽ രാഷ്ട്രീയം നന്നായി എന്നാണ് അർത്ഥം....
@antonysharktables9345
@antonysharktables9345 2 жыл бұрын
Yes, yes
@arunkr3800
@arunkr3800 2 жыл бұрын
സിദ്ധിഖ് പറഞ്ഞത് 👍
@amalapowercenter3484
@amalapowercenter3484 2 жыл бұрын
ഇന്നത്തെ ഈ രാജ്യത്തയും കേരളത്തിലയും കാര്യങ്ങൾ മൂന്ന് പതിറ്റാണ്ടു മുൻപേ തന്നെ അവതരിപ്പിച്ച സിനിമകളിൽ ഒന്ന്,,
@muhammedrahim9946
@muhammedrahim9946 2 жыл бұрын
Maamu koya poly😍😍😍
@Arjunmanjunadhan_28
@Arjunmanjunadhan_28 Жыл бұрын
1:28 Sthalam maatunnenkil Aanavattakudishiyilekkayaal kollam ... Nalla Assal Mannaan avidathe 😂🤣😂
@anupp7812
@anupp7812 2 жыл бұрын
എങ്ങനാണ് ന്നു വച്ചാ ഒന്ന് ഹിന്ദീൽ പറഞ്ഞോട്ക്ക് അയാൾ കണ്ണിൽക്ക് തന്നെ നോക്കുന്ന്..... 🔥🔥🔥
@aliashkarashkr6319
@aliashkarashkr6319 2 жыл бұрын
My ഫാദർ.. ഹു ആർ യൂ...😂🤣
@subramanianpl7860
@subramanianpl7860 10 ай бұрын
കേരളം ഉള്ളടത്തോളം കാലം ഈ സിനിമ കേരളത്തിന്റെ പ്രതിഫലനം ആയിരിക്കും.
@goodday1801
@goodday1801 2 жыл бұрын
പ്രതിപക്ഷ പാർട്ടികളുടെ പ്രസിഡന്റ് സ്ഥാനാർഥി യശ്വന്ത് സിൻഹയും, ഇതിലെ യശ്വന്ത് സഹായിയും അദ്ദേഹത്തിന്റെ ഭാരതയാത്രയും. എന്തോ ഒരു കണക്ഷൻ ഉള്ള പോലെ..
@SureshKumar-gc9jg
@SureshKumar-gc9jg Жыл бұрын
ആരാണാവോ അത്.... ഞാനാണാവോ അത്... 😆😆😆
@vvsdreamcolours6019
@vvsdreamcolours6019 2 жыл бұрын
ക്യാ ചാഹിയെ...: ചായ.. ചായവേണോന്ന്.. :ച്ചുപ്പ് 😬
@AbdulHameed-he4ue
@AbdulHameed-he4ue 10 ай бұрын
1972മുതൽ 1977 വരെ കഴിഞ്ഞതൊന്നും ആരും മറന്നിട്ടില്ല.അതിനു മറയിടാൻ ഇതുപോലെ വേല കൾ പലതും .... പുന്നപ്ര വയലാർ പലവിധ ഓർമകളിൽ മതിലുകെട്ടി മറച്ച വർ.....,"നിങ്ങളൊരുക്കിയ തോക്കിൻ കുഴലുകൾ നാടൻ നെഞ്ചുപിളർക്കുന്നു,കള്ളനു രാവിൽ കൂട്ടുനടന്നവരോടിന്നിവർ പലരും ചേരുമ്പോൾ ....... ഭ്രാന്തും,മന്തും കൂടിച്ചേർന്നതു ദുർഘട തീവ്രത തീർക്കുന്നു...
@smk2533
@smk2533 Жыл бұрын
സത്യത്തിൽ ഒരേ തെങ്ങിൽ രണ്ടുപേർ കയറുന്നതിലും ഉണ്ട് വളരെ സന്ദേശം
@mastertech9235
@mastertech9235 2 жыл бұрын
Sharikkulla rashtreeyam ethanu🙏🙏🙏🙏🙏... Kattum pidichu parichum ulla jeevitham
@n4me402
@n4me402 Жыл бұрын
the one and only Sreenivasan masterpiece!. 4:43 മാറ് നായ്ക്കളെ 😂വിദ്യാഭ്യാസം ഉള്ള ഒരുത്തനും ഈ പാർട്ടിയിൽ ഇല്ലേ ??? ... ലെജൻഡ് മാമുക്കോയ
@beeyem7093
@beeyem7093 Жыл бұрын
1:44 > 1:52 മാമുക്കോയ മുന്നിൽ കണ്ട "ഭാരത് ജോടോ യാത്ര"
@haroonraseedvga
@haroonraseedvga 2 жыл бұрын
രാം രാം rum..😂
@jaseemvallanchira9252
@jaseemvallanchira9252 2 жыл бұрын
Marvls film .... ഇന്നസെന്റ് മലയാളി തന്നെ അല്ലെ 😀
@rafeequekuwait3035
@rafeequekuwait3035 2 жыл бұрын
ഹാഫ് ബാറ്റൽ ക്യാ ഫുൾ ബോട്ടാൽ പ്രേമുക് രണ്ട് രാഷ്ട്രീയ പ്പാർട്ടി ക്കാരുടെ തനി നിറം വിളിച്ചോതുന്ന സിനിമ
@IamAnand_
@IamAnand_ 11 ай бұрын
കാലത്തിന് മുമ്പേ സഞ്ചരിച്ച സിനിമ
@noushadke
@noushadke 2 жыл бұрын
ഹിന്ദിക്കാരൻ സഹായിക്ക് ഹിന്ദി അറിയില്ല എന്നതാണ് കോമഡി
@jejifrancis6268
@jejifrancis6268 2 жыл бұрын
LDF അധികാരത്തിൽ എത്തിയപ്പോൾ ഈ സിനിമയുടെ പ്രാധാന്യം ജനങ്ങൾ ശരിക്കും മനസ്സിലാക്കുന്നുണ്ട്.
@pushkaranprasanth4687
@pushkaranprasanth4687 2 жыл бұрын
Of course. 5:45 the question is relevant about Congress and UDF
@pedestrian5571
@pedestrian5571 2 жыл бұрын
🤣🤣🤣👍👍👌
@manojthomas2141
@manojthomas2141 2 жыл бұрын
All political parties are the same , looting criminals and destroyed our country. Opt AAP and 20/20
@Invisible007
@Invisible007 2 жыл бұрын
അതായത് ഉത്തമാ പാർട്ടിയിലെ ബുദ്ധിജീവികളെ ആരും ചോദ്യം ചെയ്യാൻ പാടില്ല 😂
@fardimnazir666
@fardimnazir666 Жыл бұрын
Baaki party kaar okke undaayappo ivde full swargam eernn enn saaram...
@badarbadaru180
@badarbadaru180 2 жыл бұрын
0:47 Office timil veno? 😂😀
@kasimkp462
@kasimkp462 2 жыл бұрын
Evergreen movie jayaram big fan
@user-lk4ud1vc9o
@user-lk4ud1vc9o 2 жыл бұрын
യെശ്വന്ത് സഹായി ഹിന്ദി പഠിക്കാൻ പറഞ്ഞപ്പോ ഹോഹോ അമിത് ഷാ പറഞ്ഞപ്പോ ഹാഹാ.😂😂
@rahulpalatel7006
@rahulpalatel7006 2 жыл бұрын
Innum relevant aayittulla cinema.Lijo Joseiney poley theriyum manasilakaatha visualsum kootti cherthu cheythu aalekoottenda “udhatha” cinema poley alla. Ithokke janangalkku manasilavunna treatmentil cinema edutha Sreenivasan-Sathyan Anthikkad teams brilliance👌🏻👏🏻👏🏻👍🏻
@jejifrancis6268
@jejifrancis6268 2 жыл бұрын
ചുരുളി മനസ്സിലാക്കാൻ താങ്കൾക്ക് പറ്റാത്തത് താങ്കളുടെ കുഴപ്പമാണ്.
@rahulpalatel7006
@rahulpalatel7006 2 жыл бұрын
@@jejifrancis6268 njanum nattiley public toiletil moothram ozhichittundu.appo CHURULI kananulla standard aayilley!!
@jejifrancis6268
@jejifrancis6268 2 жыл бұрын
@@rahulpalatel7006 ഓഹ്... ഇത്രയും അർത്ഥവത്തായ കമന്റ് ഒക്കെ ഇടാൻ കഴിവുള്ള താങ്കൾക്ക് ചുരുളി മനസ്സിലായില്ലെന്നോ??
@rahulpalatel7006
@rahulpalatel7006 2 жыл бұрын
@@jejifrancis6268 maze effect,loop enno matto parayunnathu kettu.Ayikottey. Udhathasrishtikalil okke pachatheriparayanamayirikkum!! Pavam athrakkonnum kazhivillatha padmarajan,barathan polulla samvidhayakar!!!!!!!LJP brilliance Churuli,Jellikattu,Amen👏👏👏👍👌
@jejifrancis6268
@jejifrancis6268 2 жыл бұрын
@@rahulpalatel7006 അടൽട്ട്‌സ് ഒൺലി ആയിരുന്നു. നീയെന്തിനാ അതൊക്കെ കാണാൻപോയെ.
@achuthanp4518
@achuthanp4518 2 жыл бұрын
സാസ്കാരിക നായകർ ഉറങ്ങുന്ന സമയമാണ് പ്ളീസ് ശല്ല്യപ്പെടുത്തരുത്. ഇടതുപക്ഷഭരണ൦ അവർക്ക് ഉറങ്ങാനുള്ള സമയമാണ്.
@lallal8252
@lallal8252 2 жыл бұрын
മമ്മൂക്കോയ😄 രാഹുൽ മാങ്കൂട്ടം
@safalsafal9361
@safalsafal9361 9 ай бұрын
😂😂😂😂😂😂
@akdb6017
@akdb6017 Жыл бұрын
Bharat Jodo Yatra in 2022 anyone 😂
@cgengin6864
@cgengin6864 2 жыл бұрын
മാറ് നായ്ക്കളെ 😂😂
@rahmathk-ze8dj
@rahmathk-ze8dj 10 ай бұрын
ബാബു ആന്റനി good ഫൈറ്റിംഗ്
@alimoscow7517
@alimoscow7517 2 жыл бұрын
കാലത്തിനുമുമ്പേ സഞ്ചരിച്ച സിനിമ
@rsjkjmrda590
@rsjkjmrda590 Жыл бұрын
What a wonderful Remember
@subramani9012
@subramani9012 11 ай бұрын
സ്ത്രീ. നഹി.... സ്ത്രീ നഹി.....😂😂😂😂😂
@a.run143
@a.run143 11 ай бұрын
അറിഞ്ഞിട്ട പേര് ആണ് സന്ദേശം....
@vinod9271
@vinod9271 2 жыл бұрын
👌👌👌👌
@anupamaanupama1232
@anupamaanupama1232 2 жыл бұрын
ഇന്നസെന്റിനെ കണ്ട് അമിത്ഷായെ ഓർമ്മ വന്നവരുണ്ടോ.
@manuthomasmanuthomas1744
@manuthomasmanuthomas1744 2 жыл бұрын
yes 😀
@rejivarughese3256
@rejivarughese3256 2 жыл бұрын
Mee too his speech at Delhi nice
@nilavepoonilave162
@nilavepoonilave162 2 жыл бұрын
Ededapadam commedipadamanno
@seldom44
@seldom44 2 жыл бұрын
INSP എന്നാൽ INC= Indian National Congress
@unhappyhallo8121
@unhappyhallo8121 2 жыл бұрын
വിഞ്ഞും ഓൾഡ് സൂപ്പർ
@praveeng3627
@praveeng3627 10 ай бұрын
ഓഫീസ് ടൈമിൽ വേണോന്ന് ചോദിക്കാനുള്ള ഉളുപ്പുള്ളോരെങ്കിലും ഈ സിനിമയിലുണ്ട്. ഇന്ന് അതും ഇല്ലാല്ലോ
@moviecutt2922
@moviecutt2922 2 жыл бұрын
ഇന്നത്തെ കാലത്ത് നടക്കുന്ന സംഭവം
@awrirahiman4254
@awrirahiman4254 2 жыл бұрын
ഞാനാണാവോ അത്😆😆😆😇🙏
@ashiquevlogger8832
@ashiquevlogger8832 2 жыл бұрын
👍👍👍
@raieskp2595
@raieskp2595 2 жыл бұрын
പ്രസിഡന്റ് ഓഫ് ദ ഹൌസ്
@shameemali9046
@shameemali9046 Жыл бұрын
നിങ്ങൾ അതിരു കടക്കുന്നു😂😂
@visionvlog6536
@visionvlog6536 2 жыл бұрын
😂😂😂
@swaminathanshivakumar6454
@swaminathanshivakumar6454 10 ай бұрын
😂😂😂😂😂😂😂😂😂😂😂
@alexjohn..9328
@alexjohn..9328 2 жыл бұрын
ഈ രാഷ്ട്രസേവനം ജനസേവനം പറഞ്ഞിട്ട് കുറെയെണ്ണം എറങ്ങും... എന്നിട്ട് ആ പൈസയ്ക്ക് പുട്ടടി... അതാണ് അവരുടെ ജനാധിപത്യവും വികസനവും... ഇവനെയൊക്കെ മൈൻഡ് ചെയ്തതു ഓടിക്കണം....
@sreeragsreeragvv8525
@sreeragsreeragvv8525 2 жыл бұрын
അത് എങ്ങനെച്ച ഹിന്ദിയിൽ ഒന്ന് പറഞ്ഞു കൊടുക്ക് അയാൾ കണ്ണിലേക്കന്നെ നോക്കുന്നു,🤣
@rahmathk-ze8dj
@rahmathk-ze8dj 10 ай бұрын
ഏദ് മൂവി പ്ലീസ് 👍👌😄
@prakashp2048
@prakashp2048 Жыл бұрын
രാഹുല്‍ ഗിണ്ടി very much match wuth Yadhwant Sahai
@vishnutkclt
@vishnutkclt 10 ай бұрын
മാമുക്കോയ 🥺
@infokites3994
@infokites3994 2 жыл бұрын
ഇപ്പോഴത്തെ രാഷ്ട്രീയക്കാർ ഈ സിനിമയെ അരാഷ്ട്രീയ സിനിമ എന്നാണ് വിളിക്കുന്നത്. അവർക്ക് ഈ സിനിമ കാണുമ്പോൾ കുരു പൊട്ടും. കാരണം അവർ കാണിക്കുന്ന എല്ലാ തന്തയില്ലായ്മ യും ഇതിൽ രസകരമായി വരച്ചുകാണിക്കുന്നുണ്ട്.
@jomonjoseph2424
@jomonjoseph2424 2 жыл бұрын
തനി പൊളിറ്റിക്സ്
@Anil.kumar.kze1
@Anil.kumar.kze1 2 жыл бұрын
രാഹുൽ ഗാന്ധി 😂
@VishnuKumar-ry7qo
@VishnuKumar-ry7qo 10 ай бұрын
😊
@mallushelpstips6665
@mallushelpstips6665 2 жыл бұрын
🤣🤣🤣
@maybe6663
@maybe6663 2 жыл бұрын
Indiayil janadhipatyam punasthapikuga jaihind
@Trexomyil
@Trexomyil 2 жыл бұрын
Same sambavam
@shamamohammad9533
@shamamohammad9533 2 жыл бұрын
Such a distorted understanding on democracy
@charlesbukoswski4387
@charlesbukoswski4387 2 жыл бұрын
Hello,Butt hurt politician 😂.
@HariHari-em9dc
@HariHari-em9dc 2 жыл бұрын
കണ്ണാടിയുടെ മുന്നിൽ വന്ന് നിന്നതു പോലെ തോന്നി......അല്ലേ... ഒട്ടും വികലമാക്കാതെ യഥാതഥം ആണ് ഈ സിനിമ.
@emofool
@emofool 2 жыл бұрын
It's just depicting the true picture, which is neither democratic unfortunately!
@Akash-tl6rm
@Akash-tl6rm 2 жыл бұрын
When demcracy itself becomes a chaotic distorted mockery, filims reflecting the same would be naturally so.
@kgkjb1590
@kgkjb1590 Жыл бұрын
ഭാരത് jodo യാത്ര കണ്ട് വന്നവർ ഉണ്ടോ???
@shafeeque818
@shafeeque818 2 жыл бұрын
പോ നായ്ക്കളെ 😂😂😂😂
@vishnukumarpkd
@vishnukumarpkd Жыл бұрын
എന്തൊരു ദീർഘ വീക്ഷണം ഉള്ള സിനിമ, ഞാൻ ജനിക്കുന്നതിനു മുന്നേ റിലീസ് ആയതാണെങ്കിലും, സമകാലിക പ്രസക്തി
@sarath4034
@sarath4034 Жыл бұрын
റാം റാം 🤣
@ANOKHY772
@ANOKHY772 2 жыл бұрын
വിദ്യാഭ്യാസം ഉള്ള ഒരുത്തനും ഇല്ലേ നമ്മുടെ പാർട്ടിയിൽ...?? അങ്ങനെ ഒന്ന് ഉണ്ടെങ്കിൽ കൊടിപിടിക്കാൻ ആരേലും വരുമോ ചകാവേ 😄🤣🤣
@nahasnahas7689
@nahasnahas7689 2 жыл бұрын
ഇത് കോൺഗ്രസിനോട് ആണ് ചോദിക്കുന്നത്
@user-uj2ce2jt8l
@user-uj2ce2jt8l 2 жыл бұрын
😂
@user-uj2ce2jt8l
@user-uj2ce2jt8l 2 жыл бұрын
@@nahasnahas7689 ellam kanaka😂
@mychoice-vk7697
@mychoice-vk7697 Жыл бұрын
Ith kongikalkk itt vecchathaanu..😂😂
@balakbalak3616
@balakbalak3616 2 жыл бұрын
ഇതുപോലെ ആയിരുന്നു കുറേ വർഷങ്ങൾക്ക് മുൻപ് മുസ്ലിംലീഗ് കോൺഗ്രസിൽ നിന്നും വിട്ട് മാർകിസ്റ്റ് പാർട്ടിയിൽ ചേക്കേറാൻ നോക്കിയപ്പോൾ സഗാവ് അഖിലേന്ത്യ നേതാവ് late ഹർകിഷൻ സുർജിത് സിംഗ് നെ കാണാൻ നേതാക്കൾ കാത്തിരുന്നത്.
@trackogaming2418
@trackogaming2418 2 жыл бұрын
Real politicals
@pentershayden936
@pentershayden936 2 жыл бұрын
@6:21. Original incident
@ramakrishnank.t.5379
@ramakrishnank.t.5379 2 жыл бұрын
,, പാവകാർ,,,,,,,,
@aamuhammedrafi
@aamuhammedrafi Жыл бұрын
സ്ത്രീ നഹി സ്ത്രീ നഹി - റം റം
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 15 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 47 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 24 МЛН
DESAFIO IMPOSSÍVEL #trending
0:18
O Mundo da Ágata
Рет қаралды 18 МЛН
DESAFIO IMPOSSÍVEL #trending
0:18
O Mundo da Ágata
Рет қаралды 18 МЛН