ഒരു കുമ്പസാര രഹസ്യം | Oru Kumbasara Rahasyam | Joseph Annamkutty Jose | John Pius Short film

  Рет қаралды 1,792,890

Last Bench Stories

Last Bench Stories

Күн бұрын

A pre-marital confessional secret of a young established entrepreneur who is looking forward to a fresh start with his fiance.
Written & Directed by : John Pius
Starring : Joseph Annamkutty Jose, Prem Prakash Louis, Shamita Mariam Thomas, Benson Thomas, Shafeek Shefy, Arathi Sabu
DOP : Roshan Robin
Editing : Deejo P Varghese
Music : Midhun Mukundan
Stills : Sharath Vinay
Subtitles by : Primrose Pius
Sound Design : Richard K G
SFX : Kevin J Ponnor
Posters : Sinto C Antony
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
SUBSCRIBE for more : goo.gl/Wupo26
Connect with us on:
♦ KZbin : goo.gl/Wupo26
♦ Facebook : / lastbenchstories
* ANTI-PIRACY WARNING *
This content is Copyright to Last Bench Stories. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Oru Kumbasara Rahasyam | OKR Short Film | Malayalam Short Films 2018| Latest Malayalam Short Films | New Malayalam Short Films | Malayalam Short Films

Пікірлер: 1 600
@jayasreevj653
@jayasreevj653 6 жыл бұрын
നമ്മുടെ ലൈഫിന് ചേരാത്ത ചിലര് ഇറങ്ങിപ്പോകുന്നത് ചേരുന്ന ചിലർക്ക് കേറി വരാൻ വേണ്ടിയിട്ടാണ്... 😍😍😍😍😇
@feather6356
@feather6356 5 жыл бұрын
@jayasree: അടുത്തത് ഇപ്പോൾ വരുമെന്ന് നോക്കിയിരിക്കാൻ തുടങ്ങീട്ട് കാലം ഒരുപാടായി. 😍😍😍
@nafihkaringhalil5911
@nafihkaringhalil5911 5 жыл бұрын
Someone leaves frm ur life is fr someone better to come
@remyakrishnan4629
@remyakrishnan4629 5 жыл бұрын
Angane ayal mathii
@abdulmanaf6508
@abdulmanaf6508 4 жыл бұрын
@@feather6356 നമ്മുടെത് പോലുന്നും ഇല്ല,വെറെ വരുന്നും ഇല്ല.
@sherlyroldan4336
@sherlyroldan4336 4 жыл бұрын
8@@abdulmanaf6508 co
@trollmediasentertainment7521
@trollmediasentertainment7521 4 жыл бұрын
2020 lockdown സമയത്ത് കാണാൻ വന്നവരുണ്ടോ
@jyothijyo4579
@jyothijyo4579 4 жыл бұрын
Yes
@anunayasanthosh417
@anunayasanthosh417 4 жыл бұрын
Ya
@theresadavis9740
@theresadavis9740 4 жыл бұрын
Njn undee
@pusparvansot7532
@pusparvansot7532 4 жыл бұрын
@@theresadavis9740 eesftt
@animolittivarah5959
@animolittivarah5959 4 жыл бұрын
Yes nice
@vishnu_kumbidi
@vishnu_kumbidi 6 жыл бұрын
*പൊളിച്ചു ബ്രോ -ബിസിനസ് എങ്ങനെ ആണ് പൊളിഞ്ഞത് എന്ന് എനിക്കറിയില്ല പക്ഷേ ഒരു കാര്യം അറിയാം thats none of your buisness* 👌👌👌👌👌👌👌
@RamsiRamsi-gy4hi
@RamsiRamsi-gy4hi 5 жыл бұрын
Ivideyum kumbidi😂
@remasuresh1324
@remasuresh1324 5 жыл бұрын
Ee dialogue ann enik ishta pettath ....polich
@sam-hy8yj5hz9q
@sam-hy8yj5hz9q 5 жыл бұрын
Polli dialogue
@trollmediasentertainment7521
@trollmediasentertainment7521 5 жыл бұрын
avideyum Kandu ivideyum Kandu 😊😊
@greeshmagopal9441
@greeshmagopal9441 5 жыл бұрын
Evideyum
@nandanasnair8907
@nandanasnair8907 5 жыл бұрын
Katta josaph ettan fans undo engil oru like adikkune
@nsureshchennai
@nsureshchennai 4 жыл бұрын
നന്നായിരിക്കുന്നു ! ആശംസകൾ !
@_sanibhaskar_
@_sanibhaskar_ 6 жыл бұрын
പണ്ട് ഒരു video il അമ്മയുടെ voice കിട്ടിയതു കൊണ്ട്‌ നാണക്കേട്‌ ആയിരുന്നു എന്ന് അന്നംകുട്ടി ചേട്ടൻ പറഞ്ഞിട്ടുണ്ട്... എന്നാൽ ഞാൻ ഒരു കാര്യം പറയാം "എനിക്ക് അന്നംകുട്ടി ചേട്ടന്റെ voice ആണ് എറ്റവും ഇഷ്ട്ടം" Ur BIG PLUS അതാണ് അന്നംകുട്ടി ചേട്ടാ !!! 🤗😇🙌👌👌
@lekshmisuresh2619
@lekshmisuresh2619 5 жыл бұрын
Sridevi fan..?? Same here...😁😁😁
@itsme5177
@itsme5177 5 жыл бұрын
enikkum🖒🖒🖒🖒🖒🖒
@rashidamohammed3716
@rashidamohammed3716 5 жыл бұрын
Enikkum☺️♥️
@majeedsoorathsoorath2825
@majeedsoorathsoorath2825 5 жыл бұрын
Enikkum
@_sanibhaskar_
@_sanibhaskar_ 5 жыл бұрын
@@lekshmisuresh2619 Yeah die hard fan 😁😁
@joseputhenjoseputhen1999
@joseputhenjoseputhen1999 6 жыл бұрын
ജോസഫ് ചേട്ടൻ കലക്കി. ഇത്ര വലിയ നടൻ ആണെന്ന് അറിഞ്ഞില്ല. സിനിമയിൽ ഒരു നല്ല ഭാവി ഉണ്ട്
@sebindevassykutty6640
@sebindevassykutty6640 6 жыл бұрын
ജോസപ്പേട്ടാ ഒരു കാലത്ത് നിങ്ങളെ തളർത്തിയ ഒച്ച....ഇപ്പ നിങ്ങളെ ഉയർത്തണ ശബ്ദം....അത് തന്നെ ആർന്നു ഈ ഹൃസ്വചിത്രത്തിന്റെ ഒരു പ്രത്യേകത...നിങ്ങള് പൊളിക്കന്നേ നിങ്ങടെ ടൈം അല്ലെ ഇപ്പൊ😍😍
@irfanapk1111
@irfanapk1111 6 жыл бұрын
Excellent, annamkutty ചേട്ടോയ് നിങ്ങളെ കാണുമ്പോ വല്ലാത്തൊരു നിഷ്കളങ്കത ഫീൽ ചെയ്യുന്നുണ്ട്
@nabilmonzuktanabilmonzukta8078
@nabilmonzuktanabilmonzukta8078 6 жыл бұрын
ഭാവിയിലെ നടന് എല്ലാ വിധ ഭാവുകളും 😘😘😘😘👌👌👌👌👌🖐🖐🖐
@jeesma6782
@jeesma6782 5 жыл бұрын
ഈ short film mottivationkutty ചേട്ടന്റെ lifeമായിട്ടു എവിടെയൊക്കെയോ touch ചെയ്യുന്നുണ്ട്. കലക്കിട്ടോ 😄
@bibinjohn30
@bibinjohn30 4 жыл бұрын
@Anjali anju Undo??
@josephjose9816
@josephjose9816 6 жыл бұрын
"ജീവിതത്തിൽ വേദനയുടെ കയ്പ നീര് നുണഞ്ഞവർക്കേ, ജീവിതത്തിന്റെ സന്തോഷം ശരിക്കും ആസദിക്കാൻ പറ്റൂ... അങ്ങനെ ഉള്ളവർ ജീവിതത്തിൽ വിജയിക്കും.."
@jancymani1688
@jancymani1688 3 жыл бұрын
Correct
@kailasvijay
@kailasvijay 6 жыл бұрын
"നിനക്ക് എന്താ വേണ്ടേ...?" "അല്ല സര്‍ നു എന്താ വേണ്ടേ...?" പൊളിച്ചു...
@jiluprasanth4683
@jiluprasanth4683 6 жыл бұрын
ആശാന്റെ വോയിസ് കിടുവാ .......
@shaliniselvam9961
@shaliniselvam9961 5 жыл бұрын
മോനെ മോന്റെ ഒരു വലിയ fan ആണീ അമ്മ അഭിനയിച്ചു കലക്കീട്ടാ
@jyothish2032
@jyothish2032 6 жыл бұрын
ഇനി ഇപ്പൊ അന്നക്കുട്ടി ക്ക്‌ സിനിമ ൽ ഒക്കെ അവസരം കിട്ടും... ഉറപ്പാണ്‌... കിടുക്കി കളഞ്ഞു.... സൂപ്പർ....
@vibgyorkvl
@vibgyorkvl 5 жыл бұрын
ഇത് ഫലിച്ചു.. സിനിമയും ആയി
@JomitJoy94
@JomitJoy94 5 жыл бұрын
ഏതാ സിനിമ
@Justin_Langer
@Justin_Langer 5 жыл бұрын
@@JomitJoy94 വിജയ് സൂപ്പറും പൗർണ്ണമിയും
@sreedevkharidas7634
@sreedevkharidas7634 4 жыл бұрын
എവിടെയോക്കെയോ ഒരു പുണ്ണ്യാളൻ ജോയും തുത്തുരു അഭയൻ കുട്ടനും..... 😁🤗
@atulyar7071
@atulyar7071 6 жыл бұрын
"That's none of your business"...ath pwolich...Joseph annamkutty chettaa pwolich adukkiii....love it..
@noufalnoufal4913
@noufalnoufal4913 6 жыл бұрын
P
@atulyar7071
@atulyar7071 6 жыл бұрын
Noufal Noufal ??
@sreehari7275
@sreehari7275 6 жыл бұрын
👍👍👍
@atulyar7071
@atulyar7071 6 жыл бұрын
sree hari 😊
@sreehari7275
@sreehari7275 6 жыл бұрын
Athulya ponnus 😊👍
@stephinvincent931
@stephinvincent931 6 жыл бұрын
Super chettta. എല്ലാ കാര്യങ്ങൾക്കും ഒരു കൃത്യമായ ഉത്തരം ഉണ്ടല്ലോ ചേട്ടന്. God bless u
@jeslinvarghese2091
@jeslinvarghese2091 6 жыл бұрын
"Thts none of your business" suprr dialogue polichu chetta..
@jerilalex3792
@jerilalex3792 6 жыл бұрын
😂
@francis7551
@francis7551 4 жыл бұрын
കൊള്ളാട്ടാ.... ഒരു കുഞ്ഞി പടമായി തോന്നിയില്ല..... നല്ല casting 🙏👏😍💐👍👍👍👏👏👏നല്ല പോസിറ്റീവ് വൈബും 🤗🤗🤗🤗
@sunithahareendranath5253
@sunithahareendranath5253 4 жыл бұрын
മുഖം നിറയെ നിറഞ്ഞ ചിരിയുമായിട്ടാണ് ഞാൻ ഈ video മുഴുവൻ കണ്ടത്. കുട്ടി ഒരു മോട്ടിവേഷൻ നൽകുന്ന ആൾ മാത്രമല്ല കേട്ടോ, a good actor also
@renjith1177
@renjith1177 4 жыл бұрын
2020 il കാണാൻ വന്നവർ ആരെങ്കിലും ഉണ്ടോ??
@annarani7762
@annarani7762 3 жыл бұрын
Yes
@anusha9755
@anusha9755 3 жыл бұрын
Und
@devikrishna6918
@devikrishna6918 Жыл бұрын
2023
@akhilsimon277
@akhilsimon277 5 жыл бұрын
Annakutty.... ബ്രോ ഇമ്മടെ മുത്താണ് ❤
@AnserKhuraishiaMuhammed
@AnserKhuraishiaMuhammed 3 жыл бұрын
1. നീയിപ്പോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിന്റെ കർമ്മഫലം നിനക്ക് തന്നെ കിട്ടിയിരിക്കും ... എപ്പോഴെങ്കിലും ... 2. ബിസിനസ് എങ്ങനെയാ പൊളിഞ്ഞതെന്ന് എനിക്കറിയില്ല ... പക്ഷെ എനിക്കൊരു കാര്യം അറിയാം ... "Thats None Of Your Business..." 3. നമ്മുടെ ലൈഫില് നമുക്ക് ചേരാത്ത ചിലര് ഇറങ്ങിപ്പോവുന്നത് ... അതില് കറക്ട് ആയിട്ട് ചേരുന്ന ചിലർക്ക് കയറി വരാൻ വേണ്ടിയിട്ടാണ് 4. "അല്ല മുതലാളീ അടവ് കണ്ടിട്ട് കാർലെടെ പാസിങ് ആണെന്ന് തോന്നുന്നു ..."
@aiswaryapjoseph2383
@aiswaryapjoseph2383 6 жыл бұрын
Kollam👏🏻nice story line&good casting..!! Ellarum thakarthu..! Nd Joseph chetta acting powliyayittundu tto..! Nd driver chettanum kalakki..!! Hats off to the whole crew 👏🏻👏🏻👏🏻
@imraanramees2732
@imraanramees2732 5 жыл бұрын
അച്ചായാ ♥♥♥ ദാറ്റ്സ് നണ്‍ ഓഫ് യൂര്‍ ബിസിനസ്സ്,ഹഹഹ പൊളി ♥
@aswinsankarm2507
@aswinsankarm2507 4 жыл бұрын
Saleemettan munne vittathaaa
@aswathy1961
@aswathy1961 5 жыл бұрын
Very natural act...Super..Thodunnathellam ponnanalo..Angane avatte iniyum
@adhilshaaaas
@adhilshaaaas 5 жыл бұрын
2019 il kanan vannavar like cheyyanulla sthalam
@abinxavierchacko6055
@abinxavierchacko6055 4 жыл бұрын
ഞാൻ കാണാൻ വൈകി 2020
@slaveofallah5210
@slaveofallah5210 6 жыл бұрын
Luv breakeup aayitt desp aayi irikkunnorkkoru inspiration... ente ipozhathe situationil kaanaan suit aaytulla short film.. enjoy cheyyaan patti.. Thank for making this film. 😊...... Ithile star Annamkuttti chettan thannyaa tto... 👍... language style polichu.
@naveenfrancis5399
@naveenfrancis5399 6 жыл бұрын
Sini Sherin Ente situationum ee padam nalla match aannaeae....
@muhammedsarthajkn2102
@muhammedsarthajkn2102 6 жыл бұрын
Same here
@babisadiya9866
@babisadiya9866 5 жыл бұрын
My fvrt Joseph Annamkutty Jose. When my mind becomes stuck, I used to watch his videos and I will be okay 😍😄
@saranyajayan4829
@saranyajayan4829 6 жыл бұрын
annamkutty chetta nigale voice annu movie hit akiyath. 😘😘😘😘😘😘😘
@__-ep9cb
@__-ep9cb 6 жыл бұрын
Saranya Jayan athe.....
@__-ep9cb
@__-ep9cb 6 жыл бұрын
Machane thakarthutto
@RJCINEMAS
@RJCINEMAS 6 жыл бұрын
kzbin.info/www/bejne/m6PThZtvqqhqgLc Here is the link of the Malayalam short film. Please do watch it. If you think its worth watching, share it to friends and family. If there are flaws, please do leave a comment so I can make better films in future!
@vishnukuttanmkm3434
@vishnukuttanmkm3434 6 жыл бұрын
With last dialogue
@vishaksr3825
@vishaksr3825 6 жыл бұрын
Saranya Jayan athe athe
@engeekay2003
@engeekay2003 4 жыл бұрын
നല്ല കഥ ട്ടോ .... ആ മാത്യു എന്ന കഥാപാത്രം കലക്കിയിട്ടുണ്ട് ല്ലേ ? ഒരു നല്ല കഥ ... നല്ല അഭിനയേതാക്കൾ .. നല്ല സംവിധാനം ... ഇതെല്ലാം ചേർന്നാൽ നല്ല ഷോർട് ഫിലിം ആയില്ലേ ? സൂപ്പർ ..... ടീമിനു എന്റെ ആശംസകൾ !
@r-e-pentertainers7862
@r-e-pentertainers7862 6 жыл бұрын
സൂപ്പറാട്ടാ അച്ചാച്ചാ ചില സമയത്ത് നിങ്ങളുടെ അഭിനയം വിനയ് ഫോ൪ട്ടുമായി സാമ്യമില്ലേ.... എന്നൊരു സംശയം സംഗതീ.. പൊളിച്ചൂട്ടാ
@AdarshNamboothiri
@AdarshNamboothiri 6 жыл бұрын
R-E-P Entertainers വിനയ് ഫോർട്ട് അല്ല ചങ്ങായി.. ഇത് സാക്ഷാൽ ജൂനിയർ ജയേട്ടൻ ല്ലേ
@r-e-pentertainers7862
@r-e-pentertainers7862 6 жыл бұрын
സുധി വാത്മീകത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ഒരു നിഷ്കളങ്ക കഥാപാത്രം
@puttumkattanum6305
@puttumkattanum6305 5 жыл бұрын
ജോസിന്റെ ഫിലിം പോലും മോട്ടിവേഷൻ ആണ് പൊളിച്ചുട്ടോ
@shibin.shajan
@shibin.shajan 6 жыл бұрын
എന്റെ അന്നംകുട്ടി ചേട്ടാ...നിങ്ങള് തൃശൂരിന്റെ മുത്താണ്...😘😘😘😘
@TechFrameIdish
@TechFrameIdish 6 жыл бұрын
തെറ്റി... കേരളത്തിന്റെ മുത്താണ്
@user-sp6gw3rz5r
@user-sp6gw3rz5r 6 жыл бұрын
Shibin Shajan Hy ചേട്ടൻ എറണാംകുളക്കാരാണ്
@TechFrameIdish
@TechFrameIdish 6 жыл бұрын
Njnm ernklm
@chandumary1392
@chandumary1392 5 жыл бұрын
Karukutty ekm dist
@riyasponnu1403
@riyasponnu1403 4 жыл бұрын
Alla keralathinte muth.....😍
@annleenajames4649
@annleenajames4649 3 жыл бұрын
Vijayamatha church chiyyaaram😍
@Motivational_SD9399
@Motivational_SD9399 5 жыл бұрын
തൃശ്ശൂരിന്റെ മുത്ത് അല്ല കേരളത്തിന്റെ മുത്ത്.
@aswathyachu1720
@aswathyachu1720 6 жыл бұрын
White shirt um mundumaanu pwolichee
@sanggeetha201
@sanggeetha201 5 жыл бұрын
ഇതിപ്പോ പാറമേക്കാവും വത്തിക്കാനും ഒരുമിച്ചു പണിത പോലെ ഒണ്ടല്ലോ :)
@evyevy5092
@evyevy5092 5 жыл бұрын
Chiyyaram vijayamatha church
@ananthurajan8391
@ananthurajan8391 6 жыл бұрын
മുത്തേ ജോസേ നി ആണെടാ എന്റെ പടത്തിലെ ഹീറോ ഇവനാണ് നുമ്മ പറഞ്ഞ നടൻ 😍😍😍💪💪💪
@maridafebin609
@maridafebin609 5 жыл бұрын
Dear, dear, joppa..... orupadu ishtayi short film..... ഓരോ വാക്കിലും ശെരിക്കും ജീവൻ ഉള്ളപോലെ....
@lifeofannmariya238
@lifeofannmariya238 3 жыл бұрын
വൈകിയാണെങ്കിലും നല്ല ഒരു shortfilim കണ്ടു.. Kidu concept👍👍😍😍
@hadhii1989
@hadhii1989 6 жыл бұрын
Bro tat dialogue. ..None of ur business...took it to nxt lvl 🖤🖤
@aswathyegopinathan5155
@aswathyegopinathan5155 6 жыл бұрын
I didn't find any love optionss here...... othrwz i wil gv a big luvd expression😍😍😍😍 മുത്താണ് ചേട്ടൻ 😍 All the best bro Big congrats to the entire team Kidu
@binib5629
@binib5629 6 жыл бұрын
Joseph Excellent work.....good acting.........All the very best...... ur husky voice is awesome.....
@maheshtkp3760
@maheshtkp3760 6 жыл бұрын
BINI B Lol po
@parviiiiii
@parviiiiii 4 жыл бұрын
Any lockdown viewerzzz❤❤
@anjithacp2599
@anjithacp2599 4 жыл бұрын
Anyone 2020????
@vishnupk9685
@vishnupk9685 5 жыл бұрын
നമ്മക്ക് സാധിക്കാൻ പറ്റാത്ത ചില കാര്യങ്ങൾ അത് പിന്നീട് നമ്മൾക്ക് നേടിയെടുക്കാനാണ് ലെ 😊👍
@bijidominic2136
@bijidominic2136 4 жыл бұрын
Relationships hang on a hanger.Relationship rests in understanding and care.Relationship grow on mutual communication. Well taken short film.
@aryakl9239
@aryakl9239 4 жыл бұрын
Driver polichu pinne Joseph ettante karayam parayanno..... ❤️ 😍 😍
@ajayjkadavan1436
@ajayjkadavan1436 6 жыл бұрын
Joseph'eh pwolichu 😉 ningalde voice oru rekshayum ella bro 👌
@radhakrishnanet5167
@radhakrishnanet5167 5 жыл бұрын
"That's none of your business " 👍
@PS-jx8oc
@PS-jx8oc 5 жыл бұрын
15. 45- 15. 49 😂😂 പാറമേക്കാവും വത്തിക്കാനും ഒരുമിച്ചു പണിത പോലെ.... 👍👍
@jayzframes3544
@jayzframes3544 6 жыл бұрын
Joy thakkolkaaran and abahayakumar from punyalan agarbathies... 😀. Ivare orma vannavar adi like... 👍
@siyakasim7868
@siyakasim7868 6 жыл бұрын
chettaaaaaaaa... ingale 1 vdeo kandadin sheshe katta fan anu oro vediosum arich perkki veendum veendum kanalanu paripadi. superb😍
@RJCINEMAS
@RJCINEMAS 6 жыл бұрын
kzbin.info/www/bejne/m6PThZtvqqhqgLc Here is the link of the malayalam short film. Please do watch it. If you think its worth watching, share it to friends and family. If there are flaws, please do leave a comment so I can make better films in future!
@ambilipa1229
@ambilipa1229 6 жыл бұрын
എന്നാ ഒരു സംസാരമാ അന്നം കുട്ടി അടിപൊടിയാണ്
@RJCINEMAS
@RJCINEMAS 6 жыл бұрын
+Ambili Pa kzbin.info/www/bejne/m6PThZtvqqhqgLc Here is the link of the Malayalam short film. Please do watch it. If you think its worth watching, share it to friends and family. If there are flaws, please do leave a comment so I can make better films in future!
@naseemashuhaib2925
@naseemashuhaib2925 6 жыл бұрын
sathyam
@sajeershaa6359
@sajeershaa6359 6 жыл бұрын
Inte മുത്തുമണിയെ ഇജ്ജാണ് ഇന്റെ ഖല്ബ് ഇങ്ങള് പൊളിച്ചു തകർത്തു തിമിർത്തു ❤️❤️👍👍
@hatsmyth
@hatsmyth 6 жыл бұрын
Outstanding background score
@midhunmukundan
@midhunmukundan 6 жыл бұрын
Thank you, Rajat :)
@hatsmyth
@hatsmyth 6 жыл бұрын
Midhun Mukundan can u link up with me... I got few things to ask u
@sharonpm541
@sharonpm541 3 жыл бұрын
സത്യം ബട്ട്‌ നമ്മൾ അവരെ ഒരിക്കലും മറക്കേണ്ട ഒരു നാൾ നമുക്ക് അവരുടെ മുന്നിൽ ജീവിച്ചു കാണിക്കണം
@sahassh9669
@sahassh9669 6 жыл бұрын
hvy story and that dialogue "njangaku cherathy orall pokunath namuk cheruney oral varan ally" ath vere lvl..😘😘
@soniashaju7135
@soniashaju7135 5 жыл бұрын
"Thats none of your business!!!"-Mass Dialogue!
@rinjuregi1922
@rinjuregi1922 5 жыл бұрын
dats none of ur business's... pwolich😅😅 pinne Mathew inte driverum kolllllaaaaaammmmmm...😉😉😉😉 "motathil padam sooooper"...😀😀😀
@tinutitus3100
@tinutitus3100 5 жыл бұрын
😂😂😂Bayankaree cuttee aayitundd😂😍😍😍 especially the ending😂😂😍😍😘😘.. Overall adipwoliiii
@twinkleb1108
@twinkleb1108 6 жыл бұрын
Annakutty I am ur fan. pwolichu bro
@AdenEmmanuel
@AdenEmmanuel 4 жыл бұрын
Lockdown ടൈമിലാ ഇത് കാണുന്നത്, ❤️
@kavitha.com7698
@kavitha.com7698 5 жыл бұрын
അച്ചായോ.. അഭിനയം നന്നായിട്ട് ചേരുന്നുണ്ട് ...
@anjithaanju597
@anjithaanju597 3 жыл бұрын
Adipoli💞💞💞💞
@nithin8321
@nithin8321 6 жыл бұрын
Thrisivaperoor slang nice aanutta Million likes from the heart
@aswathikrishna3207
@aswathikrishna3207 6 жыл бұрын
23:26 So true... Sherikkum its very convincing. RJ Jo❤
@athirakrishnan4807
@athirakrishnan4807 6 жыл бұрын
Spr ....your voice super and also your appearance.....Gud work annakutty chetta. ..Best wishes 4 d entire crew..
@rmvmedia4897
@rmvmedia4897 6 жыл бұрын
നീ എവിടെകിലും പോയി ചാവ്......... നല്ല ഡയലോഗ്
@raufabu
@raufabu 6 жыл бұрын
ലാസ്റ്റ് ആ ചെറുതായിട്ട് ന്നു പറയുന്ന സീന്‍ ..കിടുവേ ......... മാത്യു ശബ്ദം അടിപൊളി
@anjujohnson5889
@anjujohnson5889 4 жыл бұрын
Achante last dialogue kettapozha enik oru samadanm ayee ❤️
@akshaybai
@akshaybai 4 жыл бұрын
Anyone in 2020.......?
@amruthagopalan6564
@amruthagopalan6564 6 жыл бұрын
"That is non of your business " annamkutti chetta ingalu polichu....ivide oru kariyam mathram njangal miss cheyyunnu namaskaram njan Jose annam kutti jose....
@vishnuajitha3634
@vishnuajitha3634 6 жыл бұрын
അന്നംക്കുട്ടി ചേട്ടൻ പൊളിയാണ് 😎😎😎😎
@kamalratheesh5826
@kamalratheesh5826 9 ай бұрын
Nice story but joo yude abhinayam super aanu 😍❤️, Sorry eppozha short film kandath .🥰
@chillithefrenchie8514
@chillithefrenchie8514 5 жыл бұрын
Joseph Annamkutty u r amazing 😘🙏🏼👌🏽
@Ani999z
@Ani999z 6 жыл бұрын
Aaa penninu amma luk ....🤣🤣
@bennyabraham131
@bennyabraham131 4 жыл бұрын
Sathyam... അമ്മ look
@hhhhaaaaa621
@hhhhaaaaa621 3 жыл бұрын
Sathyam 😅😅
@malavikarajan4570
@malavikarajan4570 6 жыл бұрын
Abhinayam enna arinjappol ethra expect cheythilla.BUT WHATEVER U DO U JUST MAKES IT MARKED THAT IN GOLDEN WORDS Acting is behaving truthfully under maginative circumstances
@amalrobin7773
@amalrobin7773 6 жыл бұрын
I like Joseph annmkutty voice and I'm a great fan of him 😃😁 And the dialog' that's none of ur business'
@harshaleenaraviravi1879
@harshaleenaraviravi1879 5 жыл бұрын
Katta waiting to see Joseph achayan in malayalam film industry 😁😁😁
@muhammedbasilhabeeb6652
@muhammedbasilhabeeb6652 6 жыл бұрын
Real good work from the team . Congratulations to all of u and KUDOS to the director!
@crezylady2213
@crezylady2213 5 жыл бұрын
Climax polich...last Ulla chettante aa smile.. 🤗👍🏾😀😄
@crezylady2213
@crezylady2213 5 жыл бұрын
Aa tommyod kaachiaya diologue undallo.. Endaa mass.. Josephettan poli aanu💕😍
@padhushashibin270
@padhushashibin270 6 жыл бұрын
luv u chetta..excellent performance.. minnich kalanju..adipoli..😘😘
@Shabi_s
@Shabi_s 6 жыл бұрын
Nice, pwoli dialogue thanne "That's none of your business".
@susanchacko2454
@susanchacko2454 5 жыл бұрын
Entha parayendathu ennu ariyilla .God bless you
@gangapadmanabhan8288
@gangapadmanabhan8288 3 жыл бұрын
Sathnam pollichuto... oshar..💞
@ponnuspriya2029
@ponnuspriya2029 5 жыл бұрын
New generation role model😃
@delvinvarghese94
@delvinvarghese94 4 жыл бұрын
ഒഴിവാക്കുന്നതും മറ്റു ചിലരെ കണ്ടിട്ടാണ് ....🎭
@jayzframes3544
@jayzframes3544 6 жыл бұрын
"That's non of your business" ath polich... 😘
@lithiyaammu1232
@lithiyaammu1232 4 жыл бұрын
Adipoli, I'm watching this again becoz of annamkutty chettan
@shynit.m3907
@shynit.m3907 6 жыл бұрын
Thatz none the ur business..Kalakki👌👌👌👌
@pumiummar2888
@pumiummar2888 2 жыл бұрын
നമ്മളെ വേണ്ടാത്തവർക്ക് നമുക്കും വെണ്ട.. അല്ല പിന്നെ 😏 ❣️
@rameeshmrmk8317
@rameeshmrmk8317 6 жыл бұрын
Padam nice aayi. Padam motham Joseph Annakutty il aayirunnu moopparude voice filminte main factor aaanu
@Irisxe29875
@Irisxe29875 6 жыл бұрын
adiplii
@abi_abhirami1518
@abi_abhirami1518 6 жыл бұрын
That's none of your business powlichu.... Acting ellarudeyum Kidu...
@kunjachanmecherilouseph9047
@kunjachanmecherilouseph9047 6 жыл бұрын
I enjoyed every moment of the film. Congrats.
@radh8532
@radh8532 2 жыл бұрын
GLAD TO SEE SUCH A BEAUTIFUL SHORT FILM..💯♥️
@josnajohnson2164
@josnajohnson2164 6 жыл бұрын
None of ur business😆😆😆😆😆😅😅😂😂pwolichuuuuuuu chettayiiii
@PassiveSinner
@PassiveSinner 6 жыл бұрын
I got this as a suggestion from a friend, it was well worth it... thank you☺
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 18 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 10 МЛН
PARVATHI | പാർവതി | Malayalam short film 2017
23:10
Republic of Motion Pictures
Рет қаралды 2,6 МЛН
Break Journey | Malayalam Short Film
35:51
Pavithram Pictures
Рет қаралды 1,8 МЛН
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 18 МЛН