തെറ്റാവാൻ സാധ്യതയുള്ള ശരികളാണ് എനിക്ക് എൻ്റെ നിലപാടുകൾ! ഞാൻ എഴുതിയ റിവ്യൂവിൽ ഉണ്ടായിരുന്നു. ഞാൻ കരുതി ജോസഫ് അത് വായിച്ചിട്ടുണ്ടാവില്ല എന്ന്. വായിച്ചതിൽ നന്ദി ❤️
@vaseemva30692 жыл бұрын
❤️
@_zRiley_772 жыл бұрын
Can i post it as a quote on my Instagram page!😊
@ameenhusain80892 жыл бұрын
@@_zRiley_77 of course ☺ ഞാൻ വേറേ എവിടെയോ വായിച്ചതാണ്. എൻ്റെ വാക്കുകൾ അല്ല ❤️
@ജയ്റാണികൊട്ടാരത്തിൽ2 жыл бұрын
ഈ ടോക്ക് മുഴുവനും എനിയ്ക്ക് ഉള്ളത് പോലെ., ഉദാഹരണം:ഞാൻ 18 വർഷം ആയി എഴുതുന്നു, നോവലുകൾ, കവിതകൾ, ചെറു കഥകൾ അങ്ങനെ... ഫ്‌ബി പോസ്റ്റ് ചെയ്യാറുമുണ്ട്. ഒന്നോ രണ്ടോ കൂടി പോയ ഒരു ഒരു പതിനകത്തു ലൈക് ഉം നാലോ അഞ്ചോ കമന്റ് ഓ കാണും.... ഒരിക്കൽ എന്റെ വല്യപ്പടെ മോൾ, എന്റെ ആശേച്ചി പറഞ്ഞു നീ അതൊന്നും നോക്കേണ്ട.. നിനക്ക് അത്രെ എങ്കിലും കിട്ടുന്നുണ്ടല്ലോ., പണ്ടൊക്കെ മാസികയിലും മനോരമയിലും അയിച്ചു കാത്തിരിക്കും ഒരു ഫലവും ഉണ്ടാവില്ല എന്ന്..... ജോപ്പന്റ വാക്കുകൾ എന്നെ നിർത്താതെ എഴുതാൻ പ്രേരിപ്പിക്കുന്നു. പക്ഷെ... ആ പക്ഷെ ആണ് പ്രശ്നം 😆.... ഇടയ്ക്കിടയുള്ള ആ കോമഡി 😆
@akhileshanand12522 жыл бұрын
ഇങ്ങേരുടെ മുഖം കണ്ടാൽ വീഡിയോ ഓപ്പൺ ചെയാതെ പോകാൻ മനസ്സ് അനുവദിക്കില്ല.❤️
@shirleynsam2 жыл бұрын
It's true
@tatom11452 жыл бұрын
Athee❤️
@123simiebi2 жыл бұрын
Sathiyam
@hashirhashir74912 жыл бұрын
അങ്ങനെ അല്ലായിരുന്നു ഇപ്പേ എന്തേ അങ്ങനെയാണ്
@rushthurakbar69892 жыл бұрын
Trueee...
@nandhunakulan84182 жыл бұрын
ജോപ്പനെ കാണുമ്പോൾ തന്നെ മനസ്സ് പകുതി റിലാക്സ് ആകും 😍😍
@talesofirshad26072 жыл бұрын
പ്രിയപ്പെട്ട ജോസുട്ട ഞാൻ വലിയ ആളൊന്നും അല്ല.. പക്ഷേ പലപ്പോഴും പറയണം എന്ന് ആഗ്രഹിച്ച കാര്യങ്ങൾ ആണ് crct ayit ഇവിടെ നിങ്ങൾ പറഞ്ഞത്...... നിങ്ങൾ പൊളി ആണ് ❤️😊😊
@fathimafahmi87022 жыл бұрын
Juzt Shocked...😯😃 പല KZbin contents & comment section നുകൾ കാണുമ്പോഴും ഉള്ളിൽ തോന്നിയ കാര്യങ്ങളാണ്.... 👉നന്മ ചെയ്യുന്നവർ പരിഹസിക്കപ്പെടുന്നു...🥴 👉ഏത് വൃത്തികേട് ചെയ്താലും പുരോഗമനം....personal choice...😒 👉padipist കൾ കോമാളികൾ...😬 👉ലഹരി ഉപയോഗങ്ങൾ normalise ചെയ്യുന്നു...😕 👉എന്ത് പറഞ്ഞാലും double meaning....😣 👉സ്വന്തം അഭിപ്രായം മറ്റൊന്നാണ് എങ്കിലും....majority എന്ത് support ചെയ്യുന്നോ അതും പിടിച്ചു ഒരുപാട് reaction videos....😖 ആഗ്രഹിച്ച ഒരു topic 👌🏻
@Musicofrustlingleaves2 жыл бұрын
കഴിഞ്ഞ 3 വർഷമായി review പോയിട്ട് poster പോലും കാണാതെ cinema കാണുന്ന ആളാണ് ഞാൻ. OTT യിൽ കാണാൻ കയറുന്ന ടൈമിൽ ആണ് poster കാണുന്നത് പോലും. അതു കൊണ്ട് തന്നെ ഈ മൂന്നു വർഷം ഞാൻ കണ്ട എല്ലാ മൂവിയും എനിക്ക് ഒരുപാട് ഇഷ്ടമായി. കണ്ടു തുടങ്ങുമ്പോഴാണ് നായകൻ ആരാണെന്ന് പോലും അറിയുക. വേണമെങ്കിൽ മൂവി name കാണുമ്പോ youtube കയറി trailer നോകാം. പക്ഷെ ഒരിക്കൽ അതൊന്നും നോക്കാതെ കാണാൻ ശീലിച്ചാൽ പിന്നെ അത് ഒരു thrill ആയി മാറും.
@sree74652 жыл бұрын
Njnum angane think cheyyarund .. but nadakkunnilla....
@anju-gr6qp2 жыл бұрын
പക്ഷേ യൂട്യൂബിൽ അറിയാതെ റിവ്യൂ കണ്ടു പോകില്ലേ
@Dreamworld-ik2ho2 жыл бұрын
നാട്ടുകാരെ മൊത്തം പുരോഗമനം പഠിപ്പിക്കുന്ന പല യൂടുബർസ്നെയും ഈ വീഡിയോ കണ്ടപ്പോൾ ഓർമ വന്നു. 😁👍
@yahoo65672 жыл бұрын
Mallu anlaystano..... 😁
@Dreamworld-ik2ho2 жыл бұрын
@@yahoo6567 reaction channels കുറെ ഉണ്ടല്ലോ
@BijoMilda2 жыл бұрын
Good content എന്നതിനേക്കാൾ ഇന്ന് ഏറ്റവും apt ആയ ഒരു content... ഒരു സാധാരണ വ്യക്തി എന്ന നിലക്ക് എനിക്ക് ഒരുപാട് തവണ തോന്നിയിട്ടുണ്ട് ഇന്ന് ഒരാൾക്ക് അയാളുടെ ഒരു അഭിപ്രായം എന്തിന് ഒരു ആത്മാഗതം പോലും പറയാൻ ഉള്ള freefom നമ്മുടെ societyil ഇല്ലേ എന്ന്.... പലപ്പോഴും ഈ വാക്കുകൾ വെട്ടിമുറിച്ചു ഉള്ള വിവാദങ്ങൾ ആണ് ഇന്ന് എല്ലാവർക്കും പ്രിയം... "തലച്ചോറ് പണയം വച്ചവർക്ക് അത് കുറച്ചെങ്കിലും ഈ വർഷം തിരിച്ചെടുക്കാൻ സാധിക്കട്ടെ" എന്ന് പറയുന്നതാവും കൂടുതൽ നന്നാവുക എന്ന് തോന്നുന്നു.... Because including me everyone's thoughts are influenced/manipulated by someone's opinion at this moment.
@srijila00022 жыл бұрын
പോസ്റ്റ് ചെയ്യാതെ, അത് വായിച്ചത് ആണ് കൂടുതൽ നന്നായത് 🤗🤗❤️
@mikav_krishna2 жыл бұрын
Appreciate to that guy..who edit this video👏🏽🙌🏽😃 nice and presentation and BGM
@basedmamal2 жыл бұрын
വാക്കുകൾക്കറിയില്ല തങ്ങളുൾക്കൊള്ളും മൂർച്ച വാൾത്തലക്കറിയില്ല വേദന വെട്ടും നേരം 🙌💯
@_zRiley_772 жыл бұрын
"നാളെ തെറ്റായെക്കാവുന്ന ശെരികളാണ് ഇന്നത്തെ എന്റെ നിലപാടുകൾ.." Yeahhh,,, ഇന്നലെകളിൽ കൈകൊണ്ട പല നിലപാടുകളും കാലത്തിനൊത്ത് വന്ന മാറ്റങ്ങളിൽ അടിയറവ് വെക്കേണ്ടി വന്നിട്ടുണ്ട്, ആ അടിയറവും ഒരു നിലപാട് ആയിരുന്നു... അറിഞ്ഞു വെച്ചത് തെറ്റാണെന്നറിഞ്ഞാൽ തിരുത്തും എന്ന നിലപാട്.😁
@manupalakkal7282 жыл бұрын
ഇത് പോസ്റ്റ് ചെയ്തിരുന്നെങ്കിൽ പലർക്കും കൊണ്ടേനേ, വിമർശനവും തെറിവിളിയും വന്നേനെ. അത്രക്കും പ്രസക്തമാണ് ജോസഫ് നിങ്ങളുടെ വീക്ഷണം.. 🙌🏾
@sebinphotography30042 жыл бұрын
പലർക്കും കൊള്ളാൻ തുടങ്ങിയിട്ടുണ്ട്..🤣
@mimicryroy7688 Жыл бұрын
felt like very natural🙏🙏🙏
@robsonp31112 жыл бұрын
Excellent talk Joseph 👌👌
@Yummycookingtour Жыл бұрын
You are the great 🥰 നിങ്ങളുടെ ഒരു സ്ഥിരം വ്യൂവർ ആണ്
@aminarasheed54912 жыл бұрын
ഒരാൾ ഒരു അഭിപ്രായം പറമ്പോൾ ചാടിക്കേറി ശരിയാണെന്ന് പറഞ്ഞ് െബ്രയിനിന നെ പണയം വെക്കരുത് ഈ വാക്കുകളാണ് ഇതിൽ ഏറെ ഇഷ്ടപ്പെട്ടത്
@merinkmathai54272 жыл бұрын
Well said 👍, Virtually created & followed emotions 🙄
@drisyagokul54562 жыл бұрын
ഈ ഇടയ്ക്ക് പലപ്പോഴായി മനസ്സിൽ കടന്നു വന്ന ചിന്തകളായിരുന്നു josheph ഇന്ന് ചർച്ച ചെയ്തത്😀
@fathimafahmi87022 жыл бұрын
💯💯💯
@razalahmed4226 Жыл бұрын
I had been watching your videos for almost a year but randomly. I don't remember if I had ever liked or commented for your video. But I felt this to be the best one in your playlist. This is something I want to proclaim to the whole people or at least just make my friends realize this matter.
@akhilpj64902 жыл бұрын
Joseph പറഞ്ഞ ചില കാര്യങ്ങളിൽ വിയോജിപ്പുണ്ട്...For ex: തലയിൽ മുടി കുറവാണെന്ന് തമാശ പറഞാൽ മാപ്പ് parayipikumennu താങ്കൾ പറഞ്ഞു...അതെങ്ങനെയാണ് തമാശ ആകുന്നത്; ഞാൻ കഷണ്ടി ഉള്ള ആൾ ആണ്..എനിക് 30 vayase ആയിടുള്ളു..പക്ഷേ നിരവധി തവണ എനിക് കൂട്ടുകാരിൽ നിന്നും relativesil നിന്നും കളിയാക്കലുകളും കിട്ടിയിട്ടുണ്ട്...അപ്പോഴൊക്കെ എനിക് നല്ല murivundaayitund മനസ്സിൽ.പ്രതികരിക്കാൻ പറ്റാതെ നിന്നിടുണ്ട്.....പണ്ടൊക്കെ ഇങ്ങനെയുള്ള so called "തമാശകൾ", normal ആയിരുന്നു...But ഇപ്പൊൾ ആളുകൾ വിമർശിക്കാനും പ്രതികരിക്കാനും തുടങ്ങി...അതിനെ നല്ല change aayitaanu ഞാൻ കാണുന്നത്.
@sree74652 жыл бұрын
Ee video onnu koode nokk.. appol u will get a better understanding....
ഞാൻ ചെറുപ്പം മുതലേ മുടി പറ്റ വെട്ടിച്ചു നടക്കുന്നയാളാണ്.... 40 ആം വയസിലും അതു തന്നെ തുടരുന്നു... 25-30 വർഷം മുമ്പ് സ്കൂളിൽ പലരും എന്നെ മൊട്ട എന്ന് വിളിച്ച് കളിയാക്കിയിരുന്നു... I didn't care at all because my convenience was my only priority....
@SanthoshKumar-kx3mj2 жыл бұрын
ശരിയാണ്. പണ്ടെടുത്ത പല നിലപാടുകളും ഇന്നിപ്പോൾ തെറ്റാണെന്നു ബോധ്യപെട്ടു. ഒന്നും ചെയ്യാനാവില്ല. അതുകൊണ്ട് നല്ലതുപോലെ ശ്രദ്ധിച്ചു ആലോചിച്ചു കാര്യങ്ങൾ ചെയുന്നു. എന്നിട്ടും തെറ്റിയാൽ അത് അങ്ങനെയാണ് ആവേണ്ടത് കരുതി അംഗീകരിക്കും.
@jacksonpj6501 Жыл бұрын
Good morning happy Sunday
@sobhavinod30792 жыл бұрын
ജോപ്പൻ ❤️😌ഒന്ന് കാണാൻ ആഗ്രഹം ഉള്ള വ്യക്തി.. സെൽഫി എടുക്കാനും post ചെയ്തു lik മേടിക്കാനും അല്ല.. ജീവിതത്തിൽ ഒരുപാട് സ്വാധീനിച്ച ആളെ ഒന്ന് കാണാൻ.. അത്ര മാത്രം 🙏🏻😌
@thazneemrahman1232 жыл бұрын
Exactlyy Bro 🥰 True words 💞 Palappozhum njanum aalojichittund. Ellarem complete aayi viswasikkanonn... Doubt aayirikkum eppozhum. Today I got an answer 🥳 Editing adipolii 😂
@drvgamingyt7011 Жыл бұрын
Depression over come ചെയ്യാൻ പറ്റിയ ബുക്ക് suggest cheyyavoo please
@princecv67072 жыл бұрын
Uncut aayi ee video post cheythathum ningal parayunna karyangalum ningal genuine anenn theliyikkunnathaanu 👍
@rasminanafiz400827 күн бұрын
Joseph cheythathil eatavum ishtappetta video
@arshidazakir6819 Жыл бұрын
Dear Joseph brother...you did it❤️🔥...ethreyo Kalam manassine chinthippichathum alattiyathumaya oru topic ....valare pratheekshayode instayil itta nte villpetta oru content likesum shareum koranjappo njn manassilakiyirunnu ithu .ithrayum raskaramyi ee topicine avathrippichu manssil kayatti thannathil nandhi🙌🤞
@yasirmuhammed96672 жыл бұрын
ഞാൻ ഒരാളെ ഫോള്ളോ ചെയ്യുന്നു അതുകൊണ്ട് അയാൾ പറയുന്നതെല്ലാം ശരിയാണ് അങ്ങനെയാണ് ഇപ്പോ 🙄 എന്നെ ഏറ്റവുംകൂടുതൽ നിരാശാനാക്കുന്നത് റിവ്യൂവേർസാണ്. ഈ അടുത്ത് ഞാൻ ഒരു തമിഴ് സിനിമയുടെ റിവ്യൂവീഡിയോയുടെതാഴെ പ്രതിഷേധമറിയിച്ചുകൊണ്ട് ഒരു കമന്റിട്ടു അതിന് അയാൾതന്ന മറുപടി ടെലെഗ്രാമിൽ മെസ്സേജ് ചെയ്യാനാണ്. നമ്മൾ ഒരു പ്രതിഷേധമറിയിച്ചാൽ അതിനൊരു മറുപടിപറയാൻപോലും ധൈര്യമില്ലാത്തവരാണ് ഇക്കൂട്ടർ. ഇവർ പടം ഇറങ്ങിയയുടനെ അഭിപ്രായം പറയുന്നത് അവരുടെ കാഴ്ച്ചക്കാരെകൂട്ടാൻവേണ്ടി മാത്രമാണ് അല്ലാതെ ആരോടുമുള്ള സ്നേഹംകൊണ്ടുമൊന്നുമല്ല. ഇപ്പോ നടക്കുന്ന മറ്റൊരു ട്രോള്ളാണ് "ഗുണ്ട ബിനു" പോലീസ് റെക്കോർഡിൽ ഗുണ്ടയായി രേഖപ്പെടുത്തിയെന്നല്ലാതെ ബിനു ഒരു ഗുണ്ടയല്ല തന്റെ സഹോദരനെ കൊലപ്പെടുത്തിയയാളോടുള്ള പകയും അത് നടപ്പാക്കാതെ പോകുമ്പോഴുള്ള നിരാശയും മാത്രമാണ് ബിനുവിന്റേതായി സ്‌ക്രീനിൽ കാണിക്കുന്നത് മറ്റൊന്ന് "പ്രമീള" തന്റെ ഭർത്താവിനെ ചതിച്ചുകൊന്നാൽ പിന്നെ അവർ എല്ലാ സിനിമയിലെയുംപോലെ കരഞ്ഞു വെള്ള സാരിയുമുടുത്തു ജീവിതം മുന്നോട്ട്കൊണ്ടുപോകണോ അതോ ശത്രുക്കളോട് തന്റെ ദേഷ്യംപ്രകടിപ്പിക്കണോയെന്നൊക്കെ ആ തിരക്കഥ തീരുമാനിക്കുന്നകാര്യമല്ലേ ഇതൊരു സിനിമയാണെന്നുള്ള കോമൺസെൻസ് മാത്രംപോരെ ഇതൊക്കെ മനസ്സിലാക്കാൻ...
@rakhireghu1602 Жыл бұрын
നിങ്ങളുടെ വോയിസ് കേൾക്കുമ്പോൾ പോസിറ്റിവിറ്റി feel ചെയ്യാറുണ്ട് 👍👍👍👍
@marcusrashford1720 Жыл бұрын
Editing adipoli ❤️.. Content goes without appreciation all day ❤️
@kamalratheesh5826 Жыл бұрын
Enikk reading eshtamanu pand nannayitt vayikkumarunnu ,😔pinne yeppozho athokke marannu eshtangal kayyinn poi ,eppo veendum thirich vayanayilekk vannath sirente book vayichanu ,Nalla book aanu enikk eshtappettu 🥰 Best of luck sir 👍
@naaaz3732 жыл бұрын
പോ പുല്ല് 🤣 അത് പൊളിച്ചു 💥👌
@jacksonpj65012 жыл бұрын
Good morning achaya
@jrmj-2 жыл бұрын
Jesus bless u 🙏🙏🙏
@tipsywolf54662 жыл бұрын
I dont trust any motivation speakers.. I trust myself... Thats enough ❤️
@amnaanas55342 жыл бұрын
Best
@joynidheerikal91532 жыл бұрын
ജോസഫിനെ ആണ് ഉദ്ദേശിച്ചത് എങ്കിൽ അയാളുടെ മിക്ക വിഡിയോയിലും അയാൾ എന്നെ ഒരു മോട്ടിവേറ്റർ ആയി കാണല്ലേ എന്ന് പറഞ്ഞിട്ടുണ്ട്
@muhammednishab68492 жыл бұрын
Good
@jancyjohn7836 Жыл бұрын
Awesome ❤❤❤
@sumyjoseph67092 жыл бұрын
This is Excellent Joseph..keep going with such thought reviving inspiring talks
@shamilrajsr2370 Жыл бұрын
Background music nte avasyam illarrnnnn.....aa perfect sound arnnu nallad. Mic mattandarnn
@raghukumar31192 жыл бұрын
Hello Joseph, My spouse keeps hearing your content regularly. Once a while, "കഴമ്പുള്ളത്" she makes our kids to listen and at times me too. This is the first time I have ever commented or clicked the like button. The editing was nice and beautiful. The video reminds me about the oxymoron 'carefully careless' The content was refreshing and gave a feeling that you were natural than being in front of the camera. Probably, this is the Joseph that everyone wants to see, hear. I quickly checked couple of your previous videos and looked at the views and likes in it. The general ratio was 10%. I see you breaking that with this. All in all this makes better sense. Wishing you the best. 😊👍🏽 Regards, Raghu.
@o-BlackBird-o2 жыл бұрын
It is really appreciatable, the way you presented this video. Fun with wisdom! I got a lot of insights from this 😊 Thank you Joppan bro. May God bless you 🙌
@preethakj2 жыл бұрын
ചിരിപ്പിക്കുന്ന .. ചിന്തിപ്പിക്കുന്ന Joppa.. Thanks!!!മറ്റൊരു ചിന്തയ്ക്ക് വഴി വച്ചതിനു... ഒരാളുടെ തെറ്റ് മറ്റൊരാളുടെ ശരിയും ആവാം 😊അങ്ങനൊരു ചിന്ത..
@gracemani3692 жыл бұрын
Thank you joseph for taking me to a recollective mood🙏❤
@zennuewan5911 Жыл бұрын
Correct.👍Gopinad muthukad issue is one of the best example of your words..Don't blindly believe anyone's vlog. Don't mortgage your brain to anyone and think for yourself.👍👍👍👍👍👍👍
@amaljoy22692 жыл бұрын
Thanks Joseph..bro..
@babithaajimon90142 жыл бұрын
Good thoughts. l feel it something
@jencyvarghese10 Жыл бұрын
Great 👍
@mahmoodraza59902 жыл бұрын
ഇപ്പോൾ ഇറങ്ങിയ പല വ്ലോഗാർമാരുടെ വിചാരം ഇതാണ്..അവർ ഭയങ്കര സംഭവമാണ് കുറെ followers like share കിട്ടുന്നുണ്ട് എന്ന്.. 😂
@gowrikrishnas10492 жыл бұрын
Chetta koott enna Kattikkaad achante book review idavo, kore nalayi chettante angnoru talk nayi waiting aanu
@divyaarun24992 жыл бұрын
Thank u..... Ethu pole allavarum vendi parayunnathinu... 🥰👏👏👏
@hameedmachingal11162 жыл бұрын
Perfect words. Reality 👍❤
@CrazyTrader0072 жыл бұрын
എനിക്കും ഇതിൽ യോജിച്ചും വിയോജിക്കാനും കാര്യങൾ ഉണ്ട്. ആരും നമ്മളെക്കാൾ കുറഞ്ഞവർ അല്ല. ആരും നമ്മെക്കാൾ മികച്ചവരും അല്ല. എല്ലാവർക്കും അവരുടേത് ആയ ന്യായീകരണങ്ങളും ഉണ്ടാവും
@nishanthvelayudhan14282 жыл бұрын
സത്യം ഇപ്പോൾ എവിടെ നോക്കിയാലും പൊളിറ്റിക്കൽ correctness, toxic, അങ്ങനെ അങ്ങനെ ഒരോ ഓരോ പണ്ടാരം പറഞ്ഞു ആളുകൾ വരും..... ഒന്നിനും അഭിപ്രായം പറയാൻ പറ്റാത്ത അവസ്ഥ. ഒരു ഉദാഹരണം പറയാം... എനിക്കൊരു best ഫ്രണ്ട് ഉണ്ട് ഞാൻ അവളെ സ്നേഹത്തോടെ പോത്തേ എന്നാണ് വിളിക്കാറുള്ളത് അവളെന്നെ കുരങ്ങാ എന്നും... പക്ഷേ ഇത് പോലെ പൊളിറ്റിക്കൽ correctness വീഡിയോ കണ്ടിട്ട് എനിക്ക് തോന്നി അവളെ ഞാൻ ബോഡി shaming ചെയ്യാണോ എന്ന് ഞാൻ അവളോടത് തുറന്നു സംസാരിച്ചു.. അവൾ പറയാ.. "എന്നെ പോത്തേ എന്ന് വിളിക്കാൻ നിനക്കല്ലാതെ വേറെ ആർക്കാടാ ഞാൻ അവസരം കൊടുത്തിട്ടുള്ളെ നീ വിളിക്കടാ... എനിക്ക് അത് കേൾക്കാൻ ആണിഷ്ടം "എന്ന്... അപ്പോൾ എനിക്ക് തോന്നി.. ഇതൊക്കെ ഒരു കോപ്പ് പരിപാടി ആണ് എന്ന്..
@Mind_Tech_marketer Жыл бұрын
You are right
@muhsinamohammed2 жыл бұрын
6:47 exact one🙌
@hredyakj31912 жыл бұрын
Well said oru tholinja kaalathila nammal jeevikuneee
@Shaamil Жыл бұрын
Why didn't you post it? What's wrong
@thanvirubythanviruby44952 жыл бұрын
Editting sooper
@afnankp7862 жыл бұрын
ജോപ്പാ..❤
@a__nshif56372 жыл бұрын
Editing Alphonse puthran padam powllee ayiii 😂
@reshmapramesh10 ай бұрын
Contact cheyyan entha vazhi
@snm-v22 жыл бұрын
Vedio editing polichu... ✨️
@varunskumar9426 Жыл бұрын
Nice video Music mathram korach out of place pole thonni. Oru comedy vibe. Matte cinemayil parayunna pole. Aana cycle chavittumbol idunna music pole.
Njan adutha kaalathayi valare chinthicha, seryanenn analysis cheytha oru vishayam aanith... People r Blindly following someone. Athinokke avarkk avardethaya criteria um karyangalum karanangalum und. Athe samayam reasonable ayttullathine ignore cheyyuka... Aalukal chinthikkaathe brain panayam vech jeevikkunnu ennullath... Very well said in a video Joseph ...kudos
@krishna.u.bahistory45182 жыл бұрын
Sathyamaanu njan ulppade palarum ethupole chilamanushyare allengil media ye kannumpootti vishwasikkarund avarude abhiprayam nammude abhiprayamaayi maattarum und .Oru example edukkuanel relationship nte kaaryam thanne parayam Oru boyfriend girlfriend um thammil pinakkamaanu , girlfriend avale bestfriend nod adiyaayathu paranju karanju enn karuthuka ,ee friend parayuanu : Edi ethu oru toxic relation aanu ,nee engane karanju nadakkenda kaaryam ella nee avanod povan paray , eth aadyam kelkkumbol aa girlfriend mind cheyyunnilla ,aa time il veendum avan enthenkilum parayukayum ath avalkk feel aakukayum cheyyunnu ,veendum ee friend mukalil paranja advice um aayi varunnu ethavana avalde manassil eth kerunnu , eni parayandallo boyfriend enth paranjalum avalkk ath negative aayi thonnum chilappol ath oru breakup il chenn kalaashichu ennu thanne varam .Aadyathe deshyam okke kurachu kazhinju theerum pinned karachilu bahalam sed lyf status ,ee bestfriend vere friends aakunnu, boyfriend nte side il thett ellenn manasilaakkunnu, appozhekkum avan kaivittu pokunnu, bla bla bla... Ennal...(twist) Ee paranja girlfriend kurachu onnu relax aayitt avalde boyfriend um aayitt samsaarichu prashnam okke solve cheyythu avar happy aayitt munnott pokunnu , le bestfriend: enikk ariyaarinnu nigal engane poyalum orumikkum enn😅 . Happy ending Aval avaludethaya theerumanam eduthu, mattullavarude abhiprayam reflect cheyyikkanullathalla swantham jeevitham enn manasilaakki . (Jeevithathil il kandathum kettathum anubhavichathum aayavayil ethanum chila edukal maathram, Ellaa friends um negative influence ullavar aakunnilla ,ella boyfriend um nallavar aakanam ennum ella, orumichu pokan pattathathum individual growth ne support cheyythillengilum muradippikkunna relationship aanel continue cheyyathirikkunnath thanne aanu nallath ennanu ente abhiprayam 😉 )
@saleeshks22022 жыл бұрын
Nice presentation 😍 & bgm😍😍
@anoljoseph20502 жыл бұрын
Thank you so much
@mphmahmood2 жыл бұрын
ഞങ്ങൾ ഫ്രണ്ട്‌സ് എപ്പോഴും സംസാരിക്കാറുണ്ട് 'ഇന്നത്തെ കാലത്ത് അധിക പേർക്കും സ്വന്തമായി അഭിപ്രായം പോലും ഇല്ലാതായിരിക്കുന്നു എന്ന് '
@indhulekh65012 жыл бұрын
"Po pullu.."😅👍🏽😉 💎❤️❤️❤️💎
@angelgeorge24772 жыл бұрын
Super video 👍🏼👍🏻
@Abcdefjnnjjnj2 жыл бұрын
എല്ലാ തെറ്റുകളും വിമര്ശിക്കാനുള്ളതല്ല എന്നതാണ് സാരാശം... തിന്മ ഉള്ളത് കൊണ്ടാണ് നന്മയുടെ വില അറിയുന്നത്...എല്ലാം അതിന്റെ സ്വഭാവികതയിൽ പോകട്ടെ പിന്നേം കുറെ നേരം ചിന്തിച്ചപ്പോ ആദ്യം ഇട്ട കമന്റ് ന്റെ നേരെ വിപരീതമായ ഒരു കമന്റ് ഇടാൻ തോന്നി... ബെന്യാമിന്റെ ആടുകഥയിലെ നമ്മൾ അനുഭവിക്കാത്ത ജീവിതങ്ങൾ എല്ലാം നമുക്ക് വെറും കെട്ടു കഥകൾ ആയിരിക്കും... ചിലപ്പോൾ ജോസഫ് നു സിംപിൾ ആയി തോന്നുന്ന ചില വാക്കുകളിൽ മാറ്റാരുടെയെങ്കിലും കണ്ണു നീർ അടങ്ങിയുട്ടെങ്കിലോ... ജോസഫ്ന്റെ വീഡിയോ യോട് ഞൻ യോജിക്ക്കുകയും വിയോജിക്കുകയും ചെയ്യുന്നു
@aswathisuresh71392 жыл бұрын
Nalla presentation 😄
@itsmevisitor2 жыл бұрын
സത്യം പറയാലോ... എനിക്കെന്തോ ഈ വീഡിയോ അത്ര feel കിട്ടിയില്ല 🥲
@dia.alegre2 жыл бұрын
Hats off 2 d sound team🔥interesting❤️
@hari6840 Жыл бұрын
BGM vendiyirunnilla🙂
@mcjk07722 жыл бұрын
ഇതുവരെയും ഒരു റിവ്യൂ പോലും കാണാതെ സിനിമ കാണുന്ന ഞാൻ ... . പടം ഇഷ്ടപെട്ടാൽ മനസ്സിന് സന്തോഷം , ഇഷ്ടപ്പെട്ടില്ലെങ്കിൽ, ഇല്ല .. . . അത്രേയുള്ളു ...
@cibincheriyan16682 жыл бұрын
parinamangal book link
@imperfecthuman50592 жыл бұрын
Nysh background colour 🧡
@remmiajp2 жыл бұрын
Enth parayanam ennariyilla. Harsh reality- on point explanation. Superb 👌
@JOJOPranksters-o6p2 жыл бұрын
*joseph is better than many malayalam actors🔥*
@jerrileej Жыл бұрын
Could not find the book online. I was stunned hearing the author name Jerrilee. Is that the spelling of author? That's my name too. 🤣
@razykurdish82422 жыл бұрын
E videoyil vayicha book link edamo joseph
@instructormalayalam2 жыл бұрын
സത്യം, ഒന്നും പറയാൻ കഴിയാതെ ആയി 😁.. ഞാൻ ഇതു ഇടക്ക് ചിന്തിക്കാറുണ്ട്.. പ്രതേകിച്ചു കമന്റ് ബോക്സ് കാണുമ്പോൾ 😂💥
@athulmadhav2 жыл бұрын
Father Jose kattikadu achantee book ( കൂട്ട്) vayicha polle oru presentation.....
@mohammedmiqdad4122 Жыл бұрын
2:25 😂😂
@ebinjoseph25719 ай бұрын
ജോസുട്ടാ ഇങ്ങള് പൊളി
@krishkrish43402 жыл бұрын
Thankyou brother.. For sharing your thoughts on the most relevant topic in today's world 🫶❣️👏🏻👏🏻👏🏻
@sreeuma2 жыл бұрын
Superb video..Eeyideyayi njan eppalum chindicha karyam anu...political correctness and followersine patti😀😀😀💓As this quote says "Believe nothing, no matter where you read it, or who said it, no matter if I have said it, unless it agrees with your own reason and your own common sense." ❤️❤️❤️
@gigolukose89962 жыл бұрын
Bravissimo ❤️
@seyedaslam85972 жыл бұрын
Masha allaah🥰😍idhaa nan parayan ninna karyangal
@Architecturalconsultant2 жыл бұрын
True good brother...
@jacksonpj65012 жыл бұрын
Good morning
@subinbabup12 жыл бұрын
Bodyshaming അത്ര നല്ലതല്ല അത് അനുഭവിക്കുന്ന ആളുകൾക്കു.., ഒരു അപകടത്തിൽ പെട്ട ആളെ ഹോസ്പിറ്റലിൽ എത്തിക്കുന്ന ആളുകൾക്കു കയ്യടി കിട്ടാറുണ്ട് എന്നാൽ അവരുടെ ജീവൻ രക്ഷിക്കുന്ന ഡോക്ടര്സിനോ നഴ്സസിനോ അത് കിട്ടാറില്ല
@nikhilthomas112 жыл бұрын
Could you share details on the book. Parinamangal, chapter Kaiyadi
@filjo5484 Жыл бұрын
Video Nala laga arnnu but I like it
@vishnugopaltv68002 жыл бұрын
Joseph Chetta bgm veenda. Natural aayi aah voice kelkkunnatha rasam.