കണ്ടിട്ടും കാണാതിരുന്ന മപ്രകൾ...ഇങ്ങനെ പോയാൽ നാട്ടുകാർ കൈവെക്കും😂👌| M B Rajesh | LDF

  Рет қаралды 15,826

Chayakkada | ചായക്കട

Chayakkada | ചായക്കട

Күн бұрын

Пікірлер: 58
@georget.s5867
@georget.s5867 4 күн бұрын
ഇടതുപക്ഷം ഹൃദയപക്ഷം.❤❤❤❤❤
@ckfrancis5267
@ckfrancis5267 4 күн бұрын
പിണറായി പക്ഷം കൊല പക്ഷം, കേരളത്തിന്റെ അന്തകർ 😂😂😂😂
@prpUniverse
@prpUniverse 4 күн бұрын
ഇടതുപക്ഷം ഉള്ളത് കൊണ്ട്‌ മാത്രമാണ്‌ ഈ വെല്ലുവിളികളെ ഒക്കെ അതിജീവിച്ച് വികസനവും ക്ഷേമവും സാധ്യമാക്കാൻ നമുക്ക് കഴിയുന്നത്.
@mohanadasjs6724
@mohanadasjs6724 4 күн бұрын
Lal salam Com.M.B of Rajesh.
@comrade704
@comrade704 4 күн бұрын
ലാൽസലാം സഖാവെ ♥️♥️♥️♥️♥️♥️♥️
@sreedharanvsvs3659
@sreedharanvsvs3659 4 күн бұрын
🌹👌🏼🌹ലാൽ സലാം 🌹👌🏼🌹
@balakrishnankizhakke-chakk3972
@balakrishnankizhakke-chakk3972 4 күн бұрын
കള്ളും കോഴിക്കാലിനും വേണ്ടി ജീവിക്കുന്നവരാണ് മാപ്രകൾ
@krishnannair7733
@krishnannair7733 4 күн бұрын
ഈ മാപ്രകൾ എന്ത് കളിച്ചാലും എന്റെ വോട്ട് ldf ന് മാത്രം ❤👍
@MYVILLAGE6
@MYVILLAGE6 4 күн бұрын
ലാൽസലാം 👍👍👍👍👍
@AnnoyedBabyKittens-ir1nm
@AnnoyedBabyKittens-ir1nm 2 күн бұрын
വയനാട് ബിരിയാണി challenge….. kzbin.info/www/bejne/aXKudXaJfct-qsksi=e4gSw0NTstrcFoT3
@AnnoyedBabyKittens-ir1nm
@AnnoyedBabyKittens-ir1nm 2 күн бұрын
എസ്എഫ്ഐ ഗുണ്ടായിസം ഭിന്ന ശേഷിക്കാരാനു ക്രൂര മർദ്ദനം kzbin.info/www/bejne/eHnKpa2VZaiarbssi=SpdGcbnG7eemAqI2
@AnnoyedBabyKittens-ir1nm
@AnnoyedBabyKittens-ir1nm 2 күн бұрын
വീണ്ടും ഇന്നോവ കാർ, നവീൻ ബാബു സർ, kzbin.info/www/bejne/p6LManmMpdt0b8Usi=toBeKY6LO1UojEXL
@AnnoyedBabyKittens-ir1nm
@AnnoyedBabyKittens-ir1nm 2 күн бұрын
നവീൻ ബാബു സാറിനെ കൊന്നതാണോ? kzbin.info/www/bejne/j52bk2Nmebxmh68si=HkyyvjxMto_ygODI
@SunilKumar-re5yy
@SunilKumar-re5yy 5 күн бұрын
❤. കേരള എൽഡിഎഫ് സർകാർ ഇനിയും മുന്നോട്ട് പോകട്ടെ
@sheryraphel2519
@sheryraphel2519 4 күн бұрын
ലാൽ സലാം സഖാവെ അതിഗംഭീരം വാക്കുകൾ ശക്തവത്തായാപ്രസംഗം
@zainudheenzainudheen6209
@zainudheenzainudheen6209 4 күн бұрын
Lal Salam Comrade Go Ahead
@vijayankp3551
@vijayankp3551 4 күн бұрын
ലാൽസലാം ❤❤❤🚩🚩🚩
@kannankk908
@kannankk908 4 күн бұрын
...... മാദ്ധ്യമങ്ങൾ ഇടതുപക്ഷഗവ: ന് അനുകൂലമായി വാർത്തകൾ കൊടുക്കുന്ന കാലം LDF ഭരണം കേരളത്തിൽ അവസാനിക്കും മാദ്ധ്യമങ്ങളുടെ സഹായമില്ലാതെ കാര്യങ്ങൾ വിലയിരുത്താൻ കേരള ജനതക്കറിയാം
@SudheeshRaveendran
@SudheeshRaveendran 4 күн бұрын
ഈ പ്രസംഗത്തിലെ ഏതെങ്കിലും ചോദ്യത്തിന് മാപ്രകൾക്കാേ പ്രതിപക്ഷത്തിനോ മറുപടി കൊടുക്കാൻ പറ്റുമോ
@cksreedevi8277
@cksreedevi8277 5 күн бұрын
👍👍👍
@SubhadraTalks
@SubhadraTalks 4 күн бұрын
Lal❤️
@madhusoodanan808
@madhusoodanan808 4 күн бұрын
@vijayakumaranpp5715
@vijayakumaranpp5715 5 күн бұрын
നിങ്ങൾക്ക് നാണമുണ്ടോ ഈ മാപ്രകളെ പഠിപ്പിക്കാൻ അവറ്റകൾക്ക് ഇത് കൊടുത്തിട്ട് കാര്യമില്ല കക്കൂസിൽ തള്ളുന്നത് കിട്ടിയാലാണസന്തോഷം
@naadan751
@naadan751 4 күн бұрын
22 സീറ്റ് ഉണ്ടായിരുന്ന കോൺഗ്രസിന് മന്ത്രി സഭയുണ്ടാക്കാൻ ഗോവയിൽ പോയി 2 സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപിക്ക് മന്ത്രിസഭയുണ്ടാക്കി വിജയശ്രീലാളിതനായി തിരിച്ചു വന്ന ചെന്നിത്തലയനെ മാപ്രകൾ പോലും ഓർക്കുന്നുന്നില്ല!
@MYVILLAGE6
@MYVILLAGE6 4 күн бұрын
ഈ മാപ്രകൾ ഇങ്ങനെ തന്നെ ചെയ്യണം... എന്നാലേ... 0.3 സാദ്യമാകു..... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@remeshthekkumnambidi6159
@remeshthekkumnambidi6159 2 күн бұрын
ലാല്‍ സലാം LDF സർക്കാർ മുന്നോട്ട്, മാപ്രകളും, സംങ്കികളും, CongReSS ഉം എത്ര ശ്രമിച്ചാലും കേരളത്തിലെ ഇടതുപക്ഷം ഇവിടെ ശക്തമായി നിലകൊള്ളും. 💪♥️🌹
@subhashvasudevan1020
@subhashvasudevan1020 2 күн бұрын
MBR❤❤❤❤
@ShreedaranCA
@ShreedaranCA 4 күн бұрын
മാ പ്രകൾക്ക് പിടിക്കിട്ടി കാണും സഖാവെ ലാൽ സലാം
@johnvargis6204
@johnvargis6204 Күн бұрын
നമ്മുടെ വരുമാനം കൂടുന്നത് വരെ ദയവ് ചെയ്ത് പെൻഷൻ തുക ഇനി കൂട്ടരുത്. അതുപോലെ, ഏറ്റവും eligible ആയിട്ടുള്ളവരെ മാത്രമേ പുതിയതായി പെൻഷൻ ലിസ്റ്റിൽ ചേർക്കാൻ പാടുള്ളൂ. സാമൂഹ്യപെൻഷൻ അവകാശം അല്ല, LDF സർക്കാരിന്റെ ഔദാര്യമാണ്. പക്ഷേ, കിട്ടുന്നവർ അല്പം താമസിക്കുമ്പോൾ തെറി വിളിക്കും
@pradeepkumarakgood685
@pradeepkumarakgood685 4 күн бұрын
ആദ്യം പിൻവാതിലിലൂടെ തരപ്പെടുത്തിയ താങ്കളുടെ ഭാര്യയുടെ ജോലി വേണ്ടാന്ന് വെക്കൂ. എന്നിട്ട് ഉപദേശിക്കൂ!!!
@anishps2449
@anishps2449 4 күн бұрын
സന്ഘികളും മാപ്രകളും നല്ലത് ചെയ്യില്ല പറയില്ല
@geethapazhayamallissery8680
@geethapazhayamallissery8680 4 күн бұрын
അരികൊമ്പൻ പാവമാണ് 😊
@aniyankarunakaran9182
@aniyankarunakaran9182 Күн бұрын
അടിമകളുടെ വാഴ്ത്തു പാട്ടുകൾ...😂 ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിൽ, തുടരെയുള്ള തിരഞ്ഞെടുപ്പുകൾ ഇല്ലാതാക്കുന്നതോടെ കേരളത്തിലെ കുട്ടി രാഷ്ട്രീയക്കാർക്ക് രാഷ്ട്രീയം മാത്രമല്ലാതെ എന്തെങ്കിലുമൊക്കെ പണിയും കൂടി ചെയ്ത് ജീവിക്കേണ്ടിവരും.... 😀😂 എന്നും കുന്നും കൊടിയും പിടിച്ച് നടക്കാൻ ആളെകിട്ടില്ല. വയറ്റിപ്പഴപ്പിനായി പണിയെടുക്കണം അണികൾക്ക്
@Junise-q9q
@Junise-q9q 4 күн бұрын
നിന്റെ വിട്ടിൽ നിന് ആണോ? പെട്രോൾ ന് 2രൂപ വാങ്ങുന്നില്ല
@poornima111967
@poornima111967 16 сағат бұрын
ഒരു ലക്ഷത്തി 7500 കോടി കിട്ടാനായിട്ട് ഉണ്ട് എങ്കിൽ അത് കാണിച്ചുകൊണ്ട് കോടതിയിൽ പോയി കേസ് നടത്തി വാങ്ങിക്കാൻ പറ്റില്ലേ അതൊന്ന് ചെയ്തു കാണിച്ചു കൂടെ. ഒരു പ്രാവശ്യം കൂടെ സിപിഎം തീർച്ചയായിട്ടും അധികാരത്തിൽ വരണം എങ്കിലെ ജനങ്ങൾ ശരിക്കും മര്യാദ പഠിക്കൂ കറണ്ട് ബില്ല് അടക്കാൻ നിവൃത്തിയില്ല ചെലവിനു ഒന്നും തികയുന്നില്ല ഉപ്പുതൊട്ട് കർപ്പൂരം വരെ എല്ലാം ഐഎസ്ആർഒ വിടുന്ന റോക്കറ്റിനെക്കാൾ സ്പീഡിലാണ് പൊയ്ക്കൊണ്ടിരിക്കുന്നത്, ഇനി കേരളം കോൺഗ്രസ് മരിച്ചാലും ബിജെപി ഭരിച്ചാലും മാറ്റമൊന്നും ഉണ്ടാവാൻ പോകുന്നില്ല കാരണം സംസ്ഥാനത്തിന് വരുമാനം വേണം വരുമാനം കൂടണമെങ്കിൽ അതിനുള്ള പദ്ധതികൾ വേണം ഇൻവെസ്റ്റ്മെന്റ് കേരളത്തിൽ വരണം അതിനുള്ള പദ്ധതികൾ വേണം പദ്ധതികളിൽ ഊന്നിയുള്ള ഫാക്ടറികൾ വരണം ഫാക്ടറികളിൽ കൂടി ആളുകൾക്ക് തൊഴിലു കിട്ടണം അവർക്ക് ശമ്പളം കിട്ടുമ്പോൾ അത് അവര് ചെലവാക്കും അതിന്റെ cascading പോസിറ്റീവ് ഫാക്ടർ എല്ലാ മേഖലകളിലും പ്രതിഫലിക്കും, സർക്കാരിന് കൂടുതൽ നികുതി കിട്ടും അതിനൊക്കെ മാനുഫാക്ചറിംഗ് ഈ സംസ്ഥാനത്ത് നടക്കണം എങ്കിലേ സംസ്ഥാനം മുന്നോട്ടുപോകൂ വരുമാനം വേണം വരുമാനം വരുമാനം ഇല്ലാതെ കടം മാത്രം വാങ്ങിച്ചു അജീവനാന്തകാലം മുന്നോട്ടു പോകാൻ ഒക്കില്ല. അതിനു വിവരവും വിദ്യാഭ്യാസമുള്ള ഒരു നാട് നയിക്കണം അല്ലാതെ പാർലമെന്റ് പോയി രണ്ടാം വാക്ക് പറയാൻ പോലും കഴിവില്ലാത്തവരെ വിടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വിവരക്കേട് മാറാതെ ഇതിനൊന്നും മാറ്റം വരില്ല, കഴിഞ്ഞ രണ്ട് പിണറായി മന്ത്രിസഭയുടെ കാലഘട്ടത്തിൽ ഇവിടുന്ന് പോയ കിറ്റക്സ് സാബുവിന്റെ മുടക്കുമുതൽ എത്രയാ അത്രയെങ്കിലും ഈ പറയുന്ന കാലയളവിൽ ഇൻവെസ്റ്റ്മെന്റ് ആയിട്ട് കേരളത്തിൽ കൊണ്ടുവരാൻ ഈ സർക്കാരിന് സാധിച്ചുവോ.
@geethapazhayamallissery8680
@geethapazhayamallissery8680 4 күн бұрын
💪💪💪
@tjjosephjohn3717
@tjjosephjohn3717 4 күн бұрын
യോദ്ധ
@vinodhankp483
@vinodhankp483 4 күн бұрын
Madhyama muthalalimar parayunna karyangalmathramalle pathrangalilezhuthanpattukayullu vayatilpizhappalle
@sikhaunnikrishnan222
@sikhaunnikrishnan222 4 күн бұрын
ആ രാജേഷ് പറയുന്നത്
@sebastiancjchettanil8342
@sebastiancjchettanil8342 4 күн бұрын
ഒന്നും അങ്ങട് മനസ്സിലാവുന്നില്ല 🙏🤔
@Paul-zi9lo
@Paul-zi9lo 4 күн бұрын
❤❤❤❤❤❤❤😂❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢😢😢😢
@sarojini1499
@sarojini1499 4 күн бұрын
കർഷക പെൻഷൻ സർക്കാർ ഉപേക്ഷിച്ചോ സഖാവെ?
@Faizalpt-j3b
@Faizalpt-j3b 4 күн бұрын
ഇയാൾ അടുത്ത cm ആ കുമോ ?
@madhunitoor6902
@madhunitoor6902 4 күн бұрын
ജഗതിയല്ല, ഒടുവിൽ ഉണ്ണിക്കൃഷ്ണൻ, മീനയോട്, യോദ്ധ സിനിമയിൽ പറയുന്ന ഡയലോഗ് ആണ്. 👍👍
@ckfrancis5267
@ckfrancis5267 4 күн бұрын
പാലക്കാട്‌ പാതീരാ നാടകം തിരക്കഥ ഉണ്ടാക്കിയ തൃത്താല മരവാഴ, അളിയൻ മുഖ്യ നായകനായി അവതരിപ്പിച്ച ആ നാടകം പൊളിഞ്ഞു പാളീസായി, ഏതു ചെറ്റത്തരവും ചെയ്താലും bjp ജയിക്കണമെന്ന് ആഗ്രഹിച്ച ഈ മരവാഴ കേരളത്തിന്‌ അപമാനമാണ് 😂😂😂😂
@alfredsunny800
@alfredsunny800 4 күн бұрын
Neman thrissur congress😂kodutha pole BJP ku cpim❤❤oru seat kittilla
@AlexAbraham-ru8pu
@AlexAbraham-ru8pu 4 күн бұрын
രായേഷ് എന്ത് പറഞ്ഞാലും ഞങ്ങൾ ഈ പിണറായി സർക്കാരിന് എതിരാണ്.
@ashokthampan6312
@ashokthampan6312 3 күн бұрын
👍👍👍
@ShijinPuthanveettil
@ShijinPuthanveettil 4 күн бұрын
❤❤
@Spartanking11196
@Spartanking11196 2 күн бұрын
❤️❤️❤️
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 54 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 48 МЛН
路飞做的坏事被拆穿了 #路飞#海贼王
00:41
路飞与唐舞桐
Рет қаралды 26 МЛН
Salim Kumar @ SB College                                      #salim  #salimkumarcomedyscenes
15:16
BTV SB College
Рет қаралды 472 М.
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 54 МЛН