കഴിഞ്ഞു പോയ കാലത്തെ തിരുത്താൻ പറ്റിയാൽ നിങ്ങൾ എന്ത് ചെയ്യും | Joseph Annamkutty jose

  Рет қаралды 39,994

Mirchi Malayalam

Mirchi Malayalam

Күн бұрын

കഴിഞ്ഞു പോയ കാലത്തെ തിരുത്താൻ പറ്റിയാൽ നിങ്ങൾ എന്ത് ചെയ്യും | Joseph Annamkutty jose

Пікірлер: 101
@blessedblissfullife6
@blessedblissfullife6 2 жыл бұрын
ഞാൻ 12 വർഷത്തിനു ശേഷം പിജി ചെയ്തു എന്റെ ജീവിത ലക്ഷ്യവും വിളിയും തിരിച്ചറിഞ്ഞു... ഒരു ട്രാക്കിലേക്ക് ആയിട്ടുണ്ട് ❤️❤️❤️
@saneeshssathyan436
@saneeshssathyan436 2 жыл бұрын
Engane sadichu
@z_j8054
@z_j8054 2 жыл бұрын
എനിക്ക് പുറകോട്ട് പോകണ്ട...ഒരുപാട് mistakes എനിക്ക് പറ്റിയിട്ടുണ്ട്...പക്ഷെ പുറകോട്ട് പോയി അത് തിരുത്തിയാൽ പിന്നെ ഞാൻ എന്ത് ആലോചിച്ച് inspired ആവു൦...എന്റെ mistakes ആണ് എന്റെ inspiration...ഒരിക്കലു൦ ഇനി അത് ആവർത്തിക്കാതെ നല്ല രീതിയിൽ strong ആയി മുന്നോട്ട് പോകാനുളള എന്റെ inspiration...🙂
@vidyaprabin8061
@vidyaprabin8061 2 жыл бұрын
ഒരൊറ്റ video പോലും skip ചെയ്യാൻ തോന്നീട്ടില്ല ഇതു വരെ... U r always inspiring,, ജീവിതത്തിൽ പരിചയപ്പെടണം എന്നാഗ്രഹിച്ച ചുരുക്കം ചില വ്യക്‌തികളിൽ ഒരാൾ... Joseph 👍👍
@manju.thamara4615
@manju.thamara4615 2 жыл бұрын
വേറെ ആരെയും തിരുത്താനും നന്നാക്കാനും നമുക്ക് പറ്റില്ല. നമ്മൾ തന്നെ നന്നാവണം. പഠിച്ചു ജോലി ഒന്നും കിട്ടാതെ കുറേ ജോലി ചെയ്തു ആരെ ഒക്കെ പഴിച്ചു ജീവിക്കാതെ ഇനി എന്ത് നമ്മുടെ മക്കൾ. നമുക്ക് ഉണ്ടായ അവസ്ഥ അവർക്ക് ഉണ്ടാകാതെ best support ആകുക. ആരും അംഗീകരിക്കാത്ത നമ്മെ നമ്മൾ തന്നെ അംഗീകരിക്കുക 🙏
@vishnupilakkatt
@vishnupilakkatt 2 жыл бұрын
ചില താഴ്ചകൾ മറ്റൊരു ഉയർച്ചയിലേക്ക് നയിച്ചു. ആ ഉയർച്ച വീണ്ടും താഴ്ത്തി.. ആ താഴ്ചയിൽ നിന്നും വീണ്ടും ഉയർത്തേഴുന്നേറ്റ് ഇപ്പൊൾ അടുത്ത താഴ്ചക്കായി wait ചെയ്യുന്നു😌
@jubinpsaju
@jubinpsaju 2 жыл бұрын
It's one of your best talk till date Joseph. At that conference room, ഒപ്പം ഞാനും ഉണ്ടായിരുന്നു. 🫂❤️☺️
@shibinashibi2463
@shibinashibi2463 2 жыл бұрын
എപ്പോഴും ആഗ്രഹിക്കുന്ന ഒരു കാര്യം. If get a chance to rewind life jst 5 years back... Bcz ഒന്നും ആലോചിക്കാതെ atrayum വലിയ തെറ്റായ ഒരു തീരുമാനം ഏറ്റവും important ആയ കാര്യത്തിൽ എടുത്തുപോയി...
@harikrishnanam4275
@harikrishnanam4275 2 жыл бұрын
Enik +12 kazhinj restart venam ...But still and always happy 💙🤗❤️
@deejasiju1831
@deejasiju1831 2 жыл бұрын
Past.... ജോപ്പൻ പറഞ്ഞ പോലെ സന്തോഷവും സങ്കടവും തുല്യമായിരുന്നു... ചിലത് തിരുത്തണം എന്ന് തോന്നിയിട്ടുണ്ട്... അന്ന് ചിലരൊക്കെ ഓടി കയറാൻ ഉണ്ടായത് കൊണ്ട് എല്ലാം നല്ലതിനായിരുന്നു വിശ്വാസിക്കുന്നു... ❤️
@ambilissasidharan3352
@ambilissasidharan3352 2 жыл бұрын
എൻ്റെ ഏറ്റവും പ്രിയപ്പെട്ടത് നഷ്ടപ്പെടാൻ വിട്ടു കൊടുക്കാതെ മുറുക്കെ പിടിച്ചാനെ ....,,
@saneeshssathyan436
@saneeshssathyan436 Жыл бұрын
Aaaa മുറുകെ ഉള്ള പിടിത്തം ആണ് അത് നഷ്ടപ്പെടാൻ ഉള്ള കാരണം 😁
@miniminnu9267
@miniminnu9267 Ай бұрын
കുറച്ചൂടെ നന്നായി പഠിക്കാം ആയിരുന്നു 😢 നല്ല നിലയിൽ എത്തിയേനെ ഇന്ന് എന്നാ... കുറച്ചൂടെ നന്നായി life ഹാപ്പി ആക്കാൻ പറ്റിയിരുന്നു എങ്കിൽ... ജീവിതത്തിൽ കേട്ടു ഇരിക്കാൻ നല്ല ഒരാളെ കൂടെ കൂട്ടിയിരുന്നു എങ്കിൽ എന്നൊക്കെ തോന്നൽ ഉണ്ട്.... Life മൊത്തം മാറിയേനെ
@hariklo8120
@hariklo8120 2 жыл бұрын
Degree nannayi padikkamayirunnu
@sajeenaseju4351
@sajeenaseju4351 2 жыл бұрын
Kure aashichu ore oru vattam joppanod phone koodi samsarikan chance kitty but Ann aa shock njn verum randu vaake paranjolu...athinu shesham kure vattam thonnitud onu koodi nannayi samasarikamayirunu oro visheshangal chodikarnu....😥 But past is past alle ini oru chance....
@akshaykumart9921
@akshaykumart9921 2 жыл бұрын
Orupadundu...payyannur college.. zoology..3masam... Then BTech dropout in 3 yr....aviatn diploma....BCA...Enikkuthiruchupokanamennu munne thonniyathanu...ippozhum thonnunnundu...Oru Mentor illathathinte prasnam undayittundu...Pandumuthale ulla inforiority Complex... Depression...
@gopika7004
@gopika7004 2 жыл бұрын
Hey.... Payyannur college... 🤩
@RoseDiary
@RoseDiary 2 жыл бұрын
Your voice is your strength and it's so soothing.. pls avoid background music 🙏
@rincyrincy8145
@rincyrincy8145 2 жыл бұрын
ഞാൻ ജോസ് അന്നത്തിന്റെ ആരാധികയാട്ടോ എല്ലാ ടോക്കും കേൾക്കാറുണ്ട്.ഒത്തിരി മൊട്ടിവേഷൻ ലൈഫിൽ കിട്ടാറുണ്ട് 🙏🙏🙏റെഡിയോയിൽകൂടി യാണ് ജോസ് അന്നം കുട്ടിയുടെശബ്ദം കേട്ടത്.. ഇപ്പോ യൂട്യൂബിൽ കൂടി കൂടുതൽ കേൾക്കുന്നുണ്ടല്ലോ താങ്ക്സ് ഗോഡ് 🌹🌹🌹❤️❤️❤️❤️
@joyjoseph8451
@joyjoseph8451 3 ай бұрын
Joseph ........ Thankkkkuuuuuuuu❤
@basilsajeev7151
@basilsajeev7151 2 жыл бұрын
നമ്മളാരും ഏറ്റവും നല്ലതെന്തെന്നു അറിഞ്ഞിട്ടു അല്ലല്ലോ ഇങ്ങോട്ടു വന്നത്.
@hellaworld7747
@hellaworld7747 2 жыл бұрын
I have many failures.. Bt that guides me😂 So i love it❤️
@user-ub4se4ip3i
@user-ub4se4ip3i 3 ай бұрын
Thiruthanai onnumilla ellam enikuvendi matram universe orukiyathayirunnu anganae poyi thiruthiyal innula njan undavilla thank god
@sajeevkk8876
@sajeevkk8876 2 жыл бұрын
Nannai padiche jolikitti jeevikum
@amazinguniverse2055
@amazinguniverse2055 2 жыл бұрын
Thanku you jo❤️❤️
@vk...5642
@vk...5642 2 жыл бұрын
Messi 2014 world cup final jaikkanamaayirunnu💔⚽
@renaminnu2802
@renaminnu2802 2 жыл бұрын
Ippo thiruthikkondan pone jeevithathil pala karyangalum 😇
@rejanimodicare6124
@rejanimodicare6124 2 ай бұрын
Pastile oro nimishavum thiruthendi varum, thirinju nokkiyal. Annu sari ennu thonniyathokkke ennu thettayi thonunnu. Present nale past life akumbozhum ethu thanne repeated 😊
@theonlychild4719
@theonlychild4719 2 жыл бұрын
ദേഷ്യം വരുമ്പോൾ കഴുത്തിൽ പിടിച്ചു ഞെക്കുന്ന ഒരു കാൽമുകൻ ഉണ്ടായിരുന്നു പണ്ട്, അവൻ്റെ കരണക്കുറ്റിക്ക് ഒന്ന് കൊടുക്കാൻ പറ്റിയിരുന്നെങ്കിൽ നന്നായിരുന്നു...
@akasharboy9994
@akasharboy9994 2 жыл бұрын
അവൻ ചത്തോ ഇപ്പൊ??🤔😌
@theonlychild4719
@theonlychild4719 2 жыл бұрын
@@akasharboy9994 illa dufai kk poyi
@script9906
@script9906 2 жыл бұрын
Nashtapete poyathilum nala video's cheyan sathiketa.....
@rahulraghavan16
@rahulraghavan16 2 жыл бұрын
Cricket kurachudi serious ayi cheythaneh.. Fitness okeh work cheythu senior category kalikumayirunnu😊
@srjosephinemxsvc3119
@srjosephinemxsvc3119 2 жыл бұрын
Really awesome dear Annamkutty 🎉🎉👍
@nithinkokachi5089
@nithinkokachi5089 2 жыл бұрын
Thank you sir
@alkasoli4002
@alkasoli4002 2 жыл бұрын
Ente TIMINNUM VELAYUNDU annamkutty So same answer
@Lotuzz247
@Lotuzz247 3 ай бұрын
kallyanam kazhikkillayirunnu
@sinivlogzz
@sinivlogzz 6 ай бұрын
Athalla
@mubashiraabdulla8000
@mubashiraabdulla8000 2 жыл бұрын
Kalliyanam kayichath thiriuthum😒vera aala kalliyanam kayikkum😭😭ee kalliyanam thettay poy
@HD-cl3wd
@HD-cl3wd 2 жыл бұрын
Same here
@mubashiraabdulla8000
@mubashiraabdulla8000 2 жыл бұрын
@@HD-cl3wd vidi ahada nammlathokke divorce aavan patnillila samuham engane perumarum enn alojich
@HD-cl3wd
@HD-cl3wd 2 жыл бұрын
@@mubashiraabdulla8000 അതേ അതേ 😔😔
@HD-cl3wd
@HD-cl3wd 2 жыл бұрын
Friend aakaan pattumo
@Dr-123
@Dr-123 2 жыл бұрын
My Marriage… wrong decision aanenn palapazhum toniya karyam… thiruthan patiyirunnenkil enn toniya karyam
@sJ-ef5kl
@sJ-ef5kl 2 жыл бұрын
Same
@thanushasherin1590
@thanushasherin1590 2 жыл бұрын
Me too☹️
@HD-cl3wd
@HD-cl3wd 2 жыл бұрын
അതിപ്പോ 75% അങ്ങനെ തന്നെ? ഇങ്ങനെയൊന്നും ചോദിച്ചു വിഷമിപ്പിക്കല്ലേ? കല്യാണം തന്നെ കഴിക്കില്ലായിരുന്നു
@jawad9871
@jawad9871 2 жыл бұрын
I will say to mark mario gotze(2014 WC🇦🇷💔)
@sudhishamp1145
@sudhishamp1145 2 жыл бұрын
Save me from my Self😐
@rahulraghavan16
@rahulraghavan16 2 жыл бұрын
Sachinte last test il darren sammy catch drop cheyipichu tendulkar 100 adichu santhosham ayi retire cheyunathu kananam
@sreelekhapp
@sreelekhapp 2 жыл бұрын
Hai
@nihalasherinvallanchira3577
@nihalasherinvallanchira3577 2 жыл бұрын
2019 thilek thirich povan thonunu 🥺 Covid ee logath vanitillankil enthokee sambavikumayrunu
@saneeshssathyan436
@saneeshssathyan436 Жыл бұрын
അതുക്കും മേലെ വരാൻ ഇരിക്കുന്നു... അതും പ്രളയം അങ്ങനെ ഉള്ളത് വന്നിട്ടും മനുഷ്യ ജീവിതം മാറിക്കൊണ്ടിരിക്കുന്നു
@Mithunv4614
@Mithunv4614 Ай бұрын
Hi prithiraj
@achuunni9884
@achuunni9884 Жыл бұрын
എന്റെ പ്രണയം ആ കാലം 😊
@emptyplanet
@emptyplanet 2 жыл бұрын
I just want to go to time line of 2016 may , then manage to avoid some one with some situation ,
@sinivlogzz
@sinivlogzz 6 ай бұрын
TN
@muppz8063
@muppz8063 2 жыл бұрын
Atheyy. Josephtta ennanu adutha ningale video.annum ethi Nokki povum evidnnu..ee pranthpidicha jeevithathile ekaa aswasam joppante videos aanu.palappozhum jevitham avasanippikan okke thonnumbo thante videos aanu hope tharunnath.plz jopaaa ellarkkum koode weakly 2 videos enkilum ittude. ..plzz. life um ayii.same ayittulla.please joseph annamkutty jose Lovingly- Your follower
@soul9143
@soul9143 2 жыл бұрын
Oru 4 varsham ponam enn thoni kor kaaryam maatarnnu
@appugeetha4555
@appugeetha4555 2 жыл бұрын
Njn anael Germany vs Brazil semifinals goal 6 ennathu matti...6 goal Brazil adihhathu akki mattum🤩🤩
@sinivlogzz
@sinivlogzz 6 ай бұрын
I m nt hpy......nt hungry....sf zn
@sinivlogzz
@sinivlogzz 6 ай бұрын
Objctn varum
@fathimahanna9573
@fathimahanna9573 8 ай бұрын
വഴി തെറ്റി വന്നതല്ല കാലം കൊണ്ടെത്തിച്ചതാണ്
@binneshshilpa89
@binneshshilpa89 Жыл бұрын
Yes
@shamnasherin5189
@shamnasherin5189 2 жыл бұрын
ജീവിതം അത് മുന്നോട്ട് മുന്നോട്ട് നയിക്കേണ്ട ഒന്നാണ്. So ഉയർച്ചെയും തായ്ച്ചയും അത് അത് എത്ര വലുതാണേലും പിന്നെ ഒന്ന് recreate ചെയ്യേണ്ട എന്നാണ് എന്റെ ഒരു opinion 😊കാരണം വേറൊന്നു മല്ല recreate ചെയ്തു life ഹാപ്പിയാക്കുമ്പോൾ ഏതൊരു മനുഷ്യനും ഒറ്റക്കിരുന്നു ഒന്നു പിന്നോട്ട് നോക്കാൻ ആഗ്രഹിക്കുന്ന ആ സമയം heart touching aya ഒന്നും ndavilla മാഷേ....
@akasharboy9994
@akasharboy9994 2 жыл бұрын
ശരിയാണ് ടീച്ചറേ..😌
@sinivlogzz
@sinivlogzz 6 ай бұрын
2in 1
@sinivlogzz
@sinivlogzz 6 ай бұрын
🌷
@leogaming7612
@leogaming7612 2 жыл бұрын
😂enik oru vallya mistake Pattie aynullath njan ippo anubavikkunnd 🥲💔🚶
@milite9459
@milite9459 2 жыл бұрын
Relatable Jopa♥️
@itsmemariya1433
@itsmemariya1433 2 жыл бұрын
❤️👍
@adithyanir501
@adithyanir501 2 жыл бұрын
1k th like
@mrpsycho7899
@mrpsycho7899 2 жыл бұрын
2014 godze adicha goal thirithum💔
@remyanair5032
@remyanair5032 2 жыл бұрын
👏👏
@harisankarm.e6846
@harisankarm.e6846 2 жыл бұрын
Graduation onnu padichirunnengil
@SDR-eq4sk
@SDR-eq4sk 2 жыл бұрын
Angane pattiyal njan ex propose cheuumbol appol thanne reject cheyth padithathil kooduthal concentrate cheythene.kaaranam avidam thottanu ente pathanam thudangiyath
@alkasoli4002
@alkasoli4002 2 жыл бұрын
I want to know the reason why you didn't help me twice
@lastgradeofficial4689
@lastgradeofficial4689 2 жыл бұрын
Time traveling is in progress .no one will belive like mobile technology
@crazysruz2244
@crazysruz2244 2 жыл бұрын
Save me my self ❤️
@shobajoseph7430
@shobajoseph7430 2 жыл бұрын
❤️
@sarnukunjayi2456
@sarnukunjayi2456 2 жыл бұрын
അമ്മയോട് എതിർത്തു സംസാരിക്കാൻ പാടില്ലായിരുന്നു.
@harithae.r.1195
@harithae.r.1195 2 жыл бұрын
Last parnja karym enikkum thoniyittund. Pandu Etta stupid status🤣😂. Nalla cotend Etta🥰
@aneenaunique__
@aneenaunique__ 2 жыл бұрын
🥺♥️
@remithak5214
@remithak5214 Жыл бұрын
🎉🎉🎉🎉🎉🎉🎉
@samsondayal2566
@samsondayal2566 2 жыл бұрын
BCOM EXAM
@user-qm5mi6mj3g
@user-qm5mi6mj3g 8 ай бұрын
✨✨✨✨✨✨👏👏👏👏👏👏🌹
@sangeethajacob5341
@sangeethajacob5341 2 жыл бұрын
❤️❤️❤️😍😍😍🙏🙏
@dreamland4815
@dreamland4815 2 жыл бұрын
😂Njan pand phone vaangiya samayatth itta posts and status😂enik thanne ippo lajja
@sinivlogzz
@sinivlogzz 6 ай бұрын
Habibi......bkisabchdo
@razykurdish859
@razykurdish859 2 жыл бұрын
Ah video eduthu dub cheythoode ,allenkil athu pole vere oru video create cheyanam allathe vannu poya thettine kurichu enthinu veembu parayunnu,u know no one is perfect
@mayasanaya4637
@mayasanaya4637 2 жыл бұрын
🌝🌝🌝
@muppz8063
@muppz8063 2 жыл бұрын
👎👎Enthukond aani Joseph annamkutty Jose oru informative aayittullaan kathakal talk okke ittal weakly 2yennam enikilum Ningal eppozhum social media l active anallo. Oru video Edukkan ithra risk aano.innathe kalathokke thamashakalekkalum ellarumkkum ishttam informative aani.👍👍👍👍👍
@anjalipp5039
@anjalipp5039 2 жыл бұрын
Save me from my life😶
@sinivlogzz
@sinivlogzz 6 ай бұрын
Sngl....tn...sf zne
@esther_mn18
@esther_mn18 2 жыл бұрын
+2 Exam #esthermariamninan
@alkasoli4002
@alkasoli4002 2 жыл бұрын
Check your Instagram..you will find a message
@vishbin3906
@vishbin3906 2 жыл бұрын
Hai
@rameesrahman9413
@rameesrahman9413 Жыл бұрын
💯💯💯
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 52 МЛН
When you discover a family secret
00:59
im_siowei
Рет қаралды 35 МЛН
തിരിച്ചുവരവ് | Joesph Annamkutty Jose
10:47
Mirchi Malayalam
Рет қаралды 40 М.
Joseph Annamkutty Jose | One Life Many Stories | KLF 2019
55:44
DC Books
Рет қаралды 1,2 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 52 МЛН