King എപ്പോഴും King തന്നെയാണ് ആ ഷൗര്യം മാറ്റാർക്കുമില്ല അതാണ് മമ്മുട്ടി ഡയലോഗ്.
@Linsonmathews3 жыл бұрын
ആ കടിച്ചാൽ പൊട്ടാത്ത ഡയലോഗ് മമ്മൂക്ക പറയുന്നത് കേൾക്കാൻ തന്നെ സൂപ്പർ ആണ് 👍❣️
@siya03692 жыл бұрын
അമ്പട , 😂🤣🤣🤣
@Negan_77333 жыл бұрын
എന്റെ മനസ്സിലെ നായകൻ അക്കാലത്തും എക്കാലത്തും മമ്മൂട്ടി തന്നെയാണ് ❣️ ഞാൻ എന്ത് എഴുതി തുടങ്ങിയാലും എന്റെ മനസ്സിൽ ആദ്യം വരുന്ന രൂപം 🔥 ഏതു തിരക്കഥാകൃത്തും മോഹിച്ചു പോവും ഇതുപോലൊരു നടനെ ✨️
@rajeshmodiyil23912 жыл бұрын
പറീയാ
@sebastianta79792 жыл бұрын
@@rajeshmodiyil2391 ലാലയ്യ പാൻസ് 😂😂😂😂ന്റെ രോദനം... പ്രജ... ലാലയ്യ ദുരന്തം
@peace83262 жыл бұрын
@@rajeshmodiyil2391 ath jimitt kini kiniii🤣
@jaisonphilip71792 жыл бұрын
@@rajeshmodiyil2391 pari alla.Praja ya
@unnimanappadth82072 жыл бұрын
@@rajeshmodiyil2391 ആരുടെ പറീ നിൻടെ പറിയാണോ
@mohammedvaliyat28752 жыл бұрын
ലേലത്തിലെ സോമൻ പത്രത്തിലെ mf വർഗീസ് മറക്കാൻ പറ്റില്ല രഞ്ജി അങ്ങാണ് താരം
@iamhere81402 жыл бұрын
NF Varghese, Narendraprasad and Murali dialogue delivery fantastic.
@Nisha-l6s8o2 жыл бұрын
nedumudi venu , siddique
@tkr9143 жыл бұрын
മലയാളികൾ നെഞ്ചേറ്റിയ ഒട്ടനവധി സിനിമകളുടെ ഹിറ്റ്മേക്കർ 😍😍😍
@beingyorker802 жыл бұрын
സോമൻ എത്രയോ വർഷം എത്രയോ സിനിമ ചെയ്തു പക്ഷേ....അവസാനത്തെ ലേലമാണ്... സോമൻ എന്ന പേര് പറയുമ്പോൾ തന്നെ ഓർമ വരിക....
@sailesks17482 жыл бұрын
ലേലം സൂപ്പർ തന്നെ പക്ഷെ പിന്നേയും വേഷങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട് പഴയ കാല സിനിമകൾ കണ്ടാൽ മതി
@beingyorker802 жыл бұрын
@@sailesks1748 ഒരുപാടു കണ്ടിട്ടുണ്ട്... പക്ഷേ... നായകനായി വന്നിട്ടും നമുക്ക് ഉള്ളിൽ തട്ടിയ... കാലത്തേയും തലമുറകളെയും അതിജീവിക്കുന്ന.... തരം കഥാ പാത്രങ്ങൾ... ഉണ്ടായിട്ടില്ല...
@najeelas662 жыл бұрын
ഇറവറൻസ് 🥰
@rileeshp7387Ай бұрын
സോമൻ നായകൻ ആയി അഭിനയിച്ച എത്രയോ പടം കണ്ടിട്ടുണ്ട് പക്ഷെ ലേലം കഴിഞ്ഞപ്പോ ആണ് സോമനെ ഓർക്കാൻ തുടങ്ങിയത്
@avavcreations22522 жыл бұрын
സാർ സാറിന് അറിയില്ല സാറിന്റെ മഹത്വം. ഇത്രയും മഹാന്മാരായ നടന്മാരെയും നടിമാരെയും കൊണ്ട് സാറിന്റെ ഇഷ്ടത്തിന് സംസാരിപ്പിച്ചില്ലേ അവരൊന്ന് മൂളണമെങ്കിൽ പോലും സാറിന്റെ അനുവാദം വേണ്ടേ? 🙏🏿🙏🏿🙏🏿❤
വളരെ നല്ല ഒരു സിനിമ വിജയിപിയ്ക്കാൻ കഴിവുള്ള ഒരു തിരക്കതാകൃത്ത്...... ഫസ്റ്റ് l remembering The King.
@sabinabraham92672 жыл бұрын
മഞ്ജു വാര്യർ 🔥
@krishnamr35502 жыл бұрын
Manjuuu chchiiii❤️
@JK-wd9mb2 жыл бұрын
Renjis dialogues....SG....🤩🤩🤩🤩..prejayile dialoguesoke pulli ayrnel vere level aayene.. And mohnlal is always superb in ranjithe master dialgues
@castrof49452 жыл бұрын
പ്രജ യിൽ ലാലേട്ടൻ വളരെ ബുദ്ധിമുട്ടി.....
@abct3374Ай бұрын
ലാലപ്പൻ പെട്ടു😂
@akhilkrishnan5544Ай бұрын
@@abct3374ena sir Vann dialogue onnu para kanate
@anudasdptrivandrumbro39052 жыл бұрын
Dialogue...ഗുരുവേ...🙏
@ANOKHY7722 жыл бұрын
ഇദ്ദേഹത്തിന്റെ ഡയലോഗ് എല്ലാം സൂപ്പർ ആണ്... ഇന്ന് ഇദ്ദേഹത്തിന്റെ ഡയലോഗ് പഞ്ചിങ് ഉള്ള സിനിമകൾ ഒന്നുമില്ല. എല്ലാം ഒരുമാതിരി തെറി വിളിയും വൃത്തികേടും മാത്രം ആയി ചുരുങ്ങി മലയാള സിനിമ. ഇന്ന് അതാണ് എല്ലാവർക്കും ഇഷ്ടവും.. പഴയ സിനിമ കഥാപാത്രങ്ങൾ ഒക്കെ ശക്തമായിരുന്നു. ഇന്നും അത് അങ്ങനെ തന്നെ നില നിൽക്കുന്നു...
@mayboy55642 жыл бұрын
@@midlajk7245 reality..kop..പ്രകൃതി പടങ്ങൾ ഓക്കേ കണ്ട് മടുത്തടെ
@eagleseye65762 жыл бұрын
നിങ്ങളുടെ നാട്ടിൽ ഈ പറയുന്ന നരസിംഹം കിങ് ഇവരെയൊക്കെ കാണാൻ സാധിക്കുമോ? ഇല്ല എന്നാണെങ്കിൽ ഇപ്പോഴത്തെ സിനിമകൾ ആണ് nallathu
@Jith8999 Жыл бұрын
@@midlajk7245 Reality matrame cinema script akan padulloo ennundo? Angine aanenkil movie industry enne adachu pootendi vannene.
@ansadansad71022 жыл бұрын
രഞ്ജി പണിക്കർ സാർ God bles you
@VIBINVINAYAK3 жыл бұрын
*പത്രത്തിലെ വിശ്വനാഥൻ- എൻ എഫ് വർഗീസ്* 🔥🔥
@akhilprasad71083 жыл бұрын
Manju ❤️
@sjinachuz21672 жыл бұрын
പ്രജ എന്ന സിനിമയിൽ ലാലേട്ടൻ വിയർക്കുന്നത് കണ്ടതല്ലേ
@roooky762 жыл бұрын
ഏയ്യ് അതൊന്നുല്ല ആ മലയേൽ മാമച്ചനെ ഇട്ടു പിടിക്കുന്ന സീൻ ഒക്കെ കിടു ആരുന്നു. അത്രേം ലോങ്ങ് ഡയലോഗസ് SG ക്കോ മമ്മൂട്ടിക്കൊ പണിക്കറിൽ നിന്ന് കിട്ടീട്ടില്ല എന്ന് വേണം പറയാൻ
@sandeepcs35322 жыл бұрын
@@roooky76 🤣🤣
@potterwithanindianaccent24332 жыл бұрын
Yodha ennorotta cinema mathi mone... Lalinte range manasilakkan...
@sandeepvasco56512 жыл бұрын
@@roooky76 സത്യം അത്രേം ലെങ്ത് ഉള്ളതും ചങ്കു പൊട്ടി പറയേണ്ടതുമായ ഡയലോഗ്സ് ഒന്നും മമ്മുട്ടിയോ സുരേഷ്‌ഗോപിയോ രഞ്ജി പടങ്ങളിൽ പറഞ്ഞിട്ടില്ല
അത് പറഞ്ഞു മിണ്ടാതെ ഇരിക്കും ലാലേട്ടൻ lle ആദ്യ പോയി സിനിമ കാണു എത്ര എത്ര lengthi ഡയലോഗ് ലാലേട്ടൻ പറഞ്ഞിട്ടുണ്ട് ഹിറ്റ് ആയിട്ടുണ്ട് പ്രജ യിലെ എല്ലാം നോക്ക്
@yaz22232 жыл бұрын
@@haritp4192 prajayil comady ayittund
@haritp41922 жыл бұрын
@@yaz2223 നിനക്ക് comedy ആയി തോന്നും അത് നിന്റെ പ്രശ്നം ആണ്
@jessyselvan38613 жыл бұрын
❤❤👍
@jijitht66722 жыл бұрын
സുരേഷ്‌ഗോപി 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 പൊളിയാണ്🔥🔥🔥🔥
@najeelas662 жыл бұрын
ഇപ്പം ഇമേജൊന്നും ഇല്ല 🥺 കാലു നീട്ടിക്കൊടുക്കുന്നു ഭക്തർക്ക് നക്കാൻ 😁
Sometimes Malayalam is translated literally. For example to say i have an extra bone. There is no such expression in English. Pronunciation of bone was like born! It stood out. Script writer should pay attention .
@umeshkunju71272 жыл бұрын
Entammo ur so brilliant...മൈഥിലി ചാരി😀ആരെ ചാരി😀
@SurajInd892 жыл бұрын
Ellu kooduthal undennu karuthi enthum parayaruth enna dialoguinu reply aayittanu he i have an extra bone ennu parayyunnath.
@SandeepJShridhar2 жыл бұрын
രഞ്ജിയണ്ണാ, എല്ലാം കൊള്ളാം. പക്ഷെ ആ "പ്രജ" മാത്രം ഇത്തിരി കടുത്ത്വോയി ! ഒന്നൊന്നര ചെയ്യ്ത്തായി പോയി ! അക്കാലത്ത് ബാല്യം ജീവിച്ച പല മലയാളി യുവാക്കകൾ ഇന്നും ചില രാത്രികളിൽ പ്രജയിലെ ചില രംഗങ്ങളുടെ ദു:സ്വപ്നങ്ങൾ കണ്ട് ഞെട്ടിയുണരാറുണ്ട് ! 😨😱😧😰😭😢😩
@sarathsurendran3653 Жыл бұрын
Pathram movie njan ippozhum kaanum.
@Joffynz2 жыл бұрын
Nf Varghese🌹
@frebingeorge38602 жыл бұрын
Puramkalinu thatti therupicha orupaadu niyamaghal ente kayyil unde.pinne niyamam kayyileduthu ennenodu oru kodathyyum chothikkila.
ഒരു കാര്യം ഞാൻ ചോദിച്ചോട്ടെ.. അതായത് മമ്മൂട്ടി, സോമൻ ഇവരുടെ ജോലി എന്താണ്? അഭിനയിക്കുക എന്നതാണ്. അതിന്റെ ഭാഗം തന്നെയാണ് ഡബ്ബിങ്. പിന്നെ എന്തു അടിസ്ഥാനത്തിലാണ് ഇവർ ഡയലോഗ് നീളം കൂടുതലാണ്, ഡബ്ബിങ് ചെയ്യാൻ പറ്റില്ല, എന്നാല്ലാം പറഞ്ഞു ചൂടായി ഇറങ്ങി പോകുന്നത്? അവർ പറയുന്ന പൈസ മുഴുവൻ കൊടുക്കുന്നില്ലേ..അല്ലെങ്കിൽ ഈ പണിക്കു നിൽക്കരുത്. നിൽക്കുക ആണെങ്കിൽ എല്ലാവരും പറയുന്നത് അനുസരിക്കണം.എവിടെയും ചൂടാക്കേണ്ട ആവശ്യം ഒന്നും ഇല്ല. സാവധാനം പറഞ്ഞാൽ മതി. മലയാളതിലെ ഒട്ടു മിക്ക നടീ നടൻമാർ ഇതുപോലെയാണ്. ഉദയനാണ് താരം എന്ന് സിനിമ ഇതിനു ഒരു ഉദാഹരണമാണ്.
@ahkcreation56812 жыл бұрын
cinema venda enn vechit ilalo .athum ala pinedum ivar onichitt und.vazhak okke eladthum sadharaneyan
@savadk71082 жыл бұрын
ജീവിതത്തിൽ ക്യമറക്കു മുന്നിൽ രണ്ടുവരി ഡയലോഗ് എപ്പഴെങ്കിലും പറയെണ്ടിവന്നിട്ടുണ്ടെങ്കിൽ താങ്കളിതു പറയില്ലായിരിന്നൂ,....!!
@praveenjob80372 жыл бұрын
@@savadk7108 സുഹൃത്തേ, എന്റെ ജോലി അഭിനയം അല്ല. ആണെങ്കിൽ ഞാൻ പറയുകമായിരുന്നു. ഞാൻ പറഞ്ഞത് അഭിനയിക്കുന്നവരുടെ കാര്യം ആണ്. അവരുടെ ജോലിയുടെ ഭാഗം ആണ് ഡയലോഗ് പറയുക,ഡബ്ബിങ് ചെയ്യുക എന്നുള്ളത്.
@സൂത്രധാരൻ-ഴ5ജ2 жыл бұрын
@@praveenjob8037 സത്യം 👍
@സൂത്രധാരൻ-ഴ5ജ2 жыл бұрын
@@savadk7108 വെറുതെയല്ല ഇഷ്ടം പോലെ കാശ് വാങ്ങിച്ചിട്ടല്ലേ അതിനുള്ള ജോലി ചെയ്യാൻ പറയുന്നത്
But ranjith sir super star ratheesh role in commissioner is good villan, acting is very high over hero, I think you good and same role give ratheesh, ratheesh and gopi same value that time. Rajavente magan, vaziorakazchakal, super films. S. Gopi diloug for not good nine konnu Kulipich like that this not good righting Mr fighter.
@jebinjames95932 жыл бұрын
മോഹൻലാലിനു അത് കൊടുത്ത് പണി കൊടുക്കേണ്ടായിരുന്നു
@shafironaldo11812 жыл бұрын
ഡോ.. നിന്റെ അഭിനയം വളരെ മോശം ആണ്... നിനക്ക് പറഞ്ഞ പണി എഴുത്താണ്... നീ നല്ല രീതിയിൽ എഴുതൂ