കളിചിരിയോടെ തുടക്കം; മണിക്കൂറുകൾക്കകം കണ്ണീർക്കയം; പാഞ്ഞുകയറിയ ദുരന്തം| Accident death| Tourist Bus

  Рет қаралды 4,373,601

Manorama News

Manorama News

Күн бұрын

Пікірлер: 2 800
@noonukitchen7440
@noonukitchen7440 2 жыл бұрын
എത്ര സന്തോഷത്തോടെ പോയതായിരിക്കും കുട്ടികൾ.. മരണപെട്ട കുട്ടികളെ ഓർക്കുമ്പോൾ നെഞ്ച് പിടയുന്നു.. അവരുടെ കുടുംബത്തിന് മനസിന്‌ ശക്തി നൽകട്ടെ.. ഇനിയുള്ളവർക്കു ഒന്നും സംഭവിക്കാതിരിക്കട്ടെ 🤲🏻🤲🏻
@dreamtraveler0874
@dreamtraveler0874 2 жыл бұрын
🥹🤲🏽🤲🏽🤲🏽
@ismailbangod4824
@ismailbangod4824 2 жыл бұрын
Aameen
@rifamonu7759
@rifamonu7759 2 жыл бұрын
ആമീൻ
@nasirnabyet4323
@nasirnabyet4323 2 жыл бұрын
Aameen
@WINNOVATE123
@WINNOVATE123 2 жыл бұрын
Neymeen
@stephy4533
@stephy4533 2 жыл бұрын
കൂടെ പോയ കുട്ടികൾക്കു മെന്റൽ സപ്പോർട്ട് കൊടുക്കണം. ഡിപ്രെഷൻ ഉണ്ടാവാതെ നോക്കണം
@ajkaajka1902
@ajkaajka1902 2 жыл бұрын
ശരി പെട്ടെന്ന് ചെയ്യാം
@ardraanil9536
@ardraanil9536 2 жыл бұрын
PTSD oke undavan ulla chances und. Its traumatic. Counselling should be provided.
@alahfathima
@alahfathima 2 жыл бұрын
@@ajkaajka1902 avru paranjth sathymlle ... depression undaknulla chance kuduthal anu
@bilalhamsa4418
@bilalhamsa4418 2 жыл бұрын
ആടി പാടാനും ഡ്രൈവരോട് ഇനിയും സ്പീഡിൽ പോട്ടെ, സ്പീഡ് പോരാ എന്നും പറഞ്ഞ് അടുത്ത് റ്റൂർ പോവാനാണോ
@ajkaajka1902
@ajkaajka1902 2 жыл бұрын
@@alahfathima ഇവന്മാരെ പോലുള്ളവർ കാണിക്കുന്ന തോന്ന്യവാസം കൊണ്ട് സാധാരണക്കാരായ എന്നെ പോലുള്ളവർക്കാണ് ഡിപ്രെഷൻ അധ്യാപകർക്കു പുസ്തകത്തിൽ എന്താണോ ഉള്ളത് അതുമാത്രം പഠിപ്പിച്ചാൽ അവരുടെ ഉത്തരവാദിത്തം കഴിഞ്ഞു ഒരു നല്ലതന്തക്കുണ്ടായ അദ്ധ്യാപകൻ അതിലുണ്ടായിരുന്നെങ്കിൽ ഡ്രൈവറെയും സ്പീടും എല്ലാം കൺട്രോൾ ചെയ്തേനെ. ഇപ്പോഴത്തെ കുട്ടികൾ പറയുന്നത് 99%ശതമാനവും കളവാണ്
@aswin_sreenivasan_
@aswin_sreenivasan_ 2 жыл бұрын
ജീവിച്ചു തുടങ്ങും മുബേ മരണത്തിന്റെ കൈകളിലകപ്പെട്ട സഹോദരി സഹോദരന്മാർക്കും അധ്യാപകർക്കും പ്രണാമം 🙏🏻🌹.
@alahfathima
@alahfathima 2 жыл бұрын
@@Reshma96 nth samsaramnu..ennal thankal jeevikkn nikkunnth enthina
@diya2673
@diya2673 2 жыл бұрын
@@Reshma96 vattanalleee
@humanbeing5425
@humanbeing5425 2 жыл бұрын
@@Reshma96 ellavarkm angane akanamennilla. Im an adult life is hard sometimes but it will be good one day. Chilark ingane ulla mentality und ellavarim angane akanamenilla jivikan kothykunavarum und
@bcallianz914
@bcallianz914 2 жыл бұрын
@@Reshma96 Dont worry Reshma, We will try to make this planet more safe and beautiful
@hameedhameed9650
@hameedhameed9650 2 жыл бұрын
​@@bcallianz914.
@Jeenaaah
@Jeenaaah 2 жыл бұрын
ബന്ധംകൊണ്ടു ചിലപ്പോ ആരും അല്ലായിരിക്കാം.. പക്ഷെ വീട്ടുകാരുടെ കണ്ണീരിന്റെ മുന്നിൽ അറിയാതെ കണ്ണു നിറഞ്ഞു പോകുവാ😔
@mrs.954
@mrs.954 2 жыл бұрын
sathyam 😢😢😢
@izasworld4758
@izasworld4758 2 жыл бұрын
😭😭😭
@jasnajinos8731
@jasnajinos8731 2 жыл бұрын
Mmm😢😢😢
@boostedaudios4879
@boostedaudios4879 2 жыл бұрын
😢athe kand nikkan pattnilla kann niranj
@Chandanofficially7
@Chandanofficially7 2 жыл бұрын
My favourite bus 😭😭
@hotelhaneefakollengode4420
@hotelhaneefakollengode4420 2 жыл бұрын
ബാസ്കറ്റ് ബോൾ താരത്തിന്റെ കാര്യം ഓർക്കുമ്പോൾ.😢😢😢
@Zainulabideen-gg6xc
@Zainulabideen-gg6xc 7 ай бұрын
😭
@sadasivansandhya9609
@sadasivansandhya9609 2 жыл бұрын
ടൂർ പോകുന്നു എന്ന് പറയുമ്പോൾ എന്ത് സന്തോഷത്തോടെ യാണ് ആ കുഞ്ഞുങ്ങൾ എല്ലാം പോയത് 😭
@kannanvlogs8062
@kannanvlogs8062 Жыл бұрын
😢😢😢
@soudhaminiKomath
@soudhaminiKomath 4 ай бұрын
Bvbuujhhkîbk😊😊😊
@jamshijishan
@jamshijishan 2 жыл бұрын
കണ്ണ് നിറഞ്ഞുപോയി 😥😢😓 മരണത്തിലേക്കുള്ള യാത്ര ആണെന്ന് അവരറിഞ്ഞില്ല. അവരുടെ കുടുംബത്തിന് സഹിക്കാനുള്ള ക്ഷമ നൽകണേ നാഥാ 🤲🤲🤲
@jamshamoh3194
@jamshamoh3194 2 жыл бұрын
Aameen yarabbal aal ameen 🤲🏻
@jamsheenanajeeb7262
@jamsheenanajeeb7262 2 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ 😥😥
@kabeerkabeerkh5893
@kabeerkabeerkh5893 2 жыл бұрын
Aameen 🤲🤲😢
@muhsin1274
@muhsin1274 2 жыл бұрын
ameen
@entertainmentworld2365
@entertainmentworld2365 2 жыл бұрын
Aameen
@sabi2549
@sabi2549 2 жыл бұрын
ഇരുചക്ര വാഹനം പരിശോധിക്കാൻ കാണിക്കുന്ന ആർജ്ജവം മറ്റു വണ്ടികൾ പരിശോധിക്കാനും കാണിക്കണം
@jaseemsha4785
@jaseemsha4785 2 жыл бұрын
Sathyam
@musthafamuthu5560
@musthafamuthu5560 2 жыл бұрын
Sathyam 🙏🏻🥲
@rajeefraji5020
@rajeefraji5020 2 жыл бұрын
സത്യം വളരെ ശരിയാണ് പറഞ്ഞത് നമ്മളെ പിടിക്കണ അവർക്ക് അറിയൂ
@reshmarajesh9211
@reshmarajesh9211 2 жыл бұрын
Satyam
@Spiderman66DD
@Spiderman66DD 2 жыл бұрын
Sathyam ...👍
@vysakhsubramanaian7053
@vysakhsubramanaian7053 2 жыл бұрын
ഒരു സെക്കന്റ്‌ നേരത്തെ ഈ ഡ്രൈവറുടെ അശ്രദ്ധ ഒമ്പതു കുടുംബങ്ങളെ കണ്ണീരിൽ ആഴ്ത്തി... 😔
@raimamilton116
@raimamilton116 2 жыл бұрын
Not only nine.
@vincyc6318
@vincyc6318 2 жыл бұрын
ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്. പക്ഷെ ഇത് വല്ലാത്ത ഒരു ദുരന്തമായി പോയി.... 😢😢😢
@rishikeshpk3862
@rishikeshpk3862 2 жыл бұрын
എത്ര എക്സ്പീരിയൻസ് ഡ്രൈവർ ആണെന്ന് പറഞ്ഞാലും ഒരു നിമിഷത്തെ അശ്രദ്ധ മതി എല്ലാം മാറിമറിയാൻ, അതുകൊണ്ട് ക്ഷീണം തോന്നിയാൽ റസ്റ്റ്‌ എടുക്കുക അല്ലെങ്കിൽ വേറെ ഡ്രൈവർ വണ്ടി ഓടിക്കുക
@misnasherin7514
@misnasherin7514 2 жыл бұрын
Crct
@alahfathima
@alahfathima 2 жыл бұрын
Speed kudi onn kurakkam...kurach late avumenn karuthy over speed eduthth anu cheriya reethyil nilkknulla apakadathe ingne orupad jeevan eduthth
@nissamsali8695
@nissamsali8695 2 жыл бұрын
Crct
@renjuraj3365
@renjuraj3365 2 жыл бұрын
Driver paniyil aarum thikanjavaralla
@salampc4378
@salampc4378 2 жыл бұрын
Allam ooroo vidiyaaa
@noushad-talikulam8542
@noushad-talikulam8542 2 жыл бұрын
അധ്യാപകരെ വിശ്വസിച്ചു മാതാപിതാക്കൾ മക്കളെ ഏല്പിക്കുമ്പോൾ അദ്ധ്യാപകർക്ക് നല്ല ഉത്തരവാദിത്ത ബോധം ഉണ്ടായിരിക്കണം. വാഹനം ഓടിക്കുന്നത് ഡ്രൈവർ ആണെങ്കിലും വേഗത നിയന്ത്രിക്കേണ്ടത് അധ്യാപകർ ആയിരിക്കണം.അരുതാത്തത് കണ്ടാൽ നിയന്ത്രിക്കാൻ കഴിവുള്ള നല്ല പ്രാപ്തരായ അധ്യാപകർ ആയിരിക്കണം കൂടെ ഉണ്ടാകേണ്ടത്. ഓരോ മക്കളെയും സ്വന്തം മക്കളെപ്പോലെ കരുതി തിരിച്ചേല്പിക്കാനുള്ള ഉത്തരവാദിത്തം കൂടെയുള്ള ഓരോ അധ്യാപകരും മറക്കാതിരിക്കുക.അശ്രദ്ധ കൊണ്ട് ഒരു ജീവനും പൊലിയാതിരിക്കട്ടെ. അപകടത്തിൽ മരിച്ച എല്ലാവർക്കും നിത്യശാന്തി നേരുന്നു 😔🌹🌹🌹
@JackJack-bz1in
@JackJack-bz1in 2 жыл бұрын
ആ പറഞ്ഞത് വളരേ ശരിയാണ്. കാരണം നല്ല ഉത്തരവാദിത്തമുള്ള ഒരധ്യാപകനെങ്കിലും ഉണ്ടങ്കിൽ ഈ ഒരു ദുരന്തം ഇല്ലാതാക്കാമായിരുന്നു. എന്തെന്നാൽ അവർ യാത്രചെയ്യാൻ വിളിച്ച വണ്ടി ഓവർ സ്പീഡിൽ പോകുമ്പോൾ അവർക്ക് പറയാമായിരുന്നില്ലേ. ഒരു നിമിഷത്തെ അശ്രദ്ധ കാരണം. എത്ര ജീവനാണ് പൊലിഞ്ഞുപോയത്. ആ കുരുന്നു മക്കൾ ഓരോരുത്തരേയും കുറിച്ചു ഓർക്കുമ്പോൾ നെഞ്ചുനീറുന്നു വല്ലാത്ത വേദന. അപ്പോൾ ആ മക്കളെ കുറിച്ച് ആ അച്ഛനമ്മമാർ കണ്ട സ്വപ്‌നങ്ങൾ എന്തെല്ലാം ആയിരിക്കും എല്ലാം തകർത്തില്ലേ... ഇതുപോലെയുള്ള ഡ്രൈവർമാർ ഉണ്ടെങ്കിൽ ഒരു കാര്യം സ്വന്തം കുടുംബത്തെ ഓർക്കുക.അപ്പോൾ മറ്റുള്ളവരുടെ വേദനയും അറിയുവാൻ കഴിയും... വേഗത എവിടെയും എത്തിക്കില്ല. അപകടത്തിൽ ജീവൻ പൊലിഞ്ഞ എല്ലാവർക്കും ആദരാഞ്ജലികൾ...🌹🌹🌹 🙏🙏🙏😭😭😭
@sudev
@sudev 2 жыл бұрын
Sathyam 💯
@vijilal4333
@vijilal4333 2 жыл бұрын
Exactly. Teachers , parents are believing you people and sending the children. No one can control the driver .
@ordinory1779
@ordinory1779 2 жыл бұрын
അതെ ഇനി മേലാൽ എല്ലാരും ശ്രദ്ധിക്കണം. ഓവർ പാട്ടുകൾ പരിമിതമാകുക.
@investor0734
@investor0734 2 жыл бұрын
Tourist busil travel cheythittille ithu vare??businullil irikkunna aaall engne speed manassilaakkum
@muhammadrameez3745
@muhammadrameez3745 2 жыл бұрын
ഈ ഒരു അപകടവും കേരളം മറക്കും നഷ്ടങ്ങൾ എന്നും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മാത്രം 💔💔
@muhammedkuttyjobedn6433
@muhammedkuttyjobedn6433 2 жыл бұрын
ഞാനും ഒരദ്ധ്യാപകനാണ് ടൂർ കൊണ്ട് പോയിട്ടുണ്ട് ,പക്ഷെ നിയന്ത്രണം നമ്മുടെ കയ്യിൽ വേണം
@sadiqwandoor9849
@sadiqwandoor9849 2 жыл бұрын
കൂടെ പോയ കുട്ടികൾക്ക് ഇനി നല്ല മെൻ്റലി കൗൺസിലിംഗ് കൊടുക്കണം അല്ലെങ്കിൽ മനസ്സ് മറിയാൻ chance ഉണ്ട് 🙏🙏🙏🙏
@aswaninp3814
@aswaninp3814 2 жыл бұрын
Sariyane
@ismailmuthu1870
@ismailmuthu1870 2 жыл бұрын
കണ്ണ് നിറഞ്ഞു പോയി അല്ലാഹു ആ കുടുംബങ്ങൾക് ക്ഷമ കൊടുക്കട്ടെ
@risnarifna6265
@risnarifna6265 2 жыл бұрын
Aameen
@gopikrishi8517
@gopikrishi8517 2 жыл бұрын
ഒന്ന് പോട് ഒരു വല്ലാഹു
@Jobyv155gmail.
@Jobyv155gmail. 2 жыл бұрын
@@gopikrishi8517 eda naari
@gopikrishi8517
@gopikrishi8517 2 жыл бұрын
@@Jobyv155gmail. podaa madrasa kunda...ഉസ്താദ് നിന്നെയും peedippikkum
@shyamsworld6386
@shyamsworld6386 2 жыл бұрын
ഞാൻ ഒരു auto ഡ്രൈവർ ആണ് തൃശൂർ ആണ് വീട് ഞാൻ രാത്രിൽ ഓട്ടം കഴിഞ്ഞു മടങ്ങുമ്പോൾ ഈ bus എന്റെ നേർക്കു വന്നു ഒല്ലൂർ വെച്ച് ഭാഗ്യം കൊണ്ടാണ് ഞാൻ രെക്ഷ പെട്ടത് അപ്പൊ ഞാന്മനസ്സിൽ വിചാരിച്ചു ഇവനൊക്കെ എന്തോരു പോക്കാ പോകുന്നെ എന്ന് എനിക്ക് വളരെ അധികം ദേഷ്യം വന്നു പിന്നാലെ പിടിച്ചാലോ എന്ന് ആലോചിച്ചു but എന്റെ വണ്ടി ഓട്ടോ അല്ലെ ഇത്രയും വല്ല്യ ബസിന് പിടിക്കാൻ പറ്റില്ലല്ലോ very ഒന്നിനും അല്ല പിന്നാലെ പോയി അവനെ രണ്ടെണ്ണം പറയാമായിരുന്നു പിന്നെ ഞാൻ തിരിച്ചു പോയി കാലത്തു ഈ ന്യൂസ്‌ കണ്ടപ്പോൾ ഞാൻ എല്ലാവരോടും പറഞ്ഞു ഇന്നലെ എന്റെ വണ്ടിൽ ഇരിക്കേണ്ട തായിരുന്നു എന്ന് bus നല്ല സ്പീഡിലായിരുന്നു ഞാൻ രാത്രിൽ സ്വപ്നവും കണ്ടു എന്തോ അപകടം നടക്കുന്നു കൈകൾ ആറ്റു കിടക്കുന്നു എന്നൊക്കെ but ആ bus ഇത്ര ദുരന്തം വരുത്തി വെക്കുമെന്ന് അറിഞ്ഞില്ല ഞാൻ ജെട്ടാലോടെ ആണ് ആ ന്യൂസ്‌ കെട്ടത് മരിച്ച വിദ്യാർത്ഥികൾക്ക് ഉം മാഷിനും ksrtc ബസിലുള്ള യാത്ര ക്കാരി ൽ മൂന്ന് പേർ മരിച്ച സഹോദരനുംആദരാജ്ഞലികൾ
@sunups9459
@sunups9459 2 жыл бұрын
പാവങ്ങൾ, ഒന്നും അറിയാതെ കിടന്നുറങ്ങിയിരുന്ന എത്ര കുട്ടികൾ ഉണ്ടായിരുന്നു കാണും അതിൽ 😓😓😔
@sajithasanthosh4995
@sajithasanthosh4995 7 ай бұрын
ഇന്നും എനിക്കു മറക്കാൻ കഴിയുന്നില്ല 😭വിന്റർ ബോൺ തോമസൊക്കെ ഒരു പാട് കാലം അച്ചനമ്മമാർക്ക് കാത്തിരുന്നു കിട്ടിയ മുത്ത്‌. ആ മോന്റെ അച്ഛൻ അവന്റെ ബാഗും പിടിച്ചു കരയുന്ന ആ കരച്ചിലുണ്ടല്ലോ ഇന്നും മറക്കാൻ കഴിയുന്നില്ല 😭പിന്നെ ഇമ്മാനുവൽ, വിഷ്‌ണു സാർ, എൽന, ദിയ, അഞ്ജന, ദീപു, അനു, രോഹിത് 😭😭😭ആരെയും മറക്കാൻ കഴിയുന്നില്ല 🙏🏻🙏🏻ഈ ഭൂമിയിൽ ജീവിച്ചു കൊതി തീരാത്ത മക്കളേ മാപ്പ് 🙏🏻😭😭😭
@meenu.k.r7138
@meenu.k.r7138 2 жыл бұрын
ആ മോന്റെ കരച്ചിൽ.... 😰😰അവൻ അറിഞ്ഞില്ലല്ലോ പ്രിയ അദ്ധ്യാപകനും, കൂട്ടുകാരും മരണപ്പെട്ടത് 🌹🌹🌹🌹🌹🌹🌹🌹
@bilalhamsa4418
@bilalhamsa4418 2 жыл бұрын
ഈ പിള്ളേർ തന്നെയാണ് സ്പീഡിൽ വിട് സ്പീഡിൽ വിട് ennu പറഞ്ഞ് ഇല്ലാത്ത ധൈര്യം ഡ്രൈവർമാർക്ക് കൊടുത്ത് ഇങ്ങനെ ചെയ്യിപ്പിക്കുന്നത്.. അത് കേൾക്കാക്കൻ നിൽക്കുന്ന ഡ്രൈവർമാർ പൊട്ടന്മാർ 😏പിള്ളേരുടെ സന്തോഷത്തിനു വേണ്ടിയാണ് ഖവർ കേൾക്കുന്നത്.. ബട്ട് കുറ്റം ഡ്രൈവർക്ക് മാത്രം.. ഇവരൊക്കെ അവസാനം നല്ല പിള്ള ചമയും ചെയ്യും 😏
@bilalhamsa4418
@bilalhamsa4418 2 жыл бұрын
@@rithuzzzzzzzzxz അങ്ങനെ പറഞ്ഞ് കെട്ടില്ലേൽ വണ്ടി നിർത്തിക്കണമ്.. അല്ലാതെ athil ചാടി kalikjukayalla വേണ്ടത്.. ഒന്നോ രണ്ടോ ആൾ അങ്ങനെ പറഞ്ഞെങ്കിൽ ബാക്കി ഉള്ളവർ സ്പീഡിന് sprt ആണെന്ന് ullathinu തെളിവല്ലേ ആ ഡാൻസ്
@bilalhamsa4418
@bilalhamsa4418 2 жыл бұрын
@@rithuzzzzzzzzxz അറിയാം മുത്തേ.. നല്ല വിഷമം എനിക്കും und.. ആ വിഷമം ആണ് ഈ രോഷം aayi പുറത്തേക്ക് വരുന്നത്.. ഒരു വാനമ്പാടിയെ പോൽ പാറി നടക്കേണ്ട പ്രായത്തിൽ ജീവൻ പൊലിഞ്ഞു പോയി avarude 😔പിഞ്ചു praayam.. ഇനിയും എത്രയോ ദൂരം താണ്ടേണ്ടി ഇരുന്നവർ... അവർക്കും ningal ഫ്രബ്സിനും വീട്ടുകാർക്കും നഷ്ട്ടം എന്നും എന്നേക്കും.... അല്ലാതെ ഇവിടെ ഉള്ള നിയമം ഇനിയും ഇങ്ങനെ തന്നെ onnum ചെയ്യില്ല
@musclebunny9863
@musclebunny9863 2 жыл бұрын
@@bilalhamsa4418 ariyatha karyam vilambathe
@bilalhamsa4418
@bilalhamsa4418 2 жыл бұрын
@@musclebunny9863 അറിഞ്ഞിട്ട് തന്നെയാണ് വിളമ്പുന്നത്..... 🔥🔥🔥മരിച്ചവരെ ഓർത്ത് ദുഃഖം und.. ബട്ട് അതിന്റെ പേരിൽ പറയാൻ ullath പറയാതിരിക്കാൻ പറ്റില്ല 🔥
@sujiths2748
@sujiths2748 2 жыл бұрын
ഏറെ സങ്കടം നിറഞ്ഞ വാർത്ത ആയിരുന്നു രാവിലെ കേട്ടത്... ആദരാഞ്ജലികൾ 💔
@Akhillll365
@Akhillll365 2 жыл бұрын
🥺💔
@HerMITyT-rs8kd
@HerMITyT-rs8kd Күн бұрын
who got recomended in 2024
@shahinashanu2937
@shahinashanu2937 2 жыл бұрын
കണ്ണ് നിറയാതെ കാണാൻ കഴിയുന്നില്ല ല്ലോ നെഞ്ച് പൊട്ടി പോവുന്നു കുടുംബത്തിന് ക്ഷമ നൽകണേ റബ്ബേ 😰
@wdlcrockz
@wdlcrockz 2 жыл бұрын
പാവം kstrc driver അയാള് ചവിട്ടിയില്ലായിരുന്നെങ്കിൽ അതിലെ ആളുകളും കൊക്കയിൽ വീണു തീർന്നേനെ
@abduraheemk4524
@abduraheemk4524 2 жыл бұрын
ഞാൻ ഒരു ഹെവി vehicle ഡ്രൈവർ ആണ് 60 km മുകളിൽ സ്പീഡിൽ പോവുന്ന ഒരു വലിയ വാഹനവും നമ്മുടെ നാട്ടിൽ safe യാത്ര അല്ല... 😢60km താഴെ പോവുന്ന വണ്ടി ഒരു പരുതിവരെ നമുക്ക് നിയന്ത്രിച്ചു കൊണ്ട് പോവാൻ പറ്റും
@kik722
@kik722 2 жыл бұрын
correct
@afnask123
@afnask123 2 жыл бұрын
Ys 60km ullile pokavu Accident aayalm major injuries undavilla
@KTPsych87
@KTPsych87 2 жыл бұрын
@@afnask123 k =mv^2
@Hydra-og6jf
@Hydra-og6jf 2 жыл бұрын
Pakshe 80 alle limit ?? Appo pulli thanne aahno thett kaaran 17 km overspeed front il poya ksrtc koranjth oru 60 enkilum ondenkil itrem valya accident aakuvo illa main road il aal kai neettiyal eea 2 lane road ksrtc kk chumma chavitti nirthaavo ??
@Kiran-cc5dz
@Kiran-cc5dz 2 жыл бұрын
@@Hydra-og6jf 70 aanu speed limit
@ansaraziz123
@ansaraziz123 2 жыл бұрын
പെട്ടെന്നുള്ള മകന്റെ അപ്രതീക്ഷിത മരണം ബാസ്കറ്റ് ബോൾ താരത്തിന്റെ അമ്മയുടെയും കുടുംബത്തിലെ അംഗങ്ങളുടെ മാനസിക നില തന്നെ തെറ്റി പോയി.
@a___isha4550
@a___isha4550 2 жыл бұрын
എന്റെ ഇക്കാക്ക (cousin brother )ഇത്പോലെ പെട്ടെന്ന് മരിച്ചതായിരുന്നു 😔😔വല്ലാത്തൊരു shock ആയി പോയി ചെറിയ രണ്ട് മക്കൾ ഉണ്ട് ഇവരുടെ അവസ്ഥ എന്തായിരിക്കുമെന്ന് എനിക്ക് നന്നായിട്ട് മനസിലാവും 😭😭😭നിങ്ങൾ പറഞ്ഞത് പോലെ പെട്ടെന്ന് ഉള്ള മരണം മനസ്സ് തെറ്റിപ്പോകും 😪😪
@RABEEH__SHAN__HRX
@RABEEH__SHAN__HRX Жыл бұрын
​@@a___isha4550 saaralla tto 👀🥲
@krishnajithk4073
@krishnajithk4073 2 жыл бұрын
ആ ബസ് ഡ്രൈവർ കറക്റ്റ് ടൈംയിൽ വരുവാരുന്നീയൽ ഈ ദുരന്തം ഒഴിവായേനെ... ഈ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു പോയി 😞
@sharafulameen
@sharafulameen 2 жыл бұрын
ഇനി പറഞ്ഞിട്ടെന്താ കാര്യം വിധി അതു കൊണ്ടാണല്ലോ ബസ് ഡ്രൈവർ വൈകിയത് 😭
@SB_CRUISER
@SB_CRUISER 2 жыл бұрын
ഇന്നലെ വടക്കഞ്ചേരിയിലെ അപകട സ്ഥലത്ത് മരണത്തിനും ജീവിതത്തിനുമിടയില്‍ നിലവിളിച്ചു കൊണ്ടിരുന്ന മനുഷ്യരെ ആശുപത്രിയിൽ എത്തിക്കാൻ കാറുകളിൽ എത്തിയവർ തയ്യാറായില്ലത്രെ. പരിക്കേറ്റ് കിടന്നിരുന്ന ചിലരെയെങ്കിലും യഥാസമയം ആശുപത്രിയില്‍ എത്തിക്കാന്‍ അവര്‍ തയ്യാറായിരുന്നെങ്കില്‍ ഒരുപക്ഷെ മരണസംഖ്യ രണ്ടോ മൂന്നോ കുറയുമായിരുന്നു. രണ്ടോ മൂന്നോ വീടുകളിലെ ഇന്നത്തെ കൂട്ടനിലവിളികള്‍ ഒഴിവാക്കാമായിരുന്നു. ഇവിടെയാണ് നാം മലപ്പുറം കാരെ പൂവിട്ട് പുജിക്കേണ്ടത്♥️ കരിപ്പൂർ വിമാനാപകടം നടന്നത് കോവിഡിൻ്റെ മൂർധന്യത്തിലാണ്. അവിടെ നിന്നൂം മരിച്ചവരേയും പരിക്കേറ്റവരേയും ആംബുലൻസുകൾ എത്തുന്നതിന് മുൻപേ പുതുപുത്തൻ കാറുകളിൽ ഇന്നോവ, ഫോർച്യൂണർ, ബെൻസ്, ഓഡി ,തുടങ്ങി ഓട്ടോറിക്ഷകള്‍ വരെ നിരനിരയായി മേലങ്ങാടി വഴി ചീറിപ്പായുന്നത് നമ്മളെല്ലാവരും കണ്ടതാണ്. സീറ്റ് കവർ പോലും പൊളിക്കാത്ത വില പിടിപ്പുള്ള കാറുകളിൽ രക്തം ഒലിക്കുന്നതോ പുതുമ നഷ്ടപ്പെടുന്നതോ നോക്കാതെ കൊണ്ടോട്ടിക്കാർ എല്ലാവരേയും ആശുപത്രിയിൽ എത്തിച്ചു. അവസാനം അവരെല്ലാവരും ഹജ്ജ് ഹൗസിലും മറ്റുമായി സർക്കാർ നിർദ്ദേശപ്രകാരം 14 ദിവസം കോറൻ്റയിനിൽ കഴിയുകയും ചെയ്തു. വിലപിടിപ്പുള്ളതൊന്നും നഷ്ടപ്പെടാതെ എല്ലാം ഭദ്രമായി ഏൽപ്പിച്ച ശേഷം നാട്ടുകരനായ ഒരാൾ മീഡിയക്ക് മുൻപിൽ വന്ന് ഇങ്ങനെ പറഞ്ഞു... ''ഒന്നുകൊണ്ടും പേടിക്കണ്ട ഇത് മലപ്പുറമാണ് ജീവൻ പടച്ചവൻ്റെ കയ്യിലായിപ്പോയി അല്ലെങ്കിൽ അതും കൂടി ഞങ്ങൾ തിരിച്ച് തന്നേനെ''...... അതാണ് മനുഷ്യത്വത്തിൻ്റെ ഉദാത്ത മാതൃക ... വടക്കഞ്ചേരിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ:😢🌺
@ajinakk7950
@ajinakk7950 2 жыл бұрын
❤️
@devas1239
@devas1239 2 жыл бұрын
ആ KSRTC ഡ്രൈവർനു ഒരു ബിഗ് സല്യൂട്ട്....
@abhirambabu1885
@abhirambabu1885 Жыл бұрын
Entharinjatta ayalke salute kodukkunne ? Ayal sudden brake cheythitta ee accident undayathe.
@brianjoyrockey
@brianjoyrockey Жыл бұрын
അയാൾ കാരണം ആണ് ഈ അപകടം ഉണ്ടായത്
@thrissukkaran3288
@thrissukkaran3288 Жыл бұрын
Ee paranari ksrtc driver karanam alle apakadam undayath..😡😡 ore lineil pokunna randu bus ... Munnile. Ksrtc bus chavitti nirthiyond annllo ksrtcde side polinju poyath ksrtc running arnegil bus tenni povalle undavu... Itu ksrtc myran driver nalla pani koduthatu annu
@thrishat1200
@thrishat1200 2 жыл бұрын
Calicut airport il സ്വന്തം ജീവൻ കളഞ്ഞു യാത്രക്കാരെ രക്ഷിച്ച pilot കളേ ഓർത്ത് അഭിമാനം കൊള്ളുന്നു
@busvloggerdj8554
@busvloggerdj8554 2 жыл бұрын
Swantham jeevan koduthu 25 nurse mare rakshicha Njangade swantham jai guru shaheer ikkayeyum 🥲
@masked_Teddy
@masked_Teddy 2 жыл бұрын
Athendu rakshikkalado ?
@dimaz450
@dimaz450 2 жыл бұрын
@@busvloggerdj8554 😓💔
@MJN3
@MJN3 2 жыл бұрын
@@busvloggerdj8554 എന്താണ് സംഭവം 😳
@ajuarjun6539
@ajuarjun6539 2 жыл бұрын
Crash landing
@iamthebest2442
@iamthebest2442 2 жыл бұрын
ഇങ്ങനെയുള്ള അവസ്ഥയിൽ നിന്ന് ദൈവം നമ്മളെ രക്ഷിക്കട്ടെ....💔
@akhildev7424
@akhildev7424 2 жыл бұрын
ഇന്ന് നമ്മൾ കാണുന്നിറിൽ കുതിർന്നു അവരെ യാത്രയാക്കും നാളെ നമ്മളെ മറ്റൊരാൾ ☺️ദൈവം അവർക്ക് ഈ നിമിഷം അതിജീവിക്കാൻ ഉള്ള മനസ്സ് കൊടുക്കട്ടെ 🙂
@akhildevak4843
@akhildevak4843 2 жыл бұрын
രാത്രി വണ്ടിയും വിളിച്ചു പോയി രാവിലെ അവിടെ എത്തി (ഒരു ദിവസത്തെ സ്റ്റേ ചെയ്യുന്ന കാശ് ലഭിക്കാൻ വേണ്ടിയാണ്)റെസ്റ്റുപോലും കൊടുക്കാതെ sightseeing കഴിഞ്ഞു രാത്രി ആകുമ്പോൾ തിരിക്കുന്ന ടീമസാണ് നമ്മുടെ മലയാളികൾ അതിനിടക്ക് ആ ഡ്രൈവർ ഉറങ്ങിയോ അദ്ദേഹത്തിന് വേണ്ടത്ര വിശ്രമം കിട്ടിയിട്ടുണ്ടോ ഞങ്ങളുടെ എല്ലാം ജീവൻ അയാളുടെ കയ്യിലാണ് എന്ന സാമാന്യ ബോധം പോലും ഇല്ലാത്ത ആളുകൾ ഉണ്ട് ആദ്യം അതിനാണ് ഒരു മാറ്റം വരേണ്ടത് ഞാൻ ഒരു ടൂറിസ്റ്റ് ഡ്രൈവർ ആണ് പുറത്തു നിന്നും നമ്മുടെ നാടുക്കാണൻ വരുന്ന വിദേശികൾ അവർ ഇതൊക്കെ ശ്രദ്ധിക്കാറുണ്ട് അവരെ കൊണ്ട് നടക്കുന്ന ഡ്രൈവറുടെ ആരോഗ്യമാണ് അവരുടെ ജീവൻ സംരക്ഷിക്കുന്നത് എന്ന ഉത്തമ ബോധ്യം അവർക്കുണ്ട് അങ്ങിനെ ഒരു കൾച്ചർ ഇവിടെ ഉള്ളവർ കാണിക്കാറില്ല (എല്ലാവരും അങ്ങിനെ അല്ല കേട്ടോ) ഒരു ഡ്രൈവറും ഒരിക്കലും പെര്ഫെക്ട് ആകില്ല കാരണം റോഡിലൂടെ ഉള്ള യാത്ര എതിരെ വരുന്നവനെയും മുന്നിൽ പോണവനെയും കൂടി ആശ്രയിച്ചിരിക്കുന്നു എന്തായാലും വലിയ ഒരു ദുരന്തം ആണ് സംഭവിച്ചത് നഷ്ടപ്പെട്ടത് വളരെ വലുതാണ് വേണ്ടത്ര വിശ്രമം നിങ്ങൾക്ക് ലഭിച്ചില്ലെങ്കിൽ ഒരിക്കലും നിങ്ങൾ വണ്ടി ഓടിക്കരുത് സഹോദരൻമാരെ കാരണം നിരവധി ജീവനുകൾ നമ്മളിൽ വിശ്വാസം അർപ്പിച്ചാണ് അതിൽ ഇരിക്കുന്നത് വളയം കയ്യിൽ എടുക്കുമ്പോൾ ഒരിക്കലും അതുമറന്ന് ഡ്രൈവ് ചെയ്യരുത് വണ്ടിയിൽ യാത്ര ചെയ്യുന്നവർ പലതും പറയും വേഗത്തിൽ പോട്ടെ എന്നൊക്കെ നിങ്ങൾക്ക് നിയന്ത്രിച്ചാൽ കിട്ടാവുന്ന സ്പീഡിൽ മാത്രം വണ്ടി ഓടിക്കുക ഓർത്താൽ നന്ന് അല്ലെങ്കിൽ സമൂഹത്തിനു മുന്നിൽ നിങ്ങൾ മാത്രമായിരിക്കും തെറ്റുകാരൻ ഇനിയെങ്കിലും ഇങ്ങനത്തെ അപകടങ്ങൾ സംഭവിക്കാതിരിക്കട്ടെ നഷ്ട്ടപെട്ട ജീവനുകൾക്കു മുന്നിൽ ഒരായിരം കണ്ണീർ പൂക്കൾ😥😥😥😥😥 സ്പീഡ് എന്നും നൽകുന്നത് ഹരമാണ് പക്ഷെ അതുമൂലം ഉണ്ടാകുന്ന അപകടങ്ങൾ വളരെ വലുതാണ് ചിന്തിക്കുക ഇനിയെങ്കിലും
@ankitharnair2006
@ankitharnair2006 2 жыл бұрын
👍🏻👍🏻👍🏻
@mrraam2151
@mrraam2151 2 жыл бұрын
🙏
@sameermgt9316
@sameermgt9316 2 жыл бұрын
കറക്റ്റ് ആണ് ബ്രോ
@faizaltk9707
@faizaltk9707 2 жыл бұрын
Ys bro
@karthikstormop8927
@karthikstormop8927 2 жыл бұрын
Exactly✌️✌️
@junaidjunuvlogs8083
@junaidjunuvlogs8083 2 жыл бұрын
നെഞ്ച് പിളർക്കുന്ന കാഴ്ച്ച കണ്ണ് നിറയാതെ കാണാനാവുന്നില്ല💔💔💔💔😢😢😢
@Mallu_Drama_Explain
@Mallu_Drama_Explain 2 жыл бұрын
ചില യാത്രകൾ അവസാനിക്കുമ്പോൾ ചില ഓർമകളും ബാകി ആവും ഒരിക്കലും മറക്കാൻ ആവാത്ത ഓർമകൾ 🥺
@mr.light1
@mr.light1 2 жыл бұрын
Overspeed ൽ ഓടിച്ചതിന് Private bus ഡ്രൈവർ കുറ്റക്കാരനാണ്. പക്ഷെ ഒരേ ദിശയിൽ സഞ്ചരിക്കുന്ന 2 ബസുകൾ തമ്മിൽ ഇടിക്കുമ്പോൾ ഇത്രത്തോളം തകർച്ച ഉണ്ടാകുന്നത് എങ്ങനെ ??!! മുന്നിൽ ഓടിക്കൊണ്ടിരുന്ന ksrtc bus signel ഒന്നും നൽകാതെ പെട്ടന്ന് slow ആക്കുകയോ പെട്ടന്ന് stop ചെയാൻ ശ്രമിക്കുകയോ ചെയ്യാതെ ksrtc ബസിനു ഇത്രത്തോളം ക്ഷതം ഏൽക്കുമോ ????!!!!
@siyasai9994
@siyasai9994 2 жыл бұрын
ഓരോ കുടുംബത്തിന്റെയും സങ്കടം അവര്ക് സഹിക്കാൻ ഉള്ള കഴിവ് എല്ലാം നി കൊടുക്കണം റബ്ബേ 😣😣😣😣കരഞ്ഞു പോയൊരു അവസ്ഥ 😣😣😣
@klramos1173
@klramos1173 2 жыл бұрын
പടച്ചോനെ ഈ മരണപെട്ടവരുടെ ഖബറിനെ നീ വിഷമം വരുത്താതെ വിശാലമാക്കി കൊടുക്കണേ റബ്ബേ 😊❤️
@ayshaainnu9017
@ayshaainnu9017 2 жыл бұрын
Aameen
@bobbyd1063
@bobbyd1063 2 жыл бұрын
മതയോളി അവസാനം ഒരു സ്മൈലിയും അടിച്ചു. കബറു വിശാലം ആക്കിയില്ലെങ്കിലും ഇവന്റെ ഒക്കെ വകതിരിവ് ഒന്ന് വിശാലം ആക്കിയാൽ മതിയായിരുന്നു.
@bts8818
@bts8818 2 жыл бұрын
എന്തുകൊണ്ടാണ് മറ്റൊരു മതക്കാരും അവരുടെ രീതിയിൽ ഉള്ള കമന്റ്‌ ഇടാത്തത്... ഇത് പോലെ മതം പരം ആയ കമന്റ്‌ ദയവ് ചെയ്തു ഒഴിവാക്കുക.
@Vk-uo3ed
@Vk-uo3ed 2 жыл бұрын
ആദ്യം തന്നെ മര്യാദയ്ക്ക് വലുപ്പത്തിൽ ഉണ്ടാക്കിയാൽ പിന്നെ വിശാലം ആക്കേണ്ട ആവശ്യം ഇല്ലല്ലോ
@faizaltk9707
@faizaltk9707 2 жыл бұрын
ആമീൻ 😔😔😔😔
@MANOJ9424
@MANOJ9424 2 жыл бұрын
ഇരുപത്തേഴു വർഷത്തെ എക്സ്പീരിയൻസ് കൊണ്ട് ഈ ഡ്രൈവർ എന്ത് നേടി ??? 97 km സ്പീഡിൽ വണ്ടി ഓടിക്കാമോ ?? മുൻപിലെ വാഹനം പെട്ടെന്ന് ബ്രേക്കിട്ടാലും പിന്നാലെ വരുന്ന വാഹനം നിർത്താൻ പറ്റുന്ന അകലം പാലിക്കേണ്ടെ ??? ഡ്രൈവറെ മാത്രം വിശ്വസിച്ചു ആഹ്ലാദത്തോടെ വിനോദയാത്രക്കായി വണ്ടിയിൽ കയറിയ കുരുന്നുകളെ ബലി നൽകിയ ഡ്രൈവറെ നിയമം വെറുതെ വിട്ടാലും, ജീവിതകാലം മുഴുവൻ ഈ സംഭവം വേട്ടയാടിക്കൊണ്ടിരിക്കും !!!!
@supersonic-hu5tc
@supersonic-hu5tc 2 жыл бұрын
Ksrtc full niyamvum sheri akki anlo odikunth
@AmmukuttyGaming62
@AmmukuttyGaming62 2 жыл бұрын
@@supersonic-hu5tc Idicha Ksrtc Blacklistedil ullatha
@user-ml8jl8lo8q
@user-ml8jl8lo8q 2 жыл бұрын
2 ലൈൻ റോഡാണ്.... മുന്നിൽ പോകുന്ന വണ്ടി 2 ട്രാക്കിലും കൂടി നിർത്തിയാൽ പിന്നിൽ വരുന്ന വാഹനങ്ങൾക്ക് പണി കിട്ടും
@noblekunnappillil3051
@noblekunnappillil3051 2 жыл бұрын
Evan eniyum vandi odikum license cut cheyella aganalle eviduthe niyamam.
@rajeshstephen4661
@rajeshstephen4661 2 жыл бұрын
Overconfidence ..
@mhdshibil7817
@mhdshibil7817 2 жыл бұрын
😭😭😭😭 പടച്ചവനെ ഇവരുടെ കുടുംബങ്ങളിൽ എല്ലാവർക്കും മനഃശക്തി കൊടുക്കണേ അല്ലാഹ് 🤲ഹോസ്പിറ്റലിൽ ഉള്ള എല്ലാവർക്കും നീ ശിഫ കൊടുക്കണേ അല്ലാഹ് 😭🤲ആരോഗ്യം തിരിച്ചു കൊടുക്കണേ അല്ലാഹ് 🤲🤲🤲🤲
@sabeenau5002
@sabeenau5002 2 жыл бұрын
Aameen
@balkeesabdulsalam3315
@balkeesabdulsalam3315 2 жыл бұрын
Aameen
@gopikrishi8517
@gopikrishi8517 2 жыл бұрын
ഒരു പടച്ചോൻ...അപകടം nadannappo rakshikkaatha പടച്ചോൻ...അങ്ങേരുടെ ആളുകൾ കൊല്ലും കൊലയുമായി നാട് മുടിക്കുന്നൂ. കുറെ ഉസ്താദ് മാർ പിള്ളേരെ പീഡിപ്പിക്കുന്നു. എന്നിട്ട് ഒരു ആമീൻ..
@risnarifna6265
@risnarifna6265 2 жыл бұрын
Aameen
@Arashi14cr7
@Arashi14cr7 2 жыл бұрын
@@jijo4620 enthann bro sangadam kond inganne onnum parayalle 😔😔
@rahanaamanulla2942
@rahanaamanulla2942 2 жыл бұрын
നമ്മൾ എല്ലാവരും മരിക്കും ഒരുനാള്.അല്ലാഹുവെ അപകട മരണം ഞങ്ങൾക് ആർക്കും തരല്ലേ ...
@AnoopSara
@AnoopSara 2 жыл бұрын
കണ്ണ് നിറഞ്ഞു പോയി ഇത് കണ്ടിട്ട്.. ദാരുണം.. ഡ്രൈവർ മാർ ദയുചെയ്ത് ഇതൊക്കെ കണ്ട് മനസ്സിലാക്കണം.. ക്ഷീണം ഉണ്ടെങ്കിൽ ട്രിപ് പോകരുത്.. ഉടമകൾ നിർബന്ധിക്കരുത്..വേറെ drivers വേണം ഒരു ബസ്സ് inu.. മദ്യപാനം..over confidence..over speed..risky overtaking ഇതൊക്കെ ദയവു ചെയ്തു ഒഴിവാക്കുക.. പല പ്രാവശ്യം കഷ്ടിച്ച് രക്ഷപ്പെട്ടു എന്നു വരാം.. പക്ഷേ ഒരിക്കൽ അത് സംഭവിക്കും..Drive safely..
@saffajuhawwavlogs
@saffajuhawwavlogs 2 жыл бұрын
ആദ്യമായി ഒരമ്മയുടെ വയറ്റിൽ ഇണ്ടാകുന്ന കുഞ്ഞിന്റെ ഹൃദയം ഇടിപ്പ് കേൾക്കുമ്പോ ഒരു സന്ദോഷം ഉണ്ട് . ഒരിക്കലും കാണാത്ത കുഞ് വയറ്റിൽ വെച്ചു വിട പറയുമ്പോ ആ അമ്മക്ക് അത് ഒരിക്കലും താങ്ങാവുന്നതിലും കുറെ ദൂരെയാണ് . എന്നിട്ട് ഇത്രയും വളർത്തി വലുതാക്കി സ്വപ്‌നങ്ങൾകണ്ട് വളർത്തിയ മക്കളെ ഇതുപോലെ ഒന്ന് തൊടാൻ പോലും കഴിയാതെ കാണുമ്പോ ജീവിതകാലo മുഴുവനും അവർക്ക് കണ്ണീരോടെ മാത്രമേ എന്തിനെയും നേരിടാൻ കഴിയുള്ളു . കൊടുക്കാവുന്നതിൽ നല്ല ശിക്ഷ തന്നെ കിട്ടട്ടെ ആ driver ക്ക് 😓😔
@assupalakkad5101
@assupalakkad5101 2 жыл бұрын
ഇനി ഒരിക്കലും ഇങ്ങനെ കേൾക്കാൻ വിധി ഉണ്ടാവാതിരിക്കട്ടെ മരണപെട്ട എല്ലാ കുടുംബങ്ങൾക്കും ഷെമിക്കാനും സഹിക്കാനും കഴിയട്ടെ അവരുടെ എല്ലാവരുടെയും വേദനയിൽ മനസ്സ് കൊണ്ട് ഞാനും ചേരുന്നു
@rudrabhairava2682
@rudrabhairava2682 2 жыл бұрын
"അസുരൻ" ഏതായാലും എത്ര ജന്മങ്ങളെ നശിപ്പിച്ചു!! 🥺😥
@krishnanjalps7655
@krishnanjalps7655 2 жыл бұрын
ബസ് ഓടിച്ച ഡ്രൈവർക്ക് എതിരെ ഗൗരവമായ കേസ് എടുത്തില്ലെകിൽ കേരളം MVD വട്ട പുജ്യം ആകും... ഡ്രൈവറെ കേസിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്ന ഓരോരുത്തരും വിചാരിക്കണം നിങ്ങൾക്കും മകൾ ഇണ്ട്..... നാളെയും ദിവസങ്ങൾ ഇണ്ട്... 😕😕😕
@Hydra-og6jf
@Hydra-og6jf 2 жыл бұрын
Ond athkond eea tourist bus inte pirake poi eea paripadi ozhivaakkunna paripadi nirthanm , Kerala road il tourist bus aahno atho ksrtc um private bus um aahno kooduthal prehsnm AA idicha ksrtc kk speed governor ondo enn nokkiyo athokke potte Swift bus accident ennum nadakkunnund 60 il poitt aahno ,minnal bus il kereettondel ariyaam enthaan government inte thenditharam enn 100+aahn eth nerom ,speed governor check cheyth remove cheythaal notification chellunna type aakkanm ,pinne ithippo oru karyam um illa ivarkk Paisa ondaakkan olla oru reason tourist bus aakumbo light and sound ondallo fine itt cash ondakkam naariya government um oombiya niyamagal um .
@shaliniomana6295
@shaliniomana6295 2 жыл бұрын
അതെ ഈ കണ്ണുനീർ മാത്രം മതി ആ...........
@ajmalaju312
@ajmalaju312 2 жыл бұрын
Cash ഉള്ളവന് എവിടേയും രക്ഷപെടാം. ഇവിടെ ഇങ്ങനെ ആണ്.
@raouft1363
@raouft1363 2 жыл бұрын
എല്ലാ അപകടങ്ങളും സംഭവിച്ചതിനു ശേഷം ഇതൊക്കെ പരിശോദിച്ചത് കൊണ്ട് എന്തു കാര്യം നമ്മുടെ കുഞ്ഞു മക്കൾ അവരുടെ ജീവൻ നഷ്ടമായിപോയില്ലേ കണ്ടു സഹിക്കാൻ പറ്റുന്നില്ലല്ലോ പടച്ചോനെ കുടുംബത്തിന് സമാധാനം കൊടുക്കണേ 🤲🤲
@fadedxedits
@fadedxedits 9 ай бұрын
കഴിഞ്ഞു പോയതാണേലും ഇത് പിന്നെയും കാണുമ്പോൾ അവരെ ആലോചിക്കുമ്പോൾ നെഞ്ചിൽ എന്തോ ഒരു ഇത്😭💔
@db07kl
@db07kl 2 жыл бұрын
പടച്ചോനെ ആ കുടുംബത്തിന് നീ ഇത് സഹിക്കാനുള്ള ശേഷി കൊടുക്കണേ
@ismailbangod4824
@ismailbangod4824 2 жыл бұрын
Aameen
@muhsinamuchi4302
@muhsinamuchi4302 2 жыл бұрын
Aameen
@Xthetic_Creation_2039
@Xthetic_Creation_2039 2 жыл бұрын
Aameen
@mohammedrinshan3838
@mohammedrinshan3838 2 жыл бұрын
Aameen
@shebiali444
@shebiali444 2 жыл бұрын
ആമീൻ
@Mk_pianotutorials
@Mk_pianotutorials 2 жыл бұрын
എന്ത് ചെയ്യും... തീരാത്ത.... ദുഃഖം പാവം .... സ്വപ്നങ്ങൾ തകർന്നു പോയ... കുട്ടികൾ
@soumya2063
@soumya2063 2 жыл бұрын
ബസിന്റെ പേരുപോലെ അസുരൻ ആയിരുന്നു ഡ്രൈവർ. 😔😔😔
@Bensharon-s3i
@Bensharon-s3i 3 күн бұрын
😭😭😭
@ayishathsaliha
@ayishathsaliha 2 жыл бұрын
സഹിക്കാൻ പറ്റുന്നില്ലല്ലോ അല്ലാഹ്... കുടുംബത്തിന് സഹിക്കാൻ ഉള്ള കഴിവ് നൽകണേ..
@ponnumakkal
@ponnumakkal 2 жыл бұрын
ഈശ്വരാ നമ്മുടെ കുഞ്ഞുങ്ങൾ 😔😔😔😔 രാത്രിയിൽ ഒരിക്കലും യാത്ര പോകരുത് ആദരാഞ്ജലികൾ പൊന്നുമക്കളേ 😔😔😔
@shahma7829
@shahma7829 2 жыл бұрын
Rathri alla prashnanm suhurthe speed ann kuzhappam 🙄
@aslammuhammed1374
@aslammuhammed1374 2 жыл бұрын
@@shahma7829 👍
@CR-rd7qo
@CR-rd7qo 2 жыл бұрын
@@jijo4620 elladathum undallo. Ne ninte pro pic kandu, enthe ninte yeshu annankk rakshikkan pattanjath , athan ne adyam chinthikkandath , eathada ne okke
@Jobyv155gmail.
@Jobyv155gmail. 2 жыл бұрын
@@gopikrishi8517 eda naari nne anupavikkumada panne
@gopikrishi8517
@gopikrishi8517 2 жыл бұрын
@@Jobyv155gmail. sorry. I delete it. Ingane shapikkalle
@ajumalmohammed4005
@ajumalmohammed4005 2 жыл бұрын
12:56 ലോകത്തു ആർക്കും ഉണ്ടാകരുതേ ഈ ഒരു വിധി😓😓😭😭
@venuariyottil
@venuariyottil 2 жыл бұрын
എന്റെ കാഴ്ചപ്പാടിൽ പല ദൂരയാത്രകളും രാത്രിയിൽ തന്നെ യാത്ര പോകാൻ തീരുമാനിക്കുന്നതിന്റെ പ്രധാന കാരണം അടുത്ത ദിവസത്തെ ഒരു പകൽ അവർ തീരുമാനിച്ചതു പോലെ കാര്യങ്ങൾ നടത്താം എന്ന ആത്മവിശ്വാസം കൊണ്ടാണ്. വടക്കാഞ്ചേരി ബസ്സപകടത്തിന്റെ ഒരു കാരണക്കാരൻ ആ ബസ്സിന്റെ മുതലാളി തന്നെയാണ് കാരണം വേളാങ്കണ്ണി ഓട്ടം കഴിഞ്ഞു വന്ന അതേ ഡ്രൈവറെ തന്നെ അധിക വേതനം വാഗ്ദാനം ചെയ്ത് നിർബന്ധിപ്പിച്ച് സ്കൂളിലെ കുട്ടികളുടെ വിനോദയാത്രയ്ക്ക് പറഞ്ഞയച്ചു. കൂടുതൽ കാശ് കിട്ടുമല്ലോ എന്നോർത്ത് പാവം ഡ്രൈവർ അതിന് വഴങ്ങേണ്ടി വന്നു. ഒരു തരത്തിൽ നോക്കിയാൽ ഈ അപകടത്തിന്റെ പശ്ചാത്തലത്തിൽ ബസ്സിന്റെ മുതലാളിയേയും പ്രതി ചേർക്കേണ്ടതാണ്.
@vishnutj1163
@vishnutj1163 2 жыл бұрын
പാവം driver oo അത്ര പാവം അർണെങ്കിൽ speed കോരകണമായിരുന്നു തളർന്നു ആണ് അയാൾ വണ്ടി ഓടിച്ചത് എങ്കിൽ speed കോടണ്ടായിരുന്നു
@alahfathima
@alahfathima 2 жыл бұрын
Tour season kudi ayal drivermar rest illatha yathrakl avum
@anagha______
@anagha______ 2 жыл бұрын
Ayyo enthoru paavam😏 Speed kuraykkan kuttikal paranjittum ayal kettilla
@willusvlog3039
@willusvlog3039 2 жыл бұрын
​@@alahfathima
@nikhilans2667
@nikhilans2667 2 жыл бұрын
Paavam😡😡🤬
@saliniajayan3412
@saliniajayan3412 8 ай бұрын
എത്ര അപകടം നടന്നാലും ടൂർ ന്ന് പറഞ്ഞാൽ പിന്നെ ഒന്നും ഓർക്കില്ല ആരും
@krishnakk3315
@krishnakk3315 2 жыл бұрын
Rip from Tamil Nadu ❤️❤️❤️😭😭
@sahadshazz5261
@sahadshazz5261 2 жыл бұрын
എപ്പോഴും ksrtc ബസ്സിനെ കുറ്റം parayunnavarananegilu m ഇതിൽ ksrtc busineyum ഡ്രൈവറേയും കുറ്റം പറയാൻ പറ്റില്ല. 😑😔
@fubymathew4027
@fubymathew4027 2 жыл бұрын
Correct
@sivapriyan3832
@sivapriyan3832 2 жыл бұрын
That school sister told when she saw the driver he was so tired then why she allowed students to go with him 😡😡 irresponsible .
@ajmalp6622
@ajmalp6622 2 жыл бұрын
ഇത് അറിഞ്ഞപ്പോൾ വല്ലാതെ ഷോക്ക് ആയി 😔 റബ്ബേ മരിച്ചുപോയവരുടെ കുടുംബത്തിന് ക്ഷമയും സമാധാനവും നൽകണേ 🤲
@ashifny
@ashifny 2 жыл бұрын
@@jijo4620 ninde മൂട്ടിൽ ഒന്നുമല്ലലോ coment ittath?
@gopikrishi8517
@gopikrishi8517 2 жыл бұрын
ഒരു പടച്ചോൻ...അപകടം nadannappo പടച്ചോൻ...അങ്ങേരുടെ ആളുകൾ കൊല്ലും കൊലയുമായി നാട് മുടിക്കുന്നൂ. കുറെ ഉസ്താദ് മാർ പിള്ളേരെ പീഡിപ്പിക്കുന്നു. എന്നിട്ട് ഒരു ആമീൻ..
@muhsinamusi2635
@muhsinamusi2635 2 жыл бұрын
​@@jijo4620 നിന്റെ ദൈവം രക്ഷിച്ചോ?? മരണമെന്നത് ക്ഷണിക്കാതെ വരുന്ന അതിഥിയാണ്...അപകടമുണ്ടായിക്കഴിഞ്ഞാൽ പിന്നെ പഴി മുഴുവൻ പടച്ചോന്... എന്തു വാടേ..?
@gopikrishi8517
@gopikrishi8517 2 жыл бұрын
@@muhsinamusi2635 pinne angeru പടച്ചോനെ എന്നൊക്കെ വിളിച്ച് ..നെയ്മീൻ പറയണ്ട.. പാവം പിള്ളേരെ രക്ഷിക്കാൻ കഴിവില്ലെ
@RaviKumar-xp8nl
@RaviKumar-xp8nl 2 жыл бұрын
എവിടെ നമ്മൾ യാത്ര ചെയ്താലും എത്ര ആനന്ദത്തോടെ പോയാലും എല്ലാവരും ദൈവത്തെ മനസ്സിൽ ആരാധിക്കുന്നത് നല്ലൊരു കാര്യമാണ് ഒരുപാട് അപകടങ്ങൾ ഒഴിഞ്ഞുമാറാൻ സാധ്യതയുണ്ട് അവരവരുടെ വിശ്വാസം അവരെ വരെ രക്ഷിക്കട്ടെ
@gamingwithtroops5328
@gamingwithtroops5328 Жыл бұрын
കാത്തിരുന്ന കിട്ടുമെന്ന് ഉറപ്പുള്ളത് മരണം മാത്രമാണ്😟😥
@fahmisharfazzz8778
@fahmisharfazzz8778 2 жыл бұрын
കണ്ണ് നിറയാതെ കാണാൻ കഴിയില്ല. കുടുംബത്തിനും സഹപാഠികൾക്കു എല്ലാം സഹിക്കാൻ ഉള്ള ക്ഷമ നൽകണേ.
@usk9ak
@usk9ak 2 жыл бұрын
ക്ഷമ നൽകണേ എല്ലാ കുടുംബത്തിനും... പടച്ചോനെ ഇത് പോലുള്ള മരണത്തിൽ നിന്ന് എല്ലാവരെയും കാക്കണേ ആമീൻ
@isas9051
@isas9051 2 жыл бұрын
Aameen ആമീൻ 🤲🏻🤲🏻
@wayanadantheories
@wayanadantheories 2 жыл бұрын
Aameen
@shibinanazhad4708
@shibinanazhad4708 2 жыл бұрын
Aameen
@farsufarsu3440
@farsufarsu3440 2 жыл бұрын
Aameen😥😥
@fiyafinu1802
@fiyafinu1802 2 жыл бұрын
Aameen
@sandeepsandeeppr5600
@sandeepsandeeppr5600 2 жыл бұрын
മരണം എപ്പോഴും നമ്മുടെ കൂടെ ഉണ്ട് പക്ഷേ അത് ആരും ഓർക്കാറിയില്ല
@sreejavjay9648
@sreejavjay9648 2 жыл бұрын
പൊന്നു കുഞ്ഞുങ്ങളെ ഇത് സഹിക്കാൻ പറ്റുന്നില്ല.കളിയും ചിരിയും മാറാത്ത പൈതലുകൾ എത്ര വേഗം യാത്രയായി,ദൈവമേ😭
@murshidarasheed9980
@murshidarasheed9980 2 жыл бұрын
ഒരിറ്റു കണ്ണുനീർ വരാതെ... ഇത് കാണാൻ കഴിയില്ല..... അവരെ കുടുബത്തിന് ക്ഷമിക്കാൻ ഉള്ള കഴിവ് കൊടുക്കട്ടെ 😒😒
@VishnuThilakan-rv4kl
@VishnuThilakan-rv4kl Жыл бұрын
നല്ല സ്ഥലം⛪️
@amalbabu4895
@amalbabu4895 2 жыл бұрын
ആ മോൾടെ കരച്ചിൽ എല്ലാം സഹിക്കാൻ ഉള്ള പ്രാപ്തി കൊടുക്കേണമേ
@hopefully1
@hopefully1 2 жыл бұрын
ഹൃദയം തകരുന്നു... അല്ലാഹുവേ അവരുടെ മാതാപിതാക്കൾ ക്ഷമ നൽകണേ. .😭😭😭
@balkeesabdulsalam3315
@balkeesabdulsalam3315 2 жыл бұрын
Aameen
@Kiran16743
@Kiran16743 2 жыл бұрын
ഈ ബസ്സ് ഉടമയ്ക്കെതിരെയും ഡ്രൈവർക്ക് എതിരെയും കർശനമായ നടപടിഎടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു 🙏🏻
@premkumarpremkumar5440
@premkumarpremkumar5440 2 жыл бұрын
ആരും ഒരു നടപടിയും എടുക്കില്ല, കാരണം ഇതു കേരളമാണ്, കോടതിയേക്കാൾ വലിയ നേതാക്കൾ ഉള്ള God's own country.
@i_am_a_robot5625
@i_am_a_robot5625 2 жыл бұрын
Bus driverkk oru poral polum illa ennathaanu ente adhishayam.... May the souls rest in peace
@Kiran16743
@Kiran16743 2 жыл бұрын
@@i_am_a_robot5625 കാരണം driving seat right side ൽ അല്ലെ bus overtake ചെയ്തതും right ലേക്ക് അല്ലെ driving seat കുറച്ച് അകലെ ആയത് കൊണ്ട് driver രക്ഷപ്പെടും.
@കൗരവർ-ഘ9ഗ
@കൗരവർ-ഘ9ഗ 2 жыл бұрын
@@premkumarpremkumar5440 സത്യം
@ajmalaju312
@ajmalaju312 2 жыл бұрын
ഇവൻ തന്നെ ഇനിയും വണ്ടി ഓടിക്കും. ഇത് കേരളം ഇവിടെ ഇങ്ങനെ യാ. Modification മാത്രമേ ഇവിടെ തെറ്റ് ഉള്ളു 😐🥀
@npvibes1853
@npvibes1853 2 жыл бұрын
നിങ്ങൾ ക്ഷീണം ഉണ്ടെങ്കിൽ ദയവ് ചെയ്ത് ഓട്ടം പോകരുത്... ഒരുപാട് ജീവനുകൾ ഉണ്ട് 😥ഒന്നുകിൽ വേറെ ആളെ ഏല്പിക്കുക 🙏🏻
@georgecjohngeorgecjohn
@georgecjohngeorgecjohn Жыл бұрын
Aa marichu poya students ende veedinte eduthulla school Ile Ann 💔😞
@anjalianilkumar3179
@anjalianilkumar3179 2 жыл бұрын
കണ്ണീരിന്റെ കഥ പുഞ്ചിരി നിറഞ്ഞ നിമിഷങ്ങൾ സ്വരാരകത്താൽ ആഴന്ന് ആ രാവിൽ ജീവൻ തുടപ്പുകൾ മുന്നിലേക്ക്‌ പായുമ്പോൾ മനസ് കൈൽ നിന്നും എങ്ങോ മറഞ്ഞു പോയി ഇമ ചിമ്മും ഒരു നിമിഷത്താൽ തകർന്നു പോയി ആ ചെറു ബാല്യങ്ങൾ അടരുന്ന ഹൃദയങ്ങൾ മിഴികൾ നിറഞ്ഞു ആ രാവുകളും കടുന്നു പോകുമ്പോൾ ചിതറി തെറിച്ച ഹൃദയവുമായി കുറെ ആത്മാക്കൾ ഈ മണ്ണിൽ ഇനിയും ബാക്കി 🌹🌹🌹🌹😔😔😔
@manjubinny8997
@manjubinny8997 2 жыл бұрын
നെഞ്ച് ഉരുകി മാത്രമെ ഈ വാർത്ത കാണുവാൻ പറ്റു.ദൈവമേ ഈ കുടുംബങ്ങൾക്ക് സഹിക്കുവാൻ ഉള്ള ക്ഷമ നൽകണേ മേ
@samiumarsamiumar1678
@samiumarsamiumar1678 2 жыл бұрын
Ameen
@ranjithkr2642
@ranjithkr2642 2 жыл бұрын
കാണാൻ പോലും വയ്യ 😢
@abuthahir2549
@abuthahir2549 2 жыл бұрын
ആമീൻ
@sreelakshmi4395
@sreelakshmi4395 2 жыл бұрын
😭
@Kirandegea_10.
@Kirandegea_10. 2 жыл бұрын
ആദ്യമായിട്ട് ഒരു ന്യൂസ് കണ്ടു കരഞ്ഞു സഹിക്കുന്നില്ല 😢💔
@saleemnv4481
@saleemnv4481 2 жыл бұрын
ഒരാളുടെ തെറ്റിന് 60 കുടുംബങ്ങൾ കണ്ണീരിൽ കുതിർന്നു ....😥😥😥😥😥😥🙏
@mstarbmujeeb2189
@mstarbmujeeb2189 2 жыл бұрын
ഇതെല്ലാം ഒരു ഓർമ്മയാകും ഇനിയും ബസ് ഡ്രൈവർമാരും മുതലാളിമാരും ഇതേ പോലെ വീണ്ടും ഇറങ്ങും. ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു
@shanama6165
@shanama6165 2 жыл бұрын
ഒരു രാത്രി stay ബസിൽ ആക്കിയാൽ കിട്ടുന്ന ലാഭം നോക്കരുത്. Tour പോകുമ്പോൾ അതിരാവിലെ ആക്കുക. നല്ല ഉന്‍മേഷവും ലഭിക്കും കാഴ്ചയും കാണാം. എത്തേണ്ട സ്ഥലത്ത്‌ രാത്രിയെത്തിയാൽ rest ആവുകയും ചെയ്യും.
@Freesoul40
@Freesoul40 2 жыл бұрын
PTSD is really tragic.All these kids should be counselled 😔Condolences to all grieving families.May all 9 souls rest in peace 🙏🏼
@gladyslinta7407
@gladyslinta7407 2 жыл бұрын
കർത്താവേ , പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ ദുഃഖിക്കുന്നവർക്ക് ആശ്വാസവും സമാധാനവും നൽകേണമേ🙏🏻🙏🏻😢
@gladyslinta7407
@gladyslinta7407 2 жыл бұрын
@Rainbow creationz so what...
@dynamitebsb4520
@dynamitebsb4520 2 жыл бұрын
@Rainbow creationz athinte edayilum Avante...enthoru naadanethu
@gladyslinta7407
@gladyslinta7407 2 жыл бұрын
@Rainbow creationz ഏതൊരു മതത്തിൽ ആണേലും .. അവരുടെ വിശ്വാസ പ്രകാരം ... എല്ലാവരും സങ്കടത്തിൽ ആയിരിക്കുമ്പോൾ ഇത് പോലെ കമന്റ് ഇടാൻ എങ്ങനെ കഴിയുന്നു..
@gladyslinta7407
@gladyslinta7407 2 жыл бұрын
@Rainbow creationz വ്യക്തി സ്വാതന്ത്യം ...😊god bless you
@evuzzzz121
@evuzzzz121 2 жыл бұрын
@Rainbow creationz daivam thanneyanu..
@നിലാവ്-ഞ3റ
@നിലാവ്-ഞ3റ 2 жыл бұрын
Ksrtc ഡ്രൈവർ ചേട്ടന്റെ ധൈര്യം കൊണ്ട് ഇതിലും വലിയ അപകടം ഒഴിവായി 😔ആ കോകയിലേക് ആ ബസ് മറിഞ്ഞിരുന്ഗിൽ 😞ഓർക്കാൻ പോലും വയ്യ 😔
@anusreeanooz3711
@anusreeanooz3711 2 жыл бұрын
🥺sathyam
@ssh4482
@ssh4482 2 жыл бұрын
അവിടെ കൊക്ക ഒന്നും ഇല്ല, ചതുപ്പ് നിലം ആണ്. എന്തായാലും ksrtc ഡ്രൈവർക്ക് വാഹനം control ചെയ്യാൻ കഴിഞ്ഞത് നന്നായി.
@mohanadasanmohan1187
@mohanadasanmohan1187 2 жыл бұрын
Enntte ponnu chettan mare ksrtc driver shadown brake itta tha apakadathinu prathana karanum nadu roottile brake ittall ethupolle irrikum privttebus driver ku ethire murder attamte num ksrtc driverum ethire manaporvum allathathinum case edukkanam ksrtc bussinu park light undo ennum parrishothikanam ellengille dipo manager ethireyum case edukkaanum ithellam nadakumoo entte chettan mare kaka malarnuparakkanum ennelum nadakkilla.
@abhisheksankarj7763
@abhisheksankarj7763 Жыл бұрын
Ksrtc slow aayi poyathukonda controlil ninne
@aswinkrk4706
@aswinkrk4706 2 жыл бұрын
ഇവിടെ നിന്നു trip പോവുന്ന എല്ലാ ബസും accident ആവുന്നില്ല. ടൂർ പോവുമ്പോൾ light sound ഓകെ വേണം. ഇവിടെ. അപകടകാരണം അമിതവേഗമോ ഡ്രൈവറുടെ ക്ഷീണമോ ആണ്. അല്ലാതെ ബസ്സിനെ കുറ്റം പറയുന്നവർ മുൻപ് വരെ ടൂറിസ്റ്റ് ബസ്സിൽ കയറി അടിച്ചുപൊളിച്ചവരാണല്ലോ.. ഇന്ത്യയിൽ മുഴുവനും വിദേശരാജ്യങ്ങളിലും ടൂറിസ്റ്റ് ബസ് ഇത്തരത്തിലാണ് ആർക്കും യാതൊരു പ്രശ്നവുമില്ല.
@athiravinu499
@athiravinu499 2 жыл бұрын
എന്നിട്ട് driver ക്ക് പരിക്ക് ഒന്നും പറ്റാഞ്ഞത് എന്താ ആവോ 🤔 അയാൾ എങ്ങനെ രക്ഷപെട്ടു
@MAGMA_YT_-
@MAGMA_YT_- 2 жыл бұрын
valthott vettichu left il idichu .ella driversum 90% angane anu cheyyar ...
@aslamkannavam6319
@aslamkannavam6319 2 жыл бұрын
പടച്ചവനെ ആ മാതാപിതാക്കൾക് സമാദാനം കൊടുക്കണേ
@muzimmk
@muzimmk 2 жыл бұрын
ആമീൻ 🥺
@ENRxDeadTrigeR
@ENRxDeadTrigeR 2 жыл бұрын
Ameen🥺💔
@ameerma4025
@ameerma4025 2 жыл бұрын
ആമീൻ
@Hitler942
@Hitler942 2 жыл бұрын
സ്വന്തം മക്കൾ പോയിട്ട് എങ്ങനെ സമാധാനിക്കും 😔😔
@mikumiku3916
@mikumiku3916 2 жыл бұрын
Ameen
@Sonyentertains
@Sonyentertains 2 жыл бұрын
ദൈവമേ ആ കുട്ടികളുടെ മാതാ പിതാക്കൾക്ക് ഇത് താങ്ങാനുള്ള ശക്തി കൊടുക്കണേ 🙏🏻🙏🏻🙏🏻🙏🏻
@shajeerhameed8199
@shajeerhameed8199 2 жыл бұрын
ആ പെങ്ങളുടെ ചേട്ടാ എന്നാ വിളി, കാതിലും നെഞ്ചിലും കെടന്നു പെടക്കുന്നു. സ്വന്തം വീട്ടില് സംഭവിച്ചത് പോലെത്തന്നെ തോന്നുന്നു. മരിച്ചവർക്ക് എല്ലാവർക്കും കണ്ണീരിൽ കുതിർന്ന യാത്രമൊഴി...
@shaficharankav4312
@shaficharankav4312 2 жыл бұрын
Oo
@Shaliksha
@Shaliksha Жыл бұрын
സഹിക്കാൻ പറ്റുന്നില്ല 🥺
@Ajithasuresh-js4hs
@Ajithasuresh-js4hs 6 ай бұрын
Ee bus karanama keralattille oru bus polu paint sticker adikkan pattattila
@TheTruth-zf6pu
@TheTruth-zf6pu 2 жыл бұрын
കണ്ണ് നിറഞ്ഞു പോയി... ആ കുടുംബങ്ങൾക് എല്ലാം സഹിക്കാനുള്ള ശക്തി കൊടുക്കണേ റബ്ബേ 😪
@thomasmathew7582
@thomasmathew7582 2 жыл бұрын
എല്ലാവരും എന്ത് സന്തോഷ തോട് പോയത് ആണ് 😭🙏
@ponnutty9776
@ponnutty9776 2 жыл бұрын
😭😭😭 കണ്ടിട്ട് ഒരു പാട് സങ്കടം തോനുന്നു
@vnrkrishnak
@vnrkrishnak Жыл бұрын
ദൈവത്തിന്റെ വിധി അതിനെ തടുക്കാൻ നമ്മൾ മനുഷ്യർക്ക് കഴിയില്ല...6മണിക്ക് പോണ്ട bus 6:50 ന് പോയത് കൊണ്ട് അല്ലെ ksrtc bus ന്റെ സമയം ഈ വണ്ടി ഓടി എത്തിയത് ഒരു പക്ഷെ ആ bus 6 മണിക്ക് തിരിച്ചു എങ്കിൽ ksrtc വരും മുന്നേ ഈ bus വാടകഞ്ചേരി കഴിഞ്ഞു പോയിരിക്കും.. സത്യത്തിൽ ഇതൊക്കെ ദൈവ ഹിതം ആണ്..
@oblivion_007
@oblivion_007 2 жыл бұрын
എന്തിനാണ് ഇത് കാണിക്കുന്നത്. അവരെ ഒക്കെ അറിയില്ലാത്ത എനിക്ക് വരെ വല്ലാത്ത വേദന തോന്നുന്നു ഇത് കാണുമ്പോൾ. അപ്പോൾ അവരുടെ വേണ്ടപ്പെട്ടവർക്ക് എന്ത് വേദന തോന്നും.
@deepumohan1728
@deepumohan1728 2 жыл бұрын
@
@stitchingworldbyraseena
@stitchingworldbyraseena 2 жыл бұрын
അതെ... സഹിക്കാൻ പറ്റുന്നില്ല
@mlptkv7880
@mlptkv7880 2 жыл бұрын
പാറിപ്പറക്കേണ്ട നാളുകളിൽ തന്നെ വിധിക്കു മുമ്പിൽ കീഴടങ്ങിയ പാവം കുരുന്നുകൾ..😒😒😒 പ്രണാമം..ആത്മാക്കൾക്ക് നിത്യശാന്തി നേരുന്നു 🌹🌹🌹
@sbfunrnituresbfurniturewho1723
@sbfunrnituresbfurniturewho1723 2 жыл бұрын
Neshtapetavarude kudu agile avasta
@Picka_chu
@Picka_chu 2 жыл бұрын
🤲🏻🤲🏻🤲🏻 സഹിക്കാനുള്ള ശക്തി കുടുംബത്തിന് ദൈവം നൽകട്ടെ
@sinisebastian8302
@sinisebastian8302 2 жыл бұрын
Karayathe kanan pattilla ee vedio😥😥😥
@abdulgafoort.p8067
@abdulgafoort.p8067 2 жыл бұрын
ഞാനും ഒരു ബസ് ഡ്രൈവറാണ് മുപ്പത് വർഷത്തിൽ കൂടുതലായി ജോലിയിൽ തുടരുന്നുണ്ട് പക്ഷെ ദൈവാനുഗ്രഹം കൊണ്ട് ഒരു ബുദ്ധി മുട്ടും ഉണ്ടായിട്ടില്ല പക്ഷെ ഈ ബസ് ഓടിച്ചാൽ എത്ര പരിചയമുണ്ടായാലും മനസ്സ് മാറിപോവും അത്രയും സെറ്റിംഗ്സ് ആണ് ബസിന്റെ ഉള്ളിൽ ഉള്ളത് ഇത് ഒരു കാരണവശാലും സർക്കാർ അനുവദിക്കരുത് ഗൾഫിൽ ഞാൻ ഇങ്ങനെയുള്ള ഒരു സെറ്റിംഗ്‌സും ഇത് വരെ കണ്ടില്ല സർക്കാരിന്ന് ഒരു ഉത്തരവാദിത്തം ഈ അപകടത്തിൽ ഉണ്ട് അതിനാൽ എത്രയും പെട്ടന്ന് ബസിന്റെ ഉള്ളിൽ ഇങ്ങനെയുള്ള സംവിധാനം നിരോധിക്കുക
@armygirl4068
@armygirl4068 2 жыл бұрын
അതിന്റെ ഹോൺ കേൾക്കുമ്പോൾ തന്നെ പേടിയാവുന്നു 😔വേറെ യാത്ര കഴിഞ്ഞു വന്നതാണേൽ ക്ഷീണം വരും എന്ന് മുൻകൂട്ടി കണ്ടു മറ്റൊരു ഡ്രൈവർ നെ ഏർപ്പാടാക്കണം ആയിരുന്നു. over confidence, experience ഉം ഒക്കെ ഉണ്ടെന്ന് പറഞ്ഞു high risk ൽ ഇത്രയും ജീവനും കൊണ്ട് പോകരുതായിരുന്നു. ഡ്രൈവർ ഒരാളുടെ അഹങ്കാരം 😡 9 കുടുംബം കണ്ണീരിലായി 😓
@nisharatheesh8280
@nisharatheesh8280 2 жыл бұрын
RIP..😰🌹 ഡ്രൈവറെ കാലൻ എന്ത് കൊണ്ട് കൊണ്ടുപോയില്ല...🙄 കാലന് പോലും ആ ദുഷ്ടനെ വേണ്ട ..🤬🤬
@ajmalp6622
@ajmalp6622 2 жыл бұрын
അതെ അവനായിരുന്നു പോവേണ്ടത് ഇത് ഒന്നും അറിയാത്ത പിഞ്ചു കുട്ടികൾ. പക്ഷെ ഇവിടുന്ന് അവൻ നരകിച്ചു നരകിച്ചു ഇല്ലാതാവും. ഇത് കണ്ട എനിക്ക് കരച്ചിൽ നിർത്താൻ ആവുന്നില്ല അപ്പൊ ആഹ് വേർട്ടുകാരുടെയും നാട്ടുകാരുടെയും അവസ്ഥ ആലോചിക്കുമ്പോൾ 😢
@rizashan8234
@rizashan8234 2 жыл бұрын
Driver marichille
@i_am_a_robot5625
@i_am_a_robot5625 2 жыл бұрын
@@rizashan8234 oru poral polum ayalkk pattela
@i_am_a_robot5625
@i_am_a_robot5625 2 жыл бұрын
@@rizashan8234 ayaa olivil poyi ...But ippam arrestilayi
@rizashan8234
@rizashan8234 2 жыл бұрын
@@i_am_a_robot5625 ooh ok
ഗള്‍ഫ് ന്യൂസ്  |  GULF NEWS  | November 12, 2024
30:08
У вас там какие таланты ?😂
00:19
Карина Хафизова
Рет қаралды 24 МЛН
The Singing Challenge #joker #Harriet Quinn
00:35
佐助与鸣人
Рет қаралды 33 МЛН
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 2 МЛН