കഴിക്കാം നല്ല കൂർക്ക ഉലർത്ത് | Chinese Potato Ularth | Annammachedathi Special

  Рет қаралды 466,307

Annammachedathi Special

Annammachedathi Special

Күн бұрын

Пікірлер: 542
@loveallintheworld
@loveallintheworld 4 жыл бұрын
അന്നമ്മച്ചേടത്തി പിന്നേം തോൽപ്പിച്ചു 😍👌👌👌 ആരൊക്കയുണ്ട് അമ്മച്ചിയുടെ ഫാൻസ്‌ !!! Like 👍❤️
@afthabvlooger1275
@afthabvlooger1275 4 жыл бұрын
P
@ushakumari7999
@ushakumari7999 4 жыл бұрын
@@afthabvlooger1275 ll
@sreelayawouldlineesh5766
@sreelayawouldlineesh5766 4 жыл бұрын
kzbin.info/www/bejne/jWGxn3qmZ7Gbhrs
@firdouseymuhammedfirdousey3629
@firdouseymuhammedfirdousey3629 4 жыл бұрын
@@afthabvlooger1275 a
@basheerpklr5599
@basheerpklr5599 3 жыл бұрын
👌👌
@Binumol.P369
@Binumol.P369 4 жыл бұрын
നല്ല സന്തോഷം നല്ല വൃത്തി നല്ല സംസാരം ഒക്കെ ഉള്ള നല്ല അമ്മച്ചി.......ദൈവം ഇനി ഒരുപാട് കാലം നല്ല ആരോഗ്യത്തോടും സന്തോഷത്തോടും നടത്തട്ടു
@salampk8759
@salampk8759 4 жыл бұрын
അന്നമ്മച്ചിയെ പോലുള്ള അമ്മച്ചിമാരെ കാണുമ്പോൾ മനസിന് വല്ലാത്ത സന്തോഷമാണ്
@sreejas7505
@sreejas7505 4 жыл бұрын
അമ്മേ എന്നുള്ള മകന്റെ വിളി കേൾക്കുന്നത് തന്നെ ഒരു സന്തോഷം
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 4 жыл бұрын
സന്തോഷത്തോടെയാണ് എല്ലാ വിഡിയോകളും കാണുന്നത് കേട്ടോ അമ്മേ.. ഈ പ്രായത്തിലും ഇത്രയും മനോഹരമായി ഇത് അവതരിപ്പിക്കുന്ന അമ്മ സൂപ്പറാ.. എത്രയോ മക്കളെയാണ് അമ്മയ്ക്ക് ഇപ്പോ കിട്ടിയേക്കുന്നെ.. അതിൽ അമ്മയ്ക്കും സന്തോഷം ആണല്ലോ.. എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും എന്നും കൂടെ ഉണ്ടാവും. കൂർക്ക ഒത്തിരി ഇഷ്‌ടമുള്ളതാണ് ഉണ്ടാക്കുന്ന കണ്ടപ്പോ കൊതിയായി. എന്തായാലും നാടൻ രുചികൾ നാവിൽ നിന്ന് പോകില്ല...
@babustphn1
@babustphn1 4 жыл бұрын
Thankyou
@basheerpklr5599
@basheerpklr5599 3 жыл бұрын
അമ്മ ഇപ്പോഴും നല്ല സുന്ദരി. നല്ല സംസാരം. നല്ല പാചകം. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. സന്തോഷം . ഇനിയും ഒരു പാട് കാലം ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@reshmikannan7478
@reshmikannan7478 4 жыл бұрын
എത്ര ലളിതമായ സംസാരം..... നല്ല അമ്മച്ചിയും... മോനും... ഓരോ വീഡിയോയ്ക്കും കാത്തിരിക്കുന്ന്നു.... ......
@anjun8740
@anjun8740 4 жыл бұрын
ഞാൻ ഇത് ഉണ്ടാക്കിയാൽ ഒരിക്കലും കറക്റ്റ് ടേസ്റ്റ് കിട്ടില്ലാരുന്നു.. അന്നാമ്മ ചേട്ടത്തിയുടെ recipe ട്രൈ ചെയ്തപ്പോൾ ഓക്കെ ആയി 👍🏻👍🏻👍🏻
@himaharidas2429
@himaharidas2429 3 жыл бұрын
ഒരുപാട് നാടൻ വിഭവങ്ങൾ അമ്മച്ചിയുടെ തനത് styil ൽ തയ്യാറാക്കാൻ പഠിച്ചു. ഇപ്പാ സുഖമില്ലാതെ കിടപ്പാ സുഖമായിട്ട് എല്ലാം ചെയ്തുനോക്കണം. അമ്മച്ചിക്ക് എന്റെ ഹൃദയംനിറഞ്ഞ സ്നേഹം
@sinbtales
@sinbtales 4 жыл бұрын
" അല്ലേ അമ്മേ " എന്ന മോന്റെ ചോദ്യം കേൾക്കാൻ നല്ല രസാ...
@sreelayawouldlineesh5766
@sreelayawouldlineesh5766 4 жыл бұрын
kzbin.info/www/bejne/jWGxn3qmZ7Gbhrs
@tilukuriakose7181
@tilukuriakose7181 4 жыл бұрын
അമ്മച്ചി നന്ദി ഉണ്ട്. ഞാൻ കറി വെച്ചു Super അന്നു പറഞ്ഞു കുടുംബം. Thank u so much ammachi
@ashabh5639
@ashabh5639 4 жыл бұрын
Nammude anie ammachiye kandu padikkatte yathoru artificialityum illath innocent aaya samsaaram athu thanneyanu ammachiyude plus pointum . Ammachiyude samsaaram kelkananu cooking kaanunnathinekal ishtam . Old is gold.
@rakhyravikumar6548
@rakhyravikumar6548 4 жыл бұрын
അമ്മച്ചി കൊള്ളാം കേട്ടോ ഇങ്ങനെ ഉലർത്തു ഞാൻ ആദ്യമായിട്ട് ആണ് കാണുന്നത്, അമ്മച്ചി വേറെ ലെവൽ ആണ് പൊളിച്ചു കിടു
@mollyjohn3613
@mollyjohn3613 4 жыл бұрын
Koorkka inganeyum undakkam ennu first time ariyuva ...kothi vannitt vayya ammachi... thanks ammachi oronnum njangale parichayappeduthunnathinu ..... Babu chettante ammayodulla sneham kaanumpol nammalum happy aa ...
@anniemani9800
@anniemani9800 4 жыл бұрын
ആരാ പറഞ്ഞത് ഒന്നും പറയാൻ അറിയില്ലെന്ന് ..ഒട്ടും ഫോർമാലിറ്റി ഇല്ലാതെയുള്ള സംസാരം കേൾക്കാൻ വളരെ ഇഷ്ടമാണ് ..ഇത് തന്നെയാണ് സ്വാഭാവികമായുള്ള അവതരണം ..അതാണ് എല്ലാർക്കും ഇഷ്ടവും ..പലരും കമെന്റ് ഇട്ടു കണ്ടു കാണുമല്ലോ പാചകത്തിനിടയ്ക്കുള്ള വാചകവും ഇഷ്ടമാണെന്ന്..കൂർക്ക അടിപൊളി ഉലർത്ത്
@nalinipk8076
@nalinipk8076 3 жыл бұрын
അമ്മച്ചിയുടെ സംസാരം കേൾക്കാൻ ഭയങ്കര ഇഷ്ടമാണ്. പാചകവും സൂപ്പർ
@manjubiju8476
@manjubiju8476 4 жыл бұрын
അമ്മച്ചിയുടെ സംസാരം ആണ് എനിക്ക് ഒരുപാട് ഇഷ്ടം
@annathomas4529
@annathomas4529 4 жыл бұрын
I actually watch to hear them. Haven't made anything, simply like both of them
@minniminni8844
@minniminni8844 4 жыл бұрын
Ammachiii.pesaha appavum..paalum. kaanickamoo
@priscillaben5359
@priscillaben5359 4 жыл бұрын
Sambar njan undakki nokki Ammachi .Super ayirunnu .Ammachiye kanumbol tanne manasinoru eshtamanu.Koorka ulartu adipoli ayirikunnu
@rijinraju6027
@rijinraju6027 4 жыл бұрын
ഞാൻ അമ്മച്ചിയുടെ ഫാനാണ് എത്ര കണ്ടിട്ടും മതിയാവുന്നില്ല അമ്മച്ചിയുടെ വിഡിയോ എനിക്ക് ഇങ്ങനെ ഒരമ്മച്ചി ഉണ്ടായിരുന്നെങ്കിൽ അമ്മച്ചി ....🥰💝💝💝💝💝💝💝💝💝💝💞💞💞💞💞💞
@josmyjohn8993
@josmyjohn8993 4 жыл бұрын
Ammachidae samsaram kelkan thannae Rasama orupad ishtapettu Ammachinae kanan vendi thannae video kanarund oru vidham eallam thannae try cheyarund eantae monum ammachidae video Vachal nokkiriku
@ശാന്തിസേവനം
@ശാന്തിസേവനം 4 жыл бұрын
സൂപ്പർ അമ്മച്ചി. എന്റെ അമ്മ ഈ കൂർക്ക കൃഷി ചെയ്തത് പറിച്ചുകൊണ്ടുവന്നു ഉണ്ടാക്കിത്തന്നിട്ടുണ്ട്. ഇതുകണ്ടപ്പോ അതും ഓർത്തു അമ്മച്ചി 🙏
@soniyathomas2035
@soniyathomas2035 3 жыл бұрын
Ammachi alavukaloke correct ittal njngale pole ulla beginners yinu valiya upakaramayirunnu
@senthilnathan2263
@senthilnathan2263 4 жыл бұрын
Ammachide samsaram kelkan nalla rasa.koorka ularthiyathu super..Babu explain chaiyanathu very useful. Thanks..pattu padana kochu yevide..koorka Kanan thanne super..
@sreekumar2181
@sreekumar2181 4 жыл бұрын
ഹായ്‌ അമ്മച്ചി, സൂപ്പർ കുക്കിംഗ്‌ പോസിറ്റീവ് എനെർജി തരുന്ന സംസാരം, നല്ല കുടുംബം,നല്ല സ്നേഹം, വൃത്തി,എല്ലാം കൊള്ളാം. അമ്മച്ചിയും മോനും ഒരുപാടുകാലം സ്നേഹം നിറച്ചുകൊണ്ടുള്ള പാചകം കാഴ്ച vekkenne🌹🌹🌹
@emeraldarobin2056
@emeraldarobin2056 4 жыл бұрын
Amachys recipe added real flavor to my Frozen koorka.... Thank you Ammachy and son...🙂
@lekshmiashok4944
@lekshmiashok4944 4 жыл бұрын
Nale enthayalum koorkka ularthiyathu thanne cuury. Super👌👌👌👌
@divyakalesh9636
@divyakalesh9636 3 жыл бұрын
Ammachiyude avatharanam allam kanunnundu. Entha parayuka sathyam paranjal vakukal illa. Eniku orupadu ishtamanu ammachiye. God bless you.
@elizabethsequeira6420
@elizabethsequeira6420 4 жыл бұрын
During my school years, I used to cry and get more of this koorka from my mom. Watching this, my mouth is watering like Niagara falls! Americayil eee koorka mathram kittiyela. Vazhacchundu eppozhum kittum. Ammammayude vazhacchundu Kari njhan innu vechchu! Nalladayi! Nanni Ammamme!
@kumily123
@kumily123 4 жыл бұрын
Indian storil frozen cooked koorka kittum athil masala ettu vachal mathi. Just cooked aanenne ullu
@elizabethsequeira6420
@elizabethsequeira6420 4 жыл бұрын
@@kumily123 In which Indian store this koorka is available here in USA? I mean In which state and city? Thank you in advance!
@liyajoseph1761
@liyajoseph1761 4 жыл бұрын
അതു ഉണ്ടാകുന്നത് കണ്ടിട് തന്നെ കൂർകയുടെ taste നാവിൽ വരുന്നു....❤️ കൊതിയായിട്ട് പാടില്ല😋😋😍😍
@midhunkk4429
@midhunkk4429 4 жыл бұрын
അമ്മച്ചി സൂപ്പർ കൂർക്കാ ഉലർതിയത് അടിപൊളി ആ. ഇനിയും ഇതുപോലെ നല്ല നല്ല പാചകങ്ങൾ ഉണ്ടാക്കി നമ്മൾക്ക് പറഞ്ഞുതരാൻ അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ
@safnaabdulkalam6218
@safnaabdulkalam6218 4 жыл бұрын
അടിപൊളി 👌അടുത്ത വട്ടം കൂർക്ക ഇതുപോലെ ഉണ്ടാക്കീട്ടു തന്നെ കാര്യം 😍 അമ്മച്ചി പെരുത്തിഷ്ടം 😘😘😘
@leelammajohnson8339
@leelammajohnson8339 2 жыл бұрын
Ammachy churuttundakky kanikkamo
@sherlytomy9458
@sherlytomy9458 4 жыл бұрын
തീർച്ചയായും സന്തോഷത്തോടെ ഞാൻ സ്വീകരിച്ചിരിക്കുന്നു സൂപ്പർ കറിയാ അമ്മച്ചി സച്ചിൻ കൊതിപ്പിച്ചു തിന്നുന്നു
@estherkuruvila7945
@estherkuruvila7945 4 жыл бұрын
Njan oru vynattukari anelum ente husveedu trissur mala aanu. Avide koorkem beefum allel koorkem porkkum koodi vakkum.... super taste aanu.. enikku enganeanelum koorkka bhayangara istava,,, ammachi innu vachathu super curry aanutto... 😘😘😘
@malavikam9541
@malavikam9541 2 жыл бұрын
അന്നമ്മച്ചേടത്തീടെ സോയ ബോൾ ഫ്രൈ ഒന്ന് try ചെയ്ത് നോക്കി അടിപൊളി ടേസ്റ്റ് ആയിരുന്നു 🥰
@devikabiju8693
@devikabiju8693 4 жыл бұрын
Amoomma undakkitha koorkka thoran njangal undakki nalla taste undarnnu njangalkke ellavarkkum ishttamaayi
@saumyamanoj1920
@saumyamanoj1920 4 жыл бұрын
Ammachi undakkunna ella curryum santhoshathode thanne swekarikkum njangal.enikku ishtamulla oru disha coorkka ularthiyath.vayil vellam vannu
@sobhareji
@sobhareji 4 жыл бұрын
Super ammachi babuchayan and sachin yes mezhukkupuratty thoran ellam veykkam.
@smitharajan6750
@smitharajan6750 2 жыл бұрын
ഉണ്ടാക്കി നോക്കി super ആയിരുന്നു. Thank you
@vijaykappadan4177
@vijaykappadan4177 4 жыл бұрын
Kurkka enikku orupad ishttamanu kanumbol thanne kothiyavunnu thanks ammachi 👌👌👍😋 😋 😋
@fabyreji6975
@fabyreji6975 4 жыл бұрын
Punnaara ammachikuttikku..nishkalangamaai samsarikkaanum ..snehikkaanum ariyam..aa pillere ennulla vili mathiyallo..othiri sneham..ammachiyodu..ella bhaavugangalum nerunnutto..😍😍
@cherianmathai5013
@cherianmathai5013 4 жыл бұрын
Amachi you are a blessing to the cooking world. May you live to see many happy years.
@sonusworld1382
@sonusworld1382 4 жыл бұрын
Adipoli amachi amachide varthanam kelkan nalla rasamanu god bless you praise the Lord
@vipin4060
@vipin4060 4 жыл бұрын
ഒരുപാട് പാചകറാണിമാരെ നമ്മൾ കാണാറുണ്ടെങ്കിലും നമ്മുടെ അമ്മച്ചി ശെരിക്കും വേറെ ലെവൽ ആണ്😎😎
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
thank u vipin
@sajithashylabaalashylabaal1671
@sajithashylabaalashylabaal1671 2 жыл бұрын
Swantham veetile Amma pole... ♥️.
@shajipookode1509
@shajipookode1509 4 жыл бұрын
അമ്മച്ചി പറഞ്ഞത് സത്യമാണ് പണ്ടെ ത്തെ കൂർക്കയുടെ മണം അതൊന്ന് വേറെ തന്നെ സൂപ്പർ അമ്മച്ചി നൻമകൾ നേരുന്നു
@shilpakrishnan4504
@shilpakrishnan4504 2 жыл бұрын
Njan annammavchettathiyude valiya oru fan anu paneer fOrk fry 😋
@shantytitus6985
@shantytitus6985 4 жыл бұрын
Ammachiyudeyum Babu chettantem pachakam anikku valare eshtamanu.
@greeshmama7016
@greeshmama7016 4 жыл бұрын
Amme njan kuurkka Amma paranjathu pole undaaki nokki..asaadya taste.enium kuuduthal kaaryangalum tipsum Amma njangal puthiya thalamurakku paranju tharane.
@deepakaroor
@deepakaroor 4 жыл бұрын
അമ്മച്ചി എന്തുണ്ടാക്കിയാലും കിടു അല്ലെ 👍👍👍👍👍👍
@manjulamohandas8185
@manjulamohandas8185 4 жыл бұрын
Waaw അമ്മച്ചി കൊതിയൂറും ഇതു കാണുന്ന ഞങ്ങളുടെ കാര്യമാണ് കഷ്ടം... കൊതി സഹിക്കാൻ പറ്റുന്നില്ല 😋🤭👍
@sobhanag6185
@sobhanag6185 4 жыл бұрын
Ammachi babucheta hai Paneer butter masala undaki Adipoli ellarkum ishtamay
@jeenaspillai82
@jeenaspillai82 4 жыл бұрын
Ammachiyude koorka ullarth super . ammachiye kandit kurachu ksheenam pole. Healthum nokane Ammachi.may God bless you abundantly.
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
sugar und..atha
@devisatheeshsatheesh9280
@devisatheeshsatheesh9280 4 жыл бұрын
അങ്ങനെ പറയല്ലേ അമ്മേ, വയസ്സായാൽ എന്ത്‌, ഇപ്പഴും എന്തൊരു ഐശ്വര്യമാണ് അടിമുടി അമ്മയ്ക്ക്. ❤️❤️👍👍
@Shortyclips601
@Shortyclips601 3 жыл бұрын
അമ്മേ ... കറി വെച്ചു... സൂപ്പറാ... കേട്ടോ...
@nandanarajana7939
@nandanarajana7939 4 жыл бұрын
അമ്മയുടെ കുക്കിംഗ്‌ കാണുമ്പോൾ എല്ലാം try ചെയ്യാൻ തോന്നുന്നുണ്ട്
@suryalakshmislal495
@suryalakshmislal495 4 жыл бұрын
Enta ammachiii.. oru rakshayumillaa🥰😍😘😘😘njn indakiiii.. nokkii thank you soooo much😘
@abrahamyamuna69
@abrahamyamuna69 4 жыл бұрын
Njan undakii Ammachi!!! Super aayirnnu!!! Vallere nanni!!! Daivam anugrahikatte!!!!🙏😍
@annammamathew9966
@annammamathew9966 4 жыл бұрын
Super Amma God bless you
@mornigstar9831
@mornigstar9831 4 жыл бұрын
വീഡിയോ കാണുന്നതിന് മുൻപ് ലൈക് 👍🤩😍അമ്മച്ചിക്ക്
@sujasusanjoseph5006
@sujasusanjoseph5006 4 жыл бұрын
Same anu najnum undakkunnathe nompu special super Ammachi
@unn945
@unn945 4 жыл бұрын
Enikku ammachide babuchettan ee sneham kaanumbo 😍😍😍
@NikhilGPan81
@NikhilGPan81 4 жыл бұрын
ഹായ് എന്റെ ജീവന്റെ ജീവനായ കൂർക്ക. അമ്മക്ക് ചക്കര ഉമ്മ 😘😘😘💕💕💕 Stay safe അമ്മ and Babu ചേട്ടായി ...
@Eldhojacob81
@Eldhojacob81 4 жыл бұрын
Ammachi Hai um superum adipoliyum onnum parayukayum thumps up onnum kaanikkuka yum venda.Njangalodu santhoshamanonnum ammachi kku santhoshamanannum paranjangu thudangikko, athu kelkkumbozhe njangalu happy aanu.
@dhyanchandb2497
@dhyanchandb2497 4 жыл бұрын
Sachin chettane thanks ammachiye parivjaya peduthiyathine🙏🙏👌👌
@preethyprajeesh5109
@preethyprajeesh5109 4 жыл бұрын
Ente favourite Anu annamachi.thanku so much for this wonderful receipe
@pachamangakitchen9633
@pachamangakitchen9633 4 жыл бұрын
എന്റെ അമ്മച്ചി ഒന്ന് കാണാൻ വന്നോട്ടെ ഇതെല്ലാം manappadamakki വെച്ചിരിക്ക ട്രൈ ചെയ്യാം സൂപ്പർ അടിപൊളി
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
always welcome
@jobinarajeev8865
@jobinarajeev8865 4 жыл бұрын
അമ്മച്ചിക്ക് ഇനിയും അധികം ആരോഗ്യവും ആയുസും ഉണ്ടാകാൻ കർത്താവിനോട് എന്നും പ്രാർത്ഥിക്കും അമ്മച്ചിയുടെ എല്ലാ എപ്പിസോടും ഒന്നിലധികം പ്രാവശ്യം കാണാറുണ്ട്
@elizabethjosemon516
@elizabethjosemon516 4 жыл бұрын
അമ്മച്ചി സൂപ്പർ ആയിട്ടുണ്ട്‌ അമ്മച്ചിയുടെ സംസാരവും ചിരിയും അതിലേറെ സൂപ്പർ
@abiyamariyavarghese8502
@abiyamariyavarghese8502 4 жыл бұрын
Good...uzhunnuvada chammathi.mean curry okke njan vechuuttooo
@josephci243
@josephci243 4 жыл бұрын
എൻ്റെ അമ്മ എൻ്റെ കുഞ്ഞിലെ മരിച്ചുപ്പോയതാണ് .ഇപ്പോൾ അന്നമ്മ ചേച്ചിയെ കാണുമ്പോൾ എനിക്ക് എൻ്റെ അമ്മയുടെ Filing ആണ് .അന്നമ്മചേച്ചിയുടെ എല്ലാ എപ്പീസോഡുകളും ഞങ്ങൾ എല്ലാരും മുടങ്ങാതെ കാണാറുണ്ട്. ഞങ്ങൾ എല്ലാരും അന്നമ്മചേച്ചിയുടെ ഫാൻസ് ആണ് . ആരകെയാണ് അമ്മചേച്ചിയുടെ ഫാൻസ് Like ചെയ്യൂ....
@jobypmon11
@jobypmon11 4 жыл бұрын
അമ്മച്ചീ... സൂപ്പർ.... എന്റെ ഇഷ്ട ltem ആണ് ....
@chandrank2275
@chandrank2275 4 жыл бұрын
അമ്മച്ചി യെകാണുന്നതുതന്നെ എനിക്ക് ഇഷ്ടമാണ് പിന്നെ കറികളും കുട്ടത്തിൽബാബുചേട്ടനെ
@balamanipb7234
@balamanipb7234 4 жыл бұрын
Annammachiye njanundakki tto soopppeeerranu
@EssAar80
@EssAar80 3 жыл бұрын
അമ്മച്ചി super... ചതുര പയര്‍ തോരനും ഉണ്ടാക്കി tto... 👌😘😘😘😘
@suriakaladileep
@suriakaladileep 4 жыл бұрын
Annammachi.....Babuchettan.....Sachin ellavareyum bhayankara ishtamanu 🥰🥰🥰 Ella recipesum kiduuuu aanee👌😋😋
@nishanair8801
@nishanair8801 4 жыл бұрын
Amma I like you very much your every dishes
@pushpajoy767
@pushpajoy767 4 жыл бұрын
Wow superb Annamma chedathi.my mouth is watering.very tasty Chinese potato.Also called Koorka dish.God bless you.you are so nice.you are telling Sachin that you will send him home only after giving him food to eat.you are so hospitable.so very loving n caring.All of us must get a mother like you.thank you for your receipe.very well presented.you are very humble.please give us more tips n your childhood stories.cheers to you.
@anjanajomon7380
@anjanajomon7380 4 жыл бұрын
Ammachyde foodine kalum eshttam ammachyde samsaram aaa 😘😘😘😘😘😘ammachy poliyaaa
@momu_the_gem
@momu_the_gem 4 жыл бұрын
Ammachiyude notification varumbol othiri santhosham aanu. Kannunnathinnu munbe njan like adikkum. Love you ammachi 😘😘
@Eldhojacob81
@Eldhojacob81 4 жыл бұрын
Sachin, Ammachiyude reethiyil samsarikkatte athalle ellaavarkkum ishtam.
@clashclans1092
@clashclans1092 Жыл бұрын
Ente ammachipole chattaum mundum ❤❤❤❤❤❤❤
@edukkidiamond2460
@edukkidiamond2460 4 жыл бұрын
Super taste. Njan try cheythu
@prescillanicholas3707
@prescillanicholas3707 4 жыл бұрын
നല്ല രുചി. വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു.അടിപൊളി
@christhomas5641
@christhomas5641 4 жыл бұрын
Lakshmi Nagar thottupokum. Ummmms ammachi. We all love you. Your talking is as tasty as your dishes. We have got a wonderful grandmother
@Nisha-sx5hg
@Nisha-sx5hg 4 жыл бұрын
Ammachi ye kanumbo Ente ammachiye orma varunnu 😘
@kavyamanikuttan1344
@kavyamanikuttan1344 11 ай бұрын
Ammachiyee..... Super❤️
@aliceelias9255
@aliceelias9255 4 жыл бұрын
Wow my favorite......supper. babuchetta athu kittiyal kollayirunnu
@ranisudheer7769
@ranisudheer7769 2 жыл бұрын
Entay same cooking anu ammachikku. Njanum oru kottayam anu . Entha taste ❤️
@susangeorge422
@susangeorge422 4 жыл бұрын
Valare santhoshathode😍😍😍😍 I will make it tomorrow. Was waiting for this recipe thank you
@susangeorge422
@susangeorge422 4 жыл бұрын
Ammachi I made this. Delicious 🤤
@Surya-ty8sp
@Surya-ty8sp 4 жыл бұрын
Ithra sneham ulla ammayum makanum bhagyam thanne. 'alle amme' ennulla chodyam thanne nalla rasaa Written recipe koode cherkkaaavoo....
@arathymohanan7058
@arathymohanan7058 4 жыл бұрын
Ammachiii.🥰🥰..super.njn undakki
@aparna3441
@aparna3441 4 жыл бұрын
ഹായ് ചോറിന്റെ കൂടെ ഒരു പിടി പിടിക്കണം ..ന്താ രസം 😋😋😋
@shalulijo825
@shalulijo825 3 жыл бұрын
Ammachi njan undakki nokkiyarunnu
@sandhyanair3396
@sandhyanair3396 3 жыл бұрын
Thanks for the recipe. It came out really good.
@achukumar7421
@achukumar7421 4 жыл бұрын
അമ്മച്ചിയുടെ കുടെ എന്നും ഉണ്ടാകും. ഞാങ്ങൾ . അമ്മച്ചിയുടെ ചിരിമതി. ഒത്തിരി സന്തോഷം. ഉണ്ട്. അമ്മിച്ചി. Thank you ...😂😂😂😂🌹🌹🌷
@sreelekshmi842
@sreelekshmi842 4 жыл бұрын
Ammachi polichu tttooo ente veettil ellarkkum ammachiye othiri ishtanu ennum rathriyil ammachide pachakavum samsarom keettitt kidanna nalla urakkam varum we lv u ammacheeee
@rajir3479
@rajir3479 4 жыл бұрын
Njan ennu try cheythu super ayt und ammachi thank u
@miniatourworld8551
@miniatourworld8551 4 жыл бұрын
Ammachi vazhapindi thoran onnu kanikkamo ammachiyudea pajakam adipoli
@lillynsunnythomas3799
@lillynsunnythomas3799 4 жыл бұрын
അടിപൊളി..കുടുക്കാചി.... ഹാ എന്താ രസം ..നല്ല നിറം..അമ്മച്ചി, ബാബുകുട്ടി, സച്ചിനെ, .ഹായ്..അമ്മച്ചി ഒരു സംശയം വെളുത്തുള്ളി ചേർക്കണ്ടെ..
@susyabraham8065
@susyabraham8065 4 жыл бұрын
Sachin ninaku eshtamillathu Enthakilum Ondoo. Nalla koorka curry. God bless.
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
ammachi undaaakkunnath ellam nallathaakumbo pinne enth cheyyum..?
@neethusijo9642
@neethusijo9642 3 жыл бұрын
Njan innu undakki..super
@Jacob-M
@Jacob-M 4 жыл бұрын
നല്ല പോലെ “സംസാരിക്കുന്ന “ അന്നമ്മ ചേടത്തിയെന്ന അമ്മച്ചി . പൊളിച്ചു , കിടുക്കി😀👉🍛🧆🍲👍❤️
@pratheeshpd5252
@pratheeshpd5252 4 жыл бұрын
Soopper ammachi👍👍😍😍 idam valam nokkathe cheythirikkum😁😁😁😁😁
@jayamsijo
@jayamsijo 4 жыл бұрын
അമ്മച്ചിയും പിള്ളേരും പൊളിച്ചു..👍😍... നമ്മുടെ Favrt item... ഇളവൻ (വിളയാത്ത) തേങ്ങ ക്കൊത്തു ഇട്ടു ഒലത്തണം... എന്താ item 😋..really feel like missing something..... 💕from Doha.
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН