മുങ്ങുന്ന കപ്പലിന്റ് തുള അടക്കുന്നതിനു പകരം വെള്ളം പോകാൻ പലക ഇളക്കി മാറ്റി
@navasnavas39583 күн бұрын
നിങ്ങൾ പറഞ്ഞത് എനിക്ക് ഇഷ്ടമായി നല്ല അർത്ഥവത്തായ വാക്കുകൾ
@muhammedazeems1223 күн бұрын
Thanks bro 🥰@@navasnavas3958
@aboobackersidheeq-gn5dp3 күн бұрын
💯💯
@Anilpalliyali3 күн бұрын
correct anu. viddikal
@jodmodyt59802 күн бұрын
Crt😂
@Sultan10-Njr3 күн бұрын
Good coach 🙌❤️
@Keralaaaaaa3 күн бұрын
He telled truth❤️
@mathewkl90112 күн бұрын
അടിമുടി മാന്യനായ കോച്ചിന് തികച്ചും അർഹിക്കുന്ന യാത്രയയപ്പ് നൽകിയ KB ആരാധകർക്ക് അഭിവാദ്യങ്ങൾ. 👍🏻♥️
@muhammadshabil75723 күн бұрын
നല്ലൊരു കീപ്പർ ഇല്ല നല്ല ബെഞ്ച് strength ഇല്ല ( പെപ്രയെ മാറ്റി നിർത്തിയാൽ )
@NasihAk-i1f2 күн бұрын
Ath venda Kari puli pepra
@francyfrancis72122 күн бұрын
ഈ...... ഈ കോച്ചിന്റെ കീഴിൽ കളിക്കുമ്പോൾ നല്ല സ്പീഡിലുള്ള നല്ല ഗെയിമുകൾ കണ്ടിരുന്നു. അതിലെ ബാക്കിന്റെ അല്ലെങ്കിൽ ഗോളിയുടെ പിഴവാണ് പലപ്പോഴും തോൽവിക്ക് കാരണമായിട്ടുള്ളത് അല്ലെങ്കിൽ അതിനുപകരം നല്ല കളിക്കാർ ഉണ്ടായിരുന്നെങ്കിൽ നല്ല സൂപ്പർ കോച്ചായി മാറിയേനെ കിരീടങ്ങൾ നമുക്ക് മുന്നിൽ 🏆🏆🏆🏆....
@forwardline79113 күн бұрын
Defensive and goal keeping errors ahn coach starhe paranjuthupole blastersine purakkott valichath 💯 , starhe formational , tactical flexibility olla coach ahn but adhehathin yogicha players illa, anyway thankyou Michael starhe for your efforts ❤️🤝
@thebeast18912 күн бұрын
Kbfc ൽ വന്ന ഏറ്റവും മികച്ച കോച്ചണ് ഇദ്ദേഹം,, second half ൽ ഒരു സീസണി ലും ബ്ലാസ്റ്റേഴ്‌സ് തീ കളി കളിച്ചിട്ടില്ല 😍ഡിഫെൻസ് gk ഒന്ന് ട്രാൻസ്ഫർ വിൻഡോ ൽ ചേഞ്ച് ചെയ്യിക്കുന്നതിനു പകരം അടിത്തറ അങ്ങ് ഇളക്കി best 😂👎🏻കൊണച്ച ഒരു mgt ഉം പാന്റ്സ് ഉം 👎🏻👎🏻
@VipinVipi-w6w2 күн бұрын
Good coach 👍🏻
@transparentplatform2 күн бұрын
Oru coachinu venda playersine ethikkaan pattaatha management aanu 👎. Oru coachine team setaakkaan time kodutha 1-2 yearsilu oru chemistry ulla team aayi cupedukkaam. Illenkil ee 10 years kanichapole repeat cheyyum..
@123miracle_world3 күн бұрын
Sachin verum vaazha aan
@milkytea79093 күн бұрын
Nink nikan pto agne poyt 😊
@restrainedgamer24503 күн бұрын
@@milkytea7909Fresh
@Worthygamergg3 күн бұрын
True , kbfc polethe clubil experienced gk nu pakaram young gk kk chance kodukkunnath verum mandatharam aann
@VishnuLeo-g5v2 күн бұрын
സച്ചിൻ നല്ല കീപ്പർ ആണ്...... 🔥
@Etocx2 күн бұрын
Kandarnu 😂@@VishnuLeo-g5v
@bertinclement29042 күн бұрын
💯👍
@Muhammedsinan-9763 күн бұрын
Coach 🫶🏻💎
@LakaKa-jk1xn2 күн бұрын
Le Sachin Suresh: njane എന്ത് ചെയ്യാനാ സാറെ enniku glowl ഒട്ടികൻ പശ കിട്ടിയാൽ അല്ലെ എനിക് ബോൾ തടുക്കാൻ പറ്റുള്ളൂ 😅😂
ഒരിക്കലും കോച്ചല്ല കുറ്റക്കാരൻ, മണ്ടൻ തീരുമാനം, ടീം ഇപ്പോൾ നല്ല സെറ്റ് ആയിട്ടുണ്ട്. തോറ്റങ്കിലും ടീം ലാസ്റ്റ് രണ്ടു കളിയും നല്ലപോലെ കളിച്ചു. ഗോളി ആവറേജ് പോലും ഇല്ല, ഡിഫെൻസ് മിക്കപ്പോഴും പരാജയം, റെഫറിയിങ് വളരെ മോശം, individul മിസ്റ്റേക്സ്, നിർഭാഗ്യം എല്ലാം മെല്ലാം കൂടി ആകെ ടീമിനെ മൊത്തം ബാധിച്ചു... പാവം കോച്ച്...😢
നല്ല സപ്പോർട്ട് ഉള്ള മാനേജുമെന്റ് ഒള്ള ടീം കപ്പ് അടിക്കും അവർക്ക് അറിയാം ഏത് പ്ലയെർ വേണം ഏത് കൊച്ച് വന്നാൽ ടീം റെഡി ആഗും എന്ന് kbfc മാനേജുമെന്റ് അറിയാം എങ്ങനെ ഫാനിസിന്റെ കണ്ണിൽ പൊടി ഇടനന്മ എന്ന് അതിന് വേളക്ക് പിടിക്കുന്നേ ഒരു pr manajapadaum 😂
@vijayakumarank97392 күн бұрын
IM വിജയനെ പരിഗണിച്ചു കൂടെ? ഈ സീസൺ ഒരു പരീക്ഷണം നടത്തുക!!!!
@muhammedbasheer77002 күн бұрын
കോച്ച് പോയി, ഇനി സച്ചിൻ സർ glowil പശ ഒട്ടിക്കും, മാനേജ്‌മെന്റിനെ രക്ഷിക്കും 😍
@KukkuKm2 күн бұрын
എല്ലാം വർഷവും ഇത് തന്നെ ആണലോ അവസ്ഥ കൊച്ചിനെ മാറ്റികൊണ്ടിരിക്കേൽ ടീം ഒന്നു അഴിച്ചു പണിഞ്ഞാൽ തീരാവുന്ന പ്രശ്നമ്മേ ഉള്ളു അതിന്റെ പകരം ആണ് വരുന്ന നല്ല നല്ല കൊച്ച് മാരെ മോശക്കാരക്കി പറഞ്ഞു വിടുന്നത്
@Anu219093 күн бұрын
Rafikka ഈ channel vedio subscribe ചെയ്തിട്ടും vedio കാണുന്നില്ലല്ലോ. Channel name സെർച് ചെയ്ത് ആണ് ഓരോ വീഡിയോയോയും കാണുന്നത് 😢
കോച്ചിനെ പുറത്താക്കിയ സമയം തന്നെ നോക്കിയാൽ മനസ്സിലാകും മാനേജ്മെൻ്റ് എത്രത്തോളം പൊട്ടൻമാരാണെന്ന് ... അല്ലെങ്കിൽ അവർ ഉദ്ദേശിക്കുന്നത് മറ്റെന്തോ ആണ് .കളി ജയിക്കുക എന്നതല്ല... ഇത്രയും മോശപ്പെട്ട defence ഉം പൊട്ട goal keeper മാരും ഉള്ള ഒരു ടീമനെ എത് കോച്ചിനാണ് മികച്ച result ഉണ്ടാക്കാൻ കഴിയുക.. worst management.. fools....