സാമ്പാറിനുള്ള കഷ്ണങ്ങൾ കൊണ്ട് ഹൈദരാബാദി ബിരിയാണി ഉണ്ടാക്കണമെന്ന് മാനേജ്‌മന്റ് ആവശ്യപ്പെട്ടപ്പോൾ തോറ്റു പോയ മനുഷ്യൻ
@PabloYT77772 күн бұрын
💯
@rukunuruku6349Күн бұрын
💯💔💔💔💔
@Fun.withsirajКүн бұрын
😂😂😂
@4Nihal2 күн бұрын
ഇത് പോലൊരു മാനേജ്മെന്റ് ഒരു ക്ലബ്ബിനും കിട്ടാതെയിരിക്കട്ടെ
@umeshcristiano79862 күн бұрын
ഫാൻസ് ഔട്ട് വിളിച്ചത് മാനേജ്മെൻ്റിന് എതിരെയാണ് കോച്ചിന് എതിരെ അല്ല
@shadilx48582 күн бұрын
We need more experienced Indian players
@abishekkrishna98602 күн бұрын
Those last words hit me so hard 💔
@hhh786102 күн бұрын
പെപ്ര ജിമിനെസ് ഒപ്പം ഇറക്കുക പിന്നിൽ നോഹ കളിക്കട്ടെ ലുന പുറത്തു ഇരിക്കട്ടെ ഗോൾ വരും
@sharonyt77942 күн бұрын
Ith തന്നെയാ എന്റെയും തീരുമാനം
@bigbrother18502 күн бұрын
Bro goal adikknavr mathram kalichal pora ball midil ninn support chyynokke plyrs venm luna goal adikkunnillenkilum oro goalilum angerde valya pang ind brilliant football luna kalikkunne plyr koode ann anger goal adichal ninglkk anger venm pneyy jesus noah pepra ivr okke vannal midil are kalikkum?
കൊച്ച് പാവം ആണ് അയാൾ എന്തു പിഴച്ചു നല്ല പ്ലയെര്സ് ഇല്ല
@SadiqSadiqali-d8xКүн бұрын
💛💛💛💛💛💛💛💛💛
@AdilNizar2 күн бұрын
Well said
@Ak4invisible2 күн бұрын
As a Kerala blasters fan one thing I understand they don't care about anything no .The club owners are just business they know the can fool these fans they are using the football culture of Kerala to make their business.They will say they are not getting anything but truth is what they seeing it as business.Don't support this management.even in the season where Kerala reached finals it's not blasters signing was extraordinary it's coach and some players individual quality.if the clubs ambition was to built the squad they will never sell the important player instead they changed it completely.
@Marly972 күн бұрын
Manjappada ❌ Kerala blasters fan ✅❤
@Ak4invisible2 күн бұрын
We lost not because of tactical reason but by individual blunters.
@saidalisaidali61262 күн бұрын
#managementout
@amalkesav67032 күн бұрын
05:22 ❤🔥
@diyasanafayhaКүн бұрын
coach ine thirichu vilikanam ennum, paranju vittathil prathishedham ariyichum oru vedio cheyyo.nalla coach ahn.luck illa enne parayendathullu..oru avasaram koodi coach in kodukkamaayirunnu.nammal coach ine thirichu konduvaran pradishedichaal chelappo nadannaalo.oru chance koodi aalk kodukkam.enthayaalum ee seoson ingane aayi. hope for the best.nalla coach ahn adheham.ayaalk nammale uyarthaan kazhiyum.pratheekshayaan vendath.povunnath kandappol vishamam aayi.ayaale thirichu konduvaranam enn paranjum pradishedham ariyichukondum oru avasaram koodi kodukkan nirdeshichu kondum ethrayum vegam oru vedio idoo pls.reply tharane chetta,vedio cheyyo pls pls
@@rukunuruku6349 super kali aayirunnu.defence um attacking um set aayirunn pakshe luck indaayilla,pinne 2 penalty kittendath avar thannilla.chennai aayitulla kaliyum adipoli aayirunnu
@None-rk1in2 күн бұрын
Coachinte avashyathin ulla ethra players teamil ndayirunnu?okay ath potenn vekam enna pinne aa team vech tactics ndakan patunna managere kond vannal porayiruno stahrede tacticsumayit oru matchum illatha squad ,pala matchum ayalude tactical brilliance karanaman pidich ninnath except against goa and mumbai cit
@muhammedshameemshammez62112 күн бұрын
Red Devils fans ഇത് പോലെ അഗ്രഷൻ ഉള്ള ഫാൻസായിരുന്നു എന്കിൽ പണ്ടേ ക്ക് പണ്ടേ ഗ്ളെസേർസ് പുറത്തായേനെ
@nxndz2 күн бұрын
The problem is players, not providing what they could have given eg: preetam, das, hormi, freddy And there are low quality plyrs such as danish
@muhammedirfan58502 күн бұрын
Ys ys... Very very crct U r completely 'right' (not left) And management is theee🔥😌
@anirudhmanu84732 күн бұрын
💯
@sickid2222 күн бұрын
•Ogbache •Diaz •Dimi •Alvaro •Belfort •Ian hume •Leskovic •Sahal……etc……. Nannayi kalichittum iwaril oralu polum ipol clubil illa. In-formilulla playersine ellam Transfer akki new playersine kond vann oro seasonilum experiment nadathunna kbfc managemntinte cheap business tactics aan Namukk “Cupillatha Fans”enna cheethaper undakkiyath. ATK,Mumbai okke awarude star playersine nalla offer koduth ella seasonilum retain cheyyan sredhikkum,4-5 seasons continue ayi clubil kalikkunna player combinations aan awarude real strength. “Diaz-alavaro-Luna-sahal-lesko-Hormi-Chencho” Idhupoloru combination ini swapnathil koodi kanan kittilla😢 Sahal idhinte idayil kidann career waste avathe Rakshapettu poyadhil sandhosham🎉
@mohammedvasil.1486Күн бұрын
100%
@kannapan94282 күн бұрын
കിനാവ് കാഴ്ചകൾക്ക് മാത്രം ഒരു കുറവുമില്ല
@niyafrx58462 күн бұрын
ഇവാൻ പോയപ്പോ തന്നെ ബ്ലാസ്റ്റേഴ്‌സ് കളി കാണാൻ മടുത്തു
@Bruceo5e2 күн бұрын
Oru foreign defender ne release cheythu oru proper dm ne sign cheythal mid set aavum defence nu support um kittum allel oru quality indian dmf ne sign cheyyanam.
@thecurtainraiser2 күн бұрын
കോച്ചുമാരെ മാറ്റി നിയമിച്ചു record സ്ഥാപിച്ച നേട്ടം മാത്രം മിച്ചം 😂😂
Stare de prasnam aai thonniyath winning eleven vannittum ath continue cheyyathe formation um playersnem matti konde irunnu
@JithVVijayan2 күн бұрын
മാറേണ്ടതും മാറ്റേണ്ടതും കളിക്കാരും കോച്ചുമാരും അല്ല മലയാളിയുടെ ഫുട്ബോൾ പ്രാന്തിനെ വിറ്റ് കാശാക്കാൻ മാത്രം ലക്ഷ്യം വയ്ക്കുന്ന കച്ചവട കണ്ണ് മാത്രമുള്ള ഈ മാനേജ്മെന്റിനെ ആണ്....
@Vkeeey532 күн бұрын
Rahul pole olavanamare mattanam
@LenishRamachandren2 күн бұрын
we dont need f hydrabad management here if any option [plz terminate management contract gokulam mht better thgis hyderbad mgt
@ShibilShan-i4tКүн бұрын
10 kollam kalichitt oru upakaram ellaa Oppam kalikunna teams cup adikkal thudanghi cash mudakkanam verum anghott anghott ennulla chindha undayal inghane undavum
@Xmen-Magneto13 сағат бұрын
ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ വർഷങ്ങൾക്ക് മുൻബ് കുറെ ആരാധകർ പറഞ്ഞതാണ് അന്ന് എല്ലാരും കൂടെ അവരെ FAKE FANS. എന്നും TOXIC FANS എന്നും പറഞ്ഞു തെറി വിളിച്ചു ............
@preamlal78932 күн бұрын
👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👌
@Rodroller48952 күн бұрын
എന്താണ് മിഖായേൽ സ്റ്റാറെ ചെയ്തത്? നോഹ സുദോയിയെ മാത്രം കേന്ദ്രീകരിച്ചുള്ള ഗെയിം പ്ലാൻ. പെപ്രയെ പോലെ ഫിസിക്കൽ ഗെയിം കളിക്കാൻ കഴിയുന്ന സ്ട്രൈക്കർ ആദ്യ ഇലവനിൽ ഇല്ല. മജീഷ്യൻ എന്ന് വിളിപ്പേരുള്ള അഡ്രിയാൻ ലൂണ മിഖായേൽ സ്റ്റാറെയുടെ ഭവനാശൂന്യമായ ഗെയിം പ്ലാനിൽ നിറം മങ്ങിപ്പോയി. വ്യക്തമായ പ്ലാൻ ബി ഇല്ല. സബ്സ്റ്റിറ്റ്യൂഷൻ കൊണ്ടുവരുന്നത് ഒരുപാട് നേരം വൈകിയിട്ടാണ്. അതിൽ തന്നെ കൃത്യത ഇല്ല. ഗോൾ കീപ്പർ തുടർച്ചയായി പിഴവുകൾ വരുത്തിയിട്ടും നോറ ഫെർണാണ്ടസിനെ മാറ്റി പരീക്ഷിക്കാൻ തയ്യാറായില്ല. പ്രതിരോധത്തിൽ തുടർച്ചയായി വരുത്തുന്ന പിഴവുകൾ പരിഹരിക്കാൻ ശ്രമിച്ചില്ല. ഡിഫൻഡർമാർ അനാവശ്യമായി മുന്നോട്ട് കയറിപോവുന്നത് തടയാൻ സാധിച്ചില്ല. അയ്മൻ, അസർ എന്നീ പ്രതിഭ തെളിയിച്ച കളിക്കാർക്ക് ടീമിൽ സ്ഥാനമില്ല. പ്രഭീർ ദാസിനെ സ്ഥിരമായി തഴയുന്നു. തുടർ തോൽവികൾ ഏറ്റു വാങ്ങിയിട്ടും ടീമിലെ മറ്റ് കളിക്കാർക്ക് ഒരു അവസരവും നൽകിയില്ല. ബ്രെസ് മിറാൻഡ, ഐബാൻ, പണ്ഡിത, സൗരവ് മൊണ്ടാൽ, ശ്രീക്കുട്ടൻ കൂടാതെ ഐ ലീഗിൽ നിന്ന് കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ലാൽതമാവിയ എന്നിവർ ബെഞ്ചിൽ പോലും ഇല്ല. സ്റ്റാറെക്ക് ഇഷ്ടമുള്ള കുറച്ചു കളിക്കാരെ സ്ഥിരം കളിപ്പിക്കുന്നു. ഡാനിഷ് ഫാറൂക്ക്, സന്ദീപ് സിങ്, സച്ചിൻ സുരേഷ്, ഹോർമിപാം, മിലോസ് എന്നിവരാണവർ. ചുരുക്കത്തിൽ ടീമിനെ അയ്യാൾ നശിപ്പിച്ച് കയ്യിൽ തന്നു.
@oplegendff29672 күн бұрын
Sathym
@sreejithrm4692 күн бұрын
Keeper mar adipoli thanne anu
@fx.aln_2 күн бұрын
Pari aanu
@muhdsahilck60352 күн бұрын
Continously mistakes happened
@RobinThomas-zs3kl2 күн бұрын
സച്ചിൻ ആണോ സൂപ്പർ 🤣🤣 അവനു അണ്ടി പിടിക്കാൻ പോലും അറിയില്ല 🤣😍
@KIRANJ-i6h2 күн бұрын
Ezheech podei.....
@m.krishnanunni2 күн бұрын
Mmm poda
@ananthu853417 сағат бұрын
കളികൾ Boycott ചെയ്യാൻ ആരാധകർ തയ്യാറാകാത്തിടത്തോളം ഇതൊക്കെ തുടരും. വരുമാനം കുറഞ്ഞാൽ മാത്രമേ മാനേജ്‌മെൻ്റ് നല്ല നടപടികൾ സ്വീകരിക്കൂ. അല്ലെങ്കിൽ "ഇവന്മാർ മണ്ടന്മാർ ആണ് എന്ത് എച്ചിൽ ഇട്ട് കൊടുത്താലും വന്ന് കഴിച്ചോളും" എന്ന രീതിയിലുള്ള പെരുമാറ്റമായിരിക്കും.
@arjundasmp46762 күн бұрын
Blasters out. Vere team nu avasaram kodukkunnathvm nallath