കട്ടിലിനടിയിൽ അസ്ഥികൂടം പിന്നെ നടന്നത് ....|SUJO RAJAN |

  Рет қаралды 31,192

Aback Media

Aback Media

Күн бұрын

താൻ എങ്ങനെ മരിച്ചു എന്ന ചോദ്യവുമായി
എൻറെ മുന്നിൽ വന്ന പ്രേതം | കട്ടിലിനടിയിൽ അസ്ഥികൂടം പിന്നെ നടന്നത് |ആത്മാക്കളെക്കൊണ്ട് നമുക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യിക്കാമോ...? |SUJO RAJAN | Interview |
#soul #energy #spirituality #spiritguides #negativeenergy #abackMedia
Friends do watch, subscribe and support.For more suggessions please mention in our comment box
Thank you...♥️
---------------------------------------
For advertisement Enquiry👇
Contact : 7736530413
Mail id : ravindranrohith6@gmail.com
---------------------------------------
Last uploaded video link :👇
---------------------------------------
ANTI-PIRACY WARNING *
This content is © Copyrighted to Aback Media. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 140
@abackmedia
@abackmedia 4 ай бұрын
FOR CONTACTING GUEST Name: Place : Contact number : Guest Name : ഇവ താഴെ കൊടുത്ത നമ്പരിലേക്ക് whats app ചെയ്യൂ നിങ്ങളെ തിരികെ contact ചെയ്യുന്നതായിരിക്കും 8281875439 Thankyou for your Support ❤ ABACK MEDIA🎥
@Onenesscult
@Onenesscult 4 ай бұрын
ഞാൻ മുസ്ലിം ഫാമിലിയിൽ ജനിച്ചതാണ്. അതൊരു ഭാഗ്യമായി കരുതുന്നു. കാരണം എനിക്ക് islam നെ കുറച്ചെങ്കിലും മനസിലാക്കാൻ കഴിഞ്ഞു. എന്നാൽ ഞാൻ ഒരു യോഗ അധ്യാപിക ആണു follow ചെയ്യുന്നത് hinduism ആണു. Hinduism ഒരു lifepath ആയി ഞാൻ കാണുന്നു. ഞാൻ നിസ്കരിക്കാറുണ്ടായിരുന്നു, എന്നാൽ പേടിച്ചിട്ടു അല്ല. മനസറിഞ്ഞു തന്നെ. ഇസ്ലാം ഇൽ മനസറിഞ്ഞു നമസ്കരിക്കാൻ ആണു പറയുന്നത്. ഇന്ന് ഞാൻ hinduism പഠിച്ചു കൊണ്ടിരിക്കുകയാണ്. അവിടെയും 5 നേരം പൂജ ചെയ്യാം എന്നുള്ളത് ഞാൻ കണ്ടു. എല്ലാം പറഞ്ഞ് തരുയുന്നത്, നീ നിന്റെ മനസിനെയും ശരീരത്തെയും ആത്മാവിനെയും ഒരുമയിൽ ആക്കിയാൽ ദൈവത്തിനെ അറിയാൻ സാധിക്കും എന്നാണ്. Kriya യോഗയും ഇസ്ലാം ഇൽ പറയുന്ന കാര്യങ്ങളും സാമ്യത പുലർത്തുന്നതായി കാണുന്നു. അറിവ് ലഭിച്ച പ്രവാചകൻമാർ എല്ലാം നമ്മെ ദൈവത്തിലേക്കു അടുപ്പിക്കാനുള്ള മാർഗങ്ങൾ ആണു പറഞ്ഞ് തന്നത്. അറിവ് ഉദികാത്ത ജനത അവയെ മതമാക്കി വിൽക്കുന്നു. ചിലയിടത്ത് ഭ്രാന്ത് ഉണ്ടാക്കുന്നു. കണ്ണുണ്ടായാൽ പോരാ കാണണം എങ്കിൽ ഉൾകണ്ണ് തുറന്നു തന്നെ നോക്കണം. എല്ലാവർക്കും അതിനു സാധികട്ടേ... ❤
@noterrorism704
@noterrorism704 4 ай бұрын
1, Quran വജനം ശ്രദ്ധിക്കുക "Where ever you find a kafir you kill them [AlQur'an 9:5 വജനം] 2, Quran വജനം ശ്രദ്ധിക്കുക-------إِنَّ شَرَّ الدَّوَابِّ عِندَ اللّهِ الَّذِينَ كَفَرُواْ فَهُمْ لاَ يُؤْمِنُونَ തീർച്ചയായും അല്ലാഹുവിന്റെ അടുക്കൽ ജന്തുക്കളിൽ വെച്ച് ഏറ്റവും മോശപ്പെട്ടവർ കാഫിറായ(അന്യമതവിശ്വസികളാകുന്നു) ആകയാൽ അവർ വിശ്വാസിക്കുകയില്ല...----Surah 8:55 Al Anfal #### Read More Click Please #### 3. Quran വജനം ശ്രദ്ധിക്കുക.. Allah said:::::------إِنَّ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ وَالْمُشْرِكِينَ فِي نَارِ جَهَنَّمَ خَالِدِينَ فِيهَا أُوْلَئِكَ هُمْ شَرُّ الْبَرِيَّةِ -----Indeed, those who disbelieve from amongst the People of the Book and the polytheists (all) will be (abiding) in the Fire of Hell. They are its permanent dwellers. It is they who are the worst of the creation.-------തീർച്ചയായും വേദകാരിലും ബഹുദൈവവിശ്വാസികളിലും പെട്ട സത്യനിഷേധികൾ നരകാഗ്നിയിലാകുന്നു അവരതിൽ നിത്യവാസികളായിരിക്കും അക്കൂട്ടർ തന്നെ യാകുന്നു സൃഷ്ടിയികളിൽ വെച്ച് ഏറ്റവും നികൃഷ്ടർ .Sura al-Bayyinah 98.6 4. Quran വജനം ശ്രദ്ധിക്കുക :-- يَا أَيُّهَا الَّذِينَ آمَنُوا قَاتِلُوا الَّذِينَ يَلُونَكُم مِّنَ الْكُفَّارِ وَلْيَجِدُوا فِيكُمْ غِلْظَةً وَاعْلَمُوا أَنَّ اللَّهَ مَعَ الْمُتَّقِينَ -- Surah At-Tawbah [9:123] O ye who believe! Fight those of the disbelievers who are near to you, and let them find harshness in you, and know that Allah is with those who keep their duty ::--- സത്യവിശ്വാസികളേ, നിങ്ങൾ നിങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിച്ച് കൊള്ളുക. നിങ്ങളുടെ അടുത്ത് താമസിക്കുന്ന സത്യനിഷേധികളോട്(അന്യമതവിശ്വാസികളോട്) നിങ്ങൾ യുദ്ധം ചെയ്യുക. അവർ നിങ്ങളിൽ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് നിങ്ങൾ മനസ്സിലാക്കുകയും ചെയ്യുക.- Quran 9:123 5. Quran വജനം ശ്രദ്ധിക്കുക وَقَاتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌ وَيَكُونَ الدِّينُ كُلُّهُ لِلَّهِ ۚ فَإِنِ انتَهَوْا فَإِنَّ اللَّهَ بِمَا يَعْمَلُونَ بَصِيرٌ -- And fight them until there is no more Fitnah (disbelief and polytheism: i.e. worshipping others besides Allah) and the religion (worship) will all be for Allah Alone [in the whole of the world]. But if they cease (worshipping others besides Allah), then certainly, Allah is All-Seer of what they do ---ഫിത്ന(Islam നെ അവിശ്വസിക്കുകയും ബഹുദൈവവിശ്വാസികൾ അവസാനിക്കുകയും ദീൻപൂർണമായും അല്ലാഹുവിന്റെതാവുകയും ചെയ്യുന്ന വരെ [[[ ലോകം മുഴുവൻ Islam ആകുന്നത് വരെ ]]] അവിശ്വാസികളോട് യുദ്ധം ചെയ്യുക ഇനി, അവര്‍ വിരമിക്കുന്ന പക്ഷം അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാണ്‌.. 8:39 (tafsir al-jalalayn) 6. Quran വജനം.ശ്രദ്ധിക്കുക.. Allah said:::::------- قَاتِلُوا الَّذِينَ لَا يُؤْمِنُونَ بِاللَّهِ وَلَا بِالْيَوْمِ الْآخِرِ وَلَا يُحَرِّمُونَ مَا حَرَّمَ اللَّهُ وَرَسُولُهُ وَلَا يَدِينُونَ دِينَ الْحَقِّ مِنَ الَّذِينَ أُوتُوا الْكِتَابَ حَتَّىٰ يُعْطُوا الْجِزْيَةَ عَن يَدٍ وَهُمْ صَاغِرُونَ Fight those who do not believe in Allah or in the Last Day and who do not consider unlawful what Allah and His Messenger have made unlawful and who do not adopt the religion of truth from those who were given the Scripture - [fight] until they give the jizyah willingly while they are humbled..--- (Surah At-Tawba 9:29) - വേദം നൽകപ്പെട്ടവരുടെ കൂട്ടത്തിൽ അന്ത്യദിനത്തിലും അല്ലാഹുവിൽ വിശ്വാസിക്കാതെയിരിക്കുകയും അല്ലാഹുവും അവന്റെ ദൂതനും നിഷിദ്ധമാക്കിയത്.. നിഷിദ്ധമായി ഗണിക്കാതിരിക്കുന്നവരെയും സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് അവർ കീഴടങ്ങി ക്കൊണ്ട് കയ്യോടെ കപ്പം കൊടുക്കുന്നത് വരെ നിങ്ങൾ യുദ്ധം ചെയ്യ്ത് കൊള്ളുക -----.എന്ന്....Quran മതവിശ്വാസികളോട് ആഹ്വാനം ചെയ്യുന്നു....അപ്പൊ Muslimss isis ൽ ചേർന്ന് അന്യമതവിശ്വാസികളായ കാഫിറുകളെ ഒന്നിങ്കിൽ കൊല്ലുകയോ അല്ലെങ്കിൽ Islam ലേക്ക് മതം മാറ്റുകയോ ചെയ്യണം എന്ന് സാരം..... ഇതിലൂടെ മതേതരരാജ്യത്ത് Islam മതം ആപത്ത് എന്ന് മനസ്സിലാക്കാം....അല്ലേടാ ?..അപ്പൊ ആരാണ് വർഗ്ഗീയ വാദികൾ ? നിനക്ക് നിന്റെ മതം എനിക്ക് എന്റെ മതം എന്ന് പറഞ്ഞാൽ മതിയോ ഞങ്ങളെ പോലുള്ള കാഫിറുകൾ (അന്യമത വിശ്വാസികൾക്ക് ഈ രാജ്യത്ത് ജീവിക്കണ്ടെ ?
@noterrorism704
@noterrorism704 4 ай бұрын
www.youtube.com/@ArifHussainTheruvath/videos
@dharmikvew
@dharmikvew 4 ай бұрын
അടുത്ത ജന്മം സ്വാതന്ത്ര്യമുള്ള സംസ്കാരം ഉൾക്കൊണ്ട്‌ ജീവിക്കാൻ കഴിയുന്ന ജന്മം ഉണ്ടാകും. ഇസ്ലാം മതസ്ഥർ ആ വിശ്വാസം മൂലം ചെയ്തു കൂട്ടുന്ന ദുഷ്‌കർമ്മങ്ങളിൽ നിന്നും അവരെ പിന്തിരിപ്പിക്കാൻ കഴിയുംപോലെ കർമ്മങ്ങൾ ചെയ്യുക. യോഗാനുഭവം കൊണ്ട് അതിനു കഴിയും.
@ഡ്രിസ്കിണ.കുട്ടൻ
@ഡ്രിസ്കിണ.കുട്ടൻ 4 ай бұрын
@EeshaSwaha... ഞാൻ ചേച്ചിയുടെ കമൻ്റ് കണ്ടു.. 2-3 കമൻ്റ് ഇട്ട ചേച്ചിക് എന്താ ആരും റിപ്ലൈ തരാതത്.😢😢😢😢😢 ചേച്ചി പഞ്ഞതെല്ലാം ആണ് 💯 കറക്റ്റ്.. ok bei
@mahavtar
@mahavtar 4 ай бұрын
നിങ്ങൾ ശരിക്കും നല്ലവളും വിജ്ഞാനീയും ആയ ഒരു മനുഷ്യ സ്ത്രീ ആണ് 🙏🏻
@MohandasPU
@MohandasPU 4 ай бұрын
എന്തായാലും രസകരമായിരിയ്ക്കുന്നു ഉള്ളിലെവിടെയൊ ഒരു divine logic ഉം കാണുന്നു ഒരു നിഷ്കളങ്ക കൗതുകമുള്ള മനസ്സിനെ ഇതെല്ലാം ദഹിയ്ക്കുകയുള്ളു എന്നതാണ് വാസ്തവം എവിടെയൊ അദ്ദേ ഹത്തിനെ ഞാൻ സ്നേഹിച്ചു പോകുന്നു
@anooppdlm3010
@anooppdlm3010 4 ай бұрын
ഇദ്ദേഹത്തെ ദൈവം രക്ഷിക്കട്ടെ.
@vijayraj8412
@vijayraj8412 4 ай бұрын
U told right things... God give instructions sum people only... Not for all
@vinayaraj1639
@vinayaraj1639 4 ай бұрын
മനുഷ്യനിൽ അറിവില്ലായ്മ, അജ്ഞാനം സ്ഥൂലം സൂഷ്മം കാരണം എന്നീ മൂന്ന് തലങ്ങളിൽ വ്യത്യസ്ഥ അനുഭവമണ്ഡലങ്ങളായി ഈ പ്രാപഞ്ചികപ്രതിഭാസങ്ങളെ കാണിയ്ക്കുമ്പോൾ എല്ലാം ഈ ലോകത്ത് ഉണ്ട് മനസ്സ് എല്ലാറ്റിനും. അധീതമായി മാറുമ്പോൾ യാഥാർത്ഥ്യമായ ഈശ്വര ലോകം കാണാം
@sayjen123
@sayjen123 18 күн бұрын
നല്ല തിരുന്തോരം ഭാഷ
@Prasanth-yf4sn
@Prasanth-yf4sn 4 ай бұрын
വീഡിയോസ് പെട്ടെന്ന് ഇടാൻ ശ്രമിക്കു ഒരുപാട് പേര് വെയ്റ്റിംഗിലാണ്.
@Anuprsd
@Anuprsd 4 ай бұрын
Aah orupadu per ninte veetilano kidakunnath ?
@tarisdod
@tarisdod 4 ай бұрын
@@Anuprsd kurachu pere ninte veetileku vidayte
@Anuprsd
@Anuprsd 4 ай бұрын
@@tarisdod ninte thallaye vidu
@Anuprsd
@Anuprsd 4 ай бұрын
@@tarisdod ninte thalla pooriye vidu..pengal undengil avaleyum vidu.
@ivydsilva5199
@ivydsilva5199 4 ай бұрын
In Hindus 'bhoodaganagal' in Christians angels are called Dhoodaganagal.
@Onenesscult
@Onenesscult 4 ай бұрын
അടക്കം ചെയ്യുന്നവരുടെ പത്രങ്ങളും അവർ ഉപയോഗിച്ച സാധനങ്ങളും കൂടെ അടക്കം ചെയ്യുന്നത്, മരിച്ച ആളുടെ പ്രാണിക് energy വേറെ എങ്ങും spread ആവാതിരിക്കാനും ആയിരിക്കില്ലേ??? പ്രാണിക് ശരീരം ഈ ലോകത്തു നിന്നും പെട്ടെന്ന് disolve ആകില്ലല്ലോ. അത്തരത്തിൽ ചിന്തിച്ചു കൂടെ
@kiransnair7796
@kiransnair7796 4 ай бұрын
എൻ്റെ ആത്മാവ് എന്നോടും എന്നും വന്നു ചോദിക്കും...എന്തേലും സഹായം വേണോ എന്ന്?
@KSSureshkumarKSSureshKumar
@KSSureshkumarKSSureshKumar 4 ай бұрын
Super natural, amazing!
@Vishnuputhenparambil
@Vishnuputhenparambil 4 ай бұрын
Arivulla mandan🙏🏼
@aishwaryakanand9271
@aishwaryakanand9271 4 ай бұрын
Plz upload next part
@Sinister-o8k
@Sinister-o8k 4 ай бұрын
Anchor നിങ്ങൾ എങ്ങനെ ചിരി അടക്കി പിടിച്ചു നിന്നത് 🤔😂😂😂😂😂
@SamThomasss
@SamThomasss 4 ай бұрын
സത്യം നിങ്ങൾ അറിയാതിരിക്കാൻ പിശാച് തന്ത്രങ്ങൾ പ്രയോഗിക്കുന്നു. ഈ മനുഷ്യൻ അതിൽ വീണിരിക്കുന്നു.
@ഡ്രിസ്കിണ.കുട്ടൻ
@ഡ്രിസ്കിണ.കുട്ടൻ 4 ай бұрын
Njan എന്നോട് ചോദിക്കുമ്പോൾ ഞാൻ ആരാണെന്ന് ഞാനെന്നോട് തന്നെ അല്ലെ ഞാൻ ഞാനായ എന്നോട് ചോദിക്കുന്നത്. എപ്പോൾ ശെരിക്കും എൻ്റെ ഉള്ളിലെ ചിന്ദകളിലെയും വയനകളിലെയും ഞാൻ എന്ന ബോധത്തെ തന്നെ അല്ലെ ഞാനായ ഞാൻ എന്നോട് ഉത്തരമായ് പറയുന്നത്.
@magicdeepz
@magicdeepz 4 ай бұрын
Aham brahmassmi 🙏
@IshakIshak-xu4lg
@IshakIshak-xu4lg 4 ай бұрын
Kannu kannunte vishwasikan satikku Njan enna atmave atu orilal matram. Beechatile. Oru baktiriya
@ManjuKm-g9c
@ManjuKm-g9c 4 ай бұрын
8:02 അങ്ങനെ പറയരുത്. നമ്മൾ എന്താണോ വിചാരിച്ചിരിക്കുന്നത് അതുപോലെ അല്ല കാണുന്നത്. അങ്ങനെ ആണെങ്കിൽ ഞാൻ രണ്ടു പ്രാവശ്യം കണ്ടത് രണ്ടു രീതിയിൽ ആണ്. ഒന്ന്, ഞാൻ ശിവ ഭഗവാനെ കണ്ടിട്ടുണ്ട്. കഴുത്തിൽ പാമ്പിനെ ചുറ്റിയ ശിവനെ കാണുമെന്നു വിചാരിച്ചു കൊണ്ടിരുന്നിട്ട് എനിക്ക് കാണിച്ചു തന്നത് light energy ആയിട്ടാണ്. അതിലും മുൻപ് ഞാൻ അങ്ങനെ ഒന്ന് കണ്ടിട്ടില്ല. 2. ഒരിക്കൽ രാമ രാമ എന്ന് മനസ്സിൽ ൽ ജപിച്ചു കൊണ്ടിരിക്കുന്ന സമയം. അന്ന് എനിക്ക് കാണിച്ചു തന്നത്.... കുരിശിൽ കിടക്കുന്ന യേശുക്രിസ്തു വിനെ ആണ്. എന്തുകൊണ്ട് എനിക്ക് രാമനെ കാണിച്ചു തന്നില്ല ? നമ്മുടെ ചിന്തയിൽ വരുന്നത് പോലെ അല്ല.
@sujorajan-spiritual
@sujorajan-spiritual 4 ай бұрын
ചിന്തയിൽ വരുന്നത് എന്ന് അല്ല പറഞ്ഞത്..... നമ്മുടെ അറിവും സങ്കൽപ്പവും connect ച്യ്താണ് വെളിപാട് കിട്ടുന്നതു...
@ManjuKm-g9c
@ManjuKm-g9c 4 ай бұрын
@@sujorajan-spiritual അറിവും സങ്കല്പത്തിന്റെ കാര്യം തന്നെ ആണ് പറഞ്ഞത്.
@sivadasst2076
@sivadasst2076 4 ай бұрын
മൈൻ്റിൻ്റെ മലയാള പദം അറിയില്ലാത്തതുകൊണ്ടാണോ , അതോ മോഡേണാകുന്നതാണോ ?
@ManjuKm-g9c
@ManjuKm-g9c 4 ай бұрын
@@sivadasst2076 വായിൽ പെട്ടെന്ന് വരുന്നത് അല്ലേ എഴുതാ. അതാണോ ഒരു കുറ്റം ആയിട്ട് കണ്ടു പിടിച്ചത് 😏
@ManjuKm-g9c
@ManjuKm-g9c 4 ай бұрын
@@sujorajan-spiritual അത് തന്നെയാ പറഞ്ഞത്.
@Onenesscult
@Onenesscult 4 ай бұрын
ഇദ്ദേഹം പറയുന്ന കാര്യങ്ങൾക്ക്‌ ശേഷം. ഒരു maybe ചേർത്താൽ നന്നായിരിക്കില്ലേ... കാരണം മനുഷ്യന്റെ ബുദ്ധിക്കു മനസിലാക്കാൻ സാധിക്കാത്ത പലതും ഉണ്ടാകും. ഇദ്ദേഹം പറയുന്നതിലും അപ്പുറത്താണ് സത്യങ്ങൾ എങ്കിലോ!!? ചിന്തിച്ചു നോക്കു
@sujorajan-spiritual
@sujorajan-spiritual 4 ай бұрын
മനുഷ്യന്റെ മനസ്സിൽ ഉൾകൊള്ളാൻ പറ്റുന്ന കാര്യങ്ങളെ ദൈവം പറഞ്ഞു തരുകയുള്ളു.ഇനിയും ഒരുപാട് രഹസ്യങ്ങൾ മറഞ്ഞു കിടപ്പുണ്ട്..
@suseelkumar509
@suseelkumar509 4 ай бұрын
Dear sister, there is always an uncertainty since the beginning of humanity. Sandhehi aya manushyan engine karyangale nere kanum? The balance of spiritual , intellectual and physical is the FACTOR working behind it.. Unfortunately spirituality of a man is misunderstood in various ways....and the external factors something or somebody dominated that affects his intellectual and physical realities..
@gowthamgt3532
@gowthamgt3532 4 ай бұрын
Om shanthi sir
@Me12345-j
@Me12345-j 4 ай бұрын
Satyam... Muslims pedichu aanu niskaram ok cheiyunee.. Majority.. I know.. Most fear God
@safeedaps1993
@safeedaps1993 4 ай бұрын
How come u know about it.if ur friends or some in ur surroundings randomly said something don't try to stereotype it.thats wrong with all respect
@RajeshVM-m4l
@RajeshVM-m4l 3 ай бұрын
nalloru psychiatristine kananam. venamenkil ente no. tharam
@aradhyamariadavid9332
@aradhyamariadavid9332 4 ай бұрын
Iyal thattippanonnoru doubt.
@gowthamgt3532
@gowthamgt3532 4 ай бұрын
Sir paranjath valare sariyanu dhyanam cheythal ellam manasilakum 3am dhyanam
@Vidmahe07
@Vidmahe07 4 ай бұрын
Oru cheriya thiruthundu, piramid loka urjathe swekarikanulla kazhivundhu. India yil paladathum piramid dhyana kendragalundhu. Biggest example Bangalore.
@anmedia007
@anmedia007 4 ай бұрын
Dam pottunna swpnm kandu innle
@shibinalazhikath865
@shibinalazhikath865 2 ай бұрын
Muzhuvattan
@nithinsivadas8368
@nithinsivadas8368 4 ай бұрын
ലോകത്തുള്ള എന്തിനെ കുറിച്ചു ചോദിച്ചാലും പുള്ളിക്ക് അറിയാം.. എന്തിന് ഏറെ പറയുന്നു സൗരയുധം മൊത്തം അരച്ച് കലക്കി കുടിച്ചിട്ടുള്ള ഇരിപ്പാ 🔥
@Kichumonlkg-wh5df
@Kichumonlkg-wh5df 3 ай бұрын
But കേരളത്തിലെ കാര്യങ്ങളെ പുള്ളിയുടെ ദൈവത്തിനു അറിയുള്ളൂ
@sreejithvazhappallysreejit1837
@sreejithvazhappallysreejit1837 4 ай бұрын
🙏🙏
@vishnuvj8086
@vishnuvj8086 4 ай бұрын
Thanikk valla schizophrenia yo matto aanu nalla oru doctore kandu nokk enikkum ithu thanne aayirunnu asukhathinte thudakkathil 😄 ippo mariyappo poornamayum oru athiest aayi maari athre ollu 😅
@ManojkumarEyyanath-nh3vz
@ManojkumarEyyanath-nh3vz 2 ай бұрын
എനിക്ക് പലരെയും അറിയാം സ്വന്തം ഉന്നതിക്ക് വേണ്ടി വമ്പൻ പ്രാർത്ഥനയാണ് എന്നാൽ പുറമെ പാവങ്ങളോട് പുച്ഛവും യേശു എവിടെ ഇവർ എവിടെ
@himayath5490
@himayath5490 4 ай бұрын
ഭയങ്കരന്മാർ 😅
@Onenesscult
@Onenesscult 4 ай бұрын
ഇദ്ദേഹം ദൈവം പറഞ്ഞ് തന്നു എന്ന് പറയുന്നത്, അദ്ദേഹത്തിന്റെ തന്റെ soul guide ചെയ്യുന്നത് ആയിരിക്കില്ലേ!!?
@shajanshanavas7469
@shajanshanavas7469 4 ай бұрын
Spiritual guide ayirikum allenkil illenkil eyalku manasika preshnam ayirikum eyalku ellam manasil tonunath ann parayunath
@foodideasbynittu
@foodideasbynittu 5 күн бұрын
​@@shajanshanavas7469palathum paraju phalippijkan paadaanu
@skanilkumar3630
@skanilkumar3630 4 ай бұрын
Scientific temper, മരുന്നിനെങ്കിലും ഉള്ള ഒരാൾപോലും...
@kiransnair7796
@kiransnair7796 4 ай бұрын
എൻ്റമ്മോ നിങ്ങൾക്ക് എല്ലാം അറിയാം ഭയങ്കര അറിവ് തന്നെ.. ഇൻ്റർവ്യൂ ചെയ്യുന്നളുടെ എന്തൊരു അഭിനയം,,,ഇയാളുടെ വിവരക്കേട് മൊത്തം ക്യാമറ വെച്ച് ഷൂട്ട് ചെയ്ത് ഞങ്ങളെ കാണിക്കുന്നതിന് താങ്ക്സ്.. കെട്ടിരിക്കുന്ന കണ്ടാൽ വിചാരിക്കും അറിവിൻ്റെ നിറകുടത്തിനെ അൽഭുതത്തോടെ ഇങ്ങനെ എങ്ങനെ ചിരിക്കതിരിക്കുന്നു... നിങ്ങൾ ഭയരൻ തന്നെ
@aakashsakku1255
@aakashsakku1255 4 ай бұрын
Etoke udaipanen urapunde recommendationi varumbotane kanatirunapore.
@ivydsilva5199
@ivydsilva5199 4 ай бұрын
Yes,all wrong teachings.Satan is leading him.
@martinlouis6422
@martinlouis6422 4 ай бұрын
നമ്മൾ ഭൂമിയിൽ ഉള്ള വ്യവസ്‌ഥ അനുസരിച്ച്, വിലയിരുത്തുന്നു. നമ്മുടെ പ്രപഞ്ചം എത്ര അനാദം ആണ്. പുതിയ ഒരു ശക്തി വന്നാൽ നമ്മുടെ വിശ്വാസം എവിടെ പോയി.....
@Nandakumar_ck
@Nandakumar_ck 4 ай бұрын
തലയോട്ടിയു० മറ്റുള്ളതു० കണ്ടപ്പോൾതന്നെ താങ്കളുടെ മനസ്സിൽപേടി തുടങ്ങിക്കാണു० ആനിമിഷ० മുതൽ താങ്കളുടെഉപഭോതമനസ്ല് ഒരുസ്ത്രീരൂപ०സ്ഷ്ടി ച്ചുതുടങ്ങി താങ്കളുടെമനസ്സിൽ ഭാവനയിൽ സൃഷ്ടിച്ചആരൂപ० താങ്കൾകണ്ടു അതുതന്നെ സത്യ०
@sivadasst2076
@sivadasst2076 4 ай бұрын
@@Nandakumar_ck മിടുക്കൻ നിങ്ങൾക്കെല്ലാം അറിയാം
@SKTIMELOOPER
@SKTIMELOOPER 4 ай бұрын
ഭയങ്കരമാന അറിവാളൻ നീ ആ സൈഡിലേക്ക് ഒന്ന് മാറി നിൽക്ക് 😄
@gopika723
@gopika723 4 ай бұрын
Continuation venam
@NakulDevDutt.R-u4e
@NakulDevDutt.R-u4e 4 ай бұрын
ഖോര കലിയുഗവും നാളത്തോട് തുടങ്ങുകയാണ്. ഞാൻ വിചാരിച്ചു എനിക്ക് മാത്രം ആണ് ഇത് കണ്ടത് എന്ന് . എനിക്ക് ഇപ്പോൾ 16 വയസാണ്
@Onenesscult
@Onenesscult 4 ай бұрын
എന്താ ഉദ്ദേശിച്ചത്? വ്യക്തമാക്കാമോ?
@NakulDevDutt.R-u4e
@NakulDevDutt.R-u4e 4 ай бұрын
@@Onenesscult kalki അവതാരം വന്നിരിക്കുന്നു.എന്റെ MEDITATIONIL കണ്ടതാ
@abhiramimohandas8256
@abhiramimohandas8256 4 ай бұрын
@@NakulDevDutt.R-u4e കൽക്കി ഭഗവാൻ ലീലകൾ തുടങ്ങുന്നത് എപ്പോളാണ്... ഞാനും അറിഞ്ഞിരുന്നു
@aakashsakku1255
@aakashsakku1255 4 ай бұрын
Hare Krishna❤️🙏🏾
@najeebnaju3264
@najeebnaju3264 3 ай бұрын
CID unnikrishanan
@raniubu9444
@raniubu9444 4 ай бұрын
ആര്ക്കും പുനർജന്മം കഴിയില്ല..അവിടെ ഇബ്‌ലീസ് ചരിത്രം പഠിച്ചാൽ മനസ്സിലാവും (ആത്മാജീവൻ, എനർജി വിത്യസപ്പെട്ടിരിക്കുന്നു) ഈ ലോകത്ത് ദൈവത്തിൻ്റെ അടുക്കൽ പ്രധാനപ്പെട്ട 3 സൃഷ്ടികൾ ഉണ്ട് .. 1മാലാഖ(പ്രകാശം ( 2 ജിന്ന് (തീ ജ്വാല) 3 മനുഷ്യൻ (മണ്ണിൻ്റെ അമ്ലത്തിൽ നിന്ന്) ആണ് സൃഷ്ടിച്ചത് ഇതിൽ മനുഷ്യനും ജിന്നും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു ജിന്നുകളുടെ നേതാവ്, ആണ് (ഇബ്‌ലീസ് ) ദൈവം ഇബ്‌ലീസ് എന്ന സാത്താനെ സ്വർഗത്തിൽ നിന്ന് പുറത്താക്കാൻ കാരണം ഒരു ചരിത്രമുണ്ട്(പുറത്താക്കപ്പെടുന്ന് തിന് മുമ്പ് ഇബ്‌ലീസ് ദൈവത്തിൻ്റെ ഏറ്റവും ഉയർന്ന ഒരു ദാസൻ ആയിരുന്നു) ഏറ്റവും ശ്രേഷ്ഠമായ ഒരു സൃഷ്ടിയെ ദൈവം സൃഷ്ടിച്ചിരിക്കുന്ന്. അത് മനുഷ്യാനാകുന്നു . അത് കൊണ്ട് മനുഷ്യന് വേണ്ടി നീ ശ്രാഷ്ടാംഗം ചെയ്യണമെന്ന് മലക്കുകളോട് പറഞ്ഞു നേതാവായ ഇബ്‌ലീസ് ഒഴികെ അത് ചെയ്തില്ല.. കാരണം അസൂയയും,അഹങ്കാരവും( മണ്ണിൻ്റെ അംശത്താൽ സൃഷ്ടിച്ച മനുഷ്യനെ ഞാൻ വഴങ്ങാനോ?."ഞാൻ പവർ ഉള്ള തീയിനാൽ സൃഷ്ടിച്ച ഒരു സൃഷ്ടിയല്ലേ?" അത് കൊണ്ട് അത് ചെയ്യാൻ എനിക്ക് കഴിയില്ല..അങ്ങിനെ സൃഷ്ടാവ് ഇബ്‌ലീസിനെ അവിടെ നിന്നും പുറത്താക്കാൻ തുടങ്ങി ..അപ്പോൾ ഇബ്‌ലീസ് പറഞ്ഞു ഇത്രേം കാലം ഞാനിത് വരെ താങ്കളെ ആരാധിച്ചു.അതിനു പകരമായി അന്ത്യ നാൾ വരെ മനുഷ്യനെ വഴിപിഴപ്പിക്കാൻ എനിക്ക് കഴിവുകൾ നൽകണം . അത് അംഗീകരിച്ചു ..ഭൂമിയിൽ എല്ലാ തരത്തിലും ഉള്ള തിന്മകളെ പ്രേരണ കൊടുക്കാനും.പ്രോത്സാഹിപ്പിക്കാനും. മനുഷ്യൻ്റെ ജീവിതത്തിൽ ഇബ്‌ലീസ് മക്കൾ ഇടപെടുന്നുണ്ട് ധാരാളം ആയുസ് അവർക്ക് കൊടുത്തിട്ടുണ്ട്.മനുഷ്യരുടെ എത്രയോ ഇരട്ടി എണ്ണം ഉണ്ട് . ആരാധിക്കുന്നവരും ഉണ്ട്..(വഴി പിഴപ്പിക്കാൻ തക്കം നോക്കി ഇരിക്കുന്നവരാണ്). തന്ത്ര,മന്ത്ര വാദികൾക്ക് അടിമയാക്കാനും..അവരുടെ ശക്തി കൂട്ടി സഹായങ്ങൾ ചോദിച്ച് വാങ്ങിക്കാനും കഴിയും. കരാറും ഉണ്ടാകും ഇന്ന കാലയളവിൽ ഇത്ര മാത്രം എന്നും. ഒരു മനുഷ്യൻ ജനിക്കുന്നതോട് കൂടി മനുഷ്യൻ്റെ കൂടെ ഒരു പിശാച്(qareen" in arabic )അവനിൽ കൂടും ആ പിശാചിൻ്റെ സ്വഭാവം നമ്മളാണ് മാറ്റപ്പെടേണ്ടത് എങ്ങിനെ? അവൻ ജീവിതത്തിൽ ചീത്ത കാര്യങ്ങൾക്ക് പ്രേരണ ,ദുർബോധനം..ചെയ്യും ബുദ്ധിയുള്ള് മനുഷ്യർ അതിൽ നിന്നും വഴി മാറിപോവും..ഒരു മനുഷ്യൻ മരണപ്പെടുമ്പോൾ അദ്ദേഹത്തിൻ്റെ കൂടെ ഉള്ള ആയുസ് കൂടുതൽ (qareen) പിശാച് മരിക്കുന്നില്ല..ചിലപ്പോൾ മരിച്ച ആളിൻ്റെ സ്വഭാവങ്ങൾ വേറെ ആളില്ലൂടെ അല്ലെങ്കിൽ അദ്ദേഹത്തിൻ്റെ ബോഡി രൂപത്തിലൂടെയും കാണാം..ചില qareen.. ദൗത്യം പൂർത്തീകരിച്ചാൽ അടുത്ത മനുഷ്യർ ജനിച്ചിട്ടുണ്ടെങ്കിൽ അങ്ങോട്ട് പ്രവേശിക്കും..കഴിവ് ഉണ്ട് തീയിനാൽ സൃഷ്ടിച്ച സൃഷ്ടിയാണ്..മനുഷ്യൻ്റെ bloodൽ കൂടി നടക്കാൻ അവർക്ക് കഴിയും എന്നാണ്..നമ്മുടെ ശരീരത്തിലെ നെഗറ്റീവ് എനർജി മാറ്റാം നമ്മൾ യഥാർത്ഥ ദൈവത്തെ ആരാധിക്കുക.. വെദ ഗ്രന്ഥങ്ങൾ പറഞ്ഞ നന്മകൾ ചെയ്യുക തിന്മയെ വെടിയുക..+ ve ആക്കാം..
@Onenesscult
@Onenesscult 4 ай бұрын
മാലാഖമാരുടെ നേതാവ് ആയിരുന്നു ഇബ്‌ലീസ് / ലൂസിഫർ. ജിന്ന് അല്ല. Maybe, check this. ആയിരുന്നു. ഇപ്പോൾ ഒരിക്കലും അല്ല. മാലാഖമാർ- Eg ജിബ്‌രീൽ അലൈഹിസലാം = ഗബ്രിയേൽ മാലാഖ = ഗണപതി (ഗണങ്ങളുടെ അതിപൻ - നേതാവ്), മിഖായേൽ അലൈഹിസലാം = st. Micheal etc
@Onenesscult
@Onenesscult 4 ай бұрын
ഒരിക്കലും ജീർണിച്ചു പോയ ഒരു ശരീരത്തിന് പുനർജനിക്കാൻ കഴിയില്ല. എന്നാൽ self-consciousness നു അതായത് ആത്മാവിനു പുനർജനിക്കാൻ കഴിയും. Universal consciousness ലേക്ക് merged ആകുന്നത് വരെ. (Maybe- വിശ്വസിക്കാം /വിശ്വസിക്കാതിരിക്കാം = ബുദ്ധിയുള്ളവർ മനസിലാക്കട്ടെ)
@Onenesscult
@Onenesscult 4 ай бұрын
ദൈവത്തോട് പ്രാർത്ഥിക്കുന്നത് മാലാഖമാർ കേൾക്കുന്നുണ്ട്, അതിനു പ്രതികരിക്കുന്നുമുണ്ട്. പക്ഷെ നമ്മുടെ ഏറ്റവും അടുത്ത് നാം ആകർഷിച്ചു നിർത്തുന്നത് ഏത് മാലാഖ ആണു എന്നതിന് അനുസരിച്ച് ഇരിക്കും നമ്മൾ ദൈവത്തിലേക്ക് അടുക്കുന്നത്. മനസവാചകർമണാ നല്ലത് ചെയ്‌യുന്നവന്റെ കൂടെ നല്ല മാലാഖ ഉണ്ടാകും, അതിനു അനുസരിച്ചുള്ള results ഉണ്ടാകും. അല്ലാത്തവരുടെ കൂടെ ഇബ്‌ലീസ് ഉണ്ടാകും, അതിനു അനുസരിച്ചു result മാറും. കർമം നല്ലതാക്കുക. ❤
@Onenesscult
@Onenesscult 4 ай бұрын
മാലാഖമാരിൽ നല്ലതും ചീത്തയും ഉള്ളത് പോലെ ജിന്നുകളിൽ നല്ല ജിന്നും നല്ലതല്ലാത്ത ജിന്നും ഉണ്ട്. മനുഷ്യരിലും ഇല്ലേ!!?
@Onenesscult
@Onenesscult 4 ай бұрын
ഇവിടെ qareen എന്ന് പറയുന്നത് പ്രാണിക് energy ആണു. പ്രാണ ശരീരം/ സൂക്ഷ്മ ശരീരം. അതിലും നെഗറ്റീവ് or പോസിറ്റീവ് ഉണ്ടായിരിക്കാം. ഒരാൾ മരിച്ചു കഴിഞ്ഞാൽ അത് പെട്ടെന്ന് ഇവിടെ നിന്ന് പോകില്ല. ജീവിച്ചിരിക്കുന്നവരുടെ പ്രാണിക് എനർജിയിലേക്കു പ്രവേശിക്കാനും കഴിയും (weak ആണെങ്കിൽ, നന്നായി പ്രാർത്ഥിക്കുന്ന തന്റെ energy protect ചെയ്യുന്നവന്റേതിൽ അല്ല) maybe. നിങ്ങൾക്കു വിലയിരുത്താം.
@Repa-o7u
@Repa-o7u Ай бұрын
ഇദ്ദേഹം തന്നെ പറയുന്നു ഓരോ വലിയ വലിയ ആളുകളുടെ പിന്നിൽ പിന്നിൽ പല തരത്തിലുള്ള ശക്തിയുള്ള ആത്മാക്കൾ പ്രവർത്തിക്കുന്നു. ദൈവം നേരിട്ട് ഒന്നും ചെയ്യുന്നില്ല എന്ന്. ഇദ്ദേഹത്തിന് മാത്രം ദൈവം പറഞ്ഞു കൊടുക്കാണ് .ചുമ്മാ ദൈവത്തെ വെറുതെ വിട്. എന്നാൽ ഞാൻ പറയുന്നു, താങ്കൾക്കും ഒരു കൊടിയ സാധനമാണ് ഇതെല്ലാം പറഞ്ഞു തരുന്നത്. വിടുവായത്തം പറയാതെ. ബാക്കിയെല്ലാവർക്കും ദൈവമല്ല മെസേജ് കൊടുക്കുന്നത്. അത് ശരിയായ ഒരു കാര്യമാണ്. മഹാത്മാക്കൾക്കു പോലും വാക്ക് തെറ്റിച്ചു കൊടുത്ത ശക്തികൾ ഉണ്ട്. അവർക്ക് പോലും ഇത് തിരിച്ചറിയാൻ പറ്റിയില്ല. എന്നിട്ടാണ് താങ്കൾക്ക്.
@saraphilips9102
@saraphilips9102 4 ай бұрын
Jesus ne ariyatha persons nu healing agunnu athu engane
@appollotech
@appollotech 4 ай бұрын
@saraphilips9102
@saraphilips9102 4 ай бұрын
Jesus is Lord He is the way truth life
@aDi7997
@aDi7997 4 ай бұрын
😂
@ഓംനമഃശിവായ-ജ2ഴ
@ഓംനമഃശിവായ-ജ2ഴ 4 ай бұрын
12ാം തീയതി ഡാം തകരില്ല ഉറപ്പ്.
@sivadasst2076
@sivadasst2076 4 ай бұрын
കുറുപ്പിൻ്റെ ഒറപ്പായിരിക്കും , പിന്നെ എന്നാണന്ന് വല്ലതും അറിയാമോ ?
@satheeshb1521
@satheeshb1521 4 ай бұрын
Sir sujo rajan sirne nerilkanan pattumo pls phone nabar
@aradhyamariadavid9332
@aradhyamariadavid9332 4 ай бұрын
Ningalkku athmeeya unnathi nedanamenkil vere gurukkanmare kandupidikku. Iyal thattippanennu thonnunnu
@Anushkaa448
@Anushkaa448 4 ай бұрын
Sujo sirnte channelil number und
@sayjen123
@sayjen123 18 күн бұрын
യാശു? എന്റെരെടെ
@ShehzinShez
@ShehzinShez 4 ай бұрын
Ansi
@nikhils4655
@nikhils4655 4 ай бұрын
Oru type pulu ariyan
@avemaria9345
@avemaria9345 4 ай бұрын
🙏🌿🌿🌿🌿🌿🌿🌿🌿🌿🙏
@Hare-d6y
@Hare-d6y 3 ай бұрын
🙏🏻🙏🏻🙏🏻
@IRSHADJABBAR
@IRSHADJABBAR 4 ай бұрын
yendaro endo....
@safeedaps1993
@safeedaps1993 4 ай бұрын
Kashtam😂
@nimisadanandan5925
@nimisadanandan5925 4 ай бұрын
ഇങ്ങേർക്കു ഡോക്ടറെ കാണുന്നേനു പകരം youtuber നെ കാണിച്ചു
@GodlyLovesYou
@GodlyLovesYou 4 ай бұрын
നാളെ ഡാം തകരുമോ
@tarisdod
@tarisdod 4 ай бұрын
Daivam aaranennu chothichaal njaan parayum Internet aanennu.nee endu cheythalum oru camera oppiyeduthu internetil varum ,lokam muzhuvan ariyum ...appo athalle daivam
@PrasoonaKannan
@PrasoonaKannan 4 ай бұрын
ഇദ്ദേഹവും LMRK രജിത് സാറും പറയുന്ന കാര്യങ്ങൾ ഏകദേശം ഒരുപോലെ തോന്നുന്നു
@gopika723
@gopika723 4 ай бұрын
Enikkum thonni
@valsalamma8068
@valsalamma8068 4 ай бұрын
Yes
@falgun86645
@falgun86645 4 ай бұрын
Yes😮 every thing is Connected
@Jardani_Jovonovich669
@Jardani_Jovonovich669 4 ай бұрын
Ellaarum inde😂 dimensions 😂😂😅
@jabirmanathankandy
@jabirmanathankandy 4 ай бұрын
Olakka
@Plants9
@Plants9 4 ай бұрын
🧡🧡🧡
@IshakIshak-xu4lg
@IshakIshak-xu4lg 4 ай бұрын
Atmavine shariram avishyam. Shariramilate atmavin onnum satyamavilla. Ellam manasanne
@praveenkumarpp2977
@praveenkumarpp2977 4 ай бұрын
Radalkum mental Anu samshayamilla 😢e mantha buthiye interview cheyunna nee oru poorana😅😅😅😊
@Alapkvi
@Alapkvi 4 ай бұрын
Vattu thanne !!😂
@ananthupushparaj2405
@ananthupushparaj2405 4 ай бұрын
Ahaa എന്നിട്ട് എന്നിട്ട് 😹
@Anonymous-qr2ni
@Anonymous-qr2ni 4 ай бұрын
Iyaal full udaayipp aan😂😂😂😂
@user-px6hl9vx8n
@user-px6hl9vx8n 4 ай бұрын
വേല താൻ മുഖ്യം കൂലി തേവയിെല്ലെ 😂
@anishj1104
@anishj1104 4 ай бұрын
😂😂😂
@Jardani_Jovonovich669
@Jardani_Jovonovich669 4 ай бұрын
😂😂
@srieekanthsp9942
@srieekanthsp9942 4 ай бұрын
😂🤣
@sherinjoseph8209
@sherinjoseph8209 4 ай бұрын
കോമഡി ആണ് ഇയാൾക്ക് വട്ട് ആണോ കഷ്ടം 😂😂😂😂
@rashidkololamb
@rashidkololamb 4 ай бұрын
നല്ല രണ്ട് ഷോക്ക് അടിപ്പിച്ചാൽ തീരാവുന്നതേ ഉളളൂ ഇയാളുടെ അസുഖം.. 😁
@doctorstrange826
@doctorstrange826 4 ай бұрын
Bismayam
@SamThomasss
@SamThomasss 4 ай бұрын
ഇയാളെ നയിക്കുന്നത് ദൈവമല്ല... പിശാചാണ്
@abhisrealrecords7963
@abhisrealrecords7963 4 ай бұрын
ee chanalil kure alkkaraude vedio kandu but eyal fake aanu allengil.....oru pottan
@Anuprsd
@Anuprsd 4 ай бұрын
തള്ളാണേലും കേൾക്കാൻ രസം ഉണ്ട്...
@preetiram9012
@preetiram9012 4 ай бұрын
😂😂 യെസ്
@Ffhjjjjyy
@Ffhjjjjyy 4 ай бұрын
ഇയാൾ ഉടായിപ്പ് ആണ്.... അങ്ങേരുടെ സംസാരം കേട്ടാൽ അറിയാം.. 😁 കളിയാക്കുന്നതല്ല...
@nimisadanandan5925
@nimisadanandan5925 4 ай бұрын
😂😂😂
Мен атып көрмегенмін ! | Qalam | 5 серия
25:41
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН