കടലിൽനിന്നും അകലേക്ക് താമസിക്കുന്ന ഞങ്ങൾക്ക് കടലുകാണുക എന്നത് തന്നെ വളരെ കൗതുകമാണ് എന്നാൽ താങ്കളുടെ വിഡിയോ കാണാൻതുടങ്ങിയപ്പോഴാണ് ഇത്രയ്ക് ഭീകരത ഉണ്ടെന്നു മനസ്സിലായത് എല്ലാവരെയും ദൈവം രക്ഷിക്കട്ടെ 🙏🙏
@sulekhapurushothaman51269 ай бұрын
തൂവെള്ളി ചിലമ്പുകൾ ഇട്ട് അലങ്കരിക്കാൻ മാത്രമല്ല ചങ്ങലകളായി മാറ്റാനും കഴിയും എന്ന് വേദനയോടെ മനസിലാക്കുന്നു
@Vlogettan19 ай бұрын
🙏
@subithnair1869 ай бұрын
നിങ്ങൾ ചെയ്തിട്ടുള്ള ഈ വീഡിയോകൾ ഒരു asset തന്നെയാണ്. നന്നായി compile ചെയ്ത് മുരളി തുമ്മാരുകുടി യെപ്പോലുള്ളവരുടെ ശ്രദ്ധയിലേക്ക് എത്തിക്കാൻ കഴിഞ്ഞാൽ it will make a big difference
@Vlogettan19 ай бұрын
🙏🙏
@princethomas139 ай бұрын
ഐയോ ഞാൻ ആ വീട് ഓർക്കുന്നുണ്ട് , താങ്കൾ ചെയുന്നത് വലിയ കാര്യം യാണ് , ഇത് ഒരു ആഗോള പ്രശ്നം ആണ്, ഒരിക്കൽ നിങ്ങളുടെ വീഡിയോസ് ഒരു കേസ് സ്റ്റഡി യായി international Media ചോദിച്ചേയ്ക്കാം , watching from United Kningdom.
@princethomas139 ай бұрын
ഞാൻ പറയുന്നത് എങ്ങനെ എടുക്കും എന്നോ വിശ്വസിക്കുമോ എന്നും അറിയില്ല, ഇത് അന്ത്യ കാലഘട്ടത്തിൽ കാണുന്ന ഒരു Event യാണ്, ഇത് ഇനി കൂടുകയേയ ഉള്ളു bibleയിൽ ഇതിനെ പറ്റി പറയുന്നുണ്ട്, ഞാൻ ഓർക്കുന്നില്ല എന്ത് വാക്യം യാണെന്ന്.
@Vlogettan19 ай бұрын
🙏
@geethakumar71019 ай бұрын
പൊന്നു സഹോദര ആര് എന്ത് പറഞ്ഞാലും മലയാകട്ടെ സമതലം ആകട്ടെ തീരപ്രദേശമാകട്ടെ ഇതെല്ലാം നമുക്ക് കടമായി കുറച്ചു നാൾ ഇവിടെ താമസിക്കാൻ തന്ന ഒരാളുണ്ട്, ഓരോ പ്രദേശത്തും പ്രകൃതിയുണ്ടാക്കുന്ന പ്രതിഭാസങ്ങൾക്ക് അനുസരിച്ചു ജീവിക്കാൻ തമ്പുരാൻ അതിന്റെതായ കഴിവും തന്നിട്ടുണ്ട് അങ്ങനെയങ്ങു പോകട്ടെ, ഒരിക്കലും ആർക്കു ഒന്നും സ്വന്തമല്ലല്ലോ, എല്ലാ വേദങ്ങളിലും ചരിത്രങ്ങളിലും പറഞ്ഞിരിക്കുന്ന ദശലക്ഷ വർഷങ്ങളിലൂടെ നടന്ന് കൊണ്ടിരിക്കുന്ന പ്രവർത്തികൾ പ്രകൃതിയും പ്രപഞ്ചസ്രഷ്ടാവും അവിരാമം തുടർന്ന് കൊണ്ടേയിരിക്കും!നമുക്കും ഒഴുക്കിനനുസരിച്ചു നീങ്ങാനല്ലാതെ കണ്ടുപിടിച്ച വിദ്യകൾ ഒരു ചെറിയ ഇടവേളക്ക് മാത്രമേ പ്രയോജനമുള്ളൂ എന്ന് നമ്മൾ അനുഭവത്തിലൂടെ എത്ര കണ്ടുകഴിഞ്ഞു!🙏
ഈ വീഡിയോ കണ്ടപ്പോ കണ്ണു നിറഞ്ഞു പോയി 😢 . ഇവിടെ negative comments ഇടുന്നവരോട് ഞാനും തർക്കിക്കാറുണ്ട് . റോഡിൻ്റെ അടുത്തുള്ള ആ വീട് ഞാനോർക്കുന്നു . അഭി ആ വീട്ടിലെ ആളുകളോട് കുശലം ചോദിച്ചുകൊണ്ട് നടന്നു പോകുന്ന വീഡിയോ😢 . സാധുക്കൾ 😭
@Vlogettan19 ай бұрын
എന്തു പറയാൻ
@mariasdreamhub779 ай бұрын
Brotherr നിങ്ങൾ ചെയ്തിരിക്കുന്ന ഈ വീഡിയോ സ് എല്ലാം പ്രകൃതിയുടെ വികൃതികൾ നമ്മെ പോലുള്ള സാധാരണ ജനങ്ങളിൽ ബാധിക്കുന്ന ബുദ്ധിമുട്ട് കൾ തന്നെയാണ്. ഇതൊക്കെ കാണാനും ഇത് കണ്ട് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും പലരും മുന്നോട്ടു വരട്ടെ . അതിന് കാരണക്കാരനായ ചേട്ടന് ദൈവാനുഗ്രഹവും അർഹിക്കുന്ന പ്രതിഫലവും ലഭിക്കട്ടെ 🙏🏻🙏🏻
@Vlogettan19 ай бұрын
🙏🙏
@snidhikl49739 ай бұрын
എല്ലാം മനസ്സിലായി കടലാക്രമണം ഒരുപാട് സ്ഥലവും വീടും നശിപ്പിച്ചു കളയുന്നത് ഇപ്പോൾ കാണുമ്പോഴാ മനസ്സിലാവും😢
@Vlogettan19 ай бұрын
😢🙏
@kskmedia2459 ай бұрын
പറയുന്നവർ എന്തും പറയാം നിങ്ങൾ പഴയ വീഡിയോസും പുതിയ വീഡിയോസും കാണിച്ചുതന്നപ്പോൾ തന്നെ അതിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞു ഇങ്ങനെ പോകുകയാണെങ്കിൽ വരും തലമുറക്ക് കേരളം ഒരു ഓർമ്മ മാത്രമായിരിക്കും എല്ലാവരെയും ഈശ്വരൻ കാത്തു രക്ഷിക്കുമാറാകട്ടെ എന്ന പ്രാർത്ഥനയോടെ വീണ്ടും ഇതുപോലുള്ള വീഡിയോസുകൾ പ്രതീക്ഷിക്കുന്നു❤❤❤❤❤
@not_your_channel_my_channel9 ай бұрын
Sathyam kadal keriyum chood koodi keralam udavillaa
@Vlogettan19 ай бұрын
എല്ലാം കഴിയുമ്പോൾ നമ്മൾ ഓർക്കും അന്ന് എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ ഇത്ര പ്രശ്നം ഉണ്ടാവില്ലായിരുന്നല്ലോ എന്ന്
@not_your_channel_my_channel9 ай бұрын
Itra cheriye oru year gap il kadal 1 km okke keri vannu 😬😳 apo oru 25 years okke kazhinnal keralam kanumo idhin solutions onnum ille ingne kadal kera ulla karanam ndaan
@Vlogettan19 ай бұрын
ശാസ്ത്രീയമായി സൊല്യൂഷൻ കണ്ടുപിടിക്കണം
@mohank76379 ай бұрын
Very good vedio and congrats for the comparatively explanations with older experience. May God bless u. ..
@Vlogettan19 ай бұрын
Thanks a lot
@gsurehn78369 ай бұрын
👌👌വ്യക്തമായ വിവരണം 🙄☺️☺️🙏
@Vlogettan19 ай бұрын
🙏
@rameshk97149 ай бұрын
കൊടിയുടെ കളർ നോക്കുന്നവനും തലക്കു സുഖമില്ലാത്തവരുമാണ് കാര്യമറിയാതെ ഓരോന്നു വിളിച്ചു പറയുന്നത്. കഷ്ടം ഈ കാലഘട്ടത്തിൽ ഉണ്ടല്ലോ ഇതുപോലുള്ള പൊട്ടന്മാർ ചേട്ടൻ പറഞ്ഞത് പോലെ നമ്മൾ അനുഭവിക്കേണ്ടത് നമ്മൾ അനുഭവിക്ക. അടിപൊളി ഫിഷിങ് വീഡിയോ പ്രതീക്ഷിക്കുന്നു
എല്ലാം ശരിയാവും അറിയിക്കുന്നത് നന്ദി ഇതൊക്കെ അറിയാൻ പറ്റി
@krishunni95769 ай бұрын
Thanks for the videos from the past!.. very scary at the same time I feel sorry for the families who have lost their property by the oceanic encourachment. Sea is beautiful with white sand,blue sky,sunstting ,sea freeze......etc..etc.. but you have shown the other side of the seashore story! Be safe ❤️
@Vlogettan19 ай бұрын
🙏
@Straightforward0989 ай бұрын
ഇതെല്ലാം ഈശ്വരൻ കാണുന്നുണ്ട്. God bless you🙏
@Vlogettan19 ай бұрын
🙏
@youniseyousuf90529 ай бұрын
ഞാൻ ഇന്നലെ മുൻപ് ഉള്ള വീഡിയോ കണ്ട് conform ചെയ്തിരുന്നു brother...😢😢😢😢engane പോയാൽ ഒരുപാട് നാൾ വേണ്ടിവരില്ല
എല്ലാത്തിനും ശാസ്ത്രീയമായ പഠനങ്ങൾ വേണം. അതില്ലാത്തതാണ് പ്രശ്നം
@pratheepalexander64629 ай бұрын
Thanks
@Vlogettan19 ай бұрын
Welcome
@harilalt15389 ай бұрын
നിങ്ങൾ ഇടുന്ന വീഡിയോസ് നല്ല ഉദ്ദേശത്തോടെ ചെയ്യുന്നവ ആണ്...വിമർശനം + ആയി എടുത്തോളുക..
@Vlogettan19 ай бұрын
🙏
@k.c.thankappannair57939 ай бұрын
Best comparison 🎉
@Vlogettan19 ай бұрын
Thank u
@not_your_channel_my_channel9 ай бұрын
Bro enik oru doubt in ee coastal highway okke verudhe avule karanam ee kadal okke oro year avumbol keri keri varulw oru 10 year oke kazhinnal kadal etrre kerum kochi City thanne 50 year kazhinnal kadal adiyil avum okk parayunno bro abibparayam paraayimo
@Vlogettan19 ай бұрын
കടൽ ഓരോ വർഷവും കയറി വരുന്നുണ്ട്. അത് എങ്ങനെ കുറയ്ക്കാം എന്ന പഠനങ്ങൾ നടക്കണം
@girishkumarg6479 ай бұрын
Every year sea will come nearer and nearer. More and more beaches will disappear.
@Vlogettan19 ай бұрын
👍🙏
@sudharathnam68339 ай бұрын
Thanks Thanks Thanks 😊
@Vlogettan19 ай бұрын
Most welcome 😊
@indirakeecheril90689 ай бұрын
കക്ക ... ഉപയോഗിച്ച് ഉള്ള മാലകൾ മറ്റു കര കൗ ശ ല വസ്തുക്കൾ എല്ലാം നല്ല വിലയാണ് .. ചേട്ടാ എല്ലായിടത്തും ഇതുപോലെ കടലാക്രമണം ഉണ്ടായിരുന്നു ... കടലമ്മ സത്യം ഉള്ള മുതൽ ആണ് ... കടലിൽ എന്തോരം അക്രമം ആണ് നടക്കുന്നു ... ഒന്നും കടലമ്മ ക്കു സഹിക്കുന്നില്ല ... പാവം കടലിന്റെ മക്കൾ ... അവർക്ക് ജീവൻ മാത്രം മിച്ചം ഒള്ളു. .. Govt.. എന്ത് എങ്കിലും ചെയ്യുമൊ ... ആവോ 😢
@Vlogettan19 ай бұрын
കോടികൾ ചെലവുള്ള കാര്യമല്ലേ… ഒന്നും ചെയ്യില്ല
@joshanzachariah42259 ай бұрын
👍👍👍👍👍
@Vlogettan19 ай бұрын
🙏
@shynasanthosh13899 ай бұрын
👌👌👌
@Vlogettan19 ай бұрын
🙏
@mariammathew48329 ай бұрын
Hai🙋🙋👌👌
@Vlogettan19 ай бұрын
🙌Hi
@MdNasir-ob6ze9 ай бұрын
Best comparison
@Vlogettan19 ай бұрын
🙏
@sujeesherkkara85309 ай бұрын
നമ്മുടെ വിജൻസിന് എന്തെങ്കിലും ചെയ്യാൻ കഴിയുമോ സഹോദരാ? ഇത് വളരെ ദുഃഖകരമാണ് .. .🥲🥲🥲
@Vlogettan19 ай бұрын
ഇത് കേന്ദ്രം ചെയ്യേണ്ട കാര്യമാണ്. ഇന്ത്യയുടെ ഭൂവിസ്തൃതി തന്നെ കുറഞ്ഞുവരുന്ന വലിയ പ്രശ്നമാണ്
@sivad2627vish9 ай бұрын
🙏
@Vlogettan19 ай бұрын
🙏
@ravinadh12129 ай бұрын
വ്ലോഗേട്ട ഒരു ചുക്കും നോക്കേണ്ട ഇതു വരെ കണ്ടതും കാണാൻ പോകുന്നതും ഗംഭീരം.. ഞങ്ങൾക്ക് ഇത് അത്ഭുതം തന്നെ.. നമിക്കുന്നു. നല്ലത് വരട്ടെ.. തുടക്കത്തിൽ സ്ഥലം പറയണേ
@Vlogettan19 ай бұрын
🙏
@JOWORLD-0079 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Vlogettan19 ай бұрын
❤️
@dreamsofafi67929 ай бұрын
ഇങ്ങനെ ആണെങ്കിൽ ആ ഏരിയ മുഴുവൻ കടൽ എടുക്കാൻ അധികം താമസം ഇല്ല എല്ലാരെ പടച്ചോൻ കാക്കട്ടെ 😢
@Vlogettan19 ай бұрын
അതെ
@prasaddubaidubai45919 ай бұрын
സോദരാ അധികാരികൾക്ക് കണ്ണ് തുറക്കുന്നില്ലല്ലോ എന്ന ഒര് വിഷമം ഉണ്ട്..എന്തായാലും എല്ലാം ശരിയാകും എന്ന് പ്രതീക്ഷിക്കാം...താങ്കളെ കണ്ടതിൽ സന്തോഷം...
@Vlogettan19 ай бұрын
🙏
@MohananVk-zj4ls9 ай бұрын
ഇനിയും മനസിലാകാത്തവർക് ഞങ്ങൾ പറഞ്ഞു കൊടുക്കാം ബ്രോ 🙏
ശാസ്ത്രീയ പഠനങ്ങൾ നടത്താതെ എന്ത് ചെയ്താലും കോടികൾ വെറുതെ പാഴായിപ്പോകും. നല്ല പഠനങ്ങൾ ഉണ്ടാവണം
@muhsinaharispk21099 ай бұрын
അപ്പൊ ഈ വീട് കേറുന്ന സമയത്തൊക്കെ 1km വ്യത്യാസമുണ്ടാകും കടലും വീടും തമ്മിൽ പിന്നീട് കടൽ കേറി കേറി ഈ ഒരു അവസ്ഥയിലെത്തി ഇനിയും ഓരോ വർഷം തോറും ഇങ്ങനെയാണെങ്കിൽ 😢
@Vlogettan19 ай бұрын
കേരളം തന്നെ ഒരിക്കൽ ഇല്ലാതായേക്കാം
@muhsinaharispk21099 ай бұрын
@@Vlogettan1 അതെ 😓
@not_your_channel_my_channel9 ай бұрын
@@Vlogettan1 maximum etre years edkum
@naveenthomas91779 ай бұрын
Very good vedeo......which place ....
@Anna-lg8hw9 ай бұрын
ഏങ്ങണ്ടിയൂർ, Thrissur
@Anna-lg8hw9 ай бұрын
ഏങ്ങണ്ടിയൂർ, thrissur
@naveenthomas91779 ай бұрын
@@Anna-lg8hw okay
@Vlogettan19 ай бұрын
ഏങ്ങണ്ടിയൂർ, തൃശൂർ
@sarathkumarjcb68139 ай бұрын
😢😢😢😢
@Vlogettan19 ай бұрын
🙏
@sujathamani50939 ай бұрын
Vlogetta 🙋🏻♂️
@Vlogettan19 ай бұрын
🙌
@trendsplasher9 ай бұрын
Bro ini agotte koodathe ollu kaalam maari thudangi we are in the end times
@Vlogettan19 ай бұрын
😢🙏
@not_your_channel_my_channel9 ай бұрын
Ningalude video oru vlog matram allaa futurel idh nalle useful aavum students research cheyyaum govt officials ne okke useful like oru evidence or documentary
@Vlogettan19 ай бұрын
🙏
@lakshmivenugopal12739 ай бұрын
ഈ കാഴ്ചകൾ കാണിക്കേണ്ടതും വിശ്വസിപ്പിക്കേണ്ടതും സാധാരാണക്കാരായ ആളുകളെ അല്ല വ്ലോഗേട്ടാ.... ഈ വീഡിയോകൾ എല്ലാം ചേർത്ത് ഒരു ഡോക്ക്യൂമെന്ററി ചെയ്യാമോ? ആർഭാടം ആയിട്ട് വേണ്ട. പക്ഷെ, അത് ഒരു വലിയ പബ്ലിക് പ്ലെയ്‌സിൽ (eg: ഏറ്റവും അടുത്ത് കിട്ടുന്ന chance, തൃശൂർ പൂരം ഗ്രൗണ്ട് )പ്ലേ ചെയ്യണം. മാക്സിമം ആളുകളെയും മീഡിയകളും ഈ വാർത്ത കവർ ചെയ്യണം. മീഡിയ and mouth പബ്ലിസിറ്റി കിട്ടണം.
@Vlogettan19 ай бұрын
👍🙏
@SaheerHassan-b9m9 ай бұрын
Hi sukamano
@Vlogettan19 ай бұрын
സുഖം
@beenajoseph53479 ай бұрын
😱😱
@Vlogettan19 ай бұрын
😢🙏
@chithrabhanu65029 ай бұрын
ഇതിന് പരിഹാരം കടൽ ഭിത്തികെട്ടുക എന്നതു തന്നെ വേറൊരു മാർഗവുമില്ല
ഈ ഓടിട്ട വീടിനടുത്തല്ലേ ഒരു ബൈക്ക് ഉപേക്ഷിച്ചു പോയത് കാണിച്ചത്. അത് ഇപ്പോൾ കടലിനടിയിലാണ് അല്ലേ?
@Vlogettan19 ай бұрын
അതെ
@Unnikrishnan-u6g9 ай бұрын
Hai എന്താ ശരിക്കും വിഷമം തോന്നി
@Kollengode_stories9 ай бұрын
Kanumbol pediyavunnu😢
@Vlogettan19 ай бұрын
🙏
@girijaV-d1i9 ай бұрын
🤔🤔🤔 താങ്കളുടെ വീഡിയോ കൾ ഞാൻ കാണാറുണ്ട്. അവിടുത്തെ കാര്യങ്ങൾ കൂടുതൽ അറിയാൻ താല്പര്യം ഒണ്ട്. വീഡിയോ യിൽ ഫോൺ number കൂടി add ചെയ്യാമോ 🤔.
@Vlogettan19 ай бұрын
വീഡിയോ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്
@girijaV-d1i9 ай бұрын
@@Vlogettan1 👍,
@lilymj23589 ай бұрын
പുലിമുട്ട് വന്നത് കൊണ്ടാണോ. Govt എന്തെങ്കിലും സ്റ്റെപ് എടുക്കണം. 🎉🎉🎉
@Vlogettan19 ай бұрын
പുലിമുട്ടുകളും കാരണമാവാം
@bindhuharikumar88069 ай бұрын
😱
@Vlogettan19 ай бұрын
🙏
@Shanikadavath9 ай бұрын
കക്ക കൊണ്ടുപോയി മുല്ലപ്പേറിയറിൽ നിക്ഷേപിക്കൂ
@Vlogettan19 ай бұрын
എന്തിന്
@realistic20239 ай бұрын
Never build a house near the seashore.
@Vlogettan19 ай бұрын
When built, It was very far from the sea
@muhammedrafi8999 ай бұрын
അയ്യോ ഇപ്പോഴാ ഗൗരവം മനസ്സിലായത്
@Vlogettan19 ай бұрын
🙏
@susanabraham5469 ай бұрын
ആനപ്പുറത്ത് ഇരിക്കുന്നവനെ പട്ടി കടക്കില്ല എന്നാണ് കുറച്ചു ആൾ കാരുടെ വിചാരം.എന്ത് പറഞ്ഞിട്ടും കാര്യമില്ല .
@Vlogettan19 ай бұрын
അതെ
@ratheeshtr33509 ай бұрын
ഇങ്ങനെ ആയാൽ ഭാവിയിൽ trivandrum airport കാണില്ല........
@Vlogettan19 ай бұрын
കേരളം തന്നെ കാണില്ല
@thomaskoshy75919 ай бұрын
ഇവിഡിയോ അല്ല അ പോലിസ് ജീപ് നിൽക്കുന്നതും നിങ്ങളുടെ വായനശാല or ഗ്ലബ്. ഒക്കേ
@Vlogettan19 ай бұрын
ക്ലബ് ഒക്കെ കടലിൽ ഒരു 100 മീറ്ററോളം ഉള്ളിലാണ് ഇപ്പോൾ 😢
@thomaskoshy75919 ай бұрын
@@Vlogettan1 പണ്ട് ഒരു ഫോട്ടോ or വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. പോലിസ് ജിപ്പും ഒക്കെ ഉണ്ടായിരുന്നു.
@Anurag-nm7nn9 ай бұрын
ഇത് ആദികം ജനവസമില്ലാത്ത സ്ഥലമാണോ ബ്രോ.ആ നാട്ടിൽ വാർഡ് മെമ്പർ ഇല്ലേ നിങ്ങൾ തിരഞ്ഞെടുത്ത പഞ്ചായത്ത് പ്രസിഡന്റ് ഇല്ലേ, എന്ത് കൊണ്ട് പഞ്ചായത്തിൽ ഈ കാര്യങ്ങൾ ചർച്ച ചെയ്യുന്നില്ല, വോട്ട് ചോദിച്ചു വരുമ്പോളെങ്കിലും ഇതൊക്കെ രാഷ്ട്രീയകാരോട് പറയണ്ടേ,
@Vlogettan19 ай бұрын
ഒരുപാട് ആളുകൾ ജീവിച്ചിരുന്ന സ്ഥലമാണ്. ആ വീടുകളെല്ലാം ഇന്ന് കടലിനടിയിലാണ്. ആളുകൾ വേറെ സ്ഥലത്തേക്ക് മാറിപ്പോകുന്നു. ഇനി ഞങ്ങൾ കുറച്ചുപേർ കൂടി ബാക്കിയുണ്ട്.
@ajithvs73319 ай бұрын
കക്ക എടുത്ത് ഇവിടെ കൊണ്ടുവന്ന് വിറ്റാൽ ആയിരപ്രഭു pta
@Vlogettan19 ай бұрын
😳
@thahirathahiramajeed-fo3nj9 ай бұрын
Feke
@RushaMalar-vh6sq9 ай бұрын
Fake nte splling vare ariyathayaude comment.
@steephenp.m47679 ай бұрын
Thanks
@thahirathahiramajeed-fo3nj9 ай бұрын
Feke
@sreepriya68749 ай бұрын
ന്നാ സത്യം ന്താന്ന് നിങ്ങൾ പറയ്
@Rajasree1989 ай бұрын
Spelling polum ariyatha al-prakritha sudappi
@smithatv30799 ай бұрын
ഇത് ഫേക്ക് അല്ല ഞാൻ ഇവിടെ ഉള്ളതാണ് ജനിച്ചതും വളർന്നതും ജീവിക്കുന്നതും ഇവിടെ തന്നെയാണ്, പണ്ടത്തെക്കാൾ കടൽ ഒരുപാട് കയറി വരുന്നുണ്ട്