കറിവേപ്പ് ഈസി ആയി തണ്ടിൽ നിന്നും കിളിപ്പിക്കാം | how to grow curry leaves from cutting Sinu KG

  Рет қаралды 318,690

Sinu KG

Sinu KG

Күн бұрын

Пікірлер: 229
@rpoovadan9354
@rpoovadan9354 3 жыл бұрын
നട്ടാൽ തളിർത്തു വരും . അതിന്നു മൂത്ത കമ്പുകൾ വേണമെന്നില്ല തലഭാഗം മുറിച്ചു നട്ടും മുളപ്പിക്കാ൦ . വെള്ളത്തിൽ കുത്തിവെച്ചാലു൦ വേരുകൾ വരും.
@arafathpp5413
@arafathpp5413 3 жыл бұрын
P
@josephmathew3804
@josephmathew3804 3 жыл бұрын
@@arafathpp5413 error
@minash7078
@minash7078 Жыл бұрын
Cheenju povunnallo 😟
@sonapv2460
@sonapv2460 2 жыл бұрын
ഞാൻ ചെയ്തു നോക്കി. ശരിയായിട്ടുണ്ട്. താങ്ക്സ് എടത്തി 💕
@vibinvb8996
@vibinvb8996 3 жыл бұрын
വളരെ ഉപകാരം ചേച്ചി, പഠിച്ച പണി ഒക്കെ നോക്കി ഒരു തൈ പോലും കിളിർത്തു വരുന്നില്ല, ഇനി ചേച്ചി യുടെ ഐഡിയ കൂടി നോക്കട്ടെ, എന്നിട്ടു റിപ്ലൈ തരാം..... 🙏🙏🙏🙏🙏🙏
@suresh.tsuresh2714
@suresh.tsuresh2714 3 жыл бұрын
പുതിയ അറിവ് - ചേച്ചിക്ക് അഭിനന്ദനങ്ങൾ🙏
@abdurazackolakara3062
@abdurazackolakara3062 3 жыл бұрын
പുതിയ ഒരു അറിവ്. വളരെ നന്ദി
@musthafavatothil
@musthafavatothil 8 ай бұрын
Orupad. Upakarapradham
@user-do3uq1xl5t
@user-do3uq1xl5t 2 жыл бұрын
കറിവേപ്പ് തണ്ട് വെച്ചാൽ ഉണ്ടാവോ. ആദ്യം ആയിട്ടാ കേൾക്കുന്നത്. നല്ല ഉപകാരം. ഒന്ന് try ചെയ്തു നോക്കട്ടെ.
@sajeevunni7194
@sajeevunni7194 2 жыл бұрын
എന്തായാലും ചെയ്യ്ത് നോക്കിയിട്ടോ ബാക്കി കാര്യം👍👍👍
@mckrgaming2200
@mckrgaming2200 2 жыл бұрын
Puthiya ariv.thanks chechi
@UnitedKannurFromAmerica
@UnitedKannurFromAmerica 3 жыл бұрын
കറി വെപ്പ് തണ്ടിൽ നിന്ന് കിളിർക്കും അറിയില്ലായിരുന്നു ..വളരെ ഉപകാരമുള്ള വീഡിയോ ❣️❣️ഒരുപാടു ഇഷ്ടമായി 🥰
@thomasandresajan1898
@thomasandresajan1898 3 жыл бұрын
Orikkalumilla
@SinusKitchensGardens
@SinusKitchensGardens 3 жыл бұрын
Chettan cheythu nokkiyo nokkiyitu para njan cheythu success ayatha ethil ettekkunne
@khalidcpulakkal251
@khalidcpulakkal251 3 жыл бұрын
@@SinusKitchensGardens ചകിരി ചോർ കത്തിക്കാത്ത ചാകിയാണോ ?
@basheerbai2393
@basheerbai2393 2 жыл бұрын
AHA SIMPLE SOLUTION CHEYYAN THEERUMANICHU👍👌💐
@kishorkumark5254
@kishorkumark5254 2 жыл бұрын
സുപ്പറായിട്ടുണ്ട്
@ratheeshkumar8615
@ratheeshkumar8615 Жыл бұрын
Kalangamillatha avatharanam,keep it up
@vimalaim7652
@vimalaim7652 2 жыл бұрын
വളരെ നന്ദി മോളെ 🙏🙏🙏
@SinusKitchensGardens
@SinusKitchensGardens 2 жыл бұрын
Thnxxx 🥰
@bibi-kh5sk
@bibi-kh5sk 3 жыл бұрын
ഞാൻ ചെയ്തു... വിജയിച്ചു
@annmariyajoseph5160
@annmariyajoseph5160 3 жыл бұрын
ok Dear ചെയ്തു നോക്കട്ടോ
@vidyaiyer6110
@vidyaiyer6110 3 жыл бұрын
നല്ല ഐഡിയ ...thank you
@kmsreejesh4951
@kmsreejesh4951 2 жыл бұрын
Super
@PetalPath24
@PetalPath24 3 жыл бұрын
വീഡിയോ ഇഷ്ടമായി 👍👍try ചെയ്തു നോക്കാം
@manuppahamza4738
@manuppahamza4738 3 жыл бұрын
ഹായ് ഇത് നല്ല ഒരു പരിപാടി ആണല്ലോ ഇത് പുതിയ ഒരു അറിവ് ആണ് ഇതൊന്ന് നോക്കട്ടെ thankyu 👍
@sukumariamma2405
@sukumariamma2405 3 жыл бұрын
എന്റെ ചേച്ചി സൂപ്പർ
@danishn5676
@danishn5676 10 ай бұрын
എൻ്റെ കറിവേപ്പ് മരമായിട്ടുണ്ട് വെട്ടി കൊടുക്കാൻ പറ്റുമോ ഉണഞ്ഞുമോ എന്ന് കരുതിേവെട്ടിയിട്ടില്ല ഏത് മാസത്തിൽ പെട്ടി കൊടുക്കാം എന്ന് അറിയുമെങ്കിൽ പറയൂ
@SinusKitchensGardens
@SinusKitchensGardens 10 ай бұрын
എപ്പോ വേണേലും വെട്ടാം.. അതിനു ഇന്ന time ഒന്നും ഇല്ല
@Zara-vd8bx
@Zara-vd8bx 3 жыл бұрын
Adipoli try cheythu nokkatte
@Sivaarts-eu7hc
@Sivaarts-eu7hc 3 жыл бұрын
ഉപയോഗപ്രദമായ ഒരു വീഡിയോ ആയിരുന്നു
@jinan39
@jinan39 3 жыл бұрын
നോക്കാം..
@ishasspicytreats7908
@ishasspicytreats7908 3 жыл бұрын
ചെയ്തു നോക്കണം
@aneeshkb9400
@aneeshkb9400 3 жыл бұрын
Adipoli arivallo..Naale thanne try cheyyanam..thai natt thott
@maheshpv9282
@maheshpv9282 3 жыл бұрын
താങ്ക്സ് ചേച്ചി
@thedrifterbyantonyhoegun
@thedrifterbyantonyhoegun 3 жыл бұрын
വളരെ ഉപകാരമുള്ള വീഡിയോ..... അറിയില്ലായിരുന്നു
@வானவில்இளைஞர்அணிஒற்றுமையேஎங்க
@வானவில்இளைஞர்அணிஒற்றுமையேஎங்க 3 жыл бұрын
Hi friend i am your viewer. Your vedios amazing
@sasidharanmarath701
@sasidharanmarath701 2 жыл бұрын
ഇത് പോലെ പലതവണ ശ്രമിച്ചു. വിജയിച്ചില്ല. ഇനി ഒന്ന് കൂടെ നോക്കട്ടെ.
@saralaav7337
@saralaav7337 3 жыл бұрын
Try chayyatte super
@ishasspicytreats7908
@ishasspicytreats7908 3 жыл бұрын
വീട്ടിൽ ഉണ്ടാക്കി നോക്കണം
@lathikamaleesh6976
@lathikamaleesh6976 2 жыл бұрын
ചെയ്തു നോക്കാം 👍🏻👍🏻
@ptspts800
@ptspts800 3 жыл бұрын
Good very good tip
@treasaskitchen7958
@treasaskitchen7958 3 жыл бұрын
വളരെ നല്ല വീഡിയോ 👌👌thank you 😍😍dear
@SinusKitchensGardens
@SinusKitchensGardens 3 жыл бұрын
Thnxxxx dear ❤️
@shylajoseph690
@shylajoseph690 3 жыл бұрын
Thanks 🙏
@PKsimplynaadan
@PKsimplynaadan 3 жыл бұрын
Chaithu nokatto 👌kollam great video 👍👌
@ammayeescorner1640
@ammayeescorner1640 3 жыл бұрын
Ithinte kamp nadalle🥰👌👍
@reethapaulose5049
@reethapaulose5049 Жыл бұрын
Chuvattil, use big pot
@sreejithanirudhan2554
@sreejithanirudhan2554 Жыл бұрын
കൊളളാം ചെയ്തു നോക്കാം
@muhsinazain1176
@muhsinazain1176 Жыл бұрын
Ith polthe plastic bottle useyumbo ethre holes idanam ?
@SinusKitchensGardens
@SinusKitchensGardens Жыл бұрын
നിറയെ ഇടണം
@snehalathanair1562
@snehalathanair1562 3 жыл бұрын
Super .....thank you....
@manjuraju8504
@manjuraju8504 3 жыл бұрын
Super 🥰🥰👍👍 thanks
@majeshkariat2887
@majeshkariat2887 3 жыл бұрын
Great job madam God bless you.
@babunp3427
@babunp3427 3 жыл бұрын
ശരിയാണു ഞാൻ മൂക്കാത്ത കമ്പു നട്ടിട്ടു കിളിർത്തി ല്ല. ഇതൊന്നു പരീക്ഷിക്കാം
@suni485
@suni485 5 ай бұрын
Cherichu vettanam ennu nirbandhamano?
@SinusKitchensGardens
@SinusKitchensGardens 5 ай бұрын
No
@kumarashok3371
@kumarashok3371 3 жыл бұрын
ഒന്നുട്രൈ ചെയ്തു നോക്കട്ടെ, ഇനിയും പ്രതീക്ഷിക്കുന്നു
@dearcomrade4210
@dearcomrade4210 2 жыл бұрын
Chilappol kilurkan chance undu njan kampu murichu nattu 3 days ayi. Perayude kompu murichu nattu athippol kayakal undu.
@SinusKitchensGardens
@SinusKitchensGardens 2 жыл бұрын
Chillappo alla orappayum kilirkkum
@shaninizamshaninizam8375
@shaninizamshaninizam8375 3 жыл бұрын
Good good
@akhilajyothi9115
@akhilajyothi9115 2 жыл бұрын
Adipoli dear😍😍😍
@godwithme2450
@godwithme2450 3 жыл бұрын
Very useful information thanks 🥰🥰🥰🥰🥰👋❤️❤️❤️🙏🙏🙏🙏
@KrishnaKumar-bk1nr
@KrishnaKumar-bk1nr 3 жыл бұрын
Good
@ffgamerghost5822
@ffgamerghost5822 3 жыл бұрын
ചേച്ചി സൂപ്പർ
@SinusKitchensGardens
@SinusKitchensGardens 3 жыл бұрын
Thnxxx dear
@abijithappu2
@abijithappu2 3 жыл бұрын
Ice 🧊 ath oru puthiya arivaann thanks
@attiprakkaljimmy3722
@attiprakkaljimmy3722 10 ай бұрын
ചാണകപ്പൊടി ഇല്ലാതെ ചകിരിച്ചോറും മണ്ണും മാത്രം ആയിട്ട് കറിവേപ്പില കമ്പ് നട്ടാൽ മുളയ്ക്കുമോ
@SinusKitchensGardens
@SinusKitchensGardens 10 ай бұрын
Yes
@attiprakkaljimmy3722
@attiprakkaljimmy3722 10 ай бұрын
i wil try..this method
@rajaleshmiv6404
@rajaleshmiv6404 3 жыл бұрын
ചേച്ചീ ഞാനിത് ചെയ്തു നോക്കി വലിയ മരമായി 🙂
@rajaleshmiv6404
@rajaleshmiv6404 3 жыл бұрын
താങ്ക്യൂ 👍🏻👍🏻
@balakutty2259
@balakutty2259 3 жыл бұрын
Shamrikkum valarumo 🙄
@Mjv400
@Mjv400 3 жыл бұрын
കറിവേപ്പ് ഏറ്റവും ശക്തിയോടെ ഉണ്ടാവുക അതിന്റെ കായ് കുഴിച്ചിട്ട് ഉണ്ടാകുമ്പോൾ ആണ്. വേരിൽ നിന്നുള്ള തൈകൾ മിക്കവാറും തായ് വേര് ഇല്ലാതെ ആവും കിട്ടുക.
@meirah4822
@meirah4822 2 жыл бұрын
Worthy🙏
@mohiniuthaman1301
@mohiniuthaman1301 3 жыл бұрын
Super👍👍
@scorpio9968
@scorpio9968 4 ай бұрын
Mannu venda alle ? Chanakapodi and chakiri choru matram mathi alle
@SinusKitchensGardens
@SinusKitchensGardens 4 ай бұрын
S
@attiprakkaljimmy3722
@attiprakkaljimmy3722 2 жыл бұрын
ചേച്ചി ...കടയിൽ കിട്ടുന്ന കറിവേപ്പില കമ്പ് കൊണ്ട് വേര് പിടിക്കുമോ
@a2zamigo354
@a2zamigo354 19 күн бұрын
pidikkum
@dhanyajineesh79
@dhanyajineesh79 2 жыл бұрын
Kurachu cheera vith tharamo
@dalmonbakes4380
@dalmonbakes4380 2 жыл бұрын
1week kazhinjal matti kuzhichidamo
@SinusKitchensGardens
@SinusKitchensGardens 2 жыл бұрын
Yes
@dalmonbakes4380
@dalmonbakes4380 2 жыл бұрын
@@SinusKitchensGardens thankss try cheythitt parayatoo
@pattomsreedevinair1885
@pattomsreedevinair1885 2 жыл бұрын
🙏
@achuskathuskitchen5539
@achuskathuskitchen5539 3 жыл бұрын
Useful share aanalloo... Try cheyyattoo
@Aaradhana.
@Aaradhana. 3 жыл бұрын
Kolalo sire 👍
@sowmyasijo2295
@sowmyasijo2295 3 жыл бұрын
Super
@vijayanmk4713
@vijayanmk4713 3 жыл бұрын
Super😎😎😎
@nimishaaneesh
@nimishaaneesh 3 жыл бұрын
Super chechi 🥰🥰🥰
@ashnaaneeshanitheesh8761
@ashnaaneeshanitheesh8761 3 жыл бұрын
Chechi chakirichor um chaanaka podiyum evidunna vangan kittunne
@SinusKitchensGardens
@SinusKitchensGardens 3 жыл бұрын
Valam vaangunna kadayil ondi
@jubinjoy4814
@jubinjoy4814 3 жыл бұрын
ഇതൊന്ന് try ചെയ്യണം....
@Malayalam_news_Express
@Malayalam_news_Express 3 жыл бұрын
ആഹാ പുതിയ അറിവാണല്ലോ ചേച്ചി
@fulloflife6933
@fulloflife6933 3 жыл бұрын
Hii.. Ente channel Koodi onnu nokuo.. Ishtaya support cheyuo.. Channel name KADUMANI VLOGS BY SvA
@farooqpachu.....5677
@farooqpachu.....5677 3 жыл бұрын
Athe
@elizabethbabu9938
@elizabethbabu9938 3 жыл бұрын
👍
@salmaallahbaksh3104
@salmaallahbaksh3104 Жыл бұрын
Ethra divasam kazhinju chatti maattanam sister
@SinusKitchensGardens
@SinusKitchensGardens Жыл бұрын
കുറച്ചു ഇലകൾ വന്നിട്ട് മാറിയാൽ മതി
@kaleshps1515
@kaleshps1515 3 жыл бұрын
Good info👌👍
@ReinventYourself.
@ReinventYourself. 3 жыл бұрын
An excellent sharing , keep it up and im always there to support you !!
@mercyvarghese2205
@mercyvarghese2205 3 жыл бұрын
Orange nte skin water cherthe aracho podicho ite koduthal keedasalyam marum
@seenas4057
@seenas4057 3 жыл бұрын
Njanum ingane kuthinokkarund. Thalir varum . Pinne unangum
@SinusKitchensGardens
@SinusKitchensGardens 3 жыл бұрын
Njan cheythappol success ayi dear
@jenusworld-t2c
@jenusworld-t2c 3 жыл бұрын
ഞാൻ നട്ടത് മുളവന്നു.. പക്ഷെ പിന്നീടത് ഉണങ്ങിപ്പോയി
@dr.a.mhussain7060
@dr.a.mhussain7060 3 жыл бұрын
Very good information
@ambilyajesh7153
@ambilyajesh7153 3 жыл бұрын
👌👌
@sumayyavp4648
@sumayyavp4648 3 жыл бұрын
ഉറുമ്പ് ശല്യത്തിന് എന്ത് ചെയ്യും....pls reply
@jayalakshmigopalakrishnan1206
@jayalakshmigopalakrishnan1206 3 жыл бұрын
Good presentation
@SinusKitchensGardens
@SinusKitchensGardens 3 жыл бұрын
Thank u soooo much
@lavithaharidas7417
@lavithaharidas7417 2 жыл бұрын
Thanks
@rahiyanathk4946
@rahiyanathk4946 Жыл бұрын
Nattu kirthitt parayam
@priyankabaiju6322
@priyankabaiju6322 3 жыл бұрын
Chechi cheera nattittu kurachu divasagal kazhinju. thamasamanu valaran anthu cheiyanam
@SinusKitchensGardens
@SinusKitchensGardens 3 жыл бұрын
Mannini elakkam kuravani athu Karanam vala pidichedukkan thamasikkum parichu mati natathanenkil eda elakki koduthiti chsnakspodiyum kadala pinnakkum eti kodukku azichayil orudivasam pinnakkum oru divasam chanakpodiyum angane venam Edan👍🥰
@priyankabaiju6322
@priyankabaiju6322 3 жыл бұрын
@@SinusKitchensGardens chechi pavalinte ela muradichu varunnu anthu cheiyana
@SinusKitchensGardens
@SinusKitchensGardens 3 жыл бұрын
Calcium kuravundi mannill atha chuvatil ninnum kurachu mari mannu neekki oru Kay kummayam etu kodukku ennitu mannitu moodanam pinnidu varunna ela nallathayirikkum👍
@sindhu375
@sindhu375 Жыл бұрын
പഴകിയ ചാരം ഇടാമോ
@SinusKitchensGardens
@SinusKitchensGardens Жыл бұрын
S
@muhammedunaif8804
@muhammedunaif8804 3 жыл бұрын
ഞാൻ ഇതിന്റെ തൈ കൊണ്ട് വച്ചിട്ടും ശെരി ആകുന്നില്ല ഇനി ഇതൊന്നു പരീക്ഷിച്ചു നോക്കട്ടെ
@അബ്ദുൽഅസിസ്തീരുർ
@അബ്ദുൽഅസിസ്തീരുർ 3 жыл бұрын
സുപ്പർ 💕🌹
@elizabeth-ou5jy
@elizabeth-ou5jy 3 жыл бұрын
👌👍
@bettymathew2722
@bettymathew2722 3 жыл бұрын
Nalla vedio. Thanks. Athil onningju tharumo...😜😜😜😜🤣
@pavithrans9813
@pavithrans9813 3 жыл бұрын
ഞാൻ ചെയ്തു നോക്കട്ടെ വെരി ഗുഡ് ഐഡിയ
@johnphilip393
@johnphilip393 3 жыл бұрын
Good explain
@withmecuties556
@withmecuties556 3 жыл бұрын
Chakirichor evudunnu kitt
@jamesdaniel6754
@jamesdaniel6754 3 жыл бұрын
👍👍👍🙏
@gireeshvanhangad56
@gireeshvanhangad56 3 жыл бұрын
നട്ടു നോക്കം
@sharmilashajan6612
@sharmilashajan6612 3 жыл бұрын
Oru mulacha kariveppu ayachu tharo
@susanboban876
@susanboban876 3 жыл бұрын
Ssupar
@sarathkumar8344
@sarathkumar8344 3 жыл бұрын
ഞാനും കുത്തും കമ്പ് വരോന്നു നോക്കട്ടെ
@SinusKitchensGardens
@SinusKitchensGardens 3 жыл бұрын
Try it
@rajeshpillai6624
@rajeshpillai6624 3 жыл бұрын
👋👋👋👋
@majeedchavakkade9542
@majeedchavakkade9542 3 жыл бұрын
pareeshichunokattey
СКОЛЬКО ПАЛЬЦЕВ ТУТ?
00:16
Masomka
Рет қаралды 3,5 МЛН
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 36 МЛН
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 4,7 МЛН
കറിവേപ്പ് | Curry leaves caring tips | Malayalam
13:25
СКОЛЬКО ПАЛЬЦЕВ ТУТ?
00:16
Masomka
Рет қаралды 3,5 МЛН