വളരെ നല്ല, ഏതൊരാൾക്കുംമനസ്സിലാവുന്ന ഹൃദ്യമായ, ലളിതമായ വിവരണം. ഒരുപാട് നന്ദി. ❤🙏🏻🌹
@ravindranathkt8861 Жыл бұрын
വളരെ സിമ്പിൾ ആയ, ഹൃദ്യമായ, മനോഹരമായ അവതരണത്തിന് നന്ദി...നന്ദി 😊
@JOSIANGREENVLOGS3 жыл бұрын
Very effective.ഞാൻ വഴകരിയില ഉപയോഗിച്ച് 20 ഗ്രോബാഗിൽ പച്ചമുളക് കൃഷി നടത്തി. വൻ വിജയമായി
@vijiathrappallil28923 жыл бұрын
വാഴയില എങ്ങിനെ ആണ് ഉപയോഗിച്ചത്
@JOSIANGREENVLOGS3 жыл бұрын
@@vijiathrappallil2892 മണ്ണില്ലാതെ എങ്ങനെ കൃഷി ചെയാം എന്ന വീഡിയോ കാണുക.ഇപ്പോൾ 6kg പച്ചമുളക് ആഴ്ച്ചയിൽ കിട്ടുന്നു.
@abidabeevi13923 жыл бұрын
അറിവ് പകർന്നു തന്നതിൽ സന്തോഷം ഉണ്ട് ഇനിയും നല്ലനല്ല വീഡിയോസ് ചെയ്യുക
@usefulsnippets3 жыл бұрын
Thank you 🌹🌹🌹
@jayanthythomas1020 Жыл бұрын
@@vijiathrappallil2892 😊
@shanonline27333 жыл бұрын
വ്യകതതയുള്ള അവതരണം, kambostine കുറിച്ച് കൂടുതൽ അറിവ് തന്നതിന് നന്ദി 🙏🙏
@usefulsnippets3 жыл бұрын
Thank you 🌷🌷🌷
@vimalaim76522 жыл бұрын
ഗുണ പ്രദമായ ഉപദേശം ങ്ങൾ പറഞ്ഞു തന്നതിന് വളരെ വളരെ നന്ദി 🙏🙏🙏🙏
@usefulsnippets2 жыл бұрын
Thank you 🌹🌹🌹
@abduljaleel86973 жыл бұрын
എല്ലാലർക്കും മനസ്സിലാക്കുന്ന രിതിയിലുള്ള അവതരണം Thank you
@usefulsnippets3 жыл бұрын
Thank you 🌹🌹🌹
@salytomy61062 жыл бұрын
@@usefulsnippets thekelapattumo
@usefulsnippets2 жыл бұрын
എല്ലാ ഇലയും പറ്റും ചില ഇലകൾ പെട്ടെന്ന് കമ്പോസ്റ്റ് ആവുകയില്ല Thank you 🌹🌹🌹
@AjithKumar-oi5mc2 жыл бұрын
വളരെ ഗുണപ്രദം. നന്ദി. നമസ്ക്കാരം ! ..
@muhammedmishalmishal7176 Жыл бұрын
അറിവ് കിട്ടിയതിൽ വളരെ സന്തോഷം ഇവിടെ ഇഷ്ടം പോലെ കരിയില ഉണ്ട്
@devinarayanan9312 жыл бұрын
Very good presentation for composting.Thank you very much for sharing this vedio
@usefulsnippets2 жыл бұрын
Thank you 🌹🌹🌹
@mercymary10049 ай бұрын
വളരെ നല്ല രീതിയിൽ explain ചെയ്തു തന്നു.
@rajannair978510 ай бұрын
വളരെ നല്ല അറിവ് പകർന്നു തന്നതിന് നന്ദി അറിയിക്കുന്നു, ഇത്രയും ലളിതമായ രീതിയിൽ കംമ്പോസ്റ്റ് ഉണ്ടാക്കുന്ന രീതി ആദ്യമായാണ് കാണുന്നത് 🙏
@etra1743 жыл бұрын
എത്ര മനോഹരമായി ആണ് explaination. No doubt remains. Thank you.
@usefulsnippets3 жыл бұрын
Thank you 🌹🌹🌹
@rajank78202 жыл бұрын
Very good breading sir
@rajank78202 жыл бұрын
Mk hub
@drmaniyogidasvlogs5632 жыл бұрын
വളരെ പ്രയോജനപരമായ വീഡിയോ ആയിരുന്നു🥰🥰🥰😇
@ameghmerode97732 жыл бұрын
എല്ലാവർക്കും മനസ്സിൽ ആകുന്ന രീതിയിൽ പറഞ്ഞു തന്നു. സബ്സ്ക്രൈബ് cheythittundu🌹
@usefulsnippets2 жыл бұрын
🌹🌹🌹
@sarithaSoman-xo4gq Жыл бұрын
നല്ല ഉപകാരപ്രദം ആയ video ആയിരുന്നു. കരിയില എന്ത് ചെയ്യും എന്ന് ആലോചിച്ചു ഇരിക്കുക ആയിരുന്നു. Sir അഗ്രിഫീൽഡിൽ ആണോ വർക്ക് ചെയ്യുന്നത്. നല്ല informations ആയിരുന്നു. 👍❤️
@usefulsnippets Жыл бұрын
ഞാനൊരു കർഷകനാണ്, പാട്ടത്തിന് അടുത്ത് കൃഷി ചെയ്യുന്നു
@rahimbaqavi82449 ай бұрын
നല്ല ഉപകാരപ്രദമായ വിവരണം
@leenavf99062 жыл бұрын
സർ, പുതിയ അറിവുകൾ പകർന്നു തരുന്നതിന് നന്ദി....
@usefulsnippets2 жыл бұрын
🌹🌹🌹
@manu78153 жыл бұрын
Very good sincere advise to make compost thanks very much🙏
@usefulsnippets3 жыл бұрын
Thank you 🌹🌹🌹
@basheerbai23933 жыл бұрын
VALARE MANOHARAMAAYA VIVARANAM THANG YOU👍👌💐😀😁😂
@usefulsnippets3 жыл бұрын
Thank you 🌹🌹🌹
@spadminibai93193 жыл бұрын
Useful information.Thanks Brother for the video.
@usefulsnippets3 жыл бұрын
Thank you 🌹🌹🌹
@nausherhassan64433 жыл бұрын
വളരെ വ്യക്തതയുള്ളതും ആത്മാർത്ഥമായതുമായ അവതരണം ..
@usefulsnippets3 жыл бұрын
Thank you 🌷🌷🌷
@nishnavkrishna54972 жыл бұрын
Athe
@അച്ചു-ന6വ2 жыл бұрын
@@usefulsnippets verygood
@usefulsnippets2 жыл бұрын
🌹🌹🌹
@migayal28612 жыл бұрын
@@nishnavkrishna5497 l
@rugminis11792 жыл бұрын
വളരെ ഉപകാരപ്രദം നന്ദി
@usefulsnippets2 жыл бұрын
🌹🌹🌹
@bindulakshmanan26022 жыл бұрын
നന്നായി മനസിലാക്കി തരുന്ന താങ്കൾക്ക് നന്ദി
@thankchanmp24132 жыл бұрын
🌹🌹🌹
@sumalepcha96723 жыл бұрын
Very nice n cheap compost making.Thankyou
@usefulsnippets3 жыл бұрын
Thank you 🌷🌷🌷
@venugopalan29212 жыл бұрын
വിവരണവും പ്രായോഗികമായ നിർദ്ദേശങ്ങളും വളരെ ഉപകാരപ്രദം
@sanalsaalabhanjika32872 жыл бұрын
വളരെ ഉപകാരപ്രദമായ VDO .Super മാഷേ
@AyurvedamBinduvinayakumar3 жыл бұрын
രാസവളങ്ങൾ ഉപേക്ഷിക്കേണ്ട കാലം കഴിഞ്ഞു ഇത് വളരെ നല്ല രീതിയാണ്
You are a wonderful teacher of practical farming,I want to talk to you
@allyhydrose16118 ай бұрын
Very informative
@thresiammaantony47693 жыл бұрын
Thanku.. സാർ 👏👌😍🤝
@usefulsnippets3 жыл бұрын
Thank you 🌹🌹🌹
@josekaredan70319 ай бұрын
Veryuseful thanks
@telmaharris3153 жыл бұрын
chanachak ecofriendly but kittan budhimuttanu. njan roadil ninnulla ella pachapullum kriyilayum vari kond varum.10 by 5 by 4 ulla big plastic bin und athil vari idum. Pachachanakam ittitilla.kure kazhiumbo nalla humus content aya valam ready. Path paisa chilavilla. But athil niraye urumb varanu.veg.waste idarilla.bcos puzhu varum.valara eluppamulla reethi paranju thannathinu orupad nanni.God bless
@usefulsnippets3 жыл бұрын
Thank you 🌷🌷🌷. റേഷൻ കടയിൽ നിന്ന് ചണച്ചാക്ക് കിട്ടും, ഞാൻ മേടിക്കുന്നത് റേഷൻകടയിൽ നിന്നാണ്
ഉപയോഗിക്കാം കുഴപ്പമില്ല മേലെ ചണച്ചാക്ക് കൊണ്ടോ അല്ലെങ്കിൽ ഗ്രീൻ നെറ്റ് മൂടിയാൽ മതി, Thank you 🌹🌹🌹
@rajan33382 жыл бұрын
Menakkedaa! VAANGICHOLAAM!👍🙏
@usefulsnippets2 жыл бұрын
🌹🌹🌹
@adarshs.p95472 жыл бұрын
Eth terrace tte mukalil vekmoo.. sheat ettitt und
@usefulsnippets2 жыл бұрын
ടെറസിന്റെ മുകളിൽ വെക്കുന്നതുകൊണ്ട് കുഴപ്പമില്ല എപ്പോഴും ചെറിയൊരു ഈർപ്പം നിലനിർത്തണം
@rethymuraleedharan19911 ай бұрын
Thank you sir ,very useful information
@lincylincoln635Ай бұрын
Plastic ചാക്കിൽ hole നല്ല രീതിയിൽ ഇടണോ
@karthikap94533 жыл бұрын
Sir chankathite slury illa. Pakaram veppin pinnakku slury kuzhappqm undo
@usefulsnippets3 жыл бұрын
ചാണക സ്ലറി ഇല്ലെങ്കിൽ ശർക്കര ലായനി ഒഴിച്ചു കൊടുത്താൽ മതി അല്ലെങ്കിൽ കഞ്ഞിവെള്ളം പുളിപ്പിച്ച് ഒഴിച്ചു കൊടുത്താൽ മതി ചാണക സ്ലറിയുടെ ഗുണം ലഭിക്കില്ല Thank you 🌹🌹🌹
@bijumathew6113 Жыл бұрын
Good one. കോടിക്കണക്കിന് വിലയുള്ള കരീലയും പച്ചഇലകളും അടുക്കള waste ഒക്കെ ആണ് നാം ദിവസവും കത്തിച്ചോ പഴാക്കിയോ കളയുന്നത്.
@shyamgeorge69093 жыл бұрын
Very useful information Regards.
@usefulsnippets3 жыл бұрын
Thank you 🌷🌷🌷
@geethakumar6012 жыл бұрын
Really praiseworthy
@bindushojan24303 жыл бұрын
താങ്ക്യൂ
@usefulsnippets3 жыл бұрын
🌷🌷🌷
@gmattube51 Жыл бұрын
Got a chance to see your video only now. Very useful. Please continue to post such topics.
@meharunnisaahamed42342 жыл бұрын
Thankyou very much
@usefulsnippets2 жыл бұрын
🌹🌹🌹
@antonyleon187211 ай бұрын
❤ thanks 🙏
@master-iy2dl2 жыл бұрын
Rubber inte ila uoayogikamo
@usefulsnippets2 жыл бұрын
ഉപയോഗിക്കാം 🌹🌹🌹
@Rizulatheef3 жыл бұрын
നന്നായി മനസ്സിലാക്കാൻ kayinhu 👍👍👍
@usefulsnippets3 жыл бұрын
Thank you 🌹🌹🌹
@cianzabs62042 жыл бұрын
ബയോഗ്യാസ് സ്ലറി upayogikkamo
@usefulsnippets2 жыл бұрын
ഉപയോഗിക്കാം നല്ലതാണ്
@nazer83943 жыл бұрын
വളരെ നല്ല ഉപകാരം ഉള്ള ഒരു അവതരണം എല്ലാം മനസ്സിലാക്കി തന്നതിന് ഒരു സ്‌നേഹചുംബനം. Ok....
@usefulsnippets3 жыл бұрын
Thank you 🌷🌷🌷
@radhakrishnancv46892 жыл бұрын
TEkindle ilakal upayogikamo
@usefulsnippets2 жыл бұрын
ഉപയോഗിക്കാം
@lailashereef10333 жыл бұрын
Nalla avataranom, good👌👌
@usefulsnippets3 жыл бұрын
Thank you 🌹🌹🌹
@kgvarghese198311 ай бұрын
താങ്കളുടെ മാത്റുകാ ക്റിഷിയിടം കൂടി ഇതോടൊപ്പം കാണിയ്കണം. ചാക്കിൽ കെട്ടി വച്ചാലെ കരികിലയും മറ്റും അഴുകുകയുള്ളോ?)
@preethikottol38802 жыл бұрын
sir, plastic can use cheyyamo?
@usefulsnippets2 жыл бұрын
പ്ലാസ്റ്റിക് കാനിൽ വായുസഞ്ചാരം ഉണ്ടായിരിക്കില്ല
@jessyantony89202 жыл бұрын
പഞ്ചായത്ത് തരുന്നത് ദ്വാരം ഉണ്ട്,അടപ്പിന് താഴെ netum ഉണ്ട്
@usefulsnippets2 жыл бұрын
അങ്ങനെയുള്ള ഉപയോഗിക്കാം
@lalithambikadanceschool16179 ай бұрын
Soopper class for this compost this compost for very good
@raheenaraheena91093 жыл бұрын
Sir Attinkashtam compostakkunnathum inganeyano chakkil ketti vechal mathiyavo.
@usefulsnippets3 жыл бұрын
ഒന്ന് നനച്ച് ഈർപ്പം നിലനിർത്തി ചാക്കിൽ കെട്ടിവെച്ച തനിയെ പൊടിയും Thank you 🌹🌹🌹
@rachelsara34312 жыл бұрын
വളരെ അധികം ഉപകാരപ്രദമായി, നന്ദി 🙏
@ganeshkumar-ur7kq2 жыл бұрын
Whether plastic bag can be used for the purpose.
@usefulsnippets2 жыл бұрын
ഈർപ്പം നിലനിർത്താനും, വായുസഞ്ചാരം ഉണ്ടാവാനും ആണ് ചണച്ചാക്ക് ഉപയോഗിക്കുന്നത്