എത്തിയത് തന്നെ. ഇത് ഏത് കാലത്തെ വീഡിയോ ആണെന്ന് എങ്കിലും നോക്ക് ആശാനെ
@teslamyhero85813 ай бұрын
സൂപ്പർസ്റ്റാർകളുടെ മുഖത്തേക്ക് കോടാനുകോടി അടി 😂😂😂😂
@nirmalakumari85172 ай бұрын
Yes
@kmadhu14773 ай бұрын
ഞാൻ പടം പോയി കാണും. കാരണം ലാഭത്തിന്റെ പകുതി പാവങ്ങൾക്ക് കൊടുക്കുന്ന നല്ല മനുഷ്യൻ ആണ് സന്തോഷ് പണ്ഡിറ്റ്.
@surabhidas13102 ай бұрын
നല്ലത് എപ്പോഴായാലും അംഗീകരിക്കപ്പെടും. ഈ കയ്യടി ആ നല്ല മനുഷ്യന് കിട്ടിയ അംഗീകാരം ആണ്❤
@leeladevan81293 ай бұрын
ഒരു നല്ല മനസ്സിന്റെ ഉടമയുടെ വിജയം സന്തോഷ് പണ്ഡിറ്റ് ജീ താങ്കൾ സൂപ്പർ 🌹🌹🌹🌹💕💕💕💕👌🏼👍🏼
@thomas2493 ай бұрын
ഇത് സോഷ്യൽ മീഡിയയുടെ കാലം, മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്നു. Mask, perfumes, ചമയങ്ങൾ,കപട സംസ്കാരങ്ങൾ, എന്നിവ തിരിച്ചറിയുന്ന കാലം.
@minikt7093 ай бұрын
ഇത് ഒരു മധുര പ്രതികാരം കൂടി ആണ്, മറ്റുള്ളവരെ പരിഹസിച്ചവർക്കു കിട്ടാവുന്ന ശിക്ഷ ആണ്, സന്തോഷം ആയി
@deepubabu27682 ай бұрын
ആരെ വിജയിപ്പിക്കണമെന്ന് ജനങ്ങൾ തീരുമാനിക്കും 👍
@Smitha-u5y3 ай бұрын
🎉ഈ മനുഷ്യന് വേണ്ടി സിനിമ കാണണം ❤️😃🌹
@keralastudentsmotivation49003 ай бұрын
മറ്റുള്ളവരെ സഹായിക്കുന്ന ഒരു നല്ലമനുഷ്യൻ... അതാണ് എല്ലാവരും ഈ സിനിമ എറ്റെടുത്തത്
@ramilravi61303 ай бұрын
നല്ല മനസ്സുള്ള മനുഷ്യന്റെ വിജയം
@arshadkp18553 ай бұрын
വയനാട്ടിൽ ബിരിയാണി കൊടുത്തതിൽ ഉള്ള ആകുലത കണ്ടപ്പോയെ മനസ്സിലായി ആശാന്റ നല്ല മനസ്സ്. സിനിമ scenes കണ്ടപ്പോൾ സിനിമയുടെ നിലവാരവും മനസ്സിലായി
@o..o50302 ай бұрын
@@arshadkp1855 മതം നോക്കി മലം thinnunna മമ്മദ് മനസ്സ് 💚❤️
@BhasiCG3 ай бұрын
സന്തോഷ് പണ്ഡിറ്റെ ഇനിയും ഉണ്ട് ഒരുപാട് നേടാൻ അഭിനന്ദനങ്ങൾ.
@suresh-pe3wx3 ай бұрын
സന്തോഷിന്റെ നല്ല മനസ്സിനുള്ള അംഗീകാരമാണ്. സിനിമ എന്തെങ്കിലും ആയി കൊള്ളട്ടെ. കളിയാക്കിയ ................. കാണട്ടെ!!!
@anandakrishnan95012 ай бұрын
സ്വർണ്ണപ്പൂർ വന്നിട്ട് പോകാം..
@bivinbaburaj3 ай бұрын
നല്ല മനുഷ്യസ്നേഹിയും നല്ല ബിസിനസ് മൈൻഡ് ഉള്ള ആളാണ്
@Sheejashamsu-c7m2 ай бұрын
സന്തോഷ്‌ജി സന്തോഷം. ഇനിയും കൈ അടികൾ കിട്ടട്ടെ. നന്മ നിറഞ്ഞ ആ ഹൃദയത്തിനുള്ള അംഗീകാരം.. മനുഷ്യത്വമില്ലാത്ത ഫിലിം സ്റ്റാറുകളെക്കാൾ എത്രയോ മഹത്തരം ഉള്ള ആളാണ് സന്തോഷ് ജി. എന്നും അംഗീകരിക്കപ്പെടട്ടെ. 🙏🙏🙏🙏
@James-yq9ed3 ай бұрын
മറ്റുള്ളവർ വെട്ടിയ വഴിയിലൂടെ ഓടിച്ചു വന്നവൻ അല്ല സ്വയം വെട്ടിയ വഴിയിലൂടെ വിജയരഥം ഓടിച്ചു വന്നവൻ ആണ് സന്തോഷ് പണ്ഡിറ്റ്.?
@sameera44592 ай бұрын
Than matullavante chanelil Comment idunnath Nirthu
@thomasvarghese31813 ай бұрын
സന്തോഷ് സിനിമയിൽ മാത്രം അല്ല പാവങ്ങളുടെ സ്റ്റാർറും കുടി യാണ്
@SajiSajid-vz4oc3 ай бұрын
പുള്ളിക്കാരന്റെ ഈ സിനിമ ഞാൻ ഫുള്ള് കണ്ടു ഒരുപെട് സിനിമ നടമാര് കളിയാക്കിയത പക്ഷേ നല്ല സിനിമ ആയിരുന്നു..അവസാനത്തെ ആ പാട്ടുകുടി ആയപ്പോൾ മനോഹരം 👌👌...
@arununni9597Ай бұрын
അന്ന് അദ്ദേഹത്തെ പരിഹസിച്ച് നടന്നവര്‍ പോലും ഇന്ന് അദ്ദേഹത്തെ ബഹുമാനിക്കുന്നു
@SajiSaji-j2z3 ай бұрын
സന്തോഷ്പണ്ഡിറ്റ് 👍
@teslamyhero85813 ай бұрын
ജനങ്ങൾ ആണ് (പ്രത്യേകിച്ചും ചെറുപ്പക്കാർ )ആണ് ഒരു നടനെ ഉയർത്തുന്നതും, തളർത്തുന്നതും എന്ന് ഇനിയെങ്കിലും സ്റ്റാറുകൾ മനസിലാക്കിയാൽ നല്ലത്.. 😄😄
@venugopalkv34673 ай бұрын
സന്തോഷ് പണ്ഡിറ്റിനു കിട്ടുന്ന പണത്തിന്റെ നല്ല പങ്കും അർഹതപ്പെട്ട പാവങ്ങൾക്ക് കിട്ടുമെന്ന് ഉറപ്പിക്കാം... മറ്റു ചിലരുടെ പൈസ തീവ്രവാദ പ്രവർത്തനങ്ങൾക്കും പെണ്ണ് പിടിക്കാനും പീഡനകേസ് ഒതുക്കാനും ഒക്കെ ചിലവാകും... പണ്ഡിറ്റ് ആണ് ശരി എന്ന് പ്രേക്ഷക സമൂഹം തിരിച്ചറിഞ്ഞു തുടങ്ങി....
@vijayanpv60613 ай бұрын
Santhosh the great❤❤❤
@latha1752 ай бұрын
എനിക്ക് സന്തോഷ് പണ്ഡിറ്റിനെ ഭയങ്കര ഇഷ്ടം മാണ്.
@jilo3332 ай бұрын
"സന്തോഷ് പണ്ഡിറ്റ് പൊളിയാണെന്ന്, പണ്ടേ വിലയിരുത്തിയതാണ്. "നല്ല മനസ്സുള്ള വ്യക്തിയാണ് അദ്ദേഹം...❤🫂❤
@nazeernazeerr8846Ай бұрын
ജനങ്ങൾ ആണ് എല്ലാവരെയും തെരഞ്ഞെടുക്കുന്നത് അത് ormayundayal നല്ലത് sandhosh പണ്ഡിറ്റ് ❤❤❤❤❤ഇനിയും ഉയരത്തില്‍ എത്തട്ടെ pava പെട്ട വര്‍ക്ക് ഗുണം ഉണ്ടാവും
@SobhaSasidharan-d4o2 ай бұрын
പാവം എല്ലാരും ഒരുപാടു കളിയാക്കിയതല്ലെ 🌹🌹നന്മയുള്ള ആൾ ആണല്ലോ എന്ന് സമാധാനിക്കാം
@kuknair58613 ай бұрын
നല്ല മനസ്സുള്ളവരെ ഡൈവം അനുഗ്രഹിക്കും. അതാണ്. നമ്മൾ കണ്ടത്...
@Abhishekunni5632 ай бұрын
Onnum അല്ലെങ്കിലും നല്ല കഥ ഉണ്ടാവും പുള്ളിയുടെ മൂവീക്കു മനസു നിറയ്ക്കും...❤❤
@hohoq1202 ай бұрын
അയാൾക്കിത് വെറും ബിസിനസ്സാണ്. അച്ഛന് കൊടുത്ത വാക്ക് നിറവേറ്റാൻ ഉള്ള പരിശ്രമവും.
@Junglebook34872 ай бұрын
സിനിമ നല്ലതായൊണ്ടല്ല... ബാക്കിയുള്ള means ഇപ്പൊ കൂടുതൽ പ്രശസ്തരായതും മുൻപ് ജനങ്ങൾ ആരാധിച്ചിരുന്നവർമായ ചില നടന്മാരോടുള്ള അടങ്ങാത്ത പ്രതികാരവും പ്രതിഷേധവും ആണ് ഈ വിജയം... ഇതിനെല്ലാം ഉപരി സന്തോഷ് നല്ലൊരു മനുഷ്യനാണ് ennathaanu👍🏻🥰
@SajeevSasidharan-d1y2 ай бұрын
സന്തോഷ് ചേട്ടന് ആശംസകൾ 😍👍👍👍
@Achyuthanandan2 ай бұрын
ഉള്ളത് തന്നെ.. അങ്ങേർക്കു കിട്ടിയ കാശു മനുഷ്യരെ സഹായിക്കാൻ ഉപയോഗിക്കും. ഓരോരുത്തരുടെയും സംഭാവനകൾ..അങ്ങിനെ വിലയുള്ളതാകും, അവരൊക്കെ വിലയേറിയവരും..
വളരെ കഴിവുള്ള ഒരു വലിയ നന്മയുള്ള മനുഷ്യനാണ് അദ്ദേഹം
@aramalluninja2 ай бұрын
ആസ്വാദകൻ ആണ് രാജാവ് എന്ന് തെളിയിച്ചു അല്ലതെ സ്റ്റാർ കിഡ്സ് അല്ല
@gpvlog43642 ай бұрын
എന്തൊക്കെ ആണേലും കിട്ടുന്ന പണത്തിൽ നിന്ന് പാവങ്ങളെ അയാൾ സഹായിക്കുന്നു 👍🏻
@syamraj90742 ай бұрын
House full ആണെന്ന് പറഞ്ഞിട്ട് ആളുകൾ പോകുന്നില്ല സൈഡിൽ എവിടെ എങ്കിലും നിന്നോ ഇരുന്നോ കണ്ടോളാം അതൊക്കെ ഒരു കാലം .
@SureshV-qq6xn3 ай бұрын
കാലഘട്ടത്തിന്റെ ആവശ്യo എന്നോ കാലത്തിന്റെ കാവ്യ നീതി എന്നോ പറയാo വിജയo പരിശ്രമ ശാലികള് നേടിയെടുക്കുo എന്തു പ്രതിബന്ധo വന്നാലും❤😊
@rajagopalank16613 ай бұрын
കലക്കി നല്ല ഒരു മനുഷ്യസ്നേഹിയുടെ പടം വിജയിപ്പിക്കാൻ എത്തിയ ജനങ്ങൾക്ക് നന്ദി 🥰👍പണ്ഡിറ്റിനെപോലുള്ളവരുടെ സിനിമയെ ആണ് ഇനി വിജയിപ്പിക്കേണ്ടത് അല്ലാതെ കോടികൾ പ്രതിഫലം വാങ്ങുന്നവരുടെ പടവും , സ്വന്തം പെൺകുഞ്ഞിനേയും ഭർത്താവിനെയും വിട്ട് സ്വന്തം സുഖം മാത്രം തേടിപോകുന്നവരുടെയും പടമല്ല വിജയിപ്പിക്കേണ്ടത് 👌👍👏സന്തോഷ് പണ്ഡിറ്റ് 🥰
@shajumanapetty51343 ай бұрын
Bigslute panditsir
@AjoAjo-ls5gn2 ай бұрын
Santhosh annan nammude muthada.... Cheuthakkumthorum annan malayali manasil valiyalayi❤
@swapnalekhakp17332 ай бұрын
ഇനി മുതൽ ജന മനസ്സിൽ സൂപ്പർസ്റ്റാർ സന്തോഷ് പണ്ടിറ്റ്
@deepudubai1629Ай бұрын
സന്തോഷ് പണ്ഡിറ്റിനെ എനിക്ക് ഇഷ്ടം ആണ് അയാളെ കളിയാക്കിയുള്ള വീഡിയോ ഒരുപാട് കണ്ടിട്ടും ഉണ്ട് ഇപ്പോഴും പാണ്ടിന്റെ വീഡിയോ കാണാറും ഉണ്ട് എന്ന് വെച്ച് ലാലേട്ടന് ചൊറിയാൻ വരണ്ട ok അത് വേറെ ഇത് വേറെ ok 👍
@michaelthomasputhenpuracka57862 ай бұрын
❤Abhinandanangal
@teslamyhero85813 ай бұрын
പണ്ഡിറ്റ്ജി 💪💪💪💪
@maheshh46363 ай бұрын
ഇത് നെഗറ്റീവ് പബ്ലിസിറ്റിയാണ്. 'തോന്നിയപോലെ സിനിമയെടുക്കുന്ന മുഖ്യധാരാ സിനിമക്കാരോട് പ്രേക്ഷകർ ചെയ്ത പ്രതികാരം'😁
@zehrzehr9913 ай бұрын
AAanenkil angine koottikolu
@Kunjattas972 ай бұрын
ന്നാ താൻ കേസ് കൊട്
@mayachandrathil2 ай бұрын
സിനിമ എന്തോ ആകട്ടെ... ഞാൻ കാണും... കാരണം സന്തോഷ് പണ്ഡിറ്റ്❤
@bstengineering84873 ай бұрын
നാടിനു ഗുണം കിട്ടും
@sarathv.s4542 ай бұрын
കളിയാക്കിയാലും മനസ്സിലാകാത്ത സോഷ്യൽ മീഡിയ 😂😂😂😂
@praveen41172 ай бұрын
കാലത്തിന് മുൻപേ...സഞ്ചരിച്ച മനുഷ്യൻ
@Shivamithra-dk5pqАй бұрын
👍👍👍great🥰
@adorngodfred85913 ай бұрын
The king pandit....
@rajappank57602 ай бұрын
ആ ഡാൻസ് ഓഓ 😂😂😂😂😂
@sureshkanoor72302 ай бұрын
👌pandit♥️♥️♥️🌹
@Rajappanrapayi3 ай бұрын
Ethu kanunna Eloor George 😢😢
@rajappank57602 ай бұрын
ജനം കൂട്ടത്തോടെ ഇറങ്ങി കളിയാക്കനും പൂരം പാട്ട് പാടനും . എന്താ അഭിനയം അടുത്ത ഓസ്കർ അവാർഡ് സന്തോഷ് പണ്ഡിറ്റിന് 😂😂
@manjeshmanjesh50562 ай бұрын
സന്തോഷ് പണ്ഡിറ്റ് അടിപൊളി ആണ്
@merihelan94352 ай бұрын
ഗുഡ്
@rohithpramodrohith76672 ай бұрын
മലയാളികൾക്ക് തിരിച്ചറുവു വന്നത് 🙏🙏🙏🙏🙏🙏🙏🙏🌹👍👍👍👍👍👍👍👍🎉
@saumyajoy81352 ай бұрын
🥰🥰🥰🥰❤❤
@nidhinmohan5022 ай бұрын
ഇത് എന്ത് മറിമായം എനിക്ക് ഭ്രാന്തായിപ്പോയ അതോ നാട്ടുകാർക്കു മൊത്തം ഭ്രാന്തായി പോയോ