ഇത് ഉണ്ടാക്കുമ്പോൾ പൊട്ടിത്തെറിച്ച് മുഖത്തെല്ലാം എണ്ണ വീണ് പൊള്ളിയ ഒരാളെ എനിയ്ക്ക് നേരിട്ടറിയാം. ഇതിലെ അപകടം അതാണ്. അതിനെപ്പറ്റി ഒന്നും പറഞ്ഞു കണ്ടില്ല. അറിയാത്തതാണോ?
@HometipsCookingbyNeji4 жыл бұрын
ഞാൻ പല പ്രാവശ്യം ഉണ്ടാക്കിയിട്ടും ഇതുവരെ പൊട്ടി തെറിച്ചിട്ടില്ല. ഈ വീഡിയോ ഇട്ട സമയം എനിക്ക് അങ്ങനെ ഒരു കാര്യം അറിയില്ലായിരുന്നു. അതാ അതിനെക്കുറിച്ച് പറയാതെ ഇരുന്നത്.
@nidhispetals8843 жыл бұрын
Ente mukham pollittund
@jerilmaria3 жыл бұрын
Vellam koodippoyaal pottitherikkum
@aparnaabhilash1773 жыл бұрын
Seriya ithu potti therikum 😓 nan undakiyapol potti therichu
@ajeshac28603 жыл бұрын
അത് പറയുന്നത് എന്തിനാ ഇത്തിരി പൊട്ടിത്തെറി ഒക്കെ ഇല്ലാതെന്ത് ഓണം 😄😄😄😄
Hi, I took the same measurement, balls roll cheyyaan kure time eduthappo mol help cheythu. First batch fried perfect. But second batch ittaappol balls pottitherichu kitchen full oil therichu. Sprinkled to my face also, thankfully not to eyes.... athenthaakum? Fry cheythappo oil il vellam veenittilla... roll cheythappo molude kaiyil water undaayirunno ennu doubt undu, though I told her to dry hands & apply butter before rolling.... naale reply kittiyaal onnoode undaakki nokkaayirunnu
@Black_Panther_Love4 жыл бұрын
Appapodi aanu eduthe, made perfect rolls too.... I’m very sad I couldn’t make it.... first batch was perfect & tasted super... pls help with tips why it bursted.... adukkala full clean cheyyendi vannu.... and I threw all the remaining balls.... molude kaiyil vellam undaayi uruttiyittu aakumo??? If so tomorrow I’ll roll it myself....😔🙏
Kadayil ninnum medicha appam idiyappam podiyanu ubayogichadhu pinne oru pidi thengayum cherthu
@sandhyavarghese38124 жыл бұрын
Ajmide podiyanu ubayogiche
@g.nidhin29084 жыл бұрын
@@HometipsCookingbyNeji ithu pole vere oru channel il Kandittu njanum undakkiyittu potti therichu ente face ellam polli, enik ithu valare ishtamulla snacks aayirunnu, ini try cheyyan pediyund, athinu sesham enthu snacks undakkubolum pediyanu
@@HometipsCookingbyNeji ഇങ്ങനെ uddakkumbol മിക്സിയിൽ ഇട്ട് എങ്ങനെ അരിപൊടി uddakkumenn parayua
@HometipsCookingbyNeji4 жыл бұрын
ഇതു നോക്കിയാൽ മതി kzbin.info/www/bejne/a56vgaWqm7Gdnac
@ashwathirajan83474 жыл бұрын
Amazing
@bintobinoy92893 жыл бұрын
super
@muthassikadhakal42373 жыл бұрын
ഞങ്ങളെല്ലവർഷവും ഓണത്തിന് ഇത് ഉണ്ടാക്കാറുണ്ട് ഇതുവെരപൊട്ടിതെറിച്ചിട്ടില്ല
@HometipsCookingbyNeji3 жыл бұрын
👍എനിക്കും ഇതുവരെ പൊട്ടി തെറിച്ചിട്ടില്ല
@ushavijayakumar30965 жыл бұрын
try chaidu nokkam. thank you so much for sharing the video.
@HometipsCookingbyNeji5 жыл бұрын
Ok 👍
@riya-hv7bv4 жыл бұрын
@@HometipsCookingbyNeji ithu bayankara hard slle pallu ilaki porumo
@HometipsCookingbyNeji4 жыл бұрын
Alla murukku okke kazhikkunnathu pole.Butter cherkkunnathu kondu ottum hard akilla.
@RR-pg3hw4 жыл бұрын
You just reminded me of my favourite childhood snack made by my grandmother, but I remember her grinding the rice on the stone. Will definitely try it, thank you very much.
@HometipsCookingbyNeji4 жыл бұрын
😍👍
@fathimajunaise7854 жыл бұрын
Sada ellam use chyyunnath kond preshnamundo
@fathimajunaise7854 жыл бұрын
Madhuram cherkamo
@HometipsCookingbyNeji4 жыл бұрын
വേണ്ട
@HometipsCookingbyNeji4 жыл бұрын
ഇല്ല
@ashalathatk31684 жыл бұрын
Thanks
@neethasujith69204 жыл бұрын
Suupper.
@tasteeventsii31644 жыл бұрын
Nice video new subscriber
@MADARA모_gaming4 жыл бұрын
ചേച്ചി ഞങ്ങളുടെ വീട്ടിൽ ചീട ഉണ്ടാക്കിയപ്പോൾ അത് പൊട്ടിത്തെറിച്ചു പോയി എന്താ കാരണം . Replay chayu
@HometipsCookingbyNeji4 жыл бұрын
വെള്ളം കൂടിയിട്ടാ
@HometipsCookingbyNeji4 жыл бұрын
കുറച്ചു പൊടി കൂടി ചേർത്ത് കുഴച്ചു നോക്കൂ
@btsarmyworld94094 жыл бұрын
Undakki nokki super
@Nidooshasworld4 жыл бұрын
Aalanga ishty
@Muhammedfootballegends09874 жыл бұрын
Nan try akki but pottitherichuuu😥😥
@HometipsCookingbyNeji4 жыл бұрын
എനിക്കിതുവരെ അങ്ങനെ വന്നിട്ടില്ല
@JollyMathew-w2n3 ай бұрын
ഞാൻ ഉണ്ടാക്കിയപ്പോഴും പൊട്ടി തെറിച്ചു പക്ഷെ എല്ലാം സമയവും ഇല്ല. ചില സമയം ഉണ്ടാക്കുമ്പോൾ പൊട്ടി തെറിക്കാറുണ്ട്
@HometipsCookingbyNeji3 ай бұрын
👍
@unnipillai57544 жыл бұрын
അരി പച്ചരി ആണോ പുഴുക്കൽ അരി ആണോ?
@HometipsCookingbyNeji4 жыл бұрын
പച്ചരി
@Rathimarankitchen5 жыл бұрын
Wow , crispy snacks recipe superb...🖒🖒
@HometipsCookingbyNeji5 жыл бұрын
Thank you
@saidabasheer93795 жыл бұрын
Pachari podi anoo chechi
@HometipsCookingbyNeji5 жыл бұрын
Athe
@jamescheriyan34943 ай бұрын
ചെറിയ ഉള്ളി വേണ്ടേ
@HometipsCookingbyNeji3 ай бұрын
ഇതിൽ ഇല്ല ചേർത്താൽ വേറെ നല്ല ഒരു ടേസ്റ്റ് കിട്ടും
@nehasrecipies33085 жыл бұрын
ഞാൻ new subscriber ആണ്. Fb യിൽ ഈ റെസിപ്പി കണ്ടപ്പോൾ ആണ് subscribe ചെയ്തത്. ഞാനും ഉണ്ടാക്കി സൂപ്പർ.
@HometipsCookingbyNeji5 жыл бұрын
Thank you
@jasminoushau56445 жыл бұрын
teanga koody chartalea testy avullu
@rihanajabir17765 жыл бұрын
വെരി...ഗുഡ് സൂപ്പർ
@HometipsCookingbyNeji5 жыл бұрын
Thank you
@rihanajabir17765 жыл бұрын
ഉണ്ടാക്കി ....കണ്ടാൽ സൂപ്പർ.... അകം...ഉണങ്ങിയല്ല എന്താണ്...പറയുമോ
@HometipsCookingbyNeji5 жыл бұрын
@@rihanajabir1776 അകം പൊള്ളയായില്ലേ .മീഡിയം flamil ഗോൾഡൻ കളർ ആകണം .ഇളക്കുബോള് crispy ആയതിന്റെ സൗണ്ട് കേൾക്കാം .
@HometipsCookingbyNeji5 жыл бұрын
@@rihanajabir1776 വീഡിയോ ഒന്ന് ശ്രദ്ധിച്ചോ ആ കളർ വരണം .
പോസ്റ്റ് ഇട്ടു കഴിഞ്ഞു ഓരോരുത്തർ കമന്റ് ഇട്ടു kazhijnjanu പൊട്ടി തെറിക്കുന്ന കാര്യ അറിഞ്ഞത് ഞാൻ ഉണ്ടാക്കിയിട്ട് ഇത് വരെ പൊട്ടി terichittilla പിന്നെ എങ്ങനെ പറയും പൊട്ടി തെറിക്കുമെന്ന്
@joovivarghese31313 жыл бұрын
ഞാൻ ഇന്നു രാവിലെ ഈ പലഹാരം ഉണ്ടാക്കണമെന്ന് കരുതി പണികൾ എല്ലാം കഴിഞ്ഞ് ഈ പലഹാരം ഉണ്ടാക്കി ..... നല്ല സംതൃപ്തിയോടെ ഉണ്ടാക്കാൻ തുടങ്ങി .പക്ഷേ ................?ഈ കളിയടക്ക വെളിച്ചണ്ണയിലേക്ക് ഇട്ടു കൊടുത്തതും പടക്കം പോലെ ഇത് പൊട്ടാൻ തുടങ്ങി. ഇത് പൊട്ടിതെറിച്ച് കളിയsക്കയും വെളിച്ചണ്ണയും ഒപ്പം തെറിച്ചു കുറെ പെട്ടിയപ്പോൾ ഞാൻ ഒരു പാട് നീങ്ങി നിന്നു പിന്നീട് നല്ല Speed ആയി പൊട്ടാൻ തുടങ്ങി എന്നിട്ട് ഞാൻ ഒരു അടപ്പ് കൊണ്ട് രണ്ടും കൽപിച്ച്ചീന ചട്ടി മൂടി ... എല്ലാം കഴിഞ്ഞ് എല്ലാ കളിയടക്കയും എടുത്ത് ഇഡ്ഢലി തട്ടിൽ വേവിച്ച് ചായക്ക് കടിയാക്കി .
@joovivarghese31313 жыл бұрын
വേദനിപ്പിക്കാൻ പറഞ്ഞതല്ല ഇന്ന് നടന്നതാണിത് നേരായാണ് പറഞ്ഞത് നുണ പറഞ്ഞതല്ല .
@HometipsCookingbyNeji3 жыл бұрын
അതു സംഭവിക്കുന്നവർ ഉണ്ട്. Kaliyadakka ബോൾ ആക്കി വെക്കുമ്പോൾ dry ആവാതെ നോക്കണം. ഉരുളകൾ ഉണ്ടാക്കി മൂടി വച്ചു ഉടനെ ഉണ്ടാക്കണം
@bintvm4 жыл бұрын
തേങ്ങ ചേർക്കണ്ടേ
@HometipsCookingbyNeji4 жыл бұрын
ചേർക്കാം, ഉഴുന്ന് പൊടിയും ചേർക്കാറുണ്ട്.
@ushavijayakumar30965 жыл бұрын
orikkal njan thenga cherth kaliyadakka undakki yappol potty therichu. pinne undakkiyittila. thenga ellathe engane undakkan ennuu karithi erunnappol aanu e video kandath. angane njan ethupole undakki. nannayirunnu ketto. thank you so much.
We sadhanam adhyaayittcindaakkunnavar sradhikkanam ith pottitherikkunnund .bhagyathinaanu rakshapettath🥴
@HometipsCookingbyNeji4 жыл бұрын
Chilarkku angane akunnundu
@psuresh4 жыл бұрын
ഇത് കളിയടയ്ക്കയോ! കളിയടയ്ക്ക അടയ്ക്ക പ്രോസസ് ചെയ്തുണ്ടാക്കുന്നതാണ്. വേറെ പേരിടൂ .
@HometipsCookingbyNeji4 жыл бұрын
ഇതൊരു traditionanal ഐറ്റം name ആണ്
@chikutchimmi86554 жыл бұрын
ഞങ്ങളുടെ അടുത്ത് ഇതിന് കളിയടക്ക എന്നാണ് പറയുന്നത്
@unnikrishnan37624 жыл бұрын
അടയ്ക്ക process ചെയ്തുണ്ടാക്കുന്ന 'കളിയടയ്ക്ക'യെ യൂട്യൂബിൽ അന്വേഷിച്ചപ്പോഴാണ്, 'ചീs' എന്ന് ഞങ്ങൾ വിളിയ്ക്കുന്ന ഇതിൻ്റെ preparation കണ്ടത്. പിന്നെ സുരേഷ്, അടയ്ക്ക കൊണ്ട് കളിയടയ്ക്ക ഉണ്ടാക്കുന്നത് എങ്ങിനെയെന്നറിയാമോ?
@suharapp5004 жыл бұрын
P
@bindugs37375 жыл бұрын
തേങ്ങ ചേർക്കുമല്ലോ അപ്പോഴാ കൂടുതൽ ടേസ്റ്റ്
@HometipsCookingbyNeji5 жыл бұрын
ആണോ ഇനി അങ്ങനെ ചെയ്യാം .
@geethanair4435 жыл бұрын
Correct
@fathimathesnim75154 жыл бұрын
Nalikeram cherkille
@HometipsCookingbyNeji4 жыл бұрын
Kurachu arachu cherkkam
@sindhukc90194 жыл бұрын
കാളിയടക്ക , എവിടുന്നു കിട്ടി ഈ പേര് ഇതിന് ചീട എന്നല്ലേ പറയുന്നത്