"ആലങ്ങ" പഴയ കാല നാടൻ ഓണ പലഹാരം // "AALANGA" The Traditional Old Onam Snack // Tea Time Snacks

  Рет қаралды 272,836

COOK with SOPHY

COOK with SOPHY

Күн бұрын

Onam curry recipes including payasam and pradhaman
watch playlist.
• Onam Curry Recipes
This video shows how to make the Traditional Old Onam Snack
Ingredients for 'AALANGA'
(Traditional Onam Snack)
Rice flour (roasted). 1 cup
Coconut. 1/2 cup
Palm jaggery. 150 g
Cardamom powder. 1/2 tsp
Dry Ginger powder. 1/4 tsp
Cumin seeds. 1/2 tsp
Ghee. 2 tsp
Water. 1 1/2 cup
Coconut oil as needed
Subscribe COOK with SOPHY for more videos
About the channel
Sophy Kuriakose, a homemaker with 20+ years of her experiments with taste, has now decided to deliver her legacy in cooking to the public.
Thus created COOK with SOPHY channel
Follow us
/ cookwithsophy

Пікірлер: 601
@minisuresh5725
@minisuresh5725 Ай бұрын
Amme eth njan orupadu kazhichittund kathirikkukayayirunnu padikyan very very thanks God bless you❤❤❤🥰🥰🥰👍👍
@cookwithsophy
@cookwithsophy Ай бұрын
Welcome dear ❤️ God bless you 🙏
@sathibaij5295
@sathibaij5295 3 жыл бұрын
Ammachiyude palaharam ayirunnu.enginanennu ariyillayirunnu.orikkal try cheythu.pottitherichu Nagasaki.thank you mam
@cookwithsophy
@cookwithsophy 3 жыл бұрын
Welcome dear ❤️
@LeenaC-ni4ti
@LeenaC-ni4ti 4 жыл бұрын
സോഫി ചേച്ചിയുടെ ആലങ്ങ അടിപൊളി, എന്റെ അമ്മ ഉള്ളപ്പോൾ ചെയുമായിരുന്നു, അവർ പോയതിനു ശേഷം അതെ testil ഇപ്പോഴാ ഞാൻ കാണുന്നത് ഞാൻ തീർച്ചയായും ചെയ്തു നോക്കും താങ്ക്സ് ചേച്ചി.
@cookwithsophy
@cookwithsophy 4 жыл бұрын
Welcome dear 😊❤️❤️ God bless you 🙏🙏🙏
@liyakathali8744
@liyakathali8744 5 жыл бұрын
ഞങ്ങൾ കൊല്ലക്കാർ ആലങ്ങ തന്നെ.. പണ്ട് സ്കൂളിന്റെ മുന്നിൽ ഒരമ്മ വിൽക്കാറുണ്ടായിരുന്നു. നല്ല രുചിയാണ്..
@cookwithsophy
@cookwithsophy 5 жыл бұрын
Thank you.
@sabeelazakir8270
@sabeelazakir8270 4 жыл бұрын
Correctanu.njanum kollamanu
@rabistalk107
@rabistalk107 5 жыл бұрын
ഇങ്ങനെയൊരു വിഭവം ആദ്യമായി കാണുന്നതും കേൾക്കുന്നതു൦ ഞാൻ മാത്രമാണോ?
@luyeluye1794
@luyeluye1794 5 жыл бұрын
Ithu orupadu pazayathannu dear nallatha u try it
@cookwithsophy
@cookwithsophy 5 жыл бұрын
അല്ല . പുതു തലമുറയിലെ പലർക്കും അറിയില്ല. പക്ഷേ നല്ല രുചിയാ try ചെയ്യണം Thank you
@rabistalk107
@rabistalk107 5 жыл бұрын
@@luyeluye1794 sure 😍😍😍
@rabistalk107
@rabistalk107 5 жыл бұрын
@@cookwithsophy try cheyyam sophychechi☺☺☺
@yusnasherin1413
@yusnasherin1413 5 жыл бұрын
Alla njanumund😁🤘happy onam
@rasheedhashahul2134
@rasheedhashahul2134 4 жыл бұрын
Enike othire eshtamane eepachaka reethi. Petennu manasilakum. Chayumbol okane.
@cookwithsophy
@cookwithsophy 4 жыл бұрын
Thank you so much
@sufusufailsufu1760
@sufusufailsufu1760 3 жыл бұрын
വെറൈറ്റി ❤️👍👍👍👍 നന്നായിട്ടുണ്ട് ❤️👍 ഇത് എടുത്ത് വെക്കാൻ പറ്റുമോ എത്ര ദിവസംbകെടുകൂടാതെ എടുത്തുവെക്കാൻ പറ്റും അമ്മേ
@cookwithsophy
@cookwithsophy 3 жыл бұрын
ഒരാഴ്ച സുക്ഷിക്കാം.
@judexthomas744
@judexthomas744 5 жыл бұрын
അടിപൊളി ചെച്ചിഇതു പോലെയുള്ള പലഹാരങ്ങൾ പണ്ട് എന്റെ അമ്മ ഉണ്ടാക്കുമായിരുന്നു ... ഇത് പോലെയുളള ടിപ്സ് മായിഇനിയുംവരണം,..,🤤🤤🤤🤤💝💝💝
@cookwithsophy
@cookwithsophy 5 жыл бұрын
വളരെ നന്ദി. വീണ്ടും കാണാം.
@judexthomas744
@judexthomas744 5 жыл бұрын
ഇത് കണ്ടപ്പോൾ എന്റെ അമ്മയെ ഓർത്തു പോയി ഇപ്പോഴും അമ്മ പലഹാത്തിന്റെരുച്ചിനാവിൽനിന്നുംപോയട്ടില്ല എനിക്ക് 53 വയസ്സുണ്ട് ഇപ്പോഴും ചില പലഹാരങ്ങൾ കാണുമ്പോൾ. അമ്മയെ ഓർത്തു പോകുന്നു. വിണ്ടും കാണാമെന്ന് പറഞ്ഞതിൽസ സന്തോഷം.....😊
@mskalim8409
@mskalim8409 3 жыл бұрын
Ee chenachatti angene mayakkiyedukkunnadennu oru video cheyyuvo chechi
@cookwithsophy
@cookwithsophy 3 жыл бұрын
Ottu cheenachattiyanenkil charavum chakiriyum kondu thechu kazhuki, dishwash use cheythu kazhuki, unangi, enna puratti sookshikkanam. Cast-iron chatti season cheyyunna video ittittund kzbin.info/www/bejne/nGLGdXqGr5V2p68
@Jibhina
@Jibhina Жыл бұрын
എന്റെ അമ്മ മരിക്കുന്നതിന് മുന്നേ എനിക്ക് ഉണ്ടാക്കി തന്നോണ്ടിരുന്ന പലഹാരം ആയിരുന്നു. ഇതിന്റെ റെസിപ്പി അറിയാൻ യൂട്യൂബ് ഒരു പാട് തപ്പി. അവസാനം കിട്ടി. Thanku chechi😘😘
@cookwithsophy
@cookwithsophy Жыл бұрын
Welcome dear ❤️ God bless you 🙏
@rekhaanjalir2200
@rekhaanjalir2200 5 жыл бұрын
njan ithu kettittundu undakkunathu kanunathu adyamayittanu thanks aunty njan ithinte recipie anweshichukondu irikuvarunnu
@cookwithsophy
@cookwithsophy 5 жыл бұрын
Thank you.. Try cheyyanam . Nalla taste und. Easiyum aanu.
@GaMingWorLd42693
@GaMingWorLd42693 3 жыл бұрын
Aunty... nan ee recp thirakki nadakuarunu...pandu nte amma undakkitharuarunu...nte kalyanm kazinj kurachnaal kaznjpo amma marichu...orupd recps ammykkaryarunu... Annonum nan padichilla..ipm nte makkalku undakki kodukn orupdprd recp thirakeetm arkm areelrunu..ee peru paryumbo arkm areelrunu...thnks aunty for this wndrfl recp..thnku so much....😍😘😘
@cookwithsophy
@cookwithsophy 3 жыл бұрын
Thank you ❤️ God bless you 🙏
@sinisini4893
@sinisini4893 17 күн бұрын
Super, one week alla, three week kedakathirikkarundu
@cookwithsophy
@cookwithsophy 16 күн бұрын
Thank you 👍
@lakshmic7948
@lakshmic7948 5 жыл бұрын
Nalla palaharam Aunty. Adyamayitanu ingane oru vibhavathe kurichu kelkunnathu.
@cookwithsophy
@cookwithsophy 5 жыл бұрын
Thank you so much. Try cheyyanam..
@lakshmic7948
@lakshmic7948 5 жыл бұрын
Sure aunty
@ramlacheedathil1748
@ramlacheedathil1748 2 ай бұрын
ആദ്യമായി കാണുകയാണ് എനി ഇൻശാ അല്ലാ ഉണ്ടാക്കാം അടിപൊളി പലഹാരം
@cookwithsophy
@cookwithsophy 2 ай бұрын
Thank you 👍
@ponnuzzcraftworld2182
@ponnuzzcraftworld2182 3 жыл бұрын
Njan undakki nokki Sophy Aunty supper ellarukkum ishtayi Thank you 👌👌
@cookwithsophy
@cookwithsophy 3 жыл бұрын
Welcome dear ❤️
@faizalfaizal3173
@faizalfaizal3173 4 жыл бұрын
Ee peru thanne fst tym iam hearing.areerapathintte taste murukkum.unni appathintteyum ruchiyund.aunty njan subscribe chaidu tto.kure vibavemgel pratheekshikunnu.presentation sooper.😘😘😘
@cookwithsophy
@cookwithsophy 4 жыл бұрын
Thank you so much ❤️❤️ 760+ video ittittund, samayam pole Ellam kananam. Old is Gold ennoru playlist thanne und. Pazhaya traditional recipe athilund . All the best 👍
@smoothff312
@smoothff312 3 жыл бұрын
Aunty supper test njn undaakki nokki
@cookwithsophy
@cookwithsophy 3 жыл бұрын
Thank you 😊❤️
@sreebala-shreyastok
@sreebala-shreyastok 4 жыл бұрын
Angane njanunum alanga undakkan padichu. Sooper taste Thanks amma...
@cookwithsophy
@cookwithsophy 4 жыл бұрын
Welcome dear.. God bless you
@shibuhameed5908
@shibuhameed5908 5 жыл бұрын
My grandmother's recipe. Thank you for your recipe. But grandmother's recipe she added a pinch of turmeric powder and instead of grated coconut she added coconut pieces. Thanks Sophy Aunty.
@cookwithsophy
@cookwithsophy 5 жыл бұрын
Welcome dear. God bless you
@steephenp.m4767
@steephenp.m4767 5 жыл бұрын
Super video , Thank you , epozhathe thalamurakku ariyuvan vendi
@cookwithsophy
@cookwithsophy 5 жыл бұрын
Thank you so much. God bless you
@geethavg8484
@geethavg8484 5 жыл бұрын
ഞാൻ ഇത് ആദ്യമായാണ് ഈ പലഹാരം കാണുന്നത് നന്നായിട്ടുണ്ട് അതിലുപരി എനിക്കിഷ്ടപ്പെട്ടത് അത് ഉണ്ടാക്കിയ പാത്രമാണ് ഓടിന്റെ ചീനചട്ടിയാണോ അത്
@cookwithsophy
@cookwithsophy 5 жыл бұрын
Thank you so much.. ഇത് ഓടിന്റെ ചീന ചട്ടിയാണ്.
@lakshmiamma7506
@lakshmiamma7506 5 жыл бұрын
എനിക്കും ഇഷ്ടം ഈ പാത്രം
@amalffyt13
@amalffyt13 4 жыл бұрын
Ithinu vendi njan youtubil thirayatha divasam illa,thanku aunty
@cookwithsophy
@cookwithsophy 4 жыл бұрын
Welcome dear 😊❤️
@dozdsilva3109
@dozdsilva3109 4 жыл бұрын
Aunty super, ithun ente cheruppa kaalathu veettil cheyyumaayirunnu , but ithine njangalum parayunnathu aalanga unda ennanu, ithu Christmas snacks cheythirunnu ithine koode, kulkkals/ penthi pireetha ennoru snacks um cheyyumayirunnu, pazhaya ormakalilekku kondu poyathinu very very thanks, njaanithu sure aayum cheyyum, aunty yude ella recepi yum easy and tasty aanu, so thank you aunty, god bless!
@cookwithsophy
@cookwithsophy 4 жыл бұрын
Welcome dear... God bless you.. have a great day
@nizarrahim1294
@nizarrahim1294 4 жыл бұрын
ആലങ്ങ!! ഭരണിയിൽ നിന്നും പെറുക്കി നിക്കറിന്റെ പോക്കറ്റിൽ ഇട്ടുകൊണ്ടു കളിക്കാൻ ഓടുന്ന രംഗം ഓർമവരുന്നു. ചേച്ചിക്ക് ഒരു BIG SALUTE!! ഭരണി, നിക്കർ എന്നൊക്കെ പറഞ്ഞാൽ ഇന്നത്തെ കുട്ടികൾക്ക് അറിവുണ്ടാവുമോ?? സിനിമയും തീയേറ്ററുകളും കലാസാംസ്കാരിക പരിപാടികളും, ലൈബ്രറികളും വായനയും കത്തിനിന്ന അടുത്ത കാലം വരെ, കേൾക്കാമായിരുന്നു നമ്മുടെ പഴയ ഗ്രാമ കഥകൾ. ഇപ്പൊ ഇന്റർനെറ്റും facebook ഉം youtube ഉം ഒക്കെയായി മറ്റൊരു മായിക ലോകത്തേക്ക് ലോകം മാറിക്കഴിഞ്ഞു. അവിടെ എന്തു ഭരണി, നിക്കർ, പത്തായം, പത്തായപുര, മുറ്റം, നടുമുറ്റം, കളിയിൽ, മാവ്, മാങ്ങ, പ്ലാവ്, ചക്ക......
@cookwithsophy
@cookwithsophy 4 жыл бұрын
Thank you so much..
@sicilysebastian1854
@sicilysebastian1854 4 жыл бұрын
Kandal unniyappam poleund nalla palaharam
@cookwithsophy
@cookwithsophy 4 жыл бұрын
Thank you.. try cheyyanam
@mariyambushra6169
@mariyambushra6169 4 жыл бұрын
Adyayitt kelkkuvanu..Enthayalum undakki nokkanam..Ithu pole colourilum shapeilum ivide kittunna onnund..Malabar sindhoori.athavumo ith??Ariyilla.undakki nokkeett parayam...
@cookwithsophy
@cookwithsophy 4 жыл бұрын
Thank you.. Try cheyyu.. All the best
@nisaakku2658
@nisaakku2658 5 жыл бұрын
Njan kazhichittundu umma undakki thannittondu enikku ariyathillarunnu ethondakkunnathenganeyennu entte umma marichupoi allankil umma undakki tharumayirunnu cheachi ethu undakki thannathinu
@cookwithsophy
@cookwithsophy 5 жыл бұрын
Thank you so much . God bless you
@sarathvaiga5385
@sarathvaiga5385 5 жыл бұрын
Eppo undakkiyatheyullu.achamma ulla samayath onathinu undakkumayirunnu. Athinu Sheesham eppozhanu undakkunnathu.enikku valare ishtamanu
@cookwithsophy
@cookwithsophy 5 жыл бұрын
Thank you so much.. God bless you
@sarathvaiga5385
@sarathvaiga5385 5 жыл бұрын
Thanks amma
@sindya77
@sindya77 2 жыл бұрын
It's called 'kaliyodakka' in Trivandrum. A must sneck when we are enjoying on swing, in those days...nostu
@cookwithsophy
@cookwithsophy 2 жыл бұрын
Aalanga and Kaliyodakka are different.. please watch this video Kaliyodakka, I have posted in KZbin channel. kzbin.info/www/bejne/q2S5g4WDZppmaKM
@jobybenny8054
@jobybenny8054 5 жыл бұрын
Aunty njan trissrurkariyanu ഇതുവരെ ഇങ്ങിനെ ഒന്ന് കേട്ടിട്ട് ഇല്ല .ഇനി ഉണ്ടാക്കാം
@cookwithsophy
@cookwithsophy 5 жыл бұрын
Okay.. Thank you. Try cheyyanam. Nalla taste aanu
@shabnazgallery5814
@shabnazgallery5814 4 жыл бұрын
Hi ആലങ്ങാ ഇത് കാണുമ്പോൾ എനിക്ക് എന്റെ frndine ഓർമ varum ഞങ്ങൾ ഹോസ്റ്റലിൽ പഠിക്കുന്ന സമയത്ത് avalid കൊണ്ടുവരാറുണ്ടായിരുന്നു my ഫേവറിറ്റ്
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@marythomas9136
@marythomas9136 5 жыл бұрын
ഞാൻ ആദ്യമായി ആണ് ഇത്തരം ഒരു പലഹാരം കാണുന്നത്,,
@cookwithsophy
@cookwithsophy 5 жыл бұрын
പലരും അതുപോലെയാണ്. വളരെ കുറച്ചുപേർക്ക് മാത്രമേ ഇതേക്കുറിച്ച് അറിയൂ.. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഈ പലഹാരം വരുംതലമുറകൾക്ക് നമുക്ക് കൈ മാറാം Share this with friends. Thank you
@ramlak5531
@ramlak5531 5 жыл бұрын
നല്ല പല ഹാ രം
@cookwithsophy
@cookwithsophy 5 жыл бұрын
Thank you
@eswarynair2736
@eswarynair2736 4 жыл бұрын
ഇന്ന് തന്നെ ഉണ്ടാക്കും ഞാനും ഉണ്ടാക്കുന്നത് കണ്ടപ്പോൾ തന്നെ കൊതി വന്നു
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@sarithaanil3425
@sarithaanil3425 5 жыл бұрын
Enikku valare ishtamanu aalanga. Resipi ariyillayirunnu.thanks
@cookwithsophy
@cookwithsophy 5 жыл бұрын
Welcome dear. Try cheyyanam.
@geethagopi9424
@geethagopi9424 4 жыл бұрын
ഞങ്ങൾ ഇതിനു അരിഅദരം എന്നാണ് പറയുന്നത് , പിന്നെ ഇതുണ്ടാക്കുന്നത് ചെറിയ പരിപ്പ് വടയുടെ ഷേപ്പ്ലാണ്, എന്റെ വീട് കായംകുളം ആണ് , ഞാൻ പണ്ട് കഴിച്ചിട്ടുള്ളതാണ്, ഇതിന്റെ recipie അന്വേഷിച്ചു കൊണ്ടിരിക്കുവാരുന്നു, sophy ചേച്ചിക്ക് ഒത്തിരി thanks , ഞാൻ എന്തായാലും ഉണ്ടാക്കുന്നുണ്ട് , ok 🙏🙏🙏
@cookwithsophy
@cookwithsophy 4 жыл бұрын
Thank you ❤️❤️ God bless you 🙏
@luyeluye1794
@luyeluye1794 5 жыл бұрын
Anty thankyou somuch .. my grand mother make for us in younge time so many yers ready to eat and saw this thankyou gor this recpe . Sure i make it and tell u and how it is .
@cookwithsophy
@cookwithsophy 5 жыл бұрын
Thank you so much. Make it for the new generation. God bless you
@luyeluye1794
@luyeluye1794 5 жыл бұрын
Sure Anty
@safnaabu1798
@safnaabu1798 4 жыл бұрын
I never heard of this. I think it's delicious
@cookwithsophy
@cookwithsophy 4 жыл бұрын
Yes..try it.
@afsalabdullakunju7728
@afsalabdullakunju7728 4 жыл бұрын
Thank you Chechi. Njan ith Cook cheithu. Super tasty recipe
@cookwithsophy
@cookwithsophy 4 жыл бұрын
Welcome dear ❤️
@premag4188
@premag4188 5 жыл бұрын
കൊള്ളാലോ ഇത് ഉണ്ടാക്കി നോക്കണം ന്ന് ഉണ്ട് പൊട്ടിത്തെറിക്കുമോ എണ്ണയിൽ ഇടുമ്പോൾ എന്ന പേടി തോന്നുന്നു
@cookwithsophy
@cookwithsophy 5 жыл бұрын
ധൈര്യമായി ഉണ്ടാക്കാം. നല്ല രുചിയാണ്. പൊട്ടിത്തെറിക്കില്ല. Thank you
@lissyxavier9749
@lissyxavier9749 5 жыл бұрын
😀
@jyothyumasankar6042
@jyothyumasankar6042 4 жыл бұрын
Its good, njangal inganalla undakkunnathu, vellam cherkkilla, thengayum karippattiyum nannayittidichu athil anathiya mavu cherthu kuzhachu urutti edukkum
@cookwithsophy
@cookwithsophy 4 жыл бұрын
Okay. Thank you
@baijur2402
@baijur2402 5 жыл бұрын
Thank you chechi, njangal try cheyyum
@cookwithsophy
@cookwithsophy 5 жыл бұрын
Welcome dear.. God bless you
@sandeepas4182
@sandeepas4182 5 жыл бұрын
നന്നായിട്ടുണ്ട് ,കളിയടക്ക എന്ന ഒരു പലഹാരം ഉണ്ട് ഏറെക്കുറെ അതുപോലെ അത് മധുരം ഇല്ല ഉപ്പാണ്
@cookwithsophy
@cookwithsophy 5 жыл бұрын
Thank you.. ഇത് നല്ല tasty ആണ് . സിംപിൾ ആണല്ലോ try ചെയ്യണം..
@jeelasabu2230
@jeelasabu2230 5 жыл бұрын
കലയടക്കപ്പം...... alle...... @സന്ദീപ്
@sandeepas4182
@sandeepas4182 5 жыл бұрын
@@jeelasabu2230 അതെ ഇതിൽ തേങ്ങ എല്ലാം ഫ്രൈ ആക്കി ശർക്കര ചേർത്തു കളിയടക്ക എല്ലാം പച്ചക്കിട്ട് ഉപ്പ് ചേർത്ത് കുഴച്ച് ഫ്രൈ ആക്കുന്നു
@rosamathew9222
@rosamathew9222 5 жыл бұрын
Kaliyadaka is made by grinding pachari nd puzhukalari geera ellaka graited coconut nd salt made to small balls nd then deep fry
@cookwithsophy
@cookwithsophy 5 жыл бұрын
Thank you...so much for the information..
@gracethomas2385
@gracethomas2385 4 жыл бұрын
Super snack aunty.👌. Thenga Varakkumbo medium flame IL ittale ?
@cookwithsophy
@cookwithsophy 4 жыл бұрын
Athe.
@gracethomas2385
@gracethomas2385 4 жыл бұрын
@@cookwithsophy njan try cheythu. Adipoli 🌟🌟🌟.Thanks Aunty. Happy Onam 🌼
@cookwithsophy
@cookwithsophy 4 жыл бұрын
Welcome dear 😊❤️
@faizalfaizal3173
@faizalfaizal3173 4 жыл бұрын
Undaakhitto.oru small ball unni appem.ishttapettu
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@sajithake1183
@sajithake1183 5 жыл бұрын
Sooper. Odientay cheena chatty athilum sooper. Thankyou.
@cookwithsophy
@cookwithsophy 5 жыл бұрын
Thank you so much.. Try cheyyane..
@bindumathew7514
@bindumathew7514 5 жыл бұрын
Chechy.. kaliyadakka cheeda churut ithoke paddathe nalla palaharamale..orasukam polum varilla ithoke kazichal..nk churittint vdo onnu kanichu tharamo please
@cookwithsophy
@cookwithsophy 5 жыл бұрын
Nokkam keto. Thank you so much..
@sreeregha7161
@sreeregha7161 5 жыл бұрын
Chechi ante naadu kannur nangal ethine thannarod annum adakkachona annum parayum
@cookwithsophy
@cookwithsophy 5 жыл бұрын
Okay.. Thank you so much..
@sabeelazakir8270
@sabeelazakir8270 4 жыл бұрын
Hi amma,engane thanks parayanamennariyilla.njan ithinte receipe kure thirakki.njangalude nattilum alanga ennanu parayunnath. Tq so much
@cookwithsophy
@cookwithsophy 4 жыл бұрын
Welcome dear ❤️❤️ God bless you 🙏
@sabeelazakir8270
@sabeelazakir8270 4 жыл бұрын
@@cookwithsophy iniyum ithupolulla traditional receipes idane.channel like share, subscribe cheythu.
@cookwithsophy
@cookwithsophy 4 жыл бұрын
Sure.. Kaliyodakka video kando..?
@alicep.c.744
@alicep.c.744 4 жыл бұрын
First I ever heard of this dish. Thank you so much for the recipe.How does it finally taste like, something like unniyappam?
@cookwithsophy
@cookwithsophy 4 жыл бұрын
Yes.. it's somewhat like Bonda
@nimishapramesh6830
@nimishapramesh6830 4 жыл бұрын
Ari varuthu podichum undakkikkoode
@cookwithsophy
@cookwithsophy 4 жыл бұрын
Ingane yanu Alanga undakkunnathu.
@bindumathew7514
@bindumathew7514 5 жыл бұрын
Chechi..aalanga kettitilla but kaliyadakka ennulla oru palaharamudu athu sweettalla ..uppanu cherkane e nurukudakana pole
@cookwithsophy
@cookwithsophy 5 жыл бұрын
Thank you...
@ushavijayakumar3096
@ushavijayakumar3096 5 жыл бұрын
thanks chechi. vella odinte aanalle. vella odinte uruli ente kudumba veettilund.
@cookwithsophy
@cookwithsophy 5 жыл бұрын
Thank you so much. Athupole Ulla uruli yilanu njan sharkkara varatti cheythathu. Video kandille.
@Universal-lx3ih
@Universal-lx3ih 5 жыл бұрын
Aalangayenna njangalum paraunathu.wheat flourum rice flourum equal qualitya cherkunathu. Baki ellam ethupoleya undakunathu
@Universal-lx3ih
@Universal-lx3ih 5 жыл бұрын
Njangal Muharram thina ithu undakunathu
@cookwithsophy
@cookwithsophy 5 жыл бұрын
Thank you for the information...
@sheelasudan3797
@sheelasudan3797 4 жыл бұрын
Chechi njangal trivandrumkar parayunnath kalivadakka
@cookwithsophy
@cookwithsophy 4 жыл бұрын
Kaliyodakka njan video cheyyunnund. Ithu thammil vyathyasamund. Thank you
@PadmaKumari-fn4jm
@PadmaKumari-fn4jm 4 ай бұрын
Super thanks
@cookwithsophy
@cookwithsophy 4 ай бұрын
Thank you 🙏
@ushavijayakumar3096
@ushavijayakumar3096 5 жыл бұрын
Hai Sophy chechi. njan aadiamayitta engane oru palaharam kaanunnath. try chaidu nokkam . chechi Trissur aano. puttu podiyo appathinte podiyo. Etha cherthathu. thank you so much for sharing the video.
@cookwithsophy
@cookwithsophy 5 жыл бұрын
Njan Kottayam. Puttu podiyanu chethathu Thank you so much...
@mridulasuresh7465
@mridulasuresh7465 5 жыл бұрын
Never heard of it 😳thanks 👌🌹
@cookwithsophy
@cookwithsophy 5 жыл бұрын
Thank you
@mammadolimlechan
@mammadolimlechan 5 жыл бұрын
ആലങ്ങാ നല്ല ടേസ്റ്റ് ആണ്
@dhaneeshshibu6995
@dhaneeshshibu6995 4 жыл бұрын
അടിപൊളി അമ്മച്ചി ഇപ്പോൾ തന്നെ ഉണ്ടാകും
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@prabhasukumaran213
@prabhasukumaran213 4 жыл бұрын
ചേച്ചി കിടിലൻ. ചേച്ചിയുടേ ശർക്കര പൂളിമാങ്ങ ഉണ്ടാക്കി നല്ലതായിരുന്നു.
@cookwithsophy
@cookwithsophy 4 жыл бұрын
Thank you so much ❤️
@examinedreams.6960
@examinedreams.6960 5 жыл бұрын
First comment school pooti Aalanga Tradition try cheyyum onathinu supper recipe Adutha video kkayi kathirikkunnu Ennu Snehapoorvam 1 Subscriber 😘😘😘
@cookwithsophy
@cookwithsophy 5 жыл бұрын
Thank you so much.. Have a great weekend.. God bless you
@ushavijayakumar3096
@ushavijayakumar3096 5 жыл бұрын
Cheenchatty enikku othiri eshtappettu. steel aano.
@cookwithsophy
@cookwithsophy 5 жыл бұрын
Thank you... Steel alla , bronze aanu ( o'ttu pathram)
@padmanair3385
@padmanair3385 5 жыл бұрын
this is different try cheyyam. ithu ethu bhagathae item anu? madhya thirivithamkur?
@cookwithsophy
@cookwithsophy 5 жыл бұрын
Yes . Ennu parayam. Pala sthalathum Pala peril ariyappedunnu..
@aashifslaashishsl1081
@aashifslaashishsl1081 5 жыл бұрын
Njangalude naattil ithinu 'kaliyodakka' (aalanga) ennum parayum
@cookwithsophy
@cookwithsophy 5 жыл бұрын
Thank you
@ranjithnathgs
@ranjithnathgs 4 жыл бұрын
എന്റെ കുഞ്ഞും നാളിലെ ഇഷ്ടപെട്ട ഓണ പലഹാരം . ആലങ്ങായും , കവടിയും ഒക്കെ ആയിരുന്നു . പക്ഷെ ഇങ്ങനെ ഒരു സാധനം മറ്റു നാട്ടുകാർക്ക് അറിയില്ല. എന്റെ നാട് കടയ്ക്കാവൂർ ആണ് . തിരുവനന്തപുരം ജില്ല . പക്ഷെ TVM പോലും ഇങ്ങനെ ഒരു സാധനം ആർക്കും അറിയില്ല. അവിടൊക്കെ കളിയോടക്ക എന്ന ഒരു പലഹാരം ആണ് . കവടി എന്ന പലഹാരവും സൂപ്പർ ആണ് , അതിന്റെ റെസിപ്പി കൂടി ഇടാമോ .
@cookwithsophy
@cookwithsophy 4 жыл бұрын
Thank you so much ❤️❤️ God bless you 🙏🙏
@ramlabeevi2267
@ramlabeevi2267 5 жыл бұрын
,Tank you chechy Kanan kathirunnatha
@cookwithsophy
@cookwithsophy 5 жыл бұрын
Welcome dear..
@girijapandalanghat4679
@girijapandalanghat4679 5 жыл бұрын
Nalla oru palaharam.first time kanukayanu thank u
@cookwithsophy
@cookwithsophy 5 жыл бұрын
Welcome dear.. happy Onam
@sambhas999
@sambhas999 4 жыл бұрын
Sophy Chechi oru sambhavamaaneee.... kidu...
@cookwithsophy
@cookwithsophy 4 жыл бұрын
Thank you so much... God bless you
@jubairishams5277
@jubairishams5277 5 жыл бұрын
Acharukal.ellam.kollam.makalk.ellam.eshtam.
@jubairishams5277
@jubairishams5277 5 жыл бұрын
19.th.dubayil.pokum.ethu.unaki.kondu.pokum
@cookwithsophy
@cookwithsophy 5 жыл бұрын
Thank you.. Happy Onam.. God bless you.
@akash3604
@akash3604 4 жыл бұрын
Super aunti poli sadhanam
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@CURRYwithAMMA
@CURRYwithAMMA 5 жыл бұрын
nice recipe thanks for sharing chechy...but never heard of such palaharam for onam in our place....new to me....
@cookwithsophy
@cookwithsophy 5 жыл бұрын
Thank you so much.. It's a Tasty tea time snack also..try it.
@indirabaiamma5815
@indirabaiamma5815 3 ай бұрын
👍
@cookwithsophy
@cookwithsophy 3 ай бұрын
Thanks 👍
@_Ammu_Sora_
@_Ammu_Sora_ 3 ай бұрын
Ente ammayum. Undakkiyitund
@cookwithsophy
@cookwithsophy 3 ай бұрын
Thank you 👍
@ani-pv5ge
@ani-pv5ge 5 ай бұрын
നാല്‍പത് വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ ചെറിയ സ്കൂളിൽ പഠിക്കുമ്പോള്‍ ഓണം കഴിഞ്ഞ് പോകുമ്പോള്‍ രണ്ട് നിക്കറും നിറയെ ആലങ്ങ നിറച്ചാണ് പോകുന്നത്
@cookwithsophy
@cookwithsophy 5 ай бұрын
Thank you ❤️
@sabeelazakir8270
@sabeelazakir8270 4 жыл бұрын
Chila placil manjalppodi oru picnh idum
@cookwithsophy
@cookwithsophy 4 жыл бұрын
Okay. Thank you
@Indchand
@Indchand 5 жыл бұрын
Ithinu njangal vella-cheeda ennu parayum. Ashtami rohinikku undakki nivedikkum
@cookwithsophy
@cookwithsophy 5 жыл бұрын
Thank you
@AyishabiEmpire
@AyishabiEmpire Ай бұрын
ബ്രാസിന്റെ ചീനച്ചട്ടി എവിടെ കിട്ടും
@cookwithsophy
@cookwithsophy Ай бұрын
നല്ല പാത്രക്കടകളിൽ കിട്ടും..
@abdulrouf4071
@abdulrouf4071 5 жыл бұрын
ആലങ്ങ നമ്മുടെ മലപ്പുറത്തൊന്നും ഞാൻ കണ്ടിട്ടില്ല ഏതായാലും അറിയാത്തവർക്കായി ഇത്ര എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു വിഭവം പറഞ്ഞു തന്ന ചേച്ചിക്ക് നന്ദി ഇതിൽ ഉപ്പ്‌ ചേർത്തിരുന്നോ?
@cookwithsophy
@cookwithsophy 5 жыл бұрын
ഉപ്പ് ചേർക്കണമെന്നില്ല. Thank you so much..
@rosesmol9587
@rosesmol9587 4 жыл бұрын
ഹായ് ആന്റി സൂപ്പർ റെസിപ്പി Happy ഓണം ♥️♥️
@cookwithsophy
@cookwithsophy 4 жыл бұрын
Thank you Happy Onam
@anithagopinath6800
@anithagopinath6800 5 жыл бұрын
എത്ര നാളായി കാത്തിരിക്കുന്നു നന്ദി
@cookwithsophy
@cookwithsophy 5 жыл бұрын
എത്ര കാത്തിരുന്നാലും കൃത്യസമയത്ത് എത്തിയില്ലേ ... Thank you
@reenajaison1342
@reenajaison1342 5 жыл бұрын
Auntyku arutaram enna pazaya palaharam ariyumo .ariyumegill plz onnu kanikkanay
@cookwithsophy
@cookwithsophy 5 жыл бұрын
Sorry mansilayilla..
@reenajaison1342
@reenajaison1342 5 жыл бұрын
@@cookwithsophy looks like small vada by using ricepowder and karipattti (jaggery)
@cookwithsophy
@cookwithsophy 5 жыл бұрын
Athirasam / അൽബൂരി ആണോ...? Vada pole but sweet.
@husnachrchr9017
@husnachrchr9017 5 жыл бұрын
Manassilayi ..athil cheriya ulli kude Cherkum.shape almost vadapole
@sophiasimon3305
@sophiasimon3305 5 жыл бұрын
ആന്റി പണ്ട് കഴിച്ച ഓർമ ഉണ്ട് thanks ആന്റി വേറാരും ഇതു കൊണ്ടുവന്നില്ല പഴയ ഓണത്തിന്റെ ഓർമ്മകൾ ഇതു കണ്ടപ്പോൾ ഉണ്ടായി auty ശർക്കരയും ചക്കരയും വേറെ വേറെ ആണോ
@cookwithsophy
@cookwithsophy 5 жыл бұрын
Thank you.. ശർക്കരയോ ചക്കരയോ ഏത് വേണമെങ്കിലും ചേർക്കാം. രണ്ടും രണ്ടാണ്
@nical7790
@nical7790 5 жыл бұрын
ചക്കരയെ കരുപ്പെട്ടി എന്നും പറയും.
@LATHAANIL-n2w
@LATHAANIL-n2w Ай бұрын
❤❤❤
@cookwithsophy
@cookwithsophy Ай бұрын
Thank you 🙏
@minnuminnu8136
@minnuminnu8136 4 жыл бұрын
ആന്റി.. എന്റെ കുട്ടിക്കാലത്തു എന്റെ amma ഉണ്ടാക്കി കുപ്പിയിൽ നിറച്ചു വെക്കുമായിരുന്നു.. ഇടക്കിടക്ക് പോയി എടുത്ത് തിന്നു നടന്ന കാലം ഓർമ്മവരുന്നു.. ഇപ്പൊ ഒൻപത് വയസ്സുള്ള എന്റെ മകൾക്ക് ഉണ്ടാക്കികൊടുക്കാൻ njn പലതരത്തിലും പരീക്ഷിച്ചു.. but എണ്ണയിൽ ഇടുമ്പോൾ പിരുന്നു പോകുന്നു.. ഇപ്പോൾ മടുത്തു... ഇന്ന് ആന്റിയുടെ ഈ റെസിപ്പി njn pareekshikkaan pokuvane... ഉണ്ടാക്കി നോക്കിയിട്ട് ariyikkaame...
@cookwithsophy
@cookwithsophy 4 жыл бұрын
Thank you.. All the best.
@SoulmatesSowmyaVivek
@SoulmatesSowmyaVivek 4 жыл бұрын
Amma ithu ethra divasam irikum undaki kazinjal
@cookwithsophy
@cookwithsophy 4 жыл бұрын
One week....
@sobhanair9307
@sobhanair9307 4 жыл бұрын
In Kottayam it is not heard. But cheeda is almost like this. But no sweetness added
@cookwithsophy
@cookwithsophy 4 жыл бұрын
Cheeda njan video ittittund (kaliyodakka)
@neenusakthi8468
@neenusakthi8468 5 жыл бұрын
ആന്റി..ഇത് എത്ര ദിവസം കേട് കൂടാതെ ഇരിക്കും?
@cookwithsophy
@cookwithsophy 5 жыл бұрын
10 ദിവസത്തോളം പുറത്ത് ഇരിക്കും Fridge ൽ വെച്ചാൽ ഒരു മാസമെങ്കിലും കേടാകാതെ ഇരിക്കും.
@neenusakthi8468
@neenusakthi8468 5 жыл бұрын
Thanks for the reply 😘
@lerylayans5291
@lerylayans5291 4 жыл бұрын
Kure nalayi thinnittu thank you aunt
@cookwithsophy
@cookwithsophy 4 жыл бұрын
Welcome dear ❤️
@zeenath7837
@zeenath7837 4 жыл бұрын
Super chechi this is called as seedai
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@umadavi8862
@umadavi8862 3 ай бұрын
Adipoli .....
@cookwithsophy
@cookwithsophy 3 ай бұрын
Thank you 👍
@lakshmideepesh5692
@lakshmideepesh5692 5 жыл бұрын
Ithu hard aano soft item aano. Njan undakittu hard aayi irunnu
@cookwithsophy
@cookwithsophy 5 жыл бұрын
Puram alpam hard aanenkilum akam soft aanu. Bonda pole. Thank you
@lakshmideepesh5692
@lakshmideepesh5692 5 жыл бұрын
Thanks
@awesome__dreamer___
@awesome__dreamer___ 4 жыл бұрын
sophy അമ്മച്ചി , അമ്മച്ചിയുടെ ഈ സൂത്രം പരമ്പരാഗതമായി നമ്മുടെ അമ്മച്ചിമാർ രുചികരമായി ഉണ്ടാകുന്ന അരിതരം എന്ന പലഹാരത്തിന്റെ Smell ഏറ്റ ഒരു പകർപ്പാണ്. Original പേര് 'അരിതരം' എന്നാണ്.
@cookwithsophy
@cookwithsophy 4 жыл бұрын
പലസ്ഥലത്തും പല പേരിൽ അറിയപ്പെടുന്നു.
@divyanair5560
@divyanair5560 5 жыл бұрын
Anti house evidane evida place antiye enik orupade eshtamane ❤❤❤❤❤❤😘😘😘❤❤❤
@cookwithsophy
@cookwithsophy 5 жыл бұрын
Thank you so much.. njan Kottayam Manganan God bless you
@divyanair5560
@divyanair5560 5 жыл бұрын
@@cookwithsophy ok anti janum kottayam manimala anu epol Hyderabad anu settle thanku🤩🤩🤩❤❤😘😘😘😘
@ajitmadhav2522
@ajitmadhav2522 4 жыл бұрын
super and looks yummy very beautiful, first time viewing never tasted,definitely we prepare Madam Thnx
@cookwithsophy
@cookwithsophy 4 жыл бұрын
Welcome dear 😊❤️❤️
@girijamathur3373
@girijamathur3373 4 жыл бұрын
Aunty. Kaliyedekka
@cookwithsophy
@cookwithsophy 4 жыл бұрын
KALIYODAKKA video ittittund..
@archanamohandas6277
@archanamohandas6277 5 жыл бұрын
👌..ഞങ്ങൾ കളി യടക്ക എന്ന് പറയും. പണ്ട് ഇത്‌ ഉടുപ്പിന്റ രണ്ട് പോക്കറ്റിലും നിറച്ചു നടന്നു തിന്നിരുന്നത് ഓർമ വരുന്നു.. 😀
@cookwithsophy
@cookwithsophy 5 жыл бұрын
Thank you so much..
@archanamohandas6277
@archanamohandas6277 5 жыл бұрын
@@cookwithsophy 🥰
@kadheejakp5503
@kadheejakp5503 5 жыл бұрын
ആത്യമായിട്ടാണ് ഈ പലഹാരം കാണുന്നത്.. നന്നായിട്ടുണ്ട് 👍 try ചെയ്യും. ചുക്കുപൊടി skip ചെയ്തുടെ.?
@cookwithsophy
@cookwithsophy 5 жыл бұрын
Traditional പലഹാരമാണല്ലോ. ചുക്ക് പൊടി അതിന്റെ ചേരുവയാണ്. ഇഷ്ടമല്ലെങ്കിൽ ഒഴിവാക്കുക.
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 5 жыл бұрын
Kaliyadakka aano ithu
@vasanthkmenon8065
@vasanthkmenon8065 5 жыл бұрын
Njangalude naattil.ithinu Cheeda ennaanu parayunnath.
@cookwithsophy
@cookwithsophy 5 жыл бұрын
Thank you. Sthalam evideya..?
@vasanthkmenon8065
@vasanthkmenon8065 5 жыл бұрын
@@cookwithsophy Ponnani. Malappuram district
@lalyantony9540
@lalyantony9540 Жыл бұрын
Sooper
@cookwithsophy
@cookwithsophy Жыл бұрын
Thank you 🙏
@snehalathanair1562
@snehalathanair1562 5 жыл бұрын
Traditional recipe share cheydatil thank you ....
@cookwithsophy
@cookwithsophy 5 жыл бұрын
Welcome dear.. Happy Onam..
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 50 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 714 М.
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 50 МЛН