Yakshmi Amma epol Devi bhavathil panayanarkavil und ❤❤
@ganeshganesh45922 жыл бұрын
Nice video thrilling video 👍👍👍
@jasonjosephkaramanakaraman17402 жыл бұрын
Nice video😃
@Supershorts32011 ай бұрын
Chetan paranjath satyamanu...vedanikkunna streekalude symbol aanu neeli devi😢
@aartianarkali1344 Жыл бұрын
അതെങ്ങനെയാ കള്ളിയങ്കാട്ടു നീലി പനയനാർ കാവിൽ ഉണ്ട് അപ്പോൾ പിന്നെ ഇവിടെ അങ്ങനെ വരും
@alwinjamesmathew56087 ай бұрын
അത് വേറെ ഇത് വേറെ 😂
@sangeethaj78452 жыл бұрын
👌👍
@RadhaKumari-k9r8 ай бұрын
അമ്മേ മഹാ മായേ 🙏🌹
@nikithadevu75022 жыл бұрын
🙏👌
@ഒറ്റയാൻ-ദ3ങ2 жыл бұрын
🙏🥰🙏
@sreeragk.s42205 ай бұрын
❤❤
@sujiths29492 жыл бұрын
Good job 👍🏻👍🏻
@jibincs983611 ай бұрын
Kada pettannu maripoyallo chetta😂
@MrRajanthampi2 жыл бұрын
👍
@m.sreenish36592 жыл бұрын
❤️🙏
@jagadevanpillaiggjpillai66832 жыл бұрын
പഞ്ചവൻക്കാട് എവിടെയാണ്? പഞ്ചവൻകാട്ടിലാണല്ലോ കള്ളിയാൻകാട് യക്ഷി വസിച്ചിരുന്നത്! സ്ക്കൂളിൽ പഠിക്കുന്ന കാലത്ത് പാഠപുസ്തകത്തിൽ ഈ നീലിയെ കുറിച്ച് പാഠമുണ്ടായിരുന്നു! തിരുവിതാംകൂറിലായിരുന്നു ഈ പഞ്ചവൻക്കാട് എന്നാണ് കഥയിൽ പറയുന്നത്! ഇപ്പോൾ പാർവ്വതീപുരത്താണ് ഈ കാട് എന്നു പറയുന്നു! പാർവ്വതീ പുരത്ത് ഞാൻ പോയിട്ടുണ്ട്! പാഠപുസ്തകത്തിൽ പറയുന്ന കഥയിലെ പഞ്ചവൻകാട്ടിൽ ക്ഷേത്രം ഇല്ലായിരുന്നു അത് പിന്നീട്ഉണ്ടായതാവാം .യക്ഷിയുടെ വാസം അന്നുണ്ടായിരുന്ന കാട്ടിനുള്ളിലുള്ള പനയിലയിരുന്നു എന്നുമാണ്! ആരും അന്നൊക്കെ വനത്തിലൂടെ പോകാറില്ലെന്നും ചെറുപ്പക്കരാരെങ്കിലും അതു വഴിപോയാൽ പിടിച്ചു പനക്കുമുകളിലേക്ക്കൊണ്ടുപോകും, പനയുടെ മുകളിൽ താഴേ പനയുടെ മൂട്ടിൽ എല്ലുകളും തലയോട്ടിയും രക്തവും വീഴും എന്ന പറഞ്ഞു കേട്ടിട്ടുണ്ട്! എന്നായിരുന്നു കഥ! ഈ കഥ, കൊട്ടാരത്തിൽ ശങ്കുണ്ണി യുടെ ഐതിഹ്യ മാലയിൽ" പറയുന്നുണ്ട്! ഈ നീലിയെകുറച്ചുളള , പഞ്ചവൻക്കാട്ടിലെ "കളളിയങ്കാട്ടു നീലി" എന്ന സിനിമ എൻറെ കുട്ടിക്കാലത്ത് ഞാൻ കണ്ടിട്ടുണ്ട്! ഈ സിനിമ പ്രദർശിപ്പിച്ച തിയേറ്റർ തീ പിടിച്ചു നശിച്ചു! പിന്നീട് തിയേറ്റർ പ്രദർശിപ്പിച്ചിട്ടില്ല!
@Supershorts32011 ай бұрын
Okke satyamanu...devi onnum Nila kollunnu...thankal orikkal avide pokooo...pedikkanda karyam illa...