കടിയൻ നായയെ അടിച്ചുമാറ്റി.. എല്ലാം ശുഭം.. leash talks

  Рет қаралды 51,297

Leash Talks

Leash Talks

10 ай бұрын

കടിയൻ നായയെ അടിച്ചുമാറ്റി.. എല്ലാം ശുഭം.. leash talks..#doglover #leashtalks #dashund

Пікірлер: 49
@manojkumars5099
@manojkumars5099 10 ай бұрын
പേടിച്ചിട്ട് കൂട്ടിൽ നിന്ന് പുറത്തിറക്കാത്തതാണ് പ്രധാന പ്രശ്നം: പുറത്തിറങ്ങുമ്പോൾ തന്നെ അവയുടെ സ്വഭാവം മാറുന്നുണ്ട്... മിണ്ടാപ്രാണികളെ രാപകൽ കൂട്ടിലടച്ചാൽ എങ്ങനെ അഗ്രസീവാകാതിരിക്കും.... വളരെ കൂളായി അവനെയും വീട്ടുകാരെയും ആശ്വസിപ്പിച്ചതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
@sinusreedharan
@sinusreedharan 6 ай бұрын
അതും വർക്ക മുകളിൽ...കൊടും ചൂടത്ത് ഷീറ്റ് വച്ച് പൊതിഞ്ഞു ഒന്നുകൂടി ചൂട് കൂട്ടി അതിനെ പരമാവധി ദ്രോഹിചാൽ അത് ഇങ്ങനെ അല്ലാതെ വീട്ടുകാരോട് എങ്ങിനെ സ്നേഹത്തോടെ പെരുമാറും?
@NIKHILDASP-vy2gq
@NIKHILDASP-vy2gq 4 ай бұрын
Ende ponnu manushyre ninghal dog ne valarthumbol onnorkkoo. Ee poriveilathu sheet menha roof nde chottil ninnal eathu dog navattavathathu?
@shafeekkannur4659
@shafeekkannur4659 10 ай бұрын
അച്ഛൻ മനസ്സ് കൊണ്ട് ഒരുപാട് ഹാപ്പി ആണ് ❤❤❤കണ്ടാൽ തന്നെ അറിയാം 😍😍മൂപ്പര് പറഞ്ഞത് തന്നെ കേട്ടില്ലേ അവനെ ഒന്ന് പിടിച്ചു നടക്കാൻ കൊതി ആയിരുന്നു ❤എന്ന് 🤲🏻അതുപോലെ മക്കളും ആയി ഒന്ന് അടുത്താൽ മതി എന്ന് ❤❤സ്വന്തം മക്കളെ പോലെ അവരെ കാണാൻ ഉള്ള മനസ്സ് മാഷാ അല്ലാഹ് ❤❤❤
@gayathrishankar997
@gayathrishankar997 3 ай бұрын
പുണ്യ പ്രവൃത്തി... മിണ്ടപ്രാണികളുടെ രക്ഷകൻ... നിങ്ങളെ ദൈവം കാക്കും..
@remya4807
@remya4807 3 ай бұрын
കുറച്ചു സ്നേഹവും, അടുപ്പം, ഫ്രീഡം കൊടുത്താൽ അഗ്ഗ്രെഷൻ ഒക്കെ മാറിക്കോളും. അവരെ നമ്മളിൽ ഒരാളായി കണ്ടാൽ മാത്രം മതി. അതിന്റെ തെളിവാ ഈ ബ്രദർ 👍
@niharaniha9798
@niharaniha9798 10 ай бұрын
Supper🔥ഏട്ടന് ഇതൊക്കെ നിസ്സാരം💥
@amaldevapamal7052
@amaldevapamal7052 10 ай бұрын
Leash talk ❤
@jineeshks7372
@jineeshks7372 10 ай бұрын
♥️
@achuaadhi8398
@achuaadhi8398 10 ай бұрын
ഇതൊക്കെ എന്ത് ല്ലേ....രഞ്ജു 😄😄😄 😍😍😍😍😍അടിപൊളി ട്ടോ എല്ലാം ഈ കൈയിൽ safe അല്ലെ 😁😁👍🏻👍🏻
@lathak4082
@lathak4082 10 ай бұрын
കൂട് അത്ര നല്ലത് അല്ല ആ കുഞ്ഞുങ്ങൾക്ക് വെയിലും, മഴയും കൊള്ളും വേനൽ കാലത്ത് നല്ല ചൂട് ആയിരിക്കും ടറസിൽ മോനെ നമ്മുടെ കുഞ്ഞുങ്ങളെ പോലെ കരുതി അവരെ ശ്രെദിക്കണേ ഈ കുഞ്ഞുങ്ങൾക്ക് ചൂട് സഹിക്കാൻ ബുദ്ധിമുട്ട് ആണ്‌ നന്നായി നോക്കണേ കൂട് നല്ല രീതിയിൽ പണിയാൻ ശ്രമിക്കു അവർക്ക് അവരുടെ വിഷമം പറയാൻ കഴിയില്ലല്ലോ 🙏🙏
@user-kj6oh5cm1g
@user-kj6oh5cm1g 10 ай бұрын
ഇവരു പൊതുവെ പാവങ്ങളാണ്. എനിക്കു രണ്ടുപേരുണ്ടായിരുന്നു. 16വയസ്സുവരെ ഉണ്ടായിരുന്നു. വളർത്തുന്ന രീതിക്കനുസരിച്ചു സ്വഭാവത്തിനു വ്യത്യാസം വരും. വളരെ സ്നേഹമുളള ടൈപ്പാണ്.
@SyamPlvr-re1rl
@SyamPlvr-re1rl 10 ай бұрын
Super bro👍👍👍
@alphascaria263
@alphascaria263 10 ай бұрын
Bro enikum ud dash . Name-laazy. Gate thodaan koodi pattila aarkum.nalla aggressive aa . Nalla snehama avalk .all protection and watch. Mole poleya naghalk aval.bro ell video njan kaanarud. Nammal kodukunathunte 4 eratti sneham avar namuk thirichu kittum .chadikano,vagikano,ariyatha paavaghal aa .big salute bro🙏🙏🙏
@kvshobins9820
@kvshobins9820 10 ай бұрын
ദയവു ചെയ്‌തു ആരും ഡോഗ്ഗിനെ 24 മണിക്കൂറും കൂട്ടിൽ അടക്കരുത്
@gangangangan436
@gangangangan436 27 күн бұрын
Very good
@akhilkstech9245
@akhilkstech9245 10 ай бұрын
Adipoli ❤
@charlesthomasjasmi9562
@charlesthomasjasmi9562 10 ай бұрын
Super episode ❤❤❤❤❤
@nfamilymedia8672
@nfamilymedia8672 10 ай бұрын
👌👌👍👍
@dogtrainingsuraksha2129
@dogtrainingsuraksha2129 10 ай бұрын
@user-dc8fj1xt3t
@user-dc8fj1xt3t 9 ай бұрын
❤❤❤❤
@sheryjohn4781
@sheryjohn4781 10 ай бұрын
👍👍👍
@vipinkumarappu6132
@vipinkumarappu6132 10 ай бұрын
നിങ്ങൾ പോളിയാണ് ❤️🥰🥰
@amaldevapamal7052
@amaldevapamal7052 10 ай бұрын
എല്ലാം ഈ കയ്യിൽ ഭദ്രം✨🤏
@ncpshometrend1988
@ncpshometrend1988 10 ай бұрын
❤❤❤
@suniledamuttamsunilunungal8604
@suniledamuttamsunilunungal8604 10 ай бұрын
Hoo ഭയാനകം
@user-ux7dm1vt8n
@user-ux7dm1vt8n 10 ай бұрын
Sir dr njan kanichu varumbole santhosham akunna oru kazicha kandu oru chettan therivu nayakk biriyani vagijit athintt aduthu irunnu food kazipikunnath kandu oru padi santhosham thonni ah pavagalekk iganchillar ud avarkk athu kayikunnath kannubole mansinnu santhosham ayi. Pinna medicine vagan poyi vannpole half houre ayirunnu appo food thurannu kidakunnath kandu appo thann innside okk chayathe ettan ah food nallathupola madakki vachu appo ah ettan ariyillalo nayakazichu food enn njan athu parayan ninnpole enta friend samdichilla ayale ninn chithaparyum ennu paranju. Ennittum njan parayan chennpolekkum busill kayari poyi. Appo thotte enikk tension pole. Njan ayalude kayi wash chayan parayanpattathill. Ah ettan kayionnum wash chayithilla athukandpola njan parayan poyath athu karanm enikk oru kuttabotham. Sir ayale food madikki vajathu kode ah foodillul nayayude umnire kayillayi busill all pokunnath appo endakilum tharathillul asugam ayalkko mattullarko varmo. Oru pedi pole mansill sir onnu parayamo athukode asugam varumo replay tharmoo
@sunrise491
@sunrise491 9 ай бұрын
പേരിന്റെ കുഴപ്പമാണ്.. ചൂപ്പ് ചൂപ്പ് എന്ന് വിളിക്കുമ്പോൾ വന്ന് ചൂപ്പീട്ട് പോകും..
@arundhathik6482
@arundhathik6482 10 ай бұрын
13 vayasaay Dashhunter.. Sofayil kidannu uranguaanu
@user-ur7xb9cc8d
@user-ur7xb9cc8d 5 ай бұрын
😅👍
@robinsonkurian2720
@robinsonkurian2720 10 ай бұрын
എന്റെ നാട്ടിൽ 1 ഏക്കർ കാത്തു പരിപാലിക്കുന്ന ഡാഷ് ഉണ്ട് ഫീമെയിൽ ആണ് . ആ പറമ്പിൽ നിറയെ മാങ്ങ, ചക്ക, കുടപ്പുളി, പൂച്ചെടികൾ, പഴച്ചെടികൾ ഇതൊക്കെ പോയിട്ട് ഒരു ഇല ഒരാൾക്ക് എടുക്കാൻ പറ്റില്ല - ഓടിക്കും - കടിക്കും
@troloose6216
@troloose6216 10 ай бұрын
1 cent aaano udheshiche😂
@crpd1731
@crpd1731 2 ай бұрын
സ്ഥലം എവിടെ 🤔🤔🤔🤔🤔🤔🤣😂
@troloose6216
@troloose6216 10 ай бұрын
le. chup vaaadi rudy onnum cheyoolla .....😋
@NIKHILDASP-vy2gq
@NIKHILDASP-vy2gq 4 ай бұрын
Priya Ranju bro. Oru kaaryam ninghal oro eetharam dog nde veettilum pokumbol onnu dog ne ee pori veilathu sheet purayil nirthalle ennu parayoo. Kurachu thenghin pattayo vendatha palakayo okke vechu thanuppu kodukkan parayoo. Veruthe dog ne azhichu kaanichu pokathe. Ninghal okke paranghal owner kelkkathirikkumo? Venal kkalath valla marathanalil kettiyittoode. Ivarokke enthina ee vaka jeeviiye valarthunnathu sarikku nokkan pattiyillenkil. Nannayi snehichu valarthiyal oru dog um verttukare kadikkan nokkilla. Enthenkilum dog nu pattathe cheyyunnavareyanu avar aduppilkathirikkuka. Onnu sraddhikkoo Ranju bro. Nammeppole yaani aa jerviyum athinum choodum thanuppum vikaravicharanghlokkeyundu.ee karutha dog nu okke choodu sahikkan pattumo? Ee sheett purayil paavanghal.
@devadasek2111
@devadasek2111 5 ай бұрын
കൃസ്തു'വിനേപ്പററി മാത്രമേ ഇങ്ങനെ കേട്ടിട്ടുള്ളൂ❤❤ വീണ്ടെടുേക്കുന്നവൻ!❤❤❤❤ 😂 എനിക്കിപ്പം പാമ്പിനോടും സ്നേഹം!😂😂 OK സ്നേഹിക്കും/??😢😢😂😂❤❤❤❤❤😅
@anjana.k.ganjana636
@anjana.k.ganjana636 10 ай бұрын
Chetta ഞങ്ങൾക്ക് റൂബിയെ തരുമോ ഞങ്ങൾ വയനാട്
@SasiSasiAm
@SasiSasiAm 10 ай бұрын
എന്റെ ഒരു സുഹൃത്തിന്റെ കൈയിൽ ഉടമസ്ഥനെ ഒഴിച്ച് ആരേയും അടുപ്പിക്കാത്ത ഒരു ബൈൽജിയം മലോയ്സ് ഡോഗ് കഴിയുമെങ്കിൽ അവനേയും ഒന്ന് പുറത്ത് ഇറക്കാൻ പറ്റുമോ
@Theblackqueen-ew8op
@Theblackqueen-ew8op 10 ай бұрын
Pattum mone
@leashtalks
@leashtalks 10 ай бұрын
നോകാം 😊
@troloose6216
@troloose6216 10 ай бұрын
@@leashtalks bgm idu kgf tandandandaaaaaa🥳
@anands9194
@anands9194 10 ай бұрын
Ranjit ഭായ്, ഒരു 10m leash കൊണ്ട് , തുറന്ന കൂടിൻ്റെ വാതിൽ ഇൻ്റെ കൂടെ കെട്ടിയാൽ പോരെ? വേണ്ടപ്പോൾ മാത്രം കൂട്ടിൽ കേറിയാൽ മധി. അപോൾ aggression കുറയുഗെയില്ലെ ?
@DmFlyng-xs1fr
@DmFlyng-xs1fr 10 ай бұрын
Can I get his number pls
@user-ss7er7jb3x
@user-ss7er7jb3x 10 ай бұрын
Chetta anik oru bullye edukkan plan und anik athine patti kurachu ariyan und whatsapp number onnu tharumo🙏
@jithinms_
@jithinms_ 9 ай бұрын
@Asif.434
@Asif.434 10 ай бұрын
❤❤❤
@anshadachu4035
@anshadachu4035 8 ай бұрын
❤❤❤
@soorajsoman6943
@soorajsoman6943 10 ай бұрын
@athulprem4151
@athulprem4151 10 ай бұрын
❤❤❤
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 15 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 20 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 52 МЛН
Doberman Obedience
1:57
O My Dog !!!
Рет қаралды 5 М.
ToRung short film: 🐶puppy gives gift🎁
0:24
ToRung
Рет қаралды 2,1 МЛН
Маня кушает 😂
0:15
Анджилиша
Рет қаралды 2,8 МЛН
МАРИ ОТДАЛА КОШКУ #shortsvideo #marim
0:34
MARI M
Рет қаралды 1,5 МЛН
OMG 😱 My Cat 😿🩸 #cat #catvideos #pets #animals #foryou #shots
0:20
Разнообразный животный мир Австралии
0:17
Новостной Гусь
Рет қаралды 626 М.
Мальчик приручил волка🥺 #laPlaza
0:57
LaPlaza
Рет қаралды 2,5 МЛН