ആ ഒരു ഇരിപ്പാണ് ഏത് ഡോഗിന്റെയും കോൺഫിഡന്റ് നഷ്ടപെടുന്നത് നിങ്ങൾ പുലിയാണ് ഭായ് 😍
@appuzgaming5247 Жыл бұрын
Sathyam😍😍
@kurumbankootalis19 Жыл бұрын
അങ്ങനെയല്ല കോൺഫിഡൻസ് നഷ്ടപെടുന്നതല്ല അതിനെ ആക്രമിക്കാൻ വന്നതല്ല എന്ന് മനസ്സിൽ ആകുമ്പോൾ അത്
@jayamohannarayanan5236 Жыл бұрын
😃👌
@jayamohannarayanan5236 Жыл бұрын
sathyam👌
@jayamohannarayanan5236 Жыл бұрын
സത്യം ആണ് ആ ഇരിപ്പു ആണ് 👌
@babuganesh2428 Жыл бұрын
ചില ആളുകുകളുണ്ട് അവനെക്കൊണ്ട് ചെയ്യാൻപറ്റാത്ത കാര്യങ്ങൾ മറ്റുള്ളോർ ചെയ്യുമ്പോൾ ഒരു അസൂയയാണ് അത് കാര്യമാക്കേണ്ട പോകാൻപറ നിങ്ങൾ ഒരു സംഭവമാണ് God bless you
@iammathews6 Жыл бұрын
ഞാനും ഒരു നായ സ്നേഹി ആണ്. എനിക്കു മനസിലായ കാര്യം നായകൾക്ക് നമ്മുടെ ആത്മാവ് മണത്തറിയാൻ പറ്റും. ഉള്ളിൽ ഒരു തരി പേടി ഉണ്ടേൽ കൂടി അവറ്റകൾക്ക് തിരിച്ചറിയാം. അതേ സമയം ഉള്ളു നിറയെ സ്നേഹത്തോടെ അപ്രോച്ചു ചെയ്താൽ അവരും അത് തിരിച്ചു കാണിക്കും... നൂറിരട്ടിയായി
ധൈര്യം നല്ലപോലെ ഉണ്ടെന്നു അറിയാം, അതിനായി ഗ്ലൗ ഉപോയോഗികാത്തിരിക്കേണ്ട, താങ്കളുടെ സേഫ്റ്റി നോക്കിയേ എന്തും ചെയ്യാവു 👍
@MURALIR-yv8pz10 ай бұрын
Congratulations snehapoorvam Magician Murali R Mayyanad
@deepuviswanathan2907 Жыл бұрын
താങ്കൾക്ക് ഡോഗിൻ്റെ കടി ലേശവും ഭയമില്ല, അതിനോട് സ്നേഹം മാത്രം....So ഏതു ഡോഗും വഴങ്ങും....!! Salute.
@basheerahbasheerah19792 ай бұрын
ഒന്നും പറയാനില്ല 👍👍👍
@varshavenu8961 Жыл бұрын
എനിക്ക് അതല്ല ചിരി വന്നത് ഒരാൾ ഇരിക്കുന്ന കണ്ടോ 😁😁😁 ഇതൊന്നും എനിക്ക് ഒരു കാര്യമല്ല ഞാൻ കാറ്റ് കൊള്ളുവാൻ വന്നേക്കുവാ... ഇരിക്കുന്ന ഇരിപ്പ് കണ്ടില്ലേ സുന്ദരി പെണ്ണെ കറുമ്പി 💜
@sidharth1648 Жыл бұрын
Powli
@RajucmrRaju Жыл бұрын
ബ്രോ നിങ്ങളുടെ vdo രണ്ടോ മൂന്നോ കണ്ടിട്ടുള്ളു തുടക്കമാണ് കാണുമ്പോൾ തന്നെ പേടിതോന്നും ഏതായാലും അവിശ്വസനീയം എന്നല്ലാതെ പറയാൻ വയ്യ കടിഒരുപാട് ഡോഗിൽ നിന്നും കിട്ടിയിട്ടുണ്ടല്ലേ, ബ്രോ ഇൻജെക്ഷൻ എടുത്തു നല്ലവണ്ണം ബോഡി സൂക്ഷിക്കണം ഇനിയും ഒരുപാട് vdo ചെയ്യുകയും സൂക്ഷിക്കുകയും വേണം എല്ലാം അടിപൊളി ❤️❤️❤️❤️🙏🙏
@akhildath4298 Жыл бұрын
നിങ്ങളുടെ ഓരോ വീഡിയോസും കാണുമ്പോൾ എന്തെന്നില്ലാത്ത ആകാംക്ഷയും കൗതുകവും വളരെ കൂടുതലാണ്😍
@vishnuapositive6825 Жыл бұрын
Love + confidence + 100% Sincerity സ്നേഹം മാത്രം. Keep going bro❤ Love form dubai❤❤
@UshaKumari-c3mАй бұрын
Verygood😊😊😊😊😊😊
@varshavenu8961 Жыл бұрын
ഈ ചേട്ടന്റെ വിഡിയോസ്ഒക്കെ കണ്ടിട്ടുണ്ട് അന്ന് തോന്നി ഇത്രയും ഡോഗ് നെ നോക്കണം എങ്കിലു നല്ലൊരു ഇഷ്ടം അതിനോട് വേണം.. പക്ഷെ ഇങ്ങനെ ഒരാൾ ആ കൂട്ടത്തിൽ ഉണ്ടെന്ന് ഇപ്പോഴാ അറിഞ്ഞേ 😊😊 എനിക്ക് തോന്നുന്നത് ആദ്യം ആയി അവൻ പേടിച്ചു അപ്പോ അവനു പിന്നെ അതൊരു ധൈര്യം ആയി കാണും എല്ലാർക്കും എന്നെ പേടി ആകണം എന്ന് എന്തായാലും താങ്കൾ വല്ലാത്ത മനുഷ്യൻ കാരണം അവൻ പെട്ടന്ന് സൈലന്റ് ആകുന്നുണ്ട്
@sarathvarghese3098 Жыл бұрын
ചേട്ടൻ ഒന്ന് തൊട്ടപ്പോഴേക്കും ബ്രൂണോടെ ടെമ്പർമെന്റ് എല്ലാം പോയല്ലോ 🔥
@jayamohannarayanan5236 Жыл бұрын
കോണ്ഫിടെൻറെ ലെവൽ അപാരം 👌👌👌🥰
@noufalotp8679 Жыл бұрын
ഗ്ലൗ ഇട്ടാലും ഇല്ലെങ്കിലും കൂട്ടിൽ നിന്ന് ഇറക്കാൻ ഒരു ധൈര്യം തന്നെ വേണം🔥
@satheeshbabu8144 Жыл бұрын
അപകടകാരികളായ dogs നെ വളർത്താതിരിക്കുന്നതാണ് നല്ലത്.
@arjunprasanth4549 Жыл бұрын
നല്ല ട്രെയിനിങ് പിന്നെ സ്‌നേഹം രണ്ടും കിട്ടിയാൽ പിന്നെ നമ്മുടെ നല്ല ഒരു സംരക്ഷകർ ആവും സുഹൃത്തേ അവർ❤
@joseph.a.t3558 Жыл бұрын
സൂപ്പർ..... വയനാടിന് അഭിമാനതാരം ബ്രോ.
@dreamskdr1488 Жыл бұрын
ലെ ബ്രൂണോ :എല്ലാരും പേടിച്ചല്ലോ പിന്നെ ഇവന് മാത്രം പേടിച്ചാൽ എന്താ 😂😂😂ഹ്മ്മ് രക്ഷ ഇല്ല.. ഇനി മിണ്ടാതിരിക്കാം... അതാ നല്ലത് 😂😂ചെക്കൻ🔥🔥🔥 🥰🥰🥰
നിങ്ങളുടെ ആത്മവിശ്വാസവും നായകളോടുള്ള ഇഷ്ടവും ഉള്ളത് കൊണ്ടാണ് ഏതു ഇനത്തിൽ ഉള്ള ഭീകരനെ ആയാലും പെട്ടെന്ന് തന്നെ മെരുക്കുന്നത്. 😁❤️❤️
@kutty_kuttanellur1319 Жыл бұрын
ഡോഗ് അർജന്റീന കടിച്ച വീഡിയോ കണ്ടിട്ട് കണ്ട വർ ഉണ്ടോ രണ്ട് ദിവസം ആയിട്ട് ചേട്ടന്റെ വീഡിയോസ് കാണുന്നുണ്ട് ❤
@4bhi_n4v_xleo_ Жыл бұрын
Glous ittu pidikkanum venam kurach ധൈര്യം 😂❤😊😊
@krrishnadas2151 Жыл бұрын
Bhai jeevithathil aadhyam aayanu njan oru you tubere ithratholam ishtappedunnathu….. kure subscriber’s okke aavumbol ee avatharanam maararuthu tto, nattil varumbol ningale kaananamennu vallatha aagraham undu…..
@leashtalks Жыл бұрын
കാണാം
@binnyjayan Жыл бұрын
ഓണർ തന്നെ 25.26 ക്യാച്ച് ഹിം എന്ന് പറഞ്ഞു പഠിപ്പിക്കുകയാണ്. എല്ലാവരും ഓടുന്നു, മറ്റുചിലർ (കുട്ടികൾ) വിൻഡോയിൽ കയറുന്നു. ഈ പ്രവണത തന്നെ തെറ്റാണു പ്രത്യേകിച്ച് ഇത്തരം ബ്രീഡ്. ആദ്യം ശാന്ധമായ നായയെ പിന്നീട് ടെറർ ആക്കി എന്ത് ചെല്ലെൻജ് ആണ് ഓണർ കാണിക്കുന്നത്. നമ്മുടെ മച്ചാൻ ആകട്ടേ ശാന്തനും. ഇങ്ങനെ ആയിരിക്കണം 🙏
@Tharuu45Omg6 ай бұрын
Bro Aggressive allatha dogney suggest cheyamo cool ayitt ola doginey Aniyathikk gift kodukan annu ❤
@ponnujose780 Жыл бұрын
അവർക്കു എന്ത് സ്നേഹം ❤❤❤❤❤❤👌
@commentred6413 Жыл бұрын
❣️ ഡോഗ്സിനെ ❣️ സ്നേഹംകൊണ്ട് കീഴടക്കണം അപ്പോൾ പേടി വരില്ല
@anjujibi6034 Жыл бұрын
Length കുറഞ്ഞു പോയി എല്ലാവരുടേം അടുത്ത പോയി ഒരു വീഡിയോ കൂടി cheyyamayirunnu😔😔😔😔😔😔 ഞാൻ ഒരുപാട് pradheshichu വീഡിയോസ് എല്ലാം പൊളി മച്ചാൻ ഒരു രക്ഷയും ഇല്ല തങ്ങളുടെ വോയിസ് കിടു ❤️❤️❤️❤️❤️ ധൈര്യം 🙏🙏🙏🙏🙏🙏
@nibuthomas6375 Жыл бұрын
Camera maum odu pediyille. Zooming num oru paridiyilledeyyyy😂😂😂
@dhaneshvlogs2209 Жыл бұрын
അറിയാതെ പോലും ആ വീട്ടിലേക്കു കയറാൻ തോന്നിപ്പിക്കരുതേ ദൈവമേ ......
@Srijith_09Ай бұрын
A very gorgeous pitbull
@manudas1235 Жыл бұрын
Tangalude ധൈര്യം സമ്മതിച്ചു ❤
@SajiMurali-z5r8 ай бұрын
ആ ഡോഗി ൻ്റ ടു ത്തേ ക്ക് ഓരോ രുത്ത രെ പറ ഞ്ഞ് വിടു ന്ന ത് കണ്ടി ട്ടെനി ക്ക് തോന്നി യത് മണിചിത്രത്താഴ് സിനിമ യിലെ അവസാനം Dr. സണ്ണി നാഗവല്ലി ടെ അടു ത്തേ ക്ക് ഓ രോരു ത്തരെ പറ ഞ്ഞ യ്ക്കും പോലെ യെ.....😁😁 എന്തായാലും താങ്കളു ടെ ധൈര്യം .....🙏🙏👍👍
@lathatj82828 ай бұрын
രഞ്ചൂ സ്വയ രക്ഷ പ്രധാനം
@yokk8760 Жыл бұрын
Saefty first bro ... take care vds okk supr annu 👍 gloves ettal ethin onnu thodaan ula daiyrm ila apoyya
@jalajabalakrishnan3647 Жыл бұрын
എല്ലാവരും ഒരു തലോടലിനു വേണ്ടി കാത്തിരിക്കുന്നു. ❤️❤️❤️👍👍
@3dmenyea578 Жыл бұрын
നിങ്ങളെ ധൈര്യം 💥💥💥💥💥👍👍
@avanthikaananyamadathil9962 Жыл бұрын
Supper Aanu chata😊😊
@fathimathashina9333Ай бұрын
Oru vava Suresh feel
@ss-zu4kc Жыл бұрын
പവർ 🔥🔥
@aswinps4820 Жыл бұрын
Most waited video
@anoopsanthosh5013Ай бұрын
രാമമംഗലം❤
@renjithpooja1863 Жыл бұрын
Wow
@GameLegends7263 Жыл бұрын
Jijo ചേട്ടനെ അറിയാം
@gigitee2826 Жыл бұрын
chettan seen
@sachusachu5871 Жыл бұрын
Bruhh a erikuna kanumbola nta manasu parayum thodangi anhu. 💯power anhu bruhh a erikuna
@reejasentertainment3241 Жыл бұрын
Grate job sir
@apnajamesbond Жыл бұрын
Prashnam pattiyalla, Lijo enna handler aanu. Agressive and over confident aya pattiye pediyulla kuttikalude pinnale vidunadu, adinu hunting game swabhavathinulla prothsahanam aanu...
@sudheeshsreehari9014 Жыл бұрын
ഒരു കൊച്ച് പേടിച്ച് അച്ഛനെ വിളിച്ച് കരയുന്നു പിന്നെയും അ കൊച്ചിൻ്റെ അടുത്ത് കൊണ്ടു് പോയി പീഡിപ്പിക്കുന്നത് ക്രൂരതയാണ്
@gory6548 Жыл бұрын
Swantham pattiye pedich veettil jeevikkan padilla 🙄 pedi undel pedi maati kodukanam Allel e dog onnu azhinju poyal a payyane parijayamillel avane atack cheyum 🙂 familyil ullavarumai dogine inakkanam oru Dogine vangiyal adhyam purathu aarumai inakkathirikuka anganeya dogine valarthendath
@dratheist3859 Жыл бұрын
Chettaaaa Oru doubt choichal paranju tharumooo??? Ente veettil oru male dog und , Kazhinja varsham oru lab female dog ne medichu,ippol ath menses aayi. Athin shesham ente veettile male dog nalla agression kaanikkunnund njangalood. Enne kadichu, First time . Nammal rand dogs ithuvare mate cheyyippichillaaaa, Athond aaaanooo??
@titan_gaming4060 Жыл бұрын
Great superr adipoli
@vivekpopz9985 Жыл бұрын
Ariym
@user-tv7yh6rl6x Жыл бұрын
Jijo chetan super ah
@ritwikta7203 Жыл бұрын
22:26 Luna de aa iripp😅😅
@ashiikings5285 Жыл бұрын
Powli
@salihavahid14246 ай бұрын
First ഈ dog bark ചെയ്യുമ്പോ തന്നെ ആരായാലും പേടിക്കും .But ആ dog ൻ്റെ തന്നെ confidence കളയും ചേട്ടൻ അടുത്ത് പോയി ഇരുന്ന്😅. അപ്പോ തന്നെ dog enne ഇറകാൻ വന്നതല്ലേ ഇനി കുരച്ചിട്ട് കാര്യമില്ല എന്ന കൂട്ടിൽ ന്ന് ഇറക്ക് എന്നാവും😂
@babuk5564 Жыл бұрын
Guts pwoli
@vineethvijayan4599 Жыл бұрын
Ningal super aane
@SafeerSafee-xr7xf2 ай бұрын
മൈക്കിന്റെ കംപ്ലയിന്റ് ആയിരുന്നല്ലേ ഹെഡ്സെറ്റ് കംപ്ലയിന്റ് ആണെന്ന് കരുതി ഞാൻ ഹെഡ്സെറ്റ് ഇട്ടു തിരിച്ചോണ്ടിരിക്കുവായിരുന്നു
@sibinsaji386029 күн бұрын
😂😂😂😂
@reljujuby5195 Жыл бұрын
Superb
@akshayakshay8353 Жыл бұрын
ചങ്കുറ്റം ഒരു രക്ഷയും ഇല്ല 💯
@ambusvlog8159 Жыл бұрын
Bro iam madhu aa sajeer ennu paranja dog yrainerude naadu evideyaa
@Mask_gaming_malayalam Жыл бұрын
Its owsome 😁😁❤️❤️❤️
@sreejithvb901 Жыл бұрын
Ningal shoooper Anu bhai....
@gladi4607 Жыл бұрын
Aa veetil kakkan vellom kallan plan cheythal avante pappum poodayum kaanulla😂
@vinithakumari9423Ай бұрын
ഹലോ ബ്രോ എനിക്കും പട്ടി ഉണ്ട് ഒരുവയസ് പാവമാണ്
@arunvenugopal3946 Жыл бұрын
Bro പറയുന്നവർ പറയട്ടെ.. Gloves ഇട്ടു ചെയ്താൽ മതി.. എന്തൊക്കെ പറഞ്ഞാലും safety is important..ചെവി മുറിഞ്ഞ Rotwlr nte രണ്ടാമത്തെ വിഡിയോയിൽ ടോമി മാസ്ക് ഇട്ടിട്ടും കടിക്കാൻ vannathu kandu...Video kandirunna alinte avastha parayan pattilla.Tomykku aa mask illarunnelulla avastha chinthikkan pattilla.. So b safe bro..
@rejanipjacob4940 Жыл бұрын
Vickies greeny 🔥🔥🔥🔥
@nishaasanthosh1923Ай бұрын
ബ്രോണോ കീലേരി അച്ചു aayi 😂😂😂😂
@Gemer-xw2pr3 ай бұрын
Feel like it
@ammusandkichus7813 Жыл бұрын
ബ്രോ നിങ്ങൾ എന്തിനാ കമെന്റ്സ് നു worry ആകുന്നെ....
നായ്ക്കളെ ഇഷ്ടപ്പെടുന്ന ഒരാളാണ് , എൻറെ വീട്ടിൽ നായയെ വളർത്തുന്നുണ്ട് ഞാൻ ഈ വീഡിയോയിൽ ഉടമസ്ഥൻ്റെ കുട്ടികൾക്ക് ഭീഷണി ഉയർത്തുന്ന രീതിയിൽ ഉള്ള ഈ നായയുടെ സ്വഭാവം എനിക് തീരെ ഇഷ്ടപ്പെട്ടില്ല ഇ വീഡിയോ കണ്ടത് തന്നെ വളരെ ആശങ്കയോടെയാണ്,, വീഡിയോയിൽ കുട്ടികളുടെ പിന്നാലെ രൗദ്രഭാവം ഉയർത്തി കുരക്കുന്ന ഇവനെ പ്രോത്സാഹിപ്പിക്കുന്ന, കളിപ്പിക്കുന്ന രീതിയും ഇഷ്ടപ്പെട്ടില്ല . ചുരുക്കം പറഞ്ഞാൽ കാശുകൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിച് , അശ്രദ്ധകൊണ്ട് ഇ നായ വീട്ടിലെ കുട്ടികളെ ആരെയെങ്കിലും മാരകമായി കടിച്ച് മുറിവേൽപ്പിച്ചാൽ അതിൻറെ പൂർണ്ണ ഉത്തരവാദിത്വം നായയുടെ ഉടമസ്ഥന് തന്നെയായിരിക്കും