ഒരു മെഡിക്കൽ ഷോപ്പിന് ലൈസൻസ് ഇല്ല എന്ന് അറിയണമെങ്കിൽ ഇതുപോലെ എന്തെങ്കിലും ഇൻസിഡന്റ് നടക്കണം, കഷ്ട്ടം
@974560664 ай бұрын
ഉള്ളതും പോയി കിട്ടിയതും ഇല്ല 😂😂😂
@alexkr40284 ай бұрын
തമിഴ്നാട് പോലീസ്❤ ആയതു കൊണ്ട് 2 ദിവസം മതി പ്രതികളേ പിടിക്കാൻ | KeralaPolice ആയിരുന്നേൽ 2 വർഷംവേണം
@KlE-bz5tl4 ай бұрын
kerala പോലീസ് പിടിച്ചു കൊടുത്തു
@safeervm60804 ай бұрын
പാവം സംഗി 😂
@orurasathinu50644 ай бұрын
കേരള പോലീസ് ഹെൽമെറ്റ് വേട്ടയിൽ ആണ്
@advpsnair4 ай бұрын
കേരളാ പോലീസിലെ ഉന്നത ഉദ്യോഗസ്ഥരെ തമിഴ്നാട് പോലീസിൽ കുറച്ചുകാലം ട്രെയിനിങ്ങിന് വിട്ടാൽ നന്നായിരുന്നു.രാഷ്ട്രീയക്കാരുടെ ഏറാന്മൂളികൾ ആകാതെ ഏങ്ങനെ കുറ്റമറ്റ രീതിയിൽ പോലീസിൽ പ്രവർത്തിക്കാൻ കഴിയും എന്നവർ കണ്ട് പഠിക്കട്ടെ.
@showkathali90284 ай бұрын
ലൈസൻസില്ലാത്തതൊക്കെ കണ്ടുടിച്ചു😀😀😀 very good--
@akp6234 ай бұрын
Tamil nadu police 👏
@orurasathinu50644 ай бұрын
അമ്പിളിക്ക് അവസാനം എന്ത് കിട്ടി. ഉണ്ട കിട്ടി
@akn6504 ай бұрын
There could be some other major hidden transactions prior to the murder.