കട്ടിയുള്ള തുണി തൈക്കാൻ ഏതു സൂചി വാങ്ങണം ?? / Basic tailoring class 4

  Рет қаралды 266,081

my frocks malayalam stitching

my frocks malayalam stitching

Күн бұрын

Пікірлер: 388
@sharafusharafu8420
@sharafusharafu8420 5 жыл бұрын
ഇതൊക്കെ കേൾക്കുബോൾ ആണ് ഫോണിന്റെയും നെറ്റിന്റയും വിലമനസ്സിലാകുന്നെ വളരെ അതികം ന്നന്ദിയുണ്ട് 👍
@anujaanil6178
@anujaanil6178 2 жыл бұрын
Nalla class👍🏻👍🏻
@ummulhibacookingcrafting8900
@ummulhibacookingcrafting8900 2 жыл бұрын
കറക്റ്റ്
@susammamathew4148
@susammamathew4148 Жыл бұрын
നല്ല ക്ലാസ്
@jasnam6569
@jasnam6569 Жыл бұрын
നല്ല ക്ലാസ്സ്‌
@rizasworld5328
@rizasworld5328 4 жыл бұрын
തയ്യൽ നെ കുറിച്ചു യൂട്യൂബിൽ beginners നു ഏറ്റവും പ്രയോജനപ്പെടുന്ന ക്ലാസസ്‌ ചേച്ചിയുടെ
@myfrocksmalayalamstitching
@myfrocksmalayalamstitching 4 жыл бұрын
Thanks dear...
@butterflys789
@butterflys789 4 жыл бұрын
Yes
@shemeasifkp8124
@shemeasifkp8124 2 жыл бұрын
Yes 👍👍👍👍
@hridhyasridhasaneesh9328
@hridhyasridhasaneesh9328 2 жыл бұрын
ഇത്രയും വിശദമായി പറഞ്ഞു തന്നതിന് ഒരുപാടു Thanks❤️ Stiching classil പോലും ഇത്രയും നന്നായി പറഞ്ഞു തന്നിട്ടില്ല 😊👍
@suhailk2994
@suhailk2994 2 жыл бұрын
Correct
@abdulrazakmv5039
@abdulrazakmv5039 Жыл бұрын
Othiri thanhks chechi....❤
@abdulrazakmv5039
@abdulrazakmv5039 Жыл бұрын
Classil ithra vishadamaayi parayunnillaa..
@harisufivlog7068
@harisufivlog7068 4 жыл бұрын
ഇത്രയും മനസിലാകുന്ന ക്ലാസ്സ്‌ ഞാൻ ഇത് വരെ കണ്ടിട്ടില്ല താങ്ക്യൂ ചേച്ചി 🌹🌹🌹
@sujitha2471
@sujitha2471 2 жыл бұрын
ചേച്ചി എത്ര വിശദമായിട്ടാണ് ഓരോ കാര്യങ്ങളും പറഞ്ഞു തരുന്നത്. താങ്ക്‌യൂ ചേച്ചി
@sangeethaprasad916
@sangeethaprasad916 4 жыл бұрын
സൂചി പറ്റി അറിയില്ല ആയിരുന്നു... ഇപ്പോൾ ആണ് മനസ്സിൽ ആയത്....thanks for the video
@lishaaliyar2601
@lishaaliyar2601 5 жыл бұрын
നന്നായി മനസ്സിലാവുന്നുണ്ട്. താങ്ക്സ്
@vishalsivaraj8771
@vishalsivaraj8771 2 жыл бұрын
Very good video
@hussainp8878
@hussainp8878 4 жыл бұрын
Ningal valare nalloru teacher an. Valare simply manasilaki tharnnund😊
@myfrocksmalayalamstitching
@myfrocksmalayalamstitching 4 жыл бұрын
Thanks.keep watching
@shahabana1009
@shahabana1009 4 жыл бұрын
ഒരുപാട് Tn x' ഞാനിത് കണ്ടാണ് തുടക്കം മുതൽ പഠിക്കുന്നത് ഇപ്പോ ഇവിടെ എത്തി നന്നായിട്ട് മനസ്സിലാകുന്നുണ്ട്
@joshykarippal8383
@joshykarippal8383 2 жыл бұрын
Thaykkyu chechi njan 7 classilan പഠിക്കുന്നത് enikk beautician padikkanan eshttam amma പറഞ്ഞു class avathikk erunnn സ്റ്റിച്ചിങ് padikkan parnju എനിക്ക് ക്ലാസ്സ് ഭയങ്കര ഉപകാരം ചെയ്തു
@myfrocksmalayalamstitching
@myfrocksmalayalamstitching 2 жыл бұрын
Thank you❤. Keep watching
@babychithras7810
@babychithras7810 2 жыл бұрын
Enikku thayyal padikkan agraham Indu chechiyude class kandappol kooduthal interesting Aayi
@suryaak3951
@suryaak3951 Жыл бұрын
വളരെ ഉപകാരമായിരുന്നു 🙏 എനിക്കറിയില്ലായിരുന്നു. ഇത്രയും സൂചി ഉണ്ടെന്ന്. കാട്ടിയുള്ളതൊക്കെ അടിക്കുമ്പോൾ ഒരുപാട് പ്രാവശ്യം സൂചി പൊട്ടിയിരുന്നു. 🌹🌹🌹👍
@myfrocksmalayalamstitching
@myfrocksmalayalamstitching Жыл бұрын
🙏
@swapna8127
@swapna8127 4 жыл бұрын
Valare nalla class ellam nannayi manasilakunnu.22 varsham munp thayyal classil poyi padichapole thanne 😍
@sandhyak5701
@sandhyak5701 2 жыл бұрын
ചേച്ചി ഞാൻ ആദ്യമായിട്ടാണ് തൈയ്യൽ പഠിക്കുന്നത് ക്ലാസ്സിനൊന്നു പോകാൻ വഴിയില്ലല്ലോ. ചേച്ചിയുടെ ക്ലാസ് നോക്കിയാണ് ചെയുന്നത്. നന്നായി മനസ്സിലാകുന്നുണ്ട്. Thanks chechi ❤️❤️
@myfrocksmalayalamstitching
@myfrocksmalayalamstitching 2 жыл бұрын
Thank you❤. Keep watching
@raheemksd5219
@raheemksd5219 5 жыл бұрын
Orupad perk usefull akum ee video ,👍
@sumayyasumu6310
@sumayyasumu6310 4 жыл бұрын
ഞാൻ ആദ്യം ആണ് തുന്നൽ പഠിക്കുന്നത്,,, ചേച്ചിയുടെ ക്ലാസ്സ്‌ വളരെ നന്നായിടുണ്ട്,,,😍😍😍 നന്നായി മനസിലാക്കി തന്നതിന് നന്ദി 👏👏👍😍😍,,,, ഒരു ടൈലറിങ് ക്ലാസിനും പോകാതെ വീട്ടിൽ ഇരുന്ന് കൊണ്ട് പഠിക്കാൻ പറ്റുന്നുണ്ട്,,, താങ്ക്സ് ചേച്ചി,,,,👏👏🌹🌹😍😍😍😍ഓരോന്നും വളെരെ കൃത്യ മായി പറയുന്നുണ്ട്,, ഇപ്പോളാണ് ഫോണിന്റെയും നെറ്റ് ന്റെയും വില മനസിലാകുന്നത്,,,,,,
@myfrocksmalayalamstitching
@myfrocksmalayalamstitching 4 жыл бұрын
Thanks sumayya. Keep watching and comment.
@sumayyasumu6310
@sumayyasumu6310 4 жыл бұрын
@@myfrocksmalayalamstitching eniku double stitch veeyunne illa 😔 entha cheyya ennelyum innum nokki,,,
@harshaprabhakaran1484
@harshaprabhakaran1484 2 жыл бұрын
നല്ല ക്ലാസ്സ്‌ ആണ് ചേച്ചിയുടേത്. വളരെ നന്ദിയുണ്ട്.
@myfrocksmalayalamstitching
@myfrocksmalayalamstitching 2 жыл бұрын
🙏👍
@spacesurfer517
@spacesurfer517 4 жыл бұрын
Aarum ithra clearayit aarum paranj tharilla ente samshayanghal maarikitty thank you
@shimisanal1081
@shimisanal1081 5 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു മനസ്സിലാക്കി പറഞ്ഞു തന്നതിന് വളരെ നന്ദി
@VeenaVijayan-v6t
@VeenaVijayan-v6t 8 күн бұрын
Orupad late ayipoyi chechide video kanan... Very useful classes... Thank you for your effort..
@k.tgnaesh8966
@k.tgnaesh8966 4 жыл бұрын
നന്നായി മനസിലാക്കി തരുന്നു...thanksss
@prenserprenser6972
@prenserprenser6972 3 жыл бұрын
Ethu Pola oru class njn ethu vare kadettilla cheechi njn epol oru thayal classil pokuntt but a cheechi ethupoley padepedittillla but cheechi padepikunnathu nallavannam manasilakunund ade Poli cheechi class 👍👍👍
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
Thanks dear... Keep watching
@JamshiJamz-qy5nk
@JamshiJamz-qy5nk Жыл бұрын
ഒരുപാട് തവണ 👍ചെയ്യാൻ തോനുന്നു അത്രയും നല്ല ക്ലാസ്സ്‌
@myfrocksmalayalamstitching
@myfrocksmalayalamstitching Жыл бұрын
Thank you❤
@naheemanisar9460
@naheemanisar9460 4 жыл бұрын
Side adikkaan mathre arayullu... but checheede videos kaanumbo stiching start cheyyanam enn thonnunnu.. nice class.. nallonam manassilaavunnund
@myfrocksmalayalamstitching
@myfrocksmalayalamstitching 4 жыл бұрын
Thanks dear
@nancyk.b4435
@nancyk.b4435 4 жыл бұрын
Njan athyamayitta kannuathe... Nannai manasilakunde... Thanks chechi
@rajivinod1030
@rajivinod1030 4 жыл бұрын
Orupad karyagal ethil ninnu manasilakkan kazhinju. thanks for ur valuable clss
@myfrocksmalayalamstitching
@myfrocksmalayalamstitching 4 жыл бұрын
Ella classum kandu nokku...
@remyapb9704
@remyapb9704 3 жыл бұрын
Good class and good explanation, thank you chechi
@manafmanaf750
@manafmanaf750 2 жыл бұрын
തയ്യൽ ക്ലാസ്സ് നന്നായി പഠിപ്പിക്കുന്നതിന് താങ്ക്സ്👍👍
@myfrocksmalayalamstitching
@myfrocksmalayalamstitching 2 жыл бұрын
👍🙏
@myfrocksmalayalamstitching
@myfrocksmalayalamstitching 2 жыл бұрын
myfrocks ആപ്പ് playstore ഇൽ ഉണ്ട്.. അതും കൂടി നോക്കുക... വളരെ easy ആയി തൈയ്ക്കാൻ കഴിയും
@sophyrajan8357
@sophyrajan8357 8 ай бұрын
വളരെ നല്ല ഒരു ടീച്ചർ ആണല്ലോ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@myfrocksmalayalamstitching
@myfrocksmalayalamstitching 6 ай бұрын
🙏🙏👍
@manafmanaf750
@manafmanaf750 2 жыл бұрын
👍 ദാസ് നന്നായി പഠിപ്പിക്കുന്നതും താങ്ക്സ്
@DevikapvDEVU
@DevikapvDEVU 5 жыл бұрын
Beginersinu patiya machine ethokeyanu....athine kurichu oru video Idu mam.. Thanks....
@pravithasayilesh.v8689
@pravithasayilesh.v8689 2 жыл бұрын
Very useful and helpful. Thank you so much 🙏
@vidhyvidhyadileep25
@vidhyvidhyadileep25 3 жыл бұрын
Thank u chechi.. Njan chechide class Kandanu stiching padikkunnathu
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
👍😊
@SmithaS-i9y
@SmithaS-i9y Ай бұрын
Useful video, Thank you Chechy 🥰
@myfrocksmalayalamstitching
@myfrocksmalayalamstitching Ай бұрын
Welcome 😊
@manuthomas4901
@manuthomas4901 4 жыл бұрын
Thanks, really helpful for beginners
@shafishafimarjan5567
@shafishafimarjan5567 5 жыл бұрын
വളരേ ഉപകരംപ്രതമായ വിഡിയോ എനിക്ക് thayyal പഠിക്കാൻ വേണ്ടി കുറെ വിഡിയോ കണ്ടിട്ട് ഒന്നും മനസ്സിലാവുന്നില്ല ഈൗ വീഡിയോ നല്ല upakaramayi👍👍 അടുത്ത വീഡിയോ ക്കായി വെയ്‌റ്റിഗിലാണ്
@ellyaske4118
@ellyaske4118 4 жыл бұрын
സൂപ്പർ ക്ലാസ്സ്‌
@siddiqueshahina5556
@siddiqueshahina5556 3 жыл бұрын
Nalla pole manasilakunnund chechi.
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
👍😊
@beenas4499
@beenas4499 8 ай бұрын
വളരെ നന്നായി പറയുന്നുണ്ട്. Thanks very much
@myfrocksmalayalamstitching
@myfrocksmalayalamstitching 6 ай бұрын
🙏🙏👍
@AnilKumar-ne7qf
@AnilKumar-ne7qf 4 жыл бұрын
This video is super. It useful to me. Thank you
@raihanashoukath4734
@raihanashoukath4734 5 жыл бұрын
Thank YOU so much Adyamayitta eechanal kaanunnad
@myfrocksmalayalamstitching
@myfrocksmalayalamstitching 5 жыл бұрын
thank u . keep watching.
@sumayyapuzhakkalsumi7018
@sumayyapuzhakkalsumi7018 4 жыл бұрын
വളരെ ഉപകാരമുള്ള video
@krishnapriyarameshpriya2117
@krishnapriyarameshpriya2117 3 жыл бұрын
Chechi വെറുപ്പിക്കാതെ പറയ്യാൻ ഉള്ളത് സ്പീഡിൽ വ്യക്തമായി പറയുന്നുണ്ട് 👍
@sherlyatho9721
@sherlyatho9721 Жыл бұрын
വിവരണം സൂപ്പർ
@sigmamanoj6976
@sigmamanoj6976 Жыл бұрын
Thank you sister God bless you
@myfrocksmalayalamstitching
@myfrocksmalayalamstitching Жыл бұрын
Thank you too
@kalavathibabu1907
@kalavathibabu1907 6 ай бұрын
Hi Dear jnan innu chanel subscribe cheythu Nalla class keep it up
@myfrocksmalayalamstitching
@myfrocksmalayalamstitching 6 ай бұрын
Thank you 🙏
@AnithaAnil-w6b
@AnithaAnil-w6b 9 ай бұрын
വളരേ ഉപകാരപ്രദമായ വീഡിയോ ❤
@jahanroshan6971
@jahanroshan6971 3 жыл бұрын
വളരെ ഉപകാരമായി.😇
@Viji-bd7db
@Viji-bd7db Жыл бұрын
Very useful tips... All are teaching how to stitch cloth..... But you taught problems of Machine.. Thank you..chechi
@valsapeter496
@valsapeter496 3 жыл бұрын
Very good class and presentation.i like very much
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
👍
@vinithasunil7302
@vinithasunil7302 2 жыл бұрын
ഞാൻ ഇപ്പോൾ തയ്യൽ പഠിക്കാൻ പോകുന്നുണ്ട് ഇപ്പൊ തോന്നുന്നു വേണ്ടിയിരുന്നില്ല ഈ ക്ലാസ്സ്‌ നേർത്തോടെ നോക്കിയാൽ മതിയായിരുന്നു വെറുതെ പൈസ കളഞ്ഞു ഞാൻ അവിടെ പോയി പാടുപെടുകയാണ് 😔എന്തായാലും thanks ഇപ്പൊ നന്നായി മനസിലാവും
@sathisathi2122
@sathisathi2122 4 жыл бұрын
Very nice class. I subscribed. Thank you.
@sumakrishna8271
@sumakrishna8271 Күн бұрын
Suuuuper class❤❤
@jamsheedjamsheed530
@jamsheedjamsheed530 Жыл бұрын
അടിപൊളി ക്ലാസ് 👍🏻
@myfrocksmalayalamstitching
@myfrocksmalayalamstitching Жыл бұрын
Thank you
@raseenaraseena5240
@raseenaraseena5240 Жыл бұрын
സൂപ്പർ ക്ലാസ്സ്‌. ക്ലാസിനു പോയിട്ട് പോലും ഇന്ക് ഇത്ര മനസ്സിലായിട്ടില്ല
@myfrocksmalayalamstitching
@myfrocksmalayalamstitching Жыл бұрын
🙏🙏👍
@riyase4932
@riyase4932 4 жыл бұрын
Very use full chechy. Thnk u
@sajitharassal2017
@sajitharassal2017 5 ай бұрын
Tanks Cheyan kazhyum ennu kanichuthannathinu Pidch keranpokva ee arivu vchu🫶🏻
@myfrocksmalayalamstitching
@myfrocksmalayalamstitching 5 ай бұрын
All the best
@rizasworld5328
@rizasworld5328 4 жыл бұрын
Chechi super presentation
@dhanayakunjuchamy3358
@dhanayakunjuchamy3358 4 жыл бұрын
Supper video thanks chechi share and like cheythu Dhanyasanthosh valmutty
@vineethaarun8649
@vineethaarun8649 4 жыл бұрын
Nannay manasilavunnu. Njanum channel subscrib chaythu , padicanum theerumanichu
@bhavyasuneesh13
@bhavyasuneesh13 4 жыл бұрын
Chechi superr. nalla clsss helpful
@ringtoneworld5004
@ringtoneworld5004 4 жыл бұрын
Chechi button foot, button hole video cheyyo
@animixmalayalam9439
@animixmalayalam9439 5 жыл бұрын
വളരെ ഉപകാരപ്രദം
@globalmedia1179
@globalmedia1179 5 жыл бұрын
ചേച്ചിയുടെ അവതരണം കൊള്ളാം.
@bossbos3743
@bossbos3743 5 жыл бұрын
Valere ubegarappedunna veedio💕💕💕💕
@sumayyasumayyayp3766
@sumayyasumayyayp3766 2 жыл бұрын
Very useful class. Thank u
@myfrocksmalayalamstitching
@myfrocksmalayalamstitching 2 жыл бұрын
🙏🙏
@sananazar6832
@sananazar6832 4 жыл бұрын
Usefull class... thanks chechi👍
@husna2468
@husna2468 Жыл бұрын
Thanks for your classes
@tomiajerry8458
@tomiajerry8458 3 жыл бұрын
ബോയ്സ് ഇടുന്ന ബനിയൻതുണി തുന്നാൻ പറ്റിയ സൂചി ഏതാണ് അതിന്റെ നമ്പർ ഒന്നു പറഞ്ഞു തരൂ
@ThasleenaKv
@ThasleenaKv 9 ай бұрын
Thank you നല്ല ക്ലാസ്
@myfrocksmalayalamstitching
@myfrocksmalayalamstitching 9 ай бұрын
Thank you🙏❤
@rajeenarajna2856
@rajeenarajna2856 3 жыл бұрын
Valare nanniyund
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
👍😊
@athmeyadevs4261
@athmeyadevs4261 3 жыл бұрын
Helpful👍👍
@shajeerkhanshajeerkhan5011
@shajeerkhanshajeerkhan5011 2 жыл бұрын
God bless Chechi
@fincyhashim7104
@fincyhashim7104 4 жыл бұрын
Spr class Tkz alot dear.. 🥰🥰🥰
@nhmuhammed6344
@nhmuhammed6344 4 жыл бұрын
Super class
@amrithavh5248
@amrithavh5248 4 жыл бұрын
Really helpful 👌
@sreejavd4986
@sreejavd4986 3 жыл бұрын
Thanks.for ur work, very useful
@sreejilasreejila8383
@sreejilasreejila8383 2 жыл бұрын
Super class Nalla work Thanku👍😁
@rajeebparakunnu6192
@rajeebparakunnu6192 5 жыл бұрын
Thanks dear . useful video
@prasadp5565
@prasadp5565 4 жыл бұрын
Hi chechi njan new sub aaanu .. enikk bhayangara ishta stitching pakshe padikkan pattiyilla.. ivade aduthulla stitching class ile miss bayankara deshyakari koodiya onnu thettiyal adipolum kittum athukond stitching paditham illannu vijarichatha.. bt apratheekshithamayi chechide vdo ippo kandu orikkalum Oru teachers polum paranju tharilla chechi inganeyokke.. chechi one by one aaayi ellam clear cheyth tharunnund Oru doubt polum illathe... Thanks chechi 🥰
@myfrocksmalayalamstitching
@myfrocksmalayalamstitching 4 жыл бұрын
Hai friend . ക്ലാസ് 1 മുതൽ കണ്ടു നോക്കു.. ഇപ്പോൾ 17 ക്ലാസ് ആയിട്ടുണ്ട്‌. Doubts ഉണ്ടെങ്കിൽ comment ചെയ്യുക. Thank you ...
@NICHUSFUNS
@NICHUSFUNS 4 жыл бұрын
Endhoko stich ചെയ്തിട്ടുണ്ട്‌ but idhonnum അറിയില്ലായിരുന്നു tto thnx... ഒരു ക്ലാസ് n പോയി ഒരു കാര്യവും ഇല്ലാതായി nirthiyathan
@shahzaibc.a6245
@shahzaibc.a6245 4 жыл бұрын
Athe
@ahappysoul9930
@ahappysoul9930 4 жыл бұрын
Sathyam
@mollyjose3598
@mollyjose3598 4 жыл бұрын
നല്ല class ആണ് Thanks
@suchithravinayak1318
@suchithravinayak1318 4 жыл бұрын
Super Class kiduu
@JalajaPb-cy1lq
@JalajaPb-cy1lq Жыл бұрын
Double mechine nil nool korkunnathu parayamow...
@mehzahyrin1566
@mehzahyrin1566 2 жыл бұрын
നല്ല സൗണ്ട് മാത്രമല്ല നല്ല അ വതരണവും സൂപ്പർ മാഷാ അല്ലാഹ് കണ്ണ് തട്ടത്തിരിക്കട്ടെ
@myfrocksmalayalamstitching
@myfrocksmalayalamstitching 2 жыл бұрын
Thank you❤🙏
@haiqoosvlog9265
@haiqoosvlog9265 4 жыл бұрын
Checi ellaam super video
@ummuanas880
@ummuanas880 5 жыл бұрын
Okay Thanks for the useful informations
@myfrocksmalayalamstitching
@myfrocksmalayalamstitching 5 жыл бұрын
Thanks... please keep watching
@robinraj5183
@robinraj5183 3 жыл бұрын
മനസ്സിലായി താങ്ക്സ്
@maneeshamaneesha1567
@maneeshamaneesha1567 5 жыл бұрын
വളരെ നന്ദി ചേച്ചി
@Sirajalukkal
@Sirajalukkal 27 күн бұрын
Nice
@myfrocksmalayalamstitching
@myfrocksmalayalamstitching 23 күн бұрын
Thanks
@ramachandrank9965
@ramachandrank9965 2 ай бұрын
Soochi thurumbu pidikkathe engane nokkam
@dhanyamolsahajamma554
@dhanyamolsahajamma554 4 жыл бұрын
നന്നായിട്ടുണ്ട്
@sumithrasumi6558
@sumithrasumi6558 Жыл бұрын
💥💥💥💥💥💥 loveyou chchi
@myfrocksmalayalamstitching
@myfrocksmalayalamstitching Жыл бұрын
Thank you❤
@ashrafayi8151
@ashrafayi8151 4 жыл бұрын
Very very thanks chechi......
@manjushas619
@manjushas619 3 жыл бұрын
ചേച്ചി നല്ല ക്ലാസ്സ്‌ ആണ്. പലതരം തുണികളെ കൂടി പരിചയപെടുത്താമോ. ഞങ്ങൾ തുടക്കകാർക് അത് ഉപകാരം ആയിരിക്കും. Pls
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
ചാനലിൽ ഉണ്ട്.
@flowerslover2049
@flowerslover2049 5 жыл бұрын
*very useful*
@himahimahimahima654
@himahimahimahima654 Жыл бұрын
അടിപൊളി 👍👍👍👍👍👍👍👍👍
@nazeeravava3176
@nazeeravava3176 4 жыл бұрын
Useful vdo... thnks.... chechi... sooji eappozhum odinju pokunnathu ntha
@myfrocksmalayalamstitching
@myfrocksmalayalamstitching 4 жыл бұрын
Video channelil undu. Pls. Watch
@vibgyorvibesbyar5231
@vibgyorvibesbyar5231 4 жыл бұрын
Useful vedio..
@firozc3504
@firozc3504 2 жыл бұрын
Enikk.isttapettu..
@shynimolreji5725
@shynimolreji5725 2 жыл бұрын
Good ക്ലാസ്സ്‌
@salvinod2776
@salvinod2776 3 жыл бұрын
Vinyl, wallet, purse nte fabric okke 18 thick ness Double machine il thaykan patto..?
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
🔴 27 Sewing Tips and Tricks 🔴
48:32
Tailor nour
Рет қаралды 3,6 МЛН