ഞാൻ E&E channel and Emod channels kand padikkumairunnu.
@AlamanAshikАй бұрын
Njan e& creations nokkiyan padichath
@izzahcollection51992 ай бұрын
Emode, appearnce 2ണ്ടും ഞാനും ഫോളോ cheyyum സൂപ്പർ ആണ് സ്റ്റിച്ചിങ്
@mullaikal_tailor_Bird2 ай бұрын
❤️❤️❤️
@GeethumolBabu2 ай бұрын
ഞാൻ E&E creation എന്ന ചാനൽ കണ്ടാണ് പഠിച്ചത്...നന്നായി മനസിലാകും
@nimshiyanimshi6167Ай бұрын
Enikum
@RincyJobin-ik1xpАй бұрын
Enikum
@mubaibru356129 күн бұрын
Nhanum
@sistersvlog676129 күн бұрын
Ee machine adha super ano
@sinuthaju59252 ай бұрын
Njanu 13 years ayi stiching thudangeet blouse epozhum oru tention aayirunnu angine youtube searche cheyyumbol aan thunnal kkaran . kandath ipo enik tention illathey body mesur ment eduth cheyyan pattunnund ipo blouse stiching aan kooduthal kittinnath. Jithin sir valare aathmarthamayan class paranj tharunnath super class aan ipozhum oro vediosum kaathirikkalaan😅
Njan mercy kuriyacose nalla pole parnju tharumayrinnu she is very good teacher....
@mullaikal_tailor_Bird2 ай бұрын
❤️❤️❤️
@priyanka00412 ай бұрын
Ippo athil video idunillalo nalla channel arunu basics ellam nalla reethiyil und athil. Ee chanel ipo favourite anu❤
@mullaikal_tailor_Bird2 ай бұрын
@@priyanka0041 thank you so much ☺️
@krishnapriyaks7869Ай бұрын
തുന്നൽക്കാരൻ വളരെ നല്ലതാണ്.
@mullaikal_tailor_BirdАй бұрын
❤️❤️
@FashionMagic-oj4kg2 ай бұрын
ഞാനും യൂട്യൂബ് നോക്കി പഠിച്ച ആളാണ്.ആദ്യം തുണി വെട്ടാൻ പഠിച്ചത് ക്യാൻവാസ് വച്ചു neck ചെയ്യാൻ എല്ലാം പഠിച്ചത് E&E ആണ്. But എനിക്ക് perfection must ആയിട്ടുള്ള ആളാണ്. അതുകൊണ്ട് appearance design സ്റ്റുഡിയോ എന്ന ചാനൽ എന്റെ favourite aayi. പിന്നെ നമുക്ക് ഇതിൽ ഒരു interest ഉള്ളതുകൊണ്ട് തന്നെ ഓരോന്ന് ചെയ്യാൻ തുടങ്ങി. Emode, തുന്നൽക്കാരൻ, craft lover Sneha, പിന്നെ ഹിന്ദി channels. എന്റെ എല്ലാം ഞാൻ തന്നെ stitch ചെയ്യും പുറത്തും കുറച്ചൊക്കെ ചെയ്യും. എന്റെ ചില ഡിസൈൻ ഇതിൽ ഞാൻ ഇട്ടിട്ടുണ്ട്.
@mullaikal_tailor_Bird2 ай бұрын
Perfection Must 👍💕
@kshamis50582 ай бұрын
@@mullaikal_tailor_Bird .ഞാനുംഅതേ... Craft lover sneha ഇപ്പോൾ വീഡിയോ ഇടുന്നില്ല..എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു...
Hi Kurachu divsam munpanu ee channel kaanan idayaayath Stitching related videos ellm njanum kaanarund Enikkum stitching ariyam But oru confidence illa publicity aakkan😊 Ippo oru hope thonnunnund njanum perfect aavum stitchingil nnu Thank you for your valuable information Keep going ❤
@mullaikal_tailor_Bird2 ай бұрын
Thank you so much Dear….❤️❤️❤️
@BeegumSafoora-pm8qm2 ай бұрын
Churidar Nighty cutting and stitching kàanikkuo
@mullaikal_tailor_Bird2 ай бұрын
Yesss❤️❤️❤️
@suni4852 ай бұрын
There are some African channels, Bilikis and Donlarrie . They do pattern if anyone wants to know. Their videos are in English. Also Savis fashion studio . Detailed basic churidar bodice and pant pattern cutting undu. Ipol avar kooduthalum paid class anu.
@mullaikal_tailor_Bird2 ай бұрын
❤️❤️❤️❤️
@AminathAshfanakAshfanakАй бұрын
Ath dhariyan da njanum iyalde videos kadth muthal aan ceyan paytum ennh thoniyath. Oppo njn purathokke thaich kodkum
@mullaikal_tailor_BirdАй бұрын
❤️❤️❤️😘😘😘
@sunithaviswanath59512 ай бұрын
തുന്നൽക്കാരൻ ജിതിൻ്റെ ക്ലാസ് നല്ലതാണ് വളരെ നന്നായി പറഞ്ഞു തരും
@mullaikal_tailor_Bird2 ай бұрын
Yesss❤️
@abhilashkrishnan90052 ай бұрын
Njan um KZbin nokki padiche aanu. Perfection kooduthal ayi stitch cheyunna alukalude videos annu kooduthal follow cheyunne. Cutting um athupole
@mullaikal_tailor_Bird2 ай бұрын
❤️❤️❤️❤️
@Bhadrasnair2024Ай бұрын
E& E chanal super
@FashionMagic-oj4kg2 ай бұрын
Cigerrette pant ചെയ്യാൻ ഞാൻ ഫോളോ ചെയ്യുന്നത് Craft lover Sneha എന്ന ചാനലിലെ വീഡിയോ ആണ്. അതിൽ full elastic ആണ് waist roundnu കാണിക്കുന്നത്. അതു super ആണ്. But front band&back elastic ആണ് എനിക്ക് ഇഷ്ടം. അതുകൊണ്ട് ഞാൻ തന്നെ ചെറിയ corrections വരുത്തി ചെയ്യാൻ തുടങ്ങി. Super ഫിറ്റിങ് ആണ്. എല്ലാ ചാനൽകാരും കാണിക്കുന്നത് crotch length കൂടുതൽ ഇട്ടാണ്. ഇതു വേറൊരു method ആണ്. English ചാനലിൽ ഒക്കെ Ladies pant ചെയ്യുന്ന patternil ആണ്.
@mullaikal_tailor_Bird2 ай бұрын
Aaa chechi ipo video cheyarundo!
@FashionMagic-oj4kg2 ай бұрын
@@mullaikal_tailor_Bird ഇല്ല. എന്താണെന്നറിയില്ല ഇപ്പോൾ 2 വർഷമായി വീഡിയോ ഇടാറില്ല
@kshamis50582 ай бұрын
@@FashionMagic-oj4kg ഞാൻ വർഷങ്ങളായി craft lover sneha യുടെ ചാനലിലെ സിഗരറ്റ് പാന്റ് ആണ് എനിക്ക് വേണ്ടി ചെയ്യുന്നത്..അതിലെ അള വിൽ ചാർട് പേപ്പറിൽ വെട്ടി വെച്ചിട്ടുണ്ട്.അതു വെച്ചു cut ചെയ്യും perfect ആണ്..
@FashionMagic-oj4kg2 ай бұрын
@@kshamis5058 👍👍💯💯
@sultanaliyakath42972 ай бұрын
I like ur videos... nalla samsaaram..very calm also
@mullaikal_tailor_Bird2 ай бұрын
Thank you 🙏
@remyaajith86322 ай бұрын
Daa എനിക്ക് ഇത് നിന്നോട് ചോദിക്കണമെന്നുണ്ടായിരുന്നു.. കാര്യം ഓരോ videos ചെയ്ത് അത് explain ചെയ്ത് പറഞ്ഞു തരുമ്പോ ഞാൻ വിചാരിച്ചിട്ടുണ്ട് നീ you tube കണ്ടു പഠിച്ചത് തന്നെ ആണോന്ന്.. അത്ര perfect ആണ് stitching എല്ലാം.. മറ്റാരും ഇത് പോലെ വേറെ channels നെ കുറിച്ച് video ചെയ്ത് കണ്ടിട്ടില്ല.. അതിനുള്ള മനസ് കാണിച്ചതിന് നന്ദി..❤❤ നീ എന്ന് വിളിച്ചതിന് ഒന്നും തോന്നരുത് കേട്ടോ..സ്നേഹം കൊണ്ടാണ്
@mullaikal_tailor_Bird2 ай бұрын
Love you too Dear ❤️ Niyenoo daa enno ishtam ullath pole vilikanm 👭 ❤️❤️❤️
@remyaajith86322 ай бұрын
@@mullaikal_tailor_Bird ❤️❤️
@sheebata85532 ай бұрын
മോൾടെ സംസാരവും സ്റ്റിച്ചിങ്ങും സൂപ്പർ ഒട്ടും ബോറടിക്കത്തില്ല ഞാനും അത്യാവശ്യം stich ചെയ്യും മോള് പറഞ്ഞതെല്ലാം correct ആണ് 😊
@mullaikal_tailor_Bird2 ай бұрын
❤️❤️❤️❤️😁
@rejanithankachan79462 ай бұрын
കൈ തൈക്കുമ്പോൾ Sholder attach ചെയ്തിടത്തു നിന്നല്ലെ തൈക്കാൻ തുടങ്ങേണ്ടത്
@mullaikal_tailor_Bird2 ай бұрын
Anganeyum cheyadaaa enik ithanu ishtam
@sultanaliyakath42972 ай бұрын
Ee kids dress inte nalla sewing channels paranju tharo?
@sherin24152 ай бұрын
Sew with me by rafni nallada. Adu nokki purathu cheydu koduthittundu
@mullaikal_tailor_Bird2 ай бұрын
Kids nde matram ayit ullath ariyilada
@risanasajeer79622 ай бұрын
Sew with me by rafni is best
@rabeehcreations35692 ай бұрын
Ponnus designs
@sultanaliyakath42972 ай бұрын
Thank you everyone
@jasminesaikha55612 ай бұрын
E&E the perfect one❤️
@mullaikal_tailor_Bird2 ай бұрын
❤️
@Niyacollection-own29 күн бұрын
8:28😂😂😂
@sharmilariyas8594Ай бұрын
Appearence design studio full english anallo
@mullaikal_tailor_BirdАй бұрын
@@sharmilariyas8594 ipol athee
@sharmilariyas8594Ай бұрын
@@mullaikal_tailor_Bird athil njan nokeenu but ath veriety neck thaykunatha ullath orupad vedios athu thanne. Churidarinte kanunila
@maimoonamujeebmaimumuji22802 ай бұрын
E And E creation ente ghuru Malus trailaring Emode 👍👍
@mullaikal_tailor_Bird2 ай бұрын
❤️❤️❤️
@Nihna123Ай бұрын
❤ nalla avatharnm
@mullaikal_tailor_BirdАй бұрын
Thank you dear 😘
@hafsathp45402 ай бұрын
Machine ഏതാ
@mullaikal_tailor_Bird2 ай бұрын
Usha industrial
@ManyaMarisa2 ай бұрын
Collar churidar, stitch ചെയ്യുമ്പോൾ ബാക്ക് പീസ് വൺ ഇഞ്ച് കൂട്ടി എടുക്കണോ???
@mullaikal_tailor_Bird2 ай бұрын
Yesss chila case il 1.5 um kodukum
@rafyrafy53162 ай бұрын
Collar ചുരിദാറിന് മാത്രല്ല നോർമൽ ചുരിദാരിനും .5 to 1.5 ഇഞ്ച് വരെ ബാക്ക് കൂട്ടാം.. ഫ്രണ്ട് നെക്ക് ബാക്കിലേക്ക് വലിഞ്ഞു പോവൂല.. Front armhole കുഴിച്ചു വെട്ടുമ്പോ ഉണ്ടാകുന്ന വ്യത്യാസം പരിഹരിക്കപ്പെടും.. ഒരു ഹിന്ദി ചാനലിൽ നിന്ന് കിട്ടിയ tip ആണ്.. എനിക്കു പേർസണൽ യൂസ് ചെയ്തിട്ടും ഏറ്റവും കംഫേർട്ട് ആയതും അങ്ങനെ ആണ്.. ഒന്നു ട്രൈ ചെയ്യണേ. ഇഷ്ടപ്പെടും @ mullaikal tailor bird ☺️☺️
@Sherin_zydSheri2 ай бұрын
Ente agrahavum ith thannr chechi veetkarkk oru supportulla vere enthelum course padichoode anggane omke parayum enk anle fashion designer avanonn enk etheennoru happiness ind njnum youtube nokkeettaa padiche nalla modern ayittokke stitch chaiyyum eni orupaad padikkan ind pakshe njn ithinte pinnale poyii vijayikkan kazhiyonoru pedii🙂
@mullaikal_tailor_Bird2 ай бұрын
Pedi undegil urapicho ath thanee cheyanam ….. Iragi thirichal ath nadakkum pine support nu nammal vicharikatha orupaad per varum😎
@Sherin_zydSheri2 ай бұрын
@@mullaikal_tailor_Bird thank you❤️
@aswathyspillai2 ай бұрын
Emode, thunnalkkaaran പിന്നെ appearance ഡിസൈൻ studio, സ്മൃതി അനീഷ് ഒക്കെയാണ് ഞാൻ കണ്ടത്. ഇപ്പോഴും ഇതൊക്കെയാണ് എന്റെ ഗുരുക്കന്മാർ. ഇപ്പോഴും നോക്കും. എനിക്കും ബുക്ക് ഉണ്ട്. അതിൽ pattern ഒക്കെ വരച്ചു വച്ചു. പിന്നെ രണ്ടു മൂന്നു ഹിന്ദി ചാനലുകളും കാണും..... തയ്യൽ തുടങ്ങി പക്ഷെ വർക്ക് കിട്ടുന്നില്ല. എന്നാലും സങ്കടമില്ല. എനിക്ക് ഉള്ളതെങ്കിലും തയ്ക്കാമല്ലോ... 19:16 ഒരുദിവസം എനിക്കും ഒരുപാട് ഓർഡറുകൾ കിട്ടുമെന്ന് ഉറപ്പുണ്ട്....tabletop machine ആണ് എനിക്കുള്ളത്. പക്ഷെ സ്റ്റിച്ചിങ് സീരിയസ് ആയി എടുത്തപ്പോൾ സാദാ മെഷീൻ second hand വാങ്ങി. കൂടുതൽ സമയം സ്റ്റിച്ച് ചെയ്‌താൽ ടേബിൾ top മെഷീൻ stop ആയി പോകുമായിരുന്നു
@mullaikal_tailor_Bird2 ай бұрын
❤️❤️❤️❤️
@PVR9162 ай бұрын
Molk kool Ok k ko 🪮momkooo@@mullaikal_tailor_Bird
@annitjames81602 ай бұрын
മോളെ ഞാനും സാറിന്റെ student ആണ് യൂറ്റുമ്പിലും onlineclass ലും പഠിച്ചു. 90% ok ആണ് തുടർന്നുള്ള class കൂടാൻ കഴിഞ്ഞില്ല കാരണം നമുക്കു work വരുമ്പോൾ ക്ലാസ് ഒന്നിച്ചു കൊണ്ടു പോകാൻ സാധിക്കില്ല ഒരു മാസം രണ്ടു മാസംഒക്കെ സമയം പറയുമ്പോൾ നമുക്കു പറ്റാതെ വരും❤
@mullaikal_tailor_Bird2 ай бұрын
❤️❤️❤️❤️
@dhyanwithpunnyavavaaandmee7474Ай бұрын
ഞാൻ ഇന്നാണ് ഇന channel കാണുന്നത് Super❤❤❤❤ Subscribe ചെയ്തുട്ടോ
@mullaikal_tailor_BirdАй бұрын
❤️❤️❤️❤️🫂🫂🫂
@dhyanwithpunnyavavaaandmee7474Ай бұрын
ഒന്നു Channel Subscribe ചെയ്യോ
@fathimaa___fathimaaАй бұрын
ഞാൻ crct perfect ആയി പേടി ഇല്ലാതെ തൈക്കാൻ പഠിച്ചത് sajitha's creations channel കണ്ടിട്ടാണ്... Crct ആയി പറഞ്ഞു തരും ❤️മുമ്പ് E&E നോക്കിയിരുന്നു ... റോയൽ ടൈലറിറിങ് ചാനൽ നോക്കിയിരുന്നു.... അതൊക്കെ നോക്കി ചെറുതായി തയ്ച്ചു നോക്കിയിരുന്നു... But പേടി ആയിരുന്നു... Sajithante channel കണ്ടതിനു ശേഷം ഏത് മോഡലും പേടി ഇല്ലാതെ ഞാൻ തയ്ചെടുക്കും
@mullaikal_tailor_BirdАй бұрын
❤️❤️❤️
@gifigeorge75062 ай бұрын
Kathi sahilkan vayya
@mullaikal_tailor_Bird2 ай бұрын
You can just Skip ❤️
@MubashiraRafeeq-p5b2 ай бұрын
Ink nalla ishttayi😂❤❤😅😅😅
@mullaikal_tailor_Bird2 ай бұрын
@@MubashiraRafeeq-p5b 😉😉😉💘💘💘
@NeslaNazar10 күн бұрын
Super vedio
@MiniJoy-ym3nw2 ай бұрын
Sleev ഇങ്ങനെ ആണോ അറ്റാച്ച് cheyyunne
@mullaikal_tailor_Bird2 ай бұрын
Shoulder il ninnum thudagam, njan inganeyanu cheyyaru
@rubysaxon48322 ай бұрын
Thanku sis
@mullaikal_tailor_Bird2 ай бұрын
❤️❤️❤️
@rtvc61Ай бұрын
E&E creations.. സൂപ്പർ ചാനൽ... U tube പൈസ ക്ക് വേണ്ടി മാത്രം അല്ലാതെ ആത്മാർഥമായി പറഞ്ഞു മനസിലാക്കി തരും അവർ...
@mullaikal_tailor_BirdАй бұрын
💕💕
@mubaibru356129 күн бұрын
Athae
@krishnendups2 ай бұрын
Totally relatable dear. Kurach naalayi videos kanunnundu. Beginner friendly naration ❤❤❤. Vere evideam kittatha oru concept ( across front)😊enik kittiyittundu. Thankyou for that.
@mullaikal_tailor_Bird2 ай бұрын
Thank you so much Dear…. 🥹🥹
@aneedabb67732 ай бұрын
Sane to you ❤❤❤ sis.
@mullaikal_tailor_Bird2 ай бұрын
❤️❤️❤️
@mubeena53202 ай бұрын
ഞാൻ തയ്യൽ ന്റെ ഏത് വീഡിയോ കണ്ടാലും നോക്കും. എനിക് യുട്യൂബിൽ വീഡിയോ ചെയ്യണം എന്നുണ്ട്. പക്ഷെ ഒരു ഐഡിയ യും ഇല്ല
@mullaikal_tailor_Bird2 ай бұрын
Just Start ❤️❤️❤️❤️
@manchukarthik86642 ай бұрын
You are motivated me a lot. Thank you so much dear. Ippo ee video kandappol thanne Njan subscribe cheythu othiri othiri helpful video. .
@manchukarthik86642 ай бұрын
Aadyamayitta Njan ee channel kanunnathu
@mullaikal_tailor_Bird2 ай бұрын
Thank you so much ☺️
@jincyprabi3742Ай бұрын
Than purath povathe ആണോ പഠിച്ചത്.. ഞാൻ പഠിച്ചിരുന്നു edaa പക്ഷെ എനിക്ക് ചെയ്യാത്തോണ്ട് eppo egane skert top okke cheyyanam unde എനിക്ക് പേടി ആണ് എന്റെ mol parayum amma frock adichu tharo ഒക്കെ വെട്ടാൻ ഒക്കെ പേടി... നല്ല ആഗ്രഹം ഉണ്ട്... Cloth കേടായി പോവോ ഒക്കെ ഭയം
@mullaikal_tailor_BirdАй бұрын
Ethelum use akatha saree yo vilika kuranja material oo okye vetti try cheyth nokanmm adythe cut cheyan neram pedi kanum pine marum👍
ഞാനും ഈപറഞ്ഞ ചാനെൽ എല്ലാം കണ്ടിട്ടാണ് സ്റ്റിച്ചിംഗ് പഠിച്ചത്.. തുന്നൽക്കാരൻ ന്റെ വീഡിയോ എല്ലാം ഡിലീറ്റ് ആക്കിയപ്പോൾ എനിക്ക് എഴുതി വെക്കാതിരുന്നത് മണ്ടതാരമാ യി എന്നു തോന്നിയിട്ടുണ്ട്...പിന്നെ appierance എന്ന ചാനൽ എപ്പോഴും എന്റെ ഫേവറിറ്റ് ആണ്..ഫിനിഷിങ് സൂപ്പർ....
@mullaikal_tailor_Bird2 ай бұрын
Atheee ….. nalla class anu manasilakunud ennu thonniyal namuk ariyavunna reethik ellam note cheyanm …. Oro video ilum namuk ariyatha enthegilumoke avar parayunudavum… njanum ipozhum orupaad video kanarund , useful anegil note cheyum❤️❤️❤️
@priyanka00412 ай бұрын
Thunnalkaran ipo videos undallo vallapozhume idu
@kshamis50582 ай бұрын
@@priyanka0041 yes, പക്ഷേ ബ്ലൗസ് ആണ് കൂടുതലും...എനിക്ക് എല്ലാ മോഡലിൽ ഉള്ള tops ആണ് തൈക്കാൻ താല്പര്യം..
@mullaikal_tailor_Bird2 ай бұрын
@@priyanka0041 pazhe pole atrem depth il parayunath kuravanu… egilum useful anu
@sreedevisuresh87392 ай бұрын
thunnalkkaran delete cheythittillallo
@annegin44952 ай бұрын
But our favourite is MTB😊
@annegin44952 ай бұрын
MTB means Mullaikal Tailor Bird.....
@VineeshNeethu2 ай бұрын
Njanum kurachoke thayikum checheede chanel njn innanu kandath ee paranja chanelukalellam njn kanarund number tharuo
@mullaikal_tailor_Bird2 ай бұрын
Sure 8943439634
@rafyrafy53162 ай бұрын
❤❤❤😊😊
@mullaikal_tailor_Bird2 ай бұрын
❤️❤️❤️
@rafyrafy53162 ай бұрын
@@mullaikal_tailor_Bird raaja raani... Priya maminte video kaanaarundo
@anisabenaseer29312 ай бұрын
Thunnalkari is best teacher
@mullaikal_tailor_Bird2 ай бұрын
❤️❤️❤️
@roshnaruby2 ай бұрын
മെറ്റീരിയ ഡ്രസ്സ് ഡിസൈനിംഗ് കളർ സെൻസ് എനിക്ക് കുറവാണ് കളർ മാച്ചിങ്ങിനെ കുറിച്ചൊന്നു പറയു
@mullaikal_tailor_Bird2 ай бұрын
Video cheyadaa
@Sma-zq8yh2 ай бұрын
ചേച്ചി കഥ കേൾക്കാൻ രസം ഉണ്ട്
@mullaikal_tailor_Bird2 ай бұрын
😅😅😅
@Fun_Com8882 ай бұрын
ഞാനും യൂട്യൂബും നോക്കിയാണ് സ്റ്റിച്ചിങ് പഠിച്ചത് പക്ഷേ എനിക്കൊരു perfection കിട്ടാറില്ല perfection must ആയിട്ടുള്ള ഒരു വ്യക്തിയാണ് ഞാൻ perception കിട്ടാത്തത് കൊണ്ട് സ്റ്റിച്ച് ചെയ്യുന്നത് കുറച്ചു നിർത്തി.,... Stitching എന്റെ fashion ആയതുകൊണ്ട് വീണ്ടും യൂട്യൂബ് നോക്കാൻ തുടങ്ങി അങ്ങനെ നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് 1 Million stitching എന്ന ഒരു channel കണ്ടത് ആ ചാനൽ കണ്ടതിനു ശേഷം എന്റെ Conferences level കൂടി 1 million stitching എത്ര perfect ആയിട്ടാണ് അവർ പറഞ്ഞു തരുന്നത് ഞാൻ ആ ചാനൽ നോക്കിയിട്ടാണ് perfect ആയി എങ്ങനെ തയ്ക്കാന്ന് പഠിച്ചത് മടി പിടിച്ചിരുന്ന ഞാൻ.... ഇപ്പം എനിക്കും, സ്റ്റിച്ച് ചെയ്യും.. പുറത്തുള്ളവർക്കും സ്റ്റിച്ച് ചെയ്തു കൊടു കാറുമുണ്ട്
@mullaikal_tailor_Bird2 ай бұрын
❤️❤️❤️
@gautham__7772 ай бұрын
@@mullaikal_tailor_Bird ഇപ്പോ 1 Million stitching channel കാണാറുണ്ടോ Chechi. 😊
@sunithaviswanath59512 ай бұрын
ഞാനും അതാണ് കാണുന്നത്
@mullaikal_tailor_Bird2 ай бұрын
❤️
@AnilaTailorbird-wu2rg2 ай бұрын
ഞാനും തുന്നൽ കാരൻ channel കണ്ട് പഠിച്ചു. Shope ഇട്ടു blouse അടിപൊളി ആയി stitch ചെയ്യുന്നു.തന്റെ Blouse കട്ടിങ് കണ്ടപ്പോൾ തോന്നി തുന്നൽ കാരൻ video ക ണ്ടിട്ടുണ്ടെന്ന്. താങ്കളുടെ .വീഡിയോ എല്ലാം super ആണ് ❤❤❤
@mullaikal_tailor_Bird2 ай бұрын
Thank you ☺️
@anupamar-2 ай бұрын
ആ ചാനൽ name pls?
@mullaikal_tailor_Bird2 ай бұрын
Emode casuals Thunnalkaran Apperance Design Studio
Thank u molu moludepolethannaya njanum ethokke watch cheythittundu appearance thunnalkkaran super pnne molude blouse cutting nannay eshttapettu thaych nokiyattilla nalla voice aanu oru paavam
@sumayyanoushad4162 ай бұрын
ബ്ലൗസ് പഠിക്കാൻ ഏത് ചാനൽ ആണ് നല്ലത്?
@mullaikal_tailor_Bird2 ай бұрын
Video il paranja channels best anu
@Hopehope1112 ай бұрын
ഞാൻ 2വർഷം fashion designing കോഴ്സ് cheytha ആളാണ്. പക്ഷെ അതിൽ സ്റ്റിച്ചിങ് പഠിക്കാൻ സാധിച്ചില്ല. പിന്നീട് കോഴ്സ് കഴിഞ്ഞു എനിക്ക് wrk ചെയ്യാൻ പറ്റിയില്ല കൊറോണ, ഫാമിലി prob ഒക്കെ ആയിട്ട് അങ്ങ് പോയി. എനിക്കുള്ളത് മാത്രം ആയിരുന്നു ചെയ്തിരുന്നത്. പിന്നീട് വീണ്ടും തുടങ്ങണം എന്ന് തോന്നിയത് സ്മൃതി അനീഷ് ന്റെ വീഡിയോ കണ്ടാണ് തുടങ്ങിയത്. കുറച്ചു ഡീറ്റെയിൽസ് ആയിട്ട് പഠിക്കാൻ വേണ്ടി ഞാൻ 3month കോഴ്സ് എടുത്തത്. അത് attend ചെയ്തപ്പോഴാണ് എനിക്ക് കോൺഫിഡന്റ് കിട്ടിയത്. ഞാൻ ഒരു perfectionist ആയതു കൊണ്ടു എനിക്ക് ഒരു നിർബന്ധം ഉണ്ടാരുന്നു എന്റെ അടുത്ത് വരുന്ന കസ്റ്റമർ ഇടുന്നത് പെർഫെക്ട് ആകണം എന്ന്. ഇപ്പൊ ഞാൻ അതിൽ എത്തി. എങ്കിലും board വെക്കാൻ ഒരു മടി ആയിരുന്നു. പക്ഷെ ഇയാളുടെ വീഡിയോ കണ്ടശേഷം ഞാൻ ഇപ്പൊ ഇതുവരെ stich ചെയ്ത് work എല്ലാം കൂടി സ്റ്റാറ്റസ് ഇട്ടു. അത് കണ്ടപ്പോ ആണ് എന്റെ തൊട്ടടുത്തു ഉള്ളവർ വരെ ഞാൻ സ്റ്റിച്ചു ചെയ്യും എന്നറിഞ്ഞത്. ഇപ്പോ എല്ലാരും തൈക്കാൻ കൊണ്ടു വന്നു തന്നു തുടങ്ങി.
@sameerapt78402 ай бұрын
Nhan avarude 1 year diploma course cutting & stitchingil kazhinjathanu
@mullaikal_tailor_Bird2 ай бұрын
❤️❤️❤️❤️ Iniyum orupaad Orders kittatteee ❤️❤️❤️ Board veku , oru tension um venda....👏👏👏
@anjanaharidasan2 ай бұрын
Online course ano stech il edutatu?
@anjanaharidasan2 ай бұрын
@@sameerapt7840how was stech class? Online ano padichatu?
@Hopehope1112 ай бұрын
@@anjanaharidasan online aanu.
@seema67052 ай бұрын
ഞാനും കുഞ്ഞിലേ പെറ്റിക്കോട്ട് അടിക്കാൻ കൊടുത്തിട്ട് ഒരുമാസമായിട്ടും കിട്ടാഞ്ഞപ്പോൾ കടയിൽ ചെന്ന് അയാളെക്കൊണ്ട് കയ്യോടെ തയ്പിച്ചപ്പോൾ അയാൾ തയ്ക്കുന്നത് നോക്കി നിന്നപ്പോളുണ്ടായ കൗതുകമാണ് പിന്നീട് എനിക്കും തയ്ക്കുന്നതിനുള്ള പ്രചോദനമായത്. 28.00👍
@mullaikal_tailor_Bird2 ай бұрын
😅😅😅 Ellarkum inganoke analeee
@seema67052 ай бұрын
@@mullaikal_tailor_Bird എന്റെ ആദ്യ പരീക്ഷണം ചേച്ചിയുടെ രണ്ട് വയസ്സുള്ള മോളിലായിരുന്നു. കൈ തുന്നലിൽ ഒരുടുപ്പ് തുന്നി കൊച്ചിനിട്ടു കൊടുത്തു.( സ്റ്റിച്ചിംഗിനൻ്റെ abcdഅറിയാതെയാണെന്നോർക്കണം). ഊരാൻ നോക്കിയപ്പോളല്ലേ കളി കാര്യമായത്.മോൾ ഉടുപ്പിനുള്ളിൽ പെട്ടു പോയി, കരച്ചിലും തുടങ്ങി.രണ്ടു മൂന്ന് പേർ ചേർന്ന് ഒരുവിധം വലിച്ചൂരി എന്നു പറഞ്ഞാൽ മതിയല്ലോ🤣
@mullaikal_tailor_Bird2 ай бұрын
@@seema6705 😆😆😆 ishvaraa
@devuverse4473Ай бұрын
😂ethrakku valichuneettano bore
@mullaikal_tailor_BirdАй бұрын
You can just skip ❤️
@keralafashions32172 ай бұрын
Athea malayali ane.ipol english anne
@mullaikal_tailor_Bird2 ай бұрын
?
@keralafashions3217Ай бұрын
@mullaikal_tailor_Bird oru stitching channeltea kariyam vedioyil parayunnilea athanne paranjath