തമ്മിൽ കുത്തിച്ചാവാനും കൊല്ലാനും വെട്ടാനും നടക്കുന്ന രാഷ്ട്രീയ കൊലയാളികൾ ഇതുപോലുള്ളവരെ സഹായിച്ച് മത്സരിച്ച് പാർട്ടി വളർത്തുക.
@noushadkt78182 жыл бұрын
ഈ പ്രായമായ ഉമ്മയെയും ചെറിയ മോളെയും ആരെങ്കിലും ഒന്ന് രക്ഷപ്പെത്തിയാൽ നന്നായിക്കുന്നു
@jaleeljaleel72 жыл бұрын
skn എം എ യൂസഫലി സാറിന് ഈ ന്യൂസ് അറിയിച്ചാൽ ഈ പാവപ്പെട്ട സ്ത്രീകൾക്ക് സ്വാന്തനം ആവും തീർച്ച
@shameerabdulsalam54462 жыл бұрын
ഇത്ത വിഷമിക്കണ്ട രണ്ട് ദിവസത്തിനകം ജപ്തി ചെയ്തു ഇറക്കിയ വീട്ടിൽ തന്നെ നിങ്ങൾക് താമസിക്കാൻ കഴിയും. എന്റെ വിശ്വാസം ഇത് യൂസഫ് അലി സാർ കാണും നിങ്ങളെ സഹായിക്കും ഉറപ്പ്. എല്ലാം ശരിയാവാൻ ഇൻശാഅല്ലാഹ് ഞാൻ ദുആ ചെയ്യാം 🤲🤲🤲
@ameenami94022 жыл бұрын
Sssss
@somlata93492 жыл бұрын
ലോൺ എടുക്കാൻ വേണ്ടി ഇരുന്ന ഞാൻ,, ഇനിയും പേടിയാ,, വീട് ഇല്ലേലും വേണ്ട സമാധാനം മതിയല്ലോ
@blindlufer19062 жыл бұрын
യൂസഫലി സാർ വരും ഗോഡ് പാവങ്ങളുട രാജാവ്
@abushakira19572 жыл бұрын
ഇതുപോലുള്ള പാവങ്ങളെ സഹായിക്കണം അല്ലാഹു നമ്മെ കൈവിടില്ല
പാവം കണ്ടിട്ട് തന്നെ വിഷമം തോന്നുന്നു..എന്റെ കയ്യിൽ പണമില്ലാതെ പോയി ഉണ്ടെങ്കിൽ തീർച്ചയായും സഹായിച്ചേനെ...
@jamsheerp39352 жыл бұрын
ഇവരുടെ അക്കൗണ്ട് നമ്പർ കൊടുക്കോ, ഓരോരുത്തരും അവരാൽ കഴിയുന്നത് ഇട്ടു കൊടുത്താൽ തീരുന്ന പ്രശ്നമേ ഒള്ളൂ.... രോഗികൾക്കു മാത്രമല്ല ഇതുപോലുള്ളവരെയും സഹായിക്കണം...സൊ പ്ലീസ് നോട്ട് അക്കൗണ്ട് നമ്പർ
@AbdulJabbar-ui1ww2 жыл бұрын
എത്രയും വേഗം ഒരു ആക്ഷൻ കൗൺസിൽ ഉണ്ടാക്കി നാട്ടുകാർ ഇടപെടണം.എല്ലാവരും സഹായിക്കുമെന്നാണ് തോന്നുന്നത്
ബാങ്ക് ലോൺ എടുത്ത് തുടങ്ങിയ ഒരു സംരഭവും വിജയിച്ചിട്ടില്ല. വിജയിക്കുകയുമില്ല. ആ കയാൽ പലിശയിലേക്ക് അടുക്കാതിരിക്കുക.ഇത് മാത്രം മാർഗം'
@ayisharifa86892 жыл бұрын
സത്യം
@justinjustin60192 жыл бұрын
പൊട്ടൻ കാക്ക 🤣
@naseeha47562 жыл бұрын
യൂസുഫലി സാഹിബ് ഇങ്ങനെയുള്ളവരെ രച്ചപ്പെടുത്തണം
@saidsafar91292 жыл бұрын
അവസാനം യൂസഫലി പരുവഴീലാകാൻ
@mujurahman53192 жыл бұрын
പേരിൽ മാത്രം ആണ് സഹകരണം... അതു പ്രവർത്തനത്തിൽ ഇല്ല. 😔😔😔
@ഹാഷിംകാസറഗോഡ്-ഭ4ഫ2 жыл бұрын
രാത്രിയാകും മുൻപ് ഇവർക്കുള്ള സഹായം കിട്ടും...
@അണ്ണാച്ചിവളിവിട്2 жыл бұрын
@@pachamulak_ ninte achane vilichillalao
@sandhyasandbya65622 жыл бұрын
എല്ലാവരും ആ അമ്മയെയും കുടുംബത്തെയും രഷിക്കണം സഹായിക്കണം
@nihafathima7518 Жыл бұрын
😊 എത്രയും പെട്ടെന്ന് അവരെ അള്ളാ രക്ഷപ്പെടുത്തണം
@Sajeersvlogs2 жыл бұрын
ഉള്ളതു കൊണ്ട് ചെറിയൊരു വീട് വെച്ച് സമാധാനത്തിൽ ജീവിക്കുന്നത നല്ലത് കഴിവതും ബാങ്ക് വായ്പ ഒഴിവാക്കുക
@blindlufer19062 жыл бұрын
യൂസഫലി സാർ വരും പാവങ്ങളുടെ രാജാവ്
@muneerkp59122 жыл бұрын
യൂസഫലി സർ ഒന്നു കാണുന്നുണ്ടാകിൽ നല്ല ആയിരുന്നു
@saidsafar91292 жыл бұрын
കേരളത്തിലെ ബാങ്കിൽനിന്നും പലിശയിനത്തിൽ വാങ്ങിയ കടംവീടാൻ യൂസഫലിക ശ്രമിച്ചാൽ അങേര് ചിരട്ടയിൽ കാഞ്ക്കുടിക്കേണ്ടിവരും അതിനു അവസരം കാത്തു കഴിയുന്നവർ കാതോരുപ്രചോദ നവുമാകും അതുകൊണ്ട് അങ്ങേരു വല്ലകച്ചോടവും ചെയ്തു ജീവിച്ചോട്ടെ ഉണ്ടങ്കിൽ ചോദിക്കാതെതന്നെ അറിഞ്ഞു കൊടുക്കും ആരെയും ഒന്നിനും ബാഥ്യ സ്‌തനകന്ശ്രമിക്കരുത് പട്ടിക്കും മനുഷ്യനും ഒരെകണ്ണിൽ ഒരേസ്താ നം നൽകുന്നകാലഘട്ടം എ ല്ലാകാര്യ ത്തിനും ശ്രദ്ധയോടെ ആരും ഇടപെടൂ ll
@tisvyjohn4877 Жыл бұрын
ഈ വാർത്ത കാണുന്നവരെ ആരെങ്കിലും ഇവരെ സഹായിക്കും എന്ന് വിശ്വസിക്കുന്നു
@threebirds7192 жыл бұрын
ആ വീടും പറമ്പും വിറ്റാൽ അതിലേറെ കിട്ടുമല്ലോ ബാങ്കിന്റെ കടം ഒഴിവാക്കുക... അതിന് ബാങ്ക് കാരോട് സമയം ചോദിക്കുക...
@shuhaibeuromax63972 жыл бұрын
പലിശയുമായുള്ള എല്ലാ കാര്യങ്ങളും വെറുതെയല്ല റബ്ബ് ഹറാമാക്കിയത് ദുനിയാവും ആഖിറ വും നഷ്ടമാവും
@peekkus86682 жыл бұрын
ഈ കുടുംബത്തിനെ സഹായിക്കണം
@AboobackerSufairaa5 ай бұрын
മരിച്ചതിനു ശേഷം കുറെ അവർക്കു വേണ്ടി ചെയ്യുന്നതിലും പുണ്യമുണ്ട് ജീവിച്ചിരിക്കുന്നവരെ ജീവിക്കാൻ സഹായിച്ചാലും
@tb66862 жыл бұрын
കോടികൾ വെട്ടിച്ചു നാട് വിട്ടവനെ ഒരു കുഴപ്പവും ഇല്ല
@WR-NC-ASPL2 жыл бұрын
അവന്റെ സ്വത്തും ജപ്തി ചെയ്യും
@asharafkp95052 жыл бұрын
വീട് ജപ്തി ചെയ്യില്ല എന്നകേരള മുഖ്യമന്ത്രി യുടെ പ്രഖ്യാപനം.. എവിടെ ആയി
@alfiyanoufalnoufal20462 жыл бұрын
Parachilu mathrame ullu
@saidsafar91292 жыл бұрын
മുഖ്യൻ governur മായി ഉടക്കില കഴിയട്ടെ ആലോചിക്കും കേരളത്തിൽ മദ്യ കച്ചോടവും കുറവാ വിദേശയാത്രയും മറ്റുമൊക്കെ കഴിഞ്ഞു ഖജനാവിൽ വലതുമുണ്ടോന്നു നോക്കി ഒക്കെ ശരിയാകും അതിനിടയിൽ പോകേണ്ടർക്കുപോകാം
@moideenkuttymoideenkutty19982 жыл бұрын
ബന്ധപ്പെട്ടവർ പെട്ടന്ന് ഇടപെടുക.
@varghesemm17982 жыл бұрын
Endengilum Oru vazhi daivam thurannu tharum...sahayikan pattunavar help cheyyanam..
@sumayyakattikunnan5533 Жыл бұрын
2016 il thirichadavu mudangiyittum 2019 il aanu bank court il pokunnathu...pinne innaleyanu court nadapadikal undayathu....venda samayam kittiyirunnu ennu venam manassilakkan... Settlementinu venda samayam undayirunnu... Oru Bankine kuttam parayaruthu....iniyum uthravadithathode shramichal veedu thirichu pidikkam..
@vijayatharav13612 жыл бұрын
കടം വാങ്ങിയത് സ്നേഹമുള്ളർ കൊടുക്കുക ബാങ്കിന് നിലനൽക്കണ്ടേ
@afsaltuvvur6332 жыл бұрын
10 സെന്റില്‍ താഴെയുള്ളവരെ ജപ്ത്തിയില്‍ നിന്നും ഒഴിവാക്കും എന്ന് പറഞ്ഞിരുന്നില്ലേ
@WR-NC-ASPL2 жыл бұрын
ആളുകൾ വായ്പ തിരിച്ചടച്ചില്ലെങ്കിൽ, നിക്ഷേപകരുടെ പണം ആരാണ് തിരികെ നൽകുക??? 10 സെന്റിൽ താഴെയുള്ള പ്ലോട്ടുകൾ ജപ്തി ചെയ്യാൻ കഴിയില്ലെങ്കിൽ, ഭാവിയിൽ 10 സെന്റിൽ താഴെയുള്ള പ്ലോട്ടുകൾക്ക് വായ്പ നൽകുന്നത് ബാങ്കുകൾ നിർത്തും. ജപ്തിക്ക് വേണ്ടിയുള്ള സർഫേസി ആക്ട് sarfaesi act എന്ന കേന്ദ്ര സർക്കാർ നിയമമാണ് ബാങ്ക് പിന്തുടരുന്നത്. കേന്ദ്ര സർക്കാർ നിയമങ്ങൾ സംസ്ഥാന സർക്കാർ നിയമങ്ങൾക്ക് മുകളിലാണ്.
@ameerainrahiemibrahiemanya48502 жыл бұрын
Evidhy paranirunadd
@adhilnaizam92232 жыл бұрын
Evaruda bank a/c undo aniqu pattuna amount njan kodukaam
@ukkumbalakasaragod7062 жыл бұрын
ലോൺകൊടുക്കുമ്പോൾബാങ്ക് അധികൃതർഎന്തെല്ലാംഓഫർ.7/7.5 മാത്രം ഇൻട്രസ്റ്റ് എന്ന് പറഞ്ഞു കൊതിപ്പിപ്പിക്കുന്ന ഇവന്മാർ ഇപ്പൊൾ 120%ത്തോളം ആയി ഒരിക്കലും ബാങ്ക് ലോൺ എടുക്കരുത്.കുത്ത് പാള എടുപ്പിക്കും അവർ
@anoopkv3548 Жыл бұрын
ഇനിയും ഞമ്മള് വരും എല്ലാം ശരിയാകും.....
@jpj3632 Жыл бұрын
ആരെങ്കിലും ആ വീട് വാങ്ങിക്കുക. വീടും സ്ഥലവും കൂടി കുറഞ്ഞത് 30 to 40 lacks കിട്ടുമായിരിക്കും.ബാങ്കിൽ അടക്കേണ്ട തുക അടച്ചിട്ട് ബാക്കി ഇവർക്ക് ഉപയോഗിക്കാമല്ലോ. Pls help them 🙏
@alsafaalsafa6132 жыл бұрын
ഇത് എങ്ങിനെയെങ്കിലും യൂസഫലി സാറിനെ അറിയിക്കുകയാണെങ്കിൽ ഇല്ലങ്കിൽ ഇത് അറിയുന്നവർ മറ്റുള്ളവരിലേക്ക് അറിയിക്കുക എല്ലാവരും കൂടി ശ്രമിച്ചാൽനടക്കാതിരിക്കില്ല
@ragam8112 жыл бұрын
എല്ലാരും എന്തിനാ സർക്കാരിനേം Bankനേം ഒക്കെ കുറ്റം പറയുന്നത്. ഇത്തരം നടപടികൾ ഒന്നും അറിയാതെയാണോ 10 ലക്ഷം ലോൺ എടുത്തത്.
@mirziyamirzi84072 жыл бұрын
Ath sathym
@Afrinfathimaa5 ай бұрын
എന്റെ വീടും ഇതേ അവസ്ഥയായിരുന്നു ഞങ്ങൾ വീട് വിട്ടു 😌😌😌
@ranshidasuneer33982 жыл бұрын
Husband ummayaan avar. Mother allla
@nihafathima7518 Жыл бұрын
യൂസഫലി എത്തട്ടെ ചെറിയ മോളുടെ വീടാണ്
@AbdulKarim-xx4jw3 ай бұрын
ഇത്ഒന്നുംചോക്കാനും പറയാനും ആരും ഇല്ലേ
@siddiq7462 жыл бұрын
കണ്ട അണ്ടനും അടകോടനും രാജ്യം ഭരിച്ചാൽ ഇങ്ങനെ ഇരിക്കും 🙏
@WR-NC-ASPL2 жыл бұрын
ആളുകൾ വായ്പ തിരിച്ചടച്ചില്ലെങ്കിൽ, നിക്ഷേപകരുടെ പണം ആരാണ് തിരികെ നൽകുക???
@Alapanam5282 жыл бұрын
ങേ 🙄
@fathimathulnaja13082 жыл бұрын
@@pachamulak_ 🤪😂😂😂
@sofiriyas87172 жыл бұрын
ഇതേ കാരണത്താൽ ഒരു കുഞ്ഞിന്റെ ജീവൻ പോയതേയുള്ളൂ
@shajihameed23472 жыл бұрын
Banking kollla ellaavarum manasilakkuka 😢😢😢😢😢😢
@shakirshakir10862 жыл бұрын
ലോണും കോപ്പും എടുത്തു വീട് വെച്ച് ആഡംബരം കാണിക്കാതെ ഉള്ളത് കൊണ്ട് ചെറിയ കൂര വെച്ച് സമാദാനത്തോടെ കിടന്നു ഉറങ്
@AboobackerSufairaa5 ай бұрын
ഇവരുടെ ഡീറ്റൈൽസ് അകൗണ്ട് നമ്പർ ഒക്കെ വിട്ടാൽ നന്നായിരുന്നു
@worldofme73132 жыл бұрын
Yousuf ali sir please help sir😔😞😔
@muhammedmeethalayi84542 жыл бұрын
Sk ഒരുകോടി ഫ്ലവർ ശോ ഉമ്മയെ മത്സരത്തിൽ പങ്കടുപ്പിക്കു കുറച്ചു ക്യാഷ് അവർക്ക് കിട്ടുമാലോ sk മനസ് വെച്ചാൽ നടക്കും
@shan6862 жыл бұрын
ഉടൻ തന്നെ ആ വീടും സ്ഥലവും ബാങ്കിൽ നിന്നും വാങ്ങിക്കുക....അവർ ക്യാഷ് തിരിച്ച് തരുമ്പോൾ വീട്ടുകാർക്ക് കൊടുക്കുക
Same incident how to handle Mr Mathew kuyilnadan MLA this is the difference between kinds of UDF and LDF
@mouzh1432 жыл бұрын
Big money people looted all the money from the bank and living in abroad.
@BalaKrishnan-my8ez6 ай бұрын
വ്യക്തമായ സ്ഥിര വരുമാനം ഇല്ലാത്തവർക്ക് അമിതമായ ലോൺ കൊടുക്കുന്നതാണ് ഏറ്റവും വലിയ തെറ്റ് ഈ എട്ട് സെന്റ് വീടോ സ്ഥലം വിടാൻ എത്ര കിട്ടുമെന്ന് അവിടുത്തെ മാർക്കറ്റ് എന്താണ് ലോണെടുത്ത് തിരിച്ചടയ്ക്കണം അല്ലാതെ ബാങ്ക് എന്ത് ചെയ്യാനാണ്
@shanavastk890127 күн бұрын
വീട് കിട്ടുന്ന പൈസക്ക് വിറ്റശേഷം വാടകയ്ക്ക് പോകുക
@abdusamad70222 жыл бұрын
ഇത്രയധികം ബാധ്യത ആർക്ക് ഏറ്റെടുക്കാനാകും ?!
@sahadc66632 жыл бұрын
Ariyilla
@asharafkp95052 жыл бұрын
@@sahadc6663 എല്ലാവരും സഹായം ചെയ്തു കൊടുക്കുക... പല തുള്ളി പെരുവെള്ളം. അത് തന്നെ മലവെള്ളം .. എന്ന പോലെ...