കർഷകയായ സ്വന്തം അമ്മയെ ₹100 /- തൊഴിലാളി എന്നു വിളിച്ചതിന് നട്ടെല്ലിന് ബലമുള്ള ആത്മാഭിമാനത്തിന് തെല്ലും കുറവില്ലാത്ത സിഖ് വനിത ഇത്രയല്ലേ പ്രതികരിച്ചുള്ളൂ എന്നത് ഭാഗ്യം. അവരുടെ കയ്യിൽ തോക്കുണ്ടാകാതിരുന്നത് ഭാഗ്യം !!! അല്ലെങ്കിൽ " Mandi" യിൽ ഒരു Byelection വന്നേനെ.
@muhammadhamsathamachu97745 ай бұрын
ഇജ്ജാതി🤩💥😭😭🤣🤣😂😂
@donvtor245 ай бұрын
അടിച്ചു ചെവിക്കല്ല് പൊട്ടിക്കണം. ആ ധീര വനിതാ ജവാന് ആയിരം അഭിവാദ്യങ്ങൾ❤❤❤
@samsue26005 ай бұрын
sPeedo file p0pat Mammad follower alle
@abuhafis89405 ай бұрын
കക്കണ ക്ക് അടി കിട്ട്ടിയത് നന്നായി ന്നു അഭിപ്രായം ഉള്ളവർ ലൈക് കരോ 😂
@venu172.25 ай бұрын
ഭരണഘടനയെയും നിയമത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെ പറ്റിയും മറ്റും ഉപയോഗിക്കുന്ന വാചാലരായി സംസാരിക്കുന്ന ആൾകാർ തന്നെ ഒരു സ്ത്രീയെ അടിച്ച ആളിന് സപ്പോർട്ടുമായി വരുന്നു. ലജ്ജ തോന്നുന്നില്ലേ...
@athulr39155 ай бұрын
Muslim ano
@B4chanel5 ай бұрын
ഇത് ഒരു തീവ്രവാദി ചാനൽ ആണ് നട്ടെല്ലില്ലാത്ത ഇവൾ സാലറിക്കു വേണ്ടി ജോലിചെയ്യുന്നു
@tejprasad65585 ай бұрын
@@venu172.2കർഷകരുടെ മേലെ വണ്ടി കേറ്റി കൊന്നപ്പോൾ നീ എവിടെയായിരുന്നു
@naughty77085 ай бұрын
തിരിച്ചും അങ്ങനെ പെരുമാറണം. കൺകണക്കും മര്യാദ ആകാം.Freedom of speech and expression should not be misused.Give respect and take respect.
@neverstepbackgaming83665 ай бұрын
Indian army ❤ CISF ❤
@iqbalpa61335 ай бұрын
കുൽവിന്ദർ കവുർ ഒരു പഞ്ചാബി പെൺപുലി, കണകുണയുടെ കരണകുറ്റിക്ക് അടി കൊടുത്തതിന് BIG SALUTE
അടുത്ത അടി സ്മൃതി ഇറാനിക് കൊടുക്കാൻ ആഗ്രഹം ഉള്ളവർഉണ്ടെങ്കിൽ ലൈക് അടിക്കു 🤣
@drvkrishnadasvattamanna30365 ай бұрын
ഇനി മുതൽ നമ്പർ 7 ലോക് കല്യാൺ മാർഗിൽ "മുജ്റ " ഡാൻസിൻ്റെ തുടർച്ചയായിരിക്കും. Artists കളുടെ എണ്ണം കൂടും , [ Mandi ki Beti & Gujarath Ki Beti ]..... നാരീശക്തി യുടെ ഒരു കളി ...
@DrMarinPrince5 ай бұрын
😅❤
@sreejithps97725 ай бұрын
അവളാണ് യഥാർത്ഥ രാജ്യസ്നേഹി 💖❤ അടി പക്ഷെ പോരാ അവളുടെ കവലക്കുറ്റി അടിച്ചു പൊളിക്കണമായിരുന്നു 😂😂😂
@jassimstudiodubai15095 ай бұрын
ചിരി വരുന്നു കങ്കണ പറഞ്ഞത് ഇന്ത്യയുടെ ആത്യ പ്രധാന മന്ദ്രി സുഭാഷ് ചന്ദ്രബോസ് ഹഹഹഹ്ഹ ഇതാണ് MP
@ahammedkutty53745 ай бұрын
അടിച്ച ആ സ്റ്റാഫിന്ന് അഭിനന്ദനങ്ങൾ
@samsue26005 ай бұрын
sPeedo file p0pat Mammad followers
@modern_475 ай бұрын
@@samsue2600 Copy paste cheyth nadakkano 😂
@panavila5 ай бұрын
അവരുടെ അമ്മ നടത്തിയ സത്യ സത്യാഗ്രഹത്തിന് ഒരു വില് കൽപിക്കാത്തിന് ഉള്ള രോഷം.
@@RyuLongRHOG sPeedo file p0pat Mammad suç ķèd ďì çks of young boys 🤢 🤮 🤮🤮🤮
@gafoorpathiyil52375 ай бұрын
തല്ലിയ ആ മഹത് വ്യക്തിയെ വണങ്ങുന്നു. അവരേ ഓർത്ത് അദിമാനം കൊള്ളുന്നു.
@halodear16095 ай бұрын
അടി കൊടുത്ത ഉദ്യോഗസ്ഥഗക്കു അഭിനന്ദനങ്ങൾ
@binoybruno24185 ай бұрын
അടിച്ചത് തെറ്റ് തന്നെയാണ് 🤌.. കങ്കണ പറഞ്ഞത് തെറ്റാണു but ഈ ഒരു staff അവർ നിൽക്കുന്ന position സുരക്ഷ ഒരുക്കേണ്ട ചുമതല ഉള്ളവർ ഇങ്ങനെ ചെയ്തത് തെറ്റാണ്... അതിനി media one അല്ല ആര് manipulate ചെയ്ത് വെളുപ്പിക്കാൻ നോക്കിയാലും തെറ്റാണ്.. കങ്കണ ചാണകം തന്നെ.. 😅.. അവർക്ക് പറഞ്ഞതിനുള്ള ശിക്ഷ കിട്ടണം
@Dravidian-Secularism5 ай бұрын
കിട്ടേണ്ടത് കിട്ടിയല്ലോ 😂 ഇനി മര്യാദക് പോകാം 😂
@ashkarodvlr99695 ай бұрын
ബുദ്ധിയുള്ളവർ ഒരിക്കലും പഞ്ചാബികളുടെ രാജ്യസ്നേഹം ചോദ്യം ചെയ്യരുത് പിന്നെ ഒരു ചോദ്യം ചോദിക്കാൻ നമ്മളുണ്ടാവില്ല 🙂
@zakariyakariyamthodi47745 ай бұрын
മൈക്ക് കിട്ടിയാൽ എന്ത് വാഴി തോന്നിയതും പറയുന്നവർക് ഇത് ഒരു പാഠമാകട്ടെ 👍🏻
@jamilhss70525 ай бұрын
കങ്കണക്ക് അടി കിട്ടിയ ദിവസം എനിക്ക് മനസ്സിന് ഒരുപാട് കുളിർമ കിട്ടി 👍👌
@lindaelizabeth14415 ай бұрын
Smrithy Irony was beaten with votes & Kanokona was beaten with hands. Both were slapped by ✋
@samsue26005 ай бұрын
Baa sta Rd hesus follower alle
@lindaelizabeth14415 ай бұрын
@@samsue2600no impotent Ra Man follower
@lindaelizabeth14415 ай бұрын
@@samsue2600no I’m a follower of Ra Man who’s impotent. And yes of course Jesus was fatherless. Becoz God has no father 💀
@samsue26005 ай бұрын
@@lindaelizabeth1441 good to know you're a ba stard p0pat follower
@samsue26005 ай бұрын
@@lindaelizabeth1441 Ya Mary had to fool Joseph 🤣
@mujeebrahman93905 ай бұрын
അവൾക് 2 കൂടുതൽ കൊടുക്കണം.🎉🎉🎉🎉🎉🎉🎉 ജെയ് സിഎസ്എഫ് 🎉🎉❤❤❤❤❤
ഇത് വരെ കങ്കണ അധികാരമില്ലാതെ ആണ് പഞ്ചാബി കർഷകർക്കെതിരെ സംസാരിച്ചത് ഇപ്പോൾ എലെക്ഷനിൽ ജയിച്ചു എംപി ആയി അപ്പോൾ എന്തായിരിക്കും അഹങ്കാരവും സംസാരവും എന്തായാലും എംപി ആയി സത്യപ്രതീക്ഞ്ഞ ചെയ്യുന്നതിന് മുന്പേ ഒരു അടികിട്ടിയത് നന്നായി കാരണം ഇനി എന്തേലും പറയുമ്പോൾ നാലു വട്ടം അവർ ചിന്തിക്കും മറ്റൊന്ന് അവർക്കു തന്നെ തോന്നിക്കാനും ഞാൻ എലെക്ഷനിൽ റിസൾട്ട് വരുന്നതിനു മുന്പേ എന്നെ ആരും ഒന്നും ചെയ്തിട്ടില്ല റിസൾട്ട് വന്നതിനു ശേഷം അടികിട്ടിയപ്പോൾ അവൾക് ഓർമ കാണും ജനങ്ങൾ അടിമകളല്ല എന്ന്
@abdul.basheer5 ай бұрын
2014 ലാണ് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചത് എന്ന് പറഞ്ഞ ഒരു സ്ത്രീയാണ് കങ്കണം നാം ഇന്ന് കാണുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യം ലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാരുടെ ത്യാഗോ ഉജ്ജ്വലമായ പോരാട്ടത്തിന്റെ വിജയമാണ് ലക്ഷക്കണക്കിന് ആയ നമ്മുടെ പൂർവികന്മാരായ ഇന്ത്യക്കാർ ജീവൻ കൊടുത്തും കഷ്ടതകൾ അനുഭവിച്ചു നേടിയെടുത്തതാണ് രാജ്യത്തിൻറെ സ്വാതന്ത്ര്യം അങ്ങനെ നേടിയെടുത്ത സ്വാതന്ത്ര പോരാട്ടത്തെയാണ് കങ്കണ 2014ലാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് എന്ന് പറഞ്ഞത് അതിൻറെ പ്രത്യുപകാരമാണ് ഇന്ന് അവർക്ക് ലഭിച്ച എംപി സ്ഥാനം അടി കിട്ടുവാനുള്ള കാരണം കർഷക സ്ത്രീകളെ കുറിച്ച് മോശമായി പറഞ്ഞതിന്റെ പേരിലാണ് കർഷക സ്ത്രീകളുടെ മാനത്തെ അവർ അപമാനിച്ചു എന്നുള്ളത് കൊണ്ട് നിങ്ങൾ എത്ര ഉന്നത സ്ഥാനങ്ങളിൽ ആയാലും ശരി എത്ര വലിയ സെലിബ്രിറ്റി ആയാലും ശരി രാജ്യത്തിനുവേണ്ടി സ്വാതന്ത്ര്യം നേടിത്തന്നവരെയും നിങ്ങൾ നിന്ദിക്കരുത് അതേപോലെതന്നെ രാജ്യത്തെ കർഷകരെയും പട്ടാളക്കാരെയും അപമാനിക്കുകയും ചെയ്യരുത് അങ്ങനെ ചെയ്യുമ്പോൾ ചില സ്ഥലങ്ങളിൽ നിന്ന് അടി കിട്ടി എന്ന് വരും കർഷകരും രാജ്യത്തെ പട്ടാളക്കാരും രാഷ്ട്രീയ നേതാക്കന്മാരുടെയും സെലിബ്രേറ്റുകളുടെയും അടിമകൾ അല്ല അവർ രാജ്യത്തിൻറെ സമ്പത്താണ്❤ ഈ മുകളിൽ എഴുതിയത് പോസ്റ്റ് ചെയ്തതിന് പേരിൽ എഫ്ബിയിൽ അഭിപ്രായങ്ങൾ എഴുതുവാനുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കിയിരിക്കുന്നു 😂😂😂 മുകളിൽ എഴുതിയത് കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ ലംഘിക്കുന്നു എന്നാണ് ഫൈസ്ബുക്ക് പറയുന്നത് ഇതാണ് യൂട്യൂബിലെ യും ഫെയ്സ്ബുക്കിനെയും മാധ്യമസ്വാതന്ത്ര്യം😂😂😂 അവർക്ക് ഇഷ്ടമുള്ളത് മാത്രമാണ് നമ്മൾ എഴുതേണ്ടത്
കേരളത്തിലും കുറെ അടി കിട്ടേണ്ട പുംഗവന്മാർ ഉണ്ട് ആരെങ്കിലും ഒകെ അടിക്കാൻ ആശംസിക്കുന്നു
@majeedahmad55705 ай бұрын
നന്നായി👌🏾👍🏾 അടിയും സംസാരവും😊
@Poikljhytgf4dhyfhgyh5 ай бұрын
Indian army ❤
@Ash-x2t5 ай бұрын
അടിച്ചത് ശരിയായില്ല എന്നാലും ഇവൾക്ക് ഇനിയും അടി കിട്ടണം
@santhoshm71795 ай бұрын
അവൾക്കു നേരത്തെ കിട്ടേണ്ടതായിരുന്നു.
@rammy6955 ай бұрын
തെറ്റ് ആരു ചെയ്താലും തെറ്റ് ആണ്. കണ്ങ്കണ കർഷകരെ കുറിച്ച് പറഞ്ഞത് തെറ്റായിരിക്കാം ബട്ട് അവർക്ക് വേണെമെങ്കിൽ വിമർശിചോട്ടെ നിങ്ങൾ പറഞ്ഞത് പൂർണമായും തെറ്റ് ആണ് എന്ന് അവരോട് പറഞ്ഞോട്ടെ എന്തിനു അടിക്കുന്നു
@tejprasad65585 ай бұрын
കർഷക സമരം ചെയ്യുന്നവരുടെ മേലെ വണ്ടി കയറ്റി കൊല്ലാം അതിന് കുഴപ്പമില്ല
@shubu5225 ай бұрын
Adikittiyathu porada unniye.
@shahul07hameed5 ай бұрын
Sample
@abusinan80835 ай бұрын
അമ്മയെ പറഞ്ഞാൽ പിന്നെ തല്ലില്ലേ 👌👍
@nazarbeerali11375 ай бұрын
ആ ഉദ്യഗസ്ഥക്ക് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹
@anoop79935 ай бұрын
നാവിനു എല്ലില്ലാതെ കാണാകുണാ പറഞ്ഞാൽ ഇനിയും കിട്ടാൻ ചാൻസ് ഉണ്ട് 😁
@Achayanrapper5 ай бұрын
Chandigarh ❤🙆🏻♂️
@ajeeshpinarayi68765 ай бұрын
സൂപ്പർ
@rithwicreationspresents19705 ай бұрын
Great slap
@abidthalangara54625 ай бұрын
നേരത്തേ കിട്ടേണ്ടതായിരുന്നു😂
@purakkattaboobackermusthaf58465 ай бұрын
തീർച്ചയായും അടി കിട്ടേണ്ടത് തന്നെ 😂
@shahalbin2115 ай бұрын
ഞാൻ ഒരു വരി കവിത ഓർത്തുപോകുന്നു 🔥കേരളം എന്ന് കേട്ടാൽ തിളക്കണം ചോര ഞരമ്പുകളിൽ".🔥 ഇ കേരളത്തിനെ എത്രയോ പ്രാവശ്യം ഇവരൊക്കെ കാർക്കിച്ചു തുപ്പി. സിനിമവരെ ഇറക്കി... 😊എന്നിട്ട് മലയാളികളോ 😊നമ്മൾ ജയിപ്പിക്കും അവരെ അത് സ്വന്തം പാർട്ടിയെ ഒറ്റിയിട്ടാണെങ്കിലും 👌
@DrNovid5 ай бұрын
പഞ്ചാബികള്‍ എല്ലാം അല്ല, സിക്കുകാര്‍ ആണ് ധീരർ. ബിജെപി ചെയ്തത് പഞ്ചാബി ഹിന്ദുക്കളേ അവിടത്തെ തന്നെ സിക്കുകാരിൽ നിന്ന് വേര്‍ തിരിച്ചു (BJP എല്ലായിടത്തും ചെയ്യുന്ന വിഘടനം മാത്രം). അതിന്റെ ദുഃഖകരമായ വശം അറിയണം എങ്കിൽ, സിക്കുകാര്‍ എന്താണെന്നു മനസ്സിലാക്കണം. വര്‍ഷങ്ങള്‍ക്കു മുന്‍പു സാധാരണ ഹിന്ദു കുടുംബത്തിൽ നിന്ന് ഓരോ പോരാളിയെ വെച്ചു കൊടുത്തിട്ടാണ് സിഖ്കാർ ഉണ്ടായത്, പക്ഷെ ബിജെപി ആ സെന്റിമെന്റ്സ് എല്ലാം തകർത്തു!!!
@jacobkuriakose72375 ай бұрын
ഞാനാരെയും അധിക്ഷേപിക്കുന്നതിന് അനുകൂലിക്കില്ല എന്ന പറഞ്ഞ് ഉടനെയുള്ള dialoge കങ്കണയ്ക്ക് കിട്ടിയത് എന്ന പറഞ്ഞാൽ അത്ഥം എന്ത്
@Soldier-hq5rs5 ай бұрын
അടിച്ചത് ശരിയായില്ല പക്ഷെ അവരെ അങ്ങനെ അടിക്കണം എന്നുണ്ടെങ്കിൽ അവരു മനസിലെ അമർഷം ഇത്ര മനസ് വേദനിച്ചത് കൊണ്ട് അവർ മനസിൽ കൊണ്ട് നടന്ന കനൽ അവളെ കണ്ടപ്പോൾ ആളി കത്തി ,അടികിട്ടാൻ ഉള്ള എല്ലാ യോഗ്യതയും അവൾ കുണ്ടെങ്കിലും അടിച്ചത് ശരിയായില്ല ❤
@amruthar1475 ай бұрын
Crime is crime
@mariaissac92605 ай бұрын
അതേ മോദിതും ഷായും crime ചെയ്ത criminals ആണ്
@dr.shahanaam32945 ай бұрын
അയ്യോ ഇതാരാ ദേവേന്ദ്രന്റെ അളിയൻ മുത്തു പട്ടരോ, ഇത്രയും വലിയ ന്യായം പറയുന്നു
@FathimaZuharaKannur5 ай бұрын
1:10 നടിയാണ്... Mp ആണ് എന്നൊക്കെ വിചാരിച്ചു വായിൽ തോന്നുന്നത് പറയാം എന്നാണോ...ഇവിടെ എല്ലാ ജനങ്ങളും ഒരു പോലെ ആണ്...
ഒരു ജനപ്രതിനിധി ജനസേവനം ചെയ്യാൻ വന്നിട്ട് ആഭാസം പറഞ്ഞാൽ അതിന് ജനങ്ങളുടെ കൈയിൽ നിന്ന് അടി കിട്ടിയിട്ടുണ്ടെങ്കിൽ അത് ജനങ്ങൾ നേരിട്ട് പ്രതിനിധിയോട് പരാതി അറിയിച്ചതാണെന്ന് തല്‍കാലം കരുതിയാല്‍ മതി. 🤣🤣🤣
@AnvarAnvar-m9n5 ай бұрын
അടിച്ചവൾ അടുത്ത ഇലക്ഷന് ഒരു സീറ്റ് ഉറപ്പ്, അങ്ങനെ കണ്ടാളോതോളം
@karlosefernades39175 ай бұрын
Tiharil thirum avalude kariyam
@samsue26005 ай бұрын
sPeedo file p0pat Mammad follower alle
@rafeeqrafeeq55525 ай бұрын
Super....
@athulr39155 ай бұрын
Muslim😂😂
@sunilmkv5 ай бұрын
as per Davood, Punjabis are sensitive... is Punjabis are only sensitive. ?? in other words , Those who are sensitive can do anything ??? What a bullshit stand !!!!
@k_anoop_915 ай бұрын
പൊട്ടിത്തെറി ടീംസ് ൻ്റെ അടുത്ത് ഇതൊക്കെ പ്രതീക്ഷിച്ച മതി
@husnafathima10925 ай бұрын
Kittiyath nannayi
@ushusunni87855 ай бұрын
Assault cannot be justified
@vishnupkvardhan5 ай бұрын
ഉണ്ടായ ജോലി പോയിക്കിട്ടി അങ്ങനെ... ആർമിക്ക് ആർമിയുടെ സ്വന്തം നിയമം ഉണ്ട്.
@conspiracytheory-ng6np5 ай бұрын
കൊടുത്താൽ കൊല്ലത്തും കിട്ടും ഇതുപോലുള്ള ഒരാൾ കേരത്തിൽ ഉണ്ടായിരുന്നെങ്കിൽ 🤔
@anilmm29435 ай бұрын
No doubt why indians were not allowed to travel in train by british
@class49025 ай бұрын
You forgot to mention Shaheedi Azam Udham Singh who waited 21 years for revenge.
@tinusajeeb15 ай бұрын
For what purpose
@Sbn1295 ай бұрын
കൊറേ കാലമായി ഇന്ത്യ മൊത്തം അടി ഓങ്ങി വെച്ചിരിക്കുകയയിരുന്നു അതങ്ങ് വീട്ടി 🙏🏻🙏🏻👍🏻👍🏻
@irfaddafri82175 ай бұрын
ini dialogue adikkumbol ellarkum orma vannolum😂😂😂...
@kmfarhath5 ай бұрын
Salute
@generalxx5595 ай бұрын
CISF ❤️❤️
@NoufalJasi5 ай бұрын
അടിച്ചത് ഒട്ടും ശെരിയായില്ല അടിച്ചു കണ്ണ് പൊട്ടിക്കണമായിരുന്നു 😂😂😂😂😂😂
@shabi555 ай бұрын
അമിതാഭ് ബച്ചന്റെ അത്രേം അല്ല അതിലേറെ respect മറ്റുള്ളവർ തനിക്കു തരുന്നുണ്ടെന്നു ഇപ്പൊ മനസിലായിക്കാണും 😄
@subhash67265 ай бұрын
ഇങ്ങനൊക്കെ അടിക്കുമെങ്കിൽ ഗോവിന്ദനും പിണറായിയെയുമൊക്കെ എത്ര അടിക്കണം 😄😄😄
@tejprasad65585 ай бұрын
മോഡിക്കും അമിട്ടി നും എത്ര അടി വേണ്ട ടൈം കഴിഞ്ഞു, അല്ലേ
@user-KL135 ай бұрын
വിശ്വ ഗുരുവിനിട്ടാവണം ആദ്യ അടി
@samsue26005 ай бұрын
@@user-KL13sPeedo file p0pat Mammad inu ethra adi kittanam
@user-KL135 ай бұрын
@@samsue2600 ഇതൊക്കെ Double Father Disorder ആണ് എന്ത് കാര്യം പറയുമ്പോഴും അതിൽ മതം എടുത്തിടൽ പറഞ്ഞിട്ട് കാര്യമില്ല 😂
@samsue26005 ай бұрын
@@user-KL13 Islam is political so fair game hey pithrsh7nya sPeedo file p0cso Mammad follower
@Shakti-q7x5 ай бұрын
എല്ലാ തീവ്രവാതിക്കും ഒരു ന്യായം കാണും, അതേ മെൻ്റാലിറ്റി ഉള്ളവർക്ക് അത് വച്ച് ആഘോഷിക്കും, കാണുന്നവർക്ക് മനസ്സിലാവും
@abhirampashok97945 ай бұрын
Manasilayi onude nanayi adikanam arnu 😏
@abijithk77455 ай бұрын
ഉവ്വ് കാണുന്നവർക്ക് മനസ്സിലാവും 😂😂😂😂ആ പൂ @### മോൾക്ക് ഇത്രയും പോരാ 😂😂
@k_anoop_915 ай бұрын
100%
@moidunnigulam67065 ай бұрын
ഒരു CISF കാരി എന്തായാലും വെറുതെ തല്ലുമെന്ന് തോന്നുന്നില്ല . രണ്ടാവത്ത് എന്തെങ്കിലും തരവഴിത്തരം പറഞ്ഞു കാണും ,
@TheIvnil5 ай бұрын
പണ്ട് രണ്ടു പഞ്ചാബികൾ വെടി വെച്ചത് പോലെ
@Mhh-il7yx5 ай бұрын
Cisf kaari...ini vere joli nokunnathavm nallath..jailil ninn irangi kazhinj
@gokulm99535 ай бұрын
BJP യെ കേരളത്തിൽ വളർത്തുന്നതതിൽ ഒരു കാരണം ഇവരാണ്.
@Ekhirah5 ай бұрын
The guy with glasses knows the base of sikh feeling
@swiftgamerz21845 ай бұрын
valara nalla kaaryam
@salaudeenph96995 ай бұрын
Punjabi 🎉sindhabad 🎉🎉🎉🎉🎉🎉🎉🎉
@anzarponnus72935 ай бұрын
super
@yousuftm11915 ай бұрын
Kaur salut
@vinithacrispin5 ай бұрын
Her own mother was one of the protesters. Thats why she remembered
@js3075 ай бұрын
അനാവശ്യം പറയാൻ കുഴപ്പമില്ല, അതിനെതിരെ പ്രതികരിക്കുമ്പോഴാണ് പ്രശ്നം അല്ലേ ??????,
@prakashgopalakrishnan60505 ай бұрын
The CISF lady constable should be fired because it was her job to provide security and safety for passengers and not act out in violent manner. It was not the right time or place for it. Ms Kangana was democratically elected and expressed freedom of speech and she has right to her opinion. We need to have tolerance. Violence is not the answer.
@chithranair2835 ай бұрын
കകണക്കു ബോധം ഇല്ലാ പക്ഷെ ആരേം അടിക്കാൻ ആർക്കും അധികാരം ഇല്ലാ
@sameertcr23685 ай бұрын
Nannaayi kittiyath
@shibushibuvidhyadharan40555 ай бұрын
സ്മൃതി ഇറാനി യ്കും കൺകണ യ്കും അടി കിട്ടാൻ ആഗ്രഹിക്കാത്ത ആരാണ്
@milanmanoharan27215 ай бұрын
കങ്കണ ആര്......കിട്ടിയത് നന്നായ്
@venu172.25 ай бұрын
ഭരണഘടനയെയും നിയമത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെ പറ്റിയും മറ്റും വാചാലരായി സംസാരിക്കുന്ന ആൾകാർ തന്നെ ഒരു സ്ത്രീയെ അടിച്ച ആളിന് സപ്പോർട്ടുമായി വരുന്നു. ലജ്ജ തോന്നുന്നില്ലേ...
Nice ada anne kurachum koodi speed vannam aairunu😂😂😂
@ranju1645 ай бұрын
ഒരു mp തല്ലി എന്നിട്ടു അതും ന്യായികരിക്കാൻ മീഡിയ one സൂപ്പർ അത് ബിജെപി mp ആയതു കൊണ്ട് മാത്രം 😃😃😃😃
@Poikljhytgf4dhyfhgyh5 ай бұрын
Indian army ❤❤
@user_nxc7a-99005 ай бұрын
ഒരു MP ജന സേവകന്‍ ആയിരിക്കണം. സേവിക്കാൻ വന്നിട്ട് ആഭാസം പറഞ്ഞാൽ അതിന് ജനങ്ങളുടെ കൈയിൽ നിന്ന് അടി കിട്ടിയിട്ടുണ്ടെങ്കിൽ അത് ജനങ്ങൾ MPയോട് നേരിട്ട് പരാതി അറിയിച്ചതാണെന്ന് തല്‍കാലം കരുതിയാല്‍ മതി. 🤣🤣🤣
@priyavs28745 ай бұрын
@@user_nxc7a-9900use ur brain. Naale ithu pole ningal support cheyunna are enkilum thalliyal ithu pole nyayekarikkumo? Violence ne aanu ningal support cheyyunnathu. Nale ithu thirinju kotham
@user_nxc7a-99005 ай бұрын
@@priyavs2874 സഹോ, ഇതുപോലത്തെ സ്വഭാവം മറ്റ് ആര് കാണിച്ചാലും അത് ഏത് പാര്‍ട്ടി ആയാലും അതിനെ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ അനുകൂലിക്കും. നിങ്ങളെ പോലെയുള്ള ആളുകളുടെ വ്യത്യാസം എന്താണെന്ന് പറഞ്ഞുതരാം. നിങ്ങൾ ഈ രാജ്യത്തെ ഒരു മതവര്‍ഗീയ പാര്‍ട്ടിയെ ആരാധിക്കുന്നു. ഞങ്ങൾ ഈ രാജ്യത്തെ ആരാധിക്കുന്നു.
@priyavs28745 ай бұрын
@@user_nxc7a-9900 Rajyathe aaradhikku athukondu oru uniform itta sthree avar protection kodukkan badhyatha ulla oru citizen ethire violence upayogikkumbol athine support cheyyunnu... Bale bhesh..... Ithe logic vachu Indira Gandhiye konnathum ningal okke nyayeekarikkum. Ennittu constitution, freedom of speech, equality ennokke prasangikkum. Orthu vacholu ithe logic vachu naale ningalum attack cheyyappedam. Appozhum ithe logic parayanam ketto
@musiclover_rrm5 ай бұрын
1:25 😂😂😂
@Thahirhamza5 ай бұрын
Innu kaetta newsil santhosham kittiya news😅😅
@kostanikovt-34475 ай бұрын
💥sikh
@nowsharkalathil81035 ай бұрын
She like suresh gopi.. Both are personel interest..
@jeffinjoseph50875 ай бұрын
Mp ആയാലും, കിട്ടേണ്ടത് കിട്ടിയാലേ ഇവരൊക്കെ പഠിക്കൂ... പിന്നെ ഇതൊക്കെ ഒരു നാടകമായും കാണാം..
@samsue26005 ай бұрын
Swantham kaaryam varumbol ithu thanne parayanam
@ChiefRedEarth5 ай бұрын
Please don't encourage or glorify this 'slapping' incident. Its wrong from Kangana and CSIF guard's side.
@mohiyudheenshakk5 ай бұрын
Kangana deserve that 😅
@ganeshbabu44035 ай бұрын
ഗസ്സ എന്തായി😢😢😢😢😮
@decoroceilingsolutions85565 ай бұрын
Good work...
@sajithkumar72345 ай бұрын
She is an officer in responsible position and on duty assaulted a public figure which is a serious crime... extremely punishable offence its not about party or politics And also it's just remembering Indira gandhis murder.
@sathyapalakan5 ай бұрын
ഈ അടി രാഹുൽ ഗാന്ധിക്കോ സ്റ്റാലിനോ കൊടുത്താൽ ഈ അടുപ്പു കൂട്ടി ചർച്ചക്കാർ ഇങ്ങനെ അനുകൂലിക്കുമോ?
@AngelFazil5 ай бұрын
Rahul adi choych vedikkare ella ee adi choych vedichiathan 😂