No video

കർക്കിടക മാസഫലം. ഈ നക്ഷത്രക്കാർക്ക് സർവ്വസമ്പന്ന യോഗം. വലിയൊരു സാമ്പത്തിക നേട്ടം ഉറപ്പ്

  Рет қаралды 47,490

Ayiravalli media

Ayiravalli media

Күн бұрын

Пікірлер: 202
@areyaka7402
@areyaka7402 Ай бұрын
വളരെ നന്ദി തിരുമേനി. 🕉️🕉️🕉️🙏🙏🙏🧘‍♀️🧘‍♀️🧘‍♀️ എൻ്റെ കുല ദൈവമേ എൻ്റെ ശക്തി ദൈവമേ നിങ്ങൾക്ക് കോടി നമസ്കാരം. 🕉️🕉️🕉️🙏🙏🙏🧘‍♀️🧘‍♀️🧘‍♀️ 🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘🙏🙏🙏 ഓം നമഃശിവായ ഉമ മഹേശ്വരായ നമഃ 🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘 🙏🙏🙏 🕉️🕉️🕉🪈🪈🪈🐚🐚🐚🦚🦚🦚🦅🦅🦅 🐒🐒🐒🏹 🏹🏹 🪔🪔🪔🚩🚩🚩 രാമായ രാമഭദ്രായ രാമചന്ദ്രായ വേദസേ രഘുനാഥായ നാഥായ സീതായഃ പതയേ നമഃ 🕉️🕉️🕉🪈🪈🪈🐚🐚🐚🦚🦚🦚🦅🦅🦅 🐒🐒🐒🏹 🏹🏹 🪔🪔🪔🚩🚩🚩 🕉️🕉️🕉🪈🪈🪈🐚🐚🐚🦚🦚🦚🦅🦅🦅 🏹 🏹🏹 🪔🪔🪔🚩🚩🚩 ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹേ തന്നോ നാരായണ: പ്രചോദയാത്. 🕉️🕉️🕉🪈🪈🪈🐚🐚🐚🦚🦚🦚🦅🦅🦅 🏹 🏹🏹 🪔🪔🪔🚩🚩🚩 Arya pooram nakasthram prayers for marriage thirumeni 🙏🙏🙏
@Ayiravallimedia
@Ayiravallimedia Ай бұрын
😊🙏
@SherliHarindran
@SherliHarindran Ай бұрын
മാഷേ. എന്റെ നാൾ മൂലം ആണ് നാവ് പോന്നവട്ടെ. പറഞ്ഞതുപോലെ നടക്കട്ടെ
@bindhusuresh1012
@bindhusuresh1012 Ай бұрын
ഞാനും മൂലം 😂
@Ayiravallimedia
@Ayiravallimedia Ай бұрын
ശരി
@sheejasuresh2526
@sheejasuresh2526 Ай бұрын
valare Santhosham
@user-hf9ko1xn3g
@user-hf9ko1xn3g Ай бұрын
ആയില്യം, പൂരാടം, അത്തം കർക്കിടക മാസ ഫലം കേട്ടപ്പോൾ വളരെയധികം സന്തോഷം തോന്നുന്നു. എല്ലാം പറഞ്ഞത് പോലെ നടക്കട്ടെ.
@sindhumanoj6917
@sindhumanoj6917 Ай бұрын
Guru Namaskaram 🙏🙏🙏
@user-cn4ir8rr3g
@user-cn4ir8rr3g Ай бұрын
Soman-aayilliyam, Girija-Avittom, Ajith-utram, Aswathy-makayiram Nishana-Atham please pray for us thirumeni ❤🙏🙏🙏🙏
@ambivivek4471
@ambivivek4471 Ай бұрын
Vivek RA Nair punartham Ambika barani thank you swami
@gijodevasy518
@gijodevasy518 Ай бұрын
നന്ദി തിരുമേനി....... ഇടവം..... പറഞ്ഞത് സത്യം 🙏
@vijayalakshmisankaradasan1635
@vijayalakshmisankaradasan1635 Ай бұрын
Namaskaram Hari ji Thangalkum thangalude kudumbathinum Ramayana Aasamakal 🙏🙏🙏
@sukumari8530
@sukumari8530 Ай бұрын
നമസ്ക്കാരം🙏 സുകുമാരി ചിത്തിര കന്നി രാശി വളരെയധികം പ്രശ്‌നങ്ങളിലൂടെ കടന്നു പോകുന്ന ഒരാളാണ് ഞാൻ. അതിൽ ഒന്നായിരുന്നു മകളുടെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വളരെ ഭംഗിയായി നടന്നു. ഇനി കയറി കിടക്കാൻ ഒരു വീട്. ബന്ധു വീട്ടിൽ താമസിച്ചു മടുത്തു. ഹരിജീ വേണ്ട വിധത്തിൽ പ്രാർത്തിക്കണേ
@Ayiravallimedia
@Ayiravallimedia Ай бұрын
✍️✍️✍️
@sukumari8530
@sukumari8530 Ай бұрын
@@Ayiravallimedia 🙏
@kannanvattathara1311
@kannanvattathara1311 Ай бұрын
തിരുവാതിര, കണ്ണൻ,കർക്കിടകം,കൊള്ളാം
@jeeshmasandeepjee6290
@jeeshmasandeepjee6290 Ай бұрын
ജീഷ്മ_അശ്വതി , സന്ദീപ്- ഉത്രം, അഭിനവ്- അവിട്ടം, അഭിനന്ദന - ചോതി, ജാനകി _അത്തം, നാരായണൻ-അശ്വതി, സനോജ്_കാർത്തിക, kunchan-aswathy എനിക്കുo എൻ്റെ കുടുംബത്തിനും വേണ്ടി prarthikkanea 🙏🙏🙏🙏🙏🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia Ай бұрын
✍️✍️✍️തീർച്ചയായും പ്രാർത്ഥിക്കാം
@Himan4y
@Himan4y Ай бұрын
Sathrukal vittupokkan enthanu cheyyandethathu. Sathrukkal othiri kooduthal annu. Oru pariharam parayumo
@hey-sz4lx
@hey-sz4lx Ай бұрын
എന്റെ ഹരി മോനെ ഇനി അനുഭവിക്കാൻ ഒന്നുമില്ല.. ഉറക്കം പോലും ഇല്ല... മരിച്ചാലോ എന്നാണ് ഇപ്പോൾ ആലോചിക്കുന്നത്.. അത്രയ്ക്കു ടെൻഷൻ ആണ്.
@omanaasokan5346
@omanaasokan5346 Ай бұрын
Agana.marikan.padilla.ethra.kasdappettal athraum.nallathu.varum.kathiriku.bhagavana.viliku❤❤
@magicien9757
@magicien9757 Ай бұрын
എല്ലാം ശെരിയാവൂട്ടാ അരുതാത്തത് ഒന്നും ചിന്തിക്കണ്ടാ😊
@ragavanrajeevragavanrajeev1270
@ragavanrajeevragavanrajeev1270 Ай бұрын
അങ്ങനെ ചിന്ത വരുന്ന സമയത്ത് ഓം നമോ നാരായണായ അല്ലെങ്കിൽ ഓം നമോ ഭഗവതേ വാസുദേവായ അതുമല്ലെങ്കിൽ ഓം നമശിവായ ഇത് കഴിയുന്നത്ര ജപിക്കുക108
@vanajarajan1096
@vanajarajan1096 Ай бұрын
ഇതുതന്നെയാണ് എനിക്കും പറയാനുള്ളത് ഓം നമശിവായ മന്ത്രം ചൊല്ലി കൊണ്ടിരിക്കുകഓം നമോ നാരായണ മന്ത്രം ചൊല്ലി കൊണ്ടിരിക്കുകഎല്ലാം നേരെയാസങ്കടം തോന്നുമ്പോൾ നാമം ചൊല്ലി കൊള്ളുകകൊണ്ടിരിക്കുകശരിക്കും സമാധാനവും സന്തോഷവും ആശ്വാസം ലഭിക്കുന്നതായിരിക്കുംനീ ഇതുപോലെ ചെയ്തു നോക്കൂപെട്ടെന്ന് തന്നെ ഫലം കിട്ടുന്നതാണ്​@@ragavanrajeevragavanrajeev1270
@user-cm8zt8ie8e
@user-cm8zt8ie8e Ай бұрын
എനിക്കു ഇത് തന്നെ അവസ്ഥ വീട് ഒഴിയാൻ house owner പറഞ്ഞൂ. പ്രായമായ അമ്മയെയും മിണ്ടപ്രണികളെയും കൊണ്ട് ഇനി evidekk അറിയില്ല. കാശും ഇല്ലാ.marlkkanamengil പോലും എല്ലാവർക്കും വിഷം കൊടുക്കുനം . അവരെ നോക്കാനും ആളില്ല
@nishababubabu1148
@nishababubabu1148 Ай бұрын
നമസ്കാരം ഹരിജി 🙏🏻 ഞാൻ ഇന്ന് അമ്പലത്തിൽ പോയി താങ്കൾ ക്ക് വേണ്ടിയും പ്രാർത്ഥിച്ചു 🥰
@Ayiravallimedia
@Ayiravallimedia Ай бұрын
നിഷാ ബാബുജി നമസ്തേ വളരെ സന്തോഷമുണ്ട്😊🙏
@devilakshmi2443
@devilakshmi2443 Ай бұрын
വളരെ നന്ദി ഗുരുജി 😍🙏🏼
@user-cv1qk1vc4g
@user-cv1qk1vc4g Ай бұрын
Thank you 🙏🙏🙏
@athulkrishna.p.r6846
@athulkrishna.p.r6846 Ай бұрын
Namaskaaram thirumeni
@padmavathi9733
@padmavathi9733 Ай бұрын
നല്ലേജ ജോതിഷം ഹരി മോനേ
@Ayiravallimedia
@Ayiravallimedia Ай бұрын
😊
@Shymala-vn1xp
@Shymala-vn1xp Ай бұрын
Syamala.rohini.64years.thankyou.
@Preethi1986-n1i
@Preethi1986-n1i Ай бұрын
Praveena anizham Praveen punartham pranav thiruvonam pradeksha magham nalloru joliyum nalloru kalyana alojanakkum vendi prarthikane
@user-xx1fm2vc3v
@user-xx1fm2vc3v Ай бұрын
Thanks.guriji
@LeelaKathu
@LeelaKathu Ай бұрын
എൻറ്റ ചേട്ടാ അടിപൊളി എല്ലാകാര്യവും ഒണ്ടല്ലോ വളരെ സന്തോഷം ഒണ്ട് ഈ നല്ല അറിവ് പറഞ്ഞു തന്നതിൽ 😏
@Ayiravallimedia
@Ayiravallimedia Ай бұрын
നന്ദി
@bindusajeev9571
@bindusajeev9571 Ай бұрын
നമസ്കാരം ഹരിജി : കർക്കിടകമാസം വിവാഹം ആലോചിക്കാമോ ഒന്നു മറുപടി തരണേ. 1999 july 9 ആണ് ജനനം.
@sheenak1971
@sheenak1971 Ай бұрын
Namaskaram thirumeni njan oru online business cheyyunund ath oru kasilpett kidakkukayanu ee 18 nu orucase und case jayikkan vendi prarthikkane Sheena makeeryam
@ragavanrajeevragavanrajeev1270
@ragavanrajeevragavanrajeev1270 Ай бұрын
എല്ലാവർക്കും നല്ലതു വരട്ടെ ഓം നമശിവായ ഓം ശരവണായ നമ്മ
@Ayiravallimedia
@Ayiravallimedia Ай бұрын
ഓം നമശിവായ
@sunithaks6489
@sunithaks6489 Ай бұрын
അങ്ങയുടെ വാക്കുകൾ സത്യമാവട്ടെ അശ്വതി നക്ഷത്രം 🙏
@jayamadhavan9161
@jayamadhavan9161 Ай бұрын
Ente makan kannikoor attam vivaham nokkunnud prarthana.venam.thirumeni.
@renjithamv7372
@renjithamv7372 Ай бұрын
ആയില്യം ആണ് എന്റെ. ഹരിജി പറഞ്ഞതെല്ലാം നടക്കട്ടെ. 🙏🙏🙏
@praseelasasi5547
@praseelasasi5547 Ай бұрын
👍🙏🙏🙏🙏👍👌100%സത്യം ആവട്ടെ എല്ലാം മകരം രാശി 🙏♥️
@Ayiravallimedia
@Ayiravallimedia Ай бұрын
🙏
@remyaraj2257
@remyaraj2257 Ай бұрын
നമസ്തേ ജി 🙏 ഒരുപാട് വിഷമം അനുഭവിക്കുന്നു സാമ്പത്തികമായി വലിയ ബുദ്ധിമുട്ട്.. പ്രാർത്ഥന ഉള്ളത്കൊണ്ട് മാത്രം മുന്നോട്ടു പോകുന്നു 🙏മാനസികമായി സമാധാനം ഇല്ല... രമ്യ .. ഉത്രം.. 12.04.1987 കന്നി രാശി 1.30ഉച്ചക്ക് പ്രാർത്ഥന ഉണ്ടാകണേ 🙏
@Ayiravallimedia
@Ayiravallimedia Ай бұрын
തീർച്ചയായും പ്രാർത്ഥിക്കാം
@remyaraj2257
@remyaraj2257 Ай бұрын
🙏
@user-ou2zp6yg9j
@user-ou2zp6yg9j Ай бұрын
നന്ദി 🙏🙏🙏🙏
@SheebaRajeev-jl5hz
@SheebaRajeev-jl5hz Ай бұрын
നമസ്കാരം ഹരി ജി 🙏🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia Ай бұрын
നമസ്കാരം
@adithyagamer7305
@adithyagamer7305 Ай бұрын
ഹായ് ഹരി ഞാനിന്ന് ഏകശ്ലോക രാമായണവും പാരായണം ചെയ്തു ഇന്ന് ദേവീമാഹാത്മ്യത്തിലെ നാലാം അദ്ധ്യായവും ഏക ശ്ശോകരാമായണവും വായിച്ചപ്പോൾ തന്നെ ഇന്നലെ മനസ്സിനേറ്റ മുറിവൊക്കെ മാറി. നാലമ്പല ദർശനം Date മാറ്റിയത് കൊണ്ട് വിഷമമായോ? ഫോണിൽ ചാർജില്ല . കറന്റ് ഇല്ല. മെസ്സേജ് പോലും ചെയ്യാൻ പറ്റാത്ത അവസ്ഥ എൻ്റെ കണ്ണന് ആയുരാരോഗ്യസൗഖ്യവും ദീർഘായുസ്സും പൂർണ്ണാരോഗ്യവും നേരുന്നു. ഇന്ന് ഗണപതി ക്ഷേത്രത്തിൽ പോയി നന്നായി പ്രാർത്ഥിക്കാം. God bless you🩷🩷🩷🩷🩷🩷🩷💙💙💙💙💙💙💙💙💙💙💙💙💙
@Warrior12362
@Warrior12362 Ай бұрын
😂😂😂😂
@Ayiravallimedia
@Ayiravallimedia Ай бұрын
ആദിത്യാ ഗെയിമർ ജി നമസ്തേ😊🙏 വളരെ സന്തോഷം. 🙏🙏
@L79090
@L79090 Ай бұрын
Om namah shivaaya ❤
@Ayiravallimedia
@Ayiravallimedia Ай бұрын
ഓം നമശിവായ
@gameing_with_criz
@gameing_with_criz Ай бұрын
സൂര്യരോഹിണി തിരുമേനി പറഞ്ഞതെല്ലാം ശരിയാണ്🙏🏻🙏🏻🙏🏻
@subhijam9704
@subhijam9704 Ай бұрын
Jatakam nokan enthanu vendatu
@PRANAMABSRAMBICKAL
@PRANAMABSRAMBICKAL Ай бұрын
Om namo Narayanaya, Om ram ramaya nama, 🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia Ай бұрын
നമസ്തേ ഓം നമോ നാരായണായ
@user-ur3tv6kv6s
@user-ur3tv6kv6s Ай бұрын
അജി ഭരണി ബിനിമോൾ മകം പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏
@sindhuraj7195
@sindhuraj7195 Ай бұрын
Namadkaram🙏🏻 ഹരിജി ❤️❤️
@Ayiravallimedia
@Ayiravallimedia Ай бұрын
നമസ്കാരം
@user-pm5kw9eg6p
@user-pm5kw9eg6p Ай бұрын
Sandhosham Sunilkumar pururutathi
@Ayiravallimedia
@Ayiravallimedia Ай бұрын
പ്രാർത്ഥിക്കാം
@lisymolviveen3075
@lisymolviveen3075 Ай бұрын
Namaskaram 🙏🙏🙏🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia Ай бұрын
നമസ്തേ
@user-bl3xw1hp4g
@user-bl3xw1hp4g Ай бұрын
Akshay rohini 🙏sabu anizham🙏 ajitha makayiram🙏🙏🙏 akshay rohini visa vannu jolykku keruvan prarthikkane thirumeni🙏
@MiniBubuuu-mz6ds
@MiniBubuuu-mz6ds Ай бұрын
നമസ്കാരം 🙏🏻🙏🏻🙏🏻
@rajankr4509
@rajankr4509 Ай бұрын
രാജൻ പുണർതംകർക്കിടക രാശി ഗീതമകം വിനായക് രാജ് അത്തം പറഞ്ഞതെല്ലാം ശരിയാവട്ടെ എന്നു പ്രാർത്ഥിക്കാം🙏🙏🙏
@jancytk8599
@jancytk8599 Ай бұрын
ജാൻസി തിരുവോണം കടങ്ങൾ veedan പ്രാർത്ഥിക്കണേ മോനെ
@Ayiravallimedia
@Ayiravallimedia Ай бұрын
✍️
@ashokanashok8479
@ashokanashok8479 Ай бұрын
അനീഷ അത്തം മോനെ ഒരു ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണേ
@vapushmaashok9316
@vapushmaashok9316 Ай бұрын
Thank you kumbam rasi 🙏🙏🙏
@Ayiravallimedia
@Ayiravallimedia Ай бұрын
🙏🙏
@sheeladevaki8693
@sheeladevaki8693 Ай бұрын
Namaskaram🙏🙏🙏🙏
@radhikashimod6664
@radhikashimod6664 Ай бұрын
Puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏🙏👍👍👍👍👍👍
@shymaanu2138
@shymaanu2138 Ай бұрын
നമസ്ക്കാരം ഹരജി🙏🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia Ай бұрын
നമസ്കാരം
@SheenaRaghu-tf4tm
@SheenaRaghu-tf4tm Ай бұрын
ഷീന മകീര്യം പ്രാർത്ഥിക്കണേ തിരുമേനി
@Ayiravallimedia
@Ayiravallimedia Ай бұрын
പ്രാർത്ഥിക്കാം
@gangakriz3727
@gangakriz3727 Ай бұрын
Namasthe hariji
@user-hk1tw3uv9c
@user-hk1tw3uv9c Ай бұрын
തിരുമേനി ഞങൾ പോകുന്ന ക്ഷത്രത്തിൽ ഗണപതി ഭഗവാന് വീട്ടിൽ നിന്നും പലഹാരങ്ങൾ ഉണ്ടാക്കികൊണ്ട് പോകാറുണ്ട് ശുദ്ധി യോട ആണ് ചെയ്യുന്നത് അവിടത്ത പോറ്റി പറഞ്ഞിട്ടാണ് ഇത് ചെയ്യാമോ
@Ayiravallimedia
@Ayiravallimedia Ай бұрын
ഗൃഹത്തിൽ പാചകം ചെയ്യുന്ന ഭക്ഷ്യവിഭവങ്ങൾ ക്ഷേത്രത്തിൽ നേദിക്കുമോ എന്ന കാര്യം സംശയമാണ്. അവിടുത്തെ പൂജാരിയാണ് പറഞ്ഞത് എങ്കിൽ ധൈര്യമായി കൊണ്ടുപോകാം😊🙏
@omanaasokan5346
@omanaasokan5346 Ай бұрын
JiRamaya.ramabhathraya.ramachandra.vethasa.rahuthathaya.seethayapathaya.nama🙏🙏🙏🙏
@philipthomas7207
@philipthomas7207 Ай бұрын
❤Nanni Harijee 🎉🌟🌟🌟😊
@Ayiravallimedia
@Ayiravallimedia Ай бұрын
നന്ദി
@telma_joysce
@telma_joysce Ай бұрын
തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ. സ്വന്തമായി വീടില്ല. കുറച്ചു കടം വീട്ടുവാൻ ഉണ്ട്.
@Ayiravallimedia
@Ayiravallimedia Ай бұрын
പ്രാർത്ഥിക്കാം ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യുക
@arshaarsha8299
@arshaarsha8299 Ай бұрын
ലൈല തിരുവാതിര ഷിബു ആയില്യം വൈഷ്ണവ് അത്തം ആർഷ പുണർതം ആദവ് അത്തം പ്രാർഥനയിൽ ഞങ്ങളെ കൂടി ഉൾപെടുത്തണേ തിരുമേനി
@PraveenP-rm3vl
@PraveenP-rm3vl Ай бұрын
ഹരി മോനെ ഒത്തിരി നാളായിvedio ഒക്കെ കണ്ടിട്ട് ആരാ എന്നറിയാമോ ഉഷാമ്മയാണേ വളരെ സന്തോഷം
@Ayiravallimedia
@Ayiravallimedia Ай бұрын
വളരെ സന്തോഷം സുഖമായിരിക്കുന്നുവോ?😊🙏
@dhruvkrishna4356
@dhruvkrishna4356 Ай бұрын
Ente tharavaadu veedum sthalavum vilkan nokkit ellam thadassangalanu thirumeni, onnum nadakunnilla, aake kashtathilanu , oru padu kaalamayi sremikunnu nadakunnilla, enthelum vazhi paranju tharane thirumeni, ethelum pooja kazhichal thadassam maaruvo, reply tharane thirumeni
@Ayiravallimedia
@Ayiravallimedia Ай бұрын
വിഘ്നേശ്വരന് പ്രാർത്ഥിക്കുകയും നാളികേരം ഉടക്കുകയും ചെയ്യുക തടസ്സങ്ങൾ നീങ്ങും
@dhruvkrishna4356
@dhruvkrishna4356 Ай бұрын
@@Ayiravallimedia nanni thirumeni
@dhruvkrishna4356
@dhruvkrishna4356 Ай бұрын
Njan ldc exam nu prepare cheyyunnund, oru ekagratha kittanilla padanathil, ee exam eniku engane enkilum exhuthi vanganam nnu und, padicha karyangal exam hall il eniku cheyyan patanilla ,
@jayaradhakrishnan5025
@jayaradhakrishnan5025 Ай бұрын
ഹരിജിനീരഞ്ജനം ഒരേ ക്ഷേത്രത്തിൽ തന്നെ കഴിപ്പിക്കണോ
@Ayiravallimedia
@Ayiravallimedia Ай бұрын
ഏതു ക്ഷേത്രത്തിലും സമർപ്പിക്കാം
@radhasanghavi4156
@radhasanghavi4156 Ай бұрын
Hariji ithokke nadannal santhishamakum.🙏🙏
@Ayiravallimedia
@Ayiravallimedia Ай бұрын
🙏
@soorajkrishnankrishnan2046
@soorajkrishnankrishnan2046 Ай бұрын
Loka Samastha Sukhino Bhavanthu🙏🥰❤
@Ayiravallimedia
@Ayiravallimedia Ай бұрын
ലോകാ സമസ്താ സുഖിനോ ഭവന്തു
@ravindranp6845
@ravindranp6845 Ай бұрын
ഇത് പോലെ ഒരു കർക്കിടകം കഴിഞ്ഞു,,, അതെ പോലെ തന്നെ,,, അംബാനിയും,, അദാനിയും കോടികൾ ഉണ്ടാക്കുന്നു
@user-vp1lo4qb8o
@user-vp1lo4qb8o Ай бұрын
Saji. Thirkketta Latha Aayillam Besmi Thiruvathira Beniha Uthirttathi
@Ayiravallimedia
@Ayiravallimedia Ай бұрын
👍👍👍
@SivaKumar-gq9id
@SivaKumar-gq9id Ай бұрын
എന്റെ നാൾ പൂയം ആണ് ജോലി കുറവാണ് കടത്തിനു മുകളിൽ കടം ആണ് പലരോടും ക്യാഷ് മേടിച്ചട്ടു പറഞ്ഞ സമയത്തു കൊടുക്കാൻ പറ്റാതെ ഉരുകുവാണ് എന്താണ് ചെയ്യേണ്ടത് ഒരു ലോട്ടറി എടുത്താൽ പോലും അടിക്കുന്നില്ല
@Ayiravallimedia
@Ayiravallimedia Ай бұрын
ലോട്ടറി ഭാഗ്യമൊക്കെ നോക്കുന്നത് അത്രത്തോളം സൗഭാഗ്യം നമുക്കുണ്ടാകണം. കർമ്മത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക
@santhoshkumar3703
@santhoshkumar3703 Ай бұрын
Pooram santhosh ❤❤ adi polliii😊
@sobhagnair8709
@sobhagnair8709 Ай бұрын
Namaskaram harikutta🙏🙏🙏
@Ayiravallimedia
@Ayiravallimedia Ай бұрын
നമസ്തേ ശോഭാജി
@PradeepKumar-ly5mj
@PradeepKumar-ly5mj Ай бұрын
നോക്കട്ടെ
@geetha868
@geetha868 Ай бұрын
നമസ്കാരം ഹരിജി 👍
@Ayiravallimedia
@Ayiravallimedia Ай бұрын
നമസ്കാരം
@AjeeshKumarRV
@AjeeshKumarRV Ай бұрын
🙏#ദേവിയേ🙏
@jithin8484
@jithin8484 Ай бұрын
🙏🍁🍁❤️🍁🍁🙏
@anilapradeep1972
@anilapradeep1972 Ай бұрын
തിരുമേനി ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ
@imbroke7886
@imbroke7886 Ай бұрын
ഞാൻ രോഹിണി . എന്റെ അസുഖങ്ങൾ ഒന്ന് മാറിയാൽ മതി.
@user-iv3pm3yc4u
@user-iv3pm3yc4u Ай бұрын
കർക്കിടകം ഇപ്പോൾ എല്ലാവർക്കും ദുരിതം തന്നെ, എന്നാലും നമ്മൾ എല്ലാം അതിജീവിക്കുക തന്നെ ചെയ്യും 🙂🥰😜
@sabeeshk7067
@sabeeshk7067 Ай бұрын
നമസ്കാരം 🙏🏻
@Ayiravallimedia
@Ayiravallimedia Ай бұрын
നമസ്തേ
@user-bn5po7ez3q
@user-bn5po7ez3q Ай бұрын
Namasgarm
@Ayiravallimedia
@Ayiravallimedia Ай бұрын
നമസ്കാരം
@geethas329
@geethas329 Ай бұрын
🙏harijee
@Ayiravallimedia
@Ayiravallimedia Ай бұрын
നമസ്കാരം
@santhasantha9907
@santhasantha9907 Ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
@Ayiravallimedia
@Ayiravallimedia Ай бұрын
നമസ്കാരം
@sukumaranpm9272
@sukumaranpm9272 Ай бұрын
Sukumaran,pururuttathi,25,2,1963,prarthikkanam,thirummani
@Ayiravallimedia
@Ayiravallimedia Ай бұрын
Noted ✍️
@myworld-hu3zu
@myworld-hu3zu Ай бұрын
ഓം നമോ നാരായണായ 🙏🙏🙏
@Ayiravallimedia
@Ayiravallimedia Ай бұрын
Om namo Narayana
@user-um9gs1jv3e
@user-um9gs1jv3e Ай бұрын
🙏🙏
@ninisajan9050
@ninisajan9050 Ай бұрын
🙏🏻🙏🏻🙏🏻
@vinussharan.8590
@vinussharan.8590 Ай бұрын
🙏🙏🙏🙏
@sarithaps
@sarithaps Ай бұрын
എന്താണെന്നറിയില്ല എനിക്ക് ദേഷ്യവും സങ്കടവും പെട്ടന്ന് വരും നിയന്ത്രിക്കാൻ കഴിയുന്നില്ല ആയില്യമാണ് നാള് പ്രാർത്ഥിക്കണം എനിക്ക് വേണ്ടി 🙏🙏🙏
@Ayiravallimedia
@Ayiravallimedia Ай бұрын
😊🙏 പ്രാർത്ഥിക്കാം. വിഷമിക്കതിരിക്കുക
@sarithaps
@sarithaps Ай бұрын
🙏🙏🙏🙏🙏🙏
@user-hf9ko1xn3g
@user-hf9ko1xn3g Ай бұрын
ഞാനും ആയില്യമാണ്. എന്റെയും അനുഭവം ഇത് തന്നെയാണ്. ദേഷ്യം, സങ്കടം നിയന്ത്രിക്കാൻ പറ്റുന്നില്ല. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം
@Anu33476
@Anu33476 Ай бұрын
Aayilyam sathyam aanu ennum dhukham aanu deshyavum.sangadavum niyanthrikkan pattunnillaa vivaham nadakkan prarthikkane thirumennii😢
@ambiliachu672
@ambiliachu672 Ай бұрын
വാട്സ് ആപ്പ് നമ്പർ ഒന്ന് തരുമോ
@getha4435
@getha4435 Ай бұрын
🙏🙏🙏
@yamunar3486
@yamunar3486 Ай бұрын
നമസ്കാരം hariji
@Ayiravallimedia
@Ayiravallimedia Ай бұрын
നമസ്കാരം
@sujazana7657
@sujazana7657 Ай бұрын
🙏👍💗
@sabuck2437
@sabuck2437 Ай бұрын
Anjali karthika jobi nuvedi prarthikanam
@Ayiravallimedia
@Ayiravallimedia Ай бұрын
ശരി
@sarayoousneha6850
@sarayoousneha6850 Ай бұрын
🙏🏻🙏🏻🙏🏻🙏🏻
@manutk864
@manutk864 Ай бұрын
നമസ്കാരം തിരുമേനി
@anilapradeep1972
@anilapradeep1972 Ай бұрын
അനില ചതയം പ്രദീപ് വിശാഖം
@Honeymol-hd1oc
@Honeymol-hd1oc Ай бұрын
നമസ്കാരം
@Ayiravallimedia
@Ayiravallimedia Ай бұрын
🙏
@jijijoseph9283
@jijijoseph9283 Ай бұрын
ജിബിൻ തJ ക്കേട്ട ജോലി ലഭിയ്ക്കാനും വിവാഹം നടക്കാൻ വേണ്ടിയും പ്രാർത്ഥിയ്ക്കണേ
@Ayiravallimedia
@Ayiravallimedia Ай бұрын
🆗🆗🆗🆗🆗
@appuettanappuettan8794
@appuettanappuettan8794 Ай бұрын
🙏🙏🙏🙏🙏
@richusachu1005
@richusachu1005 Ай бұрын
@divyamolpg8351
@divyamolpg8351 Ай бұрын
Namaskaram 🌟 Aswathy 🎉
@Ayiravallimedia
@Ayiravallimedia Ай бұрын
ദിവ്യജി നമസ്തേ
@user-hk1tw3uv9c
@user-hk1tw3uv9c Ай бұрын
തിരുമേനി ഞങ്ങൾ
@latharajeev4394
@latharajeev4394 Ай бұрын
നമസ്കാരം ❤
@Ayiravallimedia
@Ayiravallimedia Ай бұрын
നമസ്കാരം
@Anu33476
@Anu33476 Ай бұрын
Aayilyam ❤
@Ayiravallimedia
@Ayiravallimedia Ай бұрын
✍️
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 17 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 8 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,5 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 17 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 17 МЛН