കർക്കിടക മാസത്തിൽ ഈ ഔഷധസസ്യങ്ങൾ അറിഞ്ഞിരിക്കുക, തീർച്ചയായും ഉപകാരപ്പെടും/Karkkidakam/Saji'sHomecafe/

  Рет қаралды 38,654

Saji's Homecafe

Saji's Homecafe

Күн бұрын

കർക്കിടക മാസത്തിൽ ഈ ഔഷധസസ്യങ്ങൾ അറിഞ്ഞിരിക്കുക, തീർച്ചയായും ഉപകാരപ്പെടും/Karkkidakam/Saji'sHomecafe/
#ayurvedamedicinalplants
#ayurvedamedicine
#mukkutty
#thippali
#kacholam
#karkkidakam
#ayurvedic
#nattarivu
#nattumarunnukal
#malayalamvlog
#Saji'sHomecafe
#malayalamyoutuber
If you like this Video Pls LIKE ♥️ SHARE ♥️ SUBSCRIBE 🥰🌹♥️❣️🙏
Thanks for Watching 🥰🌹♥️🌺🙏🙏🙏

Пікірлер: 125
@sajishomecafe9049
@sajishomecafe9049 2 ай бұрын
Hai Friends ..... ഈ വീഡിയോയിൽ ഞാൻ അയ്യപ്പാന എന്ന് പറയുന്ന ഔഷധ സസ്യം വാതം കൊല്ലി ആണ്.അയ്യപ്പന അല്ല. ഔഷധ സസ്യങ്ങളെ കുറിച്ച് ആവേശത്തിൽ പറഞ്ഞപ്പോൾ കുറച്ചു സമയം ഞാൻ നാഗവല്ലി ആയിപ്പോയി ഗൈസ് 😂😂😂😂. മോഹൻലാലിനേ ആഭരണം എടുത്തു കാണിക്കുന്ന നാഗവല്ലി ആയിപ്പോയി🙏🙏🙏🤣🤣🤣.ആവേശത്തിൽ വാതം കൊല്ലിയെ അയ്യപ്പാന എന്ന് തെറ്റായി പറഞ്ഞു.ഇപ്പോഴാണ് ഞാൻ വീഡിയോ ഒന്നു കണ്ടത്.അപ്പൊൾ പേര് മാറിപോയത് ബോധ്യം വന്നു.അത് വാതം കൊല്ലി എന്ന ഔഷധ സസ്യമാണ്.അയ്യപ്പന അല്ല .ഞാൻ അതിൽ പറയുന്ന ഗുണങ്ങൾ ഒക്കെ വാതം കൊല്ലിയുടെ ഔഷധ ഗുണങ്ങൾ തന്നെയാണ്.ദയവായി എൻ്റെ തെറ്റ് മനസ്സിലാക്കുമല്ലോ.പേര് മാറി തെറ്റായി പറഞ്ഞതിൽ ഖേദിക്കുന്നു.അത് വാതം കൊല്ലി ആണ് എന്ന് മനസ്സിലാക്കണം കേട്ടൊ.എൻ്റെ പ്രിയപ്പെട്ടവരേ നിങൾ എൻ്റെ ഈ ഒരു തെറ്റ് ക്ഷമിക്കും എന്ന് വിശ്വസിക്കട്ടെ. ഒത്തിരി സ്നേഹത്തോടെ🙏🙏🙏😘🥰
@MeeraDevi-yb9ci
@MeeraDevi-yb9ci 2 ай бұрын
Thank you Saji. Brought back childhood memories of seeing most of the plants
@sajishomecafe9049
@sajishomecafe9049 2 ай бұрын
So nice of you♥️😘🥰
@ShamlyShamly-q6z
@ShamlyShamly-q6z 2 ай бұрын
എന്റെ ഇത്ത നിങ്ങളുടെ വീഡിയോ സ് കാണാൻ ഭയങ്കര ഇഷ്ടം ആണ്. നല്ല ഇത്ത യാണ്. ഒരുപാട് അറിവുകൾ പകർന്നു തരുന്നു
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank youda മുത്തെ. എനിക്കും നിങ്ങളെയൊക്കെ ഒരുപാട് ഇഷ്ടമാണ് എൻറെ കൂടപ്പിറപ്പുകളെ പോലെ പ്രിയപ്പെട്ടവരാണ് ഒത്തിരി സ്നേഹത്തോടെ 😘🥰🌹
@rugminimohan2036
@rugminimohan2036 2 ай бұрын
ഇത്ത വളരേ നന്നായി പറഞ്ഞു തരുന്നു സൂപ്പർ ഇത്ത😍💕നല്ല നാട്ടു അറിവുകൾ പറഞ്ഞു തരുന്ന ഇത്തയ്ക് അല്ലാഹു തുണയായിരിക്കട്ടെ🙏
@sajishomecafe9049
@sajishomecafe9049 2 ай бұрын
Aameen. Thank youda പുന്നാരമുത്തേ 🥰😘❤️ ❣️
@shahanazR-ch8ww
@shahanazR-ch8ww 2 ай бұрын
Nalla arivaairunnu
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank you dear 😘🌹♥️
@AbdulSalam-580.
@AbdulSalam-580. 2 ай бұрын
Delivery kazhinjal thechukulikkan edennayanu nallathennu paryamo itha mol ude delivery kazhinju
@sajishomecafe9049
@sajishomecafe9049 2 ай бұрын
ധന്വന്തരം കുഴമ്പ് ആണ് ഞങൾ ഡെലിവറി കഴിഞ്ഞ് Use ചെയ്യുന്നത്.😘🥰♥️
@HakkimS-ft8su
@HakkimS-ft8su 2 ай бұрын
Thanks
@rajivijayan4765
@rajivijayan4765 2 ай бұрын
❤❤ Thanks Chechi
@sajishomecafe9049
@sajishomecafe9049 2 ай бұрын
🥰😘❤️♥️🌹
@JameelKT
@JameelKT 2 ай бұрын
Sajithaa ayyappana malappurath vaadamkolli naaparayaa
@sajishomecafe9049
@sajishomecafe9049 2 ай бұрын
എൻറെ മോളെ ഇവിടെയും ഇത് വാതം കൊല്ലി തന്നെയാണ്.ആവേശത്തിൽ പറഞ്ഞപ്പോൾ എനിക്ക് തെറ്റ് പറ്റിയതാടാ.ഞാൻ ക്ഷമ ചോദിച്ചു കമൻ്റ് pin ചെയ്തിട്ടുണ്ട്.അയ്യപ്പന വേറെയാണ്.എനിക്ക് മാറിപ്പോയതാണു.🙏🙏🙏😘🌹🥰
@HakkimS-ft8su
@HakkimS-ft8su 2 ай бұрын
Medam luluvil കിട്ടുന്ന അതിൻ്റെ പേര് എന്താണ്
@sajishomecafe9049
@sajishomecafe9049 2 ай бұрын
പൂച്ചപ്പഴം എന്നാണ് ഞങ്ങളുടെ നാട്ടിൽ പറയുന്നത്.golden berry എന്ന് ആണ് യഥാർത്ഥ പേര്.😘♥️🥰
@SulaikhaMushfih
@SulaikhaMushfih 2 ай бұрын
സജിത എന്റെ വിട്ടിൽ ഉണ്ട് തി പ്പല്ലി വള്ളി
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank youda 🥰🌺😘🌹
@geethavijayakumar2811
@geethavijayakumar2811 2 ай бұрын
GHEE No kitiyal kollarunnu
@sajishomecafe9049
@sajishomecafe9049 2 ай бұрын
9947841234 ഇതാണ് അവരുടെ നമ്പർ.Abdul Latheef എന്നാണ് പുള്ളിയുടെ പേര് 😘🌹❤️❣️
@najanasrin4903
@najanasrin4903 2 ай бұрын
@sajishomecafe9049
@sajishomecafe9049 2 ай бұрын
😘🥰♥️
@jyothimurali3550
@jyothimurali3550 2 ай бұрын
❤❤❤❤
@sajishomecafe9049
@sajishomecafe9049 2 ай бұрын
❤️😘🥰
@rifamariyam3575
@rifamariyam3575 2 ай бұрын
Nannayi. Ingne oru avathranam. New generation nu parijayam illatha oushadhangal Anu ellam.enikkum ellam ariyam . but channel onnum illalloo gyes😂
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank youdaa ചക്കരെ.ഒത്തിരി സ്നേഹത്തോടെ ♥️🥰😘🌹
@ചെറി-ഞ9ങ
@ചെറി-ഞ9ങ 2 ай бұрын
കച്ചൂരയല്ലേ
@sajishomecafe9049
@sajishomecafe9049 2 ай бұрын
കച്ചോലം😘🥰♥️
@SadtalksS
@SadtalksS 2 ай бұрын
.മുക്കുറ്റി കുറുക്ക് എല്ലാവർക്കും കഴിയ്ക്കാമോ സബ്സ്ക്രൈബ് ചെയ്തു ❤ ചെറൂള. ഇവിടെ ഉണ്ട് പക്ഷേ പേര് അറിയില്ലായിരുന്നു👍 thank you ❤കുറെ പച്ചമരുന്ന് അറിയാം പറ്റി താങ്ക്സ് ❤❤
@sajishomecafe9049
@sajishomecafe9049 2 ай бұрын
ഒരുപാട് സ്നേഹവും സന്തോഷവും ഉണ്ട് കേട്ടോ.മുക്കുറ്റി കുറുക്ക് എല്ലാവർക്കും കഴിക്കാം🥰😘🌹🌺
@HakkimS-ft8su
@HakkimS-ft8su 2 ай бұрын
ലുലുവിൽ കിട്ടുന്ന അതിൻ്റ പേര് എന്താണ്
@sajishomecafe9049
@sajishomecafe9049 2 ай бұрын
Golden berry 😘♥️🥰
@noorjahankunnath5499
@noorjahankunnath5499 2 ай бұрын
Assalamualaikum saji mole. Good morninjg ,,👍 njan vedio kelkunnu. Njan. Inn first ayo
@sajishomecafe9049
@sajishomecafe9049 2 ай бұрын
VA Alaikum Salam. എൻ്റെ പുന്നാര മുത്തെ റിപ്ലേ തരാൻ അല്പം താമസിച്ചു പോയേടാ.ഒരു വിവാഹത്തിൽ പങ്കെടുക്കാൻ T V M പോയിരുന്നു. അതാണു റിപ്ലേ തരാൻ താമസിച്ചത്.ഒരുപാടു സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 🥰😘🌹❤️
@chandralekhat6408
@chandralekhat6408 2 ай бұрын
Keezharnelli, mukooti, adalodakam, karinochi, thulasi, paninappa, panikoorkka,ithokkemathre ente vetilullu. Enthelum vayyayka varumpo athokke eduthu perumararundu😊. Ente Naagavalleee, ithrem khedikanoda😅
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank youda പുന്നാരമുത്തേ.അറിയാതെ ആണെങ്കിലും ആവേശത്തിൽ പറഞ്ഞപ്പോൾ തെറ്റ് പറ്റിപ്പോയി.തിരക്ക് ഒന്ന് ഒഴിഞ്ഞപ്പോൾ വെറുതെ ഒന്ന് കണ്ട് നോക്കി.പകച്ചു പോയി എൻ്റെ ബാല്യം🤣🤣🤣.എന്തൊരു വിഡ്ഢിത്തം ആണ് ഞാൻ പറഞ്ഞത് എന്ന് അപ്പൊൾ മാത്രമാണ് ഞാൻ ശ്രദ്ധിച്ചത് .അങ്ങനെ അത് ഡിലീറ്റ് ചെയ്തിട്ട് വീഡിയോ വീണ്ടും എഡിറ്റ് ചെയ്ത് തിരുത്തി ശെരിയായ കാര്യം പറയാൻ , അത് അയ്യപ്പന അല്ല മാറിപ്പോയതാന് അത് വാതം കൊല്ലി ആണ് എന്ന് പറയാൻ നോക്കിയപ്പോൾ 5 K ജനങ്ങൾ കണ്ട് കഴിഞ്ഞു 😂😂😂പിന്നെ ഒന്നും നോക്കിയില്ല ദൈവത്തെ മനസ്സിൽ വിചാരിച്ചു ഒരൊറ്റ സാഷ്ടാംഗം🙏🙏🙏🙏😂😂😂😂അതല്ലേ പിന്നീട് ചെയ്യാൻ പറ്റൂ.എൻ്റെ പുന്നാര ചങ്കുകൾ എന്നേ മനസ്സിലാക്കി ക്ഷമിക്കും എന്ന് എനിക്ക് അറിയാം..അപ്പൊൾ ഒരുപാടു സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 🙏🙏🙏🥰😘🌹❤️
@chandralekhat6408
@chandralekhat6408 2 ай бұрын
Pinnallathe.. Njangalille koode👍
@sajishomecafe9049
@sajishomecafe9049 2 ай бұрын
😘😘😘😘😘💃💃💃💃🥰❤️🙏
@Haneen-r8b
@Haneen-r8b 2 ай бұрын
Njanum kandi super
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank youda ചക്കരെ 🥰😘🌹❤️
@geethavijayakumar2811
@geethavijayakumar2811 2 ай бұрын
Ghee no. Tharumo
@sajishomecafe9049
@sajishomecafe9049 2 ай бұрын
9947841234 ഇതാണ് അവരുടെ നമ്പർ♥️🌺❤️❣️
@technicalmind615
@technicalmind615 2 ай бұрын
Cancernullamarunnanennupranjakaya, makkalepottiaanu
@sajishomecafe9049
@sajishomecafe9049 2 ай бұрын
ഇത് എന്താണ് എഴുതിയിരിക്കുന്നത് എന്ന് ഒരു പിടിയും കിട്ടുന്നില്ല മനസ്സിലാകുന്ന ഭാഷയിൽ എഴുതിയാൽ മറുപടി തരാം 🥰🌹😘
@mariyamumariya6546
@mariyamumariya6546 2 ай бұрын
ഇത്ത നിങ്ങൾ ഒരു ന്നും കണ്ടി ചിതരുന്നുങ ഞങ്ങൾക്ക് മന ഷിൽ അഴി മാസ അള്ള
@abdulmuthalif8595
@abdulmuthalif8595 2 ай бұрын
ഇത് എന്തു ഭാഷ 😂
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank you dear 😘🥰🌹
@SalmathbeeviPm
@SalmathbeeviPm 2 ай бұрын
Sooper
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank you dear 😘🌹♥️
@rajalakshmiamma875
@rajalakshmiamma875 2 ай бұрын
Place evida hpd ano
@sajishomecafe9049
@sajishomecafe9049 2 ай бұрын
അതെ ♥️🥰😘🌺
@rajalakshmiamma875
@rajalakshmiamma875 2 ай бұрын
@@sajishomecafe9049 njan mvk anu
@susanjoseph9293
@susanjoseph9293 2 ай бұрын
എനിക്ക് ആകാശ വെള്ളരി വിത്ത് തരാമോ?
@sajishomecafe9049
@sajishomecafe9049 2 ай бұрын
അയ്യോ ഇവിടെ ഞങ്ങടെ വീട്ടിൽ ആകാശവെള്ളരി ഇല്ല ഞങ്ങടെ ഒരു ബന്ധുവിന്റെ വീട്ടിൽ ടെറസിന്റെ മുകളിൽ കൃഷി ചെയ്തതാണ് കാണിച്ചത്. അത് കാഞ്ഞിരപ്പള്ളി ആണ് 🥰🌹😘❤️
@AjmalK-di3nm
@AjmalK-di3nm 2 ай бұрын
Mukkuttiyude.lahyam.undakunnat.venam.ippo.daralam.und.mazhakalamalle
@sajishomecafe9049
@sajishomecafe9049 2 ай бұрын
ഉടനെ വരുന്നുണ്ട്.ok dear 🥰😘❤️
@happygolucky4842
@happygolucky4842 2 ай бұрын
ചേച്ചി പെട്ടന്ന് കഞ്ഞി ഇടനെ ചേച്ചീടെ മരുന്ന് കഞ്ഞി വെയ്ക്കാനാണ് നോക്കി ഇരിക്കുന്നത്
@sajishomecafe9049
@sajishomecafe9049 2 ай бұрын
അധികം താമസിയാതെ വീഡിയോ ഇടാം ചക്കരെ.,😘🥰♥️🌹
@SunithaMol-mi9dh
@SunithaMol-mi9dh 2 ай бұрын
മുയൽ ചെവിയൻ തല വേദനക്ക് എങ്ങനെ ഉപയോഗിക്കണേ
@sajishomecafe9049
@sajishomecafe9049 2 ай бұрын
തിളപ്പിച്ച് വെള്ളം കുടിക്കുന്നത് നല്ലതാണ്😘🥰♥️🌹
@mubeena5320
@mubeena5320 2 ай бұрын
യൂട്രെസ് ഫൈബ്രോയ്‌ഡ്‌ മാറാൻ എന്തെങ്കിലും പറഞ്ഞു തരുമോ. Blood കുറവാണ് hb കൂട്ടാൻ എന്ത് ചെയ്യും
@sajishomecafe9049
@sajishomecafe9049 2 ай бұрын
യൂട്രസ് ഫൈബ്രോയ്ഡ് മാറാൻ ആയുർവേദ മരുന്നുകൾ പലതും ഉണ്ട് . അതൊക്കെ ഒരു ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രം ചെയ്താൽ മതി. ബ്ലഡ് കുറവിന് ഈത്തപ്പഴം കഴിക്കുക മുരിങ്ങയില നല്ലതുപോലെ തോരൻ വച്ചും സൂപ ആയും കഴിക്കുക😘🌹🥰♥️
@naseemabeevi4759
@naseemabeevi4759 2 ай бұрын
അമിത ആർത്ഥവത്തിന് കിഴരനെല്ലി എങ്ങനെ ഉപയോഗിക്കാം? ഒന്ന്പറയാമോ?
@sajishomecafe9049
@sajishomecafe9049 2 ай бұрын
കീഴാർ നെല്ലി അരച്ച് അരി കഴിക്കുന്ന കാടി വെള്ളത്തിൽ ചേർത്ത് കുടിച്ചാൽ അമിത ആർത്തവം നിൽക്കും എന്നാണ് പറയുന്നത്.🥰😘❣️
@Humanbeingwithpeace
@Humanbeingwithpeace 2 ай бұрын
​@@sajishomecafe9049തവിടുള്ള നാടൻ മട്ടയുടെ വെള്ളം മാത്രം... അല്ലെങ്കിൽ കീടനാശിനി കൂടി ഉള്ളിൽ ചെന്ന് ഉള്ള കിഡ്നി കൂടി പോയിക്കിട്ടും 😂😂
@sulaikhakm513
@sulaikhakm513 2 ай бұрын
സജിയ ടെ വീഡിയോ കണ്ട് ഞാൻ കരിനെ ച്ചി എന്റ വീട്ടിലും നട്ടു ഇപ്പോൾ നല്ലത് പോലെ ഉണ്ടായി.പഴയ വീടി യോ❤❤❤
@radhaedakkara4969
@radhaedakkara4969 2 ай бұрын
Ayyapanaalla, vathamkolliyanu, etha😂😂❤❤❤
@sajishomecafe9049
@sajishomecafe9049 2 ай бұрын
തിരക്കിനിടക്കു എടുത്ത വീഡിയോ ആണ്.ആവേശത്തിൽ പറഞ്ഞപ്പോൾ പേര് മാറിപോയി.പിന്നീട് വീഡിയോ കണ്ടപ്പോൾ തെറ്റ് മനസ്സിലായി.അത് തിരുത്തി കമൻ്റ് pin ചെയ്തിട്ടുണ്ട്.ok 😘🥰💞♥️
@saleena9643
@saleena9643 2 ай бұрын
ടെറസിൽ ഇങ്ങനെ ഇട്ടാൽ വീട് ലീക് വരൂലേ
@sajishomecafe9049
@sajishomecafe9049 2 ай бұрын
3 നിലയുള്ള ഈ വീട് ഇത് വരെ ചോർചയൊന്നും വന്നിട്ടില്ല. വർഷങ്ങളായി ഇവർ ടെറസ്സിൻറെ മുകളിൽ കൃഷി ചെയ്യുന്നു.😘🥰♥️
@VijuRam-lz3nt
@VijuRam-lz3nt 2 ай бұрын
Thankyou. Chechi
@sajishomecafe9049
@sajishomecafe9049 2 ай бұрын
😘🌹🌹♥️
@user-yy3nj8kk9j
@user-yy3nj8kk9j 2 ай бұрын
👌👌👍👍
@sajishomecafe9049
@sajishomecafe9049 2 ай бұрын
♥️🥰🌹🧡
@technicalmind615
@technicalmind615 2 ай бұрын
Cacerinullamarunn, jnottajnodiyan, aanu
@sajishomecafe9049
@sajishomecafe9049 2 ай бұрын
അയ്യോ ഇതാണോ താഴെ എഴുതിയിരുന്നത് എനിക്ക് വായിച്ചിട്ട് ഒരു പിടുത്തവും കിട്ടിയില്ല ഇപ്പോൾ മനസ്സിലായി. അതെ സൗദിയിലൊക്കെ ഇതിന് ഭയങ്കര ഡിമാൻഡ് ആണ് വിലയുമാണ് 🥰🌹😘❤️
@shanthakumari4831
@shanthakumari4831 2 ай бұрын
ചായമൻസ കറിവെയ്ക്കുമ്പോൾ തിളപ്പിച്ച് വെള്ളം കളയണോ?
@sajishomecafe9049
@sajishomecafe9049 2 ай бұрын
തിളപ്പിച്ച് കട്ട് കളയണം.വീഡിയോ വരുന്നുണ്ട് 😘🥰♥️
@SunithaMol-mi9dh
@SunithaMol-mi9dh 2 ай бұрын
മഞ്ഞൾ പുഴുങ്ങുമ്പോൾ പാണൽ ഇല ഇട്ടു പുഴുങ്ങിയാൽ മഞ്ഞൾ കുറേകാലം കേട് ഇല്ലാതെ ഇരിക്കും
@sajishomecafe9049
@sajishomecafe9049 2 ай бұрын
എൻറെ അമ്മായി അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്😘🥰♥️🌺
@seenapaulson7122
@seenapaulson7122 2 ай бұрын
Rambootan ❤
@sajishomecafe9049
@sajishomecafe9049 2 ай бұрын
🥰😘🌹♥️
@raseenathavarayil7900
@raseenathavarayil7900 2 ай бұрын
കീഴർ നെല്ലി ഇവിടെ ഇഷ്ടം പോലെ മുറ്റത്ത് ഉണ്ട്
@sajishomecafe9049
@sajishomecafe9049 2 ай бұрын
🥰😘🌹
@sucyjoseph9465
@sucyjoseph9465 2 ай бұрын
ഓരോ ഔഷധ സസ്യത്തേയും " കണ്ടോ കണ്ടോ " എന്ന് ആവേശത്തോടെ കാണിച്ചു തരുമ്പോൾ ഞാൻ ഓർത്തത് , മണിച്ചിത്രത്താഴ് സിനിമയിൽ ശോഭന മോഹൻലാലിന് , നാഗവല്ലിയുടെ ആഭരണങ്ങൾ കാണിച്ചു കൊടുക്കുന്ന സീനാണ് . 😂😂😂 .
@sajishomecafe9049
@sajishomecafe9049 2 ай бұрын
🤣🤣🤣🤣Thank youda പുന്നാരമുത്തേ എഡിറ്റ് ചെയ്യുമ്പോൾ എനിക്കും തോന്നി😘🥰😂♥️
@rukveekitchendhanalekshmi8749
@rukveekitchendhanalekshmi8749 2 ай бұрын
Super mam ❤❤❤❤
@sajishomecafe9049
@sajishomecafe9049 2 ай бұрын
@rukvee Thank you dear 😘🌹🧡
@kadeejakadeeja5291
@kadeejakadeeja5291 2 ай бұрын
ഇതെല്ലം ഞങ്ങളുടെ വീട്ടിൽ ഉണ്ട്
@sajishomecafe9049
@sajishomecafe9049 2 ай бұрын
🥰🌺😘
@ramlaramla2349
@ramlaramla2349 2 ай бұрын
ഇതിൽ ഒട്ടുമിക്ക സാധനവും ഞാൻ ഇന്നേ വരെ കണ്ടില്ല ഇത്താ
@sajishomecafe9049
@sajishomecafe9049 2 ай бұрын
ഇനി എവിടെ കണ്ടാലും തിരിച്ചറിയണം കേട്ടോ🥰😘🌺♥️🌹
@ramlaramla2349
@ramlaramla2349 2 ай бұрын
@@sajishomecafe9049 ok
@fidhumol2893
@fidhumol2893 2 ай бұрын
നിങ്ങളെ വീട് എവിടെയാ
@sajishomecafe9049
@sajishomecafe9049 2 ай бұрын
Alappuzha Haripad 🌹❤️
@rabiyak6980
@rabiyak6980 2 ай бұрын
എൻ്റെടുത്ത് ഉണ്ടായിരുന്നു കച്ചോലം വെള്ളം കയറിയ സമ യത്ത് 18-ൽ പോയി
@sajishomecafe9049
@sajishomecafe9049 2 ай бұрын
ഇവിടെ ഞാൻ നട്ടു പിടിപ്പിച്ചിട്ടുണ്ട്🥰😘🌺
@Minhaartworks
@Minhaartworks 2 ай бұрын
വാതം കൊല്ലി ആണ് ഞങൾ പറയുക
@sajishomecafe9049
@sajishomecafe9049 2 ай бұрын
ഇവിടെയും വാതം കൊല്ലി എന്ന് തന്നെയാണ് പറയുന്നത് ഡിയർ.ഞാൻ തിരക്കിനിടക്ക് എടുത്ത വീഡിയോ ആണ്.ആവേശത്തിൽ പറഞ്ഞപ്പോൾ പേര് മാറിപ്പോയി.പിന്നീട് വീഡിയോ കണ്ടപ്പോൾ ആണ് ഞാൻ പറഞ്ഞത് തിരിഞ്ഞു പോയല്ലോ എന്ന് ഓർത്തത്.അപ്പോഴേക്കും 4 k ആളുകൾ കണ്ടുകഴിഞ്ഞു.അതുകൊണ്ട് അത് ഡിലീറ്റ് ചെയ്യാനും പറ്റിയില്ല.വാതം കൊല്ലിയേ അയ്യപ്പന എന്ന് ആവേശത്തിൽ പറഞ്ഞു പോയതാണ്.🤣🤣🤣.😘♥️🥰
@shahithashamsudheen4561
@shahithashamsudheen4561 2 ай бұрын
ഹായ് ചക്കരെ
@sajishomecafe9049
@sajishomecafe9049 2 ай бұрын
Hai chanke ❤️🥰😘🌹
@IbrahimThekkot
@IbrahimThekkot 2 ай бұрын
മൈഗ്രൻ തലവേദനക്ക് വല്ല മരുന്നും ഉണ്ടോ itha
@sajishomecafe9049
@sajishomecafe9049 2 ай бұрын
മോളെ ഞാൻ നേരത്തെ വീഡിയോ ഇട്ടിട്ടുണ്ട്.7 ഗ്രാമ്പൂ അത് മൊട്ട് ഉള്ളത് തന്നെ എടുക്കുക.അത് ഒന്നര ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് 3/4 ഗ്ലാസ് ആക്കി തണുക്കുമ്പോൾ ഒന്ന് കുടിച്ചു നോക്കുക മധുരം ഒന്നും ചേർക്കരുത്.ok 😘♥️🌹
@beetharajeev556
@beetharajeev556 2 ай бұрын
Super 👌 👍 😍 Njanumkandi
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank you dear 😘🌹♥️
@Suhara-ni8pm
@Suhara-ni8pm 2 ай бұрын
Kanuttiudu
@anilasuresh4245
@anilasuresh4245 2 ай бұрын
Saji oru hai paraumo
@sajishomecafe9049
@sajishomecafe9049 2 ай бұрын
Hai dear 😘🌺♥️
@saleena9643
@saleena9643 2 ай бұрын
ഇത്ത ഹായ് ❤
@sajishomecafe9049
@sajishomecafe9049 2 ай бұрын
Hai dear 😘🌹🥰
@rafeekabasheer3425
@rafeekabasheer3425 2 ай бұрын
MRunnin order number tharumo
@sajishomecafe9049
@sajishomecafe9049 2 ай бұрын
7034508850 ithaanu എൻ്റെ Wats App Number 🥰🌹🥰
@valsalakp390
@valsalakp390 2 ай бұрын
Ayyappana alla. Vatham kollianu.
@sajishomecafe9049
@sajishomecafe9049 2 ай бұрын
മനസ്സിലായി.അത് തിരുത്തിയിട്ടുണ്ട്🥰🌺😘
@valsalakp390
@valsalakp390 2 ай бұрын
Ayyappana alla. Vathamkolli anu.
@sajishomecafe9049
@sajishomecafe9049 2 ай бұрын
😂😂😂ആവേശത്തിൽ പറഞ്ഞപ്പോൾ മാറിപ്പോയതാണ്.പിന്നീട് വീഡിയോ കണ്ടപ്പോൾ ആണ് തെറ്റ് മനസ്സിലായത്.ക്ഷമ ചോദിച്ചു തെറ്റ് തിരുത്തി കമൻ്റ് pin ചെയ്തിട്ടുണ്ട്.😘😘🌹
@arifakamal804
@arifakamal804 2 ай бұрын
വല ഇട്ടു നോക്കൂ 😂
@sajishomecafe9049
@sajishomecafe9049 2 ай бұрын
ഞാൻ എല്ലാ വർഷവും ഇത് തന്നെ പറയും .ആരും അത് മുഖവിലക്ക് എടുക്കില്ല.😂😂😂🥰❤️😘
@arifabeevi2272
@arifabeevi2272 2 ай бұрын
Vatmkolle
@Shyni-fd2lk
@Shyni-fd2lk 2 ай бұрын
👍👍👍👍👍
@sajishomecafe9049
@sajishomecafe9049 2 ай бұрын
😘🌺♥️
@rejilasubair6547
@rejilasubair6547 2 ай бұрын
@sajishomecafe9049
@sajishomecafe9049 2 ай бұрын
😘🥰❤️❣️
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 77 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 84 МЛН