Daaa.. Ella mathangaleyum orupole manikunnavarke ingane video cheyan kazhiyu. Saji aa kootathil ulpedunnu. Number 14 , Kinarumukkukomban, ente veedinaduthe kaalayanu. Valya kaalayanu. Parabrahma auditorium il vechanu ente kalyanam 1997 il nadathiyathu. Ettukandam. Ente ponne Onathinekal valya ulsavamanu ithu.Ithavana njan poyilla. Banglore yathrasheenam. Ammachiyum njanum poyilla. Cheriya mol ividillallo. Ariyathavarkayi ee video cheythalloda. Thank u chakkare🥰
@sajishomecafe9049Ай бұрын
Hai Chandra Thank youda മുത്തെ. നമ്മുടെ മതത്തിൽ അടിയുറച്ച് വിശ്വസിക്കുന്നതോടൊപ്പം മറ്റു മതങ്ങളെയും ബഹുമാനിക്കുകയും, സ്നേഹിക്കുകയും ചെയ്യുമ്പോൾ അല്ലേ നമ്മൾ മനുഷ്യർ ആകൂ. എല്ലാ മതങ്ങളും മനുഷ്യൻ്റെ നന്മക്ക് വേണ്ടിയുള്ള ആശയങ്ങൾ ആണ് മുന്നോട്ടു വെക്കുന്നത്. എന്നാല് ഇന്ന് മനുഷ്യൻ അധികാരത്തിനും, രാഷ്ട്രീയത്തിനും വേണ്ടി മതത്തെ കൂട്ട് പിടിക്കുന്നു.മനുഷ്യർക്ക് പരസ്പരം സ്നേഹമില്ലാതെ മതത്തിൻ്റെ പേര് പറഞ്ഞു തമ്മിൽ തല്ലുന്നു.ഒരു പ്രകൃതി ദുരന്തം ഉണ്ടായാൽ അവിടെ ജാതിയും മതവും ഒന്നും ഇല്ല.എല്ലാവരും ദൈവത്തിൻ്റെ സൃഷ്ടികളായ മനുഷ്യർ മാത്രമാണ്.അടുത്ത നിമിഷം എന്താണ് സംഭവിക്കുക എന്ന് നമുക്ക് അറിയില്ല.ആരാണ് മരിക്കുന്ന സമയത്ത് വായിൽ വെള്ളം ഒഴിച്ച് തരുന്നത് എന്ന് അറിയില്ല.ഒരു അപകടം നടന്നാൽ ഏതു മതക്കാരൻ എന്ന് അറിഞ്ഞിട്ടല്ല സഹായിക്കുന്നതും ആവശ്യമെങ്കിൽ ബ്ലഡ് കയറ്റുന്നതും.എല്ലാവരുടെയും ചോര ഒന്നാണ്. എല്ലാമതത്തിലും കൃമിയുടെ അസുഖം ഉള്ള ആളുകൾ ഉണ്ട്. നമ്മൾ മൈൻഡ് ചെയ്യാതെ ഒരുമയോടെ മുന്നോട്ടു പോയാൽ ഭൂമി സ്വർഗ്ഗം.നമ്മളൊക്കെ ഒന്നല്ലേ ചക്കരെ.ഈ വീഡിയോ ഓച്ചിറ കെട്ടുകാഴ്ച കാണാത്തവർക്കായി സമർപ്പിക്കുന്നു.ഒരുപാടു സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘🌹❤️🥰
@chandralekhat6408Ай бұрын
Sathyam. Innu nalla manushyar theereyilla. 🙏
@sajishomecafe9049Ай бұрын
അതെ സത്യമാണ്🥰🌹♥️🌺❣️😘
@reenapious3127Ай бұрын
ഈ കാഴ്ച ഞങ്ങളിലേക്ക് എത്തിച്ച സാജിക്ക് ഒത്തിരി ഒത്തിരി നന്ദി. നാടിന്റെ ഉത്സവാഘോഷങ്ങൾ എത്ര ഭംഗിയാണ് കാണാൻ .നന്നായി ആസ്വദിച്ചു.👍💝🙋♀️
@sajishomecafe9049Ай бұрын
Thank youdaa ചക്കരെ.ഒരുപാടു സ്നേഹത്തോടെ 😘🥰🌹❤️
@sabithaps2316Ай бұрын
ഒരു പ്രാവശ്യം കണ്ടി ട്ടുണ്ട് ഒന്ന് കുടി കാണിച്ച് തന്നതിൽ വളരെ വളരെ സന്തോഷം
@sajishomecafe9049Ай бұрын
Thank you dear 🥰♥️🧡💙
@sherlygeorge4557Ай бұрын
Thanks ഇത്ത..ഇത് ഒക്കെ ആ വലിയ കാഴ്ച്ച തന്നെ
@sajishomecafe9049Ай бұрын
❤️😘🥰🌹
@MiniThakachan-l1hАй бұрын
സൂപ്പർ ഇത്ത ഇങ്ങനെയുള്ള വ്യത്യസ്തങ്ങളായ കാഴ്ചകൾ ചുരുക്കം യൂട്യൂബർസെ കാണിക്കുകയുള്ളൂ എല്ലാത്തിനും ഇറങ്ങിച്ചെല്ലാനുള്ള മനസ്സുണ്ടല്ലോ ❤❤❤❤👍👍👍
@sajishomecafe9049Ай бұрын
Thank you dear.ഒരുപാടു സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘🌹❤️🥰💙
@nirmalasasi2138Ай бұрын
ഓച്ചിറ കാള കേട്ട് കാണിച്ചു തന്നതിനു ആയിരം ആയിരം നന്ദി വരാൻ പറ്റാത്ത ആളുകൾക്ക് വലിയ ആശ്വാസം ആണ്
@sajishomecafe9049Ай бұрын
Thank youdaa മുത്തെ.ഒരുപാടു സ്നേഹത്തോടെ 😘🌹❤️🥰
@sunandhaunni475Ай бұрын
Thanku ഇത്താ ഞാൻ വരണം എന്നു ആഗ്രഹിച്ചിരിക്കുന്ന അമ്പലം
@sajishomecafe9049Ай бұрын
Ok dear.ഒത്തിരി സ്നേഹത്തോടെ 😘🌹❤️🥰
@leelammak9352Ай бұрын
Valare santhosham. Aadyamayi kanukayanu kettu kazhcha. Jnan Omchirayil pokarundu. God bless you. Vedio eduthu kanickaan thonniyallo. Ella anugrahavum undavum.
@sajishomecafe9049Ай бұрын
Thank you dear.നമ്മുടെ നാട്ടിലെ ഒരു ഉത്സവ ആഘോഷം ആണ് ഓച്ചിറ കെട്ടുകാഴ്ച.അത് കാണാത്ത ഒരുപാടു പേര് ഉണ്ട്. അതുകൊണ്ടാണ് വീഡിയോ ഇട്ടത്.അത് ഒരുപാടു പേർക്ക് കാണാനും അറിയാനും സാധിച്ചതിൽ സന്തോഷം.ഒരുപാടു സ്നേഹത്തോടെ 😘🥰🌹❤️🧡
@sreekalamb1445Ай бұрын
❤
@sajishomecafe9049Ай бұрын
🥰😘🌺🌹
@anamikasl3375Ай бұрын
ഞാനും പോകാറുണ്ട്. കരുനാഗപ്പള്ളിക്ക് അടുത്താണ് എന്റെ വീട്
@sajishomecafe9049Ай бұрын
നമ്മളൊക്കെ അയൽക്കാർ ആണ് അല്ലേ.ഞാൻ ഹരിപ്പാട് ആണ് 😘🥰🌹❤️
@shifashafaan3238Ай бұрын
ഇത് പോലത്തെ ഉത്സവങ്ങളൊന്നും നാൻ കണ്ടിട്ടില്ല. സ്കൂളിൽ പഠിക്കുന്ന സമയത്ത് പട്ടാമ്പി നേർച്ചക്ക് പോയിരുന്നു.പിന്നെ കോയമ്പത്തൂർ ആയപ്പോ engane ഉള്ള ഒന്നും കാണാൻ പോകാൻ പറ്റാതെയായി. ഇത്ത പോയത് കൊണ്ട് നങ്ങൾക്കും കാണാൻ കഴിയുന്നു.
@sajishomecafe9049Ай бұрын
ഞങൾ ജനിച്ചു വളർന്നത് തന്നെ ക്ഷേത്ര നഗരിയിൽ ആണ്.എങ്ങോട്ട് തിരിഞ്ഞാലും ക്ഷേത്രങ്ങൾ ആണ്. ഉത്സവം, സപ്താഹം, കാളകെട്ട്, തൈപ്പൂയം ,വിഷു, ,ഓണം, നവരാത്രി എന്ന് വേണ്ട എല്ലാം കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞ കുട്ടിക്കാലം.ഓണവും, പെരുന്നാളും, ക്രിസ്മസും ഒരുപോലെ ആഘോഷിക്കുന്ന ഒരേ മനസ്സോടെ ഒന്നായി ജീവിക്കുന്ന ഒരു നാട്ടിൽ ആണ് എൻ്റെ ജീവിതം.ഇപ്പൊൾ ആളുകളുടെയൊക്കെ മനസ്സിൽ മത വിദ്വേഷം വേരുപിടിച്ചു എങ്കിലും ഞങ്ങളുടെ ചുറ്റുവട്ടം ഇന്നും പഴയ ആ സൗഹാർദ്ദം കാത്തു സൂക്ഷിക്കുന്നു.അതുകൊണ്ട് തന്നെ ഉത്സവങ്ങൾക്കും, പള്ളിപ്പെരുന്നാളുകൾക്കും ഞങൾ അവരോടൊപ്പം അമ്പലപ്പറമ്പിലൂം,ചർച്ചിലും ഒക്കെ ഉത്സവങ്ങളുടെ കാഴ്ചക്കാർ ആയി പോകുക പതിവാണ്.അത് രക്തത്തിൽ അലിഞ്ഞത് പോലെ ആയിപ്പോയി.ഹരിപ്പാട് സുബ്രമണ്യസ്വാമി ക്ഷേത്രത്തിലെ 10 ദിവസത്തെ ഉത്സവം ചെറുപ്പത്തിൽ ഞങൾ അറുമാദിക്കുമായിരുന്നു മണ്ണാറശാല ആയില്യം, ഓച്ചിറ കെട്ടുകാഴ്ച, ചെട്ടികുളങ്ങര കുംഭഭരണി, ആലപ്പുഴ മുല്ലക്കൽ ചിറപ്പ്, എടത്വാ പള്ളി പെരുന്നാൾ, ചങ്ങനാശ്ശേരി ചന്ദനക്കുടം അങ്ങനെ ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്കുള്ള കാഴ്ചകൾ കാണൽ ഇന്നും തുടർന്നുകൊണ്ടെ ഇരിക്കുന്നു.😂😂😂നമ്മൾ ജീവിക്കുന്ന ചുറ്റുപാടിന് അനുസരിച്ച് നമ്മളും അങ്ങു പോകുന്നു.അതുകൊണ്ട് യാതൊരു വേർത്തിരിവും ഞങ്ങളുടെ നാട്ടിൽ ഇല്ല.(ഇപ്പൊൾ മാറ്റം വന്നിട്ടുണ്ട്)എങ്കിലും പണ്ട് കാലം മുതൽ ഉള്ള ഒരു മുസ്ലിം കുടുംബം ആണ് ഞങൾ .അതുകൊണ്ടുതന്നെ ഓരോ ആളുകൾക്കും ഞങ്ങളോട് സ്നേഹവും സാഹോദര്യവും ആണ് .ഞങ്ങളും അതുപോലെ ആണ്. നമ്മുടെ വിശ്വാസങ്ങളെ മുറുകെ പിടിച്ചുകൊണ്ട് മറ്റു മതങ്ങളെയും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്താൽ ജീവിതം സ്വർഗ്ഗം.ഒത്തിരി സ്നേഹത്തോടെ 🥰❣️🌹♥️😘
@LailaHameed-o9tАй бұрын
Assalamu alaikum 🥰🥰👍
@sajishomecafe9049Ай бұрын
VA Alaikum Salam 🥰🌹♥️🌺
@SaleemaBeevi-n3lАй бұрын
❤❤❤
@sajishomecafe9049Ай бұрын
🥰😘🌹❤️
@Aksmi842Ай бұрын
ചേച്ചി ഞാനും ഓച്ചിറ ക്കാരി ആണ് മുക്കട മമ്പ്രാകുന്നേൽ
@sajishomecafe9049Ай бұрын
Hai dear.നമ്മൾ അയൽക്കാർ ആണല്ലോ.ഞാൻ ഹരിപ്പാട് ആണ്.ഞങൾ ഇത് കാണാനായി കുഞ്ഞുനാൾ മുതൽ വരുന്നതാണ്.🥰😘🌹♥️🌺
@sherlygeorge4557Ай бұрын
ഇത്ര ആണോ ഓച്ചിറ വേലkali
@sajishomecafe9049Ай бұрын
ഓച്ചിറ ഇരുപത്തെട്ടാം ഓണത്തിനുള്ള കെട്ടുകാഴ്ച .ഭയങ്കര ഉത്സവം ആണ്.ഒത്തിരി സ്നേഹത്തോടെ ❤️😘🥰🌹