അപ്പം | പാലപ്പം | വെള്ളയപ്പം | Appam | Palappam | Vellayappam - Kerala style easy recipe

  Рет қаралды 2,089,173

Shaan Geo

Shaan Geo

3 жыл бұрын

With no doubt, Appam is an all time favourite dish. Be it as a breakfast item, part of meal course during lunch or dinner; it can get through real easy. Made from the batter of ground mixture of rice and coconut milk, this yummy dish is just yummy yum yum. Appam can be accompanied with veg dishes and non veg dishes really well. Also known as Palappam or Vellayappam at various places, its' rich, tasty, filling and healthy. Apparently, all goodness in a single plate. Friends, try this easy recipe and please post your feedback.
#appam #palappam #vellayappam
🍲 SERVES: 7
🧺 INGREDIENTS
Rice Flour (അരിപ്പൊടി) - 3 Cups (500 gm)
Water (വെള്ളം) - 1 Cup (250 ml)
Coconut Milk Powder - ½ Cup (50 gm)
Water (വെള്ളം) - 3 Cups (750 ml)
Sugar (പഞ്ചസാര) - 4 Tablespoons
Instant Yeast (യീസ്റ്റ്) - ¼ Teaspoon
Salt (ഉപ്പ്) - 1¼ Teaspoon
Shallots (ചെറിയ ഉള്ളി)
🔗 STAY CONNECTED
» Instagram: / shaangeo
» Facebook: / shaangeo
» English Website: www.tastycircle.com/
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

Пікірлер: 2 900
@ShaanGeo
@ShaanGeo 3 жыл бұрын
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
@greeshuttysunigreeshu2812
@greeshuttysunigreeshu2812 3 жыл бұрын
Polichh 👌👌👌
@lintomathew1721
@lintomathew1721 3 жыл бұрын
Shan... Please suggest a good instant yeast brand ...
@shandrykj6365
@shandrykj6365 3 жыл бұрын
Easter ദിവസം ഉണ്ടാക്കാം. താങ്ക്യൂ
@sarithabiju4364
@sarithabiju4364 3 жыл бұрын
Nice bro..😍☺
@ramyaparuchuri1524
@ramyaparuchuri1524 3 жыл бұрын
Nice
@sunilsunilct4262
@sunilsunilct4262 3 жыл бұрын
ഇത്ര കൃത്യമായ അവതരണം ഒരു കുക്കറിഷോയിലും കണ്ടിട്ടില്ല. സൂപ്പർ
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@raindrops9845
@raindrops9845 3 жыл бұрын
True👍
@renjithr285
@renjithr285 3 жыл бұрын
Yss
@nishanish1146
@nishanish1146 3 жыл бұрын
Your Absolutely Right 👍🏻👍🏻👍🏻
@ancygireesh9069
@ancygireesh9069 3 жыл бұрын
@@renjithr285 sooper
@devuttydevuzz9933
@devuttydevuzz9933 3 жыл бұрын
സത്യം ഇത്ര simple ആയി ഒരു കുക്കറി show ഇതു വരെ കണ്ടിട്ടില്ല. ലക്ഷ്മിനായർ ഷോയിൽ ഒരു lod സാധങ്ങൾ വേണം. വേറെ ചിലത് ഒരു lod വർത്താനം... ഇത് അടിപൊളി കാര്യം മാത്രം പറയുന്നു... Super
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@lishamanoj8807
@lishamanoj8807 3 жыл бұрын
സത്യം
@sobhamathews4525
@sobhamathews4525 3 жыл бұрын
സത്യം
@jishajaimon3700
@jishajaimon3700 3 жыл бұрын
സത്യം
@jyothishanarayanan8370
@jyothishanarayanan8370 3 жыл бұрын
Its true
@JohnThomas-mb7rx
@JohnThomas-mb7rx 2 жыл бұрын
എല്ലാ വിഡിയോസും സൂപ്പർ.. വേണ്ടാത്ത വിശദീകരണം ഒന്നും ഇല്ല.. crisp n clear
@fernishele2648
@fernishele2648 2 жыл бұрын
ഇത്ര കൃത്യമായ അവതരണം മറ്റുള്ള കുക്കറി ഷോയിൽ കണ്ടിട്ടില്ല സൂപ്പർ എനിക്ക് വളരെ ഇഷ്ടപ്പെട്ടു
@aparna3441
@aparna3441 3 жыл бұрын
Hello shaan എനിക്കേറ്റവും ഇഷ്ടമുള്ള youtuber il ഒരാൾ ആണ് നിങ്ങൾ ..കാരണം അനാവശ്യ മായ സംസാരം ഇല്ലാതെ കാര്യം പറഞ്ഞു തീർക്കും ..Thank u brother for this wonderful recepi😘
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@devuttydevuzz9933
@devuttydevuzz9933 3 жыл бұрын
സത്യം 🌹🙏🙏
@binoalexander460
@binoalexander460 3 жыл бұрын
Yes very true
@asiyavp102
@asiyavp102 3 жыл бұрын
F
@user-he5bb7wq7i
@user-he5bb7wq7i 27 күн бұрын
എപ്പോഴും ചേട്ടൻ്റെ വീഡിയോ കണ്ടാണ് എല്ലാ റെസിപിയും ഉണ്ടാക്കുന്നത്❤❤❤❤❤
@sushamanair6611
@sushamanair6611 3 ай бұрын
എപ്പോഴും ഇതു നോക്കി ഉണ്ടാക്കും , super
@manjubijumon1759
@manjubijumon1759 3 жыл бұрын
ഇപ്പോ ഫുഡ്‌ ഉണ്ടാക്കുന്നതിനെ കുറിച്ച് യാതൊരു ടെൻഷനും ഇല്ല.. എത്ര ബുദ്ധിമുട്ടുള്ള items ഉം ഇത്രയും simple ആയിരുന്നോ എന്ന് തോന്നുന്നത് ഷാന്റെ വീഡിയോസ് കാണുമ്പോഴാണ്.. അത്ര നല്ല അവതരണം.. നല്ല പോസിറ്റീവ് എനർജി കിട്ടുന്ന സംസാരശൈലി...
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@manjubijumon1759
@manjubijumon1759 3 жыл бұрын
Shaan.. കരിമീൻ മപ്പാസ് ചെയ്തിട്ടുണ്ടെങ്കിൽ ഒന്ന് അതിന്റെ link ഇടുമോ...
@remyaremya6829
@remyaremya6829 2 ай бұрын
ഞാനും അതേ എന്ത് ഉണ്ടാക്കണം എങ്കിലും ആദ്യം തപ്പുന്നത് ഇവിടെ ആണ്😅😅
@proudbharatheeyan23
@proudbharatheeyan23 3 жыл бұрын
അവതരണമാണ് ഇദ്ദേഹത്തിൻ്റെ മെയിൻ
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@remya2972
@remya2972 3 жыл бұрын
Avatharanam plus extra tips
@susanphilip6272
@susanphilip6272 3 жыл бұрын
Shan is always perfect in his communication and demonstration
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@zeenathobeid2597
@zeenathobeid2597 3 жыл бұрын
The way of explaining is very good .
@vidyachandrak6450
@vidyachandrak6450 3 жыл бұрын
Nice presentation Shaanji
@arathyjolly7694
@arathyjolly7694 Жыл бұрын
​@@ShaanGeo bro. ee quantity il ethra appam undaakkaan okkum? Please replay
@minibabu3319
@minibabu3319 2 жыл бұрын
എനിക്കൊരുപാട് ഇഷ്ടമായി സൂപ്പർ 🤩
@ShoukatVadapuram
@ShoukatVadapuram 7 ай бұрын
എത്ര സിംപിൾ ആയിട്ടാണ് ഇദേഹത്തിന്റെ അവതരണം..
@neenapaul5436
@neenapaul5436 3 жыл бұрын
Cooking video ഇത്തരത്തിൽ യാതൊരു confusion ഇല്ലാതെ എന്നാൽ വളരെ professional ആയി പറയുന്നത് ആണ് ചേട്ടന്റെ plus point. ഓരോ item കൃത്യമായി പഠിച്ചു പരീക്ഷിച്ചാണ് നമ്മുടെ മുന്നിലേക്ക് എത്തിക്കുന്നത്... താങ്കളുടെ efforts നു പ്രതെയ്ക നന്ദി 😊
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@parvathysyamlal5218
@parvathysyamlal5218 3 жыл бұрын
മികച്ച അവതരണം.. യൂട്യൂബിൽ ഏറ്റവും കൂടുതൽ കാണാൻ ഇഷ്ട്ടമുള്ള കുക്കിംഗ്‌ വീഡിയോ ഷാൻ ചേട്ടന്റെ ആണ്... ഒട്ടും വലിച്ചു നീട്ടാതെ കാര്യങ്ങൾ കൃത്യമായി പറഞ്ഞു തരുന്ന ഒരേയൊരു യൂട്യൂബർ 👍👍😍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@salammajohnson9910
@salammajohnson9910 2 жыл бұрын
What a wonderful presentation❤
@akhilakunju6041
@akhilakunju6041 10 ай бұрын
Njan try cheythe...supperbb👌👌👌
@rajeevkannur9716
@rajeevkannur9716 3 жыл бұрын
ഞാൻ വിചാരിച്ചു ആ മാസ്സ് ഡയലോഗ് ഇല്ലേ എന്ന് 😜 കുക്കിങ് പഠിച്ചുവരുന്നവർ ടീ സ്പൂണും ടേബിൾ സ്പൂണും മാറിപ്പോകാതിരിക്കുക 😜🙏
@ShaanGeo
@ShaanGeo 3 жыл бұрын
😂😂😂
@tuttuanns7595
@tuttuanns7595 3 жыл бұрын
Sathyam....ellel pani kittum 😜
@vishnuggopalakrishnan5971
@vishnuggopalakrishnan5971 3 жыл бұрын
Table spoon valia spoon ano.tees spoon small ano
@Poornima_devadas
@Poornima_devadas 3 жыл бұрын
@@vishnuggopalakrishnan5971 yes
@Tejasuni123
@Tejasuni123 4 ай бұрын
🤣🤣🤣​
@beenaljohn
@beenaljohn 2 жыл бұрын
Perfect presentation and super recipe👍
@ledits5739
@ledits5739 Жыл бұрын
നിങ്ങൾ ഉണ്ടാക്കുന്ന ഫുഡ്‌ എല്ലാം ഞാൻ ഉണ്ടാക്കി നോക്കൽ ഉണ്ട് എല്ലാം സൂപ്പർ ✨️
@anithamanohar6964
@anithamanohar6964 2 жыл бұрын
As always, precise and to the point! Keep it up!! 👏🏽
@ivykurien651
@ivykurien651 2 жыл бұрын
Very good and precise instructions for all recipies, Shaan...I am a seasoned cook yet I prefer to watch your kerala recipies. Keep up the good work.
@salmalameesa934
@salmalameesa934 3 жыл бұрын
എല്ലാം വ്യക്തമായി പറഞ്ഞു തരുന്ന ഷാൻ
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@shibina1133
@shibina1133 2 жыл бұрын
My appam came out sooo well and thank youu so much ❤️❤️❤️
@sreelayam3796
@sreelayam3796 2 жыл бұрын
Wowww എത്ര നല്ല അവതരണം..... സൂപ്പർ
@saleefoodcrafts7515
@saleefoodcrafts7515 3 жыл бұрын
ഇങ്ങളെ അപ്പച്ചട്ടി നല്ല മൊഞ്ചുണ്ട് 😍👍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@user-jl5qx7jy3e
@user-jl5qx7jy3e 3 жыл бұрын
@@ShaanGeo ഇതെവിടുന്ന് വാങ്ങി ?
@ameeshamanish6885
@ameeshamanish6885 3 жыл бұрын
@@user-jl5qx7jy3e kadenn
@vidyachandrak6450
@vidyachandrak6450 3 жыл бұрын
അപ്പച്ചട്ടിയും, ദോശ ചട്ടി യും നല്ല monjundu, pathrangal ഒക്കെ എന്തൊരു ഭംഗി ya കാണാൻ, അതിനൊക്കെ ഒരു പാട് കാശു വേണം അല്ലെ, ഞങ്ങളുടെ വീട്ടിൽ ഉള്ള ദോശച്ചട്ടി യൊന്നും അത്രയും പോരാ ട്ടോ ഷാൻ ചേട്ടാ
@anilaprakash5512
@anilaprakash5512 3 жыл бұрын
നല്ല അവതരണം ,സ്ത്രീകൾ തോ റ്റു പോവും
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@nandhakishor103
@nandhakishor103 3 жыл бұрын
🙄
@suzysbliss2723
@suzysbliss2723 3 жыл бұрын
Ethra nalla avatharanam...No boring. Thank you.
@noufishanavas9342
@noufishanavas9342 2 жыл бұрын
ഞാനും ട്രൈ cheythu... Superb.. Thanks
@allinonechannel416
@allinonechannel416 3 жыл бұрын
The only one channel knowing the importance of time .. with correct measurements ..without dragging too much ..with useful tips..doing great...love the way of presentation.....superrrrrrr...super se bhi ooperrrr...
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@mollyjoshi327
@mollyjoshi327 2 жыл бұрын
Simplified and super presentation. Well explained, easy to understand!
@annjohn4586
@annjohn4586 2 жыл бұрын
Love to watch your show sir. Very clear and simple.
@jameelaabdurahiman118
@jameelaabdurahiman118 2 жыл бұрын
തീർച്ചയായും ഉണ്ടാക്കി നോക്കും.
@geenajerry9343
@geenajerry9343 2 жыл бұрын
അവതരണവും aa ബ്ലാക് teashirt ഉം ആണ് ചേട്ടൻ്റെ mass ഒരു പാട് നന്ദി
@farsanafarsu689
@farsanafarsu689 2 жыл бұрын
ശരിയാണ്
@BASHEERKm-dt8rj
@BASHEERKm-dt8rj 3 жыл бұрын
താങ്കളുടെ അവതരണത്തിന് നൂറിൽ നൂറ് മാർക്ക്
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@shaheemaimthiaz4008
@shaheemaimthiaz4008 3 жыл бұрын
👍👍👍👍👍👍👍👍oru adyapakante ella lekshanangalumund nalla arivu kitti
@johnnevinluiz
@johnnevinluiz 3 жыл бұрын
I give 200 marks out of 100. Impressed!!! 👍
@vijirajeev1166
@vijirajeev1166 2 жыл бұрын
👍🏻👍🏻👍🏻🥰🥰🥰🥰
@thahiranadubail6567
@thahiranadubail6567 2 жыл бұрын
Perfect Explanation 👍👍👍
@renjinimahasenan7862
@renjinimahasenan7862 7 ай бұрын
ഞാൻ ഇന്ന് ഉണ്ടാക്കി ട്ടോ... അടിപ്പൊളി.❤
@annavarghese6508
@annavarghese6508 2 жыл бұрын
Perfection is called your cookery show every single point mentioned thank you
@nafihk.9375
@nafihk.9375 3 жыл бұрын
യാതൊരു ബഹളവും ഇല്ല..... കാട്ടി കൂട്ടലുകൾ ഇല്ല കാര്യം വൃത്തിയായി പറയുന്നു... Poli bro 👍👍👍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@LissyVarghes-dm8hq
@LissyVarghes-dm8hq 3 ай бұрын
​@@ShaanGeoto hun hu CR CR
@user-xq7og3yk6g
@user-xq7og3yk6g 2 жыл бұрын
Nalla റെസിപ്പി.. ഐ will try
@maxlondon7644
@maxlondon7644 Жыл бұрын
Very well explained recipe, will be definitely trying it soon. Well done Shaan.
@miniamma3939
@miniamma3939 3 жыл бұрын
ആരെയും മുഷിപ്പിക്കാതെ കൃത്യമായ അവതരണം 👍👍🥰
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much
@rosheenasahar4996
@rosheenasahar4996 3 жыл бұрын
Shan bro യുടെ ഒരു പ്രത്യേകത, എന്നേ പോലെ കുക്കിങ്ങിൽ പുറകോട്ട് നിൽക്കുന്നവർക്ക് വളരെ ആത്മവിശ്വാസത്തോടെ വിഭവങ്ങൾ തയ്യാറാക്കാൻ ഊർജം തരുന്നു എന്നതാണ് ... അനുഭവം കൊണ്ട് തന്നെ പറയുകയാണ്.. ഒരുപാട് സ്നേഹം ❤️..
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@treasajustin5688
@treasajustin5688 3 жыл бұрын
Adippli ella foodum
@sujithranjiniranju2244
@sujithranjiniranju2244 2 жыл бұрын
നന്നായി മനസിലാക്കി തന്നു.. 👍👍👍
@aswathybabu704
@aswathybabu704 9 ай бұрын
Its working super👍🏻👍🏻
@acemccloud8866
@acemccloud8866 3 жыл бұрын
I have been watching KZbin for more than a decade, what Shaan brings to the table in on a different level. Precise and concise, no two ways to look at it. Just straight to the point. The videos are a breeze to watch and the recipes are just amazing. Shaan thank you so much for all that you do, keep doing the good work.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@lijoc6339
@lijoc6339 3 жыл бұрын
Appam very good.appachatti Very very good 👍❤️
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@lathikar7441
@lathikar7441 2 жыл бұрын
The best presentation cooking video i have ever seen
@basheeram858
@basheeram858 2 жыл бұрын
ഞാൻ നന്നായി എപ്പോഴും കാണുന്ന ചാനൽ ഇതാണ് നല്ല അവതരണം താങ്ക്സ് shan
@iyerlakshmi403
@iyerlakshmi403 Жыл бұрын
Super recipe. Easy method and nice presentation
@ShaanGeo
@ShaanGeo Жыл бұрын
Thank you Iyer
@haripriyavbalakrishnan6361
@haripriyavbalakrishnan6361 2 жыл бұрын
എന്ത് സൂപ്പർ യായി പറഞ്ഞു തരുന്നത് 👌👌👌👌
@jilttyjoseph
@jilttyjoseph 8 ай бұрын
Very simple cooking explanation ...easy to understand
@personalalmehairialmehairi5281
@personalalmehairialmehairi5281 3 жыл бұрын
Maa Shaah Allaahh, Alhamdulillaah.. എനിക്ക് നിങ്ങളുടെ അവതരണം ഒരുപാട് ഇഷ്ടമായി, ഇതിൽ വരുന്ന മിക്കവാറും വിഭവങ്ങൾ ഞാൻ ഉണ്ടാക്കി നോക്കാരും ഉണ്ട്, എല്ലാം നല്ല രുചികരമാണ്.. ഇതിലെ സാധങ്ങൾ എടുക്കുന്നതി ൻ്റേ അളവുകൾ പറയുന്നതും , അതികം വലിച്ചു നീട്ടാതെ കുറഞ്ഞ സമയം കൊണ്ട് ചെറിയ കാര്യങ്ങൽ പോലും പറഞ്ഞ് മനസ്സിലാക്കി തരുന്നതും മറ്റുള്ള ചാനലുകളെ അപേക്ഷിച്ച് വളരെ സഹായകരമാണ്... തുടക്കത്തിലേ നിങ്ങളുടെ പേര് പറയുന്നതും കേൾക്കാൻ ഒരു പ്രത്യേക ഭംഗിയുണ്ട്..... thanks😊 ഈ ചാനൽ ആദ്യമായി കണ്ടപ്പോൾ തന്നെ ഞാൻ സബ്സ്ക്രൈബ് ചെയ്തു.... 😊
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@slj8984
@slj8984 3 жыл бұрын
Perfect description. Very good chef👏👏👏
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@anshumolu605
@anshumolu605 3 жыл бұрын
Super 👍നല്ല അവതരണം ❤️
@anishmadileesh1089
@anishmadileesh1089 2 жыл бұрын
വളരെ നല്ല അവതരണം 👍🏼
@aishwaryaravindran2152
@aishwaryaravindran2152 Жыл бұрын
Tried for the third time and everytime it came out so well that making appam is now easy and we have it more often at home! Thank you for making life easier😊
@shineymathew9413
@shineymathew9413 9 ай бұрын
👌
@aswaniakhilan1050
@aswaniakhilan1050 7 ай бұрын
😊
@julietsonia10
@julietsonia10 3 жыл бұрын
Very helpful video;specially for those that start to learn cooking. Keep going Shaan Geo. We are all with you.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@praveenatr4651
@praveenatr4651 3 жыл бұрын
Maduppillatha presentation.... Very good video..ithile mikkka video Yum njan pareekshikkarundu... Super tast aanu...athinu orupadu Thankkkkkssss tto ...👌👍
@jayaxavier1959
@jayaxavier1959 3 жыл бұрын
Super recipe ❤️. Good presentation.
@sheebasandeep1846
@sheebasandeep1846 3 жыл бұрын
The way you present is so good. You only say what's needed. Nothing more nothing less. Appam tasted awesome too. Loved it💖
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@Manuchanganacherry
@Manuchanganacherry 3 жыл бұрын
എത്ര സുന്ദരമായ അവതരണം 🌹
@ShaanGeo
@ShaanGeo 3 жыл бұрын
😊🙏🏼
@ashathehopejoy7
@ashathehopejoy7 3 жыл бұрын
What a way to explain . I have never seen somebody explaining in sonsimple way in very understanding way Thank u 🙏🏾
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@manjumaju1916
@manjumaju1916 2 жыл бұрын
ലളിത മായ അവതരണം. Easy kooking
@EVAVLOGSEVAVLOGS
@EVAVLOGSEVAVLOGS 3 жыл бұрын
പാലപ്പവും അപ്പവും സൂപ്പർ ആയിട്ടുണ്ട്.... Adv easter wishes...
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@elsymathew7978
@elsymathew7978 3 жыл бұрын
Very deciplined and perfect demonstration.Very useful and attractive.Thank you.God bless you dear Shan.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@jayalakshmirajesh9097
@jayalakshmirajesh9097 Жыл бұрын
👍super അവതരണം 👌
@gracydevasya3063
@gracydevasya3063 2 жыл бұрын
സൂപ്പർ, സൂപ്പർ, ഉണ്ടാക്കിയിട്ട് പറയാം
@De_bites_2023
@De_bites_2023 3 жыл бұрын
ഇത്രയും കൃത്യമായി പറഞ്ഞുള്ള അവതരണത്തിന് ഡിസ്‌ലൈക്ക് ചെയ്യുന്നവരെ സമ്മതിക്കണം 🙄 സത്യം പറഞ്ഞാൽ യൂട്യൂബിൽ shaanjee ടെ വീഡിയോ വന്നാൽ അത് കാണുന്നതിന് മുൻപ് ഡൌൺലോഡ് ൽ ഇടും 😋 കാരണം ഞങ്ങളെ പോലെയുള്ള ബിഗിനേഴ്‌സ് ന് നന്നായി മനസിലാകും വിധമുള്ള അവതരണം ആണ് 👍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much for your great words of encouragement 😊
@smithai8279
@smithai8279 3 жыл бұрын
ഷാൻ പൊളിച്ചു നിങ്ങൾക്ക് തന്നെയെ ഇത്രനന്നായി അവതരിപ്പിക്കാൻ സാധിക്കു
@ajithdc1
@ajithdc1 3 жыл бұрын
സെയിം പിച്ച് !
@vijayjoseph5161
@vijayjoseph5161 3 жыл бұрын
Correct
@elisabetta4478
@elisabetta4478 3 жыл бұрын
My favourite appam, thank you immensely 😍Happy Easter in advance 🐣
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@nimisha1238
@nimisha1238 2 жыл бұрын
Hai Tried it Super 👍 Thank you for this great receipe. 👍👍👍
@sheebasanthosh2978
@sheebasanthosh2978 3 ай бұрын
Best avadharanam
@jmk2530
@jmk2530 3 жыл бұрын
Thank you so much for doing this Shaan! I love how you provide easy to understand, simple instructions and measurements along with your videos. I’m definitely going to try your way of making appam.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@agnesjancy5992
@agnesjancy5992 2 жыл бұрын
Super 👍🏻🙏🏻
@susythomas6606
@susythomas6606 3 жыл бұрын
Perfect recipe for Easter..very well explained..
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@arathyjolly7694
@arathyjolly7694 Жыл бұрын
Ee quantity il ethra appam undaakkan okkum?
@oldisgoldsurendran2006
@oldisgoldsurendran2006 2 жыл бұрын
അടിപൊളി പ്രസന്റേഷൻ 👍
@sandhyaks3446
@sandhyaks3446 2 жыл бұрын
ചേട്ടാ സൂപ്പർ അവതരണം 🙏🙏
@rambo28191
@rambo28191 3 жыл бұрын
Tried out both your appam and kadala curry recipe , came out be good . 👍 Thank you 😊
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@letshangout5285
@letshangout5285 3 жыл бұрын
Thank you Shaan!! Just one question: if I wanted to use cow's milk instead of coconut milk how would that change ratios of the other ingredients? Or would cow's milk not give the same results?
@sajidsajiii5079
@sajidsajiii5079 2 жыл бұрын
ettavum nallath thenga vellam kond undakunnadannu ... perfect ayi kittum... 😊
@ManjuManju-lc6eb
@ManjuManju-lc6eb 2 жыл бұрын
സത്യം ഇത്രേം നല്ല അവതരണം 👍എനിക്കു ഏറ്റവും ഇഷ്ടം ഈ ചാനൽ ആണ് ആവശ്യം ഇല്ലാതെ ജാഡ യോ വലിച്ചുവാരി സംസാരം ഇല്ല നല്ല സ്റ്റാൻഡേർഡ് ഉള്ള സംസാരം ബോർ അടിപ്പിക്കില്ല
@josephinegomez3147
@josephinegomez3147 3 жыл бұрын
Thank you Shan it came out perfectly I used a bit more water to mix and as mentioned it was due to weather difference mine fermented quicker . I have never tried this ready made rice flour method .. it's a wonderful quick method. I think I will be following this method more than the tedious soaking and grinding.process...the taste is the same 👍👌
@ShaanGeo
@ShaanGeo 3 жыл бұрын
So happy to hear that you liked it. Thank you so much 😊
@josephinegomez3147
@josephinegomez3147 3 жыл бұрын
You are very welcome Shaaan ...🙂👍
@manofernando9918
@manofernando9918 3 жыл бұрын
My top favourite. Here in Sri Lanka we call them Aappa (hoppers). Whrn you put an egg to on the aappa to cook together, its so delicious.
@ShaanGeo
@ShaanGeo 3 жыл бұрын
😊🙏🏼
@jayalekshmis1668
@jayalekshmis1668 3 жыл бұрын
👍
@ksreekumari3182
@ksreekumari3182 2 жыл бұрын
സിംപിൾ അവതരണം.👍👍
@priyapauly2
@priyapauly2 3 жыл бұрын
Hey Shaan, You saved my Easter breakfast ✌️ I was a bit unwell and completely forgot about Easter breakfast until my hubby reminded me Saturday evening. I quickly searched and your video came up. I was doubtful about fermentation in cold UK Weather in limited time. It’s first time I am trying this way and it turned out really delicious 😋 The way you explain is so clear and brief. Thanks a lot Keep going 🥰All the very best Priya
@ShaanGeo
@ShaanGeo 3 жыл бұрын
So happy to hear that you liked it. Thank you so much 😊
@indusu5637
@indusu5637 2 жыл бұрын
How long did it take to ferment in cold weather?
@ashrafpk5052
@ashrafpk5052 7 ай бұрын
l. '
@anujohn831
@anujohn831 3 жыл бұрын
Perfect! This is the first time my appam came out good . I watched so many other tutorials but never came out as good as yours. :-)
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@sheelaashok9108
@sheelaashok9108 3 жыл бұрын
P
@merrinalex6363
@merrinalex6363 8 ай бұрын
Thank you for this video😊. It's easy for working professionals
@dayaparang7263
@dayaparang7263 2 жыл бұрын
വ്യക്തമായ വിവരണം. അഭിനന്ദനം
@raindrops9845
@raindrops9845 3 жыл бұрын
Very clear and precise explanation 👍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@gijosamuel9096
@gijosamuel9096 3 жыл бұрын
കറക്റ്റ് ടൈമിൽ ആണ് ഇട്ടത് 😄😄👌👍
@ShaanGeo
@ShaanGeo 3 жыл бұрын
Undaakki nokkane 😊
@shamniyaabdulazees6417
@shamniyaabdulazees6417 3 жыл бұрын
Correct
@riyalijesh6902
@riyalijesh6902 3 жыл бұрын
Yes😄😄
@BG-wx6ww
@BG-wx6ww Жыл бұрын
Sooo perfect 🥰
@sreedarshs7337
@sreedarshs7337 3 жыл бұрын
1st method and 2nd method is very good 👍
@sumijomesh892
@sumijomesh892 3 жыл бұрын
You are a cooking scientist......👍👍👍👍👍👍👍
@ShaanGeo
@ShaanGeo 3 жыл бұрын
Humbled 😊🙏🏼
@rejithars
@rejithars 3 жыл бұрын
Shaan, This is the easiest and tastiest version of appam I have ever made!!! Thanks a ton for sharing.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@NalinimnNalinimn
@NalinimnNalinimn 6 ай бұрын
Palappam super.. Taste aayirunnu 🥰🥰
@rachelthomas7045
@rachelthomas7045 2 жыл бұрын
Fabulous presentation, All the best.
@Mr_stranger_23
@Mr_stranger_23 3 жыл бұрын
"തുടക്കക്കാർ ടീസ്പൂണും ടേബിൾ സ്പൂണും മാറിപ്പോകാതിരിക്കാൻ ശ്രദ്ധിക്കുക " അതെ ഒള്ളു അഡ്വൈസ് ആയിട്ട്..🤝❤😁
@ShaanGeo
@ShaanGeo 3 жыл бұрын
😊🙏🏼
@shylajasreedharan897
@shylajasreedharan897 3 жыл бұрын
സൂപ്പർ ഇഷ്ടപ്പെട്ട
@shylajasreedharan897
@shylajasreedharan897 3 жыл бұрын
നല്ലതാ
@ayishaumaira9942
@ayishaumaira9942 3 жыл бұрын
എനിക്ക് വെള്ളപ്പം നല്ല ishtta 😋😋 👍
@ShaanGeo
@ShaanGeo 3 жыл бұрын
Undaakki nokkiyittu abhipraayam parayan marakkalle 😊
@RashidaRasheed2310
@RashidaRasheed2310 7 ай бұрын
Pinneyum pinneyum njan ingot thanne varunnuuu .❤️
@neetzzzme
@neetzzzme 2 жыл бұрын
Appam podi kond aaadyayttt seriyayyyyy❤️ thank you 🎉🎉
@rahnac.s7649
@rahnac.s7649 Жыл бұрын
I tried it… it came out very well n was super tasty.Thank you so much….🙏
@ShaanGeo
@ShaanGeo Жыл бұрын
Thank you rahna
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 6 МЛН
Каха ограбил банк
01:00
К-Media
Рет қаралды 10 МЛН
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 6 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 427 М.
Palappam | പാലപ്പം
9:16
Mahimas Cooking Class
Рет қаралды 424 М.
ОЧЕНЬ ВКУСНЫЙ БУТЕРБРОД 🍞
0:49
КиноХост
Рет қаралды 4,2 МЛН
I CAN’T BELIEVE I LOST 😱
0:46
Topper Guild
Рет қаралды 69 МЛН
Сынок не послушал свою мать..😱🚣‍♀️⚓️
0:29
Connoisseur BLIND420
Рет қаралды 1,5 МЛН
Think of stray animals 🙏😥
0:37
Ben Meryem
Рет қаралды 64 МЛН